Тёмный

ബാലയുടെ മകള്‍ പറഞ്ഞതും ഒരു കുഞ്ഞിനോടും ചെയ്തുകൂടാത്തതും 

newsathouse
Подписаться 146 тыс.
Просмотров 8 тыс.
50% 1

ബാലയുടെ മകള്‍ പറഞ്ഞതും ഒരു കുഞ്ഞിനോടും ചെയ്തുകൂടാത്തതും

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@shardanath4778
@shardanath4778 5 дней назад
ആ കുട്ടിയുടെ വീഡിയോയുടെ അടിസ്ഥാനത്തിൽ ബാലയ്‌ക്കെതിരെ ഗാർഹിക പീഠനത്തിനു കേസ് എടുത്തൂടെ
@aswathychandran4158
@aswathychandran4158 5 дней назад
അയാൾ എന്തൊരു ക്രൂരത ആണ് കാണിക്കുന്നത്. അയാൾക് കുട്ടിയെ കാണാൻ പറ്റുന്നില്ലെങ്കിൽ കംപ്ലയിന്റ് ചെയ്തു കൂടെ. ഡിവോഴ്സ് കഴ്ഞ്ഞിട്ടും വെറുതെ വിടാത്ത ഒരുത്തൻ.I think he is the best example of NPD.
@binukunjukunju8067
@binukunjukunju8067 4 дня назад
ഒറ്റമരതണലിൽ സങ്കടപ്പെട്ടിരിക്കുന്ന ആ കുഞ്ഞിന്റെ മനോവേദനയറിയാതെ പുലഭ്യം പറയുന്ന സദാചാരമലയാളികൾ......
@tinytot140
@tinytot140 4 дня назад
സതൃമാണ്. ആകൊച്ചിനെ ഫേസ്ബുക്കിൽ തെറിവിളി തന്നെയായിരുന്നു. പാവം കുട്ടി.
@jyothis8757
@jyothis8757 5 дней назад
അമ്രത silent ആയി ഇരുന്നതാണ്. പക്ഷേ ബാല മൊത്തം പ്രശ്നങ്ങ ളുണ്ടാക്കി കൊണ്ടിരിക്കുന്നു
@ajithabiju8331
@ajithabiju8331 5 дней назад
അ കുട്ടിയ്ക്ക് എതിരെ നടന്ന സൈബർ ബുള്ളിങ് ശുദ്ധതെമ്മാടിത്തരം ..
@sumanair9317
@sumanair9317 5 дней назад
Well said!!👏🙏
@rajeshrajan3124
@rajeshrajan3124 5 дней назад
അന്യൻ്റെ കുടുംബപ്രശനങ്ങളിൽ അനാവിശ്യ അഭിപ്രായം പറയുന്ന കുറെ മനുഷ്യരും , കുട്ടികളെ പോലും വെറുതെ വിടാത്ത കുറെ ജനമങ്ങൾ
@sindhuaneesh4558
@sindhuaneesh4558 4 дня назад
സ്വന്തം വ്യക്തി ജീവിതത്തെ എന്തിനാണ് ഇത്രമേൽ സോഷ്യൽ മീഡിയയിൽ public നു മുമ്പിൽ അവതരിപ്പിക്കുന്നത്. അച്ഛന്റെ മരണ കിടക്ക പോലും പബ്ലിസിറ്റിക്കു വേണ്ടി ഉപയോഗിക്കുമ്പോഴല്ലേ public പ്രതികരിക്കുന്നത്. ആ കുട്ടിയുടെ കാര്യത്തിൽ സഹതാപം ഉണ്ട്. സ്വകാര്യ ജീവിതം സ്വകാര്യമായി ജീവിച്ചാൽ പോരേ? എന്ത് post ചെയ്യണം എന്ത് post ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെ ആണ്. ആരുടെ കൂടെ ജീവിക്കാനും അമൃതക്കു സ്വാതന്ത്ര്യം ഉണ്ട്. അമിത publicity വേണോ? സ്വയം ആലോചിക്കേണ്ടതാണ്.
@lindaelizabeth1441
@lindaelizabeth1441 5 дней назад
He’s a classic example of narcissist toxic masculinity. No wonder why they ran away from him.
@sumims1381
@sumims1381 4 дня назад
He is having some psychological issues
@geethanair7424
@geethanair7424 5 дней назад
🙏❤️
@Myownplants
@Myownplants 5 дней назад
Both Amritha and Bala is culprit. They should have thought about the child
@BB-nd4st
@BB-nd4st 5 дней назад
Very very true
@deepaajith1545
@deepaajith1545 5 дней назад
@AbdulAzeez-l6k
@AbdulAzeez-l6k 5 дней назад
❤❤❤❤
@sujathak3989
@sujathak3989 5 дней назад
🎉🎉🎉🎉🎉
@TheKooliyadan
@TheKooliyadan 5 дней назад
👍
@divyaarun2499
@divyaarun2499 5 дней назад
Very true..
@jacobmathew8034
@jacobmathew8034 5 дней назад
അമൃത സുരേഷ് international ഫ്രോഡ് ബാലയുടെ കൂടെ പോയത് കാരണം അല്ലേ ഇതൊക്കെ സംഭവിച്ചത്?
@ninishaju4163
@ninishaju4163 5 дней назад
Neeyo😊
@vsv638
@vsv638 5 дней назад
Athinu kutti enthu kuttam cheythu? Athine cyber bully cheyyano?
@ranippaulose8756
@ranippaulose8756 5 дней назад
രണ്ടര വയസ്സുള്ള കുട്ടിക്ക്‌ എങ്ങനെ ഇതൊക്കെ ഓർമ കിട്ടും bro തെറ്റിദ്ധരിച്ചാണ് സംസാരിക്കുന്നതു 😡
@anilkalathilvelacherry6985
@anilkalathilvelacherry6985 5 дней назад
പോടി..
@ninishaju4163
@ninishaju4163 5 дней назад
Ormayindavum
@ranippaulose8756
@ranippaulose8756 5 дней назад
@@anilkalathilvelacherry6985 എങ്ങോട്ട്
@ranippaulose8756
@ranippaulose8756 5 дней назад
@@ninishaju4163 കഷ്ടം ബാല fake ആണ് but ഇതു കുട്ടിയെകൊണ്ട് പറയിപ്പിക്കുന്നത് അല്ലെങ്കിൽ പറഞ്ഞു കേട്ട ഓർമ്മ
@terryjoseph89
@terryjoseph89 5 дней назад
80 വയസുള്ള ആൾ രണ്ടു വയസിലുള്ള കാര്യങ്ങൾ ആലോചിക്കുന്നതിനേക്കാൾ കൂടുതൽ 12 വയസിൽ രണ്ടു വയസിലുള്ള കാര്യങ്ങൾ കൂടുതൽ ഓർമിക്കാനാകും
Далее