Тёмный

ബിജെപി വളരുന്നേ... പൊട്ടിക്കരഞ്ഞ് തോമസ് ഐസക്ക്.. I Thomas isaac about Bjp 

Marunadan Malayali
Подписаться 2,5 млн
Просмотров 200 тыс.
50% 1

ഭക്തർ നമ്മളെ കൈവിട്ടു..ബിജെപി വളരുന്നു… കരഞ്ഞ് നിലവിളിച്ച് ഐസക്ക്..
#thomasissac #pinarayivijayan #loksabhaelection2024 #bjpkeralam
#bjp #narendramodi #cpimkerala #mm001 #me001

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 761   
@maheshkchandra
@maheshkchandra 3 месяца назад
ബിജെപി വരണം... ഒരു കമ്മ്യൂണിസ്റ്റുകാരാണ്
@flowers_comedy-.
@flowers_comedy-. 3 месяца назад
Adutha cm sg sir anallo 100 sadhamanam urape
@RajR6996
@RajR6996 3 месяца назад
​@@flowers_comedy-. പേരിൽ തന്നെ comedy ഉള്ളത് കൊണ്ടു കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല
@bijuraveendran8996
@bijuraveendran8996 3 месяца назад
​@@RajR6996അന്തം ആണല്ലോ
@RajR6996
@RajR6996 3 месяца назад
@@bijuraveendran8996 ഞാൻ അന്തം അല്ല ആ പാർട്ടിക്ക് ഇന്നേ വരെ വോട്ട് ചെയ്തിട്ടുമില്ല
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 месяца назад
Nadesha kizhanganmarku bodham vekkunna kalathe keralam nannavoo . Pakshe puthi kunjiyil alle . Engane mari chinthikkum?
@sav157
@sav157 3 месяца назад
കേരളത്തിലെ ജനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ കമ്മ്യൂണിസ്റ്റ് ഭരണം എന്നന്നേക്കുമായി ഇല്ലാതാകണമെന്ന് ആഗ്രഹമുള്ളവർ ❤❤❤
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 месяца назад
ഒരു ജാതി ബുദ്ധിയുടെ അന്തക വിത്തല്ലേ കിഫ്‌ബി..... ക്യാപിറ്റലിലാത്ത ലോകം തെണ്ടിനടന്ന് നാട്ടുകാരുടെ പണം കടംവേടിച്ചു കൊള്ളയും കൊള്ളിവെപ്പും നടത്തിയ ഇമ്മണി ബല്യ കിഫ്‌ബി. കയറുപിരിയൻ ഡോക്ടർ.. 😩 പോത്ത് Dr: ലോകം തെണ്ടി നടന്ന് കൊണ്ടുവന്ന പണം പാർട്ടി കള്ള കൊള്ള പണമോ... ⁉️.... 🤔.... 😩
@sasidharang3000
@sasidharang3000 3 месяца назад
It is wrong, both left/right criminals along with Hammas people are the main destroyers of Kerala.
@poojitha7473
@poojitha7473 3 месяца назад
👌👌👌👍👍👍
@K.S.sajiKadakethu
@K.S.sajiKadakethu 3 месяца назад
Yes💯
@mohannair3144
@mohannair3144 3 месяца назад
❤️❤️❤️❤️❤️
@ABM257
@ABM257 3 месяца назад
ബംഗാളിലും ത്രിപുരയിലും ഇല്ലാതായത് പോലെ കേരളത്തിലും സിപിഎം തകരും ആ സ്ഥാനത്ത് ബിജെപി കയറി വരും 👍
@manikantannairb
@manikantannairb 3 месяца назад
👍👍👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
Very currect. We are ഭാരതീയൻ not vedasi😄t
@K.S.sajiKadakethu
@K.S.sajiKadakethu 3 месяца назад
Yes💯
@KunjumonCr-nm3lp
@KunjumonCr-nm3lp 3 месяца назад
) 1
@naveenzebby4172
@naveenzebby4172 3 месяца назад
അതിനുള്ള എല്ലാ chance കളും മണ്ടൻ കമ്മികൾ ഒരുക്കി കൊടുക്കുന്നുണ്ട്.
@arrows929
@arrows929 3 месяца назад
കേരളത്തിലെ ബിജെപി വളർച്ചയിൽ ഐസക്കിന്റെ കിഫ്‌ബിക്കും വലിയ പങ്കുണ്ടന്നു അഭിമാനിക്കാം
@4bhirammv781
@4bhirammv781 3 месяца назад
😊
@sunishkumar5497
@sunishkumar5497 3 месяца назад
ഇസ്ലാമിനു മലപ്പുറം -പൊന്നാനി - വടകരയിൽ - കോഴിക്കോട് - ആലപ്പുഴയില് ഇസ്ലാമിനു മതം നോക്കി മാത്രം വോട്ടു ചെയ്യമങ്കിൽ, ഇനി എങ്കിലും ക്രിസ്ത്യൻ - ഹിന്ദുക്കൾ മതം നോക്കി വോട്ടു ചെയ്തു് നോക്കട്ടെ ❤.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
Very currect. We are not waiste
@balankulangara
@balankulangara 3 месяца назад
മുസ്ലിംങ്ങളുടെ കാര്യം തീരുമാനിക്കുന്നത് പള്ളിക്കമ്മിറ്റി ആണു അംബലക്കമ്മിറ്റിയാണോ ഹിന്ദു ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത്
@surendrankr4088
@surendrankr4088 3 месяца назад
വൈദേശി ക പ്രത്യയ ശാസ്ത്രങ്ങളായ കമ്മ്യുണിസവും മേത്ത നിസവും പോലുള്ള വ ഹിന്ദുക്കളെ നശിപ്പിക്കാൻ വേണ്ടി ഉള്ളവയാണ്
@shivan2659
@shivan2659 3 месяца назад
ഇനിയെങ്കിലും ക്രിസ്ത്യാനികളും ഹിന്ദുക്കളും മതം നോക്കി വോട്ട് ചെയ്യുക. എങ്കിൽ നമ്മൾ രക്ഷപെടും
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
ഹിന്ദു വാണ് എന്ന് പൂർണ വിശ്വാസം ഉള്ളവർ ശ്രമിച്ചാൽ അസാധ്യമായി ഒന്നും ഇല്ല ​@@balankulangara
@pbharshan7690
@pbharshan7690 3 месяца назад
ഒരു പൊതു പരിപാടിയിലെ ഈശ്വര പ്രാർത്ഥനയെ തള്ളിപറയുന്നതിന്റെയും, ബാങ്ക് വിളി കേട്ട് പ്രസംഗം നിർത്തി ആദരവോടെ നിൽക്കുന്നതിന്റെയും അർത്ഥതലങ്ങൾ ജനങ്ങൾക്കു മനസിലായി തുടങ്ങി.
@KalubhaiChavda-t4t
@KalubhaiChavda-t4t 3 месяца назад
Very good 🎉
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
He is കാലൻ ഇൻ our community 👌
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
We are not waiste
@BijuAbraham-kx2qy
@BijuAbraham-kx2qy 3 месяца назад
❤❤❤❤❤❤
@rainynights4186
@rainynights4186 3 месяца назад
On 🎯💯👏👏👏
@sav157
@sav157 3 месяца назад
കൊലയാളി രാഷ്ട്രീയം നടത്തുന്ന CPM നെക്കാളും എന്തു കൊണ്ടും നല്ല പാർട്ടിയാണ് BJP ❤❤❤
@manjuambrose1408
@manjuambrose1408 3 месяца назад
Correct 💯
@sasidharang3000
@sasidharang3000 3 месяца назад
@@manjuambrose1408 It is wrong in 19 states BJP is ruling. People are living peacefully there.
@ValsammaKN
@ValsammaKN 3 месяца назад
Atu kammikka aa bodhamullatu undenkil ennekammunisam kuzhichu moodi talamuraye rekshichene
@ValsammaKN
@ValsammaKN 3 месяца назад
Pinnentado ivide sudappi vargeeyata matram marito ennittu avante valinumunnil tala neetti kodukkano atokke pootti vacho keralavum bharatatil tanneyanu
@jitheshpeter5790
@jitheshpeter5790 3 месяца назад
ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤BJP❤
@manikantannairb
@manikantannairb 3 месяца назад
അതിരു കടന്ന മുസ്ലിം പ്രീണനം എന്നും പാർട്ടിയുടെ ഉറച്ച വോട്ടായിരുന്ന ഹിന്ദു സമൂഹത്തെ പ്രതേകിച്ചു ഈഴവ സമുദായത്തെ പാർട്ടിയിൽ നിന്നും അകറ്റി
@Indian1992
@Indian1992 3 месяца назад
നൂറ് ശതമാനം സത്യം 👍
@shajip.p9474
@shajip.p9474 3 месяца назад
👏👏👏
@muralidharan2560
@muralidharan2560 3 месяца назад
പാലസ്റ്റീനിൽ വെടി പൊട്ടിയാൽ മുറിവേൽക്കുന്നതു ദേശാഭിമാനിക്കും കേരളത്തിലെ "ആഗോള"പാർട്ടിയായ സിപിഎമ്മിനാണു !. മുസ്ലീംപച്ച സ്നേഹം . മുസ്ലിം വോട്ടു ഗോവിന്ദ
@DevanSathya-ln4ov
@DevanSathya-ln4ov 3 месяца назад
100%
@momtagegod4009
@momtagegod4009 3 месяца назад
Correct 💯%
@anandank5880
@anandank5880 3 месяца назад
മുസ്ലിം നെ സുഖിപ്പിക്കാൻ വേണ്ടി ldf udf മത്സരം. ഹിന്ദുക്കൾ ഇത് തിരിച്ചറിഞ്ഞു തുടങ്ങി.
@BijuAbraham-kx2qy
@BijuAbraham-kx2qy 3 месяца назад
❤❤❤❤❤
@shailajat998
@shailajat998 3 месяца назад
Sure... Iniyum kure ennathinu koodi bodham varanund. Ath ethrayum vegam vannale rakshayullu. ❤❤❤
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
മുറിച്ച അണ്ടി തിന്നാൻ എന്തൊരു സുഖം😂
@valsalasamuel5274
@valsalasamuel5274 3 месяца назад
Correct
@SajeevSreenivas
@SajeevSreenivas 3 месяца назад
മോത്തിലാൽ നെഹ്‌റുവിന് 5 വ്യത്യസ്ത മതക്കാരായ ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മക്കൾ ഭാരതത്തെ പാകിസ്ഥാൻ ബംഗ്ലാദേശ് , Kashmir റിലേക്ക് വിഭജിച്ചു
@spbk1
@spbk1 3 месяца назад
ബിജെപി വളരട്ടെ എന്താണ് കുഴപ്പം? രാജ്യം ഭരിക്കുന്ന പാർട്ടി അല്ലേ?അതും മൂന്നാം വട്ടം. എന്തായേലും രാജ്യവിരുദ്ധമായ ഒന്നും ചെയ്യില്ല.ഇന്ത്യയുടെ യശ്ശസ് ഉയർത്തുകയെ ഉള്ളൂ❤
@Indian1992
@Indian1992 3 месяца назад
കേരളത്തിൽ ബിജെപി വളരുന്നെങ്കിൽ അതിന് പ്രധാന കാരണം ഇവിടത്തെ ഇടത് വലത് മുന്നണികളുടെ അമിതമായ ന്യൂനപക്ഷ പ്രീണനമാണ് പ്രതേകിച്ചു സുഡാപ്പി മുസ്ലിം പ്രീണനം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
Very currect ❤❤
@balankulangara
@balankulangara 3 месяца назад
അത് മാത്രമല്ല സ്വജനപക്ഷപാതം അഴിമതി അഹങ്കാരം ഉല്പാദന സംസ്ഥാനം ഇല്ലാതാക്കി യുവാക്കളെ നാട് കടത്തിയത്
@mathewmg1
@mathewmg1 3 месяца назад
💯✔️
@latharamakrishnan2711
@latharamakrishnan2711 3 месяца назад
പറയുന്നത് കേട്ടാൽ തോന്നും ബിജെപി എന്തോ മാരകജീവിയാണെന്ന് . ബിജെപി വളരട്ടെ. എന്താ കുഴപ്പം? യുഡിഎഫ്, എൽഡിഎഫ് പോലെ അതും വരട്ടെ
@lissyfrancis6594
@lissyfrancis6594 3 месяца назад
ഇവിടെ ബിജെപി ഭരണം വരണം. ഇടതിനെലും വലതിനെലും എന്ത് കൊണ്ടും നല്ലത് ബിജെപി യാണ്
@vamsivikasbuddha123
@vamsivikasbuddha123 2 месяца назад
Bjp is straight to narionalism so bjp is better to counter on anti nationals
@sav157
@sav157 3 месяца назад
❤ cpm ചീഞ്ഞ് BJP കേരളത്തിൽ വളരട്ടെ ❤
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 месяца назад
ചുകപ്പ് + വൈറ്റ് = കാവി, സിപിഎം to nda ത്രൂ jds, nda, bdjs & E. P
@flowers_comedy-.
@flowers_comedy-. 3 месяца назад
Kjp. Ye mattadhe pattilla ketto
@manjuambrose1408
@manjuambrose1408 3 месяца назад
തോറ്റതോടെ ഉളള വെളിവ് കൂടെ പോയി എന്നു തോന്നുന്നു 😢😢 ഇങ്ങനെയുളള കളള ശാസ്ത്രജ്നെയൊക്കെ തല്ലി ഓടിച്ചാൽ മാത്രമേ ഈ നാട് നന്നാവൂ
@ramendranramendran6494
@ramendranramendran6494 3 месяца назад
ശബരിമലയെയും, തന്ത്രി യേയും ഹിന്ദുവിനെയും ഹിന്ദുവിന്റെ ആചാരങ്ങളെയും അപമാനിക്കുമ്പോൾ ഇത്രയും ഓർത്തില്ല അല്ലെ.😂😂😂
@devassypl6913
@devassypl6913 3 месяца назад
ഓ ഈ പാർട്ടി കേരളത്തിൽ ഇല്ലാതാകുന്ന ആ ദിനത്തിനുവേണ്ടി കാത്തിരിക്കുന്നു
@poojitha7473
@poojitha7473 3 месяца назад
👍👍👍
@mohanakumarannair1028
@mohanakumarannair1028 3 месяца назад
വലിയ കാര്യങ്ങൾ പറഞ്ഞു മനുഷ്യരെ വിഡ്ഢിയാക്കി നടക്കുന്ന ജൂബാ ചേട്ടൻ
@varghesemathew6239
@varghesemathew6239 3 месяца назад
സി പി എം എന്നത് ഒരു ഉടഞ്ഞ വിഗ്രഹം ആണെന്നും കാലങ്ങളായി ഇവർ കേരളാ ജനതയെ പല പല വേഷം കെട്ടി കബളിപ്പിക്കുക ആയിരുന്നു എന്നും ഇപ്പോൾ ജനം മനസിലാക്കി അത്രേയുള്ളൂ, സരിത, ബാർ കോഴ, മുസ്ലിം പ്രീണനം, ഈഴവ വോട്ട് ബാങ്ക്, പിന്നോക സമുദായങ്ങളുടെ സംരക്ഷകർ, നോവോഥാന നായകർ, കോവിഡ് പോരാളികൾ ഇങ്ങനെ കാലത്തിനനുസരിച് പല വേഷം കെട്ടലുകൾ
@poornam8493
@poornam8493 3 месяца назад
പണ്ടാരോ പറഞ്ഞതുപോലെ ഗണപതിക്കാണ് വച്ചത്, കൊണ്ടേ പോകൂ..
@SasiKumar-qc5jr
@SasiKumar-qc5jr 3 месяца назад
തോമസ്സിന്റെ ഓരോ ചോദ്യത്തിനും നല്ല മറുപടി ഷാജൻ
@shibilakn9299
@shibilakn9299 3 месяца назад
ഷാജൻ സർ മുഗൾ dutch Portuguese British എല്ലാവരും വന്നു പോയി എന്നിട്ടും ഹിന്ദുക്കൾ ഇവിടെത്തന്നെ ഉണ്ട് പിന്നെയാണോ ഈ തോമസ് ഐസക് ഞാൻ ഒരു ഹിന്ദു ആണ് അതിൽ അഭിമാനിക്കുന്നു അതുപോലെ പലരും കാണും ഞങ്ങൾ ഇങ്ങനെ തന്നെ മുൻപോട്ടു പോകും
@SathyanAlr
@SathyanAlr 3 месяца назад
ഇത്രയും നല്ല രീതിയിൽ ഐസക്കിന് മറുപടി നൽകാൻ സാജനു മാത്രമേ കഴിയൂ
@paula.i1690
@paula.i1690 3 месяца назад
ഭക്തർ,നിരീശ്വർ...കൈവിട്ടു. ഹമാസ് മതിയെന്ന് കരുതി അവരും കയ്യൊഴിഞ്ഞു.
@gopakumarg3517
@gopakumarg3517 3 месяца назад
ഐസക്കിനോടും CPM നോടും പറയാനുള്ളത് നിങ്ങളുടെ പാർട്ടി, പാർട്ടി നേതാക്കൾക്കും അണികൾക്കും മാത്രം വളരാനുള്ള കപട മുന്നണിയാണെന്ന് ജനം തിരിച്ചറിഞ്ഞു എന്നതാണ്. ഇനിയങ്ങോട്ട് കൂട്ടകരച്ചിൽ കരയാം. ഇനിയൊരിക്കലും കേരളത്തിൽ CPM എന്ന പാർട്ടി ഭരണത്തിൽ വരാതെ നോക്കേണ്ട ബാധ്യത കേരള ജനതയെ നിങ്ങൾ തന്നെ ബോധ്യപ്പെടുത്തിയതിന് നന്ദി.
@ramachandhranka654
@ramachandhranka654 3 месяца назад
ഭക്തർക്ക് ഇപ്പോഴാ ബുദ്ധി വെച്ചത്
@prarthanajanani829
@prarthanajanani829 3 месяца назад
BJP💪❤️ അൽ കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം അനിവാര്യം. അൽ മരുമോൻ അൽ കേരളമാക്കി കൊണ്ടിരിക്കുന്നു.-
@RohanJ-z9m
@RohanJ-z9m 3 месяца назад
ആദ്യം സിപിഎം, പിന്നെ കോൺഗ്രസ്‌ - ഈ രണ്ടു മുസ്ലിം പ്രീണന പാർട്ടികളെയും ഞങ്ങൾ Hindus & Christians എത്രയും വേഗം തീർക്കും. അരിയും, മലരും, കുന്തിരിക്കവും മുദ്രാവാക്യം ഞങ്ങൾ മറക്കില്ല.
@RohanJ-z9m
@RohanJ-z9m 3 месяца назад
കോൺഗ്രസ്‌, സിപിഎം പാർട്ടികൾ നടത്തുന്ന മുസ്ലിം പ്രീണനം ആണു ബിജെപിയുടെ ഐശ്വര്യം. Hindus and Christians❤️BJP.
@josephkallarakkal6945
@josephkallarakkal6945 2 месяца назад
ക്രിസംഘി ക്രിസംഘി എന്ന് വിളിച്ച് വിളിച്ച് അവസാനം ക്രിസ്ത്യാനികളുടെ വോട്ട് BJP ക്ക് പോകുന്നത് കണ്ടിട്ട് മോങ്ങിയിട്ട് കാര്യമില്ല
@jitheshpeter5790
@jitheshpeter5790 Месяц назад
ഞാനും ക്രിസംഘി❤
@ABM257
@ABM257 3 месяца назад
ഇൻഡ്യയിൽ ബിജെപിയുടെ ഐശ്വര്യം ഖാൻഗ്രസ്സും രാഹുൽ ഗണ്ഡിയും കേരളത്തിൽ ബിജെപിയുടെ ഐശ്വര്യം കാരണഭൂതനും സിപിഎമ്മും
@manikantannairb
@manikantannairb 3 месяца назад
😂😂😂
@shailajat998
@shailajat998 3 месяца назад
😂😂😂❤❤
@Kobayashi-e2x
@Kobayashi-e2x 3 месяца назад
@@ABM257 100% correct❤️❤️❤️❤️❤️
@sunilkumarek2953
@sunilkumarek2953 3 месяца назад
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയത്തിൽ കൃത്യമായ നിരീക്ഷണം.
@truthprevails6463
@truthprevails6463 3 месяца назад
കൊലയാളി പാർട്ടിയുടെ ചെലവിൽ ആണ് ഐസക്കിൻ്റെ അഭ്യാസങ്ങൾ. ജനം ശ്രദ്ധിച്ചു കഴിഞ്ഞു.
@shijuthomas4074
@shijuthomas4074 3 месяца назад
ക്രിസംഘി എന്നതിൽ അഭിമാനം💪💪💪വോട്ട് ചെയ്തതും ബിജെപി ക്ക് 💪💪💪
@sreeragkp
@sreeragkp 2 месяца назад
👍
@1234401abcd
@1234401abcd 2 месяца назад
👍
@SN-yk6wl
@SN-yk6wl 3 месяца назад
ലോട്ടറി മദ്യം മകുമരുന്നു എന്നിങ്ങനെയുള്ള ജനദ്രോഹ പദ്ധതികൾ അവസനികണമെങ്കിൽ ആദ്യം ചെയേണ്ടത് സിപിഎം എന്നത്കൊള്ളസംഘത്തെ കേരളത്തിൽ നിന്നും തൂത്തെറിയുക ജയ് ബിജെപി ജയ് ബിജെപി ജയ്. S. G ജയ് മോദിജി 🙏
@kairalidas6847
@kairalidas6847 3 месяца назад
നോട്ട് ഇഷ്ടം പോലെ അടിക്കാം എന്ന് പറഞ്ഞ വിവരദോഷി.
@gowarigowari4771
@gowarigowari4771 3 месяца назад
സബ് കെ സാത്ത് സബ് കെ വികാസ്. എല്ലാവരുടെയും കൂടെ എല്ലാവരുടെയും ഉയർച്ച. ജയ് ജയ് മോദിജി ❤️ ജയ് ജയ് ബി ജെ പി❤
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
ജയ് ജയ് ഭാരത് ❤❤
@idiculajacob7882
@idiculajacob7882 3 месяца назад
ഹാ! എത്ര നല്ല വിവരണം. കേരള സ്റ്റേറ്റ് ഫൈനാൻസ് Ltd എന്ന ഒരു സ്ഥാപനത്തെ പൊട്ടിച്ച് ആയിരങ്ങളെ വഴിയിൽ ആക്കിയതും ഈ ഇത്താക്കാണന്ന് ജനങ്ങൾ പറയുന്നു.
@MrJoy8888
@MrJoy8888 3 месяца назад
കഴിവുള്ളവർ വളരട്ടെ...... ഇല്ലാത്തവർ പോയി മണ്ണു തിന്നട്ടെ.... ഉപ്പു തിന്നുവർ വെള്ളം കുടിച്ചേ മതിയാവൂ..... Today or tomorrow.....only time make matter 😢😢😢😢
@sathyakrishnan8113
@sathyakrishnan8113 3 месяца назад
ഈ ജൂബ സഖാവിന് എന്നാണ് നേരം വെളുക്കുക... ഇപ്പോഴും തരികിട രാഷ്ട്രീയവും ആയിട്ട് ഇറങ്ങിയിരിക്കുകയാണ്....
@ananthukrishna4971
@ananthukrishna4971 3 месяца назад
നാട് നന്നാകണം തൊഴിൽഅവസരങ്ങൾ വരണം..ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു..... ബിജെപി വരണം....
@safwansafu880
@safwansafu880 2 месяца назад
😂bjp vannalellam ok aakum alley?😅
@sijoygeorge3036
@sijoygeorge3036 3 месяца назад
മരുമകൻ വരും എല്ലാം ശരിയാകും 💪🏼💪🏼💪🏼💪🏼😀😀😀
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 3 месяца назад
കേരളത്തെ കടകണിആക്കിയ മഹാൻ, ഐസക്
@gurudharsan9822
@gurudharsan9822 3 месяца назад
Cpm ,ഇല്ലാത്ത കേരളം രക്ഷപ്പെടുക
@MrSaichettan
@MrSaichettan 3 месяца назад
Mr ഷാജൻ, തോമസ് ഐസക്ക്ന്റെ ഞരമ്പ് വിഷയം നിസാരമാക്കി കളഞ്ഞത് എന്തുകൊണ്ടാണ് അങ്ങനെ പറയാൻ പാടില്ലായിരുന്നു ഒരു സ്ത്രീയുടെ മാനത്തിന് വില പറഞ്ഞെങ്കിൽ അയാൾ അധമൻ തന്നെയാണ്
@regikurian4704
@regikurian4704 3 месяца назад
Well said Shajan
@കാളിദാസ്123
@കാളിദാസ്123 3 месяца назад
കരളേ മൂന്നാർക്കു പോകാം 💋
@sunipalaki8686
@sunipalaki8686 3 месяца назад
SFI ഭീകര സംഘടനയായി ഭീകരമായി വളർന്നു. - ഭീകര പ്രവർത്തകരായ - ലക്ക്ഷ്ർ ത്വോയിബ പോലുള്ള പോരാളികളും ഇ ഈ പോരാളികളും തമ്മിൽ ചെറിയവ്യത്യാസമുണ്ട് ഇവർ നാട്ടിൽ ആളുകളുടെ മുന്നിലൂടെ സ്വാതന്ത്ര്യത്തോടെ പോരാടുന്നു.
@wilsonpj2614
@wilsonpj2614 3 месяца назад
മൂന്നാറിലെ തണുപ്പത്തു സ്വപ്നയുടെ കിഫ്‌ബി ഒന്ന് കാണാൻ ശ്രമിച്ചതിനാണോ ഈ പാവത്തിനെ ഞരബൻ എന്ന് വിളിച്ചത്
@lahitharm7112
@lahitharm7112 3 месяца назад
😂😂😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
അതും ആണ് 🤣😍
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 месяца назад
അതാണ് ഞരമ്പൻ... 😜 കമ്മിയുടെ ഭാര്യയും മക്കളും അമേരിക്കയിലോ... ⁉️ ബെസ്റ്റ് കമ്മി ഊണിസം 😩😩😩
@Vinayan-zw5pp
@Vinayan-zw5pp 3 месяца назад
😅😅😅
@sasidharanmullan331
@sasidharanmullan331 3 месяца назад
പൊന്നു സാറെ നമിച്ചുട്ടോ. ..എമ്മാതിരി കമെന്റ് 😂
@SajeevSreenivas
@SajeevSreenivas 3 месяца назад
ഭാവിയിൽ സമാധാനപരമായ ജീവിതമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്
@jyothishraja
@jyothishraja 3 месяца назад
പ്രിയപ്പെട്ട ശ്രീ ഷാജൻ സ്കാറിയ അറിയാൻ, അങ്ങ് RSS നെ കുറച്ച് കൂടി മനസിലാക്കണം. RSS ജാതീയമായും, വർഗീയമായും സംഘടിപ്പിക്കാനല്ല നിലകൊള്ളുന്നത്. സമൂഹത്തിൽ നിന്ന് ജാതിയവും, വർഗീയവുമായ വേർതിരിവ് അകറ്റി ഹിന്ദു സംസ്കാരം നിലനിർത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് ഏത് മതത്തിൽ നിന്നും ആ സംസ്കാരം ആചരിക്കാം 🙏🏻
@minimolsajan8564
@minimolsajan8564 3 месяца назад
പള്ളികളിലും പോയി സഖാക്കൾ ഭരണം നടത്തണം
@josephgeorge7666
@josephgeorge7666 3 месяца назад
പാർട്ടി പോയാലും സാരമില്ലന്നെ. ശബരിമല നമുക്ക് പൊളിച്ചടുക്കണം 😄😄🥹🥹
@madhubalan9958
@madhubalan9958 3 месяца назад
Very good reply to Thomas Issac. Well done 👍
@mctmct2500
@mctmct2500 3 месяца назад
ബിജെപി വളരും വളർന്നേ പറ്റൂ
@dennisthekeparambil5949
@dennisthekeparambil5949 3 месяца назад
Great presentation
@anilkumarvadukkumchery
@anilkumarvadukkumchery 3 месяца назад
മരപ്പട്ടിയ്ക്കു ഈനാംപേച്ചി കൂട്ടു, അങ്ങിനെ ചിന്തിച്ചാൽ മതി 😂😂😂
@sunipalaki8686
@sunipalaki8686 3 месяца назад
അടിമത്തത്തിനെതിരെ അടിമകൾ അടിമപ്പണി ചെയ്യുന്നു. അടിമകളെ അടി മാഭിവാദനങ്ങൾ😢
@tomsonpadiyara8477
@tomsonpadiyara8477 3 месяца назад
Very very correct
@uservyds
@uservyds 3 месяца назад
0:17 പാലക്കാട്‌ 20 സിപിഐ പ്രവർത്തകർ lc സെക്രട്ടറി ജോർജ് തച്ചമ്പാറ അടക്കം ഇന്ന് ബിജെപി യിൽ ചേർന്ന് 🔥👌❤️ 1:21
@ravindranathkt8861
@ravindranathkt8861 2 месяца назад
Welldone
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
മരമണ്ടൻ്റെ ഭാവം അയാൾ ഐൻസ്റ്റീൻ ആണ് എന്നാണ്😮
@sugathakumari3366
@sugathakumari3366 3 месяца назад
ബിഗ് സല്യൂട്ട് സാജൻ സർ
@jerinjoseph4364
@jerinjoseph4364 3 месяца назад
ഇങ്ങനെ നിഷ്പക്ഷനായി സത്യം പറയാൻ ഷാജൻ സാറിനെ തണ്ടെല്ല് ഉള്ളു. മാമാ മാധ്യമങ്ങൾ കമാ എന്നൊരു അക്ഷരം മിണ്ടില്ല. കണ്ട് പഠിക്ക്
@raghuramanr1837
@raghuramanr1837 3 месяца назад
മറുനാടൻ സാജൻ ഇപ്പോഴാണ് സത്യം പറയുന്നത്. ശുദ്ധൻ ദുഷ്ടനെക്കാൾ ഫലം ചെയ്യും എന്ന പഴഞ്ചൊല്ല് ഇവിടെ പ്രസക്തമാണ്. തോമസ് ഐസക് എന്ന ബുദ്ധിജീവിച്ച് അമയുന്ന ആൾക്ക് സാമാന്യ വിവരം കുറവാണ്. സാധാരണ ഒരു വീട്ടിൽ വരവും ചെലവും എങ്ങനെ കൂട്ടി മുട്ടിക്കാനും ചെലവ് കൂടുതലായാൽ ചുരുക്കണം എന്ന് ചെറിയ ബുദ്ധി പോലും ഇദ്ദേഹത്തിന് ഇല്ലാതെ പോയല്ലോ എന്ന് മാത്രമേ ചിന്തിച്ചേ ദുഃഖിക്കേണ്ടിവരുന്നു
@vinayanpalliath6023
@vinayanpalliath6023 3 месяца назад
ഇന്ത്യയിൽ വർഗീയത കൂടുതൽ കേരളത്തിൽ .
@sasikumarpk4089
@sasikumarpk4089 2 месяца назад
കേരള സംസ്ഥാനത്തെ ജനങ്ങളെ കടക്കെണിയിലാ ക്കിയ തോമസ് ഐസക്കി നെ ദേശദ്രോഹിയാക്കി CPM തന്നെ പ്രഖ്യാപിക്കുക.
@ravindranathkt8861
@ravindranathkt8861 2 месяца назад
👍👍👍👍👍
@Babu.A.rBabu.A.r
@Babu.A.rBabu.A.r 3 месяца назад
എല്ലാം തുന്നിടിച്ചിരിക്കുന്നു സാർ
@citizeN10
@citizeN10 3 месяца назад
ഞങ്ങൾ ബിജെപി കാർക്ക് മറ്റു മത വർഗീയത പോലെ തെന്നെ വർഗീയത ഉണ്ട് അതിനെന്താ ക്കൊഴപ്പം ആർക്കാണ് കഴപ്പ്
@SatheeshKumar-xj9le
@SatheeshKumar-xj9le 3 месяца назад
ഇപ്പോൾ സാധരണക്കാരും മിഡിൽ ക്ലാസ് ഫാമിലികളും വീട് വയ്ക്കാൻ തുനിയുന്നില്ല അവർ വാടകയ്ക്ക് താമസ്സിക്കുവാൻ ഇഷ്ടപ്പെടുന്നു
@thomassebastian4034
@thomassebastian4034 3 месяца назад
ഇവന്മാരെ ഒന്നും വെറുതെ വിടരുത്. ഈ കുറ്റം ചെയ്തവരെ ശിക്ഷിച്ചാൽ കേരളം ബിജെപി ക്ക്
@tux008
@tux008 3 месяца назад
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚
@Chakkochi168
@Chakkochi168 3 месяца назад
പാർട്ടിക്ക് അടിയിലെ മൂല്യമേയുള്ളൂ.😂
@balankulangara
@balankulangara 3 месяца назад
പാർട്ടിക്ക് എന്ത് മൂല്യങ്ങളാണ് അഭിമാനിക്കാൻ ഉള്ളത് കള്ളവും ചതിയും അക്രമങ്ങളും ഇതാണോ മൂല്യത ഓർമ്മ ഉണ്ടൊ ഈ ഈരടികൾ നമ്മൾ കൊയ്യും വയലുകൾ എല്ലാം നമ്മുടേതാവും പൈങ്കിളിയേ ഇപ്പൊൾ കോഴിക്കോട് ജില്ലയിൽ വയലുകളേ ഇല്ലാത്ത അവസ്ഥ ആണ്
@Vinayan-zw5pp
@Vinayan-zw5pp 3 месяца назад
😅😅😅
@balan8640
@balan8640 3 месяца назад
Unda ..... Unda epol Elam undayayile
@JayaKumar-j9b3v
@JayaKumar-j9b3v 3 месяца назад
Irukkipidicho allengil oori thazheveezhum
@raghunathnjarekkattuvalapp7199
@raghunathnjarekkattuvalapp7199 2 месяца назад
❤❤❤
@PremChand-vn3hn
@PremChand-vn3hn 3 месяца назад
Shajans comments👍🏻👍🏻✅️✅️
@RatheeshkumarTRatheesh-kd2qs
@RatheeshkumarTRatheesh-kd2qs 3 месяца назад
ഐസക്കും പരിവാരങ്ങളും ചെവി തുറന്നു ഇതൊന്നു കേൾക്കണം
@VenugopalanUnnithan
@VenugopalanUnnithan 3 месяца назад
❤❤❤❤❤
@unnin3262
@unnin3262 3 месяца назад
🙏
@jpk0889
@jpk0889 3 месяца назад
കേരളത്തിൽ BJP വളരുന്നത് ഷാജനും ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു
@TheDileesh
@TheDileesh 3 месяца назад
ഐസക് - അഴിമതിക്കാരൻ ആണ് എന്ന് ആലപ്പുഴക്കാർ പറയുന്നു.
@SunilKumar-gv3nx
@SunilKumar-gv3nx 3 месяца назад
Good
@sreekutty2418
@sreekutty2418 3 месяца назад
ഈ പോക്ക് പോയാൽ അടുത്ത എലെക്ഷനിൽ ബിജെപി കേരളത്തിലെ പ്രതിപക്ഷം ആകും,,, യുഡിഫ് ഭരണത്തിലും വരും ജാഗ്രതൈ
@vismiyavijayakumar3254
@vismiyavijayakumar3254 3 месяца назад
👍👍👍👍👍👍👍 🌹🌹🌹🌹🌹🌹🌹
@kunhikrishnannambiar9351
@kunhikrishnannambiar9351 3 месяца назад
I am a communist from party gramam. I voted for BJP and left Kannur.
@drkvenu
@drkvenu 3 месяца назад
കോമ്മ്യൂണിസ്റുകളെ എതിർക്കാൻ ഹിന്ദുത്വം പറയും. ഹോ എന്തൊരു മനുഷ്യൻ
@anilnair6273
@anilnair6273 3 месяца назад
👍
@HariKrishnan-pf1ec
@HariKrishnan-pf1ec 3 месяца назад
Bjp വരട്ടെ.. ഒരു മാറ്റം അനിവാര്യമാണ്
@GbalakrishnanPillai
@GbalakrishnanPillai 3 месяца назад
എത്ര ഭംഗിയായിട്ടാണ് താങ്കൾ കമ്യൂണിസ്റ്റുപാർട്ടിയുടെ അധ:പതനത്തിൻ്റെ സത്യസന്ധമായ കാരണങ്ങൾ നിരത്തിയത്. കേരളത്തിലെ മറ്റൊരു മാധ്യമങ്ങളും ചെയ്യാത്ത കാര്യമാണ്. മറുനാടൻ്റെ സ്ഥിരം കേൾവിക്കാരനായതുകൊണ്ട് എനിക്കതു ബോധ്യമായി നന്ദി
@madhusudananmanghat8451
@madhusudananmanghat8451 3 месяца назад
ഇവന്റെ പാർട്ടിയെ 100 അടി താഴ്ചയിൽ കുഴിച്ചു മൂടണം ഒരിക്കലും തിരിച്ചു മുളക്കരുത് 🤣🤣🤣🤣
@thomasvarghese27
@thomasvarghese27 3 месяца назад
കാരണ ഭൂതത്തിൻ്റെ കുന്തളിപ്പ് ഉടൻ തന്നെ തീരും... ജയ് ജയ് ബിജെപി... ജയ് ജയ് മോഡിജി ❤❤❤❤
@rajagopalgopal788
@rajagopalgopal788 3 месяца назад
സാർ.... സത്യം.. പരമസത്യം... നമ്മുടെ നാട്ടിൽ എല്ലാവർക്കും പാർട്ടിയെ വളർത്താം... ഭരണം നടത്താം... ആർക്കും ആക്ഷേപം ഇല്ല.. Bjp ക്ക് അതിനുള്ള സ്വാതന്ത്ര്യം ഇല്ല എന്നത് ജനാധിപത്യത്തിന് സ്വീകാര്യമാണോ? കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് പാർലമെന്റിൽ കാണിച്ചതൊക്കെയും ഈ ജനാധിപത്യത്തിന്റെ പേരിൽ ആയിരുന്നില്ലേ.... കേന്ദ്രത്തിലും സംസ്ഥാനങ്ങളിലേ പോലെ മുന്നണി ഭരണം വന്നു എന്ന വെത്യാസം മാത്രമല്ലേ സംഭവിച്ചില്ലുളളൂ.... നേരത്തേയും, ഒറ്റ കക്ഷി ഭൂരിപക്ഷം bjp ക്ക് ലഭിച്ചപ്പോഴും ഘടക കക്ഷികളേയും ചേർത്താണല്ലോ ഭരിച്ചത്.... ഗുണ പാഠം.... ബലവാന്റെ ചെറിയ ഒരു വീഴ്ച പോലും ശത്രുക്കൾ ആയുധമാക്കിയേക്കാം... സാജന് നന്ദി....
@Asmeon
@Asmeon 3 месяца назад
അതും ചിലർ വിശ്വസിച്ചേക്കാം സാജൻ സാർ
@kvs2014
@kvs2014 3 месяца назад
👏👏👏
@Anilkumar-xj4er
@Anilkumar-xj4er 3 месяца назад
പറഞ്ഞത് നൂറുശതമാനം സത്യം സാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤
@josekuttypkkurian4918
@josekuttypkkurian4918 3 месяца назад
സർ ഇവന്മാരെ എല്ലാരും കൂടെ കാരണം ഞാനും ഒരു ബിജെപിക്കാരൻ ആയി താങ്ക്യൂ
@ravindranathkt8861
@ravindranathkt8861 2 месяца назад
Wise decision 👍
@sathisrikumar359
@sathisrikumar359 3 месяца назад
SFI should be banned from college campus
@Bhadra-us2qf
@Bhadra-us2qf 2 месяца назад
കേരളം മാത്രമേ ഉണ്ടായിരുന്നുള്ളൂ CPMന് ഇനി കേരളവും BJP ക്ക് സ്വന്തമാകും ഏറിയാൽ 10 വർഷം അതു കഴിഞ്ഞാൽ BJPകേരളം ഭരിക്കും. തൃപുരഉദാഹരണം.
@haridaspanicker5888
@haridaspanicker5888 3 месяца назад
ഇങ്ങനെ കേരളത്തെ കുഴിയിൽ ചാടിച്ച വേറെ ഒരു "സാമ്പത്തിക" വിദഗ്ധൻ, ഈ ലോകത്തില്ല! LDFൻ്റ വൻ പാരാജയം ഇദ്ദേഹത്തിൻ്റ മഹാമണ്ടത്തരങ്ങൾ മുലമാണ് ! പത്തനനംതിട്ട ഇദ്ദേഹത്തിൻ്റ Waterloo ആണ്! ഇദ്ദേഹത്തിന് ഡോക്റേട്ട് കിട്ടയത് സാമ്പത്തിക ശാസ്ത്രത്തിൽ അല്ല! നെഞ്ചത്ത് അടിച്ച് കരഞ്ഞു വിലാപിച്ചിട്ട് വോട്ട് തിരിച്ചു കിട്ടത്തില്ല!
@pushpkaran771
@pushpkaran771 3 месяца назад
His place should be central Jail
@cyrilarakkal1759
@cyrilarakkal1759 3 месяца назад
അരിവാള് കൊണ്ട് തല കൊയ്യാനാണേയ്, ചുറ്റിക നമ്മെ ചുറ്റികനാണേയ്, നക്ഷത്രം നമ്മെ നാശത്തിലാക്കും.
@vasudevannaissery9234
@vasudevannaissery9234 3 месяца назад
ആവശ്യംപോലെ നോട്ട് അടിച്ചോളൂ എന്ന് പറയുന്ന ജീവി എങ്ങനെയാണ് സാജാ ബുദ്ധിജീവി ആവുന്നത് ഷാജന് അല്പം കത്തോലിക്ക അസുഖം ഉണ്ടോ....?? കാര്യങ്ങൾ നേരെ ചൊവ്വേ പറയുന്നതല്ലേ ഭംഗി അതുകൊണ്ട് എന്നെ ശത്രു സ്ഥാനത്ത് നിർത്തണ്ട ഞാൻ സാജന്റെ ആരാധകനും കാലനും ആണ്
@PramodKma
@PramodKma 3 месяца назад
👍👍👍❤️❤️❤️
@haribhnairhari9254
@haribhnairhari9254 3 месяца назад
Thomas isac കെ താങ്ങൾക്ക് ഇനി യെങ്കിലും വീട്ടിൽ വസിച്ച് ഒതുങ്ങി കൂടുക ഐസക്കെ തനിക്ക് ഇത്രയും പ്രായമായില്ലേ ? പ്ലീസ്...
Далее
#kikakim
00:10
Просмотров 14 млн
Учёные из Тринидад и Тобаго
00:23
അമ്പൂനെ തൂക്കെടാ...
5:52