Тёмный
No video :(

ബഹ്റിനിൽ നഷ്ടപ്പെട്ട ജോലിക്ക് പകരം ഗവൺമെൻറ് ജോലി കിട്ടിയ സാക്ഷ്യം.സാക്ഷ്യം പറയാൻ നേരെ 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 6 тыс.
50% 1

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@meghanoble5858
@meghanoble5858 Месяц назад
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു എനിക്കും ഒരു ജോലി ലഭിക്കണേ അമ്മേ
@rosmyrinto5833
@rosmyrinto5833 Месяц назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിസ എത്രയും പെട്ടന്ന് കിട്ടാണമേ. ആമേൻ 🙏🙏
@divyasreeni3703
@divyasreeni3703 Месяц назад
അമ്മ മാതാവേ ജോലിക്ക് പരീക്ഷണം നേരിടുന്ന എല്ലാവരെയും കാക്കണമേ
@sumijohnson5531
@sumijohnson5531 Месяц назад
അമ്മേ മാതാവേ എന്റെ ഭർത്താവിനും സമാധാനവും സന്തോഷവും നൽകുന്ന ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏അദ്ദേഹം നിന്റെ സാക്ഷി ആയി ജീവിക്കാനുള്ള കൃപ നൽകണമെന്ന് പ്രാർത്ഥിക്കുന്നു 🙏അമ്മേ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢
@user-gy2nw9df7l
@user-gy2nw9df7l Месяц назад
അമ്മേ മാതാവേ എന്റെ മോളെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏
@jessyjohnson8468
@jessyjohnson8468 Месяц назад
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം അവൻറെ പിഎഫ് ഒരു തടസ്സവും കൂടാതെ കിട്ടാൻ കൃപ ആയിരിക്കണം
@user-nc4pz8jt9i
@user-nc4pz8jt9i Месяц назад
അമ്മേ എന്റെ മകന്റെ ദേഷ്യവും വാശിയും മാറി എല്ലം മാറ്റി നല്ല ഒരു ഭാവി കൊടുത്തു ദൈവം ചൈതന്യ ത്തിൽ ജീവിക്കാൻ എന്റെ മകനെ അനുഗ്രഹികണമേ
@anusharaju1996
@anusharaju1996 Месяц назад
എനിക്കും ഗവണ്മെന്റ് ജോലി കിട്ടണേ 🙏🏼🙏🏼
@josephpanakal9920
@josephpanakal9920 Месяц назад
ദാവീദിൻ്റെ പുത്രനായ യേശുവേ എന്നിൽ കനിയേണമേ😢🙏
@renjinianeesh1889
@renjinianeesh1889 Месяц назад
അമ്മ മാതാവേ എന്റെ മകന്റെ ജോലി വിസ പെട്ടെന്ന് കിട്ടേണമേ 🙏 അമ്മേ എനിക്ക് ഒരു ജോലി തന്നു സഹായികേണമേ 🙏🙏
@rejikuriakose7636
@rejikuriakose7636 Месяц назад
ഞാനും ഇതുപോലെ പ്രാർത്ഥിക്കുന്നു. നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം. ഈശോയും മാതാവും ഇടപെടണമേ😭😭😭😭🙏🙏🙏🙏
@jaisymaria2866
@jaisymaria2866 Месяц назад
മാതാവേ ukയിൽ ആയിരിക്കുന്ന എൻ്റെ സഹോദരനും ഭാര്യയും തമ്മിൽ സമാധാനത്തോടെ വഴക്കില്ലാതെ ജീവിക്കാനും6 ഉം 4 ഉംവയസ്സുള്ള കുഞ്ഞുമക്കൾ സങ്കടപ്പെടാതെയിരിക്കാനും പ്രാർത്ഥിക്കണേ😢😢😢😢😢😢😢
@kathu3332
@kathu3332 Месяц назад
Amen
@sudhysudhy933
@sudhysudhy933 Месяц назад
അവരുടെ room ആണെന്നു വിചാരിച്ചു നമ്മുടെ roomil ഉപ്പു വിതറി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്ക് 👍🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 Месяц назад
Amen amen amen amen amen
@ajithasudarsana1942
@ajithasudarsana1942 Месяц назад
CANDIL PREYER ittuprarthikku
@rejichacko9431
@rejichacko9431 Месяц назад
🙏
@user-nc4pz8jt9i
@user-nc4pz8jt9i Месяц назад
അമ്മേ മാതാവേ എന്റെ മോനെ സമർപ്പിക്കുന്നു. ഫോണിൽ ഗെയിമിൽ adict ആയ എന്റെ മകനെ അതിൽ നിന്നും മോചിപ്പിക്കണമേ പഠിക്കാൻ ഉള്ള ബുദ്ധിയും ഉത്സാഹവും കൊടുത്തു അനുഗ്രഹിക്കേണമേ
@manjumanojmanjumanoj199
@manjumanojmanjumanoj199 Месяц назад
അമ്മേ എൻറെ കടയുടെ വിൽപ്പന നടത്തി തരണേ 🙏
@tinujohn5917
@tinujohn5917 Месяц назад
ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 3
@kathu3332
@kathu3332 Месяц назад
Amen
@anitharatheesh7631
@anitharatheesh7631 Месяц назад
അമ്മേ.. മാതാവേ എനിക്കും ഇതു പോലെ അമ്മ യുടെ പുണ്യ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏
@user-gy2nw9df7l
@user-gy2nw9df7l Месяц назад
🙏🙏🙏
@anitharatheesh7631
@anitharatheesh7631 Месяц назад
@@user-gy2nw9df7l ♥️
@soumyas4608
@soumyas4608 Месяц назад
നന്ദി... അമ്മേ 👏🏻👏🏻 ഈ.. മാമിയെ... എക്കാലവും... ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻
@binur3749
@binur3749 Месяц назад
അമ്മേ കൃപാസനം മാതാവേ.. എന്റെ അമ്മേ സഹിക്യാൻ പറ്റണില്ല... അമ്മേ എനിക്ക് അറിയില്ല ഞാൻ എന്തു ചെയ്യുമെന്ന്..
@SarithaSaritha-ex3sv
@SarithaSaritha-ex3sv Месяц назад
അമ്മേ മാതാവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ. ജോലിക്ക് വേണ്ടി പ്രാത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ആമീൻ
@lathikaanil9557
@lathikaanil9557 Месяц назад
അമ്മേ എല്ലാ നന്മ കൾക്കും ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼
@jessymolmathew9239
@jessymolmathew9239 Месяц назад
Not by merit but by grace അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@rejikuriakose7636
@rejikuriakose7636 Месяц назад
ഞാൻ നിനക്ക് മുമ്പേ മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ452:3🙏🙏🙏🙏🌹🌹🌹🌹
@ammusivadas865
@ammusivadas865 Месяц назад
അമ്മേ ഞങ്ങൾക്കും ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@miniroy3209
@miniroy3209 Месяц назад
Amme mathave ente monte joliyude karyathilum amma idapedename 🙏🙏🙏🙏🙏🙏 njangale sahayikkaname 🙏🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 Месяц назад
എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദര ഫലം ആയി ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@divyasreeni3703
@divyasreeni3703 Месяц назад
അമ്മ മാതാവേ എന്റെ മോന്റെ കഴുത്തിലെ മുഴ മാറ്റി തന്നതിന് നന്ദി 🙏🙏🙏
@clarammasimon1112
@clarammasimon1112 Месяц назад
അമ്മ മാതാവേ എന്റെ പങ്കാളി simon ടെ യൂറിക് ആസിഡ് മൂലം ഉള്ള എല്ലാം ശാരീരിക ബുദ്ധിമുട്ട് എടുത്തു മാറ്റി.. അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
@user-nc4pz8jt9i
@user-nc4pz8jt9i Месяц назад
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ
@princecs5703
@princecs5703 Месяц назад
അമ്മേ ഒരായിരം നന്ദി പറയുന്നു 🌹🙏❤️
@shijimoljoseph1100
@shijimoljoseph1100 Месяц назад
Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname
@KavyaRajan-wf8rb
@KavyaRajan-wf8rb Месяц назад
Ave mariya
@ranythomas6706
@ranythomas6706 Месяц назад
അമ്മേ മാതാവേ മക്കളെ നല്‍കി anugrhikkane 🙏🙏🙏
@Alphonsajoseph-mv7ii
@Alphonsajoseph-mv7ii Месяц назад
അമ്മേ ഞാൻ ആഗ്രഹിക്കുന്ന ജോലി എനിക്കും തന്ന് അനുഗ്രഹിക്കണമേ 🙏
@sarithasaritha649
@sarithasaritha649 Месяц назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@josmisebastian139
@josmisebastian139 Месяц назад
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏
@greeshmaaneesh007
@greeshmaaneesh007 Месяц назад
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏
@annajames8521
@annajames8521 Месяц назад
അച്ചൂസ് എന്ന മകനെ സമർപ്പിക്കുന്നു, വിസിറ്റ് വിസയിൽ ദുബൈയിൽ ആണ് 🙏
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave oru merit illatha enne sahayikaname amen ennodu porukkane amen ennodu karuna thonnane amen 🙏
@Binda199
@Binda199 Месяц назад
amme matave papa ammaye anugrahikane not my merit but by his grace 🙏
@beenarajesh5823
@beenarajesh5823 Месяц назад
അമ്മേ മാതാവേ എൻ്റെ കടബാധ്യത August 31നകംഅമ്മ മാതാവ് അതിനുള്ള വഴി എനിക്ക് കാണിച്ച് തരണം എന്നാലെ എനിക്ക് മനസിന് സമാധാനം കിട്ടുകയുള്ളൂ എന്നെ സഹായിക്കണേ അമ്മേ അല്ലങ്കിൽ വീട്ടിൽ പ്രശ്നങ്ങളാണ്
@patrickjoseph519
@patrickjoseph519 Месяц назад
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@ShibuVarghese-bm6jp
@ShibuVarghese-bm6jp Месяц назад
ആമേൻ ആമേൻ ആമേൻ
@devikagopi7891
@devikagopi7891 Месяц назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏
@lincymkoshy2958
@lincymkoshy2958 Месяц назад
Amme mathave anugrahikanee ..avishangalil ellam amma sahayikane ..
@aneeshps8917
@aneeshps8917 Месяц назад
Amma mathave prathyasheekaranathinte oru sakshi aayi Anne uyarthaname🙏
@coltonw4214
@coltonw4214 Месяц назад
Amen.❤❤❤❤❤
@anjuthomas6905
@anjuthomas6905 Месяц назад
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@Binda199
@Binda199 Месяц назад
amme matave josan new job interview pass not my merit but by his grace 🙏
@mathewjacob5479
@mathewjacob5479 Месяц назад
Praise the Lord Ave mariya 🙏
@rublethomas592
@rublethomas592 Месяц назад
Praise the Lord,,,thank you kripasanam mathavae
@smithadileep980
@smithadileep980 Месяц назад
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@aryamathew1573
@aryamathew1573 Месяц назад
Amme mathave makkalillatha ella dhambadhikaleyum anugrahickane Amme 🙏🙏🙏
@mellyjmjes
@mellyjmjes Месяц назад
Deatest Amme please intercede to unblock the fund transfer with a good rate and complete the house renovation by 15.08.24.Amen ❤❤❤❤❤❤❤
@smithadileep980
@smithadileep980 Месяц назад
Mathave therukumara eate molkku oru nalla joli kittaname nalla salary kittunnathum molkku nannai cheypattunnathun aavane molkku government joli kittaname Dubai el rakshikkane 🙏🏻🙏🏻🙏🏻
@bincypriya2759
@bincypriya2759 Месяц назад
Ente bharthavine mathavinte karangalil samarppikkunnu mathave...ente bharthavine nervazhikku nadathaname mathave...ente bharthavinu interview nalki anugrahikkaname mathave
@feenakuriakose9657
@feenakuriakose9657 Месяц назад
Amme njn ippo anubhavikunna Ella thadasangalum matti tharaname. Amen🙏🙏🙏🙏
@Anna-xq8fw
@Anna-xq8fw Месяц назад
Amme mathave please be with me for the physics exam. Also give me good marks 🙏🙏🙏
@sreekala9038
@sreekala9038 Месяц назад
Amma ente Raji mol kkum Biju. Monum Dubai anu Amma Nee poyi randuperkkum oro Joli nalla salary Amma koduth anugrehikkaname amen Amma avaru nattil varuppol ninte aduth kudumbathode varum Amma anugrehikkaname amen 🙏🙏🙏🙏🙏❤❤❤❤❤🕯🛐😔🔥😭
@akhilamerinthomas4593
@akhilamerinthomas4593 Месяц назад
Ammae mathave jose um njanum thammil ulla vivaham nadathitharaname ammaee jose nte veetukark ennodulla verupum istakedum maraname ammae mathave😢😢😢😢😢😢😢😢😢
@Rajibiju297
@Rajibiju297 Месяц назад
അമ്മേ എന്തെങ്കിലും ഒരു സാമ്പത്തിക വഴി തുറന്ന് തരണമേ മുന്നോട്ട് എങ്ങനെ? അമ്മേ.........🤲🤲🤲🤲🤲🤲
@lissyeldho7746
@lissyeldho7746 Месяц назад
അമ്മേ എന്റെ മകൾ
@lisvarghese8070
@lisvarghese8070 Месяц назад
Mathave njan anubavikunna tension il ninnum enne rakshikane
@jainjosephl690
@jainjosephl690 Месяц назад
Parisudha amme mathave ammaye njan 4years ayi joli poyittu amme enne kayvidalle amen 🙏
@meeracgeorge1413
@meeracgeorge1413 Месяц назад
Amme mathavee ❤
@SISVadassery
@SISVadassery Месяц назад
Amme mathave ente maanasika shareerika aswasthatakal matti tharane
@maryherman7367
@maryherman7367 Месяц назад
Ammae sahodhariiud vidu vykàn oru vàyi kanichu thàrànae ponnmae jeemon kudy mattanae ammae
@Anaghapj-px6iw
@Anaghapj-px6iw Месяц назад
AMEN 🙏
@nitharaphel4561
@nitharaphel4561 Месяц назад
Krupasanam amme enne kaividalle...enne krupasanathinte saakshiyaakki maattane amme
@SarathChandran-nq3zo
@SarathChandran-nq3zo Месяц назад
Amma madhave eniku thanna Ella anugrahangalkum kreupa kalkum ammayodum thirukumaranum nanni parayunne. Njan ipol anubavikunna sambathika budhimuttil ninnum, case il ninnum enne rekshikename. Ellavarkum kreupa eki anugrahikaneme🙏🙏🙏
@deepajibi3474
@deepajibi3474 Месяц назад
Amma mathave njangalude jolimeghala samarppickunnu kathukollane samrakshanam nalki anugrahickane ivide nadakkunna goodalochanakalil ninnum samrakshanam nalki anugrahickane amme sanchari mathave koodeyundakane
@anjuthomas6905
@anjuthomas6905 Месяц назад
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 achane samarppichu prarthikkunnu parisudha amme 🥰 njagal oru manasode oru aarogiyam ulla kunjinayi aagrahikkunnuvallo parisudha amme 🥰 parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍
@anjuthomas6905
@anjuthomas6905 Месяц назад
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
@ThomasAugustine-d4l
@ThomasAugustine-d4l Месяц назад
amme mathave ente oet exam elupamayirikane
@suryamg2407
@suryamg2407 Месяц назад
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤
@bincyyohannan6425
@bincyyohannan6425 Месяц назад
Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane
@SilvySijo
@SilvySijo Месяц назад
Amme ennikku oru govt job nalkkannee
@raji6395
@raji6395 Месяц назад
Ave Maria 🙏 🙏
@mollyjose2282
@mollyjose2282 Месяц назад
Amme mathave njanghalude mon Jobin ne Ammayude karanghalil samarpikunnu amme kathukollaname
@josephpanakal9920
@josephpanakal9920 Месяц назад
❤❤❤ephesose 2:8❤❤❤
@jayapaul5914
@jayapaul5914 Месяц назад
🙏🙏🙏
@Binda199
@Binda199 Месяц назад
amme matave bini health course not my meribut by his grace 🙏
@Binda199
@Binda199 Месяц назад
amme matave bibin vivaham sheriavane34 not my meribut by his grace 🙏
@binysebastian2099
@binysebastian2099 Месяц назад
Amme mathave Rinoy, Biny, Binoy, New vyttila 15/7/24
@Smithasajayan
@Smithasajayan Месяц назад
Yeasuappa Mathavae entea husbandnae kathukollanamae Nattil nalla job kodukanamae October മാസം അഖണ്ഡജപമാല കൂടാൻ എന്നെയും husbandnaeum makkalaeum sahayikanamae ഈ വർഷം anugrahikanamae
@sanjuyt2010
@sanjuyt2010 Месяц назад
🏡😭😭🙏🙏🙏🙏🙏
@shinujennis6191
@shinujennis6191 Месяц назад
🙏🙏
@binysebastian2099
@binysebastian2099 Месяц назад
Amme mathave Rinoyde innathe ellam 15/7/24 Amme rakshikkane theesis 31/7/24 thalamudiyile tharan mattane 16/7/24 Amme rakshikkane vere aarum illa
@manjumaria6342
@manjumaria6342 7 дней назад
Ente amme husband nu devaviswatil valaran amma edayakaname
@binysebastian2099
@binysebastian2099 Месяц назад
Amme mathave Binoy,Bincy Arthungal 31/8/24 Amme rakshikkane vere aarum illa
@binysebastian2099
@binysebastian2099 Месяц назад
Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/8/24 Amme salary 50 k aagrahom undu testimony parayan sadhikkane
@teenaraphel4100
@teenaraphel4100 Месяц назад
July 30🙏aakasha simhasangalil kayari avre njan ninak thirichu tharum
@nitharaphel4561
@nitharaphel4561 Месяц назад
Eniku new zealandil august joliku kayaraan pattane amme
@jj18079
@jj18079 Месяц назад
🙏🙏🙏
@sonimajose7944
@sonimajose7944 Месяц назад
🙏🙏🙏
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 177 тыс.