Тёмный

ബാറ്ററി മുറിച്ചു നോക്കി | Low price lithium battery 

TECH AUTOMOTIVE BY SHINU
Подписаться 15 тыс.
Просмотров 16 тыс.
50% 1

#malayalam #solar #technology
www.instagram....
chat.whatsapp....
dl.flipkart.co...

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@cyclopeanvisuals
@cyclopeanvisuals 4 месяца назад
Bro if you buy lithium battery check the C rating (battery discharge rate) other wise battery not support fast charging.
@abdulsamadk.nagaram5025
@abdulsamadk.nagaram5025 4 месяца назад
കുറഞ്ഞ ചിലവിൽ സോളാർ panal കൊണ്ട് മൈബൈൽ ചാർജ് ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ ചെയ്യാവോ ഇ മഴക്കാലത് കറണ്ട് അതികാസമായ പോകുന്നതിനാൽ എല്ലാവർക്കും ഉപകാരപ്പെടും
@techautomotivebyshinu
@techautomotivebyshinu 4 месяца назад
yes pattum bro channelil frist video muthal kandolu ivide ente vettil 50watts panel വെച്ചാണ് light full വർക്ക്‌ ചെയുന്നത്
@bijucasbaajoseph2360
@bijucasbaajoseph2360 4 месяца назад
lithiyum iron battery കട്ട്‌ ചെയ്താൽ ഒന്നും ampere മനസിലാക്കാൻ സതിക്കില്ല ,lithiyum battery discharge tester ഉപയോഗിച്ചു ടെസ്റ് ചെയ്താൽ മാത്രമേ ampere മനസിലാക്കാൻ സതിക്കു
@BASSREFLEX-p7j
@BASSREFLEX-p7j 4 месяца назад
LThx bro njanum ee battery vech pack indakki 12v to 220 v comverter koduth 6 9w bulb 2 hours adupich nikkund full bright il ❤❤ Edit ee patta battery eppo backup kuranju😢😢
@techautomotivebyshinu
@techautomotivebyshinu 4 месяца назад
❤️❤️❤️സൂപ്പർ ബ്രോ ❤️❤️❤️❤️
@cbksaleemyoutube4613
@cbksaleemyoutube4613 2 месяца назад
Excellent, I appreciate your hard efforts.
@techautomotivebyshinu
@techautomotivebyshinu 2 месяца назад
❤️❤️❤️Thank you sir💥❤️❤️
@4kelectronics222
@4kelectronics222 4 месяца назад
Bro solar panel ൻ്റെ ആമ്പിയർ എങ്ങനെ കുറയ്ക്കാം?pls reply
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Solar chager controller use cheythal mathi bro 10amp
@4kelectronics222
@4kelectronics222 4 месяца назад
@@techautomotivebyshinu ok thanks bro
@MubashirKK
@MubashirKK 4 месяца назад
എൻറെ കയ്യിൽ 20,000mah Power Bank ഉണ്ട്. അതിൽ എല്ലാ ബാറ്ററിയും കംപ്ലയിൻ്റ് ആണ്. ഈ ബാറ്ററി അതിൽ സെറ്റ് ചെയ്യാൻ പറ്റില്ലേ...?
@rgdragon3783
@rgdragon3783 4 месяца назад
Pattum
@techautomotivebyshinu
@techautomotivebyshinu 4 месяца назад
yes bro
@deepuu.a7209
@deepuu.a7209 4 месяца назад
Bro danger aanu .full discharge cheyyanam engil scene illa . Thanks for good information🎉🎉
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Yes broooo❤️❤️❤️
@gafoorppponani8222
@gafoorppponani8222 4 месяца назад
bro ഇതു വെച്ച് ഒരു ബൈക്കിൻ്റെ ബാറ്ററി ഉണ്ടാക്കുന്നത് കാണിക്കുമോ
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Yes next video yil❤️
@Raheem_967
@Raheem_967 4 месяца назад
What is the mah of the battery?
@techautomotivebyshinu
@techautomotivebyshinu 4 месяца назад
2000mah anu battery ൽ 1200-1600 mah കാണും ബ്രോ
@MrCrafterMalayalam
@MrCrafterMalayalam 4 месяца назад
mah എങ്ങനെ മീറ്റർ വച്ച് check cheyyam
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Yess cheyaam
@its.me.ragesh
@its.me.ragesh 4 месяца назад
Ee blue glove etha material aan , ith ent vila aan
@techautomotivebyshinu
@techautomotivebyshinu 4 месяца назад
ഇത് മെഡിക്കൽ ഷോപ്പിൽ കിട്ടുന്നതാ ബ്രോ ഒന്നിന് 5രൂപ
@codeeditor664
@codeeditor664 4 месяца назад
Ee ബാറ്ററി 18650 use ച്യ്തു ഉപയോഗിക്കുന്ന small sun ടോർച്ചിൽ ഉപയോഗിക്കാൻ പറ്റുമോ?
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Yessd
@DIYMALAYALAM22
@DIYMALAYALAM22 4 месяца назад
bro ee battery danger aaanu explode ayal kai vallathum pokum because purathe metallic coating thickness kurav aaan athukondann weight kurav be careful caution
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Yes broo❤️❤️😊
@prasadkumar6430
@prasadkumar6430 4 месяца назад
Ampere ഉണ്ടാകില്ല പരീക്ഷിച്ചു നോക്കൂ നല്ല ബാറ്ററി 3.7 2000 milliah ഷോർട്ട് ചെയ്താൽ നല്ല സ്പർക്കിങ് വരും ഇതുവരില്ല
@techautomotivebyshinu
@techautomotivebyshinu 4 месяца назад
നോക്കി ബ്രോ.. നോ പ്രോബ്ലംസ്,
@asfaq1426
@asfaq1426 4 месяца назад
Mah മൾട്ടിമീറ്റർ വെച്ച് check cheyyam
@techautomotivebyshinu
@techautomotivebyshinu 4 месяца назад
yes
@jijoykk4287
@jijoykk4287 3 месяца назад
ഇതിന്റെ BMS എങ്ങനെ ആണ്.. ആരെങ്കിലും ഒന്ന് പറയാമോ
@techautomotivebyshinu
@techautomotivebyshinu 3 месяца назад
12v 3s 20amp bms
@jijoykk4287
@jijoykk4287 3 месяца назад
Thanks
@ITwOrldValayamkulam
@ITwOrldValayamkulam 4 месяца назад
Ee battery vech 72v 10 ah battery undaaakunna vedio cheyyaamo
@techautomotivebyshinu
@techautomotivebyshinu 4 месяца назад
😊😊 വെയിറ്റ് bro
@abdulsamadk.nagaram5025
@abdulsamadk.nagaram5025 4 месяца назад
ഇതു പവർബാങ്കിന് ഉപയോഗിക്കാൻ പറ്റുവോ
@farhanfaiz1998
@farhanfaiz1998 4 месяца назад
Lithium ion batteries aan power banil use cheyyar...nalla power bank aanel battery 18650 maati mobile type lipo aakum.. weight kurakaan.. pinne long life... Ithin purame 3 usb ulla powerbank moduleso.. minimum oru bms enkilum vechaan undaakendath... ennalum ithonnum try cheyyanda...oru quality mi 10000 mah aluminium body ullathin 900-100 rate ullu...athil ella protection kaanum..plus 18 w fast charging, c type and usb B..pinne earbuds charge aakan low power mode .. Ente kayyiloke 2.5 year aayt und .no issue.. Krithyaayt once in a 3 month enkilum charge aaki vekanam eventhough usage ilenkilum.. Itharam homemade oke thaalkaalikam
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Yes പവർ ബാങ്ക് ന് നല്ല mah കൂടിയ ബാറ്ററി ആണ് നല്ലത്
@Lensvision-fg4vd
@Lensvision-fg4vd 4 месяца назад
ഈ DC ചെക്ക് ചെയ്യുന്ന മീറ്റർ ഉണ്ടാക്കി തരാമോ എന്ത് വിലയാകും എവിടെ കിട്ടും...... ഞാൻ ഈ ലിങ്ക് വഴി വാങ്ങുന്നുണ്ട്......
@techautomotivebyshinu
@techautomotivebyshinu 4 месяца назад
ഉണ്ടാക്കുന്ന വീഡിയോ ചാനൽ ൽ ഉണ്ട് സിമ്പിൾ ആണ്
@Sulusubair
@Sulusubair 4 месяца назад
ഇതിൽ സോൽഡറിങ് എങ്ങനെ എളുപ്പം ചെയ്യാം?
@techautomotivebyshinu
@techautomotivebyshinu 4 месяца назад
സോൾഡറിങ് പേസ്റ്റ് യൂസ് ചെയ്താൽ മതി next video കണ്ടോളു
@sivaprasad1089
@sivaprasad1089 4 месяца назад
ഈ battery ആണോ നല്ലത് അതോ ഒരെണ്ണം 190 രൂപ വരുന്നത് ആണോ നല്ലത്, പല വിലകള്‍ ഉള്ള 18650 battery charge backup ന്റെ comparison video cheyyuo bro.
@Shyamkumar-di5fu
@Shyamkumar-di5fu 4 месяца назад
140 range okke ullath und bro ath aan nallath. High charge cycles, high discharge rate, fast charging okke kittanel.
@sivaprasad1089
@sivaprasad1089 4 месяца назад
@@Shyamkumar-di5fu OK bro
@amptexpower
@amptexpower 4 месяца назад
160rs inu 2600 mah nalla battery kittum
@techautomotivebyshinu
@techautomotivebyshinu 4 месяца назад
ഇത് കുഴപ്പമില്ല ബ്രോ നല്ലത് ആണ് പവർ ബാങ്ക്, പോലെ ഉണ്ടാക്കാൻ ആണെകിൽ 140ന്റെ ബാറ്ററി ആണ് നല്ലത് ഈ ബാറ്ററി മുറിച്ചു നോക്കി നല്ല quality ഉണ്ട് mah കുറവ് ആണ്
@SureshVk-u4u
@SureshVk-u4u 4 месяца назад
Bro chinsaw Restoration video please
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Yes❤️❤️കിട്ടിയാൽ ഉടനെ ചെയാം
@noushadabdulkhadhar4243
@noushadabdulkhadhar4243 4 месяца назад
ഈ വിലക്ക് എവിടെ നിന്നുംകിട്ടും? ഇതിൻ്റെ ആമ്പിയർ എത്ര ?
@techautomotivebyshinu
@techautomotivebyshinu 4 месяца назад
ഫ്ലിപ്കാർട് buy link ഡിസ്ക്രിഷനിൽ ഉണ്ട്
@vishnu6007
@vishnu6007 4 месяца назад
Sony battery price ethra aanu
@techautomotivebyshinu
@techautomotivebyshinu 4 месяца назад
അത് സോണി ക്യാമറ ബാറ്ററി പാക്ക് ൽ ഉള്ള ബാറ്ററി ആണ് ബ്രോ സ്പെരട് വാങ്ങാൻ കിട്ടില്ല
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui Месяц назад
വാങ്ങിക്കോന്ന് പറയുന്നവന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല അതുകൊണ്ടാണ് വാങ്ങിക്കോ എന്ന് പറഞ്ഞത് 2000 ml A പവർ കാണുന്നവൻ അറിഞ്ഞു എന്ന് വരില്ല അറിയുന്നവന് മാത്രമേ അറിയുള്ളൂ😊
@techautomotivebyshinu
@techautomotivebyshinu Месяц назад
കടേൽ ചെന്നാൽ ഒരു ബാറ്ററിക് 140രൂപ ആണ് അത് വെച്ചു നോക്കുമ്പോ നഷ്ടം ആകുമോ ഇത് 🤗. പിന്നെ ആവിശ്യം ഉള്ളവർ വാങ്ങട്ടെ.. ഉപകാര പെടും... വാങ്ങിയാലും വാങ്ങിലെലും എനിക്ക് പ്രേത്യേകിച്ചു ഒന്നും ഇല്ല
@vikasvh4082
@vikasvh4082 4 месяца назад
Link ille
@techautomotivebyshinu
@techautomotivebyshinu 4 месяца назад
ഡിസ്ക്രിഷൻ ൽ ഉണ്ട്
@ShibuShanmughan-cr9lc
@ShibuShanmughan-cr9lc 4 месяца назад
Flipkart ൽ 10 പീസ് 394 രൂപയ്ക്ക്. കാണുന്നില്ല
@techautomotivebyshinu
@techautomotivebyshinu 4 месяца назад
ഇടക് വില കൂടിയത് ആകും.. വീഡിയോ ൽ ഉള്ള ലിങ്ക് നോക്കിക്കേ... പഴയ വീഡിയോ യിലും ഉണ്ട് ലിങ്ക്
@EARNINGDAYS
@EARNINGDAYS 4 месяца назад
Battery test vangi test cheyyo😁.
@techautomotivebyshinu
@techautomotivebyshinu 4 месяца назад
Yess
@sabarisankervolg6886
@sabarisankervolg6886 4 месяца назад
Nakham kanikananno kayil vechu kaniche😅
@techautomotivebyshinu
@techautomotivebyshinu 4 месяца назад
🤗🤗അല്ല
@muhammedkt1976
@muhammedkt1976 4 месяца назад
Thangs
@techautomotivebyshinu
@techautomotivebyshinu 4 месяца назад
❤️❤️
@EARNINGDAYS
@EARNINGDAYS 4 месяца назад
Ith vangatte. Kuzhappam illalo. Bro oru abhiparayam para
@BASSREFLEX-p7j
@BASSREFLEX-p7j 4 месяца назад
No problem bro njan use cheytund 60w load okke 2 hkur nokkund
@EARNINGDAYS
@EARNINGDAYS 4 месяца назад
​@@BASSREFLEX-p7jOk
@techautomotivebyshinu
@techautomotivebyshinu 4 месяца назад
ബ്രോ കുഴപ്പമില്ല നല്ലതാണ് വാങ്ങിക്കോ
@EARNINGDAYS
@EARNINGDAYS 4 месяца назад
Bro appol oru 12 w tube light oru 4 hrs okke work cheyyumo. Bro engane koduthath ups aano atho vere inverter boardilo??​@@BASSREFLEX-p7j
@manojc.r8521
@manojc.r8521 4 месяца назад
ഒന്നും അറിയത്തില്ലാതെ ആണോ താൻ ക്ലാസ്സെടുക്കാൻ ഇറങ്ങിയത് ദ്രാവാകം electrolite ആണ്
@techautomotivebyshinu
@techautomotivebyshinu 4 месяца назад
🤗 ശെരി ser
@piousjoseph8651
@piousjoseph8651 4 месяца назад
നിറുത്തെടാ
@arjuncsofficial757
@arjuncsofficial757 4 месяца назад
ഉടക്ക് സാമി... (ഇന്നസെന്റ് 🥵)
@techautomotivebyshinu
@techautomotivebyshinu 4 месяца назад
🤗
@AdilDilu-or6ji
@AdilDilu-or6ji 4 месяца назад
❤❤
@techautomotivebyshinu
@techautomotivebyshinu 4 месяца назад
❤️❤️
@Rahulkrajan
@Rahulkrajan 4 месяца назад
❤❤❤❤
@techautomotivebyshinu
@techautomotivebyshinu 4 месяца назад
❤️❤️
@krishnadas1122
@krishnadas1122 4 месяца назад
പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു വെറുപ്പിക്കാതെ സുഹൃത്തെ
@techautomotivebyshinu
@techautomotivebyshinu 4 месяца назад
ചേട്ടാ നിങ്ങൾ എല്ലാ വീഡിയോ യും കാണുന്നത് കൊണ്ട് റിപീറ്റ് ആയി തോന്നും... പുതിയ ഒരാൾ ഈ വീഡിയോ ആകും frist കാണുന്നത്. അപ്പോൾ പറഞ്ഞ കാര്യം വീണ്ടും റിപീറ്റ് ചെയേണ്ടി വരുന്നതാ..... അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ വരുന്ന കമന്റ്‌സ്‌.. വാക്കി അറിയാലോ 🤗
@unnikrishnanmullassery9651
@unnikrishnanmullassery9651 4 месяца назад
എടാ ഒന്ന് നിർത്തിട്ട് poda kelkkulbol ആറു ബോറൻ വിവരണം
@MrCrafterMalayalam
@MrCrafterMalayalam 3 месяца назад
​@@unnikrishnanmullassery9651 thanik intrest undel Kanda mathi. Aarum pidichu vachittonnum illa
@Thomaskuttymathai
@Thomaskuttymathai 4 месяца назад
വെറുതെ വള വള പറയാതെ
@techautomotivebyshinu
@techautomotivebyshinu 4 месяца назад
🤗🤗 പറയാൻ ഉള്ളത് പറയാതെ പിന്നെ? ഒന്നും അറിയാത്ത ഒരാൾ ഇതു പോലെ ഉള്ള ബാറ്ററി cut ചെയ്യതാൽ?? നിങ്ങൾക് താല്പര്യം ഇല്ലെങ്കിൽ just skip
Далее
12V Lithium Ion Battery Make
11:26
Просмотров 11 тыс.
12V 40A LITHIUM IRON BATTERY PACK MAKING VIDEO
18:49
Просмотров 40 тыс.