Тёмный

ബിനീഷ് ബാസ്റ്റിൻ പ്രശ്നം, മേനോൻ തെറ്റുകാരനല്ല! | Controversy of Bineesh Bastin |  

ABS Express
Подписаться 22 тыс.
Просмотров 1,4 тыс.
50% 1

ബിനീഷ് ബാസ്റ്റിൻ പ്രശ്നം, മേനോൻ ഒരു തെറ്റും ചെയ്തിട്ടില്ല. സംഘാടകരാണ് കുഴപ്പത്തിന് കാരണമായത് #ABSExpress #BineeshBastin #AnilRadhakrishnanMenon

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@manubob8254
@manubob8254 5 лет назад
വളരെ പ്രസക്തമായ നിരീക്ഷണം. True. ചെയർമാൻ പര തകര.
@ak68812
@ak68812 5 лет назад
True 👍🏻
@faisalrahim2428
@faisalrahim2428 5 лет назад
You guys are rite ,,supporting you
@vincentjohnson7789
@vincentjohnson7789 5 лет назад
walara nalla oru therumanam 👍 thanku sir 👍
@jithin5283
@jithin5283 5 лет назад
Aadyamayaanu ee vishayathilu sensible aayittulla oru opinion kelkkunnathu.
@bobuputheeckal2561
@bobuputheeckal2561 5 лет назад
Agreeing on many points.
@jak9913
@jak9913 5 лет назад
Correct correct.. absolutely correct
@kidzaniaa
@kidzaniaa 5 лет назад
Binesh avide undennullath menonu ariyillayrunnu.... Principle adakkamulla committeee aanu issue undakiyath... But bineshinte dhairyam sammathichu... Oru dhivasam vaikiyalum videosu korach chinthichu idunnathaanu nallathu....
@user-ss8dw4hk7b
@user-ss8dw4hk7b 5 лет назад
right
@rakeshnravi
@rakeshnravi 5 лет назад
നിങ്ങള് കാര്യങ്ങൾ വളരെ കറക്ട് ആയും .വളരെ ഗൗരവത്തോടെ യും ചർച്ച ചെയ്യുന്നു.ഒരു മൂന്നാമൻ എന്ന നിലക്ക് വസ്തുനിഷ്ഠമായി വികാരങ്ങൾക്ക് അടിമപ്പെടാതെ വിശകലനം ചെയ്യുന്നു.ഇതൊന്നും മലയാളം RU-vidrs അധികവും ചെയ്യാറില്ല .അവർക്ക് വേണ്ടത് വികാരതളിച്ച യിൽ ഉള്ള subscribing മാത്രം.വളരെ നന്നായി ബ്രോ.മേനോൻ അങ്ങനെ പറയുകയം ചെയുകയം ചെയ്തിട്ടുണ്ടെങ്കിൽ അത് വലിയ തെറ്റ് തന്നെയാണ്.ഒരു സംശയവുമില്ല.പിന്നെ ബിനീഷ് കുറച്ച് കൂടി പക്വത കാണിക്കേണ്ടിയിരുന്ന് എന്ന് എനിക്ക് തോന്നി.അദ്ദേഹം വളരെ വികാരാധീനനായി കാണപ്പെട്ടു.സ്റ്റേജിൽ കയറി മാസ് കാണിക്കാനുള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ട്.ഇങ്ങനെ ഒരു ആളെ വാചകത്തിൽ പതറാതിരിക്കാൻ ഉള്ള ധൈര്യം അദ്ദേഹത്തിന് ഇല്ലേ എന്ന് എനിക്ക് സംശയമാണ്.എന്തായാലും രണ്ട് പേരും കേറി ഫെയ്മസ് ആയി എന്നുള്ളത് മറ്റൊരു സത്യം.😄great.
@sharjah709
@sharjah709 5 лет назад
🙋‍♂️
@mugi-o2k
@mugi-o2k 5 лет назад
Christian aanu ennu parayunna kettilla . Njn menon alla enikku national award kittiyilla engane parayunnathu kettinu.
@beenasam879
@beenasam879 5 лет назад
Chairman clearly said .. What the director told about the actor. So.,..u both are not exactly correct
@zajilzajilzajil9315
@zajilzajilzajil9315 5 лет назад
Ningalum ee menon enna padathinu oru valiya Image kodukkunnu menon ennal entha randennam kooduthalundu ningalenthinu verthirikkunnu......
@manucr77
@manucr77 5 лет назад
ആ മേനോൻ ആണ് ഇതെല്ലാം ഉണ്ടാക്കി വെച്ചത്..... നിങ്ങളോട് ബഹുമാനം ഉണ്ട് അതില്ലാതാക്കരുത് ആ വാലുള്ളവനെ കൂടുതൽ സപ്പോർട്ട് ചെയ്യാൻ നോക്കേണ്ട.... പിന്നെ ബൈക്ക് കാരനെ ഇടിച്ചു കൊന്ന example പറയേണ്ട അത് ചോറ് തിന്നുന്നവർക്ക് മനസ്സിലാകും..... നിങ്ങൾ എന്ത് പറഞ്ഞാലും ആ വാലുള്ളവനെ ഞങ്ങൾ സപ്പോർട്ട് ചെയ്യില്ല.......
@abs_express
@abs_express 5 лет назад
വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, വാൽ എന്നത് ആ വ്യക്തിയുടെ തെറ്റല്ല,
@kidzaniaa
@kidzaniaa 5 лет назад
Binesh avdeyundenkil avane stagilk kayattaruth ennu menon alla , talachoru ulla arum karuthumennu tonnunnillaaa....
@manucr77
@manucr77 5 лет назад
ഉദാഹരണം 1000രത്തിൽ 98 പേരും ബിനീഷ് ചേട്ടന് സപ്പോർട്ട് ആകുമ്പോൾ ബാക്കി ഉള്ളവർ ചിന്തിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയാമല്ലോ...... ഞാൻ കട്ട സപ്പോർട്ട് ബിനീഷ് ചേട്ടന് നാളെ ഒരു മനുഷ്യനും ഈ ഗതി വരരുത് NB=-ഈ വലിയവർ ചെറിയവർ എന്നൊന്നുമില്ല ഉണ്ടെങ്കിൽ തന്നെ അവരെ അങ്ങിനെ ആക്കിയത് ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർ ആണ്.... അല്ലെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ......... ഇനിയൊരിക്കലും മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ നിറത്തിന്റെ പേരിലോ മറ്റു എന്തിന്റെ പേരിലും ഒരാൾക്കും ഒരു വിഷമവും ഉണ്ടാകാതിരിക്കട്ടെ...... മണ്ണായി പോകേണ്ട ശരീരമല്ലെ എല്ലാം......
@manucr77
@manucr77 5 лет назад
@Thara Koothara വലിയ കാര്യം ആയിപ്പോയി തന്നെ പോലുള്ള ചുരുക്കം ചില ആളുകൾ ആണ് ഇങ്ങിനെ ചിന്തിച്ചു നടക്കുന്നത് മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പടിക്ക്...... നീയൊക്കെ കരുതുന്ന കാലം കഴിഞ്ഞു പോയി..... ഇപ്പോൾ ആ പേരും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയാൽ ജനങ്ങൾ ആട്ടിയോടിക്കും....... 🤣🤣🤣🤣🤣🤣🤣
Далее
Бокс - Финты Дмитрия Бивола
00:31
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
А вы знали что металл тонет?
00:32
Бокс - Финты Дмитрия Бивола
00:31