Тёмный

ബഹളത്തിനിടയിൽ സത്യപ്രതിജ്ഞ ചെയ്ത് തരൂർ; ശാസിച്ച് Om Birla| Parliament Session 2024| Lok Sabha 

News18 Kerala
Подписаться 3,1 млн
Просмотров 288 тыс.
50% 1

Parliament Session 2024 : ബഹളത്തിനിടയിൽ സത്യപ്രതിജ്ഞ ചെയ്ത് തരൂർ; ശാസിച്ച് Om Birla| Parliament Session 2024| Lok Sabha
#shashitharoor #rahulgandhi #parliamentsession2024 #loksabha #droupadimurmu #pmmodi #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@A.V.VINOD.
@A.V.VINOD. День назад
രാജീവ് ചന്ദ്രശേഖറെ തീരപ്രദേശം ഒഴിച്ച് മറ്റുള്ളവർ ജയിപ്പിച്ചതാണ്...അവസാനം തീരപ്രദേശത്തെ വർഗ്ഗീയമതകോമരങ്ങളുടെ തെറ്റായ തീരുമാനമാണ് തിരുവനന്തപുരത്തിന്റെ വികസനസ്വപ്നങ്ങൾക്ക് തിരശ്ശീലയിട്ടത്...ശശിയെ വീണ്ടും ജയിപ്പിച്ച് ശശിയാകാൻ തീരുമാനിച്ച മണ്ടർ...കഴിഞ്ഞ പ്രാവശ്യം ഒന്നരലക്ഷം ഭൂരിപക്ഷമുള്ള ആയിരുന്ന ശശിക്ക് പതിനയ്യായിരം വോട്ട് ഇപ്പോൾ ഭൂരിപക്ഷം കിട്ടിയുള്ളൂ...പത്തിലൊന്നുമാത്രം...ശക്തനായ എതിരാളിയായിരുന്നു ചന്ദ്രശേഖർ...ശശി കഷ്ടി രക്ഷപ്പെട്ടു...തീരപ്രദേശത്തിന് ചന്ദ്രശേഖർ പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ചതാണ്...കൂടാതെ പല പദ്ധതികളും ഉണ്ടായിരുന്നു...ശശി ഇരുന്നിട്ട് എന്തു ചെയ്തു തീരത്തിനു വേണ്ടി...അടുത്ത കടലെടുപ്പിന് എല്ലിത്തിനേം തെക്കോട്ട് എടുക്കുമ്പോൾ പഠിച്ചോളും...തിരുവനന്തപുരം ബാഴ്സലോണ ആക്കുമെന്ന് പറഞ്ഞിട്ട് മഴപെയ്താൽ കപ്പലോടിക്കാമെന്ന അവസ്ഥയിലായി തിരുവനന്തപുരം നഗരം...എന്തെങ്കിലും തൊഴിലവസരം കൊണ്ടുവന്നോ പതിനഞ്ചു വർഷം എം.പി.യായിട്ട്...യുവാക്കളുടെ സ്വപ്നവും തല്ലിക്കെടുത്തി...വെറും വേസ്റ്റ്... നിങ്ങൾ നോക്കിക്കോ തൃശൂർ വളരെയധികം വികസനം കൊണ്ടുവരും വായും പൊളീച്ച് തിരുവനന്തപുരംകാർക്കിരിക്കാം...നോമിനേറ്റഡ് എം.പി. ആയിട്ടു ഇരുന്നപ്പോൾപോലും സുരേഷ്ഗോപീ 75 കോടിയുടെ വികസനങ്ങൾ തൃശൂരിന് ചെയ്തു...സ്വാതന്ത്ര്യം കിട്ടിയ സമയത്ത് തിരവനന്തപുരം നഗരം ഇന്ത്യയിലേതന്നെ ഏറ്റവും വൃത്തിയുള്ള നഗരമായിരുന്നു...ഇന്നോ മൂക്കുപൊത്തി നടക്കണം...ശശിയുടെ ബാഴ്സലോണ...ദക്ഷീണേന്ത്യയിലെ എല്ലാം തലസ്ഥാന നഗരങ്ങളും ഹൈടെക്കായി...തിരുവനന്തപുരം ഒഴിച്ച്...കഷ്ടം തന്നെ അവസ്ഥ...
@thomassleamon3356
@thomassleamon3356 2 дня назад
ഏതു തേണ്ടികളാണെ്ട അവിടെ ബഹളം ഉണ്ടാക്കുന്നത്
@abhilashs9400
@abhilashs9400 2 дня назад
Sankie 😂
@lakLD04ME
@lakLD04ME 2 дня назад
😂😂😂 njan parayan vannatha​@@abhilashs9400
@PonnusB-gt9wk
@PonnusB-gt9wk 2 дня назад
Modi
@SomarajanK
@SomarajanK 2 дня назад
Ullu ka patta pappu ka chalauom.
@VV-um4tc
@VV-um4tc 2 дня назад
ശശി തരൂറിനെ സോഷ്യൽ മീഡിയയിൽ ആക്ഷേപിക്കാൻ കൂലിക്ക് ആളെ വെച്ചിട്ടുണ്ടെന്നു തോന്നുന്നു.
@user-bj6xn8td5q
@user-bj6xn8td5q 2 дня назад
അനാവശ്യത്തിന് സഭയിൽ ബഹളം വയ്ക്കുന്നത് ആരായാലും അയോഗ്യോഗ്യരാക്കണം. അത് ജയിപ്പിച്ചു വിട്ട ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
@hai1376
@hai1376 2 дня назад
Oo seri saar
@cha_vez
@cha_vez 2 дня назад
Ohh nee aanallo kodathi😂😂
@user-bj6xn8td5q
@user-bj6xn8td5q 2 дня назад
@@cha_vez നിങ്ങളെപ്പോലെ എല്ലാ ജനങ്ങളും അത് ആസ്വദിക്കുകയില്ല. അനാവശ്യ ബഹളം തെരുവിൽ വയ്ക്കാമല്ലോ.
@analyste_11
@analyste_11 2 дня назад
​@@cha_vez ആ കമൻറ് ഇട്ടാൽ കോടതി ഒന്നുമല്ല പക്ഷേ അയാൾ പറഞ്ഞത് തന്നെയാണ് സ്പീക്കർ അവിടെ ചെയ്തത്
@user-ik1rd7ef7q
@user-ik1rd7ef7q 2 дня назад
പറിപക്ഷമാണ്
@anandanpadmanabhan6890
@anandanpadmanabhan6890 2 дня назад
Opposition അല്പം കൂടി മാന്യത കാണിച്ച് കൂടെ. പാർലമെൻ്റ് കര്യങ്ങൾ വേൾഡ് monitor ചെയ്യുന്നു എന്ന കാര്യം ഇവർ മറക്കുന്നു
@sabeersha8824
@sabeersha8824 2 дня назад
സത്യ പ്രതിജ്ഞ ക്ക് എല്ലാ വരും ഒരുമിച്ച് വരണം ഇതിന് പോലും വരത്തവർ പിന്നെ ഇവർക്ക് എന്താ പാർലമെൻ്റിൽ ജോലി😮😮😮
@georgethomas736
@georgethomas736 2 дня назад
ആദ്യം സഭാ നേതാവ് സ്ഥിരമായി സഭയില്‍ വരട്ടെ. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് എല്ലാവര്‍ക്കും അറിയുന്നതാണല്ലോ.
@KrishnaKumar-fy2pr
@KrishnaKumar-fy2pr 2 дня назад
തനോക്കെ ​ആണ് അടിമകൾ@@georgethomas736
@tipmanofficial
@tipmanofficial 2 дня назад
Adyam mandan modi varatte😂😂
@bijoypillai8696
@bijoypillai8696 2 дня назад
ഇതുവരെ വരാത്ത എത്ര പേരുണ്ട്.. 😅
@kathambari7864
@kathambari7864 2 дня назад
വിശ്വപൌരൻ ആകുമ്പം തിരക്ക് കാണും....ഇതൊക്കെ അങ്ങേർക്ക് ഒരു ടൈം പാസ്... ഓ.... ഇന്ഗ്ലീസിൽ ഉള്ള ആ പ്രസംഗം കേക്കുമ്പം തന്നെ രോമാഞ്ചം വന്നു...
@mohgopan1132
@mohgopan1132 21 час назад
സ്പീക്കർ ഇപ്പോൾ മാത്രമാണ് രാഹുൽഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചിട്ടുള്ളത്. പക്ഷേ വിവരമില്ലാത്ത ന്യൂസ് 18 ലെ അവതാരകർ ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവ് ആക്കിയിരുന്നു😊😊😊
@shajiramadas5031
@shajiramadas5031 2 дня назад
അങ്ങനെയൊന്നും പറയല്ലേ തിരുവള്ളുകാര് ഭയങ്കര ബുദ്ധിയുള്ള,,,,, പ്രബുദ്ധന്മാരാണ്,,,, അതുകൊണ്ടല്ല ഈ മഹാനെ ജയിച്ചു വി,,,, അത്,,, 🤣,,,,,,
@enlightnedsoul4124
@enlightnedsoul4124 2 дня назад
തരൂർ എല്ലാവരും സത്യപ്രതിഞ്ഞമ്പോൾ വിദേശത്ത് കറങ്ങാൻ പോയിട്ട് തോന്നിയ സമയത്ത് വന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്
@ajmalmannala8977
@ajmalmannala8977 2 дня назад
അയ്‌ന്
@Hydra-zl3xu
@Hydra-zl3xu 2 дня назад
പ്രധാന മണ്ഡൻ്റെ കറക്കം തുടങ്ങുന്നെ ഉള്ളൂ മാവേലി തോറ്റു പോവും
@minis8362
@minis8362 2 дня назад
ശശിതരൂർ 👍🏻
@Humanlover573
@Humanlover573 2 дня назад
എന്തോന്ന് അയിന് 😡ജയിപ്പിച്ചു വിട്ടത് കറങ്ങി നടക്കാൻ ആണോ? അയാൾ തിരുവനന്തപുരത്തിനു വേണ്ടി എന്ത് വാഴക്കയാ ചെയ്യ്തു? എന്ത് പറഞ്ഞാലും ഒരു അയിന് 😡​@@ajmalmannala8977
@basheermarva8828
@basheermarva8828 2 дня назад
തരൂർ എഴുതി വായിക്കുന്ന ആളല്ല
@surendranb5069
@surendranb5069 2 дня назад
കോഴിപിടുത്തം കഴിഞ്ഞ് ശശിയണ്ണൻ തിരുമ്പി വന്നിട്ടേൻ❤❤❤❤ ഏതവനാ അവിടെ ബഹളം വയ്ക്കുന്നത്? അണ്ണൻ പ്രതിജ്ഞ ചെയ്യട്ടെ... ശല്യപ്പെടുത്തല്ലേ...
@MS-ol5kz
@MS-ol5kz 2 дня назад
പ്രജുൽ രേവണ ഇല്ലേ
@AbdulSalamMattil
@AbdulSalamMattil 2 дня назад
Moyalaliye tholpichadhu sanki kunjungalkk ishtappettilla
@jainkkunjappy7277
@jainkkunjappy7277 2 дня назад
അവൻ ഇല്ല അത് പഴയ കളി ഇനി modi മോങ്ങി നടക്കട്ടെ ​@@MS-ol5kz
@jayalakshmynair2493
@jayalakshmynair2493 9 минут назад
Kure sudapikal mongunnu. Kindi munnani pottiyathukondu ivante thihar jailil kidakkunna pfi kare irakan pattatha dukham😂
@analyste_11
@analyste_11 2 дня назад
ശശി അണ്ണാ... 15 വർഷം വേസ്റ്റ് ആക്കി.. ഞങ്ങള് തിരുവനന്തപുരത്തുകാർക്ക് വേണ്ടി വല്ല പുണ്ണാക്കും ഇപ്രാവശ്യമെങ്കിലും ചെയ്യണം.. ഹൈമാസ് ലൈറ്റും കക്കൂസും ഇനി വേണ്ട... കുറഞ്ഞപക്ഷം തിരുവനന്തപുരത്ത് വന്ന് നിന്ന് ആളുകളുമായി ഒന്ന് ഇടപഴകുകയും ചെയ്യണം.. കഴിഞ്ഞ അഞ്ചുവർഷം അണ്ണനെ കാണാൻ പോലും കിട്ടിയിട്ടില്ല.
@user-jz5rt8wd8d
@user-jz5rt8wd8d 2 дня назад
5 കൊല്ലം കഴിഞ്ഞു കാണാം ന്ന് 😂😂😂
@Jeevan141
@Jeevan141 2 дня назад
എന്നിട്ടും ഈ പെട്ടനെ തന്നെ ജയിപ്പിച്ചു വിട്ട തിരുവനന്തപുരത്തെ ശശികൾ
@bijoypillai8696
@bijoypillai8696 2 дня назад
അതു തിരുവനന്തപുരം കാർ തീരുമാനിക്കും , അല്ലാതെ BJP CYBER CELL അല്ല..
@unni1457
@unni1457 2 дня назад
​@@bijoypillai8696 ninte tandayude vaka alla trivandrum nammalum ivide olla votermar aanu
@sanu55555
@sanu55555 2 дня назад
Enna vote cheyth vijayippikk 😂​@@unni1457
@rajasekhar7277
@rajasekhar7277 2 дня назад
പുസ്തകം ചുമക്കാൻ കേരളത്തിലെ മുസ്ലീങ്ങൾ പറഞ്ഞുകൊടുത്തതാണ്... ഈ പുസ്തകം kasmir വിഷയത്തിൽ എവിടെ ആയിരുന്നു....
@premkumarb8421
@premkumarb8421 2 дня назад
ശശി അണ്ണൻ ലോകം ചുറ്റി തിരിച്ച് വന്നൂ.
@Anand_Ram
@Anand_Ram 2 дня назад
കഴിവുള്ളൻ ചുറ്റും ഇല്ലാത്തവൻ ചായ അടിക്കും
@kathambari7864
@kathambari7864 2 дня назад
​@@Anand_Ramതെരുവ് വിളക്കും സ്ഥാപിക്കും...അത് മറന്നു പോയോ
@user-bj6xn8td5q
@user-bj6xn8td5q 2 дня назад
@@premkumarb8421 ഇനി വികസിപ്പിക്കാൻ തുടങ്ങും.
@irfanss2210
@irfanss2210 2 дня назад
Poli Comment 😂​@@Anand_Ram
@MadhuMadhu-es7kr
@MadhuMadhu-es7kr День назад
ഉണ്ടാക്കുന്ന ബിരിയാണികോഴി
@bijuk2190
@bijuk2190 2 дня назад
പടക്ക തരുർ
@FRL971
@FRL971 2 дня назад
ജെയ് ഭരണഘടന എന്ന് പറഞ്ഞത് തെറ്റ് തന്നെയാണ്. അമ്പലത്തിൽ പോയാൽ ജയ് ശ്രീറാം അല്ലെ പറയേണ്ടത്😂😂
@cyrilthomasthomas6714
@cyrilthomasthomas6714 2 дня назад
❤❤❤
@mpkmpk7190
@mpkmpk7190 18 часов назад
സ്പീക്കർക്കും ഗാർഡിനും Shake hand, proud of you , Mr - Tharoor❤❤❤
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 2 дня назад
👍🇮🇳🇮🇳🇮🇳🇮🇳👍
@anooptintu7312
@anooptintu7312 2 дня назад
ജയിപ്പിച്ചു വിട്ട തിരുവനന്തപുരം കാർക് എന്തെങ്കിലും ചെയ്യണേ🙏🏻🙏🏻😞. അല്ലാതെ 5 വർഷം കഴിഞ്ഞു ചിരിച്ചു കാണിക്കരുത്...
@josevv2161
@josevv2161 2 дня назад
At least in the parliament these elected personalities should try to respect each other for the public sake.
@jackywilson07
@jackywilson07 2 дня назад
ഇത്രയും കാലം ശശി തരൂർ എവിടെ യായിരുന്നു
@sangameswaranc.s2918
@sangameswaranc.s2918 2 дня назад
Hope Sasi Tharoor will play a useful role in Parliament
@krishnakumark8956
@krishnakumark8956 20 часов назад
Say something about emergency
@Naha_6304
@Naha_6304 2 дня назад
ഇതെന്താ ക്ലാസ്സ്‌ റൂം ആണോ 😂 leaders തന്നെ ഇങ്ങനെ.. പിന്നെ ജനങ്ങൾ മറ്റു രാജ്യത്ത് പോയി പറയിപ്പിക്കാതിരിക്കുമോ north indians
@Aadhiyushas
@Aadhiyushas 2 дня назад
Kerala assembly yil bhayangara decent party aanallo
@Naha_6304
@Naha_6304 2 дня назад
@@Aadhiyushas North Indians ne paranjappo sahichilla alle....
@vijayanvnair6526
@vijayanvnair6526 2 дня назад
തരൂർ കോൺഗ്രസ്സ്കരൻ ആയതു കൊണ്ടുള്ള കുഴപ്പമില്ല ആണ്. ഉത്തരവാദിത്വം വേണം. അയാളെ തിരഞ്ഞെടുത്തവരെ നാണം കെടുത്കുവാന്
@unnikrishnanputhenputayil2494
@unnikrishnanputhenputayil2494 2 дня назад
ഡ തിരുവനന്തപുരത്തുകാർ അനുഭവിച്ചോ ഹായ് എന്ത് നല്ല MP ഉലകം ചുററി വന്നിരിയ്ക്കുന്ന ഇവിടെ വെള്ളക്കെട്ടാൽ ജനം വലയുന്നു. വോട്ട് ചെയ്ത് ജയിപ്പിച് വർ അനുഭവിയ്ക്ക്
@Spideyeditz1234
@Spideyeditz1234 2 дня назад
Chanakam rajeev thottu eni karanjo
@showdowngriffin8073
@showdowngriffin8073 2 дня назад
ഓ, നമ്മുടെ ആളായിരുന്നേൽ ഇപ്പോൾ, സത്യപ്രതിജ്ഞ ചെയ്യുന്നേന് മുമ്പ്, ആ വെള്ളം മൊത്തം കുടിച്ച് വറ്റിച്ചേനേം .
@user-ld8oi8oi3c
@user-ld8oi8oi3c 2 дня назад
പിന്നെ ഇപ്പോൾ ചാകണം ആയിരുന്നു എങ്കിൽ അങ്ങ് പുളുത്തിയേനെ നീട് എക്സാം എഴുതിയ കുഞ്ഞുങ്ങളുട ഭാവി എന്തായി
@junaidk6855
@junaidk6855 2 дня назад
Centre ipposum BJP de kayyil alle? Rajjev ettan enthenkilum cheyyan pattuvenki cheyyate😂😂. Enhaale next election aavumbo enthenkilum parayaan undaavu
@Ack143
@Ack143 2 дня назад
വെള്ളക്കെട്ട് ഉണ്ടാക്കാൻ ആണ് അവിടെ മേയർ. Mp alla ഉണ്ടാക്കേണ്ടത്. നീ ആദ്യം പോയി നിന്റെ മേയർ സെച്ചിയോട് പറ
@syedharis7739
@syedharis7739 2 дня назад
ഈചോദൃം 10 വർഷം ഏറ്റവും കുറവ് സഭയിലേക്ക് വന്ന മോദിയോട് ചോദിക്കാത്ത ഓം....ത്ഫൂ
@DAYN2000
@DAYN2000 2 дня назад
ശശി: എന്നാ ശരി ഇനി അടുത്ത ഇലക്ഷനു കാണാം 🤣
@noushadkalliathodi9261
@noushadkalliathodi9261 2 дня назад
Parliament of Republic of India
@jahamgeerc
@jahamgeerc 2 дня назад
Genuine member and first person in Loksabha
@sheriefkandathil4364
@sheriefkandathil4364 2 дня назад
. ആർക്കു വേണ്ടിയാണ് Sasi തരൂർ. സ്പീക്കർ തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നത്!
@Investigationreport
@Investigationreport День назад
ee alavalathiye jayippichu vittavane paranjaal mathi. Naatukarkko upakaramilla ippol partykkum gunamilla ennu manassilayi
@livechanallive4376
@livechanallive4376 2 дня назад
ദൈവത്തിൻറെ അവതാരം അവിടെയില്ലേ😂
@MadhuMadhu-es7kr
@MadhuMadhu-es7kr День назад
നന്മ ചെയ്യുന്ന കാണപ്പെടുന്ന മനുഷ്യൻ ദൈവം തന്നെ !!! എന്താ സംശയം ?
@livechanallive4376
@livechanallive4376 22 часа назад
@@MadhuMadhu-es7kr എന്ത് നന്മയാണ് അദ്ദേഹം ചെയ്തത് ഒരുപാട് പേരെ കൊല്ലാൻ കൂട്ടുനിന്നത് ആയിട്ടുള്ള ഒരു അറിവുണ്ട് ശരിയാണോ അഴിമതിയും കുതിരക്കച്ചവടവുംഅതൊക്കെ വേറെയുമുണ്ട് 😃
@Jill-qg5nd
@Jill-qg5nd 2 дня назад
Om Birla needs to realize that the opposition is formidable this time; he cannot act without restraint. He should stay within his bounds.
@meirah4822
@meirah4822 День назад
Om Birla. Kurachu vilayunnund 😂😂😂
@jayalakshmynair2493
@jayalakshmynair2493 7 минут назад
Opposition kindimunnani pottanmar oliyidunnu. Thottathinte kshenam theerkkan. 😂
@nelsonjohn4204
@nelsonjohn4204 2 дня назад
ശശി തരൂര്‍ ഷൈന്‍ ചെയ്യുതു
@lndkl8695
@lndkl8695 2 дня назад
Aarkkum onnum manassilayilla😅😂
@estellelis9227
@estellelis9227 2 дня назад
Shashi Tharoor ❤🇮🇳🙌🏻 All the best wishes Sir
@ushakumar3536
@ushakumar3536 22 часа назад
Oh... Look at rahuls face on speaker welcoming him..... Appol what will be his face on being the PM
@user-xt8ij4wd6w
@user-xt8ij4wd6w 2 дня назад
Sasi tharoor is a good edcated man and a good candidate for PM
@meerashylakan1600
@meerashylakan1600 23 часа назад
അല്ല. വിദ്യാഭ്യാസം മാത്രമല്ല പിഎം നു വേണ്ടത് ഉത്തരവാദിത്വ ബോധം അർപ്പണ മനോഭാവം... ഇത് ശശി തരൂരിൽ കണ്ടില്ല അല്ലെങ്കിൽ സത്യപ്രതിജ്ഞ സമയത്തു പാർലിമെന്റിൽ കാണുമായിരുന്നു..
@jayalakshmynair2493
@jayalakshmynair2493 4 минуты назад
Pm akiyathu thanne😂
@raveendranambalavally4707
@raveendranambalavally4707 21 час назад
1, week' Evidayirunnu
@SivaKumar-bx5se
@SivaKumar-bx5se День назад
Assume , suresh as speaker😂😂😂😂😂
@abdukabeer9621
@abdukabeer9621 День назад
ninety seven ?ഇതിനു ഹിന്ദിയിൽ വാക്ക് ഇല്ലേ 😮😮😮
@Jayakumar-pz7bi
@Jayakumar-pz7bi День назад
ശശി തരൂര്‍ കോൺഗ്രസ്സ് ആയിരുന്നെങ്കി congress കാരുടെ കുടെ നിന്ന് സത്യ പ്രതിജ്ഞ ചെയ്തേനെ
@animalworld498
@animalworld498 День назад
Sasi tharoor Tvmkare sashiyakki 😢😂❤ ini 5 Kollam kazhinj kanam 😂
@sudhirkp8170
@sudhirkp8170 9 часов назад
Idea of opposition seems to be one denigrate system by raking up non issues
@jaisonissac3025
@jaisonissac3025 20 часов назад
ശശി തരൂർ ❤
@kumar.vajaya.v4545
@kumar.vajaya.v4545 День назад
KOZHI THAROOR
@johngeorge8772
@johngeorge8772 2 дня назад
തരൂർ 💪
@jomathews982
@jomathews982 2 дня назад
കിട്ടും... കടല് മുഴുവൻ കര എടുത്തുകൊണ്ട് പോകുമ്പോൾ ശശി അണ്ണൻ ഏതെങ്കിലും കടപ്പുറത്ത് കടല കൊറിക്കുന്ന കാഴ്ച, അതും ആരുടെയെങ്കിലും തോളിൽ കയ്യിട്ടു... നിങ്ങൾക്ക് കാണാം... തട്ടിക്കൽ, വെട്ടിക്കൽ, മൂഞ്ചിക്കൽ( TVM) കാരേ......
@user-jz5rt8wd8d
@user-jz5rt8wd8d 2 дня назад
😂😂😂
@murukesans9792
@murukesans9792 22 часа назад
പപ്പു ഗുഡ്ബൈ
@sjyothis
@sjyothis 23 часа назад
Tarur is supporting constitution but any one talks against that is an anti-constitutional
@swapnakoshy759
@swapnakoshy759 22 часа назад
Indecent speaker
@kattungalramansunilsunil9380
@kattungalramansunilsunil9380 2 дня назад
Did any obeyed constitution of india from your party,
@milanshine9537
@milanshine9537 День назад
enta appo enta english
@shintocom
@shintocom 2 дня назад
Vannallo vanamaala
@learnandpracticecarnaticmusic
@learnandpracticecarnaticmusic 2 дня назад
Ini kotikkuniline speaker kooti aakatha kuzhappame Ullu 😂
@prasannanprasannan3684
@prasannanprasannan3684 2 дня назад
കേരളത്തിൽ നിന്നുള്ള പത്തൊൻപതു വണ്ടികളും മിക്കവാറും അയോഗ്യരാക്
@shanivincent1500
@shanivincent1500 2 дня назад
Tharoor. Nte vijayathil asuyapetitu karyamila. All the very best sir.💐💐💐
@nelsonjohn4204
@nelsonjohn4204 2 дня назад
😂😂😂😂😂
@user-xt8ij4wd6w
@user-xt8ij4wd6w 2 дня назад
Sabha is not for making noice , everybody have to wright to say there opinion s
@sivadasantp654
@sivadasantp654 2 дня назад
No discipline.
@sureshsims3597
@sureshsims3597 2 дня назад
Dear respected speaker, please make sure this Rahul gandi is an Indian citizen, to best of the knowledge of all he is holding dual passport which is against Indian laws
@manutk2278
@manutk2278 2 дня назад
Sasi tharoor is also making comedy
@dennykx7943
@dennykx7943 2 дня назад
ബിർള മോഡിയുടെ ഫ്ലൂട്ട്
@PapaSelva
@PapaSelva 2 дня назад
ശശി എന്നും ശശിതന്നേന്നു തെളിയിച്ചു 😂
@ramks3282
@ramks3282 20 часов назад
ഇയാൾ അഞ്ചു കൊല്ലം പൂർത്തിയാക്കില്ല.
@Citizen435
@Citizen435 2 дня назад
Congress jai
@josephvarkey4785
@josephvarkey4785 2 дня назад
Tharoor ❤❤❤❤❤
@SundaranAthikkadan-zt3me
@SundaranAthikkadan-zt3me 2 дня назад
Hospital.arudatha.baranam..vijayan.kunalikkutty.sureshgopy.aradathakum.govern.stapanam
@ahorajkat6379
@ahorajkat6379 2 дня назад
ബിർള❤❤❤
@villagejourneyandpets948
@villagejourneyandpets948 День назад
ശശിയണ്ണൻ ശശിഎണ്ണ ഉരുക്കി കളയും ചരക്കുകൾക്കിഷ്ടം
@Pkggh
@Pkggh 2 дня назад
ഇയാൾ ഇപ്പോഴാണോ അവിടെ എത്തിയെ
@PR-dz3yl
@PR-dz3yl День назад
Sasi ini 2029 kanam. Prabhudha tvm.
@sunilx9729
@sunilx9729 2 дня назад
Speaker is like school teacher.. "chalo betto."🤣🤣
@udayappanmadhavan9932
@udayappanmadhavan9932 2 дня назад
Tharoor ellavarum oath eduthappol evide poyi? TVM janathakku oru karyavumilla Eyale angottu ayakkan. Neravum Samayavum ellenkil etharam Panikku erangithirikkaruthu.
@sanjaysakthi
@sanjaysakthi 19 часов назад
Jinnah teams 😂
@AjithKumar-ck7ps
@AjithKumar-ck7ps 2 дня назад
Good 4 nothing സാധനം....
@raajroop
@raajroop 2 дня назад
കോഴി വന്നോ
@NaniNani-ev6cy
@NaniNani-ev6cy 2 дня назад
Birudaneniruthttenda thotad
@muckadackalmathew9889
@muckadackalmathew9889 2 дня назад
Om Birla is not able to control the ruling party members, if he does his job with out fear or favour. The opposition is as strong as the ruling party and insist to conform with Democracy and Constitution. No more Modi'fication to laws of Land !
@chandikunjuvarghese3982
@chandikunjuvarghese3982 20 часов назад
ശശി തരൂർ എംപി ഫണ്ട് മുഴുവൻ ചെലവഴിച്ച നല്ല പാർലമെൻ്റേറിയൻ , ജയ് ശശിതരൂർ .
@jayalakshmynair2493
@jayalakshmynair2493 5 минут назад
Athukondanodo Thiruvananthapuram vellathilayathu. Nanamille thanikkonnum. Iyal avide enthanu cheythathu. Ayal cheytha oru karyam parayamodo thaniku.
@user-rd3xl7cy4e
@user-rd3xl7cy4e 2 дня назад
Annan pazha.pice.kale.thedi.alanjikuzhanje.vannatha.onnuparayruthe.sir..eni.pokum.😅
@NizamAhamed-Official
@NizamAhamed-Official 2 дня назад
"SHASHI THAROOR THE GREAT LEADER OF INDIAN UNION"
@benzvzvz9956
@benzvzvz9956 2 дня назад
കേരളത്തിലെ സിപിഎം കാരെ പോലെ ആണ് പാർലമെന്റിൽ ബിജെപി കാർ. അവര്ക് കോൺഗ്രസ്‌ എന്നു കേട്ടാൽ ചൊറിയും,
@sudhapillai5429
@sudhapillai5429 2 дня назад
K. G class pole bahalam vekkunnu
@GMGOWRI5292
@GMGOWRI5292 2 дня назад
ഓയിൽ.. ചേഞ്ച്‌....😂😂
@thulasidharanjanardhanan9678
@thulasidharanjanardhanan9678 2 дня назад
തിരുവനനന്തപുരത്ത്കാരുടെ വെള്ളി നക്ഷത്രം.😂😂
@user-rd3xl7cy4e
@user-rd3xl7cy4e 2 дня назад
Eshettamullappole.varanum.pokanum.satramano.😅
@koshynellimoottil5273
@koshynellimoottil5273 День назад
ഏത് കാര്യത്തിനും പാർലെമെൻ്റിൽ ചട്ടങ്ങളും കീഴ് വഴക്കങ്ങളും ഉണ്ട് ചങ്ങിക്കുട്ടികൾക്ക് കുരുപൊട്ടി ഒലിച്ചു തുടങ്ങിയെങ്കിൽ 5 വർഷം എത്ര ഒലിക്കും 10 വർഷം മോങ്ങി ഏകാതിപതി ആയി ഭരിച്ചിടത്ത് ഇനി കഷ്ടി മുഷ്ടിനടത്തിക്കൊണ്ടുപോകാനേ കഴിയൂ അപ്പഴ് ബഹളം ഉണ്ടാവും / അല്ലെങ്കിൽ മോങ്ങിക്ക് രാജിവെച്ചു പോകേണ്ടിവരും അല്ലാതെ ഒരു തെണ്ടിത്തരവും ഇനി നടക്കില്ല.
@aneeshajanta4689
@aneeshajanta4689 2 дня назад
കൊടുക്കുന്നിലിനു കൈകൊടുക്കാത്തത് ദളിതൻ ആയതുകൊണ്ടാണോ
@asvarghese30
@asvarghese30 2 дня назад
Noneducated M. P.s are making sound and troubles in honorable times...
@JineshJinu-lx1on
@JineshJinu-lx1on 2 дня назад
Sasi..taroor...🙏🙏🙏💪💪👏👏
@user-jz5rt8wd8d
@user-jz5rt8wd8d 2 дня назад
ഇയാളാണോ ബിച്വപ്പവ് രൻ... ന്റെ പൊന്നോ 😂😂😂
@user-ex9gb9wb9r
@user-ex9gb9wb9r 2 дня назад
Than.evide.poyatha.taruure.thaniku.etho.perundayirunalo.a.perine.mahatham.nasippichaklo. E.peru.thaniku.yogichhathalallalo.
@rajaninair7529
@rajaninair7529 2 дня назад
വിവരദോഷികളുടെ ഭരണം
@Sanooshkl10
@Sanooshkl10 2 дня назад
കോഴി ശശി 😂😂😂
@behappyandsafeandsecure
@behappyandsafeandsecure 2 дня назад
ഇവനാര്
@SreekanthK-so9zk
@SreekanthK-so9zk 2 дня назад
Patti thetti thereju vannu 😊
@ranjitharukketty1769
@ranjitharukketty1769 2 дня назад
പെണ്ണ് പിടിക്കാൻ പോയത് ആവും പാവം 😅
@muhammedsalim2500
@muhammedsalim2500 2 дня назад
Chakka pazham Akum ellaamm.
@alwinkxavier
@alwinkxavier 2 дня назад
Dogs will bark. Who cares
@t.narayanannair8497
@t.narayanannair8497 2 дня назад
തരികിട തരൂർ എന്താണ് ജനങ്ങൾക്ക് വേണ്ടി ചെയ്തത്.
@johnchacko4787
@johnchacko4787 2 дня назад
അത് അയാളെ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക്‌ അറിയാം. നീ ആരാണ് അത് ചോദിക്കാൻ??
@rambo9816
@rambo9816 2 дня назад
Ndhayalum tax kallanekkall naadun upadagaramundayrnn
@kathambari7864
@kathambari7864 2 дня назад
​@@johnchacko4787അങ്ങനെ ചോദിക്ക് അണ്ണാ......തിരോന്ദരത് ശശി അണ്ണൻ സ്ഥാപിച്ച ഹാൈമാക്സ്‌ ലൈറ്റുകൾ വേണമെങ്കിൽ വന്ന് കണ്ടിട്ട് പോകാൻ പറ
@achuaslam1259
@achuaslam1259 2 дня назад
ഇന്ത്യ മുന്നണി കുളകലക്കി മുന്നണിയാണ് ഓരോ ദിവസവും അത് തെളിയിക്കുന്നു😂😂😂
@shibuxavier1062
@shibuxavier1062 2 дня назад
ആണോ കുഞ്ഞേ?
@DileepKumar-hv5wz
@DileepKumar-hv5wz 2 дня назад
ആണ് മോനെ ​@@shibuxavier1062
@kbfc557
@kbfc557 2 дня назад
Sangi karayu😂
@hiran2016
@hiran2016 2 дня назад
@@shibuxavier1062 അങ്ങനെയാണ് കുഞ്ഞാടേ
@user-jz9rb4oj6c
@user-jz9rb4oj6c 2 дня назад
​@@kbfc557മേത്തന്നു കരയാൻ ഇനിയും അഞ്ചു വർഷം കൂടി
@anidyllicparadise
@anidyllicparadise 2 дня назад
Tharoor may be a late comer in the opening class. But he will top the exam Those who hoot will fail.😂😅😂
Далее
Never waste PASTA SAUCE @itsQCP
00:19
Просмотров 4,3 млн
Never waste PASTA SAUCE @itsQCP
00:19
Просмотров 4,3 млн