Тёмный

ബിനീഷ് കേടിയേരി കോൺ​ഗ്രസിലേക്ക്.....? 

Malayali Vartha
Подписаться 1,4 млн
Просмотров 155 тыс.
50% 1

ബിനീഷ് കേടിയേരി കോൺ​ഗ്രസിലേക്ക്.....?​ @malayalivarthakerala 2023
#bineesh #kerala #cpm #police #dhanyasekharan
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@josekurian348
@josekurian348 2 месяца назад
ബിനീഷ് കോൺഗ്രസിലേക്കും ചാണ്ടി ഉമ്മൻ സി. പി എം ലേക്കും '
@manjushabiju2955
@manjushabiju2955 Месяц назад
😄😄😄😄
@sadasivanpillai3579
@sadasivanpillai3579 2 месяца назад
പിണറായിയുടെ കോമരം ഗോവിന്ദൻ
@sajeevkumar4503
@sajeevkumar4503 2 месяца назад
ബിനീഷ് വരെ ഈ പാർട്ടിയെ വെരൂത്തു ...
@mohanankalingal
@mohanankalingal 2 месяца назад
ഉണ്ടായിരുന്ന കേസുകളൊക്കെ എന്തായി. ഇപ്പോഴത്തെ അവസ്ഥ അറിയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും എന്ന് തോനുന്നു അതെല്ലാം എല്ലാവരും വിഴുങ്ങിയോ.
@sivarajan3399
@sivarajan3399 2 месяца назад
പാർട്ടികാർ ബീഹാർ കാരി യെ വിളിച്ചു കൊണ്ട് വരും.
@VasuDevan-jx9wd
@VasuDevan-jx9wd 2 месяца назад
യാതൊരു കാരണ വശാലും കോൺഗ്രസ് സിലേക്ക് കൊടിയേരിയുടെ മക്കളെ എടുക്കരുത് കോൺഗ്രസ് നശിക്കരുത്
@thetruth9377
@thetruth9377 2 месяца назад
ഏത് പാർട്ടിയിലാണ് ക്രിമിനലുകൾ ഇല്ലാത്തത്
@babumathai4132
@babumathai4132 17 дней назад
നാണമില്ലേ ഇത്രയും തരം താണ വാർത്തയുമായി വരാൻ
@SUNILcpac
@SUNILcpac День назад
കൊടിയേരി മരിച്ചപ്പോൾ ശവദാഹം കാണാൻ പോലും നിൽക്കാതെ വിദേശത്തേക്ക് പോയ മാന്യനാണ് പിണുങ്ങാണ്ടി വിജയൻ
@kunjappanmk6168
@kunjappanmk6168 2 месяца назад
യാതൊരു കാരണവശാലും ഇവനെ കോൺഗ്രസിൽ എടുക്കരുത് അത് കോൺഗ്രസിന് ഒരു നേട്ടവും ഉണ്ടാക്കില്ല
@althafalthaf4720
@althafalthaf4720 2 месяца назад
Goodok
@shiyass-s2m
@shiyass-s2m 2 месяца назад
അയ്യോ.. ഇവനെയൊന്നും എടുക്കരുതേ 🙏🙏🙏🙏🙏🙏🙏🙏🙏
@DK-jj2uh
@DK-jj2uh 6 дней назад
ഇതോടെ കോങ്കറസ് ഇല്ലാണ്ടാകും ഇതെല്ലാം പിണു അപ്പാപ്പൻ്റെ കളിയല്ലേ
@Surendran_
@Surendran_ 2 месяца назад
വ്ലോഗർ പറഞ്ഞത് വളരെ ശരിയാണ്.കോടിയേരി വളരെ സൗമ്യനായ മികച്ച നേതാവും എതിരാളികൾ വരെ ആദരിക്കുന്നതുമാണ്.വയലിൽ പണിയും വരമ്പത്ത് കൂലിയും എന്ന് പറഞ്ഞ് തൊഴിലാളി സ്നേഹം പ്രകടമാക്കി.വേണ്ടിവന്നാൽ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും എന്ന് പറഞ്ഞ് രാജ്യസ്നേഹം പ്രകടമാക്കി.മക്കളെ നല്ല നിലവാരത്തിൽ വളർത്തിയതിനാൽ ഒരു പേരു ദോഷം കുടുംബത്തിനോ പാർട്ടിക്കോ ഉണ്ടാക്കിയിട്ടില്ല.ഉമ്മൻചാണ്ടിയുടെ തല എറിഞ്ഞുപൊട്ടിച്ചപ്പോൾ, പാർട്ടിക്കെതിരെ പറഞ്ഞു.അറിഞ്ഞോ അറിയാതേയോ,ഒരിറുമ്പിനെപ്പോലും നോവിച്ചില്ല.
@babusubi5625
@babusubi5625 2 месяца назад
ഉള്ളതാണോ 😮
@RaghavanA-s4e
@RaghavanA-s4e 2 месяца назад
ആ കോൺഗ്റസിനെയും നാറ്റണോ?
@UpendranV-ni6mv
@UpendranV-ni6mv 2 месяца назад
ബിനീഷ്.കോ.നശിപ്പിയ്കുഠ
@rakendhpanunda1376
@rakendhpanunda1376 14 дней назад
കോടിയേരി നല്ല നേതാവാണെന്ന് അംഗീകരിചില്ലേ അതുമതി
@abhayankvasu9307
@abhayankvasu9307 2 месяца назад
കേട്ടാൽ തോന്നും ബിനീഷ് നല്ല കുട്ടി ആയിരുന്നു എന്നു. ഇവൻ കോൺഗ്രസിൽ പോയാൽ മഹിളാ കോൺഗ്രസ്‌ പിരിച്ചു വിടും 🤣🤣🤣🤣
@sajiaugustine2805
@sajiaugustine2805 2 месяца назад
👍😍😍🥰e
@tcsajithekkumkanathil596
@tcsajithekkumkanathil596 2 месяца назад
എന്തിന്..?
@rymalamathen6782
@rymalamathen6782 2 месяца назад
Bineesh kodiyeri is notorious and he went to jail for his faults. Now also his character wouldn't have changed. Chady Oommen be careful.
@BajiVidyadharan-z5l
@BajiVidyadharan-z5l 11 дней назад
Binesh go to other criminal party both are same 😮😮😮😮😮😮
@bharathanck8592
@bharathanck8592 Месяц назад
കോടിയേരി കൊള്ളാം,പക്ഷേമ മക്കൾ എവിടെ പോയാലും എന്താ...തരികിടകൾ ക്കൽ
@elizabethabraham5808
@elizabethabraham5808 2 месяца назад
🤩🤩🤩
@surendrankp4990
@surendrankp4990 2 месяца назад
മുതുകിലെ ചിഹ്നം അവിടെ ഉണ്ടോ😂😂😂😂
@rajeevanm4033
@rajeevanm4033 2 месяца назад
ബിനീഷിനെ ഒരിക്കലും കോൺഗ്രസ്സിൻ എടുക്കരുത്.
@unnikrishnamenon7283
@unnikrishnamenon7283 2 месяца назад
മാത്രമല്ല എല്ലാവരും കോൺഗ്രസിൽ വരണം അതും.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ
@RiyasRiya-rv1ql
@RiyasRiya-rv1ql 2 дня назад
Avan, kangavnu, avany, kongaras il, kayattulla
@p.m.gnampoothiri8355
@p.m.gnampoothiri8355 2 месяца назад
ഇവളോടു രാത്രിയിൽ കമന്നു കിടക്കുമ്പോൾ പറഞ്ഞതാണ്, വിശ്വസിക്കാം
@p.m.gnampoothiri8355
@p.m.gnampoothiri8355 2 месяца назад
തമാശ പറയല്ലേ, കള്ളം പറഞ്ഞാൽ കണ്ണ് പൊട്ടും
@bharathanck8592
@bharathanck8592 Месяц назад
എന്താ ബിജെപി യിലേക്ക് പൊയ്ക്കൂടെ..കേസുകൊളൊക്കെ ഒതുങ്ങുമല്ലോ
@chanksvarietymedia6198
@chanksvarietymedia6198 2 месяца назад
കോടിയേരിയോ അതോ കേടിയേരിയോ... ഒരു മാധ്യമം ഒക്കെ ആവുമ്പോൾ അക്ഷരതെറ്റ് ഇല്ലാതിരിക്കാൻ ശ്രമിക്കുക എന്നാലേ വാർത്തകൾക്ക് വിശ്വസ്ഥത ഉണ്ടാവു..
@aboobakarkannur2862
@aboobakarkannur2862 12 дней назад
Nothing strange I think ch banaras son was in ksu if my memory is correct
@sajipoovannal
@sajipoovannal 2 месяца назад
Pinu now may release Kodi Suni and others from jail to threaten Binish and Vinodhini?
@sunilkumarps6890
@sunilkumarps6890 Месяц назад
ആണോ😄
@babyantony5432
@babyantony5432 2 месяца назад
ബിനീഷിൻ്റെ ബോധം ചാണ്ടി ഉമ്മൻ ഉണ്ടായിരുന്നു എങ്കിൽ എത്ര നല്ലത് ആയിരുന്നു
@thomaskc229
@thomaskc229 2 месяца назад
Bineshea.GO.AHEAD. Achentea.chieri.snaehaem Ellame.athilunde.
@RajanNair-h2n
@RajanNair-h2n Месяц назад
Appom vilkkan super hero aanu govindan
@sameerppsameer6962
@sameerppsameer6962 16 дней назад
നല്ലത് ആണ് അച്ഛനെ അത്രക്കും നാറ്റിച്ചമക്കൾ
@Bbbnbbnnnnnnnnnn
@Bbbnbbnnnnnnnnnn 2 месяца назад
ചിലപ്പോൾ con cress കുടി നാറും ഇയ്യാൾ ആ party യ്യിൽ വന്നാൽ
@francismj4482
@francismj4482 2 месяца назад
3:07
@harshakumar6734
@harshakumar6734 2 месяца назад
Kodiyerikku chirikkanenkilum ariyamayirunnu
@shajicalappanavarmamo6433
@shajicalappanavarmamo6433 4 дня назад
പിണറായി നാഷം
@kmd4957
@kmd4957 2 месяца назад
പിണറായിയുടെ മുഖം കാണുമ്പോൾ ...
@baskaranc4223
@baskaranc4223 Месяц назад
ബംഗാളിലെ നന്ദി. ഗ്രാമം കേരളത്തിൽ ഒഴുകുമോ അതിന്റെ ലക്ഷണം ഇതാ വരി വരി യായി നീങ്ങുന്നു 😢😮😅
@mohanlalkandachira9334
@mohanlalkandachira9334 Месяц назад
വരണമല്ലോ ഈ പാർട്ടി കേരളത്തിൽ നശിച്ച എങ്കിൽ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ മറ്റ് സംസ്ഥാനങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടിക്കാർ സാധാരണക്കാർക്ക് ചെയ്യുന്നത് നമ്മൾ കാണുന്നില്ലേ എട്ടുവർഷം കൊണ്ട് കേരളം കടക്കെണി ആക്കിയ മുഖ്യമന്ത്രിയും സിപിഎമ്മും
@nas1467
@nas1467 17 часов назад
കോൺഗ്രസ് ലേക്ക് അല്ല മോളെ. നിന്റെ 🌷ലേക്ക് ആണ്.
@ashkartaj8504
@ashkartaj8504 2 месяца назад
Bineeshkodiyerininne kalyanam kazhiykkumchilappol konaykkum Onnupodi avarathippundachi
@ambiliv2961
@ambiliv2961 2 месяца назад
ഇവളോട് തലേ ദിവസം രാത്രി ബിനീഷ് പറഞ്ഞു കാണും.
@sunilSuni-ks1ci
@sunilSuni-ks1ci 5 дней назад
😂annapindam
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 2 месяца назад
വേറേ പണിയൊന്നും ഇല്ലേ?
@aniyank3012
@aniyank3012 2 месяца назад
വ്യാജ വാർത്ത 😂
@kunhiramanp4273
@kunhiramanp4273 Месяц назад
ചെന്നുവോ സത്യത്തിൽ ചേർന്നുവോ
@damodaranv8686
@damodaranv8686 2 месяца назад
K R Gouri!MP Raghavan poyitum CPIM Kulingiyilla Pinnale Ethi kanni poyal!Sangi kongi Manapasam undo!
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 2 месяца назад
മലയാളിവ വാർത്തയോ അതോ ?
@bijoyks4352
@bijoyks4352 Месяц назад
ഇടതും വലതും ഇനി വേണ്ട രക്ഷ ബിജെപി മാത്രം 🧡🧡🧡💯💯✔️🧡ചഗാവ് ഗോവിൻദൻ പുതിയ കാപ്‌സൂൾ ഇറക്കുന്നത് നന്ന് 😂😂😂
@krs1635
@krs1635 2 месяца назад
രണ്ടും ഒന്നല്ലേ
@sunilkumarps6890
@sunilkumarps6890 Месяц назад
ഒന്നു പോയി കരഞ്ഞ് തീർക്ക്
@baburajp2019
@baburajp2019 2 месяца назад
ഇത് നിന്നോട് ആരാണ് പറഞ്ഞത്? ബിനീഷ് നേരിട്ട് പറഞ്ഞതായിരിക്കും.വാർത്തകൾ വളച്ചൊടിക്കുന്ന തിന് ഒരു ന്യായീകരണവുമില്ല
@mobilemanege
@mobilemanege 28 дней назад
Poopatty
@nizarahammed8309
@nizarahammed8309 2 месяца назад
ഒന്നു പോടി.....യാടി
@sunishpk6514
@sunishpk6514 2 месяца назад
നല്ല കഴപ്പ ഉണ്ട്...varunno??
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 2 месяца назад
Padathu pani varambathu kooli kodukkunnavano Gentle man stop your speech.
@hamsapoilan402
@hamsapoilan402 2 месяца назад
മാർക്സിസ്‌പാർട്ടിയിലെ soumiyamugamanu. Kodiyery
@josephkj426
@josephkj426 2 месяца назад
Evan congressinum Para aaakum
Далее
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24
Это было очень близко...
00:10
Просмотров 1,9 млн
Silent Hill 2 - Мульт Обзор
07:26
Просмотров 260 тыс.
അത് ശെരിക്കും
10:24
Просмотров 3,2 млн
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24