Тёмный
No video :(

ബയോഫ്ലോക്-‌അറിഞ്ഞിരിക്കേണ്ട വസ്തുതകൾ| Biofloc fish farming in kerala |Biofloc നിങ്ങൾക്കും ചെയ്യാം 

Eat & Travel With Jai
Подписаться 3,5 тыс.
Просмотров 64 тыс.
50% 1

വീട്ടു മുറ്റത്തും കുറഞ്ഞ സ്ഥലത്തു കുറഞ്ഞ ചിലവിൽ കൂടുതൽ വിളവ് കിട്ടുന്ന മത്സ്യ കൃഷി നിങ്ങൾക്കും ചെയ്യാം
You can always get in touch with us and we shall try our best to assist you within our limits . We are available on the below numbers
പുതുതലമുറ മൽസ്യകൃഷികൾ എന്നും കർഷകരെ ചൂഷണം ചെയ്യുന്നതിനായി ഒരുവിഭാഗം ആൾക്കാർ ഉപയോഗപ്പെടുത്താറുണ്ട്, അതിൽ നിന്നും രക്ഷപെടാൻ അതാത് കൃഷിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുക എന്നുള്ളതാണ്. നിങ്ങളുടെ സംശയങ്ങൾക്കു വ്യക്തത വരുത്തുക
Jai Shankar : 9447213393
In this video we tried to provide the maximum information available which will help a farmer to start this new venture called Bio Floc fish farming. This is an easy method but I would suggest you learn all the Technics and then enter into this business. Now the fisheries department and the government is supporting the farmers by giving subsidies to start this farm. You can always contact the promoters in your village and gather more information.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@Ponnappanin
@Ponnappanin 4 года назад
Jai Chetta Super ......
@EatTravelWithJai
@EatTravelWithJai 4 года назад
Thank you Deepu 🙏🏻😍
@AsifNawazYTCKochi
@AsifNawazYTCKochi 4 года назад
ജോൺസൺ മാസ്റ്റർ ന്റെ മത്സ്യ കൃഷി യുടെ അറിവ് നിസാരമല്ല കൊടുമുടിയോളം ഉയർന്നതാണ് മീനുകളെ ലാളനയോടെ ആരോഗ്യ പൂർണമാക്കി നമ്മളിലേക്ക് എത്തിക്കുന്ന ആത്മാർത്ഥതയുള്ള സത്യസന്ധനായ കർഷകൻ വിഷയം : ആണെങ്കിൽ കൂടിയും മത്സ്യ കർഷകൻന്റെ ലബോറോട്ടറി ശ്രദ്ധേയമാണ് മാഷിനെ പോലെ ഉള്ളവരുണ്ടെങ്കിൽ ഈ ലോകത്തു മായം ഉണ്ടാകുമായിരുന്നില്ല !!! അദേഹത്തിന്റെ അറിവുകൾ ഞങ്ങളിലേക്ക് പങ്കുവെച്ചതിൽ big thanks 🙏 Jai video very useful 🙏
@EatTravelWithJai
@EatTravelWithJai 4 года назад
Tham you very much Navaz for your kind words 🙏🏻
@rahul_owlpool2122
@rahul_owlpool2122 4 года назад
LOL ലാളിച്ചു വളർത്തി പോലും ഹഹ പൊരിച്ചു തിന്നാനല്ലേ
@sr2138
@sr2138 3 года назад
ഇതുവരെ കണ്ടതിലേക്കും വളരെ സഹായകമായ വീഡിയോ, Thanks
@EatTravelWithJai
@EatTravelWithJai 3 года назад
Thank you
@rasheedk7316
@rasheedk7316 4 года назад
ഈ വീഡിയൊ കണ്ടപ്പോൾ എല്ലാം മനസ്സിലായി... നന്ദി ചില വീഡിയൊ കണ്ടാൽ ഒന്നും മനസ്സിലാവില്ല. കുറേ ഇംഗ്ലീഷ് കേൾക്കാ..
@EatTravelWithJai
@EatTravelWithJai 4 года назад
Thank you Shajeer
@johnsabraham7267
@johnsabraham7267 4 года назад
കാര്യങ്ങൾ ഭംഗിയായി സമയക്ലിപ്തതയോടുകൂടി അവതരിപ്പിച്ചിരിക്കുന്നു... ജോൺസൻ മാഷിനും ജയ്ക്കും നന്ദി
@EatTravelWithJai
@EatTravelWithJai 4 года назад
Johns Abraham thank you very much 🙏🏻🙏🏻
@abdhullakutty6248
@abdhullakutty6248 4 года назад
കാര്യങ്ങൾ വിശദീകരിക്കാൻ, anchor സമ്മതിക്കുന്നില്ല,
@mohmedmansooor488
@mohmedmansooor488 4 года назад
വളരേ ലളിതവും സുന്ദരവുമായ അവതരണം... thank u
@EatTravelWithJai
@EatTravelWithJai 4 года назад
Mohmed Mansooor thank you
@HARIKRISHNAN-tz7em
@HARIKRISHNAN-tz7em 4 года назад
Informative aayi pryan anuvadhiku anchor. Ingne chydhal endhanu pryojanam. Kashtm thanne
@DivyasVlog
@DivyasVlog 4 года назад
Jai yetta enik idoke new information aanu. 30+ min video one shot il kaanan ulla interest e video il undu. Chilappo idonnum njan kaanathadukondaavum😍😍😍
@EatTravelWithJai
@EatTravelWithJai 4 года назад
Thank you dear
@Jachoose
@Jachoose 3 года назад
Very useful video, nice presentation. Keep doing more videos like this!
@Clipperg346
@Clipperg346 4 года назад
നല്ല അവതരണം..... ഗുഡ് questions..... very informative....... 🤩
@EatTravelWithJai
@EatTravelWithJai 4 года назад
Thank you Bro
@josemathew7648
@josemathew7648 4 года назад
വളരെ നല്ല അവതരണം.മാത്രമല്ല സംശയനിവാരണം കൂടിയാണ് .
@EatTravelWithJai
@EatTravelWithJai 4 года назад
Thank you very much 🙏🏻
@sebastianbinoj9292
@sebastianbinoj9292 4 года назад
1 വാട്ടർ പ്രിപ്പറേഷൻ 2ഇൻക്യുബഷൻ 3ഫിഷ് സീഡ് ആഡിങ് 4 ഫുഡ്‌ സപ്ലൈ 5 കാർബൺ സോഴ്സ് മാനേജമെന്റ് 6പാരമിറ്റേഴ്സ് കൺട്രോളിംഗ് ആൻഡ് മാനേജമെന്റ് 7 ഫ്ലോക്‌ മാനേജ്മെന്റ് 8 ഫിഷ് ഡിസീസ് മാനേജ് മെന്റ് 9 ഫുഡ്‌ മാനേജ്മെന്റ് 10 ഹാർവെസ്റ്റ് ആൻഡ് മാർക്കറ്റിങ് ഇത്രയും കാര്യങ്ങൾ ആണ് ഇന്നത്തെ കാലത്ത് പുതിയ കർഷകർക്ക് പ്രധാനമായും അറിയേണ്ടത് പോണ്ട് സെറ്റിങ് മറ്റു. അനുബന്ധ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ഒരുപാട് ഏജന്റ്മാർ നാട്ടിൽ സുലഭം ആണ് കാശ് ഇറക്കാൻ ആള് ഉണ്ടെങ്കിൽ അവർ ഓടിയെത്തും എല്ലാം സെറ്റ് ആയി കാശ് കൈയിൽ കിട്ടിയാൽ പിന്നെ പൊടിപോലും കാണില്ല ഒരു ക്രിറ്റികൾ സാഹചര്യം വന്നാൽ തെണ്ടിയത് തന്നെ അത് കൊണ്ട് തലയും വാലും ഇല്ലാത്ത വീഡിയോ ഇറക്കി പുതിയ കർഷകരെ പറ്റിക്കാൻ ഇതുപോലത്തെ വീഡിയോ പടച്ചു ഇറക്കരുത് പ്ലീസ്‌
@EatTravelWithJai
@EatTravelWithJai 4 года назад
Dear Sabastin. Thank you for your feedback. Let me make it very clear that I have no intention to cheat any new Comers as this not my bread and butter. I would definitely consider the points you have pointed out in your comments. Well as you said the questions were not shooted as per the order you have mentioned. Well I was very well prepared but this was more like a conversation between a farmer and me and obviously my first attempt . Further I do accept the fact that people don’t jump into this farming technology by watching this and get into trouble just because watching this video .. they are always free to watch other videos and gather as much information as possible. For your Information this video was made couple of months back when i was also a new comer with limited knowledge. I get at lest 40-50 calls a day now a days only to clear the doubts. I would like to bring to your kind notice that I do my best to clear their doubts starting from water preparation to harvesting without any vested interest as you may think. Moreover all the calls are attended and if I am not able to attend any calls when I am busy I make it a point I to return the call. You can always check with my viewers if I have acted differently from what I have stated above and then point it out to me ... I am ready to correct myself. Well , without any valid reason I seriously don’t think there no reason for making any such statements against me. Further people are smart enough to chose what is wright or wrong . .. I don’t think we Keralites are dumbos to jump into anything without gathering enough information. My number is given in the description box and you are free to call me for a discussion at your convenience.. Thank you and best regards.. Jai
@teenapaul4056
@teenapaul4056 4 года назад
Adipoli content!!👌🏻👌🏻
@EatTravelWithJai
@EatTravelWithJai 4 года назад
Thank you Teena
@ajithkumarmv9182
@ajithkumarmv9182 4 года назад
Very good.. informative n service to the self employment seekers
@EatTravelWithJai
@EatTravelWithJai 4 года назад
Thank you very much Ajith 🙏🏻
@nishanthkp4191
@nishanthkp4191 3 года назад
Very good
@pranavvs5631
@pranavvs5631 4 года назад
കിടു അവതരണം 🙌
@EatTravelWithJai
@EatTravelWithJai 4 года назад
Thank you Pranav 🙏🏻
@ananthu4444
@ananthu4444 4 года назад
പറയുന്നത് മുഴുവൻ തെറ്റാണു 😨 പക്ഷെ ആത്മാർത്ഥതയോടെയാണ് പറയുന്നത്
@EatTravelWithJai
@EatTravelWithJai 4 года назад
Ananthu ks noted and thx
@shaleelrb5470
@shaleelrb5470 4 года назад
അദ്ദേഹത്തിന്റെ അനുഭവവും , തിരിച്ചരിവുമാണ് ,...പങ്കുവെക്കുന്നത് ,.. ഞാനും ചെയ്യുന്ന ഒരാളാണ്
@ananthu4444
@ananthu4444 4 года назад
Shaleel RB പറഞ്ഞത് അനുഭവമാണ് ശരി തന്നെ പക്ഷെ അത് bioflockine സംബന്ധിച്ചു തെറ്റാണു എന്നെ പറഞ്ഞുള്ളു
@shaleelrb5470
@shaleelrb5470 4 года назад
Ananthu ks njan poyitunnu alude veettil
@AnilKumar-wv3ut
@AnilKumar-wv3ut 4 года назад
@@ananthu4444 ശരി ഏതാണ് പറയൂ Please ഞാൻ പുതിയ ആളാണ് bro, please
@hilarkunnirukkattil1107
@hilarkunnirukkattil1107 4 года назад
45000 kooduthalaanu airation pumb 8500 ullu varunnath . Bio floc megalayil nalla chooshanamaanu nadakkunnath . Njan 5 farm sandharshichu oru team paranjath 60000 Vere oru team paranju 53000 Set cheith tharaamenn .last 35000 roopak 1 airation and tarpaulin 550 gsm 4 mm mesh 120 hight plumbing ellaam chernn 35000 cheith kitty .njan extra oru airation motorum test kitum meen kunjungaleyum feedum vedichath
@EatTravelWithJai
@EatTravelWithJai 4 года назад
hilar kunnirukkattil pls share your number, will call u.
@jinujoseph6161
@jinujoseph6161 4 года назад
Hilar Plz give ur number.. i am intrested
@nohinsalve5367
@nohinsalve5367 3 года назад
Njan 7 ennam undakki per tank around 25000₹ il theerthu, including labour cost tarpaulin wholesale eduthal ithilum okke rate kuraykkam
@anithkumarbalabhadran
@anithkumarbalabhadran 4 года назад
Very interesting . . . . .
@EatTravelWithJai
@EatTravelWithJai 4 года назад
Thank you 🙏🏻
@ronoamal
@ronoamal 3 года назад
No experienced farmer will recommend 3000 Fishes in a 4 Dia Tank... Increasing the No of Fish Doesnt Get you More Yield ... total weight of this 3000 fish and 1000 fish will be the same at the end...
@EatTravelWithJai
@EatTravelWithJai 3 года назад
Yes , what you said is absolutely correct . 1000 seeds would be right stocking quantity
@kannan6432
@kannan6432 3 года назад
He said that. If you increase the number growth will be less.
@muhammedshiyaskp7725
@muhammedshiyaskp7725 3 года назад
Good information .useful
@soymathew9841
@soymathew9841 3 года назад
.1ml ആണ് 1 തുള്ളിയെന്ന് പലതവണ പറഞ്ഞുകേട്ടു. തുള്ളിയുടെ വലുപ്പം അത് വരുന്ന കുഴലിന്റെ വലുപ്പം പോലിരിക്കും. എന്നാലും സാധാരണ 25 തുള്ളിയാണ് 1 ml അതായത് ഒരു തുള്ളി എന്നത് .04 ml
@Az-zz3zk
@Az-zz3zk 4 года назад
അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ല. ഇടക്ക് കേറി വെടി വെക്കുന്നു.
@malavikajaishankar
@malavikajaishankar 4 года назад
Really Informative video 👌👌👌
@EatTravelWithJai
@EatTravelWithJai 4 года назад
Thank you baby
@AnilKumar-wv3ut
@AnilKumar-wv3ut Год назад
ഇതിൽ പോയി pedaruthu ഒരിക്കലും വിജയകരം.അല്ല എൻ്റ പൈസ.പോയി
@shijutr9335
@shijutr9335 Год назад
വെള്ളം ചേഞ്ച് ചെയ്യുന്നത് എങ്ങനെയാണ്
@NL124ku
@NL124ku 3 года назад
GREAT information
@EatTravelWithJai
@EatTravelWithJai 3 года назад
Thank you
@MalayalamRecipes
@MalayalamRecipes 4 года назад
very good information,keep going👍👍👍
@EatTravelWithJai
@EatTravelWithJai 4 года назад
So nice of you
@anoopameer3145
@anoopameer3145 2 года назад
Profit?
@kcbasheerkcbasheer6724
@kcbasheerkcbasheer6724 4 года назад
ആറ്‌മാസം കഴിഞ്ഞാൽ ഹാർവെസ്റ്റ് കൂടി ഒന്ന് കാണിക്കണം. ഇത് ആളുകളെ പറ്റിക്കുന്ന ഉടായിപ്പ് സംഘം. ഇത്രയും മിനുകൾക്ക് കൊടുക്കുന്ന തീറ്റ വേസ്റ്റ് . 600 മുതൽ 800 മാക്സിമം .
@JChand83
@JChand83 3 года назад
തോക്കിൽ കേറി വെടിവെക്കാതിരുന്ന അദ്ദേഹം ശരിക്കും പറയുമായിരുന്നു.
@RahimasWorld
@RahimasWorld 4 года назад
ഇത് കണ്ടിട്ട് മീൻ വളർത്താൻ തോന്നുന്നു.... പക്ഷെ... സ്ഥലം ഇല്ല...
@EatTravelWithJai
@EatTravelWithJai 4 года назад
Rahima 1 cent sthalam mathi ethu cheyyan
@jalilahmedpatel8912
@jalilahmedpatel8912 4 года назад
Sir, I can't understand your language , so pl. Give subtitles in English
@EatTravelWithJai
@EatTravelWithJai 4 года назад
Jalil Ahmed Patel pls feel free to call me on 9447213393 if you wish to know any details. Will we posting more videos on tank making very soon .. shall include subtitle
@AirasDhabaWithlove
@AirasDhabaWithlove 4 года назад
Good information 💕❤
@EatTravelWithJai
@EatTravelWithJai 4 года назад
Thank you
@onlin9180
@onlin9180 3 года назад
ഇത്രേയൊക്കെ വാങ്ങാൻ ആളെ കിട്ടുമോ, അതോ ഒന്നിച്ചു മേടിക്കാൻ ആളുണ്ടാകുമോ വളർത്തിയെടുത്താൽ
@saralaravindranravindran375
@saralaravindranravindran375 3 года назад
After 6 days analle salt and sugar
@muhammedniyas375
@muhammedniyas375 4 года назад
3000 അല്ലെ 2000 മീൻ കുഞ്ഞുങ്ങൾ 4 ഡയ ടാങ്കിൽ ഇട്ടാലും 1000 മീൻകുഞ്ഞുങ്ങൾ ഇട്ടാലും ഹാർവെസ്റ്റിംഗ് വെയിറ്റ്... Same ആയിരിക്കും... വെറുതെ കൂടുതൽ കുഞ്ഞിനെ ഇട്ട് തീറ്റ കൊടുക്കാം എന്നല്ലാതെ... ഒരു ഗുണവും ഇല്ല... 4 ഡയ ടാങ്കിൽ... 750 to 900 മീൻ ആണ് നല്ലത്... ആളുകളെ പറഞ്ഞു പറ്റിക്കാൻ കുറച്ച് ഏജൻസികൾ ഇറങ്ങിയിട്ടുണ്ട്.... പാവങ്ങൾ... കടവും.. പൊന്നും വിറ്റ് എടുത്ത് ചാടും... 6 മാസം കഴിഞ്ഞു പിടിക്കാൻ നോക്കുമ്പോൾ.... ആണ് ചതി മനസ്സിലാകുന്നത്..... ഈ പറയുന്ന ലക്ഷങ്ങൾ കണ്ടു ഇറങ്ങിയാൽ കയ്യിലുള്ള ആയിരങ്ങൾ പോയിക്കിട്ടും.... ജീവൻ ഉള്ള സാദനം ആണ്.. അതിന് ജീവിക്കാൻ ഉള്ള.. വളരാൻ ഉള്ള മിനിമം ആവാസ വ്യവസ്ഥ ഉണ്ടാക്കി കൊടുക്കണ്ടേ..... 🙏🙏🙏🙏
@EatTravelWithJai
@EatTravelWithJai 4 года назад
Muhammed Niyas You are right 👍🏻
@kcbasheerkcbasheer6724
@kcbasheerkcbasheer6724 4 года назад
U R right
@mystic_media
@mystic_media 3 года назад
Exactly
@jamesjose8947
@jamesjose8947 4 года назад
Adipoli
@EatTravelWithJai
@EatTravelWithJai 4 года назад
Thank you 🙏🏻
@reebajose8985
@reebajose8985 4 года назад
Super
@EatTravelWithJai
@EatTravelWithJai 4 года назад
Thank you 🙏🏻
@thoufiti6759
@thoufiti6759 4 года назад
Vidieo suppperr
@EatTravelWithJai
@EatTravelWithJai 4 года назад
Thank you
@Iyyasworld
@Iyyasworld 4 года назад
Good
@EatTravelWithJai
@EatTravelWithJai 4 года назад
Thank you 🙏🏻
@binubhaskaran3232
@binubhaskaran3232 4 года назад
Try to do Hilsa Fish Farming.
@EatTravelWithJai
@EatTravelWithJai 4 года назад
Fisheries department is mainly promoting GIFT and vannamei
@binubhaskaran3232
@binubhaskaran3232 4 года назад
@@EatTravelWithJai Hillsa fish is more tasty and more costly than all these fishes.
@manojabraham8547
@manojabraham8547 3 года назад
Eniku 2bio foke.und lose mathre ull
@EatTravelWithJai
@EatTravelWithJai 3 года назад
Endanu pondi il preshnam.. pls feel free to call 9447213393
@saralaravindranravindran375
@saralaravindranravindran375 3 года назад
Tankil water nirakkunnathu muthal aeration nonstop alle 6 daysnu seshamano salt add cheyyunnathu
@EatTravelWithJai
@EatTravelWithJai 3 года назад
Pls feel free to call me on 9447213393
@Robyeegs
@Robyeegs 4 года назад
Bioflock പറ്റി വളരെ നല്ല ഒരു അറിവാണ്. അവതാരകൻ ചോദ്യങ്ങൾ ok ആണ് പക്ഷേ അദേഹത്തെ പൂർണ്ണമായും സംസാരിക്കാൻ അനുവദിക്കുന്നില്ല. എന്തായാലും ഈ വീഡിയോ എടുത്തതിനു നന്ദി. മാഷിന്റെ contact number ലഭിക്കുമോ. കൂടാതെ solar വയ്ക്കുന്ന കാര്യം detail ആയി പറഞ്ഞില്ല.പിന്നെ ph & ammonia കൂടിയാൽ അദ്ദേഹം എന്താ ചെയ്യുന്നേ. വേറെ വിഡിയോകൾ ഉണ്ട് ഇതിനെ പറ്റി എന്നാലും മാഷിന്റെ അറിവ് അറിയണം. അദ്ദേഹത്തിന്റെ പുതിയ Bioflock ആദ്യം മുതൽ അവസാനം കുഞ്ഞുങ്ങളെ ഇടുന്ന വരെയുള്ള വീഡിയോ കാണാൻ സാധിക്കുമോ. Thankyou.
@EatTravelWithJai
@EatTravelWithJai 4 года назад
Robiee GS his contact number description il undu ... Eni oru second part cheyyan plan undu athil ella karyangalum shradhikkam. 30 mins ullil karyangal paranju theerkkan vendi anu edapedunnathu allengil orupadu kaadu keri pokum ... thank you for your suggestions
@Robyeegs
@Robyeegs 4 года назад
@@EatTravelWithJai thank you for replying. Best wishes for your channel.
@praveenatkm
@praveenatkm 4 года назад
Ammonia kuranjan enganeyanu correct level maintain cheyyendathu
@EatTravelWithJai
@EatTravelWithJai 4 года назад
Praveen kumar P Aeration proper akkanam, sludge remove cheyyanam, carbon sources nu vendi Sharkkara mix add cheythu kodukkanam allengil daily kanjivellam ozhichu koduthalum mathi
@nakulnchandran5053
@nakulnchandran5053 3 года назад
Terrace il cheyyan patumo?? Pls reply cheyyane..
@EatTravelWithJai
@EatTravelWithJai 3 года назад
nakul n chandran not advisable.. atrem wait kerilley Athu veedinu nallathu alla.
@besthasunkanna1426
@besthasunkanna1426 3 года назад
Sir how many fishes 4dia in tilapia
@EatTravelWithJai
@EatTravelWithJai 3 года назад
950 seeds
@shibitm463
@shibitm463 4 года назад
Very informative
@EatTravelWithJai
@EatTravelWithJai 4 года назад
Thx Shibi
@azeezkc2570
@azeezkc2570 4 года назад
Amonia ph എന്നിവയിൽ അളവ് മാറ്റം വന്നാൽ അത് പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്
@EatTravelWithJai
@EatTravelWithJai 4 года назад
PH കൂടുതൽ ആക്കാൻ dolomite ചേർത്ത് കൊണ്ടിരിക്കുക carbon source ന് വേണ്ടി ദിവസവും 150ml വീതം probiotic - 1+ കഞ്ഞിവെള്ളം ചേർക്കുക അല്ലെങ്കിൽ carbon source നു വേണ്ടി ശർക്കര നീര് ചേർത്ത് കൊടുത്താലും മതി . Bucket dripping system anu nallathu
@geethaenterprises7757
@geethaenterprises7757 2 года назад
Please give me details.
@AnilKumar-wv3ut
@AnilKumar-wv3ut Год назад
ഒരിക്കലും വിജയം അല്ല പൈസ.പോകും
@anglofrench5344
@anglofrench5344 4 года назад
well scripted with pin pointed description ...
@EatTravelWithJai
@EatTravelWithJai 4 года назад
Anglo French Thank you very much 😍
@rafikk7247
@rafikk7247 4 года назад
ഹീലിയ airetar 8500 reeullu
@EatTravelWithJai
@EatTravelWithJai 4 года назад
Yes
@sebastianbinoj9292
@sebastianbinoj9292 4 года назад
ഈ വിഡിയോയിൽ കർഷകൻ പല കാര്യങ്ങൾ പൂർണമായും വിവരിക്കുന്നില്ല വിഷയങ്ങളിൽ നിന്നും സ്കിപ് ആയി പോകുന്നു ഇങ്ങനെ ഉള്ള വീഡിയോ കൊണ്ട് ആർക്കും വലിയ പ്രയോജനം ഇല്ല
@vdioman
@vdioman 3 года назад
Marketing engane aanu sir?
@EatTravelWithJai
@EatTravelWithJai 3 года назад
Marketing avaravarudey reethiyil cheyyanam . Fisheries oru support um tharunnilla
@ameermakhader
@ameermakhader 3 года назад
Amonia koodiyal enthu cheyyum
@EatTravelWithJai
@EatTravelWithJai 3 года назад
Slurry remove cheyyam.. carbon sources add cheythu kodukkam by bucket dripping system
@sheikbari7404
@sheikbari7404 4 года назад
Air pump brand what
@EatTravelWithJai
@EatTravelWithJai 4 года назад
helia air pump 120
@mohamedhaneefa8480
@mohamedhaneefa8480 4 года назад
ഇപ്പോൾ മീൻ കുഞ്ഞുങ്ങൾക്ക് ആവരേജ് തൂക്കം എത്ര ഗ്രാം ഉണ്ടെന്ന് പറയാമോ ?
@EatTravelWithJai
@EatTravelWithJai 4 года назад
MOHAMED HANEEFA 200gms
@mohamedhaneefa8480
@mohamedhaneefa8480 4 года назад
രണ്ട് മാസം കൊണ്ട് 200 ഗ്രാം തൂക്കം കിട്ടിയോ ? എനിക്ക് 50 ഗ്രാം മാത്രമെ കിട്ടിയുള്ളൂ
@EatTravelWithJai
@EatTravelWithJai 4 года назад
MOHAMED HANEEFA 3.5 months ayi eppo
@mohamedhaneefa8480
@mohamedhaneefa8480 4 года назад
Eat & Travel With Jai Very good growth, thank you very much for your prompt reply, Sir
@saheed.kuttichadayankuttic9888
@saheed.kuttichadayankuttic9888 4 года назад
good ഇൻഫർമേഷൻ മാഷിന്റെയ് മൊബൈല് no kittumo
@EatTravelWithJai
@EatTravelWithJai 4 года назад
Check description , it’s there
@phantompowar6628
@phantompowar6628 3 года назад
അമോണിയ കൂടിയാൽ എന്തുചെയ്യണം
@EatTravelWithJai
@EatTravelWithJai 3 года назад
Ammonia pala karanam kondu koodan chances undu ...Aeration proper akkanam, sludge remove cheyyanam, carbon sources nu vendi Sharkkara mix add cheythu kodukkanam allengil daily kanjivellam ozhichu koduthalum mathi
@99887766554433221143
@99887766554433221143 4 года назад
Shrimp bio flocil cheyyan pattumo? (Fresh wateril, sea water koodathe)
@EatTravelWithJai
@EatTravelWithJai 4 года назад
Pattum but risk factor kooduthal anu
@EatTravelWithJai
@EatTravelWithJai 4 года назад
Vannamei shrimps anu normally farm cheyyunnathu
@99887766554433221143
@99887766554433221143 4 года назад
@@EatTravelWithJai ok thanks
@99887766554433221143
@99887766554433221143 4 года назад
നിലവിൽ vanami എവിടെയെങ്കിലും ചെയ്യന്നുണ്ടോ? നേരിട്ടു കാണാൻ പറ്റുമോ?
@naveennaresh2549
@naveennaresh2549 3 года назад
കറന്റ് പോയാൽ ഓക്സിജന്റെ എങ്ങനെ ആണ്
@EatTravelWithJai
@EatTravelWithJai 3 года назад
Inverter use cheyyanam ... alarm system koodi vekkunnathu nallathu
@faizalintvm
@faizalintvm 4 года назад
അദ്ദേഹത്തെ പറയാൻ അനുവദിക്കൂ , ഇടയിൽ കയറി വെടിവെക്കല്ലേ, ഇതാണ് രണ്ട് ഡ്രൈവർ പാടില്ല എന്ന് പറയുന്നത്
@EatTravelWithJai
@EatTravelWithJai 4 года назад
😄
@thoufiti6759
@thoufiti6759 4 года назад
Porumbhavoorileaa food kittunna shoppinteaa no undo???
@EatTravelWithJai
@EatTravelWithJai 4 года назад
Will update you
@thoufiti6759
@thoufiti6759 4 года назад
Kkk tnku
@mohammedsahed701
@mohammedsahed701 4 года назад
3000oru kaaranavashaalum idunadhu naladhalla
@EatTravelWithJai
@EatTravelWithJai 4 года назад
Yes u are right max 1500
@AnilKumar-wv3ut
@AnilKumar-wv3ut Год назад
മനുഷ്യനെ പറ്റിക്കാൻ ഓരോ പണിയും കൊണ്ട് വരും ഒരിക്കലും വിജയകരം അല്ല
@subilashkv7269
@subilashkv7269 4 года назад
മാഷ് നമ്പർ കിട്ടുമോ
@artstoneartstonemedia8581
@artstoneartstonemedia8581 3 года назад
IDHIL AARANU AVADHAARAKAN
@sebastianbinoj9292
@sebastianbinoj9292 4 года назад
പാരമിറ്റേഴ്സ് എങ്ങനെ കണ്ട്രോൾ ചെയ്യാം എന്ന് പറയുന്നില്ല പിന്നെ ആദ്യം അവതരണം ചെയ്യുന്ന താങ്കൾക് എന്തൊക്കെ ചോദിക്കണം എന്ന് അറിയില്ല ചോദ്യങ്ങൾ ചിട്ടയോടെ ക്രമം ആയി ചോദിക്കാൻ ശ്രമിക്കണം പോതുവെ കർഷർ ക്യാമറയും മൈക്ക് കാണുമ്പോൾ വളരെ വെപ്രാളം പെട്ട് ആണ് കാര്യങ്ങൾ പറയുന്നത് ഈ കർഷകനും അങ്ങനെ തന്നെ ഇത് പോലെ ഒരുപാട് കണ്ടു മടുത്ത ആൾ ആണ് ഞാൻ എന്നാലും വീണ്ടും വീണ്ടും പുതിയ വീഡിയോ വരുമ്പോൾ കാണും ഈ ബയോ ഫ്ലോക്‌ വീഡിയോ കാണുന്ന ആളുകൾ ആദ്യം ആയി ആണ് ഇതൊക്ക കാണുന്നത് എന്ന് കരുതരുത്
@BinthRahRaz
@BinthRahRaz 3 года назад
Mash kodungalloor aano...number tharumo
@manojpulladu1106
@manojpulladu1106 4 года назад
എവിടെ നിന്നും ബയോ ഫ്ളോക്ക് കിട്ടും എന്നത് വ്യക്തമായില്ല , IMF എന്താണാവോ? ഗിഫ്റ്റ് തിലോപ്പിയ കിട്ടാൻ രെജിസ്റ്റർ ചെയ്യണ്ടേ?
@EatTravelWithJai
@EatTravelWithJai 4 года назад
MPEDA and RGCA Multi Species Aquaculture Centre MPEDA 0484 234 1456
@prajwaljoseph2351
@prajwaljoseph2351 4 года назад
sound poora
@Bhhg-et2li
@Bhhg-et2li 2 года назад
കണ്ട നീ അവിടെ നില്ക് കേട്ട ഞാൻ പറയാം അദ്ദേഹത്തെ പറയാൻ അനുവദിക്ക് സുഹൃത്തേ
@jinujoseph6161
@jinujoseph6161 4 года назад
വിപണന സാധ്യത പറഞ്ഞില്ലെലോ???
@EatTravelWithJai
@EatTravelWithJai 4 года назад
എന്റെ അറിവിൽ വിപണന സാധ്യത വളരെ കൂടുതൽ ആണ് . ഇതുവരെ വിളവ് എടുത്തവർ പറഞ്ഞത് അനുസരിച്ചു നാട്ടുകാർ തന്നേയ് ആണ് ഉപഭോക്താക്കൾ. അതായത് അവരെ സംബദ്ധിച് ഒരു മാർക്കറ്റ് തേടി പോകേണ്ടി വന്നട്ടില്ല. എപ്പോ മാർക്കറ്റ് റേറ്റ് വരുന്നത് 250 /kg. ആണ്. ഞാൻ ഒരു 2ndpart ചെയ്യുന്നുണ്ട് അതിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താം
@deepakns2067
@deepakns2067 4 года назад
Sir ne maryaik samsarikan onn anuvadhikamayirunnu
@EatTravelWithJai
@EatTravelWithJai 4 года назад
deepak ns 🙏🏻😂 loved your comment bro
@deepakns2067
@deepakns2067 4 года назад
@@EatTravelWithJai video kandukondirikuva sir paranj varumbo appo edaik kerum
@haridask1447
@haridask1447 4 года назад
സുഹൃത്തേ ആദ്യം അദ്ദേഹം പറയുന്നത് ഒന്ന് കേൾക്ക് എന്നിട്ട് ചോദിക്ക്. ഇതാണ് തോക്കിൽ കേറി വെടിവെക്കൽ
@EatTravelWithJai
@EatTravelWithJai 4 года назад
🙏🏻
@krishnakumarkalathiparambi5142
@krishnakumarkalathiparambi5142 4 года назад
ചേട്ടാ എന്താണ് പറയുന്നത്
@augustine.k.v.kinattingal40
@augustine.k.v.kinattingal40 4 года назад
ദിവസവും നമ്മുടെ വീട്ടിൽ ബാക്കി വരുന്ന കഞ്ഞിവെള്ളം ചൂടാറിയ ശേഷം ടാങ്കിൽ ഒഴിച്ചു കൊടുത്താൽ ശർക്കര ചേർക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാം.
@EatTravelWithJai
@EatTravelWithJai 4 года назад
👍🏻
@dijindas7867
@dijindas7867 3 года назад
കഞ്ഞിവെള്ളത്തിൽ iodin ഉണ്ടാവില്ലേ , കുഴപ്പമുണ്ടോ
@georgepk3273
@georgepk3273 4 года назад
ഫ്ലോക്ക് ഡവലപ്ചെയ്യാനുള്ള ബാക്റ്റീരിയസ്വന്തമായി ഉണ്ടാക്കാനുള്ള വിധം എങ്ങിനെയാണ്.E M ലായനി മതിയാകുമോ.
@EatTravelWithJai
@EatTravelWithJai 4 года назад
Yes athu mathiyakum
@abbasponnampadikkal1718
@abbasponnampadikkal1718 4 года назад
ഇത്‌ കൊടുങ്ങല്ലൂർ ആണോ?
@EatTravelWithJai
@EatTravelWithJai 4 года назад
Kurumbathuruth
@haseebhaseeb5583
@haseebhaseeb5583 4 года назад
@@EatTravelWithJai ath eeth district? 🤔
@EatTravelWithJai
@EatTravelWithJai 4 года назад
Haseeb Haseeb Ernakulam
@nishadnasser6493
@nishadnasser6493 3 года назад
2000 ഇട്ടവരെയും 3000 ഇട്ടവരേയും കണ്ട്. ഇതിൽ ആരെങ്കിലും 2000 ഇട്ടു ഹർവെസ്റ്റ് ചെയ്ത ആരെങ്കിലും ഉണ്ടോ. ടാങ്ക് കണ്ടപ്പോൾ മനസ്സിൽ ആയി മിനിമം 3000 ഇടും എന്ന്... ആളെ പറ്റിക്കാൻ ഇറങ്ങിയത് ആണോ. പിന്നെ വീഡിയോ ചെയ്യുന്ന ചേട്ടാ.... കുറച്ചു എങ്കിലും സ്വന്തം ആയി പഠിച്ചിട്ട് വീഡിയോ ചെയ്യുക..... ഇത് കേട്ട് കൊണ്ട് ആരും ഇതിന് ഉറങ്ങരുത് അപേക്ഷ ആണ്
@sureshtk3951
@sureshtk3951 4 года назад
മാസ്റ്ററിന്റെ ഫോൺ നം. ദയവായി തരുമോ ..
@EatTravelWithJai
@EatTravelWithJai 4 года назад
Suresh Tk chodichittu parayam
@manishpunjabi42
@manishpunjabi42 4 года назад
Want seed Number plzz
@EatTravelWithJai
@EatTravelWithJai 4 года назад
manish punjabi C MPEDA and RGCA Multi Species Aquaculture Centre MPEDA Closed ⋅ Opens 9AM Mon 0484 234 1456
@sijojoseph5830
@sijojoseph5830 4 года назад
Amonium, ph, leavel കൂടിയാൽ എങ്ങനെ കുറയ്കാം. എനിക്ക് ഒരു അറിവും ഇല്ലാത്ത ആളാണ്. ആരെങ്കിലും cont.no. തരാമോ. ചെറിയ രീതിയിൽ തുടങ്ങാൻ താല്പര്യം ഉണ്ട്. Plese help
@EatTravelWithJai
@EatTravelWithJai 4 года назад
Pls call on 9447213393
@sajeevthachappully
@sajeevthachappully 3 года назад
ജോൺസൺ മാഷുടെ നമ്പർ ഒന്നു തരാമോ
@888sreejith
@888sreejith 3 года назад
അവതാരകൻ പുള്ളിയെ എന്തെങ്കിലും പറയാൻ സമ്മതിക്ക്
@pradeepputhumana5782
@pradeepputhumana5782 4 года назад
ജോൺസൻ മാഷുടെ മൊബൈൽ നമ്പർ ഒന്ന് തരാവോ
@EatTravelWithJai
@EatTravelWithJai 4 года назад
Pradeep Puthumana description il koduthittundu.. pls call him in the morning
@manumaniyappan2909
@manumaniyappan2909 4 года назад
ഇദ്ദേഹം പറഞ്ഞ ഒരു കാര്യം ശുന്ധ മണ്ടത്തരം ആണ് ബയോ ഫ്ലോക്‌ ചെയുമ്പോൾ എക്സ്ട്രാ ഒരു എയർ പമ്പു കരുതണം.. ഇല്ലേൽ ഫ്ലോക്‌, മീൻ എല്ലാം ചത്തു പോകും. കാരണം ചൈന മെറ്റീരിയൽ ആണ് ഇതു.. ചിലപ്പോൾ 4 കൊല്ലം ഓടും ചിലപ്പോൾ 4 മാസം കൊണ്ട് കേട് വരും, എന്തായാലും സ്റ്റാൻഡ് ബൈ ഒന്നു കരുതണം...
@EatTravelWithJai
@EatTravelWithJai 4 года назад
Manu Maniyappan safety kku ayi oru extra pump vakkunna karyam parayunnundallo
@venup7271
@venup7271 4 года назад
കരുതുന്നത് നല്ല കാര്യം .6 മാസം കഴിഞ്ഞേ മുടക്കിയ മുതൽ തിരികെ കിട്ടുകയുള്ളൂ ., ആ വിലക്ക് മീൻ കിട്ടിയില്ലെങ്കിൽ ടെൻഷൻ ഉണ്ടാകാം ഒക്
@yesthomas9955
@yesthomas9955 4 года назад
Manu Maniyappan സത്യത്തിൽ ഈ മാഷിന് biofloc ചെയ്യുന്നകൊണ്ട് എന്തൊക്കെയോ അറിയാം എന്നതല്ലാതെ അവഗാഹമായ അറിവില്ല എന്നത് സംഭഷണത്തിൽ നിന്ന് വ്യക്തമാണ്, സത്യത്തി മാഷേക്കാളും അറിവ് അവതാരകനുണ്ടെന്ന് ഇടക്കുതോന്നിപോയി
@johnpkollam
@johnpkollam 4 года назад
അയാൾക്ക് 3 ടാങ്കും 4 പന്തും ഉണ്ട് എന്ന് പറഞ്ഞല്ലോ.
@shajivaliyavalappil9030
@shajivaliyavalappil9030 3 года назад
എന്തൊരു ദുരന്തമാഡോ താൻ..അവതരണം ശരിയല്ല.സൗണ്ടില്ല. വേറെ പ്പണിനോക്ക്
@EatTravelWithJai
@EatTravelWithJai 3 года назад
Hahah thank you dear
@EatTravelWithJai
@EatTravelWithJai 3 года назад
Eni sredhikkam.. thank you for your feedback. Thudakkakkaran anu
Далее
BIOFLOC Fish Farming - A Detailed Documentary
34:25
Просмотров 63 тыс.
Biofloc -23000 Fishes in 1 Lakh Litre Water
26:30
Просмотров 246 тыс.