Тёмный

‘മുകളിൽ - താഴെ’ തിരിച്ചറിയുന്നത് എങ്ങിനെ?| ബഹിരാകാശ നിലയത്തിൽ ഗ്രാവിറ്റിയില്ലെന്ന് ആര് പറഞ്ഞു? ISS 

Science 4 Mass
Подписаться 203 тыс.
Просмотров 99 тыс.
50% 1

Whenever we see videos from the International Space Station (ISS), we see astronauts floating inside, seemingly unaffected by gravity. This often leads to the misconception that there is no gravity in space. However, at the altitude at which the ISS orbits, approximately 400 km above Earth, the gravitational pull is about 90% of what it is at the Earth's surface. So why do astronauts inside the ISS appear weightless?
Have you ever wondered why this happens?
If the Earth's gravity is 90% as strong at the ISS's altitude, at what distance does the Earth's gravity disappear completely?
Now, let's consider another situation. Imagine firing a bullet horizontally from a gun while simultaneously dropping a stone from the same height. If only gravity is considered, which one will hit the ground first: the bullet or the stone?
Also, when looking at images of the round Earth, some might wonder if someone standing in Antarctica feels like they are standing upside down. Most people know that irrespective of where we stand on Earth, the ground beneath us feels like 'down'. But why do we perceive it that way? What creates our sensation of up and down?
In this video, we'll explore the answers to these questions related to gravity.
#internationalspacestation #iss #satellite #gravity #weightlessness #scienceMalayalam #space #EarthsCurvature #astrophysics #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts
International space Stationഇൽ നിന്നുള്ള വിഡിയോകൾ കാണുമ്പോഴൊക്കെ , അതിനകത്ത് Astronauts ഗ്രാവിറ്റി അനുഭവപ്പെടാത്ത float ചെയ്തു നടക്കുന്നതാണ് നമ്മൾ കാണാറുള്ളത്. സ്വാഭാവികമായും ബഹിരാകാശത്ത് gravity ഇല്ല എന്ന ഒരു ധാരണ നമുക്കുണ്ടാകാറുണ്ട്. എന്നാൽ സത്യത്തിൽ ISS orbit ചെയുന്ന ഉയരത്തിൽ, അതായത് ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിൽ, ഭൂമിയുടെ surfaceഇൽ ഉള്ള gravityയുടെ ഏകദേശം 90% gravity തന്നെയുണ്ട്. പക്ഷെ ISSഇനകത്തുള്ളവർക്ക് അത് അനുഭവപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. അത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ.?
ഇനി ISS സ്ഥിതി ചെയുന്ന ദൂരത്തിൽ ഭൂമിയുടെ ഗ്രാവിറ്റിയുടെ strength 90% ആണെങ്കിൽ ഏതു ദൂരത്തിൽ വെച്ചാണ് ഭൂമിയുടെ gravity തീരെ ഇല്ലാതാകുന്നത്?
ഇനി മറ്റൊരു സാഹചര്യം നോക്കാം. നമ്മൾ ഒരു തോക്കിൽ നിന്നും horizontal ആയിട്ട് ഒരു bullet fire ചെയ്യുന്നു എന്ന് വിചാരിക്കുക. അതെ സമയം തന്നെ അതെ ഉയരത്തിൽ നിന്നും ഒരു കല്ല് താഴേക്കിടുന്നു. ഗ്രാവിറ്റി മാത്രം കണക്കിൽ എടുത്താൽ bullet ആണോ, കല്ലാണോ ആദ്യം താഴെ വീഴുക?
അതുപോലെ തന്നെ ഉരുണ്ട ഭൂമിയുടെ ഈ ചിത്രം കാണുമ്പോ, ചില ആളുകൾക്ക് തോന്നുന്ന സംശയമാണ് ആണ്, ഭൂമിയുടെ താഴെ സ്ഥിതി ചെയ്യുന്ന Antarticaയിൽ നിൽക്കുന്ന ഒരാൾക്ക് താൻ തല കീഴായി നിൽക്കുന്നതായി തോന്നില്ലേ എന്നുള്ളത്. പക്ഷെ മിക്കവാറും പേർക്കറിയാം ഭൂമിയുടെ ഏതു ഭാഗത്തു നിന്നാലും നമ്മൾ ചവിട്ടി നിൽക്കുന്ന നിലം ആണ് നമുക്ക് താഴെയായിട്ടു തോന്നുക എന്ന്. നമുക്കങ്ങിനെ തോന്നാൻ എന്താണ് കാരണം. മുകളിൽ താഴെ എന്നൊക്കെയുള്ള feeling നമുക്ക് എങ്ങിനെയാണ് ഉണ്ടാകുന്നത്.
ഇങ്ങനെ ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
RU-vid: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@Science4Mass
@Science4Mass 3 месяца назад
Newtonന്റെ gravitational law വെച്ചും, Einsteinൻറെ General relativity വെച്ചും വ്യത്യസ്ത രീതിയിൽ explain ചെയ്യാവുന്ന ഒരു വിഷയമാണ് ഇത്. Newtonന്റെ gravitational law വെച്ച് Gravitational attraction forceഉം വൃത്താകൃതിയിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക് ആവശ്യമായ centripetal forceഉം ഉപയോഗിച്ച് ഇത് explain ചെയ്യാം Einsteinൻറെ General relativity അനുസരിച്ച് വളഞ്ഞ space timeഇൽ നേർരേഖയിൽ (geodesic) സഞ്ചരിക്കുന്ന ഉപഗ്രഹം എന്ന രീതിയിൽ explain ചെയ്യാം. മുൻപ് ചെയ്തിട്ടുള്ള പല വിഡിയോകളിലും ആ രീതിയിൽ explain ചെയ്തിട്ടുണ്ട് . ഈ വിഡിയോയിൽ , പക്ഷെ അതൊന്നും ഉപയോഗിക്കാതെ free fall എന്ന ആശയം മാത്രം ഉപയോഗിച്ച് orbital motion പറയാൻ ശ്രമിച്ചു എന്ന് മാത്രം.
@subashnair5676
@subashnair5676 3 месяца назад
If a satellite or the ISS maintains it’s course on orbit (or it is not falling down to earth) simply means that the centrifugal force and gravitational forces acting on the satellite are equal (but in opposite direction!) Seems the statement “ISS is actually falling down but it can not land on earth because of earth’s curvature “is confusing - because it is not falling down as gravitational force is neutralized!
@rishinpk9143
@rishinpk9143 2 месяца назад
Iss space station speed 27000 kmph aanallo Ath nilanirthan speed booster und. Rocket pole. Athinu fuelum nirakkanam.. Satelite nu ath Venda thonunnu..🎉
@leopardtiger1022
@leopardtiger1022 2 месяца назад
Einsteins space time Trampolin is not virect explanation for gravitational attraction and orbiting planets around Sun. Best practical equations on application in space research are of Sir Isac Newton.
@mohamediqbal395
@mohamediqbal395 2 месяца назад
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
@mohamediqbal395
@mohamediqbal395 2 месяца назад
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
@josephmanuel7047
@josephmanuel7047 3 месяца назад
ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ വളരെ ലളിതമായി,☺️ ഏതുഗ്രേഡിലുള്ളവരേയും പറഞ്ഞുമനസിലാക്കാനുള്ള ആ കഴിവിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@madhukeloth9379
@madhukeloth9379 3 месяца назад
സാറിനെ വെല്ലാൻ മലയാളത്തിൽ ആരുമില്ല ഈ വീഡിയോ കണ്ടാൽ മനസ്സിലാവാത്ത വർക്ക് കൂടി സംഗതി പിടികിട്ടും 🙏🏻🙏🏻🙏🏻
@moving7435
@moving7435 3 месяца назад
സാർ നിങ്ങൾ ഒരു പുലി ആണ്. ഇത്രയും ലളിതമായി വ്യക്തമായി പറഞ്ഞു മനസിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്. എത്ര തിരക്കുള്ള സമയത്തും സാറിന്റെ വീഡിയോ യുടെ നോട്ടിഫികേഷൻ വന്നാൽ അത് മുഴുവൻ കണ്ടു തീർത്തിട്ടെ ബാക്കി ജോലിയിൽ ഏർപ്പെടുകയുള്ളു ഞാൻ ❤️❤️❤️❤️
@rosegarden4928
@rosegarden4928 3 месяца назад
ഇക്കാലയളവിൽ അറിവ് പകർന്ന ധാരാളം ഗുരുനാഥന്മാരെ ബഹുമാനത്തോടെ ഓർക്കുമ്പോൾ ആ ഗുരുനാഥന്മാരിൽ ഏറ്റവും സ്നേഹം , ബഹുമാനം എന്നിവ അനൂപ് സാറോട്. 🙏💖 നേരിൽ കാണാൻ ആഗ്രഹം 😊
@nikhilshally6317
@nikhilshally6317 3 месяца назад
ഇത് പോലെ പറഞ്ഞു തരാൻ ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ,, 👌👌പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു കുറെയെണ്ണം കളിയാക്കാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കാനും വേണ്ടി മാത്രം.
@mubasheerthayyil3157
@mubasheerthayyil3157 2 месяца назад
ഒരു തവണ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ മതി പിന്നെ ഓട്ടോമാറ്റികായി subscibe ചെയ്ത് പോകും അത്രക്കും ഭംഗിയായിട്ടാണ് ഓരോ topicum അവതരിപ്പിക്കുന്നത് suuper sir👍👍👍👍👍
@lahari7192
@lahari7192 2 месяца назад
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു റവല്യൂഷനറി ഇൻഫോ ആണ്.. മറ്റുപല സാഹചര്യങ്ങളിലുമുള്ള ചലന ഉദാഹരണങ്ങളിൽ എനിക്കുണ്ടായിരുന്ന സംശയങ്ങൾ ഇതോടെ തീർന്നു.. നന്ദി സർ
@bijinvb862
@bijinvb862 3 месяца назад
ഉൾക്കൊള്ളാൻ പ്രയാസം എങ്കിലും ധരിച്ചുവെച്ചിരുന്നവിവരക്കേട്‌ പൊളിച്ചുകളഞ്ഞ വീഡിയോ ആയിരുന്നു....നന്ദി.... ❤
@Jomonmjoseph
@Jomonmjoseph 3 месяца назад
15:44 "സൂര്യൻ എവിടെ ഉദിക്കുന്നുവോ, അത് കിഴക്ക്" എന്ന് സേതുരാമയ്യർ സിബിഐ പറഞ്ഞത് പോലെ 😅
@teslamyhero8581
@teslamyhero8581 Месяц назад
ഇതു വീണ്ടും കണ്ടപ്പോൾ ഉണ്ടായ സംശയം.. അപ്പോൾ നമ്മൾ ഒരു പ്രത്യേക വസ്തുവിനെ ലക്ഷ്യമാക്കി ഉതിർക്കുന്ന വെടിയുണ്ട., എങ്ങനെ അതിന് കൊള്ളും?? അതോ, അത് കൊള്ളുന്നതിന് ദൂര പരിധി ഉണ്ടോ??
@somasekharawarrier598
@somasekharawarrier598 2 месяца назад
വളരെ നന്നായി explain ചെയ്തിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധിച്ചാൽ കൂടുതൽ നന്നാവും. മറ്റൊന്നുമല്ല. ഉച്ചാരണമാണു പ്രശ്നം. ബ, ഭ ഈ രണ്ട് അക്ഷരത്തിന്റെയും ഉച്ചാരണം വ്യത്യസ്തമാണ്. താങ്കൾ *ഭൂമി* യ്ക്ക് * ബൂമി എന്നാണ് ഉച്ചരിക്കുന്നത്. അതു മാറ്റിയാൽ നന്ന്
@unnim2260
@unnim2260 3 месяца назад
സൂപ്പർ... സാർ... മുകളും, താഴെയും ചെറിയ ക്ലാസിലേ കുഴപ്പിച്ച ഒരു സംശയം ആയിരുന്നു... അപ്രതീക്ഷിതമായിട്ടെങ്കിലും ഇന്നതിനൊരു തീരുമാനം ആയി... ക്ലാസ്സ്‌ എന്നത്തേയും പോലെ ഗംഭീരം... 👌🏾👌🏾👌🏾
@serjibabu
@serjibabu 3 месяца назад
ഈ സ്പേസ് സ്റ്റേഷൻ്റെ പുറത്തേക്കിറങ്ങിയാൽ നമ്മൾ താഴോട്ടു പതിക്കുമോ അതോ സ്പേസ് സ്റ്റേഷനൊപ്പം ഭൂമിയെ ചുറ്റിത്തിരിയുമോ?
@Science4Mass
@Science4Mass 3 месяца назад
പുറത്തുറങ്ങിയാലും സ്പേസ് സ്റ്റേഷനോടൊപ്പം ഭൂമിയെ കറങ്ങും
@vishnuprasadmu7047
@vishnuprasadmu7047 2 месяца назад
Due to inertia?
@Suran-jg4ue
@Suran-jg4ue 2 месяца назад
കയറിൽ കെട്ടി ഇടണം​@@Science4Mass
@anandarajk6368
@anandarajk6368 3 месяца назад
Sir ഇത്രയും മനോഹരമായി, വിശദമായി ഗ്രാവിറ്റിയെ കുറിച്ച് വിവരിച്ചു തന്നതിന് നന്ദി...
@teslamyhero8581
@teslamyhero8581 3 месяца назад
ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഓരോ ഗ്രഹങ്ങളും സൂര്യനിലേക്ക് വീഴാൻ ശ്രമിക്കുന്ന ഗഡിസ് അല്ലേ??പക്ഷെ വീഴുന്നില്ല.. അതിനാൽ അവർ സൂര്യേട്ടനെ വട്ടം കറങ്ങി കൊണ്ടിരിക്കുന്നു... ശരിയാണോ... 🔥🔥😎😎 NB :തെറ്റാണെങ്കിൽ പൊങ്കാല സ്വീകരിക്കുന്നതല്ല 💔💔💔
@anilsbabu
@anilsbabu 3 месяца назад
വളരെ ശരിയാണ്. മറ്റൊരു രസകരം ആയ കാര്യം, ഭൂമിയിൽ ജീവിക്കുന്ന നമുക്ക് സൂര്യന്റെ ഗ്രാവിറ്റി അനുഭവപ്പെടില്ല, ഭൂമിയോടൊപ്പം നമ്മളും സൂര്യനിലേക്ക് വീഴാതെ "വീണു കൊണ്ടിരിക്കുന്നത്" കൊണ്ട്.. 👍😅
@AshleyThomas144
@AshleyThomas144 3 месяца назад
i think that is how orbital motion is taught in schools first. i remember
@d.skillzacademy
@d.skillzacademy 3 месяца назад
അങ്ങനെയാണെങ്കിൽ.... ഭൂമിയിൽ നമ്മളും ഫ്രീ ഫാൾ ആയി നടക്കണ്ടേ 🤔
@anilsbabu
@anilsbabu 3 месяца назад
​@@d.skillzacademy ഇല്ല. ഭൂമിയോടൊപ്പം സൂര്യനെ ചുറ്റുമ്പോൾ, സൂര്യന്റെ ഗുരുത്വാകർഷണം ഉണ്ടാവില്ല എന്നാണ് പറഞ്ഞത്. ഭൂമിയുടെ തന്നെ ഗുരുത്വാകർഷണം അനുഭവപ്പെടും. ഇതു പോലെ ISS ൽ സഞ്ചരിക്കുമ്പോൾ, ഭൂമിയുടെ ഗ്രാവിറ്റി ഉണ്ടാവില്ല. എന്നാൽ, പുറത്തിറങ്ങി സ്പേസ് walk ന് പോകുമ്പോൾ ISS സ്പേസ് ഷട്ടിലിന്റെ തന്നെ (വളരെ ചെറിയ) ഒരു ഗുരുത്വാകർഷണം അനുഭവപ്പെടും. ഇതിനെ micro gravity എന്ന് പറയും.
@mmmssbb23
@mmmssbb23 3 месяца назад
​@@anilsbabugravity ഉണ്ട്, but iss rotate ചെയുന്നത് കൊണ്ട് നെറ്റ് ഫോഴ്സ് ക്യാൻസൽ ആകുന്നു എന്നെ ഉള്ളൂ
@tramily7363
@tramily7363 2 месяца назад
Ohh.... നമ്മൾ കരുതിവച്ച ഒരു കാര്യം അങ്ങനെയല്ല എന്ന് അറിയുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്. ജീവിതത്തിൽ അനുഭവിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ സുഖം.
@Science4Mass
@Science4Mass Месяц назад
Thank you so much for your support! Your generosity truly means a lot and helps me keep creating
@josoottan
@josoottan 3 месяца назад
വീഡിയോയുടെ തമ്പ്നയിൽ കണ്ടപ്പോൾ ഇതൊരു വീഡിയോ ചെയ്യാൻ മാത്രമുണ്ടോയെന്ന് ചിന്തിച്ചു, എന്നാൽ സയൻസ് എന്തൊക്കെയോ അറിയാമെന്നു വിചാരിച്ചിരുന്ന എനിക്ക് ഇത് പുതിയ അറിവാണ്😮😮😮 വളരെ നന്ദി😊😊😊
@ahmadamp
@ahmadamp 2 месяца назад
അപ്പോൾ എന്ത്‌ കൊണ്ട്‌ ഫ്ലൈറ്റ്‌ ഇൽ സഞ്ചരിക്കുമ്പോൾ ഗ്രാവിറ്റി അനുഭവപ്പെടുന്നു?
@Science4Mass
@Science4Mass 2 месяца назад
Flight ഒരു Free Falling വസ്തു അല്ലാത്തത് കൊണ്ട്. അത് പറക്കുന്നത് തുടർച്ചയായുള്ള jet engine thrust കൊണ്ടാണ്
@masstech23
@masstech23 3 месяца назад
സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പുന്നു. great ❤
@kkvishakk
@kkvishakk 2 месяца назад
ഛിന്നഗ്രഹ പതനത്തെ നമുക്ക് തടയാനായേക്കില്ല. പക്ഷെ പകരം മാർഗങ്ങൾ സ്വീകരിക്കണം. ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുകയെന്ന രീതിയുണ്ട്. Ithine kurich video cheyyamo
@s.....r......ovaris7586
@s.....r......ovaris7586 3 месяца назад
❗❗ithil ഒരു ചെറിയ ത്റ്റില്ലേ കാരണം gravity കാരണം സാറ്റലൈറ്റ് തയോട്ട് force ഉണ്ടാകും so തയൊട്ട് വിയുന്നത്തിൻ്റെ സ്പീഡ് കൂടി വരില്ലേ ? പിന്നെ international space stationil എന്തുകൊണ്ട് certipital force അനുഭവ പെടുന്നില്ല
@shibinbs9655
@shibinbs9655 3 месяца назад
അതിൻ്റെ velocity അതേപടി നിലനിർത്താൻ വേണ്ടി അതിൽ ത്രസ്റ്റർകളുണ്ട്.
@jolmat555
@jolmat555 3 месяца назад
5.14 sir, around 28000 km / hr is the speed of space station. How sunithas satellite docked with ISP in this tremendous speed?. Can you please give us an idea about this. Thanks
@bobythomas4427
@bobythomas4427 3 месяца назад
28000 km / hr is the speed for an observer on the Earth. The relative speed between ISP and satellite to be docked are small!
@manumohan5524
@manumohan5524 3 месяца назад
താങ്കളുടെ videos ൽ ഉള്ള animations എല്ലാം താങ്കൾ തന്നെ നിർമിക്കുന്നതാണോ..? Great effort.
@binuem7011
@binuem7011 2 месяца назад
സ്വപ്നത്തിൽ ഉയരത്തിൽ നിന്ന് താഴോട്ട് വീഴുമ്പോഴും ഇതേപോലെ അനുഭവപ്പെടാറുണ്ട് എന്തുകൊണ്ടാണത്
@raneeshk3679
@raneeshk3679 2 месяца назад
400 കിലോമീറ്റർ വരെ മാത്രമേ ഭൂമിയുടെ ഗ്രാവിറ്റി ഉണ്ടാവുകയുള്ളൂ.. അങ്ങനെയാണ് പ്രകൃതിയുടെ സൃഷ്ടി. അതിനുമുകളിൽ ഗ്രാവിറ്റി ഉണ്ടായാൽ ചിന്ന ഗ്രഹങ്ങളുമായി ഭൂമിക്കൂട്ടിയിടിക്കും
@athiest934
@athiest934 Месяц назад
സൂപ്പർ വീഡിയോ ♥️ ഇതൊക്കെ ഉള്ളപ്പോഴും pseudoscience വച്ചു ഇതിനെയൊക്കെ illustrate ചെയ്യുന്നവരെ അകറ്റി നിർത്തുക.. നമ്മുടെ മക്കളെ സയൻസ് ഇലേക്ക് അടുപ്പിക്കുക..
@mithunkuriakose360
@mithunkuriakose360 28 дней назад
09:16 അങ്ങനെയാണെങ്കിൽ ഒരു 50 മീറ്റർ അകലെ നിൽക്കുന്ന ഒരാളുടെ തലയ്ക്ക് വെടിവയ്ക്കണമെങ്കിൽ എവിടെ ഉന്നം പിടിക്കണം😂 കളിയാക്കുന്നതല്ല ഒരു സംശയം തോന്നിയപ്പോൾ ചോദിച്ചെന്ന് മാത്രം😊
@sreelal4833
@sreelal4833 3 месяца назад
സാറിന്റെ tele portation വീഡിയോ കണ്ടു. അതിൽ പറഞ്ഞത് പോലെ എങ്ങനെ രണ്ടു കണികകളെ പ്രകാശവർഷം അകലെ വച്ച് പരീക്ഷണം നടത്തി അത്രയൊക്കെ ദൂരത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞിരുന്നോ . അതുപോലെ കണികകളെ എങ്ങനെ എങ്ങനെ ഒരു ആറ്റത്തിൽ നിന്നും വേര്തിരിച്ചെടുത്തു
@Winsler05
@Winsler05 3 месяца назад
Good question bro
@sreelal4833
@sreelal4833 3 месяца назад
Bro ഈ സംശയം അനൂപ് സർ തീർത്തുതരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല
@sandeep.s.rohith121
@sandeep.s.rohith121 3 месяца назад
Light yrs akale vachu experiment nadathittilla. Athinu angane nadathanamennillello angane sambhavikkumennu ariyaan.
@sandeep.s.rohith121
@sandeep.s.rohith121 3 месяца назад
Kanikakale verthirichu edukkalalla....collide cheyyikkukayaanu cheyyaru. High aayi energy koduthu accelerate cheythu kootti idippikkumbol verthirinjolum...appol measure cheyyunna data vachanu particle ne detect cheyyunnem padikkumnathum. LHC okke oru valiya eg anu.
@sreelal4833
@sreelal4833 3 месяца назад
@@sandeep.s.rohith121 Thank you🙏
@sebastianthomas9945
@sebastianthomas9945 2 месяца назад
സർ, ഒരു പൊട്ട സംശയമാണ്. ഭൂമി കുഴിച്ച് കുഴിച്ച് കുഴിച്ച് താഴേക്ക് ചെന്നാൽ ഭൂമിയുടെ മറുവശത്ത് എത്താൻ ആകുമോ? അതല്ല ഭൂമിയുടെ കേന്ദ്രത്തിൽ എത്തിയാൽ പിന്നെ കുഴിക്കാൻ പറ്റാത്ത ആകുമോ?
@subramanian.p.pnianpp9767
@subramanian.p.pnianpp9767 29 дней назад
ഭൂമിയുടെ അടിയും മുകൾ ഭാഗവും എന്ന സംശയം മാറികിട്ടി , സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ,
@sudheeshbk7862
@sudheeshbk7862 Месяц назад
നമ്മൾ കാര്യങ്ങൾ മനസ്സിലാക്കാൻ കൂടുതൽ 2D ആണ് ഇപ്പോഴും മനസ്സിൽ സങ്കൽപ്പിക്കുന്നത്. അതാണ്‌ നമുക്ക് മുകളിൽ താഴെ എന്നൊരു ആശയം വരുന്നത്.DNA STRUCTURE പോലെ ആണ് ഇത്. നമ്മൾ പോകുന്ന വേഗത താങ്കൾ നേരത്തെ പറഞ്ഞത് ഇതിൽ RELATE ചെയ്‌താൽ കൂടുതൽ വ്യക്തത വരും.
@bajidkumar
@bajidkumar 3 месяца назад
2 ശതമാനം മാത്രം ഗ്രാവിറ്റി അനുഭവപെടുന്ന സ്ഥലത്ത് സാറ്റലൈറ്റുകൾ കൺട്രോൾ ആയി ഭൂമിയെ ചുറ്റുന്നത് എങ്ങനെ ? മറ്റു വസ്തുകൾ കുറച്ച് അരികലൂടെ പോയാൽ അവക്ക് ദിശമാറ്റം സംഭവിക്കുമോ?
@sudheeshbk7862
@sudheeshbk7862 Месяц назад
സത്യത്തിൽ ഈ മുകളിൽ താഴെ എന്നൊന്നില്ല. നമ്മൾ ഏത് ഭാഗത്തു നിന്ന് നോക്കുന്നു എന്നതാണ് പ്രധാനം. നമ്മൾ ഭൂമിയെ ചൊവ്വയിൽ ഇരുന്നു നോക്കിയാൽ ചിലപ്പോൾ ഭൂപടം തല തിരിഞ്ഞോ ചരിഞ്ഞോ ഒക്കെ ആകും. അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ മറ്റൊരു ഭാഗത്തു നിന്നും നോക്കുമ്പോൾ നേരെ തിരിച്ചകില്ലേ കാണുക.
@jayakumarmg5270
@jayakumarmg5270 3 месяца назад
ISS-ൽ gravity അനുഭവപ്പെടാത്തത് അത് നിർബാധം ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്നത് കൊണ്ടാണ് എന്നറിയാമായിരുന്നുവെങ്കിലും അത് കുട്ടികൾക്ക് ഫലപ്രദമായി പറഞ്ഞു കൊടുക്കുവാൻ കഴിയുമായിരുന്നില്ല.. ഈ വീഡിയോ വളരെയധികം സഹായിച്ചു..! thank you ..!
@5076578182
@5076578182 3 месяца назад
നിർബാധം താഴേക്ക് എത്തിയ ഒരു സാറ്റലൈറ്റ് തിരിച്ച് അതേ സ്ഥലത്ത് എത്തുന്നതിനു വേണ്ടി നമ്മൾ ഊർജ്ജം നൽകേണ്ടതില്ലേ??
@akhilk4232
@akhilk4232 3 месяца назад
Venda avide vaayu illaathath kondu vegatha kurayunilla. Ennathaanu njn manassilaakiya arivu sheriyaanonnu urapilla.
@sandeep.s.rohith121
@sandeep.s.rohith121 3 месяца назад
Venam... thudakkathil athrem vegathayil aanu rocket use cheythu avde accelerate cheythu vidunne. Orikkal athrem speed kittiyaal pinne external energy onnum venda....air friction onnum illathondu thanne karangikkolum.
@sajansj6298
@sajansj6298 3 месяца назад
വളരെ നല്ല വീഡിയോ. ഈ കണ്ടൻറ് മുമ്പ് താങ്കളുടെ തന്നെ മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഇത്രയും നല്ല രീതിയിൽ ആനിമേഷൻ ചെയ്തിട്ടില്ലായിരുന്നു. ഈ വീഡിയോയിലെ ആനിമേഷനും ആരെങ്കിലും അടിച്ചുമാറ്റാൻ സാധ്യത ഉണ്ട്. മലയാളി youtubers അടിച്ചുമാറ്റാൻ വിദഗ്ധർ ആണല്ലോ
@arjungperambra3639
@arjungperambra3639 3 месяца назад
അപ്പോ ISS ഇൽ ഉള്ളവർക്ക് എല്ലായ്പോഴും വയറ്റിൽ ഇക്കിളി ആകുന്ന ഫീൽ ഉണ്ടാകുമോ? 🤔
@anoopkvpattimattom8728
@anoopkvpattimattom8728 2 месяца назад
സ്കുളിൽ, സെക്കൻഡിൽ 11km വേഗത്തിൽ ഭൂകുരുത്ത ബലത്തിന് എതിരെ സഞ്ചരിക്കുന്ന ഏതൊരു വസ്തുവും ഭൂമിയുടെ ഉപഗ്രഹമാകും എന്ന് പഠിച്ചിട്ടുണ്ട്. തുടർന്ന് ഭൂമിക്ക് ചുറ്റും ചന്ദ്രനെപ്പോലെ ഈ വസ്തു പരിഗ്രമണം ചെയ്യുന്നതിന് കാരണം ഭൂമിയിൽ നിന്നും കിട്ടുന്ന ഒരു അക്ഷയ ബലം കൊകണ്ടാണ് എന്നും പഠിച്ചിട്ടുണ്ട്. ഒരു കല്ലിൽ ചരട് കെട്ടി ചരടിന്റ മറ്റേ അറ്റത്തു പിടിച്ചു കല്ലിനെ കറക്കുന്ന എക്സാമ്പിൾ എല്ലാം സർ വിശതീകരിച്ചു. എന്നാലും സെക്കൻഡിൽ 11 km ഇൽ സഞ്ചരിക്കുന്ന വസ്തു ഭൂമിയുടെ ഉപഗ്രഹം ആകുന്നു എന്നതും ഭൂമിയുടെ അക്ഷയ ബലം (ഗുരുത്താകർക്ഷണം )എപ്പ്രകാരം പ്രവർത്തിക്കുന്നു എന്നതും ഈ വിഡിയോ പകുതിവരെ കണ്ടപ്പോൾ മാത്രമാണ് മനസ്സിലായത്. THANGYOU 🙏
@teslamyhero8581
@teslamyhero8581 3 месяца назад
സുനിത വില്യംസ് വാർത്ത കേൾക്കാൻ പോലും സങ്കടം... അതിനാൽ അതിനെപറ്റിയുള്ള ഒരു വീഡിയോയും കണ്ടില്ല. അനൂപ് സർ ഒരു വീഡിയോ ചെയ്യുമോ?? 🫶🫶🫶
@nithinck8632
@nithinck8632 3 месяца назад
മീഡിയയിൽ വരുന്ന വാർത്ത കേട്ടാൽ സുനിത വില്യംസ് എന്നെന്നേക്കുമായി ശൂന്യാകാശത്തു കുടുങ്ങി എന്നേ തോന്നൂ. സുനിതയും, കൂടെ പോയ മറ്റൊരു ശാസ്ത്രജ്ഞനും ISS ഇൽ സുരക്ഷിതരായി പ്രവേശിച്ചിട്ടുണ്ട്. ഇവരെ കൂടാതെ നേരത്തെ പോയ മറ്റു 5 പേരും ISS ഇൽ ഉണ്ട്. സുനിതയെ കൊണ്ടുപോയ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ സാങ്കേതിക തകരാർ ഉണ്ട്. അതേ പേടകത്തിൽ അവരുടെ തിരിച്ചു വരവ് കുറച്ചു വൈകും എന്നേ ഉളളൂ. എല്ലാ യാത്രികരെയും തിരിച്ചു കൊണ്ടുവരാൻ സോയൂസും, സ്‌പേസ് എക്‌സും അയച്ച പേടകങ്ങൾ ISS ഇൽ ഉണ്ട്. പക്ഷെ മറ്റൊരു കമ്പനിയെ ആശ്രയിച്ചു യാത്രക്കാരെ തിരിച്ചു കൊണ്ടുവരുന്നത് ബോയിങ്ങിന് വലിയ തിരിച്ചടിയാകും. അത് ഒഴിവാക്കാൻ ഇപ്പോൾ അയച്ച പേടകത്തിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ബോയിങ് പരീക്ഷണങ്ങൾ നടത്തുകയാണ്.
@User0_0-y5c
@User0_0-y5c 15 дней назад
നിർബാധം താഴെ എത്തുക means Freefall
@rishinpk9143
@rishinpk9143 2 месяца назад
Iss space station speed 27000 kmph aanallo Ath nilanirthan speed booster und. Rocket pole. Athinu fuelum nirakkanam.. Satelite nu ath Venda thonunnu..🎉
@shajahanyusuf2606
@shajahanyusuf2606 15 дней назад
Very good class sir.... Valare easy ayi karyangal paranju thannathinu thanks.... 👍
@leela7221
@leela7221 2 месяца назад
Busnte back seatil irikkumbo chilappo anubhavappedarund
@VempuVempuR
@VempuVempuR 3 месяца назад
ത ല കുത്തനെ തന്നെ അല്ലെ എല്ലാം വരും ഭൂമിയിൽ ഉള്ളത് ഫീൽ ചെയ്യാത്ത ത് കൊണ്ട് അറിയുന്നില്ല?
@nitheeshputhur5368
@nitheeshputhur5368 2 месяца назад
education system mattanda samayam kazhinju engane ishtamillatha vishayam valare eluppathil manasilakkam video ex okay vechu .
@jayakrishnan7394
@jayakrishnan7394 2 месяца назад
This leads us to the question of where is Heaven and Hell. Religions say Heaveñ is "up above" and Hell is "down below" ! That is ridiculous.
@teslamyhero8581
@teslamyhero8581 3 месяца назад
സൂപ്പർ വീഡിയോ അനൂപ് സർ 👌👌🤝🤝🤝❤❤❤
@viralpost9068
@viralpost9068 2 месяца назад
Kure തെറ്റിദ്ധാരണ മാറി kitty❤
@rishinpk9143
@rishinpk9143 2 месяца назад
The ISS has small thrusters used for speeding it up or slowing it down, which has the effect of raising or lowering its altitude. They are only needed when it has descended too low because of friction with the (extremely thin) atmosphere where it is, or when it needs to avoid some space junk, or when it needs to adjust its altitude to dock with an incoming vessel. Otherwise they’re shut off. The thrusters are little rocket engines that use a combination of two fuels that ignite instantly on contact and don’t need external air to burn. The burning produces gas that is directed out a nozzle, pushing the ship along. New fuel is brought up periodically in a cargo vessel. The ISS doesn’t need an engine to push it along ordinarily. Inertia does that all by itself.
@nitheeshputhur5368
@nitheeshputhur5368 2 месяца назад
sir nalla class ,schoolil teacher paranjapo manasilavathadu epazhanu sharikkum manasilayathu
@diac580
@diac580 2 месяца назад
Sir iss free fall aayirikkumbol athinte velocity koodi varille. Apo athu orikkal boomiyil pathikkille
@sunilkumarvengalil2305
@sunilkumarvengalil2305 2 месяца назад
Nicely Explained. Thank you so much for this video
@AsmeerKarippankandy
@AsmeerKarippankandy Месяц назад
Daafhayonka. Dadha ennu parayunapole🎉. Masteronka master.
@User0_0-y5c
@User0_0-y5c 15 дней назад
Sir, Please Take Lectures for +2 students in Physics!!
@Babu-l8v
@Babu-l8v 2 месяца назад
That is why European round the 🌎 by sea the root channel Century change ABC
@martinxavier5787
@martinxavier5787 16 дней назад
Without explaining centrifugal force also explained well, excellent 🎉
@samvarghese7766
@samvarghese7766 2 месяца назад
Hi sir can u please do a video on G force for example a fighter pilot experience G Force and its effects on human body.
@raveendran48
@raveendran48 3 месяца назад
ഭൂമിയും കറങ്ങി കൊണ്ടിരിക്കുന്നതാണ് എന്നിട്ടും നമ്മൾക്ക് ഗ്രാവിറ്റി അനഭവപ്പെടുന്നുട്ട് എങ്ങനെയാണ് സാർ ?
@amalkrishna334
@amalkrishna334 3 месяца назад
ISS ഭൂമിയും പോലെ അല്ല ഭൂമിയും സൂര്യനും... ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നുണ്ടെങ്കിലും(free fall ) ഭൂമി ഒരു massive object ആണ്... അതിന്റെ gravity കൊണ്ട് അതിന്റെ മുകളിൽ ഉള്ള ഇല്ല വസ്തുക്കളെയും centre centre ലേക്ക് attract ചെയ്യും... അങ്ങനെ free fall എന്നാ അവസ്ഥ ഭൂമിയുടെ മുകളിലെ വസ്തുക്കൾക്ക് ഉണ്ടാകുന്നില്ല..... സൂര്യന് gravity കൂടുതൽ ആണെങ്കിലും distance,ഭൂമിയുടെ മാസ്സും compare ചെയ്താൽ നമ്മുടെ കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ gravitational forces ആണ്... ISS ഒരു ചെറിയ object ആണ്.അതിന്റെ gravity earth ആയി compare ചെയ്താൽ negligible ആണ്... മാത്രമല്ല അതിന്റെ മാസ്സ് mass വച്ചു നോക്കുമ്പോൾ ഭൂമിയുടെ mass കൂടുതൽ ആണ് distance കുറവ് ആണ്....
@chemilions3013
@chemilions3013 3 месяца назад
How beautifully explained ! Gifted and Inspiring Teacher 🙏
@dhaneshnarayan4828
@dhaneshnarayan4828 2 месяца назад
Thanks ..but one doubt how moon orbiting earth even it is so far that long gravity is very minimum
@sreejeshkv918
@sreejeshkv918 3 месяца назад
ഇതിൽ ചന്ദ്രൻ എവിടെയാണെന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു. ചന്ദ്രൻ എന്തുകൊണ്ടാണ് ഭൂമിയെ ചാറ്റുന്നത്
@amalkrishna334
@amalkrishna334 3 месяца назад
ചന്ദ്രനും ബുള്ളറ്റ് പോലെ ആണ്.... Free fall ൽ ആണ്...
@ashokancp2282
@ashokancp2282 3 месяца назад
മനസ്സിലാവാത്തവർക്ക് ഒന്നും മനസ്സിലാവില്ല 😁😆😆
@surkn123
@surkn123 3 месяца назад
ഗ്രാവിറ്റി യുടെ കാരണം എന്ത്? എന്തുകൊണ്ട് ഓരോ ഗ്രഹത്തിലും ഗ്രാവിറ്റി വ്യത്യസ്തമായിരിക്കുന്നത്?
@AsokaKumar-si6pw
@AsokaKumar-si6pw 2 месяца назад
മാസ് കൂടിയ ഗ്രഹങ്ങളുടെ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ ഗ്രാവിറ്റേഷണൽ ഫോഴ്സ് കൂടുതലായിരിക്കും. അതായത് സൂര്യൻറെ ഗ്രാവിറ്റേഷൻ ഫോഴ്സ് കൂടുതലും ഭൂമിയുടെ കുറവുമായിരിക്കും. ഓരോ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും വ്യത്യസ്തമായ ഗ്രാവിറ്റേഷനൽ ഫോഴ്സ് ആണ് ഉള്ളത്. അതായത് ഭൂമിയുടെ ഗ്രാവിറ്റേഷൻ ഫോഴ്സ് അല്ല ചന്ദ്രനിൽ ഉള്ളത്. ചന്ദ്രനിൽ നാം ചെന്നിട്ട് ഭൂമിയിലേ പോലെ നടക്കാൻ ശ്രമിച്ചാൽ നമ്മൾ ഉയർന്നു പോകും. കാരണം നാം ഭൂമിയിലെ ഗ്രാവിറ്റേഷണൽ ഫോഴ്സിനും സാഹചര്യത്തിനും അനുസരിച്ച് രൂപപ്പെട്ട ആളുകളാണ് എന്നതുകൊണ്ടാണ്.
@binoyittykurian
@binoyittykurian 2 месяца назад
I wish there could be atleast one physics teacher like you in our schools...
@Ajc2176
@Ajc2176 3 месяца назад
നമിക്കുന്നു അനൂപ് സർ.... എന്റെ എത്രയോ നാളുകളായുള്ള ഒരു വലിയ സംശയമായിരുന്നു ഈ മുകളിൽ താഴെ എന്നൊക്കെയുള്ളത്... പലരോടും ചോദിച്ചു... വ്യക്തമായ ഒരു ഉത്തരം സർ പറഞ്ഞു തന്നു....❤❤❤
@pathaparambilrajendran7664
@pathaparambilrajendran7664 2 месяца назад
Sir, your intellectual lucidity and passion are unsurpassed.
@kannancheriyath3246
@kannancheriyath3246 3 месяца назад
Pls do a video on the great attractor
@arungnath.7948
@arungnath.7948 2 месяца назад
ഒരേ വസ്തുവിനെ ഒരേ ഉയരത്തിൽ നിന്ന് നേരേ താഴെക്ക് ഇട്ടാൽ എത്താൻ എടുക്കുന്നതിലും വളരെ കൂടുതൽ സമയമെടുക്കാറുണ്ടല്ലോ ഷോട്ട്പുട്ട്/ ജാവലിൻ എറിയുമ്പോൾ അല്ലെങ്കിൽ മത്സരങ്ങളിൽ..🤔?
@amalkrishna334
@amalkrishna334 2 месяца назад
പുള്ളി പറയുന്നത് horizontal velocity യും gravitational force ഉം മാത്രം act ചെയുന്ന ഒരു ബോഡിയുടെ കാര്യത്തിൽ ആണ്... ജാവലിൻ ആദ്യം മുകളിലേക്ക് ആണ് പോകുന്നത് എന്നിട്ട് ആണ് താഴേക്ക് വരുന്നതന്നെ...
@princekaduthanath
@princekaduthanath 2 месяца назад
കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ഒരേ സമയം താഴേക്കിടുന്ന കല്ലും എറിയുന്ന കല്ലും ഒരേ സമയത്ത് താഴെ എത്തില്ല. ഒന്നു പരീക്ഷിച്ചു നോക്കൂ .. ഞാൻ പല പ്രാവശ്യം പരീക്ഷിച്ചു. കൂടുതൽ ശക്തിയിൽ എറിഞ്ഞാൽ കൂടുതൽ സമയം എടുക്കും താഴെ എത്താൻ
@Science4Mass
@Science4Mass 2 месяца назад
കൃത്യം Horizontally എറിയുന്ന കല്ല് എന്നാണു വിഡിയോയിൽ പറഞ്ഞത്. ഒരൽപം മേലോട്ടുള്ള ആംഗിൾഇൽ കല്ലെറിഞ്ഞാലും അത് സമയമെടുത്തെ താഴെ വീഴൂ.
@hameedmanikoth9683
@hameedmanikoth9683 2 месяца назад
സങ്കീർണമായ ശാസ്ത്ര സംബന്ധിയായ കാര്യങ്ങൾ ലളിതമായി മനസ്സിലാക്കി തരുന്ന താങ്കളുടെ ടീച്ചിങ് സ്കിൽ അപാരം തന്നെ അഭിനന്ദനങ്ങൾ ❤
@khadarkhadar7622
@khadarkhadar7622 2 месяца назад
എത്രയും ലളിതമായിഈ വിഷയംമറ്റൊരാൾഞാൻ കേട്ടിട്ടില്ലഎൻറെപല സംശയങ്ങളുംമാറിക്കിട്ടി നന്ദി
@bobythomas4427
@bobythomas4427 3 месяца назад
Very good video. Moon's gravity affects the Earth and that causes tides, and the Sun gravity too has an impact on tides. However, the Earth is freely falling to the Sun. So, an earthly object shouldn't have felt the gravitational pull of Sun. Is it correct? If ocean water is affected by the Sun's gravity, then other objects on the Earth too should be affected! Sir, can you explain tides?
@faisalp.k439
@faisalp.k439 3 месяца назад
ഫ്ലാറ്റ് എർത്ത് വിശ്വാസവുമായി ആളുകൾ ഇപ്പോഴും ശക്തമായി മുന്നോട്ട് പോകുന്നത് എന്ത് കൊണ്ടു ❓ ഭൂമിയുടെ ശരിക്കുള്ള ഫോട്ടോ നമ്മൾക്ക് ലഭ്യമാണോ ❓ കാണുന്ന ഫോട്ടോസ് എല്ലാം പൂർണ ഗോളം ആണ് അങ്ങനെ അല്ലല്ലോ നമ്മൾ പഠിച്ചത്..... ഫ്ലാറ്റ് എർത്ത് വിശ്വാസവും അവരുടെ തെളിവുകളിലെ പൊള്ളത്തരങ്ങളും എല്ലാം വ്യക്തമാക്കി വീഡിയോ ചെയ്യുമോ ❓
@Science4Mass
@Science4Mass 2 месяца назад
ഫ്ലാറ്റ് എർത്ത് വിശ്വാസവുമായി ആളുകൾ ഇപ്പോഴും ശക്തമായി മുന്നോട്ട് പോകുന്നത് എന്ത് കൊണ്ടു ❓ Ans. അവർ വിശ്വസിക്കുന്ന ഗ്രന്ഥങ്ങളിൽ ഭൂമി പരന്നതാണെന്നു പറഞ്ഞിട്ടുണ്ടാക്കും . അതുകൊണ്ട് ഗ്രന്ധം ശരിയാണെന്നു സ്ഥാപിക്കാൻ അവർ എന്തും ചെയ്യും. മാത്രമല്ല, ഈ ലോകത്തിൽ ബാക്കി ഉള്ളവർ മുഴുവനും ചേർന്ന്, അവരുടെ ഗ്രന്ഥങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ വേണ്ടിയാണ്, ഭൂമി ഉരുണ്ടതാനെന്നു പറയുന്നത് എന്ന ഒരു തെറ്റിദ്ധാരണ അവർക്കുണ്ട്. ലോകത്തിൽ ബാക്കിയുള്ളവർക്ക് വേറെ നൂറു കൂട്ടം കാര്യങ്ങൾ ഉണ്ട് എന്ന് അവർ ചിന്തിക്കുന്നില്ല . ഭൂമിയുടെ ശരിക്കുള്ള ഫോട്ടോ നമ്മൾക്ക് ലഭ്യമാണോ ❓ Ans. ഒരുപാട് ലഭ്യമാണ്. international space stationഇൽ നിന്നുള്ള live feedഉം onlineഇൽ ലഭ്യമാണ്. കാണുന്ന ഫോട്ടോസ് എല്ലാം പൂർണ ഗോളം ആണ് അങ്ങനെ അല്ലല്ലോ നമ്മൾ പഠിച്ചത്..... Ans. ഭൂമി ഏകദേശം പൂർണ ഗോളം തന്നെയാണ്. ഭൂമധ്യ രേഖയുടെ ഭാഗത്ത് വ്യാസം അൽപ്പം കൂടുതലും ദ്രുവങ്ങളുടെ ദിശയിൽ വ്യാസം ഒരൽപം കുറവും ഉണ്ട് എന്നത് ശരി തന്നെ. പക്ഷെ ഭൂമിയുടെ മുതൽ വലിപ്പം വെച്ച് നോക്കുമ്പോൾ ആ വ്യത്യാസം കാഴ്ചക്ക് പ്രകടമാകില്ല. ഫ്ലാറ്റ് എർത്ത് വിശ്വാസവും അവരുടെ തെളിവുകളിലെ പൊള്ളത്തരങ്ങളും എല്ലാം വ്യക്തമാക്കി വീഡിയോ ചെയ്യുമോ ❓ Ans. വേറെ എത്രയോ ഉപകാരപ്രദമായ topicഉകൾ ചെയ്യാനുണ്ട്. ഫ്ലാറ്റ് എർത്ത് കാരെ തിരുത്താൻ ഞാൻ വിചാരിച്ചാൽ കഴിയില്ല. അല്ലാത്തവരെ തിരുത്തേണ്ട ആവശ്യവുമില്ല. പിന്നെ ആരെയും തെറ്റാണെന്നു വാദിച്ചു തോൽപ്പിക്കലല്ല എന്റെ ഉദ്ദേശം, അറിവ് ആഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ പറഞ്ഞ കൊടുക്കലാണ് ഉദ്ദേശം
@MrHunt2024
@MrHunt2024 2 месяца назад
2 kallum oro samayam thayath ethum enn parayunnath shariyalla
@jithu__1474
@jithu__1474 3 месяца назад
പുതിയ അറിവ് ✨
@unnikrishnannair4119
@unnikrishnannair4119 3 месяца назад
ഈ പറഞ്ഞതുപോലെ ഭൂമി സൂര്യനെ ചുറ്റും ഫ്രീ ഫളായി കറങ്ങുമ്പോൾ സൂര്യൻറെ ഗ്രാവിറ്റി ഭൂമിയെ ഉള്ള വസ്തുക്കളെ ബാധിക്കില്ലല്ലോ. എന്നാൽ സൂര്യൻറെയും ചന്ദ്രൻറെയും ഗ്രാവിറ്റി കൊണ്ടാണ് കടലിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത് എന്ന് പഠിച്ചിട്ടുണ്ടല്ലോ?
@shibinbs9655
@shibinbs9655 3 месяца назад
ഭൂമിയിൽ സൂര്യൻ്റെ ഗ്രാവിറ്റിയെക്കാൾ കൂടുതൽ ചന്ദ്രൻ്റെ ഗ്രാവിറ്റിയാണ് അനുഭവപ്പെടുന്നത്
@harismohammed3925
@harismohammed3925 3 месяца назад
.....ശാസ്ത്ര സാങ്കേതിക സ ങ്കീർണ്ണ അറിവുകൾക്കൊപ്പം പ്രായോഗിക അറിവുകളും അത്ര വിശാലമല്ലാതെ സാമാ ന്യ ബുദ്ധിക്ക് സങ്കീർണ്ണ പ്ര ഹേളിക തന്നെയാണ്...!!!!!...
@anniepreema749
@anniepreema749 2 месяца назад
Sir it would be better if you can mention why a body under free fall feels weightlessness.
@Science4Mass
@Science4Mass 2 месяца назад
you are the only one who asked that question. I expected a lot of people will ask the same. was planning to do the video based on the count of people who asked.
@tramily7363
@tramily7363 2 месяца назад
​@@Science4MassIs it due to we are stationary with respect to space time? Even though we are not asking questions, please try to explain. Because most of the things light in my head only after watching your videos😅
@anniepreema749
@anniepreema749 2 месяца назад
@@Science4Mass Thank you sir I am also a physics teacher. I do explain the concept of weightlessness in my class. So after watching this video I felt it would be better if it is mentioned
@XavierAlbert-b7h
@XavierAlbert-b7h 22 дня назад
Very good information, thank you .
@sreejithn2893
@sreejithn2893 3 месяца назад
Angine aanenkil ഭൂമിക്ക് horizontal aayi സഞ്ചരിക്കുന്ന plane നും ഇതേ പോലെ ഒഴികി നടക്കുന്ന feel ഉണ്ടാവേണ്ടതല്ലേ
@ChilliparataCafe
@ChilliparataCafe 2 месяца назад
സുബ്ഹാനള്ളാ.... ഉന്നതനും മഹാനുമായ ദൈവത്തെ ഞാൻ വാഴ്ത്തുന്നു..... അൽഹംദുലില്ലാഹ്....
@Orthodrsbr
@Orthodrsbr 3 месяца назад
എല്ലാവരുടെയും വിചാരം iss ൽ ഗ്രാവിറ്റി ഇല്ലാ എന്നായിരുന്നു 🙂... നമ്മളെ അങ്ങനെ പഠിപ്പിച്ചില്ല... ഗ്രാവിറ്റി ഫ്രീ വീഡിയോസ് അല്ലേ നമ്മൾ കാണുന്നെ 🙂
@jinanks
@jinanks 2 месяца назад
20 മീറ്റർ ഉയരമുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് കല്ല് എറിയുന്നതും കല്ല് നിർബാധം താഴേക്ക് വരുന്നതും ഒരേ സമയം ഭൂമിയിൽ പതിക്കും എന്ന് എത്ര ശ്രമിച്ചിട്ടും വിശ്വസിക്കാൻ പ്രയാസം...😂😂.
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 3 месяца назад
ശരിക്കും മനസിലായി മറ്റു വീഡിയോയിൽ അവർ പറയുന്ന കടുകട്ടി കാര്യങ്ങൾ മനസിലാവാറില്ല
@EmmanuelJames-i9i
@EmmanuelJames-i9i 2 месяца назад
എന്തുകൊണ്ട് 0 ആവില്ല എന്ന് പറഞ്ഞില്ല.
@sheebannv5851
@sheebannv5851 2 месяца назад
ഭൂമിയുടെ അവസാനം എവിടെ
@BinuPaul-wz6li
@BinuPaul-wz6li 2 месяца назад
സർ അപ്പോ ഭൂമിയുടെ സർഫസിനു അപ്പുറത്ത് നിന്നു ചലിക്കുന്ന ഒരു വസ്തുവിന് ഭൂമിക്കു ചുറ്റും ലിമിറ്റ് ഇല്ലാതെ കറങ്ങാൻ യാതൊരു ഇന്ധനവും വേണ്ട അല്ലേ
@romtech1
@romtech1 3 месяца назад
👍👍Very new learning with100℅ understanding
@joshyjacob1533
@joshyjacob1533 3 месяца назад
ഈ ലിഫ്റ്റിന്റെ കാര്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ശരിക്കും നാളിതുവരെ മനസിലാക്കാൻ ശ്രമിച്ച കാര്യം 👍..
@everythingisfine692
@everythingisfine692 3 месяца назад
ഭൂമിയുടെ ഗോളാകൃതിയും അതിലെ വസ്തുക്കളും താഴെ വരുന്ന വരുന്ന വസ്തുക്കൾ നേരെ ആകുന്നജു എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യുമോ
@rineeshflameboy
@rineeshflameboy 2 месяца назад
Ethra time edukum veezhan ?
@madhavansasidharan1890
@madhavansasidharan1890 3 месяца назад
Your capacity to explain intricate science subjects in the most simplest way possible, is amazing. The speciality in your presentation is ,that you go very deep in the subjects and that can be possible only for a few. Your presentation always fills my mind with a feeling of happiness ,as I am more enriched with more scientific knowledge..Thanks. M.Sasidharan
@akberalikaliyadan5565
@akberalikaliyadan5565 3 месяца назад
❤❤❤
@aneesanu2103
@aneesanu2103 3 месяца назад
സാർ ഈ പ്രപഞ്ചത്തിൽ ഗ്രാവിറ്റി ഇല്ലാത്ത സ്ഥലം ഉണ്ടാവില്ല അല്ലേ? 🤔
@shibinbs9655
@shibinbs9655 3 месяца назад
ഇല്ല. F= (GMm)/r² എന്നാണല്ലോ. r എന്നാൽ rand ബോഡികൾ തമ്മിലുള്ള അകലം ആണ്. ഒരിക്കലും രണ്ട് വസ്തുക്കൾ തമ്മിലുള്ള അകലം ഇൻഫിനിറ്റി ആവില്ല എന്നതുകൊണ്ട് ഗ്രാവിറ്റി ഇല്ലാത്ത ഒരു സ്ഥലവും പ്രപഞ്ചത്തിൽ ഉണ്ടാവില്ല.
@abdulla_mathew
@abdulla_mathew 2 месяца назад
But how does the moon orbit earth from that distance where gravity is only 0.2%. Wouldn't it simply escape into outer space?
@amalkrishna334
@amalkrishna334 2 месяца назад
അതിനുള്ള velocity moon നു ഇല്ല...
@Ram726Ram-qm6tr
@Ram726Ram-qm6tr 2 месяца назад
Iss എല്ലാം ഭക്ഷണം എങ്ങനെ
@girishsteel7346
@girishsteel7346 3 месяца назад
Soooper sir❤
@Ajithkkful
@Ajithkkful 3 месяца назад
Space station താഴേക്ക് വീണു കൊണ്ട് ഇരിക്കുമ്പോൾ അതിൻ്റെ altitude കുറയില്ലെ? ഇല്ലെങ്കിൽ വീണ് കൊണ്ട് ഇരിക്കുകയനെന്ന് എങ്ങനെ പറയും? ഒരേ altitude I കറങ്ങുമ്പോൾ anti gravity അനുഭവപ്പെടുമോ?
@AsokaKumar-si6pw
@AsokaKumar-si6pw 2 месяца назад
ശരിയാണ് പറഞ്ഞത്.iss അതിവേഗതയിൽ ആണ് സഞ്ചരിക്കുന്നത്. കുറേ ദിവസങ്ങൾ സഞ്ചരിച്ച് കഴിയുമ്പോൾ ഭൂമിയുടെ ആകർഷണത്തിനു വിധേയമായി altitude ലേശം മാറ്റം വരും. അപ്പോൾ അതിലെ സഞ്ചാരികൾ അത് മനസ്സിലാക്കി അതിനെ നേരെ ആക്കുകയാണ് ചെയ്യുന്നത്.
@amalkrishna334
@amalkrishna334 2 месяца назад
​@@AsokaKumar-si6pwഭൂമിയുടെ ആകർഷണം കാരണം altitude ഒരു change ഉണ്ട് ഉണ്ടാകില്ല...
@martinxavier5787
@martinxavier5787 16 дней назад
Excellent explanation, thank you
Далее
8 Fascinating Facts About Jupiter
20:29
Просмотров 384 тыс.