Тёмный

ബാലരാമപുരത്തെ മഹാലാഭമേള! 😍 

Lena Nikhil Vlogs
Подписаться 592 тыс.
Просмотров 22 тыс.
50% 1

Surprise gift ഉണ്ട്.. വീഡിയോ ഫുൾ കാണണേ.. 😍😍

Опубликовано:

 

8 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 728   
@shijiarun7719
@shijiarun7719 Год назад
എന്റെ പാവപ്പെട്ട മക്കളെ ഒരിക്കലും അവിടെ പോകല്ലേ... ഇതിനേക്കാൾ തെക്കൻ കുരുശുമല തീർത്ഥാടനത്തിനു വന്നോളൂ.... വളരെ ലാഭത്തിനു സാധനങ്ങൾ വാങ്ങാം......
@Aneeshaaa09
@Aneeshaaa09 Год назад
പലയിടത്തും ഈ പേരിൽ ഒരുപാട് കടകൾ ഉണ്ട്... പക്ഷെ ഒന്ന് കേറി നോക്കിയാൽ അറിയാം യാഥാർഥ്യം... ചിലപ്പോ 100 രൂപയും കയ്യിൽ പിടിച്ചായിരിക്കും ആകാംക്ഷയോടെ കേറി ചെല്ലുന്നത്.. കേറിയ പോലെ തന്നെ തിരിച്ചു ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട്.. അങ്ങനെ ഉള്ളവർക്ക് വലിയൊരു അനുഗ്രഹം ആയിരിക്കും ഈ കട...👍
@Dop_fx
@Dop_fx Год назад
ഇവിടെയും അങ്ങനെ ആണ് ഞാൻ പോയായിരുന്നു ഈ റേറ്റിനു അവിടെ ഒന്നും കണ്ടില്ല ചിലത് പുറത്തു ഉള്ളതിനേക്കാൾ rate ആണ്. ബക്കറ്റ് ഉണ്ടെന്നു തോന്നുന്നു combo ആയിട്ട്
@amip3604
@amip3604 Год назад
സൂപ്പർ എനിക്ക് ഇഷ്ട്ടപെട്ടു ഞങ്ങളുടെ നാട്ടിൽ ഇത് പോലെ വന്നിരുന്നെങ്കിൽ കട കാലിയായിരിക്കും എന്തായാലും സൂപ്പർ 👍👍
@sheelatr1984
@sheelatr1984 Год назад
എനിക്ക് ഇതു കണ്ടപ്പോൾ വളരെ സങ്കടം തോന്നുന്നു കാരണം വാങ്ങാൻ പറ്റുന്നില്ലല്ലോ എന്ന് പിന്നെ കമന്റ്‌ ഇടുന്ന 10 പേർക്ക് സമ്മാനം ഉണ്ട് എന്നറിഞ്ഞപ്പോൾ അതിലേറെ സന്തോഷം അതിലൊരാൾ ജ്ഞാനയിരിക്കുമല്ലോ എന്നോർത്തു നിങ്ങളുടെ അവതരണം അടിപൊളി ഇത്രയും കുറഞ്ഞവിലയ്ക്കു കൊടുക്കുമ്പോൾ ജ്ഞാങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എത്ര പ്രയോജനമാണെന്നോ 👌👌👌
@shyma5954
@shyma5954 Год назад
Ningal vicharikumpole avide labham onnumillla
@devshorts733
@devshorts733 Год назад
ആഹാ... അടിപൊളി കൊല്ലത്തു ഉണ്ടായിരുന്നെങ്കിൽ എപ്പോൾ പോയെന്ന് ചോദിച്ചാൽ മതി......... സൂപ്പർ..... 👍🏻👍🏻👍🏻👍🏻👍🏻
@divyaiyan2910
@divyaiyan2910 Год назад
എനിക്ക് വരാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ ഈ വീഡിയോ ഷെയർ ചെയ്യും ഞങ്ങളെ പോലുള്ളവർക്ക് വളരെ സന്തോഷം നൽകുന്നതാണ് വരാൻ പറ്റുന്നവർ വരട്ടെ വന്നു വാങ്ങട്ടെ മനസു നിറയട്ടെ. നിങ്ങൾക്ക് ഒരുപാട് നന്ദി 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@dhanyamylapravan453
@dhanyamylapravan453 Год назад
വിശ്വസിക്കാൻ പറ്റാത്ത വിലകുറവിൽ....... ഒരു രക്ഷയില്ല ട്ടോ..... കണ്ടിട്ട് തന്നെ കൊതിയാവണു....... adipoli 😇😇😇😇😍😍😍😍
@abcwonderzkindergarten5267
@abcwonderzkindergarten5267 Год назад
Kollam നല്ല വീഡിയോ. ഇങ്ങനെ മറ്റുള്ളവർക്ക് ഉപകാരമാകുന്ന വിവരങ്ങൾ പങ്കുവയ്ക്കുവാൻ നിങ്ങൾക്ക് തോന്നിയല്ലോ വളരെ നന്ന് . എന്റെ kindergarten ലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങണം. നിങ്ങൾ ഇത് അറിയിച്ചത് വളരെ സന്തോഷം. കുഞ്ഞു കുട്ടികൾക്കുള്ള സാധനങ്ങളൊക്കെ ഉണ്ടല്ലോ അല്ലേ. ഒത്തിരി നന്ദി ഒത്തിരി നന്ദി.
@mediadusk4350
@mediadusk4350 Год назад
Super ആട്ടോ നിങ്ങളുടെ വീഡിയോസ് കാണാൻ...
@misiriyac.a1363
@misiriyac.a1363 Год назад
സൂപ്പർ,ഇത്ര മേളകൾ സമൂഹത്തിൽ എത്തിക്കുന്ന നിങ്ങൾക്കിരിക്കട്ടെ 👍🏻😍😍
@NajidhaShamnad
@NajidhaShamnad Год назад
സാധാരണകാർക്ക് പ്രേയോജനം ആണ് ഇതുവരെ അറിഞ്ഞിട്ടില്ലാത്തവക്ക് ഈ വിഡിയോയിലൂടെ അറിയാൻ പറ്റുന്നു Thankyou
@Andtales
@Andtales Год назад
Hi cheta n chechy 💝💝 💝💝Enik bhayankara ishtanu ningade videos ellam. Ningal poli anu polikto. Keep going. I expect more videos from you guys. Love u lots 💝💝
@rekharmohan8691
@rekharmohan8691 Год назад
U couple r rocking! And this video double rocks!!!! God bless u N ur fmly
@dhanalekshmipraveen9596
@dhanalekshmipraveen9596 Год назад
ഞാൻ പോയിരുന്നു... Buckets ഒക്കെ rate കുറവുണ്ട് നല്ല ഓഫർ ആണ്. എന്നാൽ ഇതിൽ കാണിക്കുന്ന ചില iteams ഒന്നും അവർ പറയുന്ന rate അല്ല. ചിലതൊക്കെ പുറത്ത് ഉള്ളതിനെ കാൾ rate ആണ്..1 രൂപയുടെ ചെരുപ്പും 50 പൈസയുടെ containers ഒന്നും അവിടില്ല ആദ്യം മുതൽ പോയവർക്കും എന്റെ അറിവിൽ ഉള്ളവർക്ക് കിട്ടിയിട്ടില്ല.. മാത്രമല്ല ബില്ല് ചെയ്തു കിട്ടാൻ മണിക്കൂറുകളാലോളം ക്യു നിൽക്കണം 🙏🏻
@smithakr7376
@smithakr7376 Год назад
🥰ഈ വിവരം ആവശ്യം ഉള്ളവരുടെ കണ്ണിൽ പെടണെ ഈശ്വര 🙏🏻
@arathyathira4569
@arathyathira4569 Год назад
Hi Nice video.... Njngal varan nokkam... Thank u for sharing this... Love uu... Miss u kunjipuzhu. 😍😍
@reenarajesh1155
@reenarajesh1155 Год назад
സൂപ്പർ മേള........ 👌🏻 അതുപോലെ സൂപ്പർ ഫാമിലി... 😘😘😘😘
@na_va_neeth_x10
@na_va_neeth_x10 Год назад
🥰ഇതുപോലെയുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു🥰
@prasannaphelix7997
@prasannaphelix7997 Год назад
ഈ സ൦രഭ൦ എല്ലാ സ്ഥലങ്ങളിലു൦ എത്തിയാൽ എല്ലാവർക്കും വളരെ ഉപകാരമായിരികകു൦
@babyyasar9007
@babyyasar9007 Год назад
Super vedio. പാവപ്പെട്ട ആളുകൾക്ക് വളരെ സഹായമാവും. ചേച്ചി ചേട്ടൻ സൂപ്പർ
@shamsiyat7683
@shamsiyat7683 Год назад
എല്ലാം നല്ല ഓഫർ ആണല്ലോ... Unbelievable👍👍
@ramcyr4544
@ramcyr4544 Год назад
Vila kuranja kada evdundo avde malayaleem 🤓 ...ennalum inganulla kadakal aalukalk nalla reethiyil helpful aakum. Athehathine njn abhinadhikunnu🥰 itharathilulla aalkar apoorvamanu ❤️
@sajilkumar8299
@sajilkumar8299 Год назад
Thanks very much😍😍😍 സാധാരണ ക്കാരുടെ സ്വപ്‌നങ്ങളും സാക്ഷാൽ കരിക്കുവാനായി ഒരവസരമാണ് ഈ മേള ഒരുക്കി തരുന്നത്... ഏറെ നാളുകൾ കൊണ്ട് ആഗ്രെഹികുകയും ennal😄കയ്യിൽ പൈസ ഇല്ല എന്ന കാരണത്താൽ ആഗ്രഹത്തെ മൂടിവയ്ക്കുന്ന അനേകം ആളുകൾക്ക് ഒരു പ്രേത്യാശ യുടെ തിരിനാളമാണ് ഈ മേളയിലൂടെ തെളിഞ്ഞു കിട്ടി യിരിക്കുന്നത്. ആരാണ് ഇതിനു പിന്നിലെന്നു അറിയില്ല എന്ക്കിലും ആ നല്ല മനസിന്‌ വളരെ നന്ദി.. ഇതൊക്കെ വാങ്ങി സ്വന്തമാക്കുമ്പോൾ സാധാരണക്കാരന്റെ മനസ്സിൽ നിറയുന്ന ആ സന്തോഷം നിങ്ങൾക്കു സ്വർഗ്ഗരാഗ്യത്തിലെ നിക്ഷേപങ്ങളാണ്.... ഇതിന്റെ പിന്നിലെ പ്രേവർത്തകർക്കു ഒരുപാട് നന്ദി 🙏🙏🙏🙏🙏
@monishamonu9644
@monishamonu9644 Год назад
സാധാരണക്കാരായ ജനങ്ങൾക് ഇത് ഒത്തിരി ഉപകാരപ്പെടും ഇത് വീഡിയോ ഇട്ടതു വളരെ നന്നായി നിഖിലേട്ടാ 👌
@nowfernazar1724
@nowfernazar1724 Год назад
വൈകുന്നേരം പതിവില്ലാതെ എന്റെ പെണ്ണുംപിള്ള ഒരു ലിങ്ക് അയച്ചിട്ട് പറഞ്ഞു. " വെറുതെ ഫോണിൽ ഇട്ട് കുത്താതെ ഇതിൽ കേറി കമന്റ്‌ ഇടാൻ " ഇത് എന്താ കഥയെന്നറിയാൻ കേറി നോക്കിയപ്പോൾ selected comments ന് ഗിഫ്റ്റ്. അങ്ങനെ പറ.. ചുമ്മാതല്ല... ഫോണിൽ കുത്തിയിരിക്കുന്നതിന് സ്ഥിരം തല്ല് കൂടുന്ന ഭാര്യയുടെ പെട്ടെന്നുണ്ടായ ഫോൺ പ്രേമത്തിന് കാരണം ഇതായിരുന്നൂല്ലേ 😁 സെലെക്ഷൻ കിട്ടുന്ന 5 കമന്റ്‌ ഏതാണെന്നറിയാൻ സ്ക്രോൾ ചെയ്തു നോക്കിയപ്പോൾ ഫുൾ ക്ളീഷേസ്... By the by എനിക്ക് നിങ്ങളുടെ content videos ആണ് കൂടുതൽ ഇഷ്ടം♥️. ഇത് നല്ലൊരു സംരംഭം👌. ഒരുപാട് സാധുക്കൾക്ക് സഹായകമാകും. അവർക്കും വിജയാശംസകൾ.... ( വീണ്ടും ട്വിസ്റ്റ്‌ ( edited after 5 minutes ) എന്റെ പെണ്ണും ഇതിൽഅത്യാവശ്യം വലിയൊരു കമന്റ്‌ ഇട്ടിരിക്കുന്നു.. എഴുതാൻ മടിയായത് കൊണ്ടു മലയാളം 2 nd പരീക്ഷക്ക് A+ കളഞ്ഞുന്ന് പറഞ്ഞ കക്ഷിയാ 😁)
@rifaeezainab4207
@rifaeezainab4207 Год назад
😂😂😂
@daliyas1663
@daliyas1663 Год назад
കുറഞ്ഞ വിലയിൽ കൂടുതൽ സാധനങ്ങൾ... സാധാരണ ജനങ്ങളെ വിലകയറ്റത്തിൽ നിന്നും രക്ഷിക്കാൻ ഇത്തരം ആശയങ്ങൾ എല്ലാ ജില്ലകളിലും തുടങ്ങിയാൽ നന്നായിരുന്നു. എല്ലാ ആശംസകളും..
@lenanikhilvlogs
@lenanikhilvlogs Год назад
Congratulations!!! നിങ്ങൾ 500rs worth gift win ചെയ്തിരിക്കുന്നു!!😍 നിങ്ങളുടെ address (Kerala) and Contact number Lena Nikhil vlogs ന്റെ official page ൽ നിങ്ങളുടെ ഈ ID ൽ നിന്നും message ചെയ്യുക. Thank You! 😊
@royriju2291
@royriju2291 Год назад
നിങ്ങൾ ഈ വീഡിയോ പോസ്റ്റ്‌ ചെയ്തതുകൊണ്ട് ഏല്ലാവർക്കും ഫലപ്രദമായി താങ്ക്സ് 👌👌
@remyahari5718
@remyahari5718 Год назад
My favorite couples 😍😍😍😍
@sijipraveen2297
@sijipraveen2297 Год назад
Mannam mayakum varna vismayam. Super & fantastic collection.
@preethasartha7502
@preethasartha7502 Год назад
അടിപൊളി.. സാധാരണക്കാർക്ക് വളരെ പ്രയോജനം 🙏🙏🙏
@sjr114
@sjr114 Год назад
E shop ne kurichu video janangalilekku ethichathu valare upakarapradamanu🙏. Athupole sadaranakkarante budhimuttu manasilakki etharam oru samrabham thudangiyavare prasamsikkunnu👏👏👏
@meethuvijin3641
@meethuvijin3641 Год назад
നമ്മടെ ബാല്ലാരം💪 ആദ്യമായിട്ട് ഒരു വീഡിയോ ഫുൾ കണ്ടു... തൃപ്തി. പലരും പറഞ്ഞറിഞ്ഞെങ്കിലും വിശ്വസിച്ചില്ല. ഇനി ഒട്ടും വൈകിപ്പിക്കുന്നില്ല നാളെത്തന്നെ ഇറങ്ങുവാ...Thanks for the information🙏
@sreejanm1982
@sreejanm1982 Год назад
കൊള്ളാം സൂപ്പർ വളരെ നല്ല ഓഫർ ആണ് 👍👍
@soniyasaji5375
@soniyasaji5375 Год назад
Pavapettavanu swapnama kanan polum pattathe ee ...karyanghal dhe kanmunnil athum keralthinte neythunattil ..nammude swatham balarampurathu..🔥🔥
@shahinanishad9116
@shahinanishad9116 Год назад
Super family🤩
@rasnasujesh1435
@rasnasujesh1435 Год назад
Unbelievable 😍ithra kuranja vilak evdeyum kittilla..... Ella district lum ethrayum pettenn varatte👍
@wellwisher6531
@wellwisher6531 Год назад
Chetan and chechi niglude presentation adipwoli an and I love ur family ❤
@liyamol8815
@liyamol8815 Год назад
Adipoli, vilakkuravinte mahalbhutham. Othiri ishtayi, nalla adipoli products 👍
@shaasshaas5553
@shaasshaas5553 Год назад
അടിപൊളി സാധനങ്ങൾ 👍👍 സൂപ്പർ വീഡിയോ
@rifaeezainab4207
@rifaeezainab4207 Год назад
ഇവിടെ ഞാൻ കയറിയാൽ പിന്നെ എന്നെ തപ്പി ഇറങ്ങേണ്ടി വരും എൻ്റെ കൂടെ വരുന്നവർ 😂😂😂😂 ഇങ്ങനെയുള്ള കടയിലോക്കെ കേറിയാൽ വാങ്ങുന്നതിലും രസം കറങ്ങി നടന്നു കാണാനാണ്
@NJ00770
@NJ00770 Год назад
Favorite couple... ❤️❤️❤️
@safwanachappu5613
@safwanachappu5613 Год назад
My favourite couple ❤
@sreethusunnu7246
@sreethusunnu7246 Год назад
Adipoli collections , kuranja Vila enthayalum poyi vangum😀😀
@saheeraazad7651
@saheeraazad7651 Год назад
👌👌ivarkenda ithil labham..endayalm kollam👌❤
@manjumr9148
@manjumr9148 Год назад
നല്ല ഓഫർ ആണല്ലോ, team kunjippuzhu വിനും shop നും all the best
@ramzanarahim4155
@ramzanarahim4155 Год назад
Kadayile chettan poliya 😍😍😍😍❤️❤️❤️ akbarchettan 😍
@arunimaa8513
@arunimaa8513 Год назад
Thank you nikhil chetta nd lena chechi for sharing such a video useful for the people 😍😍😍 Ziana our dhruvs best frnd😍😍😍❤❤
@jaleelhameed6928
@jaleelhameed6928 Год назад
Super orupad santhosham ❤❤ningalude video sthiram kaanarund💕💕mole kandila
@sini345
@sini345 Год назад
അടിപൊളി... ഇത് ആണ് സാധാരണക്കാരുടെ കട 👍🏻
@faseelafaji951
@faseelafaji951 Год назад
അടിപൊളി 👍👍 ഈ ഓഫർ കാണുന്പോൾ ഓടി വന്ന് വാങ്ങാൻ തോന്നുന്നു പക്ഷേ വരാൻ കഴില്ല ഇങ്ങനെ ഞങ്ങളുടെ അവിടെ ഉണ്ടായിന്നെകിൽ വാങ്ങാമായിരുന്നു സൂപ്പർ ഓഫർ
@lovelyvibes5681
@lovelyvibes5681 Год назад
Ella collectionum adippoli anello, vilayum kuravu🤩🤩
@saranyat1897
@saranyat1897 Год назад
അടിപൊളി സംഭവം ആണല്ലോ സൂപ്പർ😎
@shanzashihab2879
@shanzashihab2879 Год назад
എന്റമ്മോ 🫢എവിടെയും കേൾക്കാത്ത വിലയാണല്ലോ . എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന സാധനങ്ങളാണല്ലോ .അതിനിടയിൽ ചേട്ടനും കച്ചവടും ചെയ്തു👍🏻😊. അവിടെ വന്ന ജനങ്ങളുടെ അഭിപ്രായം തന്നെ കേട്ടാൽ അറിയാം എല്ലാം സൂപ്പറാണെന്ന് 🥰✌️
@anushmakannan
@anushmakannan Год назад
സത്യം അല്ല
@ajinsyam2234
@ajinsyam2234 Год назад
ഞാനും പോയി വെറും തട്ടിപ്. സാധനകൾ ഉണ്ട് but ഈ വില ഒന്നും അല്ല വെറുതെ.
@aminaminha4442
@aminaminha4442 Год назад
Enike ningalude videos nalla ishttaman. ningalude veraity videos kanditta ningalle ishtam.nangalude nattilum ithupole veran ningal prarthikuka
@asluahsuvlogs5235
@asluahsuvlogs5235 Год назад
Alhamdulillah 😀👍👍ingane oru nalla karyam cheythathil valare thankz🤩 keep going
@vaishakhchippu1927
@vaishakhchippu1927 Год назад
Adii polii😍😍 enganne aathyayitta kaanunnee
@dhanyakm2868
@dhanyakm2868 Год назад
U r my favourite couples ❤️
@rafeenapmrafeena6928
@rafeenapmrafeena6928 Год назад
അടിപൊളി സൂപ്പർ ഇതു കാണുമ്പോൾ വരാൻ തോനുന്നു
@revathy820
@revathy820 Год назад
ദൈവമേ കണ്ടിട്ട് കൊതിയാവുന്നു എല്ലാം വന്നു വാങ്ങാനായിട്ട് 😍😍😍ഞങ്ങളുടെ നാട്ടിൽ ആയിരുന്നെ ഉറപ്പായിട്ടും വരാമായിരുന്നു Bt😐😐എന്തുമാത്രം ഓഫർ ആണ് ഓരോ സാധനത്തിനും 😐🥲😊ഓരോ വീട്ടിലേക്കും വേണ്ട സർവസകല സാധങ്ങളും 👌👌🥰👏🏻👏🏻എന്തായാലും സംഭവം കൊള്ളാം ഇത് വഴി അവർക് എന്ത് ലാഭം കിട്ടുന്ന അറിയില്ല എന്നാലും ഞങ്ങള പോലെ ഒരുപാട് പാവപെട്ടവർക് ഇത് വലിയ ഒരു സഹായം തന്നയാണ് 🙏🏻🙏🏻😊 സ്ഥാപനത്തിലേ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.നല്ല ഉയർച്ച തന്ന ഉണ്ടാകും🙂ഈ വീഡിയോ ഇട്ട് ഞങ്ങളെ കാണിച്ചു കൊതിപ്പിച്ചാ നിങ്ങളും poli😁😁😁🥰
@suseelasushi9603
@suseelasushi9603 Год назад
Adipoli.. 💓💓💓 ningalane avide sale ne nilikunathenkil epo ellam vitupoyene nokyalmathi... Athrakum samsaram alle... 💓😄😍adipoli
@raneesharaneesha3271
@raneesharaneesha3271 Год назад
Super. Chechi. Adipoli pathrangal
@vijilaajikumar6119
@vijilaajikumar6119 Год назад
Nalla offer anallo thanks for the information. Luv ur family 🥰
@vinayauppangala3538
@vinayauppangala3538 Год назад
Beautiful video.. with our cute couples..love u guys
@vijithrav9727
@vijithrav9727 Год назад
ഇവർ പറ്റിക്കുന്ന കാര്യത്തിൽ ക്യൂട്ട് ആണെന്ന് ഇന്നെനിക്ക് മനസിലായി.ഞാൻ ഇന്ന് ബാലരാമപുരത്തു പോയ്‌. ഫുൾ ഉടായിപ്പ് ആണ്. ഇവർ പറയുന്ന വിലക്ക് അവിടെ ഒന്നും ഇല്ല. എല്ലാം നല്ല റേറ്റ് ആണ്. സാധാ നോർമൽ കടയിൽ വിൽക്കുന്നതിനെ കാൾ റേറ്റ് കൂടുതൽ ആണ്. എന്നെപോലെ ആരും പോയ്‌ വിഡ്ഢികൾ ആകരുത്.
@Sharux25
@Sharux25 Год назад
മനുഷ്യരുടെ ദാരിദ്ര്യം മനസിലാക്കി ഇതുപോലെ നല്ല പ്രവർത്തി ചെയ്യുന്ന ഈ കമ്പനിക്കാർക്ക് വളരെ ഏറെ നന്ദി ഇണ്ട്..... ബാലരാമപുരത്ത് തന്നെ ഇത് തുടങ്ങിയതിൽ കുറെ പാവപ്പെട്ട മനുഷ്യർ മേടിക്കാം വരുന്നുണ്ട്..... ഈ വീഡിയോ ചെയ്ത് എല്ലാവരെയും അറിയിച്ചതിൽ നന്ദി ഇണ്ട് കൂട്ടുകാരെ..... 🥰
@arunkumar1635
@arunkumar1635 Год назад
Fake
@vijithrav9727
@vijithrav9727 Год назад
ഞാൻ ഇന്ന് പോയ്‌. ഫുൾ ഉടായിപ്പ് ആണ്. ഇവർ പറയുന്ന വിലക്ക് അവിടെ ഒന്നും ഇല്ല. എല്ലാം നല്ല റേറ്റ് ആണ്. സാധാ നോർമൽ കടയിൽ വിൽക്കുന്നതിനെ കാൾ റേറ്റ് കൂടുതൽ ആണ്.
@vijithrav9727
@vijithrav9727 Год назад
@@arunkumar1635 സത്യം
@ajinsyam2234
@ajinsyam2234 Год назад
ഞനും പോയി പോരാത്തതിന്‌ ഫ്രണ്ട്‌നെയും കൊണ്ടുപോയി ഇനി അവൻ എന്നെ പറയാൻ ഒന്നുമില്ല. സാമാന്യ ബുദ്ധി ഉണ്ടങ്കിൽ മനസിലാക്കാം ഈ വിഡിയോയിൽ പറയുന്ന വിലക്ക് ഒരു സാധനവും വിൽക്കാൻ പറ്റില്ലെന്നു. ഈ video ചെയ്ത couples അഭിനയം കണ്ടു വീണു പോയി.
@sijipraveen2297
@sijipraveen2297 Год назад
Nalla collection. Super. Mannam mayakum product
@chanksheart6152
@chanksheart6152 Год назад
ഞാൻ പോയിരുന്നു വില കുറഞ്ഞത് തീർന്നു പിന്നെ രാമചന്ദ്രൻ ടെസ്റ്റിൽസ് ഉള്ളത് പോലെ. നേരിട്ട് ചെന്ന് കണ്ടപ്പോൾ എല്ലായിടത്തും ഉള്ള വില തന്നെ ഞാൻ പോയിട്ട് വന്നതേ ഉള്ളു 🥺
@lubinaa7685
@lubinaa7685 Год назад
Adi poli ellam super♥️👍
@laibascreations1741
@laibascreations1741 Год назад
ഇങ്ങനത്തെ ഒരുപാട് vdos ഇപ്പൊ കാണുന്നു. but അവിടെ എത്തി വാങ്ങാൻ നോക്കുമ്പോൾ അറിയാം അവിടുത്തെ തനി നിറം 🤩.so അവിടെ purchase ചെയ്ത് good അനുഭവമുള്ളവർ ഒന്ന് ഇവിടെ വരൂ.
@aniretheeshsurya2793
@aniretheeshsurya2793 Год назад
ഞാൻ പോയിരുന്നു ചില items വില കൂടുതലാണ് . ഉദാ :കമ്പിളി പുതപ്പ്
@beemaameer6798
@beemaameer6798 Год назад
Kollam adipwoli😍
@Rafeedajabbar
@Rafeedajabbar Год назад
ഇങ്ങനെ ഒരു വീഡിയോ ചെയ്ത് എല്ലാവർക്കും ഈ വിവരം എത്തിച്ചതിന് thanks
@noohunoohu7451
@noohunoohu7451 Год назад
ഇതൊക്ക ഇങ്ങനെ ഫോണിൽ കൂടെ കണ്ടു ആസ്വദിക്കാനെ എനിക്ക് കഴിയുള്ളൂ.. ഒത്തിരി സന്തോഷം 😍😍😍
@edupath5431
@edupath5431 Год назад
Hi njagalum poyerunu pashe ellam thirnirunu . ❤️❤️❤️ Always love you ❤️❤️
@amiahammed5835
@amiahammed5835 Год назад
Ningalude vedeo nte caption kandappo sandoshathil openaki.pinne giftinte karyam paranjappol athilere happy ayi.athil oru gift enthalum enikk tharum .enikkurappund🙂🙂
@subhak3694
@subhak3694 Год назад
Kollaamalloo....💞💞💞💞
@amiahammed5835
@amiahammed5835 Год назад
Cute family.very good and helpful vedeo
@music4you2332
@music4you2332 Год назад
Ithrem vila kuranj sadanam kittunna kanumpo thanne othiri sandosham . pillaru agrahich ennalum vangi kodukkan paranja polum athin pattunilla,Ith ella jillayilum undarunnengil njangale polullavark upakaram aayirunn.. chettanum chechim adich polik👍
@guppylover9138
@guppylover9138 Год назад
Super... Oru sec polum skip cheyyathe kandirunn pokum adipoli mela..
@shanshinto1521
@shanshinto1521 Год назад
സൂപ്പർ ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞങ്ങൾ നാളെ പോകും 👍👍👍
@lakshmiajayan8142
@lakshmiajayan8142 Год назад
അടിപൊളി സാധനങ്ങൾ ആണ് ഞങൾ വാങ്ങി 👍👍👌👌
@threerosesdreams3331
@threerosesdreams3331 Год назад
Kollam 👍🏼👌👍🏼
@santymaria5049
@santymaria5049 Год назад
Vow super video. Super shop Thank you
@silvershade5931
@silvershade5931 Год назад
U r ma favourite couples and ziya baby is soooo cutee
@aiswaryaaiswarya5208
@aiswaryaaiswarya5208 Год назад
നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യമാ ഈ കടയെ പറ്റി അറിയാത്ത ഒരുപാട് പേര് കാണും ഈ vedio എല്ലാവര്ക്കും ഉപകാരമായി
@alfiyashemeera5490
@alfiyashemeera5490 Год назад
Yenik നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ് 🥰🥰🥰niglde സംസാരം കേൾക്കാൻ നല്ല resavaanu love u
@_hansu__resi_4312
@_hansu__resi_4312 Год назад
Favourite couple ❣️ nalla Blog ayirunn ethe
@jobics5475
@jobics5475 Год назад
ഞാൻ പോയിട്ട് ഈ വിലക്ക് ഒന്നും ഇല്ല. പറ്റിപ്പാണ് നോർമൽ റേറ്റ് ആണ്
@aswathysreejith2107
@aswathysreejith2107 Год назад
Ellam kollaam , athinekkal kollam nigalude program s👌👌👌😊
@lekhag.p149
@lekhag.p149 Год назад
കൊള്ളാം നമ്മുടെ നാട്ടിൽ ഈ സംരംഭം വന്നതിൽ വളരെ സന്തോഷം
@Apkderap
@Apkderap Год назад
Love from kannur 💕🧚 sis&broii
@sinishijusinishiju7177
@sinishijusinishiju7177 Год назад
Othiri thanks chetta and chechi ithepole useful ayittulla oru mela parichayappeduthiyathile.. nammude nattilum vannirunnengil yenne agrahichupoyiii .. anyway giveaway le oru winner akan dhaivathode prardhikkum...and ningalude video kke katta waiting...
@dhanyadhanyapt1061
@dhanyadhanyapt1061 Год назад
സൂപ്പർ നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്രദം
@saadumarsad8300
@saadumarsad8300 Год назад
ഇതൊക്കെ കണ്ടിട്ട് കൊതി യാകുന്നു. വാങ്ങാൻ പൈസ ഇല്ല
@BabuBabu-ev3ey
@BabuBabu-ev3ey Год назад
അടിപൊളി ഇനിയും ഇങ്ങിനെയുള്ള വീഡിയോ ചെയ്യണം👍👍
@gleiten916
@gleiten916 Год назад
Enthayallum oru divasham pokanam.super video.ellavarkum upakarikiitte
@afeefa2961
@afeefa2961 Год назад
Love from kanyakumari ❤
@shahidtc1311
@shahidtc1311 Год назад
Adipoli collection 😊
@ambikamnair164
@ambikamnair164 Год назад
ഇത്രയധികം ദൂരം വന്നു വാങ്ങാൻ സാധിക്കില്ല അല്ലെങ്കിൽ വന്നു ഒരുപാടു വാങ്ങിച്ചേനെ അത്രയ്ക്കും ഇഷ്ടമാണ് പാത്രങ്ങൾ
@vijayalekshmim21
@vijayalekshmim21 Год назад
Kollalo sambavam 😍
@farhanashirin6118
@farhanashirin6118 Год назад
Ninghale videos ellam super aaan 🥰 ee shop kanumbol albutham thonnunnu 😲
@user-yx5hh2ql7s
@user-yx5hh2ql7s Год назад
😍സൂപ്പർ.
Далее
Почему худеют от Оземпик?
00:37
Просмотров 452 тыс.
Nila Goes To Play School | Pearle Maaney
13:34
Просмотров 2,5 млн