Тёмный

ബാംഗ്ലൂരിൽ നിന്നും അവളോടൊപ്പമുള്ള ഒരു തീവണ്ടി യാത്ര!! Ufff ഒരു അഡാർ ലൗ സ്റ്റോറി❤️❤️❤️ 

Shahul Malayil
Подписаться 621 тыс.
Просмотров 221 тыс.
50% 1

ഒരു തീവണ്ടി കഥ ആ യാത്രയിൽ സുതിൻ സതാനന്ദന്റെ രചബ

Опубликовано:

 

5 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@hijabi4980
@hijabi4980 4 года назад
9:46 ൽ മൂക്കുത്തി കല്ല് എന്ന് പറഞ്ഞപ്പോ ആരോഹിയുടെ ആ മൂക്കുത്തിയാണ് മനസ്സിലേക്ക് ഓർമ വന്നത് ARAV❤️AROHI ഇഷ്ടം
@sajnahiba5347
@sajnahiba5347 4 года назад
Enikkum arohiye orma vannu😍😍
@hijabi4980
@hijabi4980 4 года назад
Aadhyayitta njanitta oru commentinu ithra like🙄
@AnfaazAnfaaz
@AnfaazAnfaaz 4 года назад
Enikkum
@naseehack3891
@naseehack3891 4 года назад
Athara
@sruthichinnu8661
@sruthichinnu8661 4 года назад
Ara ee arohi ??
@mylifemyfamliy3836
@mylifemyfamliy3836 4 года назад
തീവണ്ടിയിൽ ആരോടൊപ്പമായാലും ഒരു സ്ലീപ്പർ ക്ലാസ്സ്‌ എടുത്ത് ഒരു യാത്ര എങ്ങോട്ട് പോയാലും അതൊരു മറക്കാനാവാത്ത ഓർമകൾ തരുന്നത് സ്വാഭാവികമാണ് 😊
@happylifeislamic8558
@happylifeislamic8558 4 года назад
ഇപ്പോ കാണാറില്ല കേറി വരി 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-56TR-Fe2jlA.html
@rasiyashihab5939
@rasiyashihab5939 4 года назад
... wow... നൊസ്റ്റു
@gafoorp8686
@gafoorp8686 4 года назад
Ithuvare train kayaratha nchan
@mylifemyfamliy3836
@mylifemyfamliy3836 2 года назад
@@gafoorp8686 😇
@mylifemyfamliy3836
@mylifemyfamliy3836 2 года назад
@@rasiyashihab5939 🥰
@bichuzz3643
@bichuzz3643 4 года назад
ജീവിതത്തിൽ ഇത് വരെ തീവണ്ടിയിൽ കയറിയിട്ടില്ലാത്ത എന്നെ പോലെ ഒരു നിർഭാഗ്യവതി ഉണ്ടോ 😢😢 ഒരു ദിവസം പോവണം കൊറോണ ഒക്കെ ഒന്ന് കഴിയട്ടെ 😊 ഇക്കാ ഇത്രയും നല്ല ശബ്ദം മാറ്റൊരാളിലും ഞാൻ കേട്ടിട്ടില്ല ഇത് എന്നും നിലനിൽക്കട്ടെ ❤️ Edit : *എന്നെ പോലെ തീവണ്ടിയിൽ* *പോവാത്തവർ ഉണ്ടെന്നു* *മനസ്സ്സിലായി* ❤️😊 *നമുക്ക് ഒക്കെ വേണ്ടി ഒരാള് തീവണ്ടി* *സ്വന്തം ആയി വാങ്ങാം എന്ന്* *അറിയിച്ചിട്ടുണ്ട്* സുഹൃത്തുക്കളെ😂 *ആഹ്ലാദിപ്പിൻ* 😂👏👏
@jasijasi6774
@jasijasi6774 4 года назад
Njan und 😔
@vishnuathira5427
@vishnuathira5427 4 года назад
Njaanum ithuvare kayariyittillaado😊
@rasiyashihab5939
@rasiyashihab5939 4 года назад
സാരല്ല്യ.. ഞാൻ സ്വന്തായിട്ട് ഒരു തീവണ്ടി വാങ്ങട്ടെ.. എന്നിട്ട് നമുക്കൊന്നിച് പോകാം ✌️
@saranyasharu6875
@saranyasharu6875 4 года назад
Appo ennepole trainil kayaratha alkkar undalle
@jasnajaisalnp5992
@jasnajaisalnp5992 4 года назад
@@rasiyashihab5939 ennem koode kootumo🙄
@AishaaslaKAli
@AishaaslaKAli 4 года назад
ജീവിതത്തിൽ ഇതുവരെ ഞാൻ ട്രെയിനിൽ കയറിയിട്ടില്ല😛 എന്നെപ്പോലെ ആരൊക്കെ ഉണ്ട്😍😇
@user-qh3go3jq3o
@user-qh3go3jq3o 3 года назад
ഞാൻ ഉണ്ട് 😉😉
@arshadari5590
@arshadari5590 3 года назад
Njan
@moms__girl8961
@moms__girl8961 3 года назад
Ayye😂
@jasla1233
@jasla1233 3 года назад
Njanund
@lakshmis6956
@lakshmis6956 3 года назад
Ayoo bhayagaram
@anjalyajay7519
@anjalyajay7519 4 года назад
നല്ലൊരു പ്രണയം നല്ല ഫീലിംഗ് ഉണ്ടായിരുന്നു ഇക്കാ സൂപ്പർ 👌👌😍😍😍😍😍😍😍
@remyavijeshremyavijesh6554
@remyavijeshremyavijesh6554 4 года назад
Miss arav and arohi
@harshith3771
@harshith3771 4 года назад
Ella story kelkkumbol avare upamikkano
@renjithjithu7021
@renjithjithu7021 4 года назад
@@harshith3771 ആരെയും മറക്കരുത്
@Annwin905
@Annwin905 Год назад
Mashe anodu deshemano athe mond uan ageneuoke parnathu kodeno mon ane pereuam anu vjereche. Mashe masegu kode
@AishaaslaKAli
@AishaaslaKAli 4 года назад
ആ മൂക്കുത്തി കല്ല് നീല ആണോ😍 നമ്മുടെ ആരു നെ പോലെ😋😛🤗
@abdulrazaq6055
@abdulrazaq6055 4 года назад
സൂപ്പർ story ഇക്ക സത്യം ആണ് പറഞ്ഞത് നമ്മുടെ ഇണയെ കുത്തി novikathe പരസ്പരം അറിഞ്ഞു snehikunnathane നല്ലത് അങ്ങനെ അല്ലാത്തത് കൊണ്ടാണ് എല്ലാ jividhathilum പ്രെശ്നം ഇത് നല്ലൊരു മെസ്സേജ് ആണ് ഒത്തിരി ഇഷ്ടം ആയി 👌👌👌👌👍👍👍👍😍😍😍
@poornajaponnus9265
@poornajaponnus9265 4 года назад
Uff...😤 Oru rekshayumilla😇😇😇
@ayishafathima4944
@ayishafathima4944 4 года назад
പ്രണയം ഒരു ചതി ആണ് 😔. സൂപ്പർ സ്റ്റോറി എന്റെ കണ്ണ് നിറഞ്ഞു ആണ് സ്റ്റോറി കേട്ട. കാരണം ഇന്ന് ഞാൻ സ്‌നേഹിച്ചവന്റ് മാര്യേജ് ആണ് 😔
@shameerakm382
@shameerakm382 4 года назад
Nalla orale kittum
@sindhusanthosh1113
@sindhusanthosh1113 4 года назад
വിഷമിക്കണ്ട, അതാവില്ല കൊച്ചിന് വിധിച്ചത്
@shabnasanushabnasanu2906
@shabnasanushabnasanu2906 4 года назад
Hi
@kadeejajimna5565
@kadeejajimna5565 3 года назад
Vidhichadhe kitollu
@robinbindhu4609
@robinbindhu4609 3 года назад
Saaramilla nikala kat oro all varum 😀😀😀😀😀😀
@nishaponnu255
@nishaponnu255 4 года назад
ട്രെയിൻ യാത്ര ഒരു ഹരമാണ്......
@smileygirlmahshu3508
@smileygirlmahshu3508 4 года назад
Super👌💞ഇക്കാ ഇതുപോലുള്ള സ്റ്റോറീസ് ഇനിയും പ്രേതിക്ഷിക്കുന്നു എന്നാ ഫീലിങ് ഇഷ്ടായി ikkaa🙂
@siddeequpullaloor9154
@siddeequpullaloor9154 4 года назад
Mukkuthiyee kurichu parayumbol aroohiyeeyum orma vannu
@rajanmkolamkulam9618
@rajanmkolamkulam9618 3 года назад
Enikkum
@thwahirathwahira8520
@thwahirathwahira8520 4 года назад
സൂപ്പർ നല്ല ഫീൽ
@shamishami6870
@shamishami6870 4 года назад
Oru 🚆 yathra cheythu vannu.👍
@ashrafcp1995
@ashrafcp1995 4 года назад
ഒരു കിടുക്കച്ചി പ്രണയം വല്ലാത്ത ഒരു രസം ഉണ്ടായിരുന്നു കേൾക്കാൻ അടിപൊളി ഇക്ക നിങ്ങളുടെ വോയ്‌സ് ഒരു സംഭവം തന്നെ അള്ളാഹു നിങ്ങൾക് തന്ന അൽഹംദുലില്ലാഹ്
@rajilallu9141
@rajilallu9141 4 года назад
Super story
@maneeshac.m1953
@maneeshac.m1953 4 года назад
നൈസ് സ്റ്റോറി ഇതുപോലെ കഥകൾ നീ കൊണ്ടുവരണേ
@sindhusanthosh1113
@sindhusanthosh1113 4 года назад
വിക്കിക്കും ശ്രീക്കും മംഗളങ്ങൾ നേരുന്നു. കഥകളിലെ നായികമാർക്ക് മിക്കവാറും മൂക്കുത്തി ഉണ്ടാവും, ആണുങ്ങൾക്ക് അത്ര ഇഷ്ടമാണോ മൂക്കുത്തി
@loveland8183
@loveland8183 3 года назад
Thonnunu
@loveland8183
@loveland8183 3 года назад
Enik agrahamud mukkuthi anniyan
@sindhusanthosh1113
@sindhusanthosh1113 3 года назад
@@loveland8183 അണിഞ്ഞോളൂ 👍
@sherinshabana2077
@sherinshabana2077 3 года назад
ചില tunes കേട്ടപ്പോ ആരാവിനെയും ആരോഹിയേയും ഓർമ വന്നു. Vallland മിസ്സ്‌ ചെയ്യുന്നു....... 😍😍😍ആ സ്റ്റോറി kazhiyandaayirunnu. Cambus days കാണാത്തവർ കാണുക. പോളിയാണ് makkaleee........... aarav💖arohi ഇഷ്ട്ടം....😍😍😍
@loveland8183
@loveland8183 3 года назад
Sathyam
@sujeeshsnair1127
@sujeeshsnair1127 3 года назад
ഒരു രക്ഷയുമില്ല പൊളിച്ചു എന്താ പറയേണ്ടേ എന്നറിയില്ല
@safeelashahirshahir2976
@safeelashahirshahir2976 4 года назад
അതാണ്‌ ശരിയായ പാതി 💕💕💕💕💕
@shahinachinnu7323
@shahinachinnu7323 4 года назад
Spr 👌💞 shahulkkaaa enna feeling powliiiiii😘
@jayaprasadk.m71
@jayaprasadk.m71 4 года назад
Kollam nalla story
@nizamudheenkunnattayil7855
@nizamudheenkunnattayil7855 4 года назад
സൂപ്പർ ❤️❤️❤️
@mubuz6317
@mubuz6317 4 года назад
Aah super feeling Wonderful story
@sukanyavs553
@sukanyavs553 4 года назад
Polichu👌👌👌👌💕
@sreedevi9515
@sreedevi9515 4 года назад
Kidu🤩❤️
@sruthisivankutty
@sruthisivankutty 3 месяца назад
Adipoli suuuuuuuuuuppppper story kannum manasum niranju ❤❤❤❤❤❤
@sindhu.parackal3180
@sindhu.parackal3180 4 года назад
യാത്രയിലെ പ്രണയം supper
@navyanarayanan9102
@navyanarayanan9102 3 года назад
Ekka poliya adipoli feel story kelkubol super 😀😀😀
@siddeequpullaloor9154
@siddeequpullaloor9154 4 года назад
Onnum parayanillaa👍👍
@SunilSunil-nb8xn
@SunilSunil-nb8xn 4 года назад
സൂപ്പർ 👌👌👌
@ismailchalil1318
@ismailchalil1318 4 года назад
സൂപ്പർ 👌
@irfanairfu1655
@irfanairfu1655 4 года назад
Adi poli story
@maafimolbashu3215
@maafimolbashu3215 4 года назад
Spr.. parasparam kelkem parayem manassilaakem cheyyumbo thaanneyaanu daambathyam vijayikkuka.. angane ulla oraaleyaanu rabh yenik inayaayi thannathu.. yente ikkak dheerghayusum aarogyom aafiyathum nalkane ALLAAH...
@mohd_basheer_ckn4262
@mohd_basheer_ckn4262 4 года назад
അമീൻ
@sherinshabana2077
@sherinshabana2077 3 года назад
മൂക്കുത്തി നീല കല്ലാണോ...... aruuuuuu😘😘😘😘
@thasleenanazar4822
@thasleenanazar4822 4 года назад
Arav ❤Arohi Miss u both..
@sharminashammu4415
@sharminashammu4415 4 года назад
Polichu 👌 👌
@ranisathish3534
@ranisathish3534 4 года назад
Ufffff Super ekka fantastic
@ponnusKum
@ponnusKum 3 года назад
സ്റ്റോറി 💕❤♥സൂപ്പർ 💞💞
@rayanjohn6129
@rayanjohn6129 4 года назад
Oru cinema kanda feeling,
@mubeenamubi3105
@mubeenamubi3105 4 года назад
Hai..... super story 😍😍😍
@shahanamansu7501
@shahanamansu7501 4 года назад
Super സ്റ്റോറി
@jafarem2569
@jafarem2569 4 года назад
സൂപ്പർ ikka
@poovipoovi8528
@poovipoovi8528 3 года назад
Adipoli🤩😍
@Harshidhafazil
@Harshidhafazil 4 года назад
Ayiiwaa adipoli theevandi love story💕changathi nannayal kannadi venda ennalle pazhammakkar parayukka, apo aa kannadi thanne thante inayayii vannal lyf color full athokke ayirikkum lle chilappo made for each other 💕💯😉
@musthafanp1675
@musthafanp1675 4 года назад
Ullade parayalo shahulka poliyane muthe
@drisyarahul1804
@drisyarahul1804 3 года назад
നന്നായിട്ടുണ്ട്...
@saeedafraz8202
@saeedafraz8202 4 года назад
Enikke onnum parayanilla......😁😁😁😁😊😊😊
@dencydasan5574
@dencydasan5574 4 года назад
Powli story😍😍
@ajuzzaju4608
@ajuzzaju4608 4 года назад
😍😍😍 ഞാനും ഇപ്പോൾ തന്നെ പ്രേ ണയിക്കാൻ പോവാ
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 4 года назад
കിടിലൻ കഥ
@babymeharunneesa5328
@babymeharunneesa5328 4 года назад
സൂപ്പർ
@jasminean8442
@jasminean8442 4 года назад
Adipoli 👌👌👌
@seenathnasar9274
@seenathnasar9274 3 года назад
Kidu
@aabishameem8579
@aabishameem8579 4 года назад
Adipoli ikka
@jiljiljil1984
@jiljiljil1984 2 года назад
Aarohi aarav athupole oru adar campus story vannirunnel😍😍😍😍😍😍😍😍
@SALINI466
@SALINI466 4 года назад
Super Super Super Super romantic story
@alimumthazmummu4418
@alimumthazmummu4418 4 года назад
Uff..... Ikka kidu story
@AnsarAnsar-ke4bc
@AnsarAnsar-ke4bc 4 года назад
Super storey
@preethipakkuru4022
@preethipakkuru4022 4 года назад
Athimanoharam.....athimanoharam....
@rajisharaji6548
@rajisharaji6548 3 года назад
Super love story.... ♥️♥️♥️
@user-pc8ub8hs7b
@user-pc8ub8hs7b 4 года назад
വോയ്‌സ് പോളി
@azeezk7083
@azeezk7083 3 года назад
പൊളിച്ചു ഇക്ക ❤❤❤❤💕💕💕💕😘😘😘😘😘🌹🌹🌹🌹🌹👍👍👍👍
@aleenameetylal.a7032
@aleenameetylal.a7032 2 года назад
Nice ur voice is amazing
@najmushihab5209
@najmushihab5209 4 года назад
Vikki Vikki Avale Avane sondha makkille.....
@muhammadtp8245
@muhammadtp8245 4 года назад
Uf ikkoose vallaathoru feelingaan tto polichu
@shahidanoushad6690
@shahidanoushad6690 4 года назад
superb😘
@vishnuathira5427
@vishnuathira5427 4 года назад
Haaaaa Ethiyallooo😊😊😊👍
@rasiyashihab5939
@rasiyashihab5939 4 года назад
എത്തിപ്പോയി
@yaseenmediaptb5089
@yaseenmediaptb5089 4 года назад
Poli bro
@niyajohny4207
@niyajohny4207 4 года назад
Super story
@hafihafi8520
@hafihafi8520 4 года назад
Supper story
@shuhaibshan8214
@shuhaibshan8214 4 года назад
Kollam😍😍😍
@shajarudeenshajar7192
@shajarudeenshajar7192 4 года назад
Supper.
@sreekutty7189
@sreekutty7189 4 года назад
Bgm❤️❤️❤️🙂
@shamnasshamnu4760
@shamnasshamnu4760 4 года назад
Ath Sheriya
@arifararifar6728
@arifararifar6728 4 года назад
Bai super story 👌👍🖤💜
@niharika.p8365
@niharika.p8365 3 года назад
❤❤❤🔥🔥🔥
@noufal_v7633
@noufal_v7633 4 года назад
👏👌💕
@afsalhasbina4296
@afsalhasbina4296 4 года назад
Nice story
@muthumma3317
@muthumma3317 4 года назад
😍😍😍😍😘😘😘😘👍👍👍👍
@ramshidanisar7305
@ramshidanisar7305 4 года назад
Super
@shamishami6870
@shamishami6870 4 года назад
Kelkunnathinu munne comment idaano ellarum first aakan🤔
@bushraanwar3506
@bushraanwar3506 4 года назад
Intrested story
@user-tf7ov3mq5l
@user-tf7ov3mq5l 4 года назад
First
@muhammedarshad6023
@muhammedarshad6023 4 года назад
❤❤❤
@shahinap1297
@shahinap1297 4 года назад
😍
@aminanoufida4873
@aminanoufida4873 4 года назад
10🥰😍
@SajusHomelyFoodz123
@SajusHomelyFoodz123 4 года назад
👍👍
@vishnuathira5427
@vishnuathira5427 4 года назад
😍😍😍😍😊😊😊😊👍
@arivinumappuram7944
@arivinumappuram7944 3 года назад
❣️❣️❣️
@archanasundaresan6095
@archanasundaresan6095 11 месяцев назад
👌👌👌
@jeejujstar
@jeejujstar 4 года назад
😍😍😍😍
@jilushameem4402
@jilushameem4402 4 года назад
😍😍😍
@mumthazmumtha4909
@mumthazmumtha4909 4 года назад
Nice
@printocheruvathur4248
@printocheruvathur4248 4 года назад
❣️❣️❣️❣️❣️❣️
@mujeebmundekkadan2321
@mujeebmundekkadan2321 4 года назад
👌👌👌👌
@muhammadtp8245
@muhammadtp8245 4 года назад
Njan first adichu
@nasarbinansar451
@nasarbinansar451 Год назад
❤️
@user-pc8ub8hs7b
@user-pc8ub8hs7b 4 года назад
അത്രമേൽ നീയെനിക് പ്രിയമായത് എന്തു കൊണ്ടെന്നറിയുമോ .... ഒരിക്കലും നീ എന്റെ സ്വന്തമാവില്ലെന്നുറപ്പുള്ളത് കൊണ്ട്....❣️🌺 ഇത്രമേൽ നീയെന്നിലൊരു ഭ്രാന്തായി മാറിയത് എന്തു കൊണ്ടെന്നറിയുമോ ഒരു നാൾ നീ എന്നെ വിട്ടു പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട്.....❣️🌺 നീ എന്റേത് ആയിട്ടല്ല നിന്നെ ഞാൻ സ്നേഹിച്ചത്..❣️🌺 നിന്നെ സ്വാന്തമാക്കാൻ കഴിയുമെന്നോർത്തല്ല നിന്നെ ഞാൻ മോഹിച്ചത്....❣️🌺 നീ എന്നിൽ മാത്രമായൊതുങ്ങണം എന്നാഗ്രഹിച്ചല്ല നിന്നിൽ ഞാൻ അലിഞ്ഞു ചേർന്നത്...❣️🌺 ആരാണ് നീ എന്നല്ല എന്നിലെ ഞാൻ ആണ് നീ എന്നതാണ് വാസ്ഥവം .......❣️🌺 ഒരിക്കലുമെനിക് സ്വന്തമാക്കാൻ ആവാത്ത എന്നാലൊരിക്കലുമെനിക് വിട്ടു കൊടുക്കാനും ആവാത്ത എന്റെ മാത്രം പ്രാന്ത് ആണ് നീ... സുൽത്താന്റെ തൂലിക
@jasijasi6774
@jasijasi6774 4 года назад
ടാ ജിന്നേ , ജ്ജ് തകര്‍ത്തല്ലേ..... 🌹🌹🌹🌹🌹😀
@saranyasharu6875
@saranyasharu6875 4 года назад
Supper
@rasiyashihab5939
@rasiyashihab5939 4 года назад
അല്ലെങ്കിലും... നഷ്ട്ടപെടുന്നതിനാണ് എന്നും മധുരവും ആഴവും കൂടുതൽ. ..ഒരു പക്ഷെ സ്വന്തമായിരുന്നേൽ അതിനിത്ര ഭംഗിയും വീര്യവും ഉണ്ടാകുമായിരുന്നില്ല..
@saranyasharu6875
@saranyasharu6875 4 года назад
നഷ്ട പ്രണയം മനസ്സിൽ കിടന്നു വീർപ്പു മുട്ടുമ്പോൾ ആരോടും പറയാതെ സ്വന്തം തലയിണയുമായ് പങ്കുവെക്കുമ്പോൾ കിട്ടുന്ന സുഖം.
@almalayalialmalayali
@almalayalialmalayali 4 года назад
*ന്റെ പൊന്നോ ഇതാര്* 😂😂
Далее
കലിപ്പന്റെ പെണ്ണ്‌
18:20