Тёмный

ബാംഗ്ലൂരിൽ നിന്നും അച്ഛനും അമ്മയും മോനും എഴുതുന്നു.. I About meditation 

Marunadan Exclusive
Подписаться 1,3 млн
Просмотров 66 тыс.
50% 1

തസ്‌മയി ധ്യാനവും രഞ്ജിത്ത് ഗുരുജിയും:
ബാംഗ്ലൂരിൽ നിന്നും അച്ഛനും അമ്മയും മോനും എഴുതുന്നു...
#meditation #marunadanmalayalee

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@mookambikasaraswathi58
@mookambikasaraswathi58 6 месяцев назад
നമുക്ക് orurupika പോലും chilavillatha ഒരു meditation channel ആണ് Seema Subash ന്റെ VMC malayalam Channel. onnellavarum പരീക്ഷിച്ചു നോക്കൂട്ടോ . ഈ കത്തുകളിലൂടെ ലോകം അറിയട്ടെ meditation ന്റെ പ്രാധാന്യം. ✨✨✨✨✨✨✨✨
@sudhisukumaran8774
@sudhisukumaran8774 3 года назад
പണത്തിനും പ്രശസ്തിക്കും പിന്നാലെ ഓടുന്ന മനുഷ്യന് എന്ത് മെഡിറ്റേഷൻ സാർ
@unnikrishnankakkat5943
@unnikrishnankakkat5943 3 года назад
മെഡിറ്റേഷൻ വേണ്ട രീതിയിൽ ശാസ്ത്രീയമായും free ആ യും പഠിപ്പിക്കുന്ന ധാരാളം നല്ല ആശ്രമങ്ങൾ ഇന്ത്യയിൽ ഉടനീളവും കേരളത്തിൽ പ്രത്യേകിച്ചും ഉണ്ട്. വാസ്തവത്തിൽ സ്കൂളുകളിൽ ഒരു നിർബന്ധിത പാട്യ വിഷയമായി ഉൾപ്പെടുത്തുകയാണ് വേണ്ടത്. പക്ഷെ ഇന്നത്തെ കാലത്ത് അതിനും സംഖി പട്ടം ചാർത്തി തഴയപ്പെടും.
@ifyoubadiamurdad7847
@ifyoubadiamurdad7847 3 года назад
പറയതയെ പറഞ്ഞു മനസ്സിലാക്കി തന്ന മറുനാടൻ സാജൻ സർ പൊളി ✌️
@Prabhavathy62
@Prabhavathy62 6 месяцев назад
സൂര്യൻറെ ഊർജം ആണ് പ്രകൃതിയുടെ എല്ലാം വസ്തുക്കൾക്കും ആധാരം അതുപോലെ ചന്ദ്രനിൽ നിന്നാണ് ഔഷധങ്ങൾ ക്കു അവയുടെ വീര്യം കിട്ടുന്നത് അതിനാലാണ് ഇമമ്യൂണിറ്റിലഭിക്കുന്നത്
@vinayanchovva6436
@vinayanchovva6436 3 года назад
സൂര്യൻ ജ്ഞാനവും ചന്ദ്രൻ മനസും ആണ്
@narayanannarayanan3944
@narayanannarayanan3944 3 года назад
ശരീരത്തിലെ ഗ്രന്ഥികളുള്ള സ്ഥാനങ്ങളാണ് ചക്രാസ് എന്ന പേരിൽ പറയുന്നത്. മുമ്പ് ഈ ചക്രങ്ങൾ ഉണരാൻ വർഷങ്ങളോളം പ്രയത്നിക്കണമായിരുന്നു. എന്നാലിപ്പോൾ അതും ഫാസ്റ്റായി സിംപിളായി എന്നു വേണം കരുതാൻ. തമിഴ് നാട്ടിൽ പ്രചാരത്തിലുള്ള വേദാദ്രി മഹർഷിയുടെ sky രീതിയും കൊള്ളാം.
@maneeshk5417
@maneeshk5417 3 года назад
സർ സദ്ഗുരു ഗുരുവിനെ പറ്റിയിട്ടുള്ള ഒരു വീഡിയോ ചെയ്യണം മെഡിറ്റേഷൻ എന്താണെന്ന് പൂർണ്ണമായും മനസ്സിലാകും
@svhindischool1555
@svhindischool1555 3 года назад
Meditation അനുഭവിച്ചറിയാനുള്ള താണ്എന്നു പറയാറുണ്ട്.
@aljinwithchirst3135
@aljinwithchirst3135 3 года назад
നല്ല ഭാഷയിലാണ് കുട്ടി എഴുതിയിരിക്കുന്നു...
@lalmohancr1590
@lalmohancr1590 10 месяцев назад
20 വർഷങ്ങൾക്ക് മുൻപ് സൂര്യജി എന്നൊരു ഗുരുജി മെഡിറ്റേഷനുമായി വന്നിരിന്നു. പിന്നീട് ഒരു ശിഷ്യയെ കെട്ടി പിൻവലിഞ്ഞു ഇപ്പോൾ കേൾക്കാൻ ഇല്ല
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
സൂര്യയോഗ് . ഞാൻ പങ്കെടുത്തിട്ടുണ്ട് . ഉദയ സൂര്യൻ്റെ കിരണങ്ങൾ കണ്ണുകൾ തുറന്നിരുന്ന് സ്വീകരിക്കുന്ന യോഗാ രീതി
@rajasreebiju7926
@rajasreebiju7926 3 года назад
ഇതിനെ മറ്റ് meditation നിന്ന് വ്യത്യസ്ഥമാക്കുന്ന ഒരുപാട് ഗുണങ്ങൾ ഉണ്ട്.ഒന്നാമത്തേത് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യം കൂടുന്നു. കുടുംബതിൻ്റെ പ്രാധാന്യം ജീവിതത്തിൽ എത്രത്തോളം ആവശ്യമാണെന്ന് മനസ്സിൽ ആക്കി തരുന്നു.കാശിനോടുള്ള അത്യാഗ്രഹം ഇല്ലാതാക്കുന്നു. എല്ലാ ജീവജാലങ്ങളുടെ കൂടെയും ഇഷ്ടം തോന്നുന്നു.ഇതൊക്കെ പോരേ ഒരു നല്ല meditation ആണെന്ന് മനസ്സിൽ ആക്കാൻ.എനിക്ക് ഇതൊക്കെ ആണ് അനുഭവങ്ങൾ
@livestream-zx8jc
@livestream-zx8jc Год назад
Rupee vangi meditation padipikamo ithokke free ayi alle cheyka
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
​@@livestream-zx8jcArt of living fees വാങ്ങിയല്ലേ പഠിപ്പിക്കുന്നത് ? ഏത് വിദ്യയാണ് ഫീസില്ലാതെ പഠിപ്പിക്കുന്നത് ?
@livestream-zx8jc
@livestream-zx8jc 3 месяца назад
@@azhakintedevathakumary9439 ബ്രഹ്മവിദ്യ പഠിപ്പിക്കാൻ പൈസ വാങ്ങരുത് ബ്രഹ്മ വിദ്യ ധനം കൊണ്ട് അളക്കാൻ പറ്റിയ ഒന്നല്ല
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
@@livestream-zx8jc Reiki attunement fees വാങ്ങി തന്നെയാണ് ചെയ്യുന്നത് . Reiki യും ഒരു തരത്തിൽ പറഞ്ഞാൽ ബ്രഹ്മവിദ്യ തന്നെ. പ്രപഞ്ചശക്തിയുമായി channel ആവുക . Reiki എന്ന് സങ്കൽപ്പിക്കുന്ന മാത്രയിൽ ആ ഊർജ്ജപ്രവാഹം സഹസ്രാരത്തിലും ഉള്ളം കയ്യിലും അനുഭവപ്പെടുക . പക്ഷേ തസ്മൈ ഗുരുജിയെ പോലെ ഇത്രയും വിശദമായി ഒന്നും പറഞ്ഞു കൊടുക്കുന്നില്ല Reiki grand Masters. Fee വാങ്ങി attunement കൊടുക്കുക . Reiki channels power കിട്ടിയ സന്തോഷത്തിൽ മുന്നിൽ വരുന്ന രോഗികളെ അതും മരണവക്കിൽ നിന്നു പോലും healing ചെയ്ത് അവരുടെ negative energies അഥവാ കർമ്മദോഷങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റു വാങ്ങി നരകിക്കുക . എൻ്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഇത്രയും പറഞ്ഞത് .
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
@@livestream-zx8jc ഏതൊരു വിദ്യ അഭ്യസിക്കാനും ഗുരുദക്ഷിണ കൊടുക്കണം . പണ്ട് ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലും ഗുരുദക്ഷിണ എന്ന ഏർപ്പാട് ഉണ്ടായിരുന്നില്ലേ ? ബ്രഹ്മവിദ്യ ആയാലും അന്യ ഒരാളെ ചാനൽ ആക്കുമ്പോൾ അയാളുടെ കർമ്മദോഷങ്ങൾ ആ ഗുരുജിയിൽ വന്നുചേരും . അത് സ്വയമായി heal ചെയ്യണം ഗുരുജി . Commitment ഉണ്ടാവാതിരിക്കാനാണ് ഫീസ് . രക്തബന്ധത്തിൽ പെട്ട ആർക്കും ഫീസില്ലാതെ ദീക്ഷ കൊടുക്കാം .
@v.pshajiviswanath9405
@v.pshajiviswanath9405 3 года назад
ഹാലൂസിനേഷൻ പണ്ട് മമ്മദ് ഇതേ പോലെ ബറാകിന്റെ മോളിൽ ഒരു പോക്ക് പോയിട്ടുണ്ട്.
@s.kumarkumar8768
@s.kumarkumar8768 3 года назад
പിന്നീട് മടങ്ങി വന്നിട്ടേയില്ല... അവൻ വിഷം വിതച്ചു നമ്മൾ കൊയ്യുന്നു
@rajeshkp4203
@rajeshkp4203 3 года назад
Sir like u lov u .....നിങ്ങളെ പോലെ കുറച്ചു പേർ മതിയയ്ർന്നു നമ്മുടെ ഇന്ത്യയിൽ.....
@rajeshkp4203
@rajeshkp4203 3 года назад
Sory mattullavare vela kurachu kanunnatalla ..
@SJ-zo3lz
@SJ-zo3lz 3 года назад
സത്യം . ഈ Thread ൽ തന്നെ meditation നെ "Satanic" എന്നൊക്കെ വിളിക്കുന്ന ഒരു കുരിശൊക്കെ കണ്ട് പഠിക്കണം സാജൻ എന്ന യഥാർത്ഥ ക്രിസ്ത്യാനിയെ.
@vijoshbabu8329
@vijoshbabu8329 Месяц назад
ഗ്രഹങ്ങളിൽ പോകാനും അവിടെയുള്ള പഴങ്ങൾ രുചിക്കാനും ഒകെ പറ്റും എന്ന് പറഞ്ഞാൻ അത് എങ്ങനെയാണ്.?
@radhikaradhu454
@radhikaradhu454 3 года назад
ഈ ഗുരുജി യുടെ ഇന്റർവ്യൂ എതോ ഓൺലൈൻ ചാനൽ ലു ഞാൻ കണ്ടിരുന്നു. അന്ന് കാര്യമായി എടുത്തില്ല. Thank you.🙏
@radhakrishnant.n.3829
@radhakrishnant.n.3829 3 года назад
ഞാനും
@DineshDinu108
@DineshDinu108 3 года назад
It is fake
@femyrj
@femyrj 3 месяца назад
Scam ആണ്
@kishorkumarkodapully5895
@kishorkumarkodapully5895 3 года назад
ഇതൊന്നും ചെയ്യാതെ തന്നെ നമുക്കു സ്വയം സമാധാനം ഐശ്വര്യം കണ്ടെത്താൻ സാധിക്കും. നമ്മൾ പരിപൂർണമായി സത്യസന്ധരാകാൻ ശ്രമിക്കുക.സംസാരിക്കുമ്പോൾ നല്ല വാക്കുകൾ മാത്രം പറയുവാൻ ( അച്ഛൻ, അമ്മ, മക്കൾ, ഭാര്യാ, അയൽക്കാർ, ജോലി സ്ഥലം) ശ്രമിക്കുക. കുറച്ചു ദിവസം അങ്ങിനെ ചെയ്താൽ പടി പടി ആയി ജീവിതം സന്തോഷകരം ആകും.
@lalusandhya2392
@lalusandhya2392 3 года назад
itu try cheyyuka.enthanu sambhavikkunnathennu namukku paranju manasilakki tharan pattunnathinum mukalilanu anubhavangal.
@joshypr3020
@joshypr3020 2 года назад
പൂർണ്ണതയില്ല
@unnikrishnannair6042
@unnikrishnannair6042 6 месяцев назад
​@@joshypr3020അർകാണ് പൂർണതയുള്ളത് ആരും പുർണത്യുള്ളവരല്ല
@elcil.1484
@elcil.1484 3 года назад
യൂറോപ്പിൽ meditation, yoga ചെയ്യുന്നവർ ധാരാളം ഉണ്ട് . ഇന്ത്യയിൽ നിന്ന് പഠിച്ചിട്ട്, ഇവിടെ പഠിപ്പിച്ചു കൊടുക്കുന്നു. നിലത്തിരുന്നിട്ട്, meditation ന്റെ power (?) കൊണ്ട് ഒരു tv studio ൽ, പറക്കുന്നത് കണ്ടിട്ടുണ്ട്.
@jayakumarmg699
@jayakumarmg699 3 года назад
നല്ല കയ്യക്ഷരം! അതിനു പിന്നിലുള്ള വ്യക്തി അച്ചടക്കവും ചിട്ടയുമുള്ള വ്യക്തിയാണ് കുട്ടിയായാലും മുതിർന്ന വ്യക്തിയായാലും
@thulasishankar8243
@thulasishankar8243 3 года назад
സാർ ഇവിടെ മുംബയിൽ ഒത്തിരി പേർ ഇതു ചെയ്യന്നുണ്ട്.. 🙏🙏
@sony_p
@sony_p 3 года назад
ആരാണ് ഇതിൽ പറയുന്ന ഗുരുജി ?
@Imp-s9b
@Imp-s9b 3 года назад
Where in mumbai
@ashokm5980
@ashokm5980 3 месяца назад
​@@sony_pബാംഗ്ലൂർ S - M.S മെഡിറ്റേഷൻ രഞ്ജിത്ത്
@RADIANCEOL
@RADIANCEOL 6 месяцев назад
11 വയസ്സുള്ള ഒരു കുട്ടി എഴുതുന്ന രീതി 55 വയസുള്ള ആളുടേതായിപ്പോയി എന്നുമാത്രം...😂😂😂
@sreedevis6199
@sreedevis6199 2 года назад
ഞാൻ ഒരു വർഷമായി ചെയ്യുന്നു. നല്ല മെഡിറ്റേഷൻ ആണ്. ഗുരുജി 100 % ശരി സത്യം. എനിക്ക് പറഞ്ഞറിയിക്കാനാകാത്ത അനുഭവങ്ങളാണ്. എനിക്ക് ഒരു bend ഉണ്ടായിരുന്നു Sun Moon മെഡിറ്റേഷനിൽ യോഗ പ്രപഞ്ചം സ്വയം ചെയ്യിച്ചു. നെറ്റിയിൽ ഒരു പ്രകാശം വരും. ആ പ്രകാശത്തിനോട് നമുക്ക് വലിയ സ്നേഹമാണ്. മറ്റാരോടും ഇല്ലാത്ത സ്നേഹം Past നെ ക്കുറിച്ചോ അല്ലെങ്കിൽ future നെ ക്കുറിച്ചുള്ള ആശങ്കയോ നമ്മെ അലട്ടില്ല. നമ്മൾ വർത്തമാന കാലത്തിൽ നിൽക്കും. രാവിലെ മുതൽ വൈകിട്ട് വരെ നല്ല ഊർജ്ജമായിരിക്കും Moon മെഡിറ്റേഷൻ കഴിഞ്ഞാൽ നല്ല ഉറക്കം കിട്ടും എന്നു മാത്രമല്ല കൃത്യം 3 മണിക്ക് നമ്മൾ ഉണരും. നല്ലത് നല്ലത് നല്ലത് മാത്രം.
@livestream-zx8jc
@livestream-zx8jc Год назад
Rs veno
@aaro7788
@aaro7788 7 месяцев назад
3 മണിക്ക് ഞാനും എഴുന്നേൽക്കും മൂത്രം ഒഴിക്കും കിടന്ന് ഉറങ്ങും 🤣😂അതിനു മെഡിറ്റേഷൻ ആവിശ്യം ഇല്ല
@femyrj
@femyrj 3 месяца назад
ഈ ചേച്ചിയാണ് thasmayi ട്രസ്റ്റിന്റെ pr. എവിടെ നോക്കിയാലും കാണാം
@akathunderinternational7702
@akathunderinternational7702 3 месяца назад
എങ്ങിനെ ബദ്ധപ്പെടാം, ഈ മെഡിറ്റേഷൻ പഠിക്കാൻ. Details pls?
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
​@@femyrjതാൻ hater - ഉം
@josem.k5161
@josem.k5161 6 месяцев назад
മറുനാടനോടുള്ള ആ സേനഹം കുറയുന്നതായി തോന്നുന്നു. കാരണം ഇത്തരം മണ്ടത്തരങ്ങൾ ഈ ചാനലിലൂടെ വിടുന്നത് നിറുത്തുക.
@indiraindira3598
@indiraindira3598 5 месяцев назад
മെഡിറ്റേഷൻ ചെയ്താൽ രോഗം മാറും മനസമാധാനം കിട്ടും100% ഉറപ്പ് പക്ഷേ ഉള്ളിലുള്ള കാളകൂട വിഷത്തെ ആദ്യം ഇല്ലാതാക്കണം കുരുട്ടുബുദ്ധിയും അസൂയയും അഹങ്കാരവുംഇല്ലാതാക്കണം ശുദ്ധ വെജിറ്റേറിയനും ആകണം ബുദ്ധന്റെ ആനാ അപാനാ സതി എന്ന ധ്യാനം പരിശീലിക്കുക അത്‌ഭുതങ്ങൾ നടക്കും പക്ഷേ ആരോടു പറയാൻ ഞാൻ അനുഭവിച്ചറിഞ്ഞതാണ്ഒരുപൈസ് ചില വില്ല
@santhoshkumar-vd7jo
@santhoshkumar-vd7jo 3 года назад
പരീക്ഷിച്ചു നോക്കിയിട്ടു വായിച്ചാൽ മതിയായിരുന്നു. sun gazing , moon gazing ഒക്കെ ഞാൻ കുറേക്കാലം ചെയ്തിട്ടുണ്ട്. ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടില്ല. ഇതിൽ പറയുന്ന വ്യക്തിയിൽ നിന്ന് പഠിച്ചതല്ല. പക്ഷെ ഇത്ര പെട്ടെന്ന് അന്യഗ്രഹങ്ങളിലെ കാര്യങ്ങൾ ഒക്കെ കാണാൻ കഴിയും എന്നൊക്കെ പറയുമ്പോൾ ഇതൊരു പരസ്യം അല്ലെ എന്ന് സംശയിക്കുന്നു. ഒരു പക്ഷെ ഈ കുട്ടി മുന്ജന്മത്ത് ഉയർന്ന യോഗി ആയിരുന്നിരിക്കാം.
@joshypr3020
@joshypr3020 2 года назад
ഈ മെഡിറ്റേഷൻ സത്യമാണ്.ഇത് അനുഭവിച്ചറിഞ്ഞ വരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാനുണ്ട്.
@lachu8408
@lachu8408 2 года назад
Eee clasil oru thavana njan keri thalak sthiratha illatha aalkar enthokeyo parayunnu😂😂
@femyrj
@femyrj 3 месяца назад
Scam ആണിത്. Instant നൂഡിൽസ് പോലെ മെഡിറ്റേഷൻ എന്ന് ഇവർ പറയുന്നേ...
@vsomarajanpillai6261
@vsomarajanpillai6261 3 года назад
സ്വയം അനുഭവിച്ചിട്ടില്ലായെങ്കിലും അനുവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട് ഈ മെഡിറ്റേഷനെപ്പറ്റിയും മറ്റു ചില മെഡിറ്റേഷനെപ്പറ്റിയും വളരെ നല്ല റിസൾട്ടാണന്നാണ് പറയുന്നത് പക്ഷേ ഇതിനൊക്കെ ഈടാക്കുന്ന ഫീസ് വളരെ വലുതാണ്
@krishnakumarkunjanpillai9950
@krishnakumarkunjanpillai9950 3 года назад
സത്യമാണ് ഗുരുജിക്ക് പ്രണാമം
@pushpachandran9122
@pushpachandran9122 6 месяцев назад
Meditation എല്ലാവര്‍ക്കും ചെയ്യാം ,ബോധം ഉള്ളവര്‍ കളിയാക്കി ചിന്തിക്കുക ഇല്ല, reikki മുഖേന എനിക്ക് ഈ പറഞ്ഞ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടുണ്ട്, ഇത് മറ്റൊര രീതിയില്‍ ആണ് വളരെ നല്ല തു തന്നെ, പക്ഷേ ആരും മെനക്കെട്ടില്ല ദൂഷ്യം പറഞ്ഞു സ്വന്തം വില കളയരുത്
@Angel33669
@Angel33669 3 месяца назад
Raiki, panic healing okkay ividunne poyathaane. Bhodhi Dharman vazhi. Rediscover chetha aal, prank enna samskritham vaakke veche panic healing enne perittu enne kettittunde. Njaan padichappol ente koode oru yoga teacher undaayirunnu .Avar paranjathe prana yamathil ullathaane eene.
@azhakintedevathakumary9439
@azhakintedevathakumary9439 Месяц назад
​​@@Angel33669 REIKI , Pranic healing.not panic. Prana എന്നതിൽ നിന്നും Pranic എന്ന വാക്ക് ഉണ്ടായി എന്നതാണ് സത്യം
@ഗീതാമൃതം-പ9ഴ
@ഗീതാമൃതം-പ9ഴ Месяц назад
കഷ്ടം സാജാ ഈ കത്ത് ഈ ചാനലിലൂടെ വായിക്കുവാൻ എത്ര രൂപ തനിക്ക് തന്നു
@sreekumark8780
@sreekumark8780 3 года назад
എല്ലാം വിശ്വസിക്കാം... പക്ഷേ ബാംഗ്ലൂരിലെ 11 വയസ്സുകാരൻ ഇത്രയും മലയാളം എഴുതി എന്നു വിശ്വസിക്കാൻ ഒരു പ്രയാസം.
@vsomarajanpillai6261
@vsomarajanpillai6261 3 года назад
തീർച്ചയായും വിശ്വസിക്കാം
@voice318
@voice318 3 года назад
ഞാൻ ബാംഗ്ലൂർ ആണ് എനിക്ക് മലയാളം അറിയാം😂
@kishorkumarkodapully5895
@kishorkumarkodapully5895 3 года назад
അച്ഛൻ പറഞ്ഞു കൊടുത്ത് എഴുതിയതാകും
@DineshDinu108
@DineshDinu108 3 года назад
Chetta it is fake
@prasanthkumar2403
@prasanthkumar2403 3 года назад
ബാഗ്ലൂരിൽ മലയാളം സ്ക്കൂൾ ഉണ്ടല്ലോ കേരള സമാജത്തിൻ്റെ മലയാളം മീഡിയ അൾസൂറിൽ ഉണ്ടായിരുന്നു മുന്നെ
@manjooscreations
@manjooscreations 3 года назад
Meditation നല്ലതാണ് പക്ഷേ ഈ ഗുരുജിയെപ്പറ്റി അറിയില്ല. ഞാൻ meditation ലൂടെ സഹസ്രാര ചക്ര ഓപ്പൺ ചെയ്തിട്ടുണ്ട്. അപ്പോൾ ശാന്തിയും, സമാധാനവും, സന്തോഷവും കിട്ടിയിട്ടുമുണ്ട്. Positive ആയിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. RU-vid ൽ കണ്ട് ചെയ്തതാണ്
@divyalakshmi9013
@divyalakshmi9013 3 года назад
ശരിയാണ് 100 %
@babum9551
@babum9551 3 года назад
ഇത് എങ്ങിനെ ആണ് ചെയ്യുന്നത് എന്ന് വിശദമായി പറഞ്ഞാൽ മറ്റു ള്ളവർക്കുകൂടി പഠിക്കാൻ കഴിയും.
@ajayakumarsivanandan5278
@ajayakumarsivanandan5278 3 года назад
മെഡിറ്റേഷൻ ആര് ചെയ്താലും അതിന് 100% റിസൾട്ട് കിട്ടും ലക്ഷക്കണക്കിന് അല്ലെങ്കിൽ കോടിക്കണക്കിന് ചിന്തകൾ നമ്മുടെ മനസ്സിൽ കൂടി കടന്നു പോകാറുണ്ട് അതിനെ നിയന്ത്രിക്കാൻ മെഡിറ്റേഷന് സാധിക്കും അത് ലോകത്തിന്റെ ഏതു ഭാഗത്തായാലും കിട്ടും
@pravinj7061
@pravinj7061 3 года назад
Shajan scaria adyam SMS cheythu noku. Enit nammuku nokam 😀😀😀 Enthayalum guruji de parasyam free ayit post cheythu.... 😀😀 Allengil shajan aa guruji ye vilichu chodikanam ithinte satyavastha... 🙏🏽
@femyrj
@femyrj 3 месяца назад
സാജൻ തസ്‌മായിയുടെ pr. ക്യാഷ് കിട്ടി കാണും
@abijithkb4195
@abijithkb4195 3 месяца назад
Pinnala​@@femyrj
@girishgirishbalan5466
@girishgirishbalan5466 6 месяцев назад
Kurach odanum padicho karannam Thalavettanvarunavar Meditation alla .thaykondo anu Allegill Pattaya kaval vennam 😅
@roopashinod537
@roopashinod537 3 года назад
കിട്ടാത്ത മുന്തിരി പലർക്കും പുളിക്കും,
@shivoham9306
@shivoham9306 3 года назад
വളരെ പ്രയോജനപ്രദം 🙏🏻🙏🏻🌹❤️
@planetinfluencedk5360
@planetinfluencedk5360 Год назад
11 വയസ്സുള്ള കുട്ടിക്ക് ഇങ്ങനെ കാത്തെഴുതാൻ പറ്റുമോ ഇത് പക്കാ പബ്ലിസിറ്റി നിങ്ങൾ അതിന് കൂട്ട് കൂടി ചിലപ്പോൾ അവിടെ പണം ഒരു ഉപാധി ആയിരിക്കാം
@റോഷിത്ത്റോഷി
ഉണ്ട് ഇങ്ങനെ ഒരു മെഡിറ്റേഷൻ അറിയാം 🌹🌹🌹🌹
@saumyasudhakaran3887
@saumyasudhakaran3887 3 года назад
Wonderful experience.... ഗുരുജിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല... ചില കാര്യങ്ങൾ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. എത്രയോ meditation ചെയ്തിരിക്കുന്നു ഞാൻ. അതിൽനിന്നും വ്യത്യസ്തമായി fast ആയി result കിട്ടിക്കൊണ്ടിരിക്കുന്നു ഇതിൽനിന്നും.. He is Great!!!!🙏🙏🙏
@prasannakumarp2745
@prasannakumarp2745 3 года назад
Enganae aanu meditation ennu mathram parangilla.fees thannalae parayukayullo.
@anilarajan6240
@anilarajan6240 3 года назад
@@prasannakumarp2745 ഇതു മായി ബന്ധമുള്ളവരു മായി സംസാരിച്ചാൽ മാത്രമേ അതൊക്കെ ariyanപറ്റു
@jmk8551
@jmk8551 3 года назад
എവിടെയാണ് പഠിക്കാൻ contact ചെയ്യേണ്ടത് എന്ന് പറയാതെ നല്ലതാ,നല്ലതാ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം
@GEORDONPOWER
@GEORDONPOWER 7 месяцев назад
How to do this medotation tell me
@jithinkumarngjithinkumarng9835
@jithinkumarngjithinkumarng9835 7 месяцев назад
​@@jmk8551നിങ്ങളുടെ സ്ഥലത്തും ഉണ്ടാകും. യോഗയും മെഡിറ്റേഷനും. കേരളം മുഴുവൻ ഉള്ളത് ഉണ്ട്. അതിന്റെ പേര് ഓർക്കുന്നില്ല
@Krishnaradha22283
@Krishnaradha22283 3 месяца назад
Son moon energy ഉപയോഗിച്ച് താന്ത്രിയ പ്രതിഷ്ഠ കേരളത്തിൽ ഉണ്ട്🙏🏼
@sujag3234
@sujag3234 Месяц назад
കേരളത്തിൽ എവിടെയാണ്?
@voice318
@voice318 3 года назад
ഞാൻ ചെയ്യുന്നുുണ്ട് നല്ല അനുഭവം ആണ്💓💓
@sony_p
@sony_p 3 года назад
ആരാണ് താങ്കളുടെ ഗുരു ?
@voice318
@voice318 3 года назад
@@sony_p തസ്മൈ രഞ്ജിത്ത്
@IKEA16
@IKEA16 6 месяцев назад
​@@voice318ഫീസ്?
@kannanguruvayoor7674
@kannanguruvayoor7674 6 месяцев назад
ഇത് എവിടെ നിന്ന് പടിക്കാൻ പറ്റും: ത്രിശ്ശൂർ ആണ് എൻ്റെ വീട്
@ashokm5980
@ashokm5980 3 месяца назад
​@kannan ബാംഗ്ലർguruvayoor7674
@thankachany8287
@thankachany8287 3 года назад
Meditation Super തന്നെ, അത് നേടിയെടുക്കുക എളുപ്പമല്ല. അതിന് നൈരന്തര്യ പരിശീലനം വേണം ..
@Ksukumaran-v6b
@Ksukumaran-v6b 3 месяца назад
അരി കിട്ടാത്ത കേരളത്തിൽ ഒരു meditation.. കിരീടം വെച്ച ദൈവങ്ങൾ...അവർ അനുഭവിക്കട്ടെ.പ്രാചാരണം ആവശ്യം ഇല്ല..
@r.muralisiva3373
@r.muralisiva3373 Месяц назад
ENTHUKONDU MARUNAADANU THANNE EZHUTHY
@sukhino4475
@sukhino4475 3 года назад
When I was with my grand twins, he used to wake me up 5.30 am ,patti Sun,Sun. We spent an hour watching the sun rise,birds wake up call, They enjoyed the sun rise, evening play, star gaze, tiny chirping sound... Living in Harmony with nature, seasons, prakriti..it was our way of life, my mother enjoyed her free swimming in mundu in kannadipuzha, folk songs,no eve teasing then.. All changed now..
@rajamohananm
@rajamohananm 3 года назад
Really you are a good human
@aravindakshanpr5301
@aravindakshanpr5301 3 года назад
ശരിയായ ധ്യാനത്തിന് (മെഡിറ്റേഷന് )മുൻപ് എത്തിച്ചേരേണ്ട ഏതാനും പടവുകൾ ഉണ്ട്, അതിലൂടെ ചിത്ത വൃത്തിയെ ഇല്ലാതാകുന്നതിലൂടെ എത്തുന്ന അവസ്ഥ യാണ് ധ്യാനം, അത് അത്ഭുതങ്ങൾ സൃഷ്ടിക്കും. മനസിനെ ആശ്രയിച്ചു ഓരോന്ന് സ്വയം ചിന്തിച്ചു കൂട്ടുന്നത് ധ്യാനമല്ല. ഒരു കവിത എടുത്തുവെച്ചു അതിലെ അക്ഷരങ്ങൾ പഠി ച്ചു ഭാഷ പഠി ക്കുന്നതിലും നല്ലത്, ആദ്യം അക്ഷരം പഠിച്ച് വാക്കിന്റെ അർത്ഥം മനസിലാക്കി കവിത ആസ്വദി ക്കുന്നതല്ലേനല്ലത്...
@sudhakp9120
@sudhakp9120 Месяц назад
Sathyam. Super. Experience it🙏🙏🙏
@mithranm.p
@mithranm.p 3 года назад
Tomorrow,I am going to write a letter to you.will you publish any rubbish?
@renukavijayan1570
@renukavijayan1570 3 года назад
Sir eth valare sheriyanu ate anubhavam
@yogeshp173
@yogeshp173 3 года назад
Tasmai ranjith youtube search chayyo nigaluda samsayam allam marum
@neenaneena7614
@neenaneena7614 Год назад
ഞാൻ ചെയ്തിട്ടുണ്ട് നല്ല മെഡിറ്റേഷൻ ആണ് 🥰
@livestream-zx8jc
@livestream-zx8jc Год назад
Rupee venoveno
@aaro7788
@aaro7788 7 месяцев назад
ഇപ്പം നല്ല സുഖമാരിക്കും അല്ലെ ഗുരുജിടെ കു‌ടെ... കൊച്ച് കള്ളി
@femyrj
@femyrj 3 месяца назад
Promoters 😂😂
@user-ob4io6bk8v
@user-ob4io6bk8v 3 месяца назад
ഇതിൽ പണത്തിന്റെ ഇടപാടുകൾ ഉണ്ടെങ്കിൽ , ഇതു വെറും അഡ്വർടൈസ്മെന്റ് മാത്രം,,,, പണം ഭൗതീകമാണ്,, അതു ആത്മീയതുമായി കലരില്ല,,,, പഴവും തൊലിയും പോലെ യാണ്,, പഴം തിന്നാം, എന്നാൽ പഴ തൊലി കളയും,, പണവും വെറും പഴത്തൊലി പോലെ യുള്ളൂ,, , ആത്മീയമായി ചിന്തിക്കുമ്പോൾ,, 🙏🌹
@azhakintedevathakumary9439
@azhakintedevathakumary9439 Месяц назад
എന്തു ഭംഗിയാ അഭിനിതിൻ്റെ കയ്യക്ഷരം ❤ . എൻ്റെ മകളുടെ hand writing ഇതു പോലെ നല്ല അടുക്കും ചിട്ടയും ഭംഗിയും ഉള്ള കയ്യക്ഷരം
@kmsarticle8533
@kmsarticle8533 3 месяца назад
ചികിത്സ ഉടനെ കൊടുക്കുക ആകുട്ടിക് ഇപ്പോൾ ചികിത്സ കൊടുത്താൽ 6മാസം കൊണ്ട് മാറും..ആ കുറുജിക്ക് സൂര്യനെ ഒന്നും ചെയ്യരുത് എന്ന് പറയു... ഇവന്റെ പേരിൽ മൈന്റ് ക്രിമിനൽ കേസ് ഫയൽ ചെയുക ... ഒരുപാട് പേരിന്റെ മൈന്റ് മാറ്റി കളയുന്നു.. മൈന്റ് ശെരി ആകാത്ത ആളുകൾ പോകേണ്ട തു dr അടുത്തേക്കാണ് അല്ലെങ്കിൽ ഇവന്മാർ എല്ലാവരും കൂടി കടൽ കുടിച് വറ്റിക്കും 😄😄😄😄
@binojthomas6969
@binojthomas6969 3 месяца назад
ഞാൻ മെഡിറ്റേഷൻ ചെയ്തു കഴിയുബോൾ ഉറക്കത്തിൽ നിന്നും എനിക്കുന്നത് പോലെയുണ്ട്. ഇതു തന്നെയാണോ മെഡിറ്റേഷൻ.
@sindhuindhu8179
@sindhuindhu8179 3 месяца назад
, , ഒന്നു പോടേതാൻ ഒന്നു ആരെയും രഷപ്പെടാൻ അനുവധിക്കില്ല കാരണം ഒരു വ്യക്തി നന്നയാൽ ഒരു സമൂഹം നന്നാകും ന കാൻ തന്നെ പോലെയുള്ളവർ അതിലും മായം ചേർത്താണ് പറയുന്നത് ഒരു മനുഷ്യൻ്റെ മനസിനെ അത് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഇവിടെ കുറെ പ്രശ്നങ്ങൾ ഇല്ലാതാകും നിങ്ങളുടെ അനുദത്തിൽ അനഭവിച്ചറിഞ്ഞാ ലെ അതെ എന്താന്ന് മനസിലാകും ഇത് പുറത്ത് നിന്ന് മണ ഗുണ എന്ന് പറയാൻ നെ കഴിയും
@greenvalleyrider9944
@greenvalleyrider9944 3 года назад
Guruji parasyam illathe meditation. Market cheyyanno 🤪🤪
@kannankothila1684
@kannankothila1684 3 года назад
He travelled in others planets and enjoyed every thing false and a ,,battu,,
@DineshDinu108
@DineshDinu108 3 года назад
Correct bro
@yogeshp173
@yogeshp173 3 года назад
Tasmai ranjith search youtube
@anilarajan6240
@anilarajan6240 3 года назад
നമ്മൾക്ക് മനസ്സിൽ ആക്കാൻ പറ്റാത്ത ഒരു പാട് കാര്യം ഈ ലോകത്തു തന്നെ ഉണ്ട്. അതെല്ലാം വട്ട് എന്നു പറഞ്ഞു തള്ളുക അല്ല വേണ്ടത്. കണ്ടെത്താൻ ശ്രെമിക്കാം.
@narayanannarayanan3944
@narayanannarayanan3944 3 года назад
അൽപം അതിശയോക്തിയുണ്ട്.
@kannankothila1684
@kannankothila1684 3 года назад
@@narayanannarayanan3944 our Guru parambara taught us every thing including meditation. But in this period bogus gurus are teaching otherwise
@anithasugathan9241
@anithasugathan9241 2 года назад
ഈ മെഡിറ്റേഷൻ രീതി വളരെ എളുപ്പമാണ്.അനോഭവിച്ച് വിശ്വാസിക്കുക.. പറഞ്ഞു കൊണ്ട് ആരും വിശ്വസിക്കണ്ട.. അനുഭവിച്ചു തന്നെ അറിയണം
@aaro7788
@aaro7788 7 месяцев назад
ഗുരുജി ശെരികും സുഗിപ്പിച്ചു കാണും അല്ലെ 🤣😂
@mppradee
@mppradee 16 дней назад
മാഡം, SMS മെഡിറ്റേഷൻ പരിശിലിക്കാൻ എവിടെയാണ് centre. പറഞ്ഞു തരിക.
@rajendranparameswaran8565
@rajendranparameswaran8565 2 месяца назад
ലെറ്ററിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 100%ശരിയാണെന്നു ബോധ്യം ഉള്ളതാണ്
@josygeorge5671
@josygeorge5671 3 года назад
11 years old writing like a 35 year old experienced person... doubt and excitement....
@sweety-xq1pm
@sweety-xq1pm 3 года назад
An old Soul in Young Body
@femyrj
@femyrj 3 месяца назад
​@@sweety-xq1pmfirst study whats old soul then... Analyse... Old soul never need a guru. They are already stored information carriers. Here people are being scammed. Meditation is not an instant noodle.
@antonyleon9342
@antonyleon9342 3 года назад
Nintea Vishvasam Ninnea Rekshikkattea 🙏
@sreedevikb5572
@sreedevikb5572 3 года назад
Hai ഷാജൻ സർ, hand writing ന്റെ കാര്യത്തിൽ മാത്രം ഒരു abhiprayam. ഈ ഹാൻഡ്‌ഡറിറ്റിങ് ഞാൻ അവിസ്വാസിക്കുന്നില്ല, കാരണം 10 വയസുള്ള കുട്ടി ഇതുപോലെ or ഇതിനേക്കാൾ ഭംഗിയായി എഴുതും. എന്റെ കൊച്ചുമോൾ എഴുതുന്നതുകൊണ്ടാണ് ഞാൻ പറഞ്ഞത്. അവൾ പഠിക്കുന്നത് icsc സിലബസിൽ ആണെങ്കിലും. ബാക്കി കാര്യം എനിക്ക് അറിയില്ല. എന്തയാലും ഒരു നല്ല മെഡിറ്റേഷൻ രീതി തന്നെയാണ് പറഞ്ഞിരിരിക്കുന്നത്. Thanku.
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
എൻ്റെ മകളുടെ കയ്യക്ഷരവും മനോഹരമാണ്
@anthonyouseph6490
@anthonyouseph6490 3 года назад
Meditation is very much good for the welfare of man. But real Meditation take many years to reach a peaceful mental state and powerful spiritual development. It is not a 45 minute achievement. Whatever kind of Meditation it is, the result is peace power wisdom and happiness. But it is daily progress and unending process. The sudden result they claim can be fake.
@vipinunukkanchery4636
@vipinunukkanchery4636 6 месяцев назад
പരസ്യമായി തോന്നിയിരുന്നു
@meenusanjath9963
@meenusanjath9963 3 месяца назад
What a truthful ,factful valuable reporting .Shajan style as usual.😀👌👌👌❤🙏🙏🙏👍🏾👍🏾👍🏾
@yogini854
@yogini854 3 года назад
Valare seriyanu...meditation valare powerful aanu🙏❤
@maryvarghese4798
@maryvarghese4798 5 месяцев назад
ഇത് ഈ കുട്ടി തന്നെ ആണോ എന്ന് ചിന്തിക്കുന്നു. ഇതൊക്കെ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുമോ
@haransnair2683
@haransnair2683 3 года назад
പത്തു പേരെ ചേർത്താൽ ഒരു വാട്ട്സാപ്പ്, നൂറു പേരെ ചേർത്താൽ “താനാരുവ്വാ” ചൈനീസ് കമ്പനിയുടെ ഫോണും ഈ അനുഭവങ്ങളും ഫ്രീ ആയി നൽകും..
@girijarani3742
@girijarani3742 Год назад
Meditation is great,
@rajanisubhash9807
@rajanisubhash9807 6 месяцев назад
Eallavarkum eethu sadikilla 90divasam njanum eerunu onnum sabhavichilla
@Heavensoultruepath
@Heavensoultruepath 2 месяца назад
Money earning business+ sms meditation 😅simple technique
@nishadevaraj6473
@nishadevaraj6473 3 года назад
Nan bangaloril ane.enikke 5 years.ayitte spinalcode problem karanam painum nadakkan budhimuttum undayirunnu.first day 45 minute sun meditation kazhinchapol pain kammiyayi.nalla result kitty.anne thottu ennu vare medicine eduthittilla.gurujiyude meditation centre bangaloril jalahally near ayitunde.
@IndShabal
@IndShabal 3 года назад
മുഴുവൻ സത്യവും ആയില്ലല്ലോ മാഡം. മേൽപ്പറഞ്ഞ സെന്റർ മാഡത്തിന്റേത് തന്നെയെന്നും, ശ്രീ രഞ്ജിത്തിന്റെ ഒരു മെയിൻ അഡ്മിനിസ്ട്രേറ്റർ ആണെന്നും എന്തിന് മൂടിവയ്ക്കണം. അത് "കോംപ്ലിക്കേറ്റഡ് മെമ്മറി" ആകില്ലേ പ്രപഞ്ചത്തിന്..??!! സത്യത്തിൽ പ്രാപഞ്ചികമായ ഒന്നിനും മാർക്കറ്റിങ് ആവശ്യമില്ല... Because they all are self propagating and shall avail ONLY to those deserve. പ്രത്യുത, മാർക്കറ്റ് ചെയ്യപ്പെടുന്നതും, നിയതമായി കാശുകൊണ്ട് മൂല്യം തിട്ടപ്പെടുത്തുന്നതുമായ ഒന്നും പ്രാപഞ്ചികമോ ആദ്ധ്യാത്മികമോ അല്ല. ചിന്തിക്കൂ.... 👁️👀👁️
@sankarkanjira
@sankarkanjira 3 месяца назад
Satyamanu valare nalla anubhavangal aanu... Patumenkil oru interview Gurujiyumothu vechu. Eee arivu elaayodatum etykanam
@mithrapv8025
@mithrapv8025 3 года назад
Njan ippol SMS meditation ennu RU-vid il search cheithapol orupadu videos indu...
@yogeshp173
@yogeshp173 3 года назад
Tasmai ranjith sms meditation
@subranmanyan7517
@subranmanyan7517 3 года назад
Yoga.super.💪💪💪💪👍👍👍👍
@Anilkumar-wb5yu
@Anilkumar-wb5yu 2 года назад
Looks like a paid news
@antonyleon9342
@antonyleon9342 3 года назад
❤️ INDIA ❤️❤️❤️💯
@shrinivasnayak2617
@shrinivasnayak2617 3 года назад
MANASANTHI AAGRAHIKUNNAVAR ALPANERAM EAGANAYUM SVASATHA MAYUM ORIDATHIRUNNU MANASINE EAKAGRAMAKUGA MATTU CHINTHAGALELLAM ALPANERATHYKU MRAKUGA THANE .MANASU SANTHAMAGUNNATHU KANAM .?
@jacobthomas3180
@jacobthomas3180 3 года назад
Achayan,enthuvanu, parayunathu?oru, pidiyum, kittiyilla. He is famous by now you say you have no news about him.i wonder why?
@bindupillai8352
@bindupillai8352 3 года назад
Ithu njanum start cheythu thudagi
@yogini854
@yogini854 3 года назад
Njan cheyyarunddu..powerful aanu..
@krishnakumarkumar1918
@krishnakumarkumar1918 3 года назад
🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳
@beenak1410
@beenak1410 3 месяца назад
Heartfulness also gives free and wonderful meditation
@sudheeshappu1291
@sudheeshappu1291 2 месяца назад
Abhyasi🙏
@aravindakshanpillaig8476
@aravindakshanpillaig8476 3 года назад
I don't believe in it ...
@josephjoshi3441
@josephjoshi3441 Год назад
Meditation is not an easy thing it has to happen and if it is forced then itvis dangerous
@femyrj
@femyrj 3 месяца назад
Yes. Here they are promoting peoples to do meditation..within 45 minutes evrything is possible I dont think this is real. Meditation.... They are under gurus control...
@iamvishak876
@iamvishak876 2 месяца назад
Naaanam undodo thanik ithupole ulla udayipp promote cheyan...ithoke thettanenn choondikkanikkenda oru dhaarmikath ille thanikkonnum...avandammoommede meditation. Do pottanmare 45 min oke sooryane nokki irunn konachal kann adich pokum...yogayum meditation oke njanum cheyyarundu...athokke maryadhak budhi ulla teachersnte aduth ninnu parichuncheyyyunnathanu...allathe orooruthan kanjavum valich oroonn padippichal athupole cheyyann nikkatuth..
@meenakasthuri1399
@meenakasthuri1399 Год назад
I am going to start soon.... I heard a lott about it.
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
Me too
@Sangeetha-y3y
@Sangeetha-y3y Месяц назад
How was your experience. I am curious to learn more about it
@trsolomon8504
@trsolomon8504 3 года назад
മലയാള മനോരമ പത്രത്തിൽ പരസ്യങ്ങൾ നൽകിയിട്ടു ( 100% സാക്ഷരത ഉള്ളതുകൊണ്ട് കെണിയിൽ വീഴിക്കാം , ബോധം ഇല്ലല്ലോ ഫ്രീ മേടിച്ചു കഴിയാൻ ആഗ്രഹം ഉള്ളവരാണല്ലോ വിഷം ആണെങ്കിൽ പോലും , ration card ബി പി ൽ വേണം മറ്റെല്ലാ സെറ്റപ്പും അംബാനിയെപോലെ വേണം ) ധാരാളം പേർ കെണിയിൽ ചാടുന്നു . ദയവ് ചെയ്ത് നിങ്ങൾ പത്ര ധർമം ചെയ്യൂ , വാർത്ത അറിയിക്കലല്ലേ നിങ്ങളുടെ ധർമം . നിങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങൾ എന്തിനാണ് ചിന്താ ശേഷി ഇല്ലാത്ത സാക്ഷര കേരളത്തിലേക്ക് ഇട്ട് കൊടുക്കുന്നത് . ഞാൻ നിങ്ങളുടെ ശത്രു അല്ല , നിങ്ങൾ നല്ല രീതിയിൽ ജന ഗണ മന യിൽ ( ജനങ്ങളുടെ മനസ്സിൽ ) നിൽക്കുന്നതിന്നാണ് ഇത്രയും എഴുതിയത് .
@davidkandath8808
@davidkandath8808 3 года назад
Don't forget one man killed his family members in travandrum ,he also was in one kind of meditation
@shibushivramshibushivram6042
@shibushivramshibushivram6042 3 года назад
ഹോ ഹേ ഹി ഹിഹി ഹിപ്പി അപ്പി ഹിപ്പി
@balachandrabhat5816
@balachandrabhat5816 2 месяца назад
പുതിയ തട്ടിപ്പു
@vasunil1
@vasunil1 3 года назад
മീഡിറ്റേഷണൻ ഏതു വിധത്തിലുള്ളതായാലും നല്ലത് തന്നെ. ഞാൻ നിത്യേന ചെയ്യാറുണ്ട്. പക്ഷെ 11 വയസ്സുള്ള പയ്യൻ അന്യഗ്രഹത്തിൽ പോയി എന്നൊക്കെ പറഞ്ഞാൽ നല്ല തള്ള് തന്നെയാണ്. ഒരേ വീട്ടിൽ നിന്ന് മൂന്നു പേർ ഇങ്ങനെ എഴുതുന്നുണ്ടെങ്കിൽ അത് തീർച്ചയായും പരസ്യം തന്നെ. ഈ കത്തിന്റെ കോപ്പി 100 പേർക്ക് അയച്ചാൽ ലോട്ടറി അടിക്കും. കീറിക്കളഞ്ഞാൽ നാളെ ഭാര്യയുടെ കയ്യിൽ നിന്നും തല്ലു കൊള്ളും.😅😂😜
@mjanatha5201
@mjanatha5201 3 года назад
🥗🤭🤣🤣
@yogeshp173
@yogeshp173 3 года назад
Tasmai ranjith search youtube
@voice318
@voice318 3 года назад
Sir ഒന്ന് പരീക്ഷിച്ചു നോക്കൂ
@rajasreebiju7926
@rajasreebiju7926 3 года назад
തള്ള് ആണ് എന്ന് പറയുന്നതിന് മുൻപ് ഒന്ന് പരീക്ഷിച്ച് നോക്കൂ
@antonyleon9342
@antonyleon9342 3 года назад
Peace ✌️ And ❤️ Love 🙏
@mithranm.p
@mithranm.p 3 года назад
It is not fair for a social media to be the mouth piece of a wierd advertisement just because some people write a letter.Here the modus operandi.first the son's letter,then parents stereotyped repetition.For which guruji they canvass?
@dipinc
@dipinc 3 года назад
It may be advertised..but meditation is good for peace
@shailajaps2602
@shailajaps2602 5 месяцев назад
Engane onnu paranjutharamo
@thejpandakasalayil8600
@thejpandakasalayil8600 3 года назад
Some body admit them in Kadambam Hospital,Banglore for 3 months.They will become alright.
@Imp-s9b
@Imp-s9b 3 года назад
Is there any centre in Bangalore.... intrested....
@rajasreebiju7926
@rajasreebiju7926 3 года назад
Yes there is a centre in bangalore
Далее
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 2,7 млн
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 359 тыс.
OYUNCAK DİREKSİYON İLE ARABAYI SÜRDÜ 😱
00:16
Просмотров 2,7 млн