Тёмный

ബസ് വളവ് തിരിഞ്ഞെത്തിയത് ഒറ്റയാന്റെ മുന്നില്‍;പേടിച്ച് യാത്രക്കാരും ഡ്രൈവറും | Wild Elephant 

asianetnews
Подписаться 10 млн
Просмотров 317 тыс.
50% 1

ബസ് വളവ് തിരിഞ്ഞെത്തിയത് ഒറ്റയാന്റെ മുന്നില്‍; നടുങ്ങി നില്‍ക്കെ ഓടിയടുത്ത് ഒറ്റയാനും, ചില്ല് കുത്തിതകര്‍ത്തു, പേടിച്ച് യാത്രക്കാരും ഡ്രൈവറും. സംഭവമുണ്ടായത് ഊട്ടി കോത്തഗിരി മേട്ടുപ്പാളയം റോഡില്‍, നടുക്കുന്ന ദൃശ്യങ്ങള്‍
Wild elephant attacks bus and broke the front mirror in tamil nadu.
#asianetnews #asianetnewslive #WildElephant #BusAttacked
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@pscyodhaa8827
@pscyodhaa8827 3 года назад
ബസ് ഓടിച്ചത് തെലുങ്ക് നടൻ ബാലകൃഷ്ണ അല്ലാത്തത് ഭാഗ്യം. ആനയെ എടുത്ത് നാലു കിലോമീറ്റർ ദൂരേക്ക് എറിഞ്ഞേനെ. 🤣
@warrior.186
@warrior.186 3 года назад
😂
@jumuponnu6236
@jumuponnu6236 3 года назад
😂😂😂😂😂
@geetheshpr9921
@geetheshpr9921 3 года назад
😂😂😂😂
@indoaryan5719
@indoaryan5719 3 года назад
Ente ponno😂😂😂
@Sanchari_98
@Sanchari_98 3 года назад
Aana ippo airil ninnene😅
@കണ്ണൂര്കാരൻ-യ8ഷ
എത്ര പറക്കുന്ന ഡ്രൈവർ ആണെങ്കിലും ഈ ഒരു സാഹചര്യത്തിൽ മറ്റൊന്നും ചെയ്യാനില്ല. കാരണം കാട്ടാനയുടെ സ്വഭാവം പറയാൻ പറ്റില്ല.
@sajan5555
@sajan5555 3 года назад
Yes
@jahanuthanaya8229
@jahanuthanaya8229 3 года назад
Yes
@sourave7595
@sourave7595 3 года назад
Correct 🙌
@ansarsha1072
@ansarsha1072 3 года назад
എന്തായാലും ആ ബസ് ഡ്രൈവർ ഒരു പുലി തന്നെ🥰👍🔥🔥🔥
@anandhu3412
@anandhu3412 3 года назад
Muthalali muji
@rachusworld6951
@rachusworld6951 3 года назад
എന്തു പുലി പൊട്ടനാണ് വണ്ടി നിർത്താതിരുന്നാൽ ആന അതിന്റെ വായിയെ പൊയ്ക്കോളും
@sajithknair6135
@sajithknair6135 3 года назад
എലി
@funnyvideosbgmi
@funnyvideosbgmi 3 года назад
Driver cheythathu thana Sheri Annakee adiyam athoru threat ayi thoniyonda keri menghathu.Kurachu neram nirthepo ashan cool ayile
@georgejohn2959
@georgejohn2959 3 года назад
Driver dhariyashali thanne. Njan aayirunnengil bodham kettu poyene. 😆
@SinanKoduvally
@SinanKoduvally 3 года назад
Bus ഡ്രൈവറുടെ മനോധൈര്യം സമ്മതിച്ചു
@bilalbillu8440
@bilalbillu8440 3 года назад
ന്ത് പേടി.. 🙄🙄ഡ്രൈവർക്ക് ഒരു കുലുക്കവും ഇല്ല 😌😌💃💃🤸🤸അതിലൂടെ പോകുന്ന bus, ലോറി ഡ്രൈവർമാർ ഒക്കെ ഇങ്ങനെ ഉള്ളത് ഒരു പാട് കാണുന്നതാ 💃🤸
@mycraft2687
@mycraft2687 3 года назад
പാക്ഷേ ആനകൾ ചിലപ്പോ മാത്രമേ ആക്രമിക്കു വണ്ടി കാണുമ്പോൾ സയിഡിലേക് മാറിപ്പോകാറാണ് പതിവ്
@bilalbillu8440
@bilalbillu8440 3 года назад
@@mycraft2687 idakokke ഇങ്ങനെ മുന്നിൽ വന്ന് നിൽക്കും 😌🤸
@renjinirobert7832
@renjinirobert7832 3 года назад
ഇതെവിടാ സ്ഥലം? ഗവി ആണോ 🤔🤔
@anoopkr1873
@anoopkr1873 3 года назад
ബസ് race ചെയ്തു നിർത്തിയാൽ മതി അതു മാറിക്കൊള്ളും ഇത്തിരി പോകുന്ന ജീപ്പ് ഇരപ്പിച്ചു നിർത്തി ആണ് ആനയെ ഓടിക്കുന്നത്
@കല്ലൂസൻ
@കല്ലൂസൻ 3 года назад
ഒറ്റ അടിക്കു ബസിന്റെ ചില്ല് സ്പൈഡർമാൻ വല വിട്ട പോലായി😂
@raveendranprasannan.6329
@raveendranprasannan.6329 3 года назад
Super comparison.
@elvatoofficial
@elvatoofficial 3 года назад
Ys😂
@smithabaiju8420
@smithabaiju8420 3 года назад
ആ ബസ്സിൽ ഞാൻ ഉണ്ടായിരുന്നു എങ്കിൽ, അറ്റാക്ക് വന്നു മരിച്ചേനെ 😄
@m.gm.g5929
@m.gm.g5929 3 года назад
ബസ് എടുത്തു പോകാൻ സ്ഥലം ഉണ്ടെങ്കിൽ എന്തിന് നിർതിയിട്ട് കളികാണുന്നു... എടുത്തു പൊയ്ക്കൂടേ
@ajithkumarangana8097
@ajithkumarangana8097 3 года назад
ഇന്നലെ അവധി ആയിരുന്നു, അതുനിമിത്തം ഒത്തിരി ഓവർ ആയി..
@yadukrishna6530
@yadukrishna6530 3 года назад
യ്യോ ഞാനൊന്നു തൊട്ടേ ഉള്ളു ഇത് എന്തോന്ന് ബസ്.... വല്ലതും തിന്നാൻ കിട്ടുമോ ന്നു നോക്കിയതാ കൂട്ടരേ അല്ലാതെ ഈ പത്രകാര് പറയുംപോലെ ഞാൻ കുത്തി പൊളിച്ചിട്ടൊന്നു മില്ല നിങ്ങള് പൊക്കോ ഞാനങ്ങു പോയേക്കാം 😃😃😃
@rrr9484
@rrr9484 3 года назад
വണ്ടി റെയ്‌സ് ചെയ്തു ആനയെ അടുപ്പിക്കാതെ നിർത്താമായിരുന്നു.. ഡ്രൈവർ ആദ്യം അന്തം വിട്ടു.. പിന്നെ കണ്ടംവഴി ഓടി....
@krishnakichu9054
@krishnakichu9054 3 года назад
ആനമല കലീമിന്റെ ഒരു ഫോട്ടോ ഇവനെ കാണിച്ചമതിയർന്നു...ലവൻ പറന്നേനെ
@foodcafe723
@foodcafe723 3 года назад
ആന ആയിപോയി അല്ലേൽ തൊള്ളേക്കൂടെ കയ്യിട്ട് ആമ്പ്രം മറിച്ചേനെ 🤣😂
@INDIAN-on3lx
@INDIAN-on3lx 3 года назад
ബസ് ഡ്രൈവർ ഒരു മണ്ടൻ കാട്ടാനയെ റോഡിൽ കണ്ടാൽ ഒരിക്കലും ബസ് ലോറി എന്നിവ പിന്നോട്ട് എടുക്കരുത് മുത്തങ്ങ കാട്ടിലൂടെ ഒരു വർഷമായി ലോറി ഓടിക്കുന്നു ഇതിലും വലിയ തടസ്സം ആന സൃഷ്ടിച്ചു നോ വിറയൽ 😜
@ManjuManju-lc6eb
@ManjuManju-lc6eb 3 года назад
Yes
@prince99mathews
@prince99mathews 3 года назад
Forest Department has to plant edible fruits and vegetables for wild animals.Since no food for the wild animal ,so they are reaching to our space.Government has to think over it, else they will disturb our society.
@varun8650
@varun8650 3 года назад
Elephant purposely doing this Punish elephants properly, it shall stop such destructive actions.
@saneeshvr6147
@saneeshvr6147 3 года назад
Ayyo anganonnum parayalle....aarelum arrest cheyyane paranjoo njangal odi barumm 😏😏
@prince99mathews
@prince99mathews 3 года назад
instead of punishing wildlife ,please love wild animals and try to feed if you can,you can see real gratitude of nature.That is the beauty of nature.
@Gesneria.1195
@Gesneria.1195 3 года назад
@@prince99mathews .. Feeding wild animals will increase their population and they will become hungry again. The population of wild animals keeps on increasing as food is available.
@hyderali2596
@hyderali2596 3 года назад
ഡ്രൈവർ പേടിച്ചില്ലല്ലോ ഹെഡിങ് അങ്ങനെ ആണല്ലോ 🏃
@Faisal786kunnampalli
@Faisal786kunnampalli 3 года назад
Bus roang സൈഡിലാ വന്നത്‌ അതാ തടഞ്ഞത് fine അടച്ചിട്ട് പോവാ or ബസ് ഇതിലെ പോവില്ല. മാപ് പറഞ്ഞാ വിടാം
@mohamednaseer8800
@mohamednaseer8800 3 года назад
ഡ്രൈവർ ചെയ്തതാണ് ശരി
@coldstart4795
@coldstart4795 3 года назад
ആന: ഇതെന്ന ചാധനം
@Stranger45480
@Stranger45480 3 года назад
🤣🤣🤣🤣
@elvatoofficial
@elvatoofficial 3 года назад
😂😂😂
@mycraft2687
@mycraft2687 3 года назад
അവന്റെ സവഭവം കണ്ടാൽ അറിയാം അവന് വാഹനങ്ങൾ പരിചയമില്ല
@bobbybobbby2026
@bobbybobbby2026 3 года назад
ആനയെ ഏതെങ്കിലും ബസ്കാർ ശല്യം ചെയ്തിട്ടു അതാ അവനു ഇത്ര ദേഷ്യം
@arjun_das_75
@arjun_das_75 3 года назад
DRIVER ORU KILLADI THANNE👏👏
@vyasans7175
@vyasans7175 3 года назад
ഇത് എവിടെ ഏത് റൂട്ടിൽ ആണ് സംഭവം?
@kratozzzz86
@kratozzzz86 3 года назад
Let me sing A Kuttti story...😆❌🤗
@Faisal786kunnampalli
@Faisal786kunnampalli 3 года назад
ഡ്രൈവർ ആണ്‌ തെറ്റ് ചെയ്തത് ആന really hero motor vihcle sir ന്‍റ ജോലി ആണ്‌ ആന ചെയ്തത് big salute ആന k
@sreekala9892
@sreekala9892 3 года назад
Ningal onnum cheyanda mindathe erunal mathi athu thane pokkolum Pavam enthanenu nokan vannathanu 🙄🙄 😆😆
@elvatoofficial
@elvatoofficial 3 года назад
Ys😂
@vipinskumar6512
@vipinskumar6512 3 года назад
എന്തായാലും ഡ്രൈവർ കാണിച്ചത് അഹങ്കാരം ആണ് ഹൈറേൻജിൽ ഓടുന്ന വണ്ടികൾക്ക് ഹെയർഹോൺ എന്തായാലും ഉണ്ടാവും അത് നീട്ടി അടിച്ചാൽ മതി സർക്കാരിന്റെ വണ്ടി ആയതു കൊണ്ടാവും അവന് ഒരു കൂസലും എല്ലാത്തത്
@sivasharu2462
@sivasharu2462 3 года назад
എല്ലാം നമ്മൾ മാത്രം ആണ് എന്ന് കരതുന്നവർക്ക് ഇത് പോലെ ഉള്ള ചില അനുഭങ്ങൾ നല്ലതാണ്
@sainabamuhammed5219
@sainabamuhammed5219 3 года назад
Kastham Manushya geevanu oruvilaumilla
@mohdyaseen7900
@mohdyaseen7900 3 года назад
Eppol youtube thuranalum pappa covid positive aan enn kelkam😂😂😂
@കുമ്പിടി-ജ6ഞ
@കുമ്പിടി-ജ6ഞ 3 года назад
ആന🐘 എല്ലെന്നു ഈ റോട്ടിൽ പോകുന്നത് അല്ലെ എന്നാ ഇന്ന്.. പോവേണ്ട.. നീലകണ്ഠൻ 🐘
@yadukrishna6530
@yadukrishna6530 3 года назад
ഒറ്റയാൻ ... കുടുംബത്തിൽ നിന്ന് കൂട്ടം തെറ്റി നടക്കുന്ന ഏതൊരുവന്റേം സ്വഭാവം ഇതുതന്നെ ... ആപത് ഘട്ടങ്ങളിൽ പതറാതിരിക്കുക
@JA-xw9uf
@JA-xw9uf 3 года назад
I just dont understand why we are paying Road Tax and Tolls for roads, bridges and new highways when they (authorities) can not do any mishap protective measures on roads and highways. Is it what the Govt. percept as the danger is only the danger? Also there must be accountability by the Govt. to compensate for the mishaps occured- other than the vehìcle insurance- for it must be ascertained that Govt. has deviated from its dutyful pro-active measures to have taken.
@BUSSIDGamingKerala
@BUSSIDGamingKerala 3 года назад
In all countries, there are like these things. Not only in India
@swayandhk2349
@swayandhk2349 3 года назад
ഇപ്പോൾ ആന ട്രൻഡ് ആണോ 🤔എവിടെ നോക്കിയാലും ആന
@maana5623
@maana5623 3 года назад
പ്രച്ചനെ ഇല്ലൈ അണ്ണാച്ചി. ഒറു ക്വാട്ടർ കൊഞ്ചം കൊടുത്താ പോത്തും. അത് താനേ പോയിടും..
@alenthomas6518
@alenthomas6518 3 года назад
Ksrtc yude aanenkil ara Thattu mathi "chillu" motham pottan..😊
@saneeshvr6147
@saneeshvr6147 3 года назад
Idhu valla naatana aayirunne enthayene... Forestkaar paanju varunnu paappane pidikkunnu ...udamaye pidikkunnu arrest case ...kodathi..jail😡🙈
@joshyvarghese3564
@joshyvarghese3564 3 года назад
Nattanayilla.. Ellam kaattana thanne
@usharmc8635
@usharmc8635 3 года назад
ഇതു കഴിഞ്ഞില്ലേ... ആന പിന്നെയും വന്നോ.... 😂😂😂😂
@sagarsree
@sagarsree 3 года назад
E bull jet ayirine aanayodu paranajenem njangal only van life njangal pathrakaru aanu. Road njangalude aanu. Aane thirichu po ennu 😂🤣🤣
@binoshart8731
@binoshart8731 3 года назад
എടാ ഉവ്വെയ് നിനക്ക് ആ ഹോൺ ഒന്നടിച്ചൂടാർന്നോ 🙄
@rahulrajan1667
@rahulrajan1667 3 года назад
ഡ്രൈവർ 💪🏻🔥
@pachakili7497
@pachakili7497 3 года назад
ഡ്രൈവർ pwoli
@johnsonantony7735
@johnsonantony7735 Год назад
വികൃതിക്കുട്ടികൾ
@mishalthambi5374
@mishalthambi5374 3 года назад
Wild animals welcomes you all to The Nilgiris dist.
@mmmftyuhddvb
@mmmftyuhddvb 3 года назад
Elephant testing Windshield glass strength 🤣
@tbcajubro4987
@tbcajubro4987 3 года назад
ഇന്ന് കൂടെ നാട്ടിൽ ആന ഒരാളെ കൊന്നു നാട്ടിൽ ഇറങ്ങി 😒
@aruna6082
@aruna6082 3 года назад
Hosur അംജട്ടി എന്ന സ്ഥലത്തു ആണ്
@dawoodgaming7151
@dawoodgaming7151 3 года назад
എല്ലാരും എനിക്ക് 1K അടിക്കാൻ സഹായിക്കണം ഇത് വരെ support ചെയ്ത എല്ലാർക്കും നന്ദി ഇന്നി അങ്ങോട്ടു നിങ്ങളുടെ support ഇണ്ടാവണം 😭😭😢😢
@mallikakrishnankutty9856
@mallikakrishnankutty9856 3 года назад
Enthine
@naazinnajeeb_9a_nps_206
@naazinnajeeb_9a_nps_206 3 года назад
Driver Ann adyam mungiyatt 😂😂
@sujithks2561
@sujithks2561 3 года назад
Ithra clear aayi video cheyyunnath aara? Editing aano?
@surya-cz2xd
@surya-cz2xd 3 года назад
സലീഷ് തൃശ്ശൂർ 🔥🔥❤️
@rachusworld6951
@rachusworld6951 3 года назад
വണ്ടി നിർത്താതിരുന്നാൽ പോരെ പൊട്ടൻ ഡ്രൈവർ
@saneeshvr6147
@saneeshvr6147 3 года назад
Ennitt venam driver sahasikamaayi arrest cheyyan kaadanmar varaan 😏😬
@navaneeth3406
@navaneeth3406 3 года назад
നിൻ്റെ ബുദ്ധി വിമാനം ആണല്ലോ 😵😂😂 അങ്ങനെ ചെയ്തിരുന്നെങ്കിൽ ബസിൻ്റെ കാര്യം ഒരു തീരുമാനത്തിൽ എത്തിയാനെ 😂 ഡ്രൈവർ ന് കാര്യങ്ങൾ കൃത്യമായി അറിയാം അതുകൊണ്ടാണ് പുള്ളിക്കാരൻ ബുദ്ധിപൂർവം കാര്യം നീക്കിയത്
@Floral_hut
@Floral_hut 3 года назад
Than sherikkum pottan aanennu nattukare koode ariyikkan vendi vannathano ingottu 😂
@iqbalvadakkan5301
@iqbalvadakkan5301 3 года назад
ഇതു എവിടെ ആണ്
@ashokankv2920
@ashokankv2920 3 года назад
Kuthikettttnnaaariiii
@veenavijay6283
@veenavijay6283 3 года назад
adi kurach pazham koduta mati visannitakum
@nish73
@nish73 3 года назад
Aana sir😬
@bubblyshorts1513
@bubblyshorts1513 3 года назад
Ethu nammude aalukal parathi kodukkanam manushya jeevanekkal vilayanu animalsinu
@panadanasin
@panadanasin 2 года назад
🐘
@nishaasanthosh1923
@nishaasanthosh1923 3 года назад
ഡ്രൈവർ ഒരു ഹീറോ തന്നെ....
@siru7368
@siru7368 3 года назад
ലെ ആന 🥴🥴 ഇത് എന്ന ചാധനം
@rishfanatk4392
@rishfanatk4392 3 года назад
Anane verthe vidoo😂😂😂😂
@alfinvm4589
@alfinvm4589 3 года назад
Daii ganesaaa😆🤗
@viveksuresh5892
@viveksuresh5892 3 года назад
Valapara route aano..
@shoukathalishouku2791
@shoukathalishouku2791 3 года назад
ഡ്രൈവർ ആശാൻ
@ashokankv2920
@ashokankv2920 3 года назад
Naaaaariiii
@hafis32
@hafis32 3 года назад
Make sound horn ,it can help sometimes
@savetalibanbismayam7291
@savetalibanbismayam7291 3 года назад
Tuskar Task...
@ashokankv2920
@ashokankv2920 3 года назад
Pooooooora
@shihabma6850
@shihabma6850 3 года назад
ബല്ലാത്ത അവസ്ഥ 😪😪
@suryanunni4718
@suryanunni4718 3 года назад
Ottayan Power
@Rebuttal007
@Rebuttal007 3 года назад
Jurassic Park Part 7.
@reneeshraveendra7182
@reneeshraveendra7182 3 года назад
ഡ്രൈവർ പേടിച്ചിട്ടൊന്നുമില്ല ഒന്ന് മുള്ളാൻ പോയതാ
@Kozhikoden_Family
@Kozhikoden_Family 3 года назад
🎺Horn adichaal pettanh povumallo
@BUSSIDGamingKerala
@BUSSIDGamingKerala 3 года назад
Horn അടിച്ചാൽ നമ്മൾ പോവും
@anandhuanandhu2323
@anandhuanandhu2323 3 года назад
Mugalitot pokam😁
@Kozhikoden_Family
@Kozhikoden_Family 3 года назад
@@anandhuanandhu2323 🤣🤣🤣🏃‍♀️
@vijaykalarickal8431
@vijaykalarickal8431 3 года назад
Oooooooh
Далее
FATAL CHASE 😳 😳
00:19
Просмотров 1,5 млн