Тёмный

Mudumalai Tiger Reserve Safari | Mudumalai Safari During Monsoon | 4K UHD 

DotGreen
Подписаться 231 тыс.
Просмотров 90 тыс.
50% 1

Experience the beauty and thrill of Mudumalai safari with multiple options to choose from. Whether it's the Mudumalai Tiger Reserve’s Mazda (minibus) Safari, Canter, or Gypsy, there's something for everyone:
Book your Mudumalai safari online now: Mudumalai Tiger Reserve Online Booking
We opted for the Mudumalai Canter Safari and it was an unforgettable adventure!
For our stay, we chose the cozy Masinagudi Wildways Home Stay. You can contact them at 8608603141 for bookings and inquiries.
Mudumalai Mazda/Minibus Safari ₹340 per head
Canter Safari: ₹4200 + ₹130 per head (Accommodates up to 10 people)
Gypsy Safari: ₹4200 + ₹130 per head (maximum 6 people)
Cameras Used : Panasonic Lumix G9 Mark ii with Leica 100-400, Leica 12-60mm, iPhone14, Gopro11
DotGreen Facebook Page : / dotgree
DotGreen Instagram : / dotgreen_channel
DotGreen WhatsApp Channel : www.whatsapp.com/channel/0029...
Watch few recent videos from DotGreen
1. PG Palya Safari, Karnataka : • PG Palya Forest Safari...
2. Nagarhole - Nanachi Safari - • 12 Hours of Wildlife E...
3. Gavi -Kochu Pamba IB - • Gavi Forest Stay - Koc...
4. Gir National Park Safari, Gujarat : • സിംഹങ്ങളുടെ കാട്ടിൽ | ...
5. Ranthambore Safari : • Tiger Hunt - Ranthambo...
6. Jhalana Leopard Safari : • പുള്ളിപ്പുലി Blue Bull...
7. Bandipur JLR new Video : • Tiger Hunts a Wild Gau...
8. Athirappilly New Trekking and Jeep Safari : • അതിരപ്പിള്ളിയിലെ പുതിയ...
9. Valparai road Trip : • Valparai - A Drive int...
10. Arippa Forest Stay : • കുട്ടിത്തേവാങ്ങിനെ(Sle...
11. Nanachi Safari : • കടുവ ഇരപിടിക്കാൻ ശ്രെമ...
12. Thekkady boating and Trekking : • തേക്കടിയിൽ ഒരു ദിവസം |...
13. Tusker Inn Forest Lodge, Wayanad : • ബാൽക്കണിയിൽ ഇരുന്നു വന...
14. Stuart Bungalow, Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
15. Parambikulam Tiger tracing : • Tiger killing കടുവയെ പ...
16. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
17. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
18. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
19. Jungle camp Vallakkadavu : • Jungle Camp - Best Wil...
20. Ibex Stays & Trails, Valparai (Mistly) - • Best Forest Stay in Va...
21. AGB Shivnivas Talanar, Valparai : • Valparai Talanar Estat...
22. Bandipur Safari Lodge old : • Bandipur Tiger Reserve...
#MudumalaiSafari #MudumalaiTigerReserve #WildlifeSafari #DotGreen

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@Pikolins
@Pikolins 5 дней назад
കാടും മഴയും മൃഗങ്ങളും ഒരേ വൈബുള്ള അഞ്ച്‌ പേരും... A happy Memory ❤️
@DotGreen
@DotGreen 5 дней назад
അതേ ❤️😍 ആശാന്റെ കൂടെയുള്ള യാത്രകൾ അത് ഒരു എക്സ്പീരിയൻസ് തന്നെയാണ് 😊😍
@Pikolins
@Pikolins 5 дней назад
@@DotGreen ശടാ.. ഇനി ഇതെനിക്കിട്ടെങ്ങാനും താങ്ങുന്നതാണോ.! 🤭🤭😃
@DotGreen
@DotGreen 5 дней назад
@@Pikolins ഞാനങ്ങനെ ചെയ്യുമോ 😁
@madhav12333
@madhav12333 День назад
നാഗാർഹോലെ നാഷണൽ പാർക്കിൽ ഇപ്പോൾ സഫാരി ഉണ്ടോ
@shijil3825
@shijil3825 7 дней назад
💚💚 മൺസൂൺ സീസണുകളിൽ നല്ല രീതിയിൽ സൈറ്റിംഗ്സ് കിട്ടുന്ന ഫോറെസ്റ്റുകളിൽ ഒന്നാണ് മുതുമല. കൂടാതെ കാടിന്റെ ഭംഗി കൂടുതൽ കാണണമെങ്കിൽ ഈ സമയത്ത് തന്നെ പോകണം. Good video bro 💚💚
@DotGreen
@DotGreen 7 дней назад
Athe mazhayathanu kadinu bhangi ❤️😊
@regimanayil7558
@regimanayil7558 6 дней назад
അടിപൊളി വീഡിയോ .. 👍👍 കാടിനേയും, കാട്ടുമൃഗങ്ങളേയും കൂടാതെ കാടിന്റെ വന്യതയും, സൗന്ദര്യവും ഏറെ ഇഷ്ടപ്പെടുന്ന എന്നെ പോലെയുള്ളവർക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും .. 👌👌❤️ അഭിനന്ദനങ്ങൾ .. 👍
@DotGreen
@DotGreen 6 дней назад
❤️❤️😍 thank you 😊 kurachu kaadu videos varunnundu
@rajupothuval4661
@rajupothuval4661 2 дня назад
വേനലിൽ വരണ്ടു ഉണങ്ങിയ കാട്‌, മഴ പെയ്ത് വീണ്ടും പച്ചപ്പണിയാൻ തുടങ്ങി. കാട്‌, മൃഗങ്ങൾ, പക്ഷികൾ പ്രകൃതി ഒരുക്കുന്ന കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല.thank u bro🥰🥰🥰👍👍👍
@DotGreen
@DotGreen 2 дня назад
Thank you 😊❤️
@shinoycshinoy4604
@shinoycshinoy4604 7 дней назад
💚 ചാറ്റൽ മഴയും കാടിന്റെ ഉള്ളിലൂടെയുള്ള യാത്രയും 💚💚
@DotGreen
@DotGreen 7 дней назад
അതേ വേറൊരു ലോകത്തെത്തിയ ഫീലാണ് 😍
@johnvarghese5123
@johnvarghese5123 3 дня назад
Good clear sound and clear malayalam
@DotGreen
@DotGreen 3 дня назад
Thank you ❤️
@renjithpantvlogs
@renjithpantvlogs 6 дней назад
Beautiful forest video, wilddogs visuals 👌👌👌
@DotGreen
@DotGreen 6 дней назад
Thank you 😍😊
@sanzparadize1147
@sanzparadize1147 7 дней назад
lush green and the rain..🥰
@DotGreen
@DotGreen 7 дней назад
Yes rain n forest combo ❤️
@sibyxavier3423
@sibyxavier3423 6 дней назад
My favourite driving route . You have explained it very well.
@DotGreen
@DotGreen 6 дней назад
Thank you ❤️😊😍
@anoopunair
@anoopunair 7 дней назад
Waiting ayirunnu❤❤
@DotGreen
@DotGreen 7 дней назад
❤️❤️❤️
@binoophilip7871
@binoophilip7871 7 дней назад
I follow you and Pikolins, good videos and mostly your commentary...will join you guys on your trip for sure one day...
@DotGreen
@DotGreen 7 дней назад
Thank you ❤️😊 join us for a trip 😍
@RinuJai
@RinuJai 6 дней назад
I follow both you and cholin bro for these kind of videos. Wonderful videos. Good job🥰🥰🥰🥰
@DotGreen
@DotGreen 6 дней назад
Thank you so much 😍
@seethetravel3291
@seethetravel3291 6 дней назад
Ahaaa Kollam super 👏🏽👏🏽🥰
@DotGreen
@DotGreen 6 дней назад
Thank you😍
@zakariyaafseera333
@zakariyaafseera333 6 дней назад
എത്ര തവണ പോയാലും മതിവരാത്ത മനോഹരമായ മുതുമലൈ ബന്ദിപ്പൂർ യാത്ര വിഷ്വൽ ട്രീറ്റ് അതി സുന്ദരമായ കാഴ്ചകൾ keep it up Bro ❤❤❤
@DotGreen
@DotGreen 6 дней назад
Thank you 😍❤️
@psubair
@psubair 6 дней назад
കാട്ടിന്റെ ഭംഗിയും മൃഗങ്ങളെ വളരെ അടുത്തായും കാണാൻ കഴിഞ്ഞു എന്നതാണ് ഈ മൺസൂൺ സഫാരിയുടെ ഗുണം. നല്ല വീഡിയോ. നല്ല ക്ലാരിറ്റിയും. അഭിനന്ദനങ്ങൾ. പിന്നെ, കോളിനും കൂടെയുണ്ടല്ലൊ.
@DotGreen
@DotGreen 6 дней назад
Thank you 😍 yes asan koodeyundu
@JamshedMoidu
@JamshedMoidu 7 дней назад
Thanks for the video 🤘🏼👍
@DotGreen
@DotGreen 7 дней назад
❤️😍😍
@musicwinder_yt
@musicwinder_yt 3 дня назад
Nice safari 😊 good sightings
@DotGreen
@DotGreen 2 дня назад
Thank you 😊
@JourneysofSanu
@JourneysofSanu 5 дней назад
മുതുമല മഴക്കാല കാഴ്ചകൾ ഗംഭീരം ❤
@DotGreen
@DotGreen 5 дней назад
Thanks da 😊😍
@user-hg8br9fy1p
@user-hg8br9fy1p 7 дней назад
കാത്തിരുന്ന് കണ്ണ് കഴച്ചപ്പോൾ ദാ വന്നു❤ മനോഹരം🥰
@DotGreen
@DotGreen 7 дней назад
😍❤️ Mathew chetta 😊
@aucklandisland9477
@aucklandisland9477 3 дня назад
Good video, Thanks 👍👍
@DotGreen
@DotGreen 3 дня назад
Thank you ☺️
@aneeshbv5411
@aneeshbv5411 7 дней назад
Nice video bro ,thanks ❤
@DotGreen
@DotGreen 7 дней назад
Thank you 😍
@user_ashik.24...
@user_ashik.24... 6 дней назад
Mazha.. Kaadu ❤❤❤❤
@DotGreen
@DotGreen 6 дней назад
Yes ❤️ athu vere level anu 😍
@wanderluststories1235
@wanderluststories1235 7 дней назад
മഴയും കാടും ഒരു പ്രത്യേക വൈബ് ആണ് 😍
@DotGreen
@DotGreen 6 дней назад
Athe maraka combination ❤️
@arungeorge7616
@arungeorge7616 7 дней назад
Beautiful💚😍
@DotGreen
@DotGreen 7 дней назад
thank you ❤️
@karthikkv2253
@karthikkv2253 7 дней назад
Superb video bro❤❤❤
@DotGreen
@DotGreen 7 дней назад
Thank you 😊
@amruthasyamkumar8047
@amruthasyamkumar8047 7 дней назад
Superb❤❤❤
@DotGreen
@DotGreen 7 дней назад
❤️😊👍
@TaKoPenn
@TaKoPenn 6 дней назад
That looks really green. It was dry when we went but we got to see a tiger at least.
@DotGreen
@DotGreen 5 дней назад
Aha nice 😊 you are very lucky to see a tiger from Mudumalai 👍
@mohdmustafa9521
@mohdmustafa9521 7 дней назад
അടിപൊളി വീഡിയോ 💕💕💕👌
@DotGreen
@DotGreen 7 дней назад
Thank you ❤️❤️
@unnipalathingal5367
@unnipalathingal5367 7 дней назад
wow......
@DotGreen
@DotGreen 7 дней назад
Thanks 😊❤️
@ahmadsalim1636
@ahmadsalim1636 7 дней назад
അടിപൊളി ❤❤❤❤
@DotGreen
@DotGreen 6 дней назад
Thank you 😍
@sreerajtp3685
@sreerajtp3685 2 дня назад
നല്ല മഴയുള്ള ദിവസം low floor ബസ്സിൽ എറണാകുളത്ത് നിന്നും മുന്നാർ പോകണം ഫുൾ ഗ്ലാസ് ആയത് കൊണ്ടു കാടും വെള്ളച്ചാട്ടങ്ങളും കോടയും കണ്ടുള്ള യാത്ര നല്ല വൈബ് ആണ്. Good video visuals എല്ലാം പോളി..💙💙💙👍
@DotGreen
@DotGreen 2 дня назад
Thank you 😊❤️
@sreerajtp3685
@sreerajtp3685 2 дня назад
@@DotGreen thankyou for reply 👍💙💙💙
@rakeshbabuvs
@rakeshbabuvs 7 дней назад
സൂപ്പർവീഡിയോ 🌳
@DotGreen
@DotGreen 7 дней назад
Thanl you ❤️
@tijojoseph9894
@tijojoseph9894 7 дней назад
Adipoli ❤❤
@DotGreen
@DotGreen 6 дней назад
Thank you ❤️
@subinavb852
@subinavb852 7 дней назад
ഞങ്ങൾ May last Week മുതുമലയിലും ബന്ദിപ്പൂരിലും സഫാരി നടത്തിയിരുന്നു. ബന്ദിപ്പൂരിൽ കടുവയെ കാണാൻ ഭാഗ്യം ഉണ്ടായി
@DotGreen
@DotGreen 7 дней назад
Tiger sightings koodathal Nagarhole n Bandipur anu
@subinavb852
@subinavb852 7 дней назад
നാഗർഹോളെ കങ്കനക്കോട്ടെ പോയിരുന്നു, tiger Sighting കിട്ടിയില്ല. കഴിഞ്ഞ വർഷം നാഗർഹോളെ വയനാട് സഫാരികൾ ചെയ്തു. പക്ഷേ ഇപ്പോളാണ് കാണാൻ സാധിച്ചത്
@DotGreen
@DotGreen 7 дней назад
@@subinavb852 okok അവിടങ്ങളിലൊക്കെ പോയാൽ 2-3 സഫാരി എടുക്കണം 👍😊
@RajeshRajesh-xi1lr
@RajeshRajesh-xi1lr День назад
Supper ❤️❤️❤️👍
@DotGreen
@DotGreen 17 часов назад
Thank you 😍❤️
@shafeeqshafi8140
@shafeeqshafi8140 7 дней назад
സൂപ്പർ ബ്രോ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@DotGreen
@DotGreen 6 дней назад
Thank you ❤️😍
@VishalMaryBabu
@VishalMaryBabu 7 дней назад
💚💚💚
@DotGreen
@DotGreen 7 дней назад
😍😍❤️
@rafeekppanakkattil9048
@rafeekppanakkattil9048 7 дней назад
കാട്ടിലെ മഴ ❤
@DotGreen
@DotGreen 7 дней назад
Athe athoru feel anu 😊
@jasimk7491
@jasimk7491 4 дня назад
Super
@DotGreen
@DotGreen 4 дня назад
Thank you ❤️
@sujavarghese2770
@sujavarghese2770 5 дней назад
Good video 👍🏽👍🏽
@DotGreen
@DotGreen 5 дней назад
Thank you 😊
@SubramanyanMani-kd4nc
@SubramanyanMani-kd4nc 3 дня назад
❤️❤️🥰
@DotGreen
@DotGreen 3 дня назад
❤️😍
@shujahbv4015
@shujahbv4015 5 дней назад
നല്ല മഴ ഉള്ള സമയം നല്ല ക്ലിയർ ഓടെ കാടിന്റെ കാഴ്ചകൾ കാണാൻ പ്രതേക മൂഡ് ആണ് നിങ്ങൾ ഇവിടെ പോയ സമയം കുറെ animals നെ കാണാൻ കഴിഞ്ഞു അല്ലെ വളരെ നല്ല വീഡിയോ
@DotGreen
@DotGreen 5 дней назад
Thank you ❤️ yes bigcats n sloth bear ozhike almost ellam kitti 😊
@ArulmiguSelvanayagiAmmanTemple
@ArulmiguSelvanayagiAmmanTemple 7 дней назад
🎉🎉❤
@DotGreen
@DotGreen 7 дней назад
❤️❤️
@rajeeshraj3651
@rajeeshraj3651 7 дней назад
Nice ❤
@DotGreen
@DotGreen 7 дней назад
Thank you ❤️
@arif.pparif6710
@arif.pparif6710 7 дней назад
❤❤❤
@DotGreen
@DotGreen 7 дней назад
❤️❤️❤️
@jijeeshpadmanabhan350
@jijeeshpadmanabhan350 7 дней назад
Nice video
@DotGreen
@DotGreen 7 дней назад
😊❤️ thanks
@praveencs6903
@praveencs6903 6 дней назад
❤️💚👌nice
@DotGreen
@DotGreen 6 дней назад
Thank you 😊
@sameerthavanoor5090
@sameerthavanoor5090 7 дней назад
ആശാൻ ❤️
@DotGreen
@DotGreen 7 дней назад
❤️❤️ ആശാൻ ഉയിർ
@dreamhuntingbysibin135
@dreamhuntingbysibin135 6 дней назад
Iathu Katu pothano …. Kati anoooo .. ithineykkurichu pandanam nadathunna shasthranjanmar anthu parayunuuu….😂… bro… viedio athayalum superrr
@DotGreen
@DotGreen 5 дней назад
Kaattupothu adhava kaatti 😁
@Riyasck59
@Riyasck59 7 дней назад
💚💚💚💚
@DotGreen
@DotGreen 6 дней назад
❤️❤️❤️
@itsmemuhsin5832
@itsmemuhsin5832 6 дней назад
🖤🖤🖤🖤🖤🖤
@DotGreen
@DotGreen 6 дней назад
❤️
@subashs1182
@subashs1182 7 дней назад
Last week periyar vech kandairunu ചേട്ടനെ. Evng ഞങ്ങൽ nature walk കഴിഞ്ഞ് വന്നപ്പോൾ
@DotGreen
@DotGreen 7 дней назад
Aha ennittu samsarikkathe poyo? 😊😍 njan full day rafting cheyyyan vannatharunnu
@subashs1182
@subashs1182 7 дней назад
@@DotGreen സംസാരിക്കാൻ പറ്റിയില്ല വൈകുന്നേരം മഴ തുടങ്ങി ഇല്ലെ പെട്ടന്ന് പോയി ഞാൻ. ഇനി വരുമ്പോൾ കാണാം.😁
@DotGreen
@DotGreen 7 дней назад
@@subashs1182 😍👍
@karthikp3947
@karthikp3947 7 дней назад
👌😍🥰
@DotGreen
@DotGreen 7 дней назад
😍😍😍
@prasannakumaran6437
@prasannakumaran6437 4 дня назад
🎉🎉🎉
@DotGreen
@DotGreen 4 дня назад
❤️
@nafihck-d7x
@nafihck-d7x 4 дня назад
😇😍
@DotGreen
@DotGreen 4 дня назад
❤️
@Gireesh_NM
@Gireesh_NM 7 дней назад
@DotGreen
@DotGreen 6 дней назад
❤️❤️
@sujithsuja3911
@sujithsuja3911 6 дней назад
🤩🤩🤩🤩🤩🤩
@DotGreen
@DotGreen 6 дней назад
❤️❤️❤️
@user-gi9zl3rd3j
@user-gi9zl3rd3j 7 дней назад
💚❤️
@DotGreen
@DotGreen 6 дней назад
❤️❤️
@mathewsjose7139
@mathewsjose7139 7 дней назад
👍🏻👍🏻
@DotGreen
@DotGreen 7 дней назад
👍😊
@ajir7490
@ajir7490 6 дней назад
👍👍👍
@DotGreen
@DotGreen 6 дней назад
❤️
@aneest1980
@aneest1980 7 дней назад
👍👍
@DotGreen
@DotGreen 7 дней назад
😊❤️
@tonymathew9126
@tonymathew9126 5 дней назад
👍👍👍👍
@DotGreen
@DotGreen 4 дня назад
❤️
@vinayakvs4668
@vinayakvs4668 7 дней назад
👌👍
@DotGreen
@DotGreen 7 дней назад
❤️😍
@sangeethajayan6727
@sangeethajayan6727 7 дней назад
👌
@DotGreen
@DotGreen 6 дней назад
😍
@FaizFaizy-js8fo
@FaizFaizy-js8fo 4 дня назад
Mister mudumali 😂
@DotGreen
@DotGreen 4 дня назад
😁😁 serikkum
@murshidkk3853
@murshidkk3853 4 дня назад
7:33 വാവാ സുരേഷ് 😐....that pink shirt
@DotGreen
@DotGreen 4 дня назад
🤓🤓
@ayeshahatwadkar5442
@ayeshahatwadkar5442 5 дней назад
Very nice video. Could you please what is the best time to take Safari? Is late evening better or early morning better for good wildlife view? Please reply.
@DotGreen
@DotGreen 5 дней назад
Both monring and evening are good for sightings... But from my personal experience i felt evening would be slightly better for sightings but morning would be good for better photos/videos
@gamesnsnacks
@gamesnsnacks 7 дней назад
Brother i request you to please upload another version of same video with Natural Sound in the Background. Without the Voice. I'm sure many of your followers would love to hear the nature. You take Really Good Shots.
@DotGreen
@DotGreen 6 дней назад
It make sense for a trekking video where you can hear the real sound of the forest, but for a safari video it would be disturbing - because the sound of the safari vehicle will be prominent not the forest sound.. Trekking videos are coming soon, more over this will work for a short video but for the full length video it may not work
@gamesnsnacks
@gamesnsnacks 6 дней назад
@@DotGreen no brother it will work. For anyone who doesn't understand Malayalam this regular video with voice would be distracting. The jeep sound can be covered by some background music. But i personally wanted to watch animals and birds along the Forrest in its own Sound. Please do try it once.
@DotGreen
@DotGreen 6 дней назад
@@gamesnsnacks i ill do that during trekking 👍
@shahanathesni2242
@shahanathesni2242 День назад
😊😊yenik ningale groupil varaan thalparyamunde..
@DotGreen
@DotGreen День назад
Follow my instagram dotgreen_channel, ella group trip updatesm athil idarundu.. Masaimara pokunnundu september il just check instagram for details 👍
@shahanathesni2242
@shahanathesni2242 День назад
@@DotGreen njan follower aanu
@shujahbv4015
@shujahbv4015 5 дней назад
ഒരു കമന്റ്‌ കൂടി വീഡിയോ ക്ലാരിറ്റി യിൽ നിങ്ങളും pikoline ഒക്കെ ഇപ്പോൾ ഒരേ ലെവൽ ആണല്ലോ പിന്നെ ഇത്രയും വലിയ കാട്ടു പോത്ത് നെ കാണാൻ ഒരു പ്രതേക look ആണ് ഒരു പേടിയും തോന്നുന്ന ഈ ലുക്ക്‌ ഉള്ള ഇതിനെ ശെരിക്കും കാട്ടു പോത്ത് എന്ന് വിളിക്കാം എന്തായാലും ടോടല്ലി good
@DotGreen
@DotGreen 5 дней назад
ഹേയ് ആയിട്ടില്ല ആശാന്റെ അടുത്തോട്ടു എത്താൻ ഇത്തിരി പാടാണ് 😁
@kannanangadi1712
@kannanangadi1712 7 дней назад
Supar
@DotGreen
@DotGreen 7 дней назад
😊❤️
@varghesemathew5191
@varghesemathew5191 7 дней назад
I wonder how you get beautiful sightings every time. Luck always favours you. Occassionally I travel too through forests, many are disappointing. even Gavi which is in my dist. 5 moths back I stayed at Muthumalai ( Theppakkad). Stay was horrible. Safari disappointed us. Could see few deers. thats all... Thank you for your beautiful forest videos.
@DotGreen
@DotGreen 6 дней назад
As i mentioned in the video, i have taken 4 safaris for this 😊 there are lot of empty safaris as well..
@varghesemathew5191
@varghesemathew5191 6 дней назад
@@DotGreen Yea.. me too took 3 safaris. I can't describe on the stay at Theppakkad. Dirty rooms and bed. Though I ordered food canteen was closed. Do you know any private stay facility near by. ഞാൻ വീണ്ടും പോകാൻ ആഗ്രഹിക്കുന്നുണ്ട്.
@DotGreen
@DotGreen 6 дней назад
@@varghesemathew5191 dont know anything near by but the one am showing in this video is decent one, but in Masinagudi - as you know it is just less than 10km away
@varghesemathew5191
@varghesemathew5191 6 дней назад
@@DotGreen Thank you
@SHAHABASMUHAMMED-hw5cs
@SHAHABASMUHAMMED-hw5cs 6 дней назад
Masai mara poyi lion full length hunting capture aaki ing Vanna mathi😊
@DotGreen
@DotGreen 6 дней назад
Haha nokkatte 😊
@kingsman045
@kingsman045 4 дня назад
എവിടെ ആയിരുന്നു... ഇത്രേം ഗ്യാപ്പ് വേണ്ട കേട്ടോ❤❤❤
@DotGreen
@DotGreen 4 дня назад
Ithavana ithiri vaikippoyi 😁🤓
@ananthusr924
@ananthusr924 4 дня назад
ചേട്ടാ സുഖമാണോ? 🙋‍♂️❤
@DotGreen
@DotGreen 4 дня назад
Yes 😊❤️
@ahmadsalim1636
@ahmadsalim1636 7 дней назад
ആശാനേ എന്റെ അന്വേഷണം (pikolins)
@DotGreen
@DotGreen 6 дней назад
😊👍👍 paranjekkam
@Pikolins
@Pikolins 5 дней назад
❤️
@aneeshbv5411
@aneeshbv5411 7 дней назад
Yes ,those who really love animals,can't tolerate animals in captivity.
@DotGreen
@DotGreen 7 дней назад
Yeah sad but what to do 😭
@ridgegourd9415
@ridgegourd9415 4 дня назад
Oru Doberman Wild dog undallo
@DotGreen
@DotGreen 4 дня назад
Haha 😁 seriya
@sabukaithapuzha8796
@sabukaithapuzha8796 7 дней назад
Muthanga Vazhi bike allowed ano...( Scooter)..... Ethinu charge ethrayanu
@DotGreen
@DotGreen 7 дней назад
Allowed anennanu ente orma, but am not 100% sure ithu pala charge ulla safaris undu, ellam detailed ayittu videoyil parayunnundu 👍
@ajmalpm7484
@ajmalpm7484 5 дней назад
മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഇപ്പോള് അധിനിവേശ സസ്യങ്ങൾ നശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.. നല്ല കാര്യമാണ്..
@DotGreen
@DotGreen 5 дней назад
ആണോ 👍 നല്ല കാര്യം ❤️ അല്ലേൽ ആ കാട് മുഴുവൻ നശിക്കും
@ajmalpm7484
@ajmalpm7484 5 дней назад
മുത്തങ്ങയിൽ പൊതുവെ സൈറ്റിങ് കുറവാണ്.. അതിൻ്റെ main reason ഇത് തന്നെയാണ്.. അടുത്ത വർഷത്തോട് കൂടി എല്ലാം നല്ല വനമായി മാറുമെന്ന് പ്രതീക്ഷിക്കാം.. ഞാൻ ഇന്ന് bandipur പോയി വന്നപ്പോൾ ആണ് മുത്തങ്ങയിൽ cleaning നടക്കുന്ന്നത് കണ്ടത്
@DotGreen
@DotGreen 5 дней назад
@@ajmalpm7484 👍👍 അതേ ഇത് തന്നെയാണ് കാരണം
@AjithKumar-qr7yi
@AjithKumar-qr7yi 7 дней назад
Adutha vanamaala vannallo
@DotGreen
@DotGreen 7 дней назад
😁🤓
@benzilalbasumuthu1551
@benzilalbasumuthu1551 6 дней назад
സൂപ്പർ 🎉🎉🎉
@DotGreen
@DotGreen 6 дней назад
Thank you 😍
@rasheed1587
@rasheed1587 6 дней назад
ഹലോ! നമസ്കാരം, നിങ്ങൾ പികോളിൻസുമായി ചേർന്ന് മസായ്മാര ട്രിപ്പ് ചെയ്യുന്നുണ്ട് എന്ന് നിങ്ങളുടെ പുതിയ മുതുമല വീഡിയോയിൽ പറയുന്നത് കണ്ടു, എങ്ങനെ ആണ് നിങ്ങളുടെ കൂടെ വരാൻ കഴിയുക എന്നൊന്ന് പറഞ്ഞു തരാമോ? ഞാൻ നാട്ടിൽ അല്ല ഉള്ളത് ഇപ്പോൾ
@DotGreen
@DotGreen 6 дней назад
Yes sure, whatsapp number tharam onnu ping cheyyamo? 9844715170
@aneeshbv5411
@aneeshbv5411 7 дней назад
Ask them to include trekking in their packages.
@DotGreen
@DotGreen 7 дней назад
It would be great if trekking there - do you know anywhere in india trekking happening in tiger reserves other than Kerala?
@aneeshbv5411
@aneeshbv5411 7 дней назад
@@DotGreen No dear ,I think mundathurai also no trekking .
@mashoofzico8302
@mashoofzico8302 6 дней назад
ബ്രോ കാട്ടു പോത്ത് അല്ല അധ് ഗട്ടി ആണ് 😅
@DotGreen
@DotGreen 6 дней назад
കാട്ടി എന്ന് ചിലർ വിളിക്കും പക്ഷേ കൂടതൽ ആളുകളും കാട്ടുപോത്ത് എന്നാ പറയുന്നേ, വിഡിയോയിൽ ഞാൻ പറയുന്നുണ്ട്
@AVIYALmedia.
@AVIYALmedia. 2 дня назад
ith kaaattupothalla ketto
@DotGreen
@DotGreen 2 дня назад
Indian wild gaur - malayalathil kattupothu ennu thanneya vilikkunne potho pasuvo erumayo enthu thanneyayalum ithineyanu kattupothu ennathukondu malayalathil udhesikkunnathu
@ashish9869
@ashish9869 6 дней назад
Bro ith eth etra dys munnea poyathayirunnu...
@DotGreen
@DotGreen 6 дней назад
Correct 1 month ayi 😊
@ranjiththattarath4282
@ranjiththattarath4282 7 дней назад
Hi
@DotGreen
@DotGreen 7 дней назад
Hi
@farihkp4379
@farihkp4379 День назад
Ningal kannur ano?
@DotGreen
@DotGreen День назад
Yes, Alakode
@farihkp4379
@farihkp4379 День назад
@@DotGreen me also kannur ningade number plate kandappo mansilay
@PurushothamanAb
@PurushothamanAb 6 дней назад
Bro where is your place ❤
@DotGreen
@DotGreen 6 дней назад
Kannur Alakode, ipol Ernakulam
@itshowtime7698
@itshowtime7698 7 дней назад
ചെറിയ ചെറിയ ട്രിപ്പ്‌ ബഡ്ജറ്റ് എത്രയാ..?
@DotGreen
@DotGreen 6 дней назад
10-15k
@itshowtime7698
@itshowtime7698 6 дней назад
@@DotGreen ഒരു വട്ടം എന്തായാലും Dot green ടീമിന്റെ കൂടെ ഞാനും കാട് കയറും ♥️
@DotGreen
@DotGreen 5 дней назад
@@itshowtime7698 ❤️❤️
@libinsunny8493
@libinsunny8493 7 дней назад
📹📸🥰🫡👍
@DotGreen
@DotGreen 6 дней назад
❤️😊
@artworlddddd
@artworlddddd 5 дней назад
Wild dogs are extreme dangerous.....kaduva vara gang aayi poyi kollum
@DotGreen
@DotGreen 5 дней назад
Mm athe koottamayittu kaduvayodum mallupidikkan dhairyam undu
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 7 дней назад
ആനയെയും കാട്ടിയെയും പുള്ളിമനെയും കാണാൻ മുതുമലയിൽ സഫാരിയുട ആവശ്യം ഇല്ല main റോട്ടിലൂടെ ഒന്ന് ഡ്രൈവ് ചെയ്ത് പോയാൽ തന്നെ ഇഷ്ടം പോലെ കാണാം
@DotGreen
@DotGreen 7 дней назад
കാണാം 👍 ഇത് ഞാൻ ആനയെയും കാട്ടുപോത്തിനേയും മാനിനെയും മാത്രമേ കാണൂ എന്നും പറഞ്ഞു പോയതല്ല 🤓
@Redox78650
@Redox78650 7 дней назад
Pin chyumo bro enne saport chyumo aralum 🥹😢
@DotGreen
@DotGreen 7 дней назад
Ellarum cheyyum avarkku return kodukkanam nalla content 😊👍
@satheesh2345
@satheesh2345 6 дней назад
അടിപൊളി❤❤❤
@DotGreen
@DotGreen 5 дней назад
Thank you ❤️
@shijuzamb8355
@shijuzamb8355 7 дней назад
❤❤❤
@DotGreen
@DotGreen 7 дней назад
❤️❤️❤️
@nafihck-d7x
@nafihck-d7x 4 дня назад
😇😍
@DotGreen
@DotGreen 4 дня назад
❤️
@annmariamartin958
@annmariamartin958 7 дней назад
❤❤❤
@DotGreen
@DotGreen 6 дней назад
❤️❤️❤️
Далее
Sringaravelan Non Stop Comedy
33:20
Просмотров 367 тыс.
How the hell is this done#joker #shorts
00:14
Просмотров 1,1 млн
Barry Policeman And His Son Vs Prisoners
00:26
Просмотров 2,1 млн
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
How the hell is this done#joker #shorts
00:14
Просмотров 1,1 млн