Тёмный

ബസിന് മുകളില്‍ പൂത്തിരി കത്തിച്ച കൊമ്പന്‍ ഗ്രൂപ്പിന് നിസാരശിക്ഷ |Tourist Bus | Komban 

Manorama News
Подписаться 10 млн
Просмотров 259 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@vishnuprasad5678
@vishnuprasad5678 2 года назад
ടീം കൊമ്പൻ 🔥🔥♥️ ബസ് ബസ് ആക്കി കാണിച്ച ദിപു ചേട്ടന്റെ പ്രസ്ഥാനം..
@febmalayalamstatus2.099
@febmalayalamstatus2.099 2 года назад
Komban ❤️❤️❤️❤️❤️🔥🔥🔥🔥
@teamadholokamholidaysbussi7449
@teamadholokamholidaysbussi7449 2 года назад
Athaann bro 🔥🔥🔥🔥
@renilkumar5589
@renilkumar5589 2 года назад
നിയമം പാലിക്കാതെ ഇനി മുതൽ കൊമ്പൻ ബസ് റോഡിൽ ഇറങ്ങില്ല
@vishnuprasad5678
@vishnuprasad5678 2 года назад
@@renilkumar5589 അങ്ങനെ തന്നെ ഇറങ്ങി കാണാൻ തന്നെ ആണ് ആഗ്രഹം ♥️
@cla_ssic_cri_minal5035
@cla_ssic_cri_minal5035 2 года назад
💖
@alexbenny9393
@alexbenny9393 2 года назад
2:54 that moment 💥💥⚡️
@afsalna4235
@afsalna4235 2 года назад
Correct saanam kudathu😂
@viper_editography3322
@viper_editography3322 2 года назад
Phinnalaa 🤣
@karnnan8214
@karnnan8214 2 года назад
Ksrtc അടുത്ത ഒരു വൻ അപകടം ഉണ്ടാകുന്നതിനു മുൻപ് അതിന്റെ speed ന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്ക്..80-100 ആണ് രാവിലെ ksrtc ടെ speed.
@abhijithmadhu6443
@abhijithmadhu6443 2 года назад
Appam athuvare tourist busil inganathe colony parupadi kanikkim enna no nee parayunnathu
@naseefmanu3342
@naseefmanu3342 2 года назад
Hey athonnum Ivar report cheyyula athokke cheriya cheriya thett Alle . Ini report cheyyanam enkil athum ith pole idich 10-12 ennam marikkanam appo oru kai nokkam
@jithinemanuvel6475
@jithinemanuvel6475 2 года назад
Athu kond....tourist businu.. Enth thonivasavum kanikaam enano...
@vaishnavanish4446
@vaishnavanish4446 2 года назад
Ksrtc ill Brake light പോലും തെളിയുല
@alien1272
@alien1272 2 года назад
@@vaishnavanish4446 njan ethrayo vattam kandirikunhu broo . Pinne ee ksrtc yil ulla chilla aalkarh kazhap kaanikunhu enh karuthi aa departement nhe adach aakshepikaruth . Mithamaaya speedil pokunha ennam paranjha ksrtc njan kanditund .
@NishuStories
@NishuStories 2 года назад
ഓപ്പറേറ്റർ പറഞ്ഞത് വളരെ ശരിയാ.... ചാനൽകാർ ആണ് ഇത്രയും മോശമാക്കിയത്
@jebins9514
@jebins9514 2 года назад
Sathyam
@alpha7888
@alpha7888 2 года назад
Ivarkk enthenkilum okke kittiya mathillo
@sreespace2788
@sreespace2788 2 года назад
Yes correct
@വൈപ്പിൻബോയ്
സത്യം
@teamkombanboys
@teamkombanboys 2 года назад
അത് സത്യം ആണ്
@mazkomban
@mazkomban 2 года назад
Komban ennaa summavaa ninakk ookeee pidichal eathath high level il aaa aaa team.... And Kerala bus lovers still with komban💥
@achuyt2815
@achuyt2815 2 года назад
Komban❤️❤️❤️❤️❤️
@mystbasseffect9062
@mystbasseffect9062 2 года назад
Komban 🥰🥰
@renilkumar5589
@renilkumar5589 2 года назад
നിയമം പാലിക്കാതെ ഇനി മുതൽ കൊമ്പൻ ബസ് റോഡിൽ ഇറങ്ങില്ല
@_clash_69_
@_clash_69_ 2 года назад
@@renilkumar5589 adhu parayan nee are
@_clash_69_
@_clash_69_ 2 года назад
Namal apalum ippalum mass
@renilkumar5589
@renilkumar5589 2 года назад
I am judge
@jerry3781
@jerry3781 2 года назад
Komban വീണ്ടും free promotion 😂😂😂
@rohithm4543
@rohithm4543 2 года назад
😂😂😂
@krithikavava4319
@krithikavava4319 2 года назад
അത് പൊളി 😘😘🤣🤣
@Aslam800
@Aslam800 2 года назад
Komban on power✨️
@renilkumar5589
@renilkumar5589 2 года назад
നിയമം പാലിക്കാതെ ഇനി മുതൽ കൊമ്പൻ ബസ് റോഡിൽ ഇറങ്ങില്ല
@Mirror142
@Mirror142 2 года назад
Komban nte Parri
@darweshm2647
@darweshm2647 2 года назад
@@Mirror142 inte andi nayintemone
@abhijith4707
@abhijith4707 8 месяцев назад
​@@Mirror142ippo ulla kombane nee kando illengil onn kanditt va
@thaseeem
@thaseeem 2 года назад
ലൈറ്റും സൗണ്ടും പൂത്തിരിയുമൊന്നുമല്ല പ്രധാനപ്രശ്നം.. Drunk and drive, over speeding, dangerous overtaking ഒക്കെയാണ്.. Driver face, meter console, road ഇതൊക്കെ കിട്ടുന്ന Driver cabin CCTV camera system with audio നിർബന്ധമാക്കുക. ഇതിന്റെ visuals ഇടയ്ക്കിടയ്ക്ക് mvd പരിശോധിക്കുക.
@basil6909
@basil6909 2 года назад
ടൂർ പോകുമ്പോൾ മുന്നിലും പിന്നിലും ഓരോ MVD എസ്സ് കോർട്ട് കൂടി ആയാലോ?
@jky1780
@jky1780 2 года назад
@@basil6909 നിന്റെ വീട്ടുകാരെ ആ വണ്ടിയിൽ കയറ്റി വിടാം
@anandsahadev9591
@anandsahadev9591 2 года назад
Light and sound presnamaanu..
@technicalevolution9887
@technicalevolution9887 2 года назад
@@anandsahadev9591 innale apakadam undayath ath kondano allenkil ath karanam undaya accident with proof onnu parayamo..
@abhijithmadhu6443
@abhijithmadhu6443 2 года назад
Over lightingum okke law kku ethire ahnu, athu ariyam ithreum over lights okke pidippichal roadiloode vandi odikkunna bakki ullavarkki budhumuttakum
@cla_ssic_cri_minal5035
@cla_ssic_cri_minal5035 2 года назад
Komban enna summava 😌💥🔥
@movieaddict5472
@movieaddict5472 2 года назад
Myran
@renilkumar5589
@renilkumar5589 2 года назад
നിയമം പാലിക്കാതെ ഇനി മുതൽ കൊമ്പൻ ബസ് റോഡിൽ ഇറങ്ങില്ല
@gauthaamm_
@gauthaamm_ 2 года назад
One team one fight🔥⚔️ TEAM KOMBAN❗️
@zukakiarimota455
@zukakiarimota455 2 года назад
Kombante and ezichu poda busoli
@ദശമൂലംദാമു-ഡ7ഷ
@@zukakiarimota455 നീ ethada kunne
@unniyopzzz8375
@unniyopzzz8375 2 года назад
@@zukakiarimota455 ennal nee thayoli😏
@Nived_2008
@Nived_2008 2 года назад
KOMBAN on firee
@rockybaimumbai641
@rockybaimumbai641 2 года назад
@@zukakiarimota455 ni kunnayoli😂
@kiransanthosh941
@kiransanthosh941 2 года назад
😍😍 komban... പിന്നേം പ്രൊമോഷൻ..... Thnks for manorama news...... 👏👏👏
@teamadholokamholidaysbussi7449
@teamadholokamholidaysbussi7449 2 года назад
😂😂😂😂
@parvathychandralekha4754
@parvathychandralekha4754 2 года назад
😂😂😂
@ashwinkrishna6332
@ashwinkrishna6332 2 года назад
Komban is back with power 💥
@wearedreams5701
@wearedreams5701 2 года назад
ആളുകളെ ആകർഷിക്കാൻ അപകടകരമല്ലന്നുറപ്പിച്ച് സെറ്റിംഗ്സ് വയക്കുന്നതിൽ തെറ്റില്ല പക്ഷേ പലരുടേയും ജീവനും പ്രതീക്ഷയും ഡ്രൈവർമാരുടെ കൈയ്യിലാണ്
@Meghha940
@Meghha940 2 года назад
Korch discipline oke aavam
@midhunkichu2728
@midhunkichu2728 2 года назад
Adhu shariyanu
@basil6909
@basil6909 2 года назад
അപ്പോൾ വണ്ടി ഓടുമ്പോൾ കത്തിനശിച്ചാൽ കുഴപ്പമില്ല ഡ്രൈവർ മര്യാതയ്ക്ക് ഓടിച്ചാൽ മതിയല്ലേ ?😅
@basil6909
@basil6909 2 года назад
ഇതാണ് ഇവിടുത്തെ കുഴപ്പം, ഇവിടെ ഉള്ളവർ തന്നെയാണ് ബസ്സുകാരെ ഇമ്മാതിരി കോപ്രായങ്ങൾക്ക് പ്രേരിപ്പിക്കുന്നത് !
@akj2930
@akj2930 2 года назад
@@basil6909 if the equipments are properly installed, the chances for fire will be greatly reduced.
@devanadhv8987
@devanadhv8987 2 года назад
BGM ഒരു രക്ഷയും ഇല്ല ചേട്ടാ 🤣🤣
@jeswinpjacob6982
@jeswinpjacob6982 2 года назад
എന്ത് സംഭവിച്ചാലും അവസാനം komban il എത്തിക്കും 😂expected ayirnnu😌
@pandabgmi1210
@pandabgmi1210 2 года назад
😂😂😂 enna oarya pandathe nazco lumiere videos vare😂😂
@ZED_ARTS_
@ZED_ARTS_ 2 года назад
Kombane thalakkaan nokkalle...😌💥
@movieaddict5472
@movieaddict5472 2 года назад
Myrann poda avidunn munjipokum
@elizabethm.a159
@elizabethm.a159 2 года назад
തളക്കാൻ പറ്റാത്ത പലരു o ഈ സമൂഹത്തിലുണ്ട് രാഷ്ട്രീയക്കാർ , ഉദ്യോഗസ്ഥർ ..... കോടതി എങ്കിലും കണ്ണു തുറക്കുമോ?
@rohithramesh2252
@rohithramesh2252 2 года назад
Ei puthiri kathikunna vidio nerthe edutha vidio anu
@4neexh.
@4neexh. 2 года назад
𝙎𝙝𝙚𝙧𝙞 𝙖𝙮𝙞𝙠𝙤𝙩𝙚
@soorajtp1384
@soorajtp1384 2 года назад
Komban 💕 ethra ayalum marar erikkuna thatu thazhnuthane erikkum kombanisam 💕💕💕💕
@jishnuk4058
@jishnuk4058 2 года назад
ഇപ്പൊ ആക്‌സിഡന്റ് ഉണ്ടായത് ഓവർ സ്പീഡ് കൊണ്ട് ആണ്. അനുവദിച്ച സ്പീഡ് 60 km അവർ പോയത് 97 എനി ksrtc ക്ക് അനുവദിച്ച സ്പീഡ് 110km അവർ പോകുന്നത് എത്രയിൽ ആണെന്ന് പറയാൻ അവർക്കു പോലും കഴിയില്ല...
@abhizz17
@abhizz17 2 года назад
Ksrtcyil speedometer undavumo entho
@jishnuk4058
@jishnuk4058 2 года назад
@@abhizz17ബ്രേക്ക് ലൈറ്റ് പോലും കത്തുന്നത് അപൂർവം....
@nidhin8512
@nidhin8512 2 года назад
Max speed 65 alle
@Sharon-xu1xb
@Sharon-xu1xb 2 года назад
@@nidhin8512 super fast okey 65 il poyitentha karyam
@nidhin8512
@nidhin8512 2 года назад
@@Sharon-xu1xb apo ethra aanu max bro?
@shamlashamla9538
@shamlashamla9538 2 года назад
Kombanu ithine kalum valiya pramotion vere kittilla thanks manorama team
@shl1349
@shl1349 2 года назад
ലെ തെരുവ്‌ നായ. " ഹാവൂ, ഇത്തിരി റെസ്റ്റ് എടുക്കാം. എനിക്ക് ഇനി പഴയ പോലെ ജോലിക്ക് എല്ലാം പോകാം അല്ലെല്ലോ"
@blasterx10703
@blasterx10703 2 года назад
KSRTC ബസ്സിൽ ഇനി ടൂർ പോകാം എങ്കിൽ കുറച്ചു വർഷം കഴിയുമ്പോൾ കേരളത്തിൽ ഒരു ദുരന്തം കാണാം 😡
@Jojiman
@Jojiman 2 года назад
MVD needs special award for this shameless way of working. MVD is responsible for these 9 deaths, who agrees??. All the traffic violations, suddenly all are getting caught now ? Government is trying to protect itself and MVD doesn’t want to get blamed. People should question this, why it’s a regular story? Why does authority wake-up only when there is tragedy? 9 precious lives lost cos a goon was driving bus ??
@jerry3781
@jerry3781 2 года назад
Heyy bro, accident eppol venamenkilum nadakkam MVD ne mathram kuttam paranjitt karyam illa nammude road nte avstha kudi onnu nokk 😂
@GAMINGTOPER-2.0
@GAMINGTOPER-2.0 2 года назад
റോഡും mvd മാത്രം ഒന്നും അല്ല കാരണക്കർ driver ഉം കാരണക്കാരൻ ആണ് ഇവരെ വിശ്വസിച്ചാണ് ഒരു ട്രിപ്പ്‌ അപ്പോൾ അത് ആ വിശ്വാസം കാക്കണ്ടത് ആരാണ്??? അതിനു ഉണ്ടനെ കൊമ്പ്ന്റെ നെഞ്ചത്ത് കേറീട്ടു കാര്യം ഇല്ല.....😡😡😡
@p34ky._
@p34ky._ 2 года назад
@@jerry3781 nalla kidilan bharanaadikar ollathu kondu keralam nannavlo😌
@johnsnow2309
@johnsnow2309 2 года назад
Onnu poda naaye..ninteyoru konach question 🙄
@Toxic-mw3rh
@Toxic-mw3rh 2 года назад
Apoo ellarum paranj verunadh thettt driver inde allaa ellam road indem mvd officers indem aanu nu
@janeerjani7521
@janeerjani7521 2 года назад
Kombane thalakkan oru vambbanum aayittilla 🔥🔥❤komban uyir
@kunju5505
@kunju5505 2 года назад
Komban ❤️💥💥💥
@akhineshlal1284
@akhineshlal1284 2 года назад
ഞാൻ എപ്പോൾ മരിക്കണമെന്ന് ഞാൻ തീരുമാനിക്കണമെല്ലോ...😼 KOMBAN UYIR
@riyasiddeek
@riyasiddeek 2 года назад
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു . ആർടിഒ ഉദ്യോഗസ്ഥന്മാരുടെ ഒരു നാടകം
@renilkumar5589
@renilkumar5589 2 года назад
നിയമം പാലിക്കാതെ ഇനി മുതൽ കൊമ്പൻ ബസ് റോഡിൽ ഇറങ്ങില്ല
@legend-wz6zy
@legend-wz6zy 2 года назад
Media😖
@bindumolbr7922
@bindumolbr7922 2 года назад
ഇപ്പോഴത്തെ പിള്ളാരും അവർക്കു പറ്റിയ കുറെ ഡ്രൈവർമാരും .
@simonriley000
@simonriley000 2 года назад
nigal oru tourist bus presthanm thudagiyal ee paranja nigalum ithu thanne cheyyu
@pandabgmi1210
@pandabgmi1210 2 года назад
@@simonriley000 💯💥
@pandabgmi1210
@pandabgmi1210 2 года назад
Egil ni keyri agn odikk
@apsmediawing6105
@apsmediawing6105 2 года назад
trip ബുക്ക് ചെയ്യുന്നവർ ആദ്യം ചോദിക്കുന്നത് bus ഇൽ light settings smoke woofer ഇതെല്ലം ഉണ്ടോ എന്നാണ് ഇതൊക്കെ ഉണ്ടെങ്കിലെ ആ bus ബുക്ക് ചെയ്യൂ ഇതൊന്നും ഇല്ലെങ്കിൽ ബുക്കിംഗ് cancel പിന്നെ bus കാരെ കുറ്റപ്പെടുത്തിയിട്ട് എന്താ കാര്യം ഒന്നുകിൽ എല്ലാ tourist bus കളും ഒരുപോലെ നിന്നാൽ എല്ലാം ശെരിയാവും ഇനി അതല്ല കുറചു bus കൾ ഫുൾ settings ഉം കുറചു bus കൾ settings ഇല്ലാതെയും മുന്നൊട് പോയാൽ പിന്നെ ആളുകൾ settings ഉള്ള bus മാത്രേ ബുക്ക് ചെയ്യൂ അപ്പോഴും settings കുറവുള്ള ഈ പാവങ്ങൾ bus ഷെഡിൽ ഇടുകയല്ലാതെ വേറെ നിവർത്തി ഉണ്ടാകില്ല അത്‌ കൊണ്ട് എല്ലാ bus കാരും ഒരുപോലെ നിന്നാൽ ഒക്കെ ശെരിയാവും
@namithasabarinadh4730
@namithasabarinadh4730 2 года назад
പിന്നെ 2ഡ്രൈവറ്മാരും വേണം, shift ചെയ്യാൻ
@pandabgmi1210
@pandabgmi1210 2 года назад
Etholoe orepolum trip ellam kittuna oru kaalam indarinn aa timil ee prupadi ayit mvd news kar ethi eni parjit enth karyam
@sooraj_c_r_7696
@sooraj_c_r_7696 2 года назад
Komban uyir🔥
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 2 года назад
കൊമ്പന്റെ കിണ്ടി
@anandhur5239
@anandhur5239 2 года назад
avasanam ellam kombanthr peril nice work team manorama
@shibinshiju4505
@shibinshiju4505 2 года назад
Komban 🔥
@mad_bus_lover_2.o4
@mad_bus_lover_2.o4 Год назад
Ningal enthra thalli vittalum Bus fans yennu bussindoopam thanne undavum ❤️🔥 Ningal yende ithra kadi orale jeevikkanum vidula yennuvecchal
@Exfox_gameplays
@Exfox_gameplays 2 года назад
Thanks for free promtion 😘
@hacker_disuza
@hacker_disuza 2 года назад
താൻ ഒരു കില്ലാഡി തന്നെ. ചേട്ടൻ എന്തര് ആക്ടിംഗ്. ചേട്ടന്റെ ആക്ടിങ് ഒരുരക്ഷയും ഇല്ല 😂
@vandikkarantelokam5597
@vandikkarantelokam5597 2 года назад
Kombane സ്‌ക്രീനിൽ കാണിച്ചതിന് tnx komban എന്ന് പറഞ്ഞാൽ അതൊരു brand ആണ് മക്കളെ komban സമ്മാവാ 🔥🔥🔥🔥 komban ഉയിർ 🔥🔥
@bussidlover8797
@bussidlover8797 2 года назад
🔥🔥🔥🔥🔥🔥🔥
@nithincopz8883
@nithincopz8883 2 года назад
അണ്ടി
@saneesh.kl.10
@saneesh.kl.10 2 года назад
💥💥💥
@mikasa5948
@mikasa5948 2 года назад
തുഫ്
@harishmonu6565
@harishmonu6565 2 года назад
Komban uyir🤜🏻🤛🏻🥰
@GAMINGTOPER-2.0
@GAMINGTOPER-2.0 2 года назад
എന്ത് വന്നാലും കൊമ്പന്റെ നെഞ്ചത്തോട്ടു കേറുന്ന media ⛔️😡😡😡😡 കൊമ്പനെ തൊട്ടുകളിക്കേണ്ട കളിച്ചാൽ ⛔️⛔️
@aji__kuttan
@aji__kuttan 2 года назад
Evida vanallum komban enne undavum💥Athanuu komban🤭
@KL-mp4ev
@KL-mp4ev 2 года назад
Endiii
@maddyyt9305
@maddyyt9305 2 года назад
Athokke athree ollu
@trilchffficl1961
@trilchffficl1961 2 года назад
പിയല്ല mier🔥
@trilchffficl1961
@trilchffficl1961 2 года назад
@@KL-mp4ev poda poore
@KL-mp4ev
@KL-mp4ev 2 года назад
@@trilchffficl1961 കൊമ്പന്റെ മുതലാളിന്റെ പേരാണോ 😂
@MuhammadShibli-m5l
@MuhammadShibli-m5l 4 месяца назад
Kombab♥️⚡💝
@shahilshahilsha3916
@shahilshahilsha3916 2 года назад
Komban addda Makale 🔥🔥🔥🔥🔥
@iamgooze_
@iamgooze_ 2 года назад
2:54 correct BGM 😌💥
@Adwaithclt
@Adwaithclt 2 года назад
News വാണങ്ങളുടെ കഴപ്പ് കഴിഞ്ഞെങ്കിൽ പാവപ്പെട്ട ടൂറിസ്റ്റ് ബസ് ജീവനക്കാർക്ക് ജീവിക്കയിരുന്നൂ....🙏
@SonaHeRe1105
@SonaHeRe1105 2 года назад
This is not kazhapp. Aa piller marich kidakkunnath neyoke kandilleda naarikale😡🤬
@kishoraravind8156
@kishoraravind8156 2 года назад
ടൂറിസ്റ്റ് ബസ് കാർക്ക് മാത്രം ജീവിച്ചാൽ പോരല്ലോ ഇവർ ഒക്കെ കാരണം ജീവൻ നഷ്ട പെട്ട ആ കുട്ടികളും ജീവിക്കാൻ അവകാശം ഉള്ളവർ തന്നെ ആയിരുന്നു.
@369_MOVIE_WORLD_
@369_MOVIE_WORLD_ 2 года назад
💯💯💯🖕
@sreyassuresh7134
@sreyassuresh7134 2 года назад
നിങ്ങളെ പോലെ ഉള്ള മാധ്യമകാര് ആണ് ഈ പ്രശ്നം കൂടുതൽ വഷള്ളാകുന്നത്🥴
@royal8297
@royal8297 2 года назад
Komban💥💥💥💥💥
@ABIN_KOMBAN
@ABIN_KOMBAN 2 года назад
പിന്നെയും ഓരോന്ന് Kombante തലയിൽ കൊണ്ട് വക്കുവാ 😂👌 Komban ഉയിർ 😌❤️
@ebrahimkarengal3994
@ebrahimkarengal3994 2 года назад
KOMBAN UYIR 🔥🔥🔥🔥🥰🥰🥰🥰
@venom_gamer_sinan
@venom_gamer_sinan 2 года назад
komban ninjalekal fans unde
@life-long513
@life-long513 2 года назад
Komban adipoli bus aanu...poothiri kathikunnathu nirthanam.
@elliott7763
@elliott7763 2 года назад
Myr ann
@afsalna4235
@afsalna4235 2 года назад
Eppo ellalo athonnum pandathe vedio alle😅
@Athul_74
@Athul_74 2 года назад
@@afsalna4235 😂
@sherinaliasraju7336
@sherinaliasraju7336 2 года назад
KING KOMBAN ⚡💥💥😘❤️🖤
@akhil__akku
@akhil__akku 2 года назад
lightum koppum okke nokki nadakkathe vandide speed kurakkan ulla soukaryam chey..
@sudheernanadikkal4176
@sudheernanadikkal4176 2 года назад
എല്ലാം കൈകൂലി തന്നെ..... Two days മാത്രമുള്ള ചർച്ച...... ഇവർക്കൊക്കെ നല്ല ശിക്ഷ കൊടുക്കണം
@afsalsha8986
@afsalsha8986 2 года назад
Kadikunundooo
@Touristbusworld846
@Touristbusworld846 2 года назад
😏
@rashidahmmed3336
@rashidahmmed3336 2 года назад
Nee arafa parayan
@medicated_person
@medicated_person 2 года назад
Avar jeevikan nulla vavumanam thantta achan koduko
@sudheernanadikkal4176
@sudheernanadikkal4176 2 года назад
@@afsalsha8986 കടി അല്ലടാ... ഇതിനുള്ള മറുപിടി ഇപ്പോ പറയുന്നില്ല... മോനെ 👍🙏
@Dharavi_rider
@Dharavi_rider 2 года назад
Komban😌✋
@vishnudev7953
@vishnudev7953 2 года назад
കൊമ്പൻ പൂത്തിരിയും കത്തിക്കും പൂക്കാത്ത തിരിയും കത്തിക്കും💥💯.ഇവിടെ പൂത്തിരി ആണോ വിഷയം 🤔. Over speed അല്ലെ അതു നിയന്ത്രിക്കാൻ വല്ല നിയമവും കൊണ്ട് വരണം👍.ഒരു accident ഉണ്ടായ പിന്നെ media ഫുൾ അതിന്റെ പിന്നാലെയാ.ഒരു നേരത്തെ എങ്കിൽ ഒരു നേരം അരി വെടിക്കാൻ വേണ്ടി വളയം പിടിക്കുന്നവരും ഉണ്ട്.അവരുടെ ഒകെ വയറ്റിൽ അടിച്ചിട്ട് കുറെ നിയമസഹിതയും🤦‍♂️😏
@jackandmoney9144
@jackandmoney9144 2 года назад
Sir, എന്തുകൊണ്ടാണ് ksrtc യുടെ ഒരു കാര്യവും പറയാത്തത്....... Ksrtc യുടെ സ്പീഡ് ഇവിടെ metion ചെയ്തിട്ടില്ല ..... അത് എന്താ ksrtc എന്തു കൂത്ത് കാണിച്ചാലും അത് നിയം ആണോ Ksrtc എത്ര വേഗത്തിൽ ആണെന്ന് ആദ്യം ഒന്ന് പോയി അന്വേഷിക്ക് എന്നിട്ട് നമുക്ക് തീരുമാനിക്കാം അതിൻ്റെ ബ്രേക്ക് light working anno enn okey evidey ആരെങ്കിലും നോക്കിയോ ഇല്ല.... അത് സർക്കാരിൻറെ ആയതുകൊണ്ട് വിവരം അറിയുമല്ലോ.... നമ്മുടെ നിരത്തിൽ കൂടെ ഓടുന്ന എത്ര ksrtc വണ്ടിക്ക് ബ്രേക്ക് ലൈറ്റ് ഉണ്ടെന്നു നോക്കണേ..... പിന്നെ ടൂറിസ്റ്റ് ബസ് മാത്രമല്ല ബ്ലാക്ക് ലിസ്റ്റിൽ ഉള്ളത് കെഎസ്ആർടിസി ബസും ബ്ലാക്ക് തന്നെയാണ്........ അതും കൂടി ഒന്ന് ആലോചിച്ചാൽ നല്ലത്...
@liju_r
@liju_r 2 года назад
Oru Ksrtc buselum smoker ella
@sreedaths5151
@sreedaths5151 2 года назад
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ പ്രിയപ്പെട്ട മാധ്യമകാരെ mvd സാറുമ്മാരെ ഈ കഴിഞ്ഞ ദിവസം വാഹനാപകടം ഉണ്ടായിരുന്നത് നിങ്ങൾ പറയുന്നത് light and sound അന്നെന്നു ee ലൈറ്റും സൗണ്ടും ആയിരുന്നോ വണ്ടി ഓടിച്ചോണ്ടിരുന്നേ അല്ലല്ലോ ആ ഡ്രൈവർ ഓവർസ്പീഡ് കൊണ്ടാണ് വെറുതെ എന്തിനാ light sound കുറ്റക്കാറക്കുന്ന ഈ കഴിവ് ബാക്കി ഒള്ള കാര്യത്തിലും കാണിക്കാം സാറുമാരെ
@heyy9313
@heyy9313 2 года назад
ഒരാളുടെ കുടുബം വച്ചാ കളിക്കുന്നത് എന്ന് ഓർമിക്കണം
@lxktmsir7668
@lxktmsir7668 2 года назад
Komban uyir
@abhiaravind7249
@abhiaravind7249 Год назад
ONENESS👑
@komban2655
@komban2655 2 года назад
KÕMBAÑ✨💥❤
@aslame.a6207
@aslame.a6207 2 года назад
Komban Power
@aswinnj3190
@aswinnj3190 2 года назад
ഈ പറയുന്ന നിങ്ങൾ പോലും രണ്ടു ദിവസം കഴിഞ്ഞാൽ വേറെ വാർത്തകൾക്ക് പിന്നാലെ പോവും.രണ്ടു ദിവസത്തെ rating ന് വേണ്ടിയുള്ള പ്രേഹസനം അല്ലേ ഇത്.😏😏
@akhil2381
@akhil2381 2 года назад
Crt bro👍👍
@akhil2381
@akhil2381 2 года назад
Verum show
@nijiyaminu9995
@nijiyaminu9995 2 года назад
ഒരാൾ ചെയ്ത കുറ്റത്തിന് മറ്റുള്ളവരെ എന്തിന് പഴി ചാരുന്നു. ഈ തൊഴിൽ കൊണ്ട് മാത്രം ജീവിച്ചു പോകുന്നവരുടെ അന്നം മുടക്കിയിട്ട് നിങ്ങൾക്കെന്ത് കാര്യം. നടന്നത് സങ്കടകരമായ കാര്യം തന്നെ. അതിന്റെ പൂർണ ഉത്തരവാദിത്തം ആ ഡ്രൈവർക്കും ബ്ലാക് ലീസ്റ്റിൽ പെട്ട വാഹനത്തെ റോഡിൽ ഇറങ്ങാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കുമാ. അതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല. പിന്നെ ഒരു വിനോദ യാത്ര അത്രമേൽ സുന്ദരമാക്കുന്നതും നല്ല അനുഭവമായി തീരുന്നതിലും ഇത്തരം ബസുകൾ ഒരുപാട് പങ്കു വഹിക്കുന്നുണ്ട്. ഒരു അപകടവും സംഭവിക്കാതെ മാന്യമായി വാഹനമോടിച് എത്ര എത്ര യാത്രകൾ അതിന്റെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്. അവരും ഈ പറയപ്പെട്ട വാഹനം തന്നെയാണ് ഓടിച്ചിരുന്നത്. അതുകൊണ്ട് ഒരാൾ ചെയ്ത കുറ്റത്തിന് മറ്റുള്ളവരെ കൂടെ പഴിചാരരുത്. ലോൺ എടുത്തും കടം വേടിച്ചും ബസിൽ എക്സ്ട്രാ ഫിറ്റിംഗ്സ് നടത്തിയവരുണ്ടാവും. അവരൊക്കെ ഇതിൽനിന്നും കിട്ടുന്ന ലാഭം കൊണ്ട് വേണ്ടേ അതൊക്കെ തീർക്കാൻ. ആരും അവരുടെ ജീവിതം വെച്ച് കളിക്കില്ലല്ലോ. അതുകൊണ്ട് ദയവുചെയ്ത് യഥാർത്ഥ കുറ്റവാളികളെ കണ്ടുപിടിക്ക്.
@namithasabarinadh4730
@namithasabarinadh4730 2 года назад
Nailed it!
@_vighnesh4
@_vighnesh4 2 года назад
Komban enna💥
@mrdisusa6400
@mrdisusa6400 2 года назад
പൂത്തിരി അല്ല മിസ്റ്റർ ഓല പടക്കം ആണ്.... 🔥 ഒരു നാട്ടിൽ ഒരുത്തൻ കഞ്ചാവ് വിറ്റ് എന്ന് വിചാരിച്ചു ആ നാട്ടിൽ ഉള്ള എല്ലാവരും അത് ഉപയോഗിക്കണം എന്നില്ലല്ലോ......?
@fighterofdharavi9767
@fighterofdharavi9767 2 года назад
Free promotion 😌thankuu thankuuu🤭
@ashishsubash
@ashishsubash 2 года назад
എന്റെ പൊന്നു മാധ്യമ സുഹൃത്തുക്കളെ 🙏🙏🙏🙏🙏നമിച്ചു
@jithuyt1737
@jithuyt1737 2 года назад
Komban poli💞💞💥💥
@pluviophile4751
@pluviophile4751 2 года назад
എത്ര കണ്ടാലും പഠിക്കാത്ത കുറെ മനുഷ്യർ. നമ്മളെപ്പോലെ യുള്ള കുറെ മനുഷ്യ ജീവനാണ് ഇവിടെ പൊലിഞ്ഞു പോയത്. എന്നിട്ട് Komban Poli അല്ലേ.👿 ഓർത്തോ നാളെ ഇതേ സ്ഥാനത്ത് നീയോ ഞാനോ ആയിരിക്കും.
@yhggggvbb
@yhggggvbb 2 года назад
@@pluviophile4751 പൂത്തിരി കത്തിച്ചിട്ട് ആണോ ആളുകൾ ചത്തെ ?.....പൂത്തിരി ഒരു ടെമ്പരറി അല്ലേൽ പെർമനൻ്റ് മാറ്റം അല്ല........അത് ഒരു നിയമ ലംഘനവും അല്ല
@harisignalseditz1610
@harisignalseditz1610 2 года назад
Perfect വാണം ആണെല്ലോഡാ നീ, കഷ്ടം 🖕🏿
@harisignalseditz1610
@harisignalseditz1610 2 года назад
@@yhggggvbb bus ഒന്ന് പൊട്ടിത്തെറിച്ചിരുനെങ്കിലോ... അപ്പൊ nee ഇങ്ങനെ കൊണ അടിക്കുമായിരുന്നോ
@thugbot7733
@thugbot7733 2 года назад
@@pluviophile4751 ethaadaa nee
@zaynzaaaaaan
@zaynzaaaaaan 2 года назад
ഈ മീഡിയ ആണ് ഓരോ പ്രശ്നങ്ങൾ ഊതി വീർപ്പിക്കുന്നത്.. 🦚
@sachinsachuz798
@sachinsachuz798 2 года назад
അയ്യേ നാണമില്ലേ ഒരു വണ്ടിയുടെ ഇൻസ്റ്റാഗ്രാം എടുത്തു ലോഡ് ഇട്ടിരിക്കുന്ന റീലിനെ എടുത്ത് വാർത്തയിൽ കൂടെ കാണിച്ചു അവർക്കെതിരെ പരാതി ഉണ്ടാക്കുന്നു നാണമില്ലേ
@ebxnshorts
@ebxnshorts 2 года назад
Manoramanews-ൽ ഇരിക്കുന്ന ലേഡിയോട് എനിക്ക് പറയാൻ ഉള്ളത് നിങ്ങൾക് ഈ ടൂറിസ്റ്റ് ബസിന്റെ ഒരു Tax അടകൻ പറ്റുമോ? പിന്നെ നിങ്ങൾ പറഞ്ഞല്ലോ വണ്ടിക് ഫൈൻ കുട്ടികൊടുക്കണം എന്ന് ഈ പാവപെട്ട ടൂറിസ്റ്റ് ബസ് ഓണർ മാർ ലോൺ എടുത്തും കടം എടുത്താണ് ബസിന്റെ Tax അടക്കുന്നത് എല്ലാം പറയുമ്പോൾ അവരുടെ ഭാഗത്തും നോക്കണം
@innale.marichavan
@innale.marichavan 2 года назад
കൊമ്പനെ പറഞ്ഞാൽ കണ്ണാപ്പികൾ ചാനൽ കത്തിക്കും സേച്ചി😌😌
@kombanfighterofficial8284
@kombanfighterofficial8284 2 года назад
A toxic kunnes fan arrive
@KL-mp4ev
@KL-mp4ev 2 года назад
@@kombanfighterofficial8284 ദാ വന്നലോ പാൽകുപ്പി 😂
@innale.marichavan
@innale.marichavan 2 года назад
@@kombanfighterofficial8284 പോയി കൊറച്ചു പാല് കുടിക്ക് മോനു🥱
@railfankerala
@railfankerala 2 года назад
🤣🤣🤣🤣🤣
@railfankerala
@railfankerala 2 года назад
@@kombanfighterofficial8284 dondree vannu palkuppi 🤣🤣
@നിലാമഴകോളിച്ചാൽ
അർഹമായ ശിക്ഷ കിട്ടട്ടെ... നല്ലത്.. അഭിനന്ദനങ്ങൾ... ഇതേ മാധ്യമധർമ്മം വിഷമയമായ കറിപ്പൊടി കമ്പിനികൾക്കുനേരെയും ഉണ്ടാകുമോ... ആ പ്രമുഖ കമ്പനികളുടെ പേര് പറയാമോ... കേരളത്തിലേക്കു വരുന്ന ഭക്ഷ്യവസ്തുക്കളിലെ മായത്തെക്കുറിച്ചു ഒരു സ്റ്റോറി പുറത്തിറക്കാനോ നിങ്ങൾക്കക്കുമോ... വാഹനാപകടത്തേക്കാൾ കൂടുതൽ ആളുകൾ ഇന്ന് വിഷമയമായ ഭക്ഷ്യവസ്തുക്കൾ മൂലം മാറാരോഗത്തിന് അടിമകളാകുന്നുണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കൊപ്പം നിങ്ങൾക്കു നില്കാൻ ഒക്കുമോ... പിടുക്കു വിറക്കും നിങ്ങളുടെയൊക്കെ... മായംച്ചേർന്ന ആ കമ്പിനികളുടെ ഉത്പന്നങ്ങൾ ഞങ്ങളെ പരിചയപെടുത്തിയതും നിങ്ങളാണ്.. സമ്മതിച്ചുതരുമോ... അവർക്കെതിരെ ചെറുവിരൽ അനക്കാൻ നിങ്ങൾക്കാവില്ല
@RahulRaj-dj8ux
@RahulRaj-dj8ux 2 года назад
Ayyo angane paranjooda njngade kanjikudi muttum 🙂evnmaru akumpol scn illa nmk rating kittum avanmarkk cheettaperum 😊
@ajinvijay3119
@ajinvijay3119 2 года назад
Poda അവന്റെയൊക്കെ കുറെ News 😏😡 Komban Uyir an 🖤🔥 എന്തൊക്കെ വന്നാലും തകർക്കാൻ പറ്റില്ല🖤🔥
@lijuthottiyil155
@lijuthottiyil155 2 года назад
അല്ല ഇ privte ബസുകൾ മാത്രമേ ഉള്ളോ പ്രശ്നം , അപ്പോൾ KSRTC എല്ലാം നല്ല പിള്ള ആണെല്ലോ.
@renilkumar5589
@renilkumar5589 2 года назад
നിയമം പാലിക്കാതെ ഇനി മുതൽ കൊമ്പൻ ബസ് റോഡിൽ ഇറങ്ങില്ല
@harishmonu6565
@harishmonu6565 2 года назад
Komban Uyir😘😘😘😘✌🏻✌🏻✌🏻
@maheshtm3575
@maheshtm3575 2 года назад
Komban 💥💥💥💥
@sharoncb
@sharoncb Год назад
കൊമ്പൻ💥💥💥💥✌️😌
@skvillas3305
@skvillas3305 2 года назад
Komban🔥🔥🔥🔥
@kazarodukarankl1418
@kazarodukarankl1418 2 года назад
komban 😍😙😘😚
@seemashaji7912
@seemashaji7912 2 года назад
KOMBAN ❤️‍🔥❤
@Bussid_Rajas
@Bussid_Rajas 2 года назад
ഇങ്ങനെ ഇഞ്ച് ഇഞ്ചായി busine കൊല്ലാതെ അങ്ങ് ban ചെയ്തെക് ഈ tourist bus udamakulde ഏക വരുമാനം ഇതിൽ നിന്ന് മാത്രമാണ് ടൂറിസ്റ്റ് ബസ് ഇല്ലാതായാൽ അവർ എങ്ങനെ ജീവിക്കും അവരുടെ അവസ്ഥയെ കുറിച്ചും ആലോചിക്കൂ..😔
@ameenms6071
@ameenms6071 2 года назад
komban 🔥
@kim_jong_un4342
@kim_jong_un4342 2 года назад
കുറച്ച് കഴിഞ്ഞാൽ നിങ്ങൾ ചാനലുകാരും ഇത് മറക്കില്ലേ അതോടൊപ്പം മറ്റുള്ളവരും ഇത് മറക്കും
@ambikadevi2234
@ambikadevi2234 2 года назад
അതെ വെറും നിസ്സാരമായ തുകയാണ് അവർക്ക് പിഴച്ചു മെത്തേണ്ടി വന്നത് അതുകൊണ്ടാണല്ലോ അവർക്ക് ഒരു വണ്ടി കൊടുക്കേണ്ട വന്നത്
@Exfox_gameplays
@Exfox_gameplays 2 года назад
News കാർക്ക് നിസാര തുക ആയിരിക്കും അവർക്ക് ഒരു ഓട്ടം കിട്ടുന്നതിൽ പകുതി ആണ് പോകുന്നത്
@teamkombanboys
@teamkombanboys 2 года назад
അല്ല ഈ private ബസ്സുകൾക്കും tourist ബസ്സുകൾക്കും മാത്രമേ പിഴഉള്ളുവോ????.. Ksrtc ക്ക് over speed il പോയാൽ പ്രശ്നമില്ലേ .....
@teamkombanboys
@teamkombanboys 2 года назад
അവസാനം എല്ലാം കൊമ്പന്റെ പേരിൽ കെട്ടിവച്ചു അല്ലേ?? Nice work manorama news.
@petlover1429
@petlover1429 2 года назад
MVD, law and order എല്ലാം കൊള്ളാം. ഈ നാട്ടിൽ ജീവിച്ചിരിക്കാൻ പറ്റുന്നത് തന്നെ വലിയ കാര്യം.
@renilkumar5589
@renilkumar5589 2 года назад
നിയമം പാലിക്കാതെ ഇനി മുതൽ കൊമ്പൻ ബസ് റോഡിൽ ഇറങ്ങില്ല
@ajworld5630
@ajworld5630 2 года назад
Komban thodan neeyonnum valarnittillada🤬One Team One Fight🔥💥 KOMBAN❤️
@anandhuanandhu663
@anandhuanandhu663 2 года назад
എന്റെ പൊന്നു ചേട്ടാ ചേട്ടനെ സമ്മധിക്കനം എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ തന്നെ ആയിരിക്കുമോ ചേട്ടൻ ചെയ്യുന്നേ ഇത് ആരുടെ കഴിവാണ് എന്നും കൂടെ ഒന്ന് പറയണേ 😂😂😂😂 ഓരോ രോ പ്രഖസനങ്ങളെ 🫠😪🤮🤮
@simonriley000
@simonriley000 2 года назад
ee parupadi ella case ilum kanikkane manorame😂
@prajwal6018
@prajwal6018 2 года назад
East or west KOMBAN is a best🐘✊🏼
@releasemovie4886
@releasemovie4886 2 года назад
Komban Poli അല്ലെ, ath pole Gov Poli Alle 😂😂😂
@TruthFinder938
@TruthFinder938 2 года назад
കൊമ്പൻ 😂😂😂 free പ്രൊമോഷൻ 😂😂😂
@Jedhu151
@Jedhu151 2 года назад
komban marilkanm enkil komban thanne theerumanikkanam🔥🔥🔥
@dragondragon7432
@dragondragon7432 2 года назад
ഒരാഴ്ചത്തേക്ക് നിങ്ങളുടെ കാര്യവും നോക്കണ്ട ഇതിൻമേൽ പിടിച്ചു തൂങ്ങും 😁
@rajeshpnr4656
@rajeshpnr4656 2 года назад
ഇതു കേരളമാണ്...... നമ്മുടെ നിയമം..... നമ്മുടെ ഉദ്യോഗസ്ഥർ അവർക്കു എന്തു മാറ്റം...... മാറുമെന്ന പ്രതീക്ഷയും വേണ്ട അപകടങ്ങൾ തുടർകഥ ആവുമ്പോൾ അവർ വരും ☹️☹️☹️☹️
@renilkumar5589
@renilkumar5589 2 года назад
നിയമം പാലിക്കാതെ ഇനി മുതൽ കൊമ്പൻ ബസ് റോഡിൽ ഇറങ്ങില്ല
@rirecommender4747
@rirecommender4747 2 года назад
എത്ര പാവം പിഞ്ചുകുട്ടികൾ ആണ് മരിച്ചത് എത്രപേർ മരിച്ചു ഇവനൊക്കെ ശിക്ഷിക്കണം ബസ് ഡ്രൈവർ എല്ലാം മദ്യത്തിന് അടിമകളാണ് പോലെ
@kl34buspermi46
@kl34buspermi46 Год назад
Komban on power🔥🔥🔥🔥
@ffplayerpro4625
@ffplayerpro4625 2 года назад
Komban power 🔥🔥🔥
@KL-mp4ev
@KL-mp4ev 2 года назад
അണ്ടി
@railfankerala
@railfankerala 2 года назад
🤣🤣🤣
@ffplayerpro4625
@ffplayerpro4625 2 года назад
@@railfankerala KOMBAN power
@AKHIL_SAJITH_KL-14
@AKHIL_SAJITH_KL-14 2 года назад
Komban vs team GeeKay 👍👍👍👍👍👍👍👍👍
@chathikathachandu9029
@chathikathachandu9029 2 года назад
Komban fan anu njanum...but fire scene anu buddy...just oru spark kittyal boom
Далее
Paint Projects
00:17
Просмотров 2,3 млн
Fake Referee Whistle Moments 😅
00:38
Просмотров 4,9 млн
Paint Projects
00:17
Просмотров 2,3 млн