Тёмный

ബാബറി മസ്ജിദിന്റെ വീഴ്ച .. ദൃക്‌സാക്ഷിയായ മലയാളി പറയുന്നത് I Demolition of the Babri Masjid PART-02 

Marunadan Exclusive
Подписаться 1,3 млн
Просмотров 121 тыс.
50% 1

ബാബറി മസ്ജിദ് തകർത്തതെന്തിന് ?
തകർക്കപ്പെട്ടതെങ്ങനെ?
ദൃക്‌സാക്ഷിയായ മലയാളി പറയുന്നു...
#rbalasankar #babarimasjid #narendramodi #bjp #modi #bjplatestnews #rss #balashankar #r.balashankar #rbalashankar #MM001 #me004
PART-01 • മോദിയോടൊപ്പം ഉണ്ടുറങ്ങ...
PART-03 • ഗുജറാത്തിൽ നിന്നും നാട...
PART-04 • ആർ.എസ്.എസ് എന്നാൽ ഇങ്ങ...

Опубликовано:

 

7 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@sudhisukumaran8774
@sudhisukumaran8774 5 месяцев назад
ചുട്ടുപൊള്ളുന്ന ഓർമ്മകൾ ബാലശങ്കർ സാറിലൂടെ പ്രേക്ഷകനിലേക്ക് എത്തിച്ച മറുനാടനും ഷാജൻ സാറിനും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 🙏🙏🙏🌹🌹🎉🎉🎉
@sudhakarc2401
@sudhakarc2401 5 месяцев назад
🙏🙏🙏🙏🙏🙏🙏
@rajyasnehinumberone
@rajyasnehinumberone 5 месяцев назад
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .
@sudhisukumaran8774
@sudhisukumaran8774 5 месяцев назад
അയോധ്യയിൽ രാമനെ പുനർജനിപ്പിച്ച നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും ആയിരമായിരം അഭിവാദ്യങ്ങൾ🎉🎉🎉
@SureshKumar-eq2ni
@SureshKumar-eq2ni 5 месяцев назад
മോഡിയും കേന്ദ്ര സർക്കാരും അല്ല രാമ ക്ഷേത്രം നിർമ്മിച്ചത്, കോടതിയുടെ അനുവാദത്തോടെ രാംജന്മഭൂമി തീർത്ഥ ട്രസ്റ്റും പൊതുജനവും ആണ്. ഉൽഘാടകൻ എപ്പോഴും ഓണർ അല്ല.
@zakariamuhd457
@zakariamuhd457 5 месяцев назад
ദൈവത്തെപുനർ ജനിപ്പിച്ചു 🙁
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 5 месяцев назад
​@@zakariamuhd457താങ്കൾ ക്കെന്താ നഷ്ടം
@Kalidas.671
@Kalidas.671 5 месяцев назад
​🎉🎉🎉🎉🎉🎉🎉 🍷🍷Sura 76:5 തീർച്ചയായും, സദ്‌വൃത്തർ കർപ്പൂരം കലർന്ന ശുദ്ധമായ വീഞ്ഞ് കുടിക്കും. 🍷🍷Sura 76:17 അവർക്ക് ഇഞ്ചി ചേർത്ത ശുദ്ധമായ വീഞ്ഞ് കുടിക്കുകയും ചെയ്യും 🎄🎄sura 76:13 അവിടെ അവർ മേൽത്തട്ട് കട്ടിലിൽ ചാരിക്കിടക്കും, പൊള്ളുന്ന ചൂടോ കൊടും തണുപ്പോ ഒരിക്കലും കാണില്ല 🎄🎄76:14 പൂന്തോട്ടത്തിന്റെ നിഴൽ അവയ്‌ക്ക് മുകളിലായിരിക്കും, അതിന്റെ ഫലം എത്തിച്ചേരാൻ വളരെ എളുപ്പമായിരിക്കും. 🍜☕76:15 വെള്ളി പാത്രങ്ങളും സ്ഫടിക പാനപാത്രങ്ങളുമായി അവരെ കാത്തിരിക്കും. 🍜🍜sura 76:16 ക്രിസ്റ്റലിൻ വെള്ളി, ആവശ്യാനുസരണം നിറച്ചു. 👳🏻‍♀️👳🏻‍♀️sura 79:19 നിത്യയൗവനങ്ങൾ (കുണ്ടന്മാർ )അവരെ കാത്തിരിക്കും. അവരെ കണ്ടാൽ ചിതറിയ മുത്തുകളാണെന്ന് തോന്നും. 🌀🌀76:21 സദ്‌വൃത്തർ നല്ല പച്ച പട്ടുകൊണ്ടുള്ള വസ്ത്രങ്ങളും സമൃദ്ധമായ ബ്രോക്കേഡും ധരിക്കുകയും വെള്ളി വളകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യും, അവരുടെ രക്ഷിതാവ് അവർക്ക് ശുദ്ധീകരണ പാനീയം നൽകും. 1
@pokkiriraaja3568
@pokkiriraaja3568 5 месяцев назад
മോഡിയുടെ സഹായത്തോടെ 😂😂😂😂ദൈവത്തിനു വീട് 😂😂😂😂
@Manoj_P_Mathew
@Manoj_P_Mathew 5 месяцев назад
ബാല ശങ്കർ താങ്കളെ ഒരുപാട് ഇഷ്ടപ്പെടുന്നു കാരണം നിങ്ങൾ മനുഷ്യത്വമുള്ള മുഖമാണ് കേരളത്തിൽ അധികം പരിചയമില്ലാത്ത ബാല ശങ്കറിന് പരിചയപ്പെടുത്തിയ സാജന് അഭിനന്ദനങ്ങൾ❤❤❤ കുറച്ചുകൂടെ രാഷ്ട്രീയത്തിലേക്ക് ബാലശങ്കർ ഇറങ്ങണം ഒരു അഭിപ്രായം മാത്രമാണ് അതിനെ അങ്ങനെ എടുക്കണം❤❤❤
@sudhakarc2401
@sudhakarc2401 5 месяцев назад
❤❤❤❤❤❤❤❤❤😂
@sudhakarc2401
@sudhakarc2401 5 месяцев назад
❤❤❤❤❤❤❤
@rajyasnehinumberone
@rajyasnehinumberone 5 месяцев назад
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .
@Samuel-ds5hj
@Samuel-ds5hj 5 месяцев назад
ചെങങന്നൂരിൽ പരിചയ മുണ്ട് . സീറ്റ് കൊടുക്കാന് മടിച്ചതിൻ ബിജെപി യേ കൊറേ പറഞ്ഞ് നടന്നു.
@harikriz9482
@harikriz9482 5 месяцев назад
He should be active in Kerala politics
@sudhisukumaran8774
@sudhisukumaran8774 5 месяцев назад
ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും ആരൊക്കെ തച്ചുടച്ചാലും വരുംതലമുറ ഇവിടെ പുനർജനിപ്പിക്കും ജയ് ശ്രീരാം🙏🙏🙏🥰
@Sajimukhathala
@Sajimukhathala 5 месяцев назад
പഴയ പാരമ്പര്യവും, പൈതൃകവും ഒരു അഞ്ചെണ്ണം വീതം പറയു. പറഞ്ഞിട്ട് പോയാൽ മതി.. ഇല്ലെങ്കിൽ ഞാൻ പറയും.😅
@manishsuresh4996
@manishsuresh4996 5 месяцев назад
​@@Sajimukhathala Enna parayu
@amrocks3511
@amrocks3511 5 месяцев назад
@@Sajimukhathalaസംശയത്തിന്റെ പേരിൽ ഭാര്യയെകാട്ടിൽ ഉപേക്ഷിക്കുക ഒന്നായില്ലേ ഇനിയും വേണോ
@Sajimukhathala
@Sajimukhathala 5 месяцев назад
@@amrocks3511 അല്ല, ചാതുർവർണ്യവും, അതിൻറെ പേരിൽ നായരും, ഈഴവ നും, പുലയനും, വേടനും കുറവനും ബ്രാഹ്മണരിൽ നിന്ന് അനുഭവിച്ച കോമഡികളുടെ കഥകളെ ഉള്ളു. ഇവനൊക്കെ വീമ്പിളക്കുന്ന പാരമ്പര്യവും, പൈതൃകവും..കരഞ്ഞുപോകും.. ആ ശാപമാണ് ബ്രാഹ്മണകുലം വെന്ത് വെണ്ണീറായി പോയത്..ക്രൈസ്തവ മിഷണിമാർക്ക് സ്തുതി..
@amrocks3511
@amrocks3511 4 месяца назад
@@karthikgmenon6851 പഴയ കാല മൂല്യങ്ങൾ എല്ലാം വലിച്ചെറിയണം അത് രാമൻ അയാളും മുഹമ്മദ് ആയാലും അല്ലാതെ രാജ്യത്തിന്റ് prime minister തന്നെ അതും പൊക്കിപിടിച്ച് നടന്നാൽ കഷ്ടം അല്ലാതെ എന്തു പറയാൻ
@xtvloger
@xtvloger 5 месяцев назад
ബിഗ് സല്യൂട്ട് മോദി ഗവണ്മെന്റ് 🙏🙏❤️👍♥️♥️
@tvsubramanian9
@tvsubramanian9 5 месяцев назад
ബാലശങ്കർ സർ .... ആർഎസ്എസിന്റെയും ബിജെപി യുടേയും ദേശീയ തലത്തിൽ ഉന്നതരായ നേതാക്കളോടൊപ്പമുള്ള താങ്കളുടെ അനുഭവങ്ങൾ മറുനാടനിലൂടെ ഞങ്ങളോടൊപ്പം പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. അതിന് അവസരം ഒരുക്കിയ സാജൻ സാറിന്റെയും. അഭിനന്ദിക്കുന്നു..
@karthikeyanpn6454
@karthikeyanpn6454 5 месяцев назад
❤❤❤❤❤ നമസ്തേ ശ്രീ ബാല ശങ്കർ. നന്ദി നമസ്കാരം സർ.
@Girilalgangadharan
@Girilalgangadharan 5 месяцев назад
വളരെ വിശദമായ അറിവ്. നന്നായി അവതരിപ്പിച്ച സാജൻ sir നും ബാലശങ്കരിനും അഭിനന്ദനങ്ങൾ 🙏
@ratheesankariathara377
@ratheesankariathara377 5 месяцев назад
ഇദ്ദേഹത്തെ പോലെ ഉള്ള വരെ കേരളത്തിൽ സ്ഥാനാർഥി ആക്കണം 👍🌹
@roykalam
@roykalam 5 месяцев назад
എന്തിനാ തോൽപ്പിച്ചു വിടാനോ.
@drrkvar5659
@drrkvar5659 5 месяцев назад
Kerala people have worst way of evaluation. Nanmaye accept ചെയ്യില്ല
@purushothamankani3655
@purushothamankani3655 5 месяцев назад
Ldf udf.. അവർ ഇവർക്ക് ഒന്നും കൊടുക്കാതെ വെട്ടി തിന്നാലും ഇവിടുത്തെ ജനങ്ങൾക് ഒര് വിഷമവും ഇല്ല.. ഒരുതരം അടിമ മനോഭാവം..😊
@sivadaspi1628
@sivadaspi1628 5 месяцев назад
​@@drrkvar5659very true..
@mathewkj1379
@mathewkj1379 5 месяцев назад
വിവരം ഉള്ളവരെ തോൽപ്പിക്കുന്ന വിവരം കെട്ട മലയാളി. ഉദാഹരണം. E ശ്രീധരനെ തോൽപ്പിച്ചു. ഷാഫിയെ ജയിപ്പിച്ചു. മുക്കാൽ നൂറ്റാണ്ടായി കമ്മ്യൂണിസ്റ്റുകാർ കേരളീയരെ ഇങ്ങനെ ആക്കിയെടുത്തു.
@kpregith
@kpregith 5 месяцев назад
BJP യുടെ നന്മനിറഞ്ഞമുഖംകൂടുതൽ അറിയുവാൻസാദ്ധ്യമാക്കിയതിൽ' സാജനെ അഭിനന്ദിക്കുന്നു........
@rajannair5132
@rajannair5132 5 месяцев назад
Bala Shankar Sir, you are clear & sincere journalist. You can be a good politician and an administrator. People will like you.
@tittojoy6577
@tittojoy6577 5 месяцев назад
Proud to be iam a Hindu ❤
@ManojP-ns9cg
@ManojP-ns9cg 5 месяцев назад
സാജൻ സാർ താങ്കൾ നമ്മുടെ സന്തോഷ് ജോർജിൻ്റെ ഒരു അഭിമുഖം കൊടുക്കണം❤
@bhadrakumarinair5528
@bhadrakumarinair5528 5 месяцев назад
ഇതു പോലെ ഉള്ള മഹത് വ്യക്തികളെ സാധരണക്കരായ ഞങ്ങളെ പോലെ ഉള്ളവർക്ക് പരിചയപ്പെടുത്തി തരുന്ന ഷാജൻ സാറിന് ഒരുപാട് നന്ദി 🙏🙏🙏
@mathewkj1379
@mathewkj1379 5 месяцев назад
വർഗീയതക്കെതിരെ പൊരുതാൻ ബിജെപി തന്നെ വേണം. സിപിഎമ്മും കോൺഗ്രസ്‌ ഉം വർഗീയത വളർത്തുന്നു. അവർ രണ്ട് കൂട്ടരും ഒരു കൂട്ടർക്കു വേണ്ടി മാത്രം നില കൊള്ളുന്നു. എന്നാൽ ബിജെപി എല്ലാ മതങ്ങളെയും ഉൾകൊള്ളുന്നു
@amrocks3511
@amrocks3511 5 месяцев назад
എല്ലാ മതങ്ങളെയും അംഗീകരിച്ചു എന്ന് പറഞ്ഞാൽ എല്ലാ മണ്ടത്തരങ്ങളെയും ഉൾക്കൊണ്ടു എന്നാണ്
@NAFT9345
@NAFT9345 5 месяцев назад
തീർച്ചയായും...
@NAFT9345
@NAFT9345 5 месяцев назад
​​@@amrocks3511സർവ്വമതസമഭാവനയാണ്... എല്ലാവർക്കും തുല്യപ്രാധാന്യം... അതാണ് സംഘപരിവാറിന്റെ നയം... പ്രീണനകുടം ചുമന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സെക്കുലർ കോൺസപ്റ്റാണ് മണ്ടത്തരങ്ങളുടെ One and Most കൂടാരം... സെക്കുറലിസം എന്ന കാർഡിന്റെ ഇരുവശവും ഒന്നിനെ മാത്രം പ്രീണനം തുടർച്ചയായി ചെയ്തുകൊണ്ടേയിരിക്കുന്ന " ചാന്ത്പൊട്ട്ലിസം " ...😂😂😂
@mvmv2413
@mvmv2413 5 месяцев назад
​@@amrocks3511പിന്നെ ഏതാണ് ഉൾക്കൊള്ളേണ്ടത്? പേര് പറഞ്ഞാൽ അതിന്റെ മണ്ടത്തരം പറഞ്ഞു തരാം. 😂😂
@sahida-ko3mz
@sahida-ko3mz 5 месяцев назад
അത് കൊണ്ട് ആണോ പള്ളികൾ മദ്രസ കൾ ചർച്ചു കൾ മാത്രം സങ്കികൾ പൊളിക്കുന്ന ത് ശ്രീ രാമന്റെ പേരിൽ ജനങ്ങളെ തല്ലികൊല്ലുന്നതും അങ്ങനെ thallikollan ശ്രീ രാം ഏതു ഗ്രന്ത തിൽ ആണ് പറഞ്ഞ ത്
@bijubiju9338
@bijubiju9338 5 месяцев назад
ഭാരത് വർഷ് ഏക് നഗരി ഹേ വിഖ്യാത് അയോദ്ധ്യാ നാമ്കീ...❤❤❤
@ramkumarsheshadrinathan7371
@ramkumarsheshadrinathan7371 5 месяцев назад
Mr sajan sir big big salute for this wonderful,useful , meaningful and great interview session.hats off to the Gentleman who described the situation beautifully.salute jai bharath❤❤❤❤❤
@sn9040
@sn9040 5 месяцев назад
ഷാജൻ ജി ഈ കാര്യങ്ങൾ ജനങ്ങളി ൽ എത്തിച്ചതിന് നന്ദി ജനങ്ങളുടെ തെറ്റിദ്ധാരണ മാ റുന്നെങ്കിൽ മാറട്ടെ
@karthikeyanpn6454
@karthikeyanpn6454 5 месяцев назад
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
@saratsaratchandran3085
@saratsaratchandran3085 5 месяцев назад
A wonderful discussion of a wonderful man! His simplicity came out through and through!
@gardenofhope8399
@gardenofhope8399 5 месяцев назад
അയോധ്യയിൽ ഉള്ളവർക്കെല്ലാം ജാതിമതഭേദമെന്യേ രാമൻ ആരാധ്യനായ മാതൃക പുരുഷൻ ആണ്
@amrocks3511
@amrocks3511 5 месяцев назад
അയ്യോ എന്തൊരു മാതൃക😅😅
@musicoflove722
@musicoflove722 5 месяцев назад
Ninnepolullavarkanallo kuru pottunne ​@@amrocks3511
@lovelock-up5bq
@lovelock-up5bq 5 месяцев назад
Mohammad aanu yadhardha mathrauka​@@amrocks3511
@ograveendhrankasargod8099
@ograveendhrankasargod8099 5 месяцев назад
ഇസ്ലാമിസം ഒഴിച്ചു ബാക്കി എന്തിനെയും എതിർക്കുക എന്നതാണ് ചില മുസ്ലിം സുഹൃത്തുക്കളുടെ സ്വഭാവം -കമൻ്റ് കൾ കണ്ടപ്പോൾ തോന്നിയാണ്
@KanakarSB
@KanakarSB 4 месяца назад
You should have brought up this interview a long time ago, why is it delayed? Great information
@mohanakurupkesavakurup4354
@mohanakurupkesavakurup4354 5 месяцев назад
Very informative interview. Thanks to Mr.Balashankarji & Adv.Shajan ❤
@tdsivakumar
@tdsivakumar 5 месяцев назад
It shows the insight of RSS and parivar how it planed & executed..Hats of both of you
@createrworld795
@createrworld795 4 месяца назад
മുഗുളന്മാർ അമ്പലങ്ങൾ പൊളിച്ച കഥയും അദ്ദേഹം പറയുന്നുണ്ട് താങ്കൾ അത് കണ്ടില്ലേ അതോ തൂറാൻ പോയേക്കുവായിരുന്നോ?
@pankajakshanep37
@pankajakshanep37 5 месяцев назад
Very intersting, true, and basic facts contendense, historical basis interview. Salute shajan brother the civilized patriot journalist 👍
@AdharvDharmikPrem-bg8ti
@AdharvDharmikPrem-bg8ti 5 месяцев назад
Was waiting for this thanks shajan sir
@ThePraseedPai
@ThePraseedPai 5 месяцев назад
For my Generation of Hindus (70-75 era). The Ram Mandir Movement and LK Advani was an emotion. Especially, from Aluva Area. In those days, people used to identify themselves as Nair, Ezhava etc. The Late 70s and Early 80s, thanks to efforts of Sangh Parivar, people started to identify themselves as Hindus in Aluva Town (Islamic Fundamentalism was rampant there!)
@rijulovarmenianairi6129
@rijulovarmenianairi6129 5 месяцев назад
Baghdadhi jews and Armenians mostly left india a)during independence movement b)during formation of countries like Israel,armenia c) when countries like Australia,Canada, usa opened gates for them to stay in their country....others got assimilated into Hindu,muslim,christian communtiy for Political and economic reasons😅......1) nair brithya jana sangham was formed during fall of Ottoman Empire ( a combination of 164 immigrant and desi groups) 2) sndp a combination of 54 groups😅....
@Chakkochi168
@Chakkochi168 5 месяцев назад
Good conversation.👍
@KumarSangeeth19
@KumarSangeeth19 5 месяцев назад
Sri.Balashankar, you should write a book on this subject..Please do so..
@Padmanabha-eu4gv
@Padmanabha-eu4gv 3 месяца назад
RSS അഥവാ രാഷ്ട്ര പുന:നിർമ്മാണ സംഘ ശൈലി നവയുഗ കാലത്തിൽ അനുഭവസ്ഥരുടെ വിലയിരുത്തൽ എത്രയും വേഗം രചിച്പ്രചരിപ്പിക്കുന്നതിൽ ഒരു ക്ഷേത്ര പ്രകാശനും ഹിന്ദുസ്ഥാൻ ട്രസ്റ്റും മുൻകയ്യെടുക്കുമാറാകട്ടെ!
@Padmanabha-eu4gv
@Padmanabha-eu4gv 3 месяца назад
കുരുക്ഷേത്ര
@ushakumarib5003
@ushakumarib5003 5 месяцев назад
Bala Shankar sir and Sajan sir❤❤❤🙏🙏🙏🌹
@velayudhansankaran7670
@velayudhansankaran7670 5 месяцев назад
Very useful interview on sir;
@kerala2023
@kerala2023 5 месяцев назад
Great interview.....
@rajeevankp952
@rajeevankp952 5 месяцев назад
ഷാജാ ഇന്ന് ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ താങ്കൾ ഇങ്ങിനെ ഒരു ഡിബേറ്റ് ചെയ്യുന്നു അതിന് കാരണം ഹിന്ദുക്കളാ പിന്നെ ബിജെപിയും
@user-wd6ev5tj9x
@user-wd6ev5tj9x 5 месяцев назад
ഇംഗ്ളീഷ് അറിയാത്ത ഞങ്ങൾ എന്താണ് മനസിലാക്കേണ്ടത് ദയവായി പരിഭാഷ ചെയ്തു തരണം
@mininair6462
@mininair6462 5 месяцев назад
Nice🎉 conversation
@jayan230
@jayan230 5 месяцев назад
Thanks to Mr.Bala . excellent interview. As we are visualizing the incidence ❤
@healthforindia
@healthforindia 5 месяцев назад
Very informative ❤❤
@anish.ur9hk
@anish.ur9hk 5 месяцев назад
Very new information,🎉
@sreejamenon8628
@sreejamenon8628 5 месяцев назад
Very informative, thank you sir
@uma7042
@uma7042 2 месяца назад
Such an interesting interview .thanks
@tomraj9867
@tomraj9867 5 месяцев назад
“ഋഷി നിർമ്മിതമാം തത്വം ഭാരതത്തിലെ ദീപമായ് ആദരിച്ചീടുവിൻ മക്കൾ അണക്കാതെ കൊളുത്തുവിൻ. ശാന്തിദീപം കൊളുത്തീടാൻ ഉണർന്നീടുക മക്കളേ! വേദസത്യമറിഞ്ഞീടാൻ നിഷ്ഠ തെറ്റല്ലേ മക്കളേ! സത്യം സത്യത്തിലെത്തുമ്പോൾ ലോകമെങ്ങും നിറഞ്ഞീടാം! അതങ്ങനുഭവിച്ചീടാൻ ഗുരുധാരയിൽ മുങ്ങുക.”
@ratheeshe2557
@ratheeshe2557 5 месяцев назад
👍👍👍🧡🔥🚩
@sudarsanangurukripa7370
@sudarsanangurukripa7370 5 месяцев назад
🎉 🇮🇳 🇮🇳 🇮🇳 🎉
@sajigeorge2917
@sajigeorge2917 5 месяцев назад
❤❤❤
@vinodck
@vinodck 5 месяцев назад
Many oil Bala Shankar Sir's talk revealed much of the untalked and unearthen truth. about Indira Gandhi's view about on incident and her initiation to revive hindu culture, etc. Kindly please produce some of the history books which reveal all such details which so far unknown to many.
@tomraj9867
@tomraj9867 5 месяцев назад
‘ഹാരപ്പാ’യിലുണ്ടായ ഉൽഖനനങ്ങൾക്കുശേഷം കണ്ടുപിടിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ആ ഭൂവിഭാഗം അധിവസിച്ചിരുന്നത് മഹത്തായ ഒരു സാംസ്കാരികപൈതൃകമുള്ള സമൂഹമായിരുന്നുവേന്നാണ് അനുമാനിക്കപ്പെടുന്നത്. സർദാർ കെ.എം. പണിക്കർ അവരെ ‘ഹാരപ്പന്മാർ’ എന്നു വിളിക്കുന്നു.
@feastoftaste3668
@feastoftaste3668 5 месяцев назад
മനുഷ്യകുലത്തിൻ്റെ ഉൽഭവം അങ്ങ് ആഫ്രിക്കയിൽ ആണ് എന്ന് പറയപ്പെടുന്നു
@ajikoikal1
@ajikoikal1 5 месяцев назад
@@feastoftaste3668അതൊക്കെ വിശ്വാസം. മനുഷ്യകുലമുണ്ടായിട്ട് വെറും 6000 വർഷം മാത്രമാണെന്ന് പറയുന്നത് ഒന്നും വിശ്വസിക്കാൻ പറ്റുന്നതല്ല. അതുപോലെയാണ് ആഫ്രിക്കൻ തിയറിയും.
@knbhaskaran8103
@knbhaskaran8103 5 месяцев назад
Super narration.
@jithinkp5386
@jithinkp5386 5 месяцев назад
🙏🙏
@sivadaspi1628
@sivadaspi1628 5 месяцев назад
Another superb episode 👏.. Third episode immediately please...
@sreeraj761
@sreeraj761 3 месяца назад
👍👍👍👍
@user-cf6gp9ou2r
@user-cf6gp9ou2r 5 месяцев назад
👍👍👍
@sureshp144
@sureshp144 5 месяцев назад
🙏🏻🌹👍👍👍
@lekha817
@lekha817 5 месяцев назад
🙏🔥
@nikhil.k4088
@nikhil.k4088 5 месяцев назад
@sreethuravoor
@sreethuravoor 5 месяцев назад
നെക്സ്റ്റ് പാർട്ട്‌ അപ്‌ലോഡ് ചെയ്യു ചേട്ടാ. വെയ്റ്റിംഗ്
@sreekumarsree2409
@sreekumarsree2409 5 месяцев назад
❤❤
@neenageethanadhan6937
@neenageethanadhan6937 5 месяцев назад
🙏🙏🙏
@andrewakslee6441
@andrewakslee6441 5 месяцев назад
Long..live..b..j..p.....long..live..modiji
@rosvilla8360
@rosvilla8360 5 месяцев назад
JAI SREERAM🙏🙏
@padmakumarvm3670
@padmakumarvm3670 5 месяцев назад
It was good that dirty structure has gone, which was standing as a symbol of shame for the Hindus across the country. Otherwise the case would have continued for another hundred years and Congress govts would have made the life of Hindus miserable through legislations enacted by PV Narsinha Rao Govt in 1991, 92 and 1995.
@pradeepmaniyangattil3139
@pradeepmaniyangattil3139 5 месяцев назад
⁷⁷⁶⁵
@ramanarayanan1
@ramanarayanan1 4 месяца назад
The Express headline that announced the demolition was 'Outrage in Ayoddhya'. Did Shri Balashankar write the article and choose the title?
@sathiravi
@sathiravi 5 месяцев назад
🙏🙏🙏❤️❤️❤️
@rajmohan2767
@rajmohan2767 5 месяцев назад
ഒരു പത്മശ്രീ ബാലശന്കർ സാറിനും മണക്കുന്നുണ്ട്! Any way , very nice 👍 programme sir, thanks
@MohanK-pd9cj
@MohanK-pd9cj 5 месяцев назад
തിരുവനന്തപുരത്ത് തങ്ങൾ മത്സരിക്കണം.
@mathewkj1379
@mathewkj1379 5 месяцев назад
വിവരമുള്ളവരെ തോൽപിച്ച ചരിത്രമാണ് വിഡ്ഢികളായ മലയാളികൾക്കുള്ളത്.
@kerala2023
@kerala2023 5 месяцев назад
🎤 mice quality to be improved
@sanubalakrishnan3989
@sanubalakrishnan3989 5 месяцев назад
This interview should have happened in 2014 and 2019. We were given very wrong narrative about Modi ji by various medias Congress and leftists
@manilaldivakaran1100
@manilaldivakaran1100 5 месяцев назад
👍👍👍👍🇮🇳🇮🇳🇮🇳
@somasekharannair253
@somasekharannair253 5 месяцев назад
Nallaabhimghum
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 8 дней назад
During one thousand years muslim and other colonisation periods, forty crores of Hindus were killed. Despite of this, Hindus have been growing and survived all hurdles, and reached to the present stage.
@galapets2894
@galapets2894 5 месяцев назад
അമ്പലം പൊളിച്ചത് മുഖളൻ മാരാണ് ആ തെറ്റ് ഇപ്പോൾ തിരുത്തി. ഇതിൽ ഹിന്ദു മുസ്ലിം കൊണ്ടുവരേണ്ടായിരുന്നു
@t-rex6816
@t-rex6816 5 месяцев назад
Mugals Muslims allarunno,mugalsne paranjal ivde mislimsnu pollumallo,mugals ,khilji ennonnumilla matram Muslim and it's preechings are behind all the demolishing of lakhs of temples here,coversion of millions of people also
@amrithakumarvallathmeethal2401
@amrithakumarvallathmeethal2401 5 месяцев назад
അദ്വാനി ആകാതിരുന്നത് നന്നായി രാമക്ഷേത്രം-370, ഒന്നും വരില്ലായിരുന്നു ജയ് ഭരത്,ജയ് ശ്രീ രാം
@rajpadoor
@rajpadoor 5 месяцев назад
സൗദി അറേബ്യയിലെ മെക്കയിലേ അള്ളാഹുവിന്റെ പുത്രിമാരായ അൽ ലത ,ഉഷ ,മന്നത്‌ എന്നിവരുടെ വിഗ്രഹങ്ങൾ അടക്കം 360 വിഗ്രഹം ഉണ്ടായിരുന്ന ആ അമ്പലവിഗ്രഹങ്ങൾ തകർത്തു 1400 കൊല്ലം മുൻപ് മഹോന്നതൻ അദ്ദേഹത്തിന്റെ ഖുറേഷി കുടുംബത്തിന്റെ ഒരു വെള്ള അല്ലാഹു കല്ല് വിഗ്രഹം (ഹജർ അസ്‌വദ് ) മാത്രം തകർത്താതെ പിടിച്ചടക്കിയതല്ലേ ? ഇപ്പോഴും അവർ ആ അള്ളാഹു കല്ല് വിഗ്രഹത്തെ ചുംബിക്കാനും തലോടാനും അപ്രദക്ഷിണം വെക്കാനും വെമ്പൽ കൊള്ളുന്നത് കാണാം ! ലോകമെമ്പാടും ജുമാ നടക്കുന്ന പള്ളിയുടെ പിൻ ഭാഗത്തു ശ്രദ്ധിച്ചാൽ ഒരു ശിവലിംഗത്തിന്റെ ആകൃതി കാണാം !
@STARFISH-kp8ni
@STARFISH-kp8ni 5 месяцев назад
Aaa kallintae prathiroopam verae evidae enkilum vechu poojikkunnundo? Enthenkilum oru Masjidil athintae roopam undo? Enthenkilum Muslim veedukalil athintae padam undo? Islamil idol worship ella..Pourohathyam ella..Athil 5 pillars undu..That is Islam...
@Sam-ahmd
@Sam-ahmd 5 месяцев назад
ലത ഉഷ നമിച്ചു സംഗീ സാഷ്ടാംഗം 😂😂
@manojgnair9067
@manojgnair9067 5 месяцев назад
​@@Sam-ahmdലാത്ത, മന, ഉസ
@mohamedrafeeque6084
@mohamedrafeeque6084 5 месяцев назад
വിവരക്കേടിൻ്റെ പര്യായമാണടാ നിയൊക്കെ
@shibick5886
@shibick5886 5 месяцев назад
Mandan anno atho mandane pole abinayikukayanno muslimgal aa kalline aaradhikunu eanu aara monod paranje whatssap schoolinu sangikal parayunath mathram kelkunond annu angane thonunath islamine pati kuttam parayumbo athendhaannenu onu sharik manasilakunath nanaavum thetidharanna marikittum
@sreejithleela8075
@sreejithleela8075 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@madhunair2023
@madhunair2023 5 месяцев назад
More than Andhra there were karswvaks from Karnataka and few of those inside the tomb area was they. There was a death also where the tomb fell who was a sanyasi.
@Oman01019
@Oman01019 5 месяцев назад
But vote went to congress
@AmeSo85
@AmeSo85 5 месяцев назад
പണ്ടത്തെ കേരളം ഇങ്ങനെയുള്ള ധിഷണാശക്തികളെ വളർത്തിയിരുന്നു. ഇപ്പോൾ താഴോട്ടുള്ള പോക്കിൽ മിക്കതും പേടാണ്
@m.g.pillai6242
@m.g.pillai6242 9 дней назад
എന്റെ ജോലിയുടെ ഭാഗമായി ഞാൻ LK അധ്വാൻജി യോടൊപ്പം കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുറച്ചു സമയം ചിലവഴിച്ചു.
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 5 месяцев назад
Great ❤❤❤
@HariKrishnan-mr3dp
@HariKrishnan-mr3dp 5 месяцев назад
Real picture of what was happened in early nineties..
@nandhanannandhan8397
@nandhanannandhan8397 5 месяцев назад
Balasankarji polullavaree മുക്കിൽ ഇരുതിയതാണ് ഇവടതെ ബിജെപി ക്ക് പറ്റിയ തെറ്റ്❤
@mathewjohn5409
@mathewjohn5409 5 месяцев назад
Only 6 person knows about demolition. Advani was not knowing it. Out of six one was from Mangalore.
@chethankumar555
@chethankumar555 5 месяцев назад
Kalladka Prabhakar bhat ..is it..
@madhunair2023
@madhunair2023 5 месяцев назад
Mistake of Chandrasekhar’s was to appoint Pawar as the head.
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 4 месяца назад
One of my friends put news in organisor .
@sajeev8400
@sajeev8400 4 месяца назад
Hindu got identity and address when Ram Temple is now at Ayodhya 🎉🎉🎉 Congratulations BJP @ Modijee ❤❤❤
@anandrajrajan6627
@anandrajrajan6627 4 месяца назад
India is secular because hindhu is majority that is the point....
@SundaranMekkayil
@SundaranMekkayil 5 месяцев назад
Balasanker kerala politic varanam
@muhammedsajirkathichalputh1677
@muhammedsajirkathichalputh1677 4 месяца назад
balashankar manipulated എന്ന് പറഞ്ഞ photo അങ്ങനെ ഉണ്ടക്കിയതനെന്നു ഷാജന്സ്കരിയ കരുതുന്നുണ്ടൊ? Expecting reply
@Padmanabha-eu4gv
@Padmanabha-eu4gv 3 месяца назад
നമ്മുടെ മഹാദേവനെയല്ലേ അള്ളാഹു എന്നവർ ഭജിക്കുന്നത് എല്ലാം സർവേശ്വരന്റെ വൈവിധ്യ ആരാധനതന്നെ! ഇതറിയാതെ ദ്വൈതം, അദ്വൈതം,. പ്രഛ്‌ചന്നം എല്ലാം ഒരു ലക്ഷ്യം മാർഗ്ഗം പലത്... സമഗ്രമായ മതാന്വേഷണം വേദാന്വേഷണം സമ്പൂർണ ഈശ്വര സാധനാക്രമം ഇതൊക്കെ മനസ്സിലാകുമ്പോൾ സൃഷ്ടി, സമഷ്ഠി, സർവ്വേ ഷ്ഠി പഠിതാ: പരിവർത്തിത് സന്മനസാ:
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 4 месяца назад
What about R. B. Sreekumars involvement?
@prasanth1116
@prasanth1116 5 месяцев назад
സുപ്രീം കോടതി പറഞ്ഞത് ഭൂരിപക്ഷ വികാരം വ്രണപ്പെടുത്തിയാൽ കലാപം ഉണ്ടാകും എന്നാണ്
@vijeeshbala-bb3uc
@vijeeshbala-bb3uc 5 месяцев назад
Modi ji uyir ❤❤❤
@ratheeshda6054
@ratheeshda6054 4 месяца назад
🙏PRAMOD MAHAJAN🙏
@padmakumarik6610
@padmakumarik6610 5 месяцев назад
Bhakti prastanam,helped hindus to resist.Great saints and kings helped to rescue hindus.Not because of liberalism of invaders.
@user-gh5eh3ye8i
@user-gh5eh3ye8i 5 месяцев назад
There are some factual errors Sri Balashankar made here that will lead to confusion. Pramod Mahajan was assassinated in year 2006 and hence for 2014 elections Mahajan was not a choice at all. The 2009 general elections BJP fought under LK Advani’s leadership, Congress returned strongly to power. From then, Advani was not in limelight though he was in Lok Sabha. BJP needed a strong leader to win 2014 elections. The option was Modi over Chauhan by majority of BJP leaders and karyakartha. We know since then Modiji has prevailed.
@narayanankp7805
@narayanankp7805 5 месяцев назад
കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ നല്ല രീതിയിൽഇന്നത്തെ കേമറകൾ പകർത്തെടുക്കും
@VilkumarC-dv9vp
@VilkumarC-dv9vp 5 месяцев назад
Jai sree ram Jai modiji 🙏🙏🙏
@razalnizam8447
@razalnizam8447 4 месяца назад
Rajiv and Congress leaders realised very long before Ram is an icon.
@doctorrajan
@doctorrajan 3 месяца назад
ശ്രീ മാൻ. സാജൻ താങ്കളുടെ ചാനൽ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ഒരാൾ വന്ന് എന്ത് പറഞ്ഞാലും അത് പോലെ കേട്ട് ഇരിക്കാൻ എല്ലാവരും മണ്ടന്മാരല്ല ലോകത്തിലെ ഏറ്റവും ശാപം പിടിച്ച conspiracy ബാബറി issue വിലയുണ്ട് 1) ഒന്നാമത്തെ culprit Mr.Advani ശിഷ്ടകാലം എങ്ങനെ ആയി എന്ന് മാത്രം മനസ്സിലാക്കിയാൽ. നന്ന് (ദൈവം ഉണ്ട് എന്നത് കൂടെ അംഗീകരിക്കേണ്ടി വരും) 2) ഏറ്റവും വ്രൃത്തികെട്ട conspiracy ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് അവർ തിരഞ്ഞെടുത്ത തിയതി (ഡിസംബർ 6 )
@ans.8858
@ans.8858 4 месяца назад
alukal kadam keri athmahathya cheyyunnu--athinte idayil ithupolulla karayngal kashatam athanne
@vrindasunil9667
@vrindasunil9667 5 месяцев назад
Marthanda Varma defeated the Dutch.
@chethankumar555
@chethankumar555 5 месяцев назад
Am from Karnataka, during ram janmabhoomi riot our panchayat had around 70 Muslim families, locals here killed so many muslims and police sent all families to Kasaragod.. now no single Muslim family here .. Then i was very sad i thought this was very bad but when i see now i realised why our local hindus did this..
@kaydee3407
@kaydee3407 5 месяцев назад
So why did the local muslims in karnataka get killed ? What did they do ?
@keralacitizen
@keralacitizen 5 месяцев назад
ippol south karnatakayil nadakunna theevravada pravarthanangal nokkiyal utharam kittum... mangalore is hotbed so is Batkal@@kaydee3407
@Sam-ahmd
@Sam-ahmd 5 месяцев назад
U are from which part of karnataka
@vedavyaspk4323
@vedavyaspk4323 5 месяцев назад
ക്ഷത്രങ്ങല് നശിപ്പിച്ചാല് ഹിന്ദു മതം മാറുമെന്ന് പ്രതീക്കരുത്;
Далее
СКАМ НА TWITCH
14:07
Просмотров 236 тыс.