Тёмный

സൂര്യനിൽ നിന്ന് കുട്ടികളുണ്ടാകും പക്ഷെ അതിന് എന്റെ താക്കോൽ വേണം ഗുരുജി 

Smart Pix Media
Подписаться 261 тыс.
Просмотров 39 тыс.
50% 1

സൂര്യനിൽ നിന്ന് കുട്ടികളുണ്ടാകും പക്ഷെ അതിന് എന്റെ താക്കോൽ വേണം ഗുരുജി #guruji #newpost #interview

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@Sukumarankomaramm
@Sukumarankomaramm 2 месяца назад
മയക്കു മരുന്ന് വിറ്റ് കാശുണ്ടാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ്
@balachandrabhat5816
@balachandrabhat5816 2 месяца назад
തട്ടിപ്പിൻറെ പുതിയ മുഖങൾ
@jobyaz1980
@jobyaz1980 3 месяца назад
ഇത്രയ്ക്ക് ആത്മവിശ്വാസം ഉള്ള സ്ഥതിക്ക് സ്വയം അങ്ങ് ഗർഭം ധരിച്ച് സംശയം ദുരീകരിച്ച് കാണിക്ക് സഹോദര.
@user-ns6ne3yv1x
@user-ns6ne3yv1x 2 месяца назад
ആണുങ്ങൾക്ക് ഗർഭപാത്രം ഉണ്ടോ മണ്ട 😂
@user-ob4io6bk8v
@user-ob4io6bk8v 3 месяца назад
ഭൂമിയിലെ എല്ലാ ജീവിയും, ജീവജാലങ്ങളും സൂര്യന്റെ തന്നെ മക്കൾ ആണ്,, സൂര്യനിൽ നിന്നുള്ള എനർജി ഇല്ലങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല,,, അതിനാൽ സൂര്യനാണ് ജീവന്റെ ഉറവിടം,, 🙏🌹
@azhakintedevathakumary9439
@azhakintedevathakumary9439 3 месяца назад
Correct 💯
@sabirasakeer752
@sabirasakeer752 3 месяца назад
സൂര്യനെ സൃഷ്ടിച്ചു വച്ചത് ജീവജാലകങൾക്ക വേണ്ടിയാണ് അത് ഓ കെ സൃഷ്ടാവെന്ന് പറയുന്നത് വിഢിത്തമല്ലെ
@സ്രാങ്ക്
@സ്രാങ്ക് 3 месяца назад
നിന്റെ താക്കോൽ നിന്റെ പൊണ്ടാട്ടിക്ക് ഇട്ട് കുഞ്ഞുങ്ങളെ ഉണ്ടാക്കിക്കൊ
@sreekala2763
@sreekala2763 2 месяца назад
😊😊😊
@mestogp4xv
@mestogp4xv 2 месяца назад
പൊട്ടനാണ് പ്രാന്തനാണ്
@Doctor-Talks
@Doctor-Talks 3 месяца назад
ഇങ്ങേരെ ഉടനടി മനോരോഗചികിത്സയ്ക്ക് വിധേയനാക്കണം!
@sarojinipp7208
@sarojinipp7208 Месяц назад
ഒന്ന് ഗുരുജിയെ കാണണം ഫോൺ നമ്പർതരൂ.❤❤❤❤❤ ഗുരു ആരങ്കിലും ചിലക്കട്ടെ ഗുരുവിൻ്റെ വഴി നല്ല വഴി ആത്മിയത ഇഷ്ടപ്പെടുന്നവർ സാമിജിയെ കാണും❤🏵️💝💝💝🌞💯🙋🙏🇮🇳👑💥👽👍❤️🦚🤲🤲🤲
@ForThepeoples.
@ForThepeoples. 2 месяца назад
ഉടായിപ്പ് 👉🏻
@user-ob4io6bk8v
@user-ob4io6bk8v 3 месяца назад
ഒരു ആഗ്രഹവും ഇല്ലാത്ത ആൾ എന്തിനു തപസ്സു, മെഡിറ്റേറ്റേഷൻ ചെയ്യുന്നു,,, സ്വർഗത്തിനെ ആഗ്രഹിച്ചാലും അതും ആഗ്രഹം തന്നെയാണ്,,എല്ലാ ആഗ്രഹങ്ങളും ഒന്നുകിൽ നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് ആണ്, പക്ഷെ ആഗ്രഹം മാത്രം ആണ്,, ഒരു ആഗ്രഹവും ഇല്ലാതായാൽ അതോടു കൂടി മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും അവനു സാരമില്ലാതായി തീരും,, പക്ഷെ പ്രശ്നം പ്രശ്നം ആയി തന്നെ തുടരും, അതാണ് ലോകം,,, അതാണ് മായ,, ,, ഇദ്ദേഹം പറയുന്ന ഇദ്ദേഹത്തിന്റെ മാത്രം കൈയിൽ ഉണ്ടെന്നു പറയുന്ന സൂര്യന്റെ താക്കോൽ ,,, ഒരിക്കലും ഒരാൾക്ക് മാത്രമായി ഒരു താക്കോൽ ഇല്ല,, സൂര്യ പ്രകാശം എല്ലാവർക്കും കിട്ടുന്നില്ലേ, അതിനു ഒരു താക്കോല് ആരുടേയും കൈയിൽ കൊടുത്തിട്ടില്ലല്ലോ,,, ദുഷ്ടനും, നീതിമാനും ഒരു പോലെ മഴ കിട്ടുന്നു,, പ്രകൃതി ആർക്കും ഒരു പ്രത്യേകത യും കൽപ്പിക്കുന്നില്ല,,, 🙏🌹
@sabirasakeer752
@sabirasakeer752 3 месяца назад
സൂര്യനിൽ കുട്ടി ഉണ്ടാകണമെങ്കിൽ മൂപ്പരെ താക്കോൽ വേണം😂😂45മിനിറ്റും വേണം ഇതൊന്നും വേണ്ടടോ നല്ല ആൺ പിള്ളേർക്ക് മാതാപിതാക്കൾ കല്യാണം കഴിച്ചു കൊടുത്താൽ മാത്രം മതി
@gopalakrishnannair3581
@gopalakrishnannair3581 3 месяца назад
Spritual experience an ordinary man is unable to understand
@sathyabhamavk9712
@sathyabhamavk9712 3 месяца назад
നിങ്ങൾ പറയുന്ന താക്കോൽ അല്ല അദ്ദേഹം പറയുന്നത്. ഇതാണ് നമ്മുടെ പ്രശ്നം. ആചാര്യന്മാർ പറയുന്നതിനെ തിരിച്ചറിയാനും, വിവേചിച്ചറിയാനും നമുക്ക് കഴിയുന്നില്ല. വെറും ഭോഗികൾ മാത്രമായ് മനുഷ്യർ അധഃപതിച്ചു. പിന്നെ ഹിന്ദുവിന് സ്വർഗ്ഗയത്തിനോട് ഒട്ടും താല്പര്യം. കാരണം അവിടെ ആർക്കും സ്ഥിരമായി പറ്റിക്കൂടാൻ പറ്റില്ല. ജീവിച്ചിരിക്കുമ്പോൾ ചെയ്ത കുറെ കർമങ്ങൾ ഉണ്ടല്ലോ. ആ കർമങ്ങളിൽ എത്ര മാത്രം പുണ്യം ചെയ്തിട്ടുണ്ടോ, അതിനനുസരിച്ചുള്ള കാലം മാത്രമേ സ്വർഗത്തിൽ നിൽക്കാൻ കഴിയു. അത് കഴിഞ്ഞാൽ ഒറ്റ തട്ടാണ് നരകത്തിലേക്ക്. കുറച്ചു ദിവസത്തേക്ക് ആർക്ക് വേണം ഈ ചൊർഗം 🤣🤣🤣🤣🤣
@advvinuraj1381
@advvinuraj1381 3 месяца назад
No life if you don't have any dreams, attain salvation is the beauty of life which may not understand the common people, trying something is the possible experience than listening or hearing something
@georgejohn2959
@georgejohn2959 2 месяца назад
Enthellam udaayippukal.😅
@vasukalarikkal1683
@vasukalarikkal1683 3 месяца назад
ഇയാളുടെ ചാവി ഇട്ടാലെ തുറക്കൂ നടക്കു എന്നത് ഇതിൽ തലക്കെട്ട് എഴുതിയത് തന്നെ ചിന്തിക്കേണ്ടതാണ് ആ ടോൺ of writing. Wemen are advised to be careful. Thats all for now.
@vishnumohan6984
@vishnumohan6984 25 дней назад
എങ്ങനെ എന്ത് കൊണ്ട് എന്നൊന്നും കൃത്യമായി വിവരിക്കാൻ വിശദീകരിക്കാൻ ഇയാൾക്ക് കഴിയുന്നില്ല...അത് ചോദിക്കുമ്പോൾ...ശാസ്ത്രീയമായി തെളിയിക്കേണ്ടത് ആണ് എന്നും സംശയിക്കുന്നവർ ആണ് തെറ്റ് കാര് എന്ന നിലയിലും ഇയാൾ പറയും...
@aiswaryap3460
@aiswaryap3460 2 месяца назад
മത്സ്യം മാംസം kazhikkathirunnal elllam aayi ennano iyal ഉദേശിക്കുന്നത്?
@LekhaV-le7qz
@LekhaV-le7qz 3 месяца назад
Suryane dhyanichu bhartavil ninnu kunjungale srishtichal atu arivulla or prakasamulla kunjungal tanne ayirikkum pisachine dhyanichalum tadhaiva
@vishnumohan6984
@vishnumohan6984 25 дней назад
ഈ പ്രോബ്ലം സോൾവിങ് മെഡിറ്റേഷൻ പഠിപ്പിക്കൽ ഒക്കെ എത്ര കാശ് ആകും?? അത് സേവനമായി അങ്ങ് ചെയ്യുന്നത് ആണോ ഇതൊക്കെ??
@silent6089
@silent6089 2 месяца назад
ഞാൻ വിശ്വസിച്ചു...അടുത്ത Summer ൽ ചൂട് കുറക്കാൻ സൂര്യനോട് ഒന്നു പറയണം...
@ranjithk6344
@ranjithk6344 2 месяца назад
പറ്റുമെങ്കിൽ ഒന്ന് ദുബായിലും കുറക്കാൻ പറയണം സഹിക്കാൻ പറ്റുന്നില്ല 😂😂
@sucyjoseph9465
@sucyjoseph9465 2 месяца назад
ഒരു സ്ത്രീ ഒരു കുട്ടിയുമായി വന്ന് ഇത് സൂര്യപുത്രനാണ് , ഇവൻെറ അഛൻ സൂര്യനാണ് എന്ന് പറഞ്ഞാൽ അത് D N A test വഴി തെളിയിക്കാൻ കുറേ പാടുപെടും .
@CROCHETLOVERS279
@CROCHETLOVERS279 2 месяца назад
😂
@BhavaniPP
@BhavaniPP 2 месяца назад
Nalla commentinu gift kodukkanam
@BhavaniPP
@BhavaniPP 2 месяца назад
Yenna thallanda ammava njan nannavilla.....keralam.
@rafeek634
@rafeek634 3 месяца назад
സയന്റിഫിക് ആയി പ്രൂവ് ചെയ്യൂ.. എന്നിട്ട് സംസാരിക്കൂ ഗുരുജി..
@joshypr3020
@joshypr3020 Месяц назад
ശരിയായ ആത്മീയതയിലൂടെയാണ് സഞ്ചരിക്കുന്ന ഒരാൾക്ക് മാത്രമേ പ്രപഞ്ച രഹസ്യം അറിയാൻ സാധിക്കുകയുള്ളൂ.കേരളത്തിൽ എസ്എംഎസ് മെഡിറ്റേഷൻ ചെയ്യുന്ന 27,000 ത്തോളം പേരുണ്ട്.പ്രപഞ്ച രഹസ്യം അവനവൻ അനുഭവിച്ചറിയുകയാണ്.മെഡിറ്റേഷനുടെ മാത്രമേ പ്രപഞ്ച രഹസ്യത്തെ അനുഭവിച്ചറിയാൻ സാധിക്കുകയുള്ളൂ.
@vaigoos6588
@vaigoos6588 3 месяца назад
ഗുരുവിനെ അറിയുന്നവർക്ക് അറിയാം ഗുരുവിൻ്റെ മഹത്വം
@chinchugopal1658
@chinchugopal1658 3 месяца назад
😂😂
@smitham1722
@smitham1722 3 месяца назад
Sure , മാതാ പിതാ ,ഗുരു ,ദൈവം.. ഗുരുവിൽ കൂടിയെ അറിവും , ആത്മാവിനെകുറിച്ചു ജ്ഞാനവും,ഈശ്വരനെയും ലഭിക്കു..
@PradeepanPradeepan-p3j
@PradeepanPradeepan-p3j 3 месяца назад
ഗുരുജി എവിടെ ആണ്
@manasa2009
@manasa2009 3 месяца назад
ഈ ഗുരു പറയുന്നതൊക്കെ ശരിയാണ് പക്ഷെ ആത്മീയ മായുള്ള മറ്റു മണ്ഡലത്തിൽ വന്നവർക്ക് ഇതൊക്കെ സാധിക്കും അത്രയും പവർ ഉള്ളവർക്ക് പക്ഷെ അതിങ്ങനെ പരസ്യമായിട്ട് പറഞ്ഞു കൊടുക്കാൻ ദൈവം അനുവാദം നൽകിയതാണോ സാർ. അറിയാനുള്ള ആഗ്രഹം ആണ്.
@georgekurien440
@georgekurien440 3 месяца назад
മൂഞ്ചിയ ചോദ്യം ചാമിക്കിട്ട്......😜
@vishnumohan6984
@vishnumohan6984 25 дней назад
സ്വാമിയുടെ ഈ 6 മാസ പ്രോഗ്രാം എത്ര രൂപ അടക്കണം???
@satheeshkumarunnithan8863
@satheeshkumarunnithan8863 Месяц назад
ജീവനെ നില നിർ ത്താൻ സൂര്യ ന് കഴി മുണ്ടെ ങ്കിൽ ഒരു കൂട്ടി യെ നിസ്സാ രമായി ജനി പ്പി യ്ക്കാം , ഭക്തി യും , അനു ഭവ വും 'ആ ണ് വേ ണ്ടത് !
@shaikmohamedsulthan7719
@shaikmohamedsulthan7719 3 месяца назад
പഴയ രഞ്ജിത്ത് സർ
@ajithgreen8982
@ajithgreen8982 25 дней назад
2.56 ബുദ്ധിയുളളത് കൊണ്ടാണ് സാമി
@divyakalidasan4851
@divyakalidasan4851 3 месяца назад
അങ്ങ് പറയുന്നതു സത്യം but അതു ഉൾകൊള്ളാൻ നമ്മുടെ സൊസൈറ്റി ഇനി നൂറ്റാണ്ടുകൾ എടുക്കും... ബ്രമ ജ്ഞാനം എന്തെന്ന് ഇന്ന് ഹിന്ദുഭക്തർക്ക് പോലും അറിയില്ല.. നമുക്ക് പ്രാർത്ഥിക്കാം ഈ പ്രപഞ്ചതോട്
@fantasylandramper4800
@fantasylandramper4800 3 месяца назад
Guruvinte.....thakool😂😂😂😂
@raniubu9444
@raniubu9444 2 месяца назад
ഇബ്‌ലീസിൻ്റെ കളികൾ😂
@pksurendran9018
@pksurendran9018 3 месяца назад
😅 ഭൂമിയില് ഉള്ള സമസ്തചരാചരങ്ങളും സൂര്യൻ്റെ സന്തതികളാണ്
@thomasc.v9394
@thomasc.v9394 3 месяца назад
ഇയാൾ ഏത് പ്ലാനറ്റിൽ നിന്നാണ്
@sindhuajayakumar8303
@sindhuajayakumar8303 2 месяца назад
ഞാനും സ്വാമിയെ വിശ്വസിക്കുന്നു... ഈ കാണാവുന്ന പ്രപഞ്ചത്തിൽ ആദ്യ മായി മനുഷ്യ ജീവന്റെ തുടിപ്പ് എങ്ങിനെ ഉണ്ടായി????
@joshypr3020
@joshypr3020 Месяц назад
എസ്എംഎസ് മെഡിക്കേഷൻ ചെയ്യുമ്പോൾ പ്രപഞ്ചത്തോട് ഏത് രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചാലും അതിൻറെ ഉത്തരം അനുഭവിച്ച കണ്ട് മനസ്സിലാക്കുവാൻ പ്രപഞ്ചം നിങ്ങളെ സഹായിക്കുന്നതാണ്🎉
@joshypr3020
@joshypr3020 Месяц назад
പ്രപഞ്ചം എന്നാൽ ഒരു തത്വമാണ് ഗുരു എന്നാൽ ഒരു തത്വമാണ്.എല്ലാ പ്രപഞ്ച രഹസ്യങ്ങളും അനുഭവിച്ച് അറിയവാൻ എസ്എംഎസ് മെഡിറ്റേഷൻ ചെയ്താൽ മതി
@ramakrishnankv
@ramakrishnankv 3 месяца назад
സംഗതി ഇപ്പൊ നമുക്ക് ഈസി ആയി തോന്നും പക്ഷെ കുട്ടിയെ സ്‌കൂളിൽ ചേർക്കുമ്പോ അച്ഛന്റെ സ്ഥാനത്ത് ചാവി എന്നോ സൂര്യൻ എന്നോ എഴുതേണ്ടി വരും
@roshnikt4166
@roshnikt4166 Месяц назад
😂😂😂
@Maxpubg617
@Maxpubg617 3 месяца назад
ചാവി 😂😂😂
@VijinJames-r1t
@VijinJames-r1t 3 месяца назад
Only malayalathil matram😂😂😂😂😂
@sidharths1876
@sidharths1876 Месяц назад
Chavi 🗝️ 😂
@pradeepsv2913
@pradeepsv2913 3 месяца назад
തക്കോൽ എന്ന കവി ഉദ്ദേശിച്ചത് 24 female kottayam ആണോ..
@CROCHETLOVERS279
@CROCHETLOVERS279 2 месяца назад
😂
@Vishari521
@Vishari521 3 месяца назад
സൂര്യനിൽ കുഞ്ഞ് ഉണ്ടാവും എന്ന് വിശ്വസിപ്പിക്കുന്നത് ഗുരുവിന്റെ ആദ്യ trick,, അത് വിശ്വസിച്ചു അതിൽ ലയിച്ചു നിൽക്കുന്ന കന്യക യിൽ ഗുരുവിന്റെ ചാവി തന്നെ വേണം എന്നും പറയുന്നു 🤔🤔🙄🙄
@gopalakrishnanm.n911
@gopalakrishnanm.n911 Месяц назад
സൂര്യനിൽനിന്നൂംകുട്ടിജനിക്കുംഎന്ന്പറയുന്നത്വാസ്തവമാകാനണ്സാധ്യത,കാരണംപിടകോഴിപൂവൻകോഴിയുമായിബന്ധമില്ലാതെതന്നെമുട്ടയിടുന്നു.ഇത്സംഭവിക്കുന്നത്സൂര്യന്റെകിരണങ്ങൾഈപിടക്കോഴിയുടെകണ്ണുകളിൽപ്റവേശിക്കുന്നു.അങ്ങനെയാണ്കോഴിസൂര്യനിൽനിന്നുംമുട്ടയിടാനുള്ളകാരണമായിതീരുന്നത്
@georgejohn2959
@georgejohn2959 2 месяца назад
Ivattakal aarum saadhaarana vesham ittu kandittilla. Mudi neetti, thadi valarthi, paijamma ittu . . . .😅
@smithanair7258
@smithanair7258 2 месяца назад
Suryanu thankalude permission veno. Ee bhoomikku energy suryan nalkunnathu thankalude keyiloode aano.
@josephkt9974
@josephkt9974 3 месяца назад
ഇതു പോലെയാണ് സന്തോഷ് മാധവനും അതു പോലുള്ള കുറേ എണ്ണവും പ്രത്യക്ഷപ്പെട്ടതു്.
@sreedevis6199
@sreedevis6199 5 месяцев назад
ചിരിയ്ക്കുന്നവർ 45 മിനിറ്റ് SMS മെഡിറ്റേഷൻ ചെയ്തിട്ട് അനുഭവിച്ചറിയു പ്രപഞ്ചത്തെ '
@aaro7788
@aaro7788 5 месяцев назад
ചെന്ന് കുനിഞ്ഞു നിന്ന് വളി വിട്ടേച്ചു മണപ്പിക്ക്... ഇതിലും ഭേദമാ... മപ്പാസ് ഒളി ഒത്ത കണ്ടറോളി ഒക്കെ
@NusaibaRahim
@NusaibaRahim 5 месяцев назад
😂😂😂
@CREATOKZzz
@CREATOKZzz 3 месяца назад
@@aaro7788 see🤛 🥵
@CREATOKZzz
@CREATOKZzz 3 месяца назад
Poda myier ariyum parium thirichu aryathavane 45mintu sms parii
@vmsterna1933
@vmsterna1933 3 месяца назад
@@aaro7788 ninaku vallatha sukedu thanne ethirpundengil marydakaru parayuka ninaku theri vilikkan baki ullavaroke ninte adimakal anoda?
@bennypaul4736
@bennypaul4736 Месяц назад
You can believe or not, that is your right, but I say with out the touch of male, female can deliver child.
@INNERHEALINGSANCTUARY
@INNERHEALINGSANCTUARY Месяц назад
How?
@abhiramram9170
@abhiramram9170 3 месяца назад
ഈ ലോകം.നമുക്ക്.ഓരോരുത്തര്കും ആസ്വദിക്കാൻ ഉള്ളതാണ് അത് കണ്ടും രുചിച്ചും തൊട്ടും ആണ് അറിയേണ്ടത് അതിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് അല്ലാണ്ടെ ....ഞാൻ ഒരു വിശ്വാസിയാണ് എന്റെ ദൈവം മനുഷ്യനാണ് അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ ദൈവം ഒരിക്കലും നേരിട് വന്നു നമ്മളെ തൊടാനും പിടിക്കാനും.കഴിയില്ല ഒരു ആക്സിഡന്റ് ഉണ്ടായാൽ ദൈവം നേരിട് വന്നു കൊണ്ട് പൊകുല ഒരാള് വന്നു രക്ഷിച്ചാൽ അയാളാണ് നമ്മുടെ ദൈവം സത്യം പറഞ്ഞാൽ ഈ കേരളം കൈവിട്ടു പോകും ഇതില് കുട്ടികളനു ഏറെ...
@PREMKUMAR-gz9gd
@PREMKUMAR-gz9gd 3 месяца назад
SOORYAN ILLENGHIL IVIDE BAAKKI ENTHUNDU?
@beenakumari3227
@beenakumari3227 2 месяца назад
എനിക്കും സൂര്യന്റെ ഒരു കുട്ടി വേണം ഒരു സൂര്യപുത്രൻ.
@ash-777-21
@ash-777-21 2 месяца назад
പക്ഷെ ഗുരുജിയെ താക്കോൽ ഇടേണ്ടി വരും 😂
@ranjithk6344
@ranjithk6344 2 месяца назад
😂😂 ​@@ash-777-21
@user-ob4io6bk8v
@user-ob4io6bk8v 2 месяца назад
എല്ലാ സൃഷ്ടികളും സൂര്യ പുത്രീ, പുത്രന്മാരാണ്,,,, സൂര്യനാണ് ഭൂമിയിലെ ജീവൻ ദാതാവ്,,, അതിനാൽ ജീവൻ നൽകുന്ന ജീവ ദാതാവ് സൂര്യനാണ്,,, അതുകൊണ്ട് യഥാർത്ഥ പിതാവ് സൂര്യനാണ്, 🙏🌹
@shalom5794
@shalom5794 3 месяца назад
note the point, guruji's key 😂
@SruthyK-wv5mp
@SruthyK-wv5mp 2 месяца назад
കേരളത്തിൽ ഉള്ളവർക്ക് ഇച്ചിരി വിവരം കൂടുതലാണ്. അത് കൊണ്ടാണ് അംഗീകരിക്കാൻ ബുദ്ധിമുട്ട്. പല പ്രാവശ്യം നുണ പറഞ്ഞാൽ അത് സത്യമാവില്ല. പക്ഷേ ആളുകളെ ബ്രെയിൻ വാഷ് ചെയ്യാൻ പറ്റും.
@kalkki670
@kalkki670 27 дней назад
ബുദ്ധി കൂടിയത് കൊണ്ടാവും സകലവൻമാരും വന്ന് മലയാളികളേ പറ്റിക്കുന്നത്😂
@vishnus3861
@vishnus3861 3 месяца назад
50 വയസൊ 🙄
@SureshBalakrishnanchettiyara
@SureshBalakrishnanchettiyara 2 месяца назад
ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മ തസ്‌മൈ ശ്രീ ഗുരുവേ നമഃ
@VinodKumar-fe5ee
@VinodKumar-fe5ee 19 дней назад
😂😂😂
@sasidharanp.p2466
@sasidharanp.p2466 3 месяца назад
Where is ur key.? Every male have a key.
@VinodKumar-fe5ee
@VinodKumar-fe5ee Месяц назад
😂😂
@SudheeshED-uq5cn
@SudheeshED-uq5cn 3 месяца назад
ലോകത്ത് അസാധ്യമായിട്ട് ഒന്നും തന്നെയില്ല.
@rajanthampy9450
@rajanthampy9450 3 месяца назад
ഇൻ്റർവ്യൂ നടത്തുന്ന കൊച്ച് ഭഗവത്ഗീത നോക്കുക, 21/10 പറയുന്നു സൂര്യൻ വിഷ്ണു ആകുന്നു. ഇനി 4/14 പറയുന്നു ഞാനാൻ ബീജം നല്കുന്ന പിതാവ് എന്നു ഇരണ്ടും ചേർത്താൽ ഇദ്ദേഹം പറയുന്നത് എന്താണെന്ന് മനസ്സിലാകും
@smithanair7258
@smithanair7258 2 месяца назад
Athu correct aanu but vishnuvjnu iyalude permission aavasyamundo? Gitayil ellamund desire avoid cheyyananu paranjirikkunnathu.
@akimoviezone4677
@akimoviezone4677 3 месяца назад
ഗുരുജി യുടെ ചാവിയുടെ പവർ 😂😂
@oruvilrajan8918
@oruvilrajan8918 Месяц назад
പ്രകൃതി എല്ലാവർക്കും ഒരുപോലെ അല്ല അത് എങ്ങനെ ആണോ സ്വീകരിക്കുന്നത് അത് പോലെ ആണ് സൂര്യനും മഴയും എല്ലാവർക്കും ഒരുപോലെ ആണെങ്കിൽ വയനാട്ടിൽ പ്രശ്നം ഉണ്ടാകില്ല
@sheejaasokan6083Ammu
@sheejaasokan6083Ammu Месяц назад
ഈ 14ഡൈമെൻഷൻ ഏതൊക്കെയാണ് ഗുരു ജീ? അതറിയാൻ ആഗ്രഹം ഉണ്ട്.🙏🙏🙏
@HarikrishnanUnni-vk5fy
@HarikrishnanUnni-vk5fy 3 месяца назад
50 vayaso i think 25
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 месяца назад
സൂര്യൻ്റെ കൂടെ കളിച്ചാൽ വിവരം അറിയും, ഈ ചാനൽ ban ചെയ്യണം
@GeethaMk-dp9cl
@GeethaMk-dp9cl 3 месяца назад
ഭൂമീയിലൊജീവനുളളയൊലലതതിനുംസൂരൃൻഅതൃവിശൃംആണ്
@AkshaySanju-l7h
@AkshaySanju-l7h 2 месяца назад
E nanite monn eppo trand analo evana first council chaythal evante pranthu marum
@geethasasikumar1587
@geethasasikumar1587 Месяц назад
Njan 22 varsham ayi vegetarian anu.Gurujiude meditation cheyyan agraham undu.kriya yoga cheyyunnundu.
@sreelathapv4909
@sreelathapv4909 3 месяца назад
2:27
@kgodavarma2238
@kgodavarma2238 Месяц назад
വയറ്റുപിഴപ്പാണ്. Nevermind
@prasadthenadath-el5vo
@prasadthenadath-el5vo 2 месяца назад
Vattanu
@sarojinipp7208
@sarojinipp7208 Месяц назад
❤ വിഡ്ഡിത്തരമല്ല പണ്ട് സൂര്യപുത്രൻ ഭൂമിക്ക് പിറന്നത് സൂര്യ പുത്രൻ❤
@sarojinipp7208
@sarojinipp7208 Месяц назад
❤ വിഡ്ഡിത്തരമല്ല പണ്ട് സൂര്യപുത്രൻ ഭൂമിക്ക് പിറന്നത് സൂര്യ പുത്രൻ❤
@GeethaG-s4y
@GeethaG-s4y 2 месяца назад
❤❤❤❤❤❤❤❤❤❤❤
@mariyakuttyhaseena6794
@mariyakuttyhaseena6794 Месяц назад
നിങളുടെ താക്കോൽ തന്നെ വേണോ😮😮
@VinodKumar-fe5ee
@VinodKumar-fe5ee Месяц назад
Can the sun produce kids from animals, birds, fish, insects etc. also ???
@georgejohn2959
@georgejohn2959 2 месяца назад
Enthellam udaayippukal. Pattikkappedaan ready aayi Malayalees.😅
@ginujacob9743
@ginujacob9743 3 месяца назад
Hai❤❤
@ginujacob9743
@ginujacob9743 3 месяца назад
Halooo
@bindhyascookbook3817
@bindhyascookbook3817 3 месяца назад
എന്റെ മമ്മി പണ്ട് ഇത് പറഞ്ഞതാ, അന്നു എല്ലാരുടെ മമ്മിക്ക് ഭ്രാന്താക്കി, ഒന്നും മനസിലാക്കാൻ പറ്റുന്നില്ല. 🙏
@PrijiS-m9r
@PrijiS-m9r Месяц назад
ഗുരുജി താങ്കളുടെ cont no. തരാമോ..
@saleeshkumar294
@saleeshkumar294 3 месяца назад
ആത്മീയത വിറ്റു കാശുണ്ടാക്കുന്നവനെ എന്ത് വിളിക്കണം
@hamdprayerdres786
@hamdprayerdres786 3 месяца назад
Oro divasam muyuvanum meditation cheyyendi varum. Appojanangal motham meditation l ayal pinne ellarum tinnade kudikkade chath pokillee... Endokke parayunnuu..
@ManojKumar-uo4lt
@ManojKumar-uo4lt 3 месяца назад
സാമി ഓസിൽ ഗോളടിക്കാൻ
@geethasasikumar1587
@geethasasikumar1587 Месяц назад
Guruji parayunnathu njan vishwasikkunnu.
@r.muralisiva3373
@r.muralisiva3373 Месяц назад
ORALPAM THALLU KURACHU KOODEY. PLEASE
@sharins7858
@sharins7858 Месяц назад
ഗുരുജിയുടെ നമ്പർ കിട്ടുമോ
@Didicoii
@Didicoii 2 месяца назад
Vatt case
@unnikrishnanunni1860
@unnikrishnanunni1860 2 месяца назад
മുസ്ലിം സമൂഹത്തിനു ഒരു പ്രശ്നം ഇല്ല
@sajivarghese8471
@sajivarghese8471 3 месяца назад
ചുമ്മാതല്ല സുര്യയുടെ പടം ഇപ്പം ഓടാത്തത്!! 😮
@georgejohn2959
@georgejohn2959 2 месяца назад
Vivaram illathavane pattikkan eluppam.😅
@pradeepputhanalakkal8988
@pradeepputhanalakkal8988 3 месяца назад
കറക്റ്റ് ഗുരുവിൻറെ താക്കോൽ എല്ലാ lokin കറക്റ്റ് ആകും
@jyothiskumar7375
@jyothiskumar7375 Месяц назад
SOORYANIL NINNUNDHAKUM
@ashalatha8200
@ashalatha8200 4 месяца назад
Guruji,l think this is a universal law carni vorous eats herbivores
@satheeshkumarunnithan8863
@satheeshkumarunnithan8863 Месяц назад
നമ്മുടെ വിദ്യാ ആ ഭാ സ o ആ ണ് കൊഴപ്പം ,
@BhavaniPP
@BhavaniPP 2 месяца назад
Varuna bhagavaan keralathe kondu pookaan samayamaayoo
@nidhin_gowri
@nidhin_gowri 27 дней назад
തസ്കര ഗുരുജി.🔥🔥🔥🔥
@NusaibaRahim
@NusaibaRahim 5 месяцев назад
Idhum kettt veyilathh poyiii irunna koranju kuthiiii chaavollu😂😂😂
@DhanyaK-i8w
@DhanyaK-i8w 4 месяца назад
Sun moon meditation അനുഭവിച്ചുതന്നെ അറിയൂ സുഹൃത്തുക്കളെ.. ഗുരുജി 🙏
@CREATOKZzz
@CREATOKZzz 3 месяца назад
എന്ത് mayira paryune
@gopinathannair5995
@gopinathannair5995 3 месяца назад
Fee etraya?
@UshaDevi-vu1lf
@UshaDevi-vu1lf Месяц назад
😢😢😢
@ranjithk6344
@ranjithk6344 2 месяца назад
ആത്മീയത ഫ്രീ ആയി ആണോ ചെയ്തു കൊടുക്കുന്നെ അതോ പണം വങ്ങിയണോ 😅
@starmaker2898
@starmaker2898 Месяц назад
പണത്തിനു വേണ്ടിയാണ് എല്ലാം. നന്നായി സംസാരിക്കാൻ പഠിച്ചു
@sarojinipp7208
@sarojinipp7208 Месяц назад
❤ വിഡ്ഡിത്തരമല്ല പണ്ട് സൂര്യപുത്രൻ ഭൂമിക്ക് പിറന്നത് സൂര്യ പുത്രൻ❤
@abhizexperiment533
@abhizexperiment533 Месяц назад
😂😂😂😂...thallakku ..praathaanoo 😂😂
@violetgirl478
@violetgirl478 2 месяца назад
Etha ee kanjav
@AmeenKe
@AmeenKe 3 месяца назад
My name is ameen njan i bilive
@RadhaAB-od3ur
@RadhaAB-od3ur Месяц назад
Very correct 💯 guruji
@priyapratheesh
@priyapratheesh 5 месяцев назад
ഈ video യുടെ caption കണ്ട ഉടനെ പുച്ഛിച്ചു തള്ളുന്നവർ video മുഴുവനായും കാണുക. നമ്മുടെ മുൻ തലമുറ ആധ്യാത്മിക തലത്തിലും മറ്റു പല തലങ്ങളിലും ഒരു പടി മുന്നിലായിരുന്നു എന്ന് ഓർക്കുക. ഇന്നത്തെ പല ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അന്നേ നമ്മുടെ ഹൈന്ദവ പുരാണങ്ങളിൽ പറയുന്നുണ്ട്. Aeroplane ന്റെ പൗരാണിക version അല്ലേ വൈശ്രവണന്റെ ( പിന്നീട് രാവണൻ സ്വന്തമാക്കി) പുഷ്പക വിമാനം ? Test tube baby യുടെ older version അല്ലേ കൗരവരുടെ ജനനം ? അങ്ങനെ എണ്ണിയാലൊടുങ്ങാത്ത examples നമ്മുടെ പുരാണങ്ങളിൽ ഇല്ലേ? ഗുരുജി പറഞ്ഞ കാര്യങ്ങൾ നാളെ ശാസ്ത്രലോകം തെളിയിച്ചാൽ നാം അതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കില്ലേ ? Nobel prize വരെ കിട്ടാവുന്ന ഒരു കണ്ടുപിടുത്തം ആവില്ലേ അത്? ഹരേ കൃഷ്ണ 🙏
@Mr.ponjikkara0
@Mr.ponjikkara0 5 месяцев назад
Oh shari shari. Hydrogen and helium filled aya oru plasma ball il ninn കുട്ടി alle? 💀. Meditation cheyth sun umayi connect aayi, sun avarod aagrahangal chodikkum...💀💀. താന്റെയൊക്കെ ചിന്ത.... സമ്മതിക്കണം 🤌🏻💀. Ithokke veedukalil ramayanavum kand irikkunna vayassayavarodo allenkil 80's il janicha aalukalodo poyi para. Avar venamenkil viswasikkum.... Enthudey. Immathiri viddithangaleyano nobel prize kittavunna kandupidutham ennokke parayunne 🤌🏻💀. Ith kannunna vivaramullavar chilappol 'ന്റെ കൃഷ്ണാ...' Enn vilich pokum
@NusaibaRahim
@NusaibaRahim 5 месяцев назад
😂😂😂😂
@adwaith343
@adwaith343 4 месяца назад
🤣🤣
@legendyt233
@legendyt233 3 месяца назад
Yes
Далее
Ко мне подкатил бармен
00:58
Просмотров 186 тыс.