Тёмный

ബാറ്ററിയില്ല പെടലില്ല വായുവിലോടും ഗ്രാവിറ്റി ബൈക്ക് കണ്ടുപിടുത്തവുമായി തൃശ്ശൂർകാരൻ | Gravity Bike 

Harish Thali
Подписаться 1,3 млн
Просмотров 1 млн
50% 1

ഗ്രാവിറ്റി ബൈക്ക് കണ്ടുപിടുത്തവുമായി തൃശൂർകാരൻ..
#harishthali #GravityBike
Dennis Yotube Channel link : / @denni_the_maker
Instagram : invitescon...
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp / Call : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs

Развлечения

Опубликовано:

 

27 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 749   
@HarishThali
@HarishThali Год назад
Dennis Yotube Channel link : ru-vid.com/show-UC7PTvJBDNSrKavl1m8nbrzQ
@chekuthan1356
@chekuthan1356 Год назад
ru-vid.comBwRMoXrk6WY?feature=share
@vedhanth7289
@vedhanth7289 Год назад
എൻ്റെ ഇക്ക ഞാൻ ഇപ്പൊള ഈ ചാനൽ കാണുന്നത് ഞെട്ടി പോയി എന്തോരം കഴിവ് ഉളളവർ ആണ് നമ്മുക്ക് ചുറ്റും ഉള്ളദു.. ഇത്രേം നല്ല കണ്ടെൻ്റ് ഒകെ ഉണ്ടായിട്ടും subscribers കുറവാ .. ഞാൻ subscribe ചെയ്തു... Best of luck 👍👍
@denni_the_maker
@denni_the_maker Год назад
@@vedhanth7289 🥰😘
@mohsin7474
@mohsin7474 Год назад
തിരിച്ച് വീട്ടിൽ പോവാൻ auto വിളിക്കേണ്ടി വരുമോ 🤔
@challengersothermedia7741
@challengersothermedia7741 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ltz0u82fr3g.html
@loveloveonly6804
@loveloveonly6804 Год назад
നമ്മുടെ വിദ്യാഭ്യാസ രീതി മാറ്റണം ഓരോരുത്തരുടെയും ഓരോ വിദ്യാർത്ഥികളുടെയും കഴിവിനനുസരിച്ചു അവർ ഏത് മേഖലയിലാണ് താല്പര്യം എന്ന് മനസിലാക്കി അതിനുള്ള വിദ്യാഭ്യാസം നൽകണം...
@ranjith56850
@ranjith56850 Год назад
സത്യം 💯💞
@brokenlayers-xxxtentaction1301
Ippo nadakkum nokki eerunno
@abdurahimanabdurahiman5553
@abdurahimanabdurahiman5553 Год назад
മൂന്ന് ദിവസം മുമ്പുള്ള പത്രം വായിച്ചില്ലേ
@chikku7705
@chikku7705 Год назад
Yes
@YouTubehari7891
@YouTubehari7891 Год назад
@@brokenlayers-xxxtentaction1301 😂😂
@User34578global
@User34578global Год назад
90 കാലഘട്ടത്തിൽ ഒരു വണ്ടി( വലിയ സൈക്കിൾ) വാടകയ്ക്ക് എടുത്ത് ഞങ്ങളും മൂന്നുപേർ ഇതുപോലൊരു പോക്ക് ഗ്രാവിറ്റി പോയത് അതിന്റെ പാട് ഇപ്പോഴും കാലിൻറെ മുട്ടിലുണ്ട്
@muhammedaslam1397
@muhammedaslam1397 Год назад
😂😂
@Abhiman2753
@Abhiman2753 Год назад
😂😂😂😂😂
@muhammedmasuodt.k8427
@muhammedmasuodt.k8427 Год назад
😂😂😂
@vedhanth7289
@vedhanth7289 Год назад
2 രൂപ ഒര് മണിക്കൂർ alle!! Pinne അത് 5 ആയി.. നമ്മുടെ എല്ലാവരുടെയും മുട്ടിൽ ഓരോ പാടുണ്ട് 😀😀
@Mohammedali-qz5cl
@Mohammedali-qz5cl Год назад
👌എന്റെ കാൽ മുട്ടിലും ഒരു കറുത്ത ഗ്രാവിറ്റി ഇപ്പോളും ഉണ്ട് 🤣
@kkstorehandpost2810
@kkstorehandpost2810 Год назад
Congratulations 🎉 സേഫ്റ്റിക്കു ഹെൽമെറ്റ് use ചെയ്യുന്നത്‌ നന്നായിരിക്കും , സുരക്ഷാ കുറവെന്ന് തോന്നുന്നു 👍👆👆
@damusettan2718
@damusettan2718 Год назад
ente ponno 😑
@CptThisGuy
@CptThisGuy Год назад
Oo sheri anna 🤓
@challengersothermedia7741
@challengersothermedia7741 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ltz0u82fr3g.html
@easyworld4158
@easyworld4158 Год назад
Adh maathram madhiyo setta, oru full body covering kit koode aakkiyaalo,
@patrickstar4228
@patrickstar4228 Год назад
Avan paranjathu Sheri thanale
@_asif
@_asif Год назад
ഡെന്നിസ് and ടീം hats off guys. കൂടുതൽ മെച്ചപ്പെടുത്തി നമുക്ക് അഭിമാനിക്കാൻ കഴിയുന്ന നല്ല സംരംഭകർ ആകട്ടെ എന്നു ആശംസിക്കുന്നു...👍 ഇതുപോലുള്ള മികച്ച കണ്ടുപിടുത്തങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച ഹരീഷേട്ടൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ👌
@gamegamegame7806
@gamegamegame7806 Год назад
ഇത് കണ്ടുപിടുത്തം ഒന്നുമല്ല.. ഇത് ആൾക്കാർ കണ്ടുപിടിച്ചിട്ട് ഏതാണ്ട് 10 വർഷമായി
@babuss4039
@babuss4039 Год назад
വയനാട് ലക്കിടി to അടിവാരം ഈസിയായി വരാം.. തിരിച്ചുപോകാൻ വേറെ വണ്ടി വിളിക്കണം 😄
@vsvs3326
@vsvs3326 Год назад
🤪🤪
@spv688
@spv688 Год назад
മാസുംപിണ്ടവും ക്വാണ്ടവും ഇന്നും ഒരത്ഭുതം തന്നെ മിടുക്കൻ .. ഞാൻ ഇപ്പോൾ ഗ്രാവിറ്റി പ്ളെയിൻ നിർമ്മാണ പരീക്ഷണത്തിലാണ്
@faslurahman473
@faslurahman473 Год назад
നന്നായി വരട്ടെ അഭിനന്ദനങ്ങൾ
@BSM_TECH_TOOLS_DIY
@BSM_TECH_TOOLS_DIY Год назад
നിങ്ങൾ സത്യമാണ് പറഞ്ഞതെങ്കിൽ..... നിങ്ങൾ ഉദ്ദേശിച്ചഅതിലപ്പുറം വിജയത്തിൽ ആ പരിശ്രമം വിജയിക്കട്ടെ..... ❤️👍🔥....
@aloshyak8728
@aloshyak8728 Год назад
🤣
@anvartkanvarpasha8053
@anvartkanvarpasha8053 Год назад
ക്വാണ്ടം ഒഴിവാക്കി ഗ്രാവിറ്റി പ്ളെയിൻ നിർമാണംതുടങ്ങിയാൽ തീർച്ചയായും നടന്നിരിക്കും ,. ആദ്യം കുറച്ച് പൊന്നീച്ച പറക്കുന്നതിനെ കുറിച്ച് സ്റ്റഡി ചെയ്താൽ മാത്രം മതി. അഡ്‌വാൻസ് ആശംസകൾ .
@spv688
@spv688 Год назад
@@anvartkanvarpasha8053 ഇത് താങ്കൾ ഉദ്ദേശിച്ച ക്വാണ്ടം അല്ല 😝 ഫിസിക്സ് പഠിച്ചവരുടെ Quantum ആണ് 🤣
@HS-rb5zg
@HS-rb5zg Год назад
കുഴിയിൽ ചാടുമ്പോ നമ്മുടെ കാർബറേറ്റർ കംപ്ലൈന്റ് ആവാനുള്ള chance ഉണ്ട്
@govind7612
@govind7612 Год назад
😂
@2-4d81
@2-4d81 Год назад
😂😂😂😂moneeeee😂😂😂
@denni_the_maker
@denni_the_maker Год назад
😂
@akhilambadathviswanathan
@akhilambadathviswanathan Год назад
🤣🤣🤣
@prakash_clt
@prakash_clt Год назад
പിസ്റ്റൺ അടിച്ചു പോവ്വോന്ന് നോക്കണേ .
@sreeragsr878
@sreeragsr878 Год назад
ഒരു 5 കിലോമീറ്റർ എടുത്താൽ total effort, സാദാ സൈക്കിൾ പോലെ same ആവും... ഇത് സാദാ സൈക്കിളുകളെക്കാൾ എളുപ്പം ഇറക്കം ഇറങ്ങുന്നു എന്നുണ്ടേൽ, അവ കയറുന്ന അത്രയും എളുപ്പത്തിൽ കയറാൻ പറ്റില്ല... അതാണ് physics...
@godwingeorge9344
@godwingeorge9344 Год назад
😵‍💫🤧
@ranjiththomas6384
@ranjiththomas6384 Год назад
Thalaiva neengala..
@Ms-sl6zt
@Ms-sl6zt Год назад
🤣
@sreeragsr878
@sreeragsr878 Год назад
@@ranjiththomas6384 അമ്പടാ....
@cirilcherian8893
@cirilcherian8893 Год назад
Yes... You said it bro
@spentwithshamil4033
@spentwithshamil4033 Год назад
ആദ്യമായി നിങ്ങളുടെ effort നു അഭിനന്ദനങ്ങൾ, നിങ്ങൾ അവസാനം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല, (ഒരു motor fix ചെയ്തു all india tour )പോകുന്ന കാര്യം, ഇതിൽ പോകുന്നത് safe അല്ല,
@motoman6869
@motoman6869 Год назад
അതെ 👍
@dibbukff2288
@dibbukff2288 Год назад
body pain indavanun chance inddd
@db07kl
@db07kl Год назад
@@dibbukff2288 chance alla...enthayalum undavum karanam kuninjittumalla ennal kedannittumalla ena reethiyil aan body position😂
@75566207
@75566207 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zzqJzshU3DU.html
@nissamsali8695
@nissamsali8695 Год назад
Correct Oruthan scatting board aayittu poyi apakadathil marichathey ullu
@AnilkumarBPillai
@AnilkumarBPillai Год назад
ഇറക്കത്തില് മാത്രം ഓടും, ആ ആയതില് കുറച്ചു നിരപ്പിലും ഓടും , അല്ലാതെ തുടർച്ചയായി ഓടില്ല.
@new10techmalayalam
@new10techmalayalam Год назад
കറക്റ്റ്
@sivanandk.c.7176
@sivanandk.c.7176 Год назад
ഒരു ലേഡി ബേഡ് വാങ്ങി ഇറക്കത്തിൽ ഇരുന്നു പോകാമല്ലോ !
@evanfrank4050
@evanfrank4050 Год назад
സൈക്കിൾ പോകും
@jerin_s
@jerin_s Год назад
normal cycle ഇറകത്തിലും ഇതുപോലെ പോകും...കയറ്റത്തിൽ അത്യാവശം ബുദ്ധിമുട്ട് ഇല്ലാതെയും പോകും... പക്ഷേ ഇത് കയറ്റത്തിൽ തള്ളി കൊണ്ട് പോകണം. അപ്പൊൾ ഇത് കൊണ്ട് ഒരു ഉപയോഗവും കാണുന്നില്ല,total waste.... പിന്നെ ഇത് പോലെ ഉണ്ടാക്കി ഉണ്ടാക്കി പലതും ഉണ്ടാക്കാൻ ഉള്ള experience കിട്ടും എന്നത് കൊണ്ട് അടിപൊളി👍
@sidhusidheeque9664
@sidhusidheeque9664 Год назад
സംഭവം കൊള്ളാം ബട്ട്‌ ഇതിൽ നിന്ന് വീണു കഴിഞ്ഞാൽ ആദ്യം കാൽ മുട്ട് ആണ് തറയിൽ അടിക്കുക പരിക്ക് പറ്റാൻ കൂടുതൽ സാധ്യത കാണുന്നുണ്ട്
@rrr5135
@rrr5135 Год назад
ഈ പോകുന്നതെല്ലാം ഇറക്കമാണ് തിരിച്ചു ഓടിക്കട്ടെ
@gamegamegame7806
@gamegamegame7806 Год назад
പക്കാ ഉടായിപ്പ്... ഇത് പുറത്തുള്ളവർ പണ്ട് ഇണ്ടാക്കിയിട്ടുണ്ട്
@jibingeorge3975
@jibingeorge3975 Год назад
MVD be like: evide ponu muttilezhanju. 😁 Ee cycle nu proper aerodynamics olla suit koode ondel nice aanu. Mainly hemet um crash pads um spandex jacket um. Pinne shoulder and chest rest koode fit cheyyuvanel othiri dhooram poyalum strain cheyyendi varilla.
@fredyvk5635
@fredyvk5635 Год назад
കണ്ടുപിടുത്തം അടിപൊളി..👍 But.. ഒപോസിറ്റ് വരുന്ന വലിയ വാഹനങ്ങൾക്ക് ഈ സൈക്കിൾ വരുന്നത് കാണാൻ ചാൻസ് കുറവാണ്... Be Careful...
@sivanandk.c.7176
@sivanandk.c.7176 Год назад
ഉയരത്തിൽ ഒരു കൊടി ഫിറ്റ് ചെയ്താൽ മതി.
@Anicoolkhd
@Anicoolkhd Год назад
​@@sivanandk.c.7176 😄😄
@gamegamegame7806
@gamegamegame7806 Год назад
11 വർഷം മുന്നെ ആൾക്കാർ കണ്ടുപിടിച്ചതാണ് ഇത്
@neog3461
@neog3461 Год назад
Accident ഉണ്ടായാൽ ഇത്തിരി danger ആണ്. പയ്യൻ നല്ല സ്മാർട് 👏👍 താങ്കളും ചവിട്ടാൻ കാണിച്ച ധൈര്യത്തിന് 👏
@jithinunnyonline3452
@jithinunnyonline3452 Год назад
അതിനല്ലേ brake
@soulbrofanboy9269
@soulbrofanboy9269 Год назад
@@jithinunnyonline3452 😂
@ajinm8711
@ajinm8711 Год назад
@@jithinunnyonline3452 accident നടക്കുന്ന വണ്ടികൾക് ഒന്നും ബ്രേക്ക്‌ ഇല്ലല്ലോ അല്ലേ
@kasrodbisyam
@kasrodbisyam Год назад
ഇത് തികച്ചും വെറൈറ്റി ഇത് ഉണ്ടാക്കിയ മോൻക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍കയറ്റം പറ്റില്ല അല്ലെ ഇറക്കം മാത്രം എന്നാലും സൂപ്പർ പൊളിച്ചു 🤣👍👍
@gladiator5303
@gladiator5303 Год назад
Thalliya mathy 😂😂
@sibisib.t.s.6428
@sibisib.t.s.6428 Год назад
തൃശൂർ ഉള്ള ഞങ്ങള്ക്ക് ഇത്‌ ഒരു അപമാനമാണ് പിന്നിൽ ഒരു ചുമ്മാട് ഫിറ്റ് ചെയുന്നത് നല്ലതാണ് തിരിച്ചു വരുമ്പോൾ തലയിൽ വച്ചു വരേണ്ട
@Ansaakka
@Ansaakka Год назад
സംഭവം പൊളിച്ചുട്ടാ..എന്നാലും comfort ആയിട്ടുള്ള ഒരു സീറ്റിങ് വക്കണം ഗഡി, എല്ലാ വിധ ആശംസകളും നേരുന്നു
@josbinthomas3428
@josbinthomas3428 Год назад
ഹെൽമെറ്റ്‌ മുക്യം 🚴
@josephjohn9172
@josephjohn9172 Год назад
സൂപ്പർ ആയിട്ടുണ്ട്. സേഫ്റ്റി ഇഷ്യൂ ആണ് എനിക്കും തോന്നിയതു. അല്പം കൂടി ഹൈറ്റിൽ ചെയ്താൽ ഒന്നു കാല് കുത്തേണ്ടി വന്നാൽ നന്നായിരിക്കുമല്ലോ.
@Desmondhume-p3t
@Desmondhume-p3t Год назад
ഇതുപോലെ ഒരു കണ്ടുപിടുത്തം നമ്മുടെ നാട്ടിൽ ഉണ്ടായിട്ട് എത്ര മാധ്യമങ്ങൾ അത് വാർത്തയാക്കി.. അവർക്ക് ഇപ്പോഴും മാതാവിന്റെ പ്രതിമയിൽ നിന്ന് ചോര വന്നതും ഖുർആൻ മനപാഠമാക്കിയ അത്ഭുത ബാലനും. വെള്ളപൊക്കത്തിലും അണയാത്ത വിളക്ക് ഉണ്ടെന്നും ഒക്കെ പറഞ്ഞു വാർത്ത കൊടുക്കുന്ന തിരക്കിലാണ്.
@user-sanu.
@user-sanu. Год назад
*_അപ്പോൾ ഇനി കുറച്ച് ദിവസത്തിനുള്ളിൽ വാർത്ത ചാനലുകളിൽ കാണാം..!!_* 😍😍😍😍😍
@DreamTeam.trolls
@DreamTeam.trolls Год назад
മോഡിഫിക്കേഷൻ MVD പിടിച്ച വാർത്ത 😉😅
@devotional_editz6174
@devotional_editz6174 9 месяцев назад
സൂപ്പർ സൂപ്പർ 👍👍👍👍👍ഹാരിഷ് മോൻ ലോകത്തിന് കാണിച്ചു തരുന്ന ഓരോ കാഴ്ചകൾ അത്ഭുതം തന്നെ . 🌹🌹🌹👍👍 മോൻ ആ വാഹനത്തിൽ കേറി പോകുന്നത് കണ്ട് ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു 🌹🌹🌹🌹🌹👍👍👍👍👍🙏🙏🙏🙏
@jishnumanu2086
@jishnumanu2086 Год назад
ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു
@reihananwar8293
@reihananwar8293 Год назад
Batmante bikeinte low budget erangiya pole und😌😌 Sambavam kollaam bro Adipoli aayittund🥰🥰
@ashishrobertsamuelahne2188
@ashishrobertsamuelahne2188 Год назад
എനിക്കും ath തന്നെയാ തോന്നിയെ 😂😂😂
@abhishekmsful
@abhishekmsful Год назад
കല്യാണരാമനിലെ ഡയലോഗ് ഓർമ വരുന്നു. ' പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ മുറിയിലേക്ക് അതും ഒരന്യ പുരുഷൻ അനുവാദം കൂടാതെ കിടന്നു വരുമ്പോൾ ഇങ്ങനെ സംസ്കാരം ഇല്ലാതെ പെരുമാറാൻ കുട്ടിയെ ആരാ പടിപ്പിച്ചത്' Amazing build 👍
@evanfrank4050
@evanfrank4050 Год назад
ഇറക്കത്തിൽ ഇതിനേക്കാൾ നല്ലത് പോലെ സേഫ് ആയി സൈക്കിൾ ഇൽ പോകാം 😂😂
@abdunnasser6396
@abdunnasser6396 Год назад
കയറ്റം കയറില്ല അത് വീഡിയോ കാണീചില്ലാ കൊള്ളാം സൂപ്പർ
@sabareesh58
@sabareesh58 Год назад
സാധാരണ സൈക്കിൾ ഇതേപോലെ തന്നെ പോകും
@anwarabubakkar1412
@anwarabubakkar1412 Год назад
ഇതിൽ എന്ത് അത്ഭുതമാണ് ഉള്ളത് രണ്ട് ടയറും പിടിക്കാൻ ഹാൻഡും ഉണ്ടെങ്കിൽ ഏത് സൈക്കിളും ഇറക്കത്തിൽ പോകും തിരിച്ച് ഇങ്ങോട്ട് വരണമെങ്കിൽ തലയിൽ വെക്കേണ്ടി വരും
@sivanandk.c.7176
@sivanandk.c.7176 Год назад
ആട്ടോയിൽ കേറ്റി കൊണ്ടു വരാം !
@Itsmeprakashpc
@Itsmeprakashpc Год назад
സംഭവം പൊളിയാണ് പക്ഷേ വലിയ കയറ്റം വന്ന കയറാൻ പറ്റില്ലല്ലോ... ഇവിടെ കൈയ്യടി നേടുന്നത് അതിന്റെ എഫോർട്ടാണ്... ഇനിയും ഇത്തരം സൃഷ്ടികൾ ഒരുപാട് വരട്ടെ... ഒത്തിരി പേർക്ക് പ്രചോദനമാകാൻ കഴിയട്ടെ
@rijilfreekdaredevil
@rijilfreekdaredevil Год назад
എടൊ ഇത് കയറ്റം കേറില്ല.. ചിന്തിക്കുക... Man... ഇത് ഇറക്കം ഇറങ്ങി വരുന്നത്ആണ്
@rijilfreekdaredevil
@rijilfreekdaredevil Год назад
🤣🤣🤣
@vaish583
@vaish583 Год назад
ഇവർ സഞ്ചരിക്കുന്നത് ചെറിയ ഇറക്കത്തിൽ തന്നെയാണ്. നിരപ്പായ പ്രതലത്തിൽ ഭാഹീകമായ ഒരു തള്ളൽ ഇല്ലാതെ ഒരു വസ്തു ചലിക്കുകയില്ല. എന്തായാലും ഭാവുകങ്ങൾ.
@rajah1367
@rajah1367 Год назад
കേറ്റം വരുമ്പോൾ ഗ്രാവിറ്റി പോകുന്ന വിദ്യ കൊള്ളാം 😂😂😂😂
@rijilfreekdaredevil
@rijilfreekdaredevil Год назад
ഈ വക teams ഒക്കെ ആണ് പിന്നീട് വെല്യ വെല്യ fraud avunnath
@kulkulgaming7324
@kulkulgaming7324 Год назад
സാധനം കൊള്ളാം തിരിച്ചു തുടഗിയ സ്ഥാലത് എത്തണമെങ്കിൽ ഉരുട്ടണം
@kochusmullakkal1027
@kochusmullakkal1027 Год назад
ഇത്തരം പരീക്ഷണങ്ങൾ അതിൻ്റെതായ സേഫ്റ്റി ഫീച്ചറുകൾ ഉൾകൊണ്ട് വേണം നടത്താൻ. ...അകാദമിക്ക് യോഗ്യത ഇല്ലാത്തതടക്കം കഴിവ് ഉള്ള ആൾക്കാർ ചെറുതും വലിതുമായ കണ്ടുപിടുത്തങ്ങൾ നടത്തുന്നുണ്ട്. ചിലത് അൽപം മോഡിഫിക്കേഷൻ വരുത്തിയാൽ തന്നെ സമൂഹത്തിന് ഉപകാരപെടുന്നവയുമാണ്.. എല്ലാം സ്പൂൺ ഫീഡ് ചെയ്യുന്ന വിദ്യാഭ്യാസ രീതിയിൽ പിന്നോക്കം പോയവരും, ഇഷ്ടപ്പെട്ട പ്രഫഷനിൽ കോഴ്സ് എടുക്കാൻ കഴിയാത്തവരുമായ കുറേ പേരെങ്കിലും ഉണ്ടാകും... പഠിച്ചവൻ ചെയ്താലെ ആധികാരികമായി ഇത്തരം ടെക്നോളജിക്ക് വിലയുള്ളു എന്ന സമൂഹിക മാനദണ്ഡമൂലം ചിലരെങ്കിലും പരിഹാസരാവുന്നുമുണ്ട്.... ഹൈസ്കൂൾ തലം മുതൽ എങ്കിലും ഇഷ്ടപ്പെട്ട ഫീൽഡ് കണ്ടെത്താനുള്ള / തിരിച്ചറിയുവാനുള്ള നിലയിലേക്ക് നമ്മുടെ വിദ്യാഭ്യാസ രീതി മാറണം (വരയ്ക്കാൻ അല്ലെങ്കിൽ പാടാൻ താൽപര്യമുള്ളവനെ ഓർഗാനിക് കെമസ്ട്രിയോ, തെർമോഡൈനാമിക്സോ പഠിപ്പിക്കാൻ ശ്രമിച്ചാൽ അല്ലെങ്കിൽ മെക്കാനിസ്സത്തോട് താൽപര്യം പുലർത്തുന്നയാളെ, ചരിത്ര ഗവേഷണങ്ങളിൽ താൽപര്യ പെടുന്നയാളെ, ഓക്സികരണവും , ടിഷ്യു കൾച്ചറിൻ്റെ ശാസ്ത്രീയതയും പഠിപ്പിക്കാൻ നിന്നാൽ അവർ വിദ്യാഭ്യാസത്തെ തന്നെ വെറുത്തു പോകും. (ഇന്ന് ഗ്രാഫിക്സ് സഹിതം സിംപിളായി ഇൻ്റെറസ്റ്റിങ്ങായി പഠിപ്പിക്കാൻ ഒരു പാട് രീതികൾ എങ്കിലും ഉണ്ട്..... പണ്ട് പാഠ പുസ്തകം നിവർത്തി വച്ചുള്ള പഠിപ്പിക്കൽ മാത്രമായിരുന്നു.)..... കോളേജ് തലത്തിൽ എത്തിയാൽ ഇഷ്ടപ്പെട്ട സബ്ജക്ട് എടുത്താൽ തന്നെ ഇഷ്ടമില്ലങ്കിലും അനുബന്ധമായി ചില സബജക്ടുകൾപഠിക്കേണ്ട അവസ്ഥയും ഉണ്ട് . (ഉദാ. കേരളത്തിലെ അടക്കം യൂണിവേഴ്സിറ്റികളിൽ BSc zoology or botany എടുത്താൽ സെക്കൻ്റ് ലാഗ്യേജ് ആയി ഒരു ഭാക്ഷ എടുക്കണം (മലയാളം, സംസ്കൃതം, ഹിന്ദി etc . മാത്യഭാക്ഷയോ, ഇംഗ്ലീഷോ അറിയാതെ ഒരാൾ അവിടെ വരെ എത്തില്ലേ എന്ന ചോദ്യമൊന്നും പാടില്ല.. അതിലെ സാഹിത്യവും വ്യാകരണവും വിശദമായി പഠിക്കാനാണെങ്കിൽ വേറേ കോഴ്സുകളുമുണ്ട്. അടിസ്ഥാന പാഠങ്ങൾ സ്കൂൾ തലത്തിൽ പഠിക്കുന്നുമുണ്ട്).
@v3h22
@v3h22 Год назад
Keep going bro We are waiting for such a masterpiece Ini petrolinte vilayokke pullane .... Pullane..... Expect such items with complete security
@entertainment_live_media_2024
തൃശൂർക്കാര് പണ്ടേ പൊളിയല്ലേ 🥰🤗
@denni_the_maker
@denni_the_maker Год назад
💪
@ashrafnm2973
@ashrafnm2973 Год назад
നുമ്മടെ തൃശൂര് ....
@gedisvlogs4370
@gedisvlogs4370 Год назад
പിന്നെ അല്ല
@entertainment_live_media_2024
@@gedisvlogs4370 ♥️
@entertainment_live_media_2024
@@ashrafnm2973 ♥️
@sonysajeevan7639
@sonysajeevan7639 Год назад
👌👌👏👏പറയാൻ ഒന്നും ഇല്ല 👍സൂപ്പർ
@mohammadbabumohammadbabu2680
It is economic but not practical, anyhow appreciate your efforts 👍
@noorcollegeofacupuncture7070
ഹരീഷ് ഇക്ക സമ്മതിച്ചു സാഹസികത 👌👌👌👍👍👍🤝🤝👏👏👏😍
@Uldvjjap
@Uldvjjap Год назад
ഇറക്കം പോകാൻ എന്തിനാ പെടലും ബാറ്റെരിയും. എന്തായാലും ഐഡിയ കൊള്ളാം. 👏👏
@gamegamegame7806
@gamegamegame7806 Год назад
ഐഡിയ കോപ്പിയടി ആണ് 😂
@Ayishu120
@Ayishu120 Год назад
ദേ പോണ് രാമ ഭദ്രനെ തല്ലിയവൻ പിടിച്ചൊ പിടിച്ചൊ പിടിച്ചൊ 🤭
@new10techmalayalam
@new10techmalayalam Год назад
ഹംബ് ചാടുമ്പോൾ. നമ്മുടെ പിസ്റ്റൻ,,, എന്താവുമോ എന്തോ 🤣🤣🤣🙏🏼🙏🏼
@praveeng9677
@praveeng9677 Год назад
Excellent mone. Congratulations. God bless you. Wonderful. Great
@nimeshggopangopan2819
@nimeshggopangopan2819 Год назад
കയറ്റം തള്ളി കേറ്റണം എന്നിട്ടേ ഇറക്കത്തിൽ ചവിട്ടാത പോകണം 🤣
@user-ug2hl7er2x
@user-ug2hl7er2x Год назад
🌺🌺🌺 കഴിവുള്ളവൻ 🔥🔥🔥😘😘😘😘
@denni_the_maker
@denni_the_maker Год назад
🥰
@gamegamegame7806
@gamegamegame7806 Год назад
കോപ്പിയടി ആണ്
@sachithkn6512
@sachithkn6512 Год назад
Ningal sherikkum arhatha pariganikkunnu... Nallathe valya oru matam kanan kazhiyunnund.... Great work.. Oru revaluation undavatte ennu athmarthamayi agrahikkunnu
@winchester2481
@winchester2481 Год назад
ഇങ്ങനുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന എന്ത് വിദ്യാഭ്യാസമാണ് കേരളത്തിലുള്ളത്.
@Shihabyoosef
@Shihabyoosef Год назад
സംഭവം പൊളിച്ചു അഭിനന്ദനങ്ങൾ 💐💐 പിന്നെ led ലൈറ്റ് ഹെൽമെറ്റ്‌ എന്നിവകൂടി വേണം
@smartweatherdubaiuae3961
@smartweatherdubaiuae3961 Год назад
Complete irakkamaayirunnu 😂😂😂 road side ulla mathilil sredhichal manasilaavum 😊😊😊
@kunjuvkukku1434
@kunjuvkukku1434 Год назад
ഇതിപ്പോ പെട്രോൾ കാശ് ലാഭം ആയല്ലോ ചവിട്ടാതെ ഓടുന്നുണ്ടല്ലോ... 🙂🙂😃
@ironman6848
@ironman6848 Год назад
ഇറക്കും ഇറങ്ങാൻ പ്രത്യേകിച്ചൊരു ഗ്രാവിറ്റിയുടേയും ആവശ്യമില്ല - കാരണം ഭാരമുള്ള വസ്തുക്കൾ മുകളിൽ നിന്ന് താഴേക്ക് സഞ്ചരിക്കും അത് പ്രകൃതി നിയമം -👍. ആ സൈക്കിൾ അത്രയും ദൂരം തിരിച്ചങ്ങോട്ട് ഇതുപോലെ സ്പീഡിൽ പോകുമെങ്കിൽ നിങ്ങൾക്കൊരു അവാർഡിന് അർഹതയുണ്ട് 🙏👍
@naughtyboyinu
@naughtyboyinu Год назад
Correct thirich athupole pokatte
@prasadks8674
@prasadks8674 Год назад
തീർച്ചയായും. എനിക്കും അതു തന്നെ തോന്നി.🌹
@joelrobert5333
@joelrobert5333 Год назад
Enikum thonni😂
@gamegamegame7806
@gamegamegame7806 Год назад
ഏറ്റവും വലിയ കോമഡി എന്താണെന്നത് ഇത് പണ്ട് വേറെ ആൾക്കാർ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് 😂😂😂 11 വർഷം മുന്നെ
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 Год назад
പൊളി , ഒന്നും പറയാനില്ല ആശംസകൾ
@subashcharuvil3490
@subashcharuvil3490 Год назад
ഹരീഷ് ബ്രോ നിങ്ങൾ ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു..... ജീനിയസ് ബ്രോ ❤️❤️അടിപൊളി
@saravanankumar640
@saravanankumar640 Год назад
Wow nice innovative idea jisaab , we hope to Hav more inventions like ds ahead best wishes Saab
@heavenlyworld621
@heavenlyworld621 Год назад
Sambavam kollaam But oru 2 km pokumpol nammal pinne structureil aayirikum Kuninju irunnu disc complaint aakum😱
@srrrrrrrrrrrrrrr
@srrrrrrrrrrrrrrr Год назад
Indian inventions in a nutshell - Budget Friendly ✅ - Efficiency ✅ - Safety 🏃💨
@josekpjose8696
@josekpjose8696 Год назад
മച്ചാനെ നിങ്ങള്ന പൊളിയാണ് ട്ടാ♥️🥰👍👌
@Mohammedali-qz5cl
@Mohammedali-qz5cl Год назад
ഞാനുംചെറുപ്പത്തിൽ ഗ്രാവിറ്റിയിൽ പോയിരുന്നു.. കാൽ മുട്ടിൽ കറുത്ത ഗ്രാവിറ്റി ഇപ്പോളും കിടപ്പുണ്ട് 🤣
@harithefightlover4677
@harithefightlover4677 Год назад
,😃😃🤣🤣🤣
@radhakrishnahari5516
@radhakrishnahari5516 Год назад
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹👍👍👍
@nariman2718
@nariman2718 Год назад
നമ്മുടെ റോഡിലൂടെ പോയാൽ മുട്ടിന്റെ ചിരട്ട പോകും
@nilavinte_kamukan
@nilavinte_kamukan Год назад
മോട്ടോർ ഒന്നുമില്ലേലും Mvd സെർ ഇപ്പൊ ലാൻഡ് ചെയ്‌യും.. 🤣🤣🤣
@anoopkr1873
@anoopkr1873 Год назад
എന്തൊക്കെ ആയാലും ആ സൈക്കിൾ ന്റെ ഹാൻഡിൽ ഭാഗത്തു മുകളിലേക്ക് ഉള്ള ആ നട്ട് കവർ ചെയ്യണം അല്ലെ മുന്നിലേക്ക് വീണാൽ നല്ല അപകടം മുഖത്തിനു വരും
@sajeeshpsajeeshp2789
@sajeeshpsajeeshp2789 Год назад
Polich 👌👌👌അടിപൊളി 👍😂
@myyoutubestorykitchenchoic1422
ഇത് പൊളിയാണ് .. കുറച്ച് സർക്കസും കൂടി പഠിച്ചിരുന്നാൽ👌👌
@dpkdspkv9101
@dpkdspkv9101 Год назад
Brilliant Idea 🙏 you have to work on this to get more comfort safety and stability. You will figure out sure, Keep on working on this amazing project. Compliments 💫💫 🎉
@gamegamegame7806
@gamegamegame7806 Год назад
m.ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7pkDxQK3bDc.html 11 വർഷം മുന്നത്തെ ഐഡിയ കോപ്പി അടിച്ചതിനാണോ???
@ajeeshsahadevan4677
@ajeeshsahadevan4677 Год назад
Looks like batman bike in Dark knight
@keralacyclebells2075
@keralacyclebells2075 Год назад
സംഭവം കിടുക്കി. All the best ❤️❤️
@ahmedshahbas6517
@ahmedshahbas6517 Год назад
Wow! Best riding position! Great
@avt484
@avt484 Год назад
Remember seeing a similar wooden cart in some African country in sancharam. Hope this guy got the inspiration from it.
@sathrnk
@sathrnk Год назад
Good initiative. God bless for a better invention
@princepulikkottil8050
@princepulikkottil8050 Год назад
അടിപൊളി, സൂപ്പർ 👌👍
@rashidrashi2152
@rashidrashi2152 Год назад
സംഗതി പൊളി തന്നെ.
@AGcreation-wy7yt
@AGcreation-wy7yt Год назад
Just imagine, riding this cycle on muddy street😂😂😂
@satheeshnavaneetham4163
@satheeshnavaneetham4163 Год назад
Handle ന് മുകളിൽ പൊങ്ങി നിൽക്കുന്ന aa baagam കണ്ടിട്ട് എങ്ങനും കൈ സ്ലിപ് ആയ ...😳😳😳😳
@TheAnand1995
@TheAnand1995 Год назад
Final destination 😐
@subramanianradhakrishnan6018
Brilliant! Congratulations!
@ninan1290
@ninan1290 Год назад
അല്പം കൂടി ഉയർത്തി അടി തട്ടാത്ത രീതിയിൽ ചെയ്യണം. 👍🌹. അടിപൊളി.
@Vfoodie1995
@Vfoodie1995 Год назад
Super powli 👍
@shellypotty8669
@shellypotty8669 Год назад
അതു കലക്കിട്ട 👍🏻
@Imminivalyalife
@Imminivalyalife Год назад
Proud moment ✌️
@AKCMalayalamOnline
@AKCMalayalamOnline Год назад
Congratulations 😍😍😍😍
@sivaprasadnambyarath6614
@sivaprasadnambyarath6614 Год назад
ടീം ഡെന്നിസ്, അടിപൊളി, നല്ല കഴിവ് ഉണ്ട് മുന്നോട്ട് പോവുക
@VidVibes5
@VidVibes5 Год назад
വിജയകരമായ പരീക്ഷണം പൊക്കം വേണം ഇല്ലേൽ അപകടം ഉണ്ടായാൽ പ്രശ്നം ആണ് അതുകൊണ്ട് പോക്കാത്തിൽ പണിതാൽ ഇത് തരംഗം ആയി മാറും
@zubair.makasaragod
@zubair.makasaragod Год назад
Powli 👍🏼👍🏼👍🏼
@ajithvijayan7169
@ajithvijayan7169 Год назад
Adi poli supperrr
@nissamsali8695
@nissamsali8695 Год назад
Kayattam enginey kerum ennu koodi onnu paranjal.kollam🤣🤣🤣🤣🤣
@mohammedameen6672
@mohammedameen6672 Год назад
തൃശൂർ ഭാഷ സൂപ്പർ 😍
@sreenis6338
@sreenis6338 Год назад
അടിപൊളി സേഫ്റ്റി നോക്കി ചെയ്താൽ കൂടുതൽ നന്നാവും
@ayubkhankhan9525
@ayubkhankhan9525 Год назад
Ithu undaakiya makkale Allahu uyarangalil ethikkatte
@user-do7xr4ut2b
@user-do7xr4ut2b 10 месяцев назад
ഇത് നല്ലത് തന്നെ എന്നാലും സൂക്ഷിക്കണം 😃😃👌
@gangadharanp.b3290
@gangadharanp.b3290 Год назад
Very good.... Congratulations..
@gopalangopalan4813
@gopalangopalan4813 Год назад
സംഭവം അടിപൊളി.
@mrnskidkl62
@mrnskidkl62 Год назад
ചെക്കന്‍ ഒടിച്ച പോയ സ്പ്പിഡ് പോളി
@MrRobinkv
@MrRobinkv Год назад
Dennisee, sombhavom adipoli.....pakshe please use helmet....snehaulla oru chetayiyudee adviceann......
@afsalhussain8019
@afsalhussain8019 Год назад
Genius Man. Hats of congratulations 🎉
@vindhyapc3148
@vindhyapc3148 Год назад
Harish,ettan mass😎
@sathghuru
@sathghuru Год назад
സംഭവം പൊളി ആണ്
@sobhajames4563
@sobhajames4563 Год назад
Bumpil charikkanam ennulla noonatha ozhichsl sambhavam kidu
Далее
Советы на всё лето 4 @postworkllc
00:23
КЕПКА КОМАРОВ
0:16
Просмотров 14 млн