Тёмный

ബിന്ദുവിന്റെ 'പുരുഷു' ഉറ്റവരെ വിട്ടുപിരിഞ്ഞു, പൂച്ചയുടെ വേർപാടിൽ കരച്ചിലടക്കാനാവാതെ കുടുംബം | Cat 

asianetnews
Подписаться 9 млн
Просмотров 1,3 млн
50% 1

ബിന്ദുവിന്റെ പ്രാണനായ 'പുരുഷു' ഉറ്റവരെ വിട്ടുപിരിഞ്ഞു, കരച്ചിലടക്കാനാവാതെ കുടുംബം; കാഴ്ചയും ചലനശേഷിയുമില്ലാത്ത പൂച്ചയെ ഏഴുവർഷമായി സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തുകയായിരുന്നു തൃശൂർ പുല്ലൂരിലെ ഈ കുടുംബം | paralysed pet cat Purushu dies
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Животные

Опубликовано:

 

3 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@btechmlxmediatips1669
@btechmlxmediatips1669 2 года назад
സ്നേഹിച്ച് വളർത്തുന്നവരുടെ വേദന........ അത് അനുഭവിച്ചവർക്കെ അറിയൂ
@Cartoonbytia3058
@Cartoonbytia3058 2 года назад
Sathyam
@priyat1469
@priyat1469 2 года назад
Yes
@FFezin693
@FFezin693 2 года назад
സത്യം
@sandhyasunil6438
@sandhyasunil6438 2 года назад
Sathyam anu
@kavithamuthu7018
@kavithamuthu7018 2 года назад
Yes
@myworld......mydreams9386
@myworld......mydreams9386 2 года назад
ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലോ?. മനുഷ്യന് ഒരു പുഴുവിന്റെ വില പോലും കൊടുക്കാത്ത കാലത്ത് ഒരു പൂച്ചയോടു ഇത്ര സ്നേഹം കാണിച്ച ഈ കുടുംബത്തിന് ഒരു big selutt.
@harikrishnap.s525
@harikrishnap.s525 2 года назад
ഉണ്ട്
@rkmedia5715
@rkmedia5715 2 года назад
മൃഗങ്ങളെ സ്നേഹിച്ചാൽ അത് തിരിച്ചും സ്നേഹിക്കും മനുഷ്യരെ പോലെ അല്ല നന്ദി ഉള്ളവരാ
@badboy6501
@badboy6501 2 года назад
Big salute 👏
@manoj8525
@manoj8525 2 года назад
@@rkmedia5715 💯💯
@fishingfreaks9353
@fishingfreaks9353 2 года назад
😌🙂🥺
@rohithkaippada1190
@rohithkaippada1190 2 года назад
ഈ ചേച്ചിയൊക്കെ ആണ് ഭൂമിയിലെ ദൈവം ❤️❤️❤️
@siraj3697
@siraj3697 2 года назад
ദെയിവത്തിന് തെറ്റ് പറ്റിയിട്ടില്ല..ആ പൂച്ച ജനിക്കേണ്ട കുടുംബത്തിൽ തന്നെ ജനിച്ചു.....അതിനെ കൂടുതൽ കാലം ഈ വേദന കൊടുക്കാതെ തിരികെ വിളിച്ചു.....❣️🙏
@sandeepsoman8482
@sandeepsoman8482 2 года назад
🙏🏻🙏🏻🙏🏻😒😒😭😭
@thehommaker12
@thehommaker12 2 года назад
Soo true
@pespandayt6663
@pespandayt6663 2 года назад
🥺🥺🥺
@Role377
@Role377 2 года назад
പാവം 😔 ... വളർത്തുന്നവർക്ക് അറിയാം ആ വേദന 😔
@kan-wn4uw
@kan-wn4uw 2 года назад
👍🙏
@editsandeditsonly7762
@editsandeditsonly7762 2 года назад
Sathym
@alfredthomas1154
@alfredthomas1154 2 года назад
That's very true. I experienced that sadness.
@bharathiv8023
@bharathiv8023 2 года назад
അതെ
@harikrishnap.s525
@harikrishnap.s525 2 года назад
അതാ
@suryatn8807
@suryatn8807 2 года назад
ആദരാജ്ഞലികൾ പുരുഷു 😥😥അവരുടെ സ്നേഹത്തിനു മുൻപിൽ തോറ്റു പോകുന്നു ❤️❤️
@sorryforthiscomment4533
@sorryforthiscomment4533 2 года назад
*പാവം ആ അമ്മ എങ്ങനെ സഹിക്കും* 😓 *എനിക്കും ഉണ്ടായിരുന്നു ഇതു പോലൊരു പൂച്ച എന്റെ തങ്കു* 😔😥😒
@jyothishkumar8194
@jyothishkumar8194 2 года назад
🙏🙏🙏😭😭😭
@comradeleppi2000
@comradeleppi2000 2 года назад
@@sorryforthiscomment4533 vishamipikathe🥲
@sonasonu9700
@sonasonu9700 2 года назад
💐🥀🥀💐🌹🌹😭😭😭😭😭😭😭😭😭😭😭😥
@sonasonu9700
@sonasonu9700 2 года назад
Dog indrnnoo enku avanja aroo konnu😭😭😭😭😭🌹🌹🌹🌹💐💐💐🥀🥀🥀🥀🥀💐💐🥀🥀🌹🌹💐🥀
@curlsonair7
@curlsonair7 2 года назад
മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് മാത്രമേ നഷ്ടപ്പെടുമ്പോഴുള്ള വേദന അറിയാനാവൂ😞
@saindhavtalks8384
@saindhavtalks8384 2 года назад
0:27 ചത്തു എന്നൊക്കെ പറയാതെ ❌️❌️Respect ❗️❗️
@FaisalFaisal-mt6pv
@FaisalFaisal-mt6pv 2 года назад
സത്യത്തിൽ ആ പെങ്ങളുടെയുടെയും ഏട്ടന്റെയും കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു. എത്ര മാത്രം സ്നേഹിച്ചു കാണും. ആ മിണ്ടാപ്രാണിയെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sorryforthiscomment4533
@sorryforthiscomment4533 2 года назад
*ഞാനും കരഞ്ഞു പോയി എന്റെ തങ്കു നെ ഓർമ വന്നു* 😔😥😒
@rajnaarimbra6550
@rajnaarimbra6550 2 года назад
ഞാനും കരഞ്ഞു
@vishnuvishnu.n5213
@vishnuvishnu.n5213 2 года назад
എനിക്കും ണ്ടാർന്നു ഒരു പൂച്ച നായ്ക്കളെ വരെ അവൻ ഓടിച്ചിടും ആയിരുന്നു ഒരു പേടിയും ണ്ടാർന്നില്ല വീട്ടിൽ ഉമ്മറത്തു ഇരിക്കുമ്പോൾ എനിക്ക് തന്നെ ഒരു ധൈര്യം ആർന്നു അടുത്തെവിടെയോ പൂച്ചക്കുട്ടി എന്നാ ഞാൻ വിളിച്ചേർന്ന് അവൻ ഉണ്ടെല്ലോ എന്ന് ഒരു ദിവസം രാത്രി എന്റെ മുന്നിൽ കൂടെ ഇവൻ ഓടി പോയി സാധാരണ അങ്ങനെ ഉണ്ടാവാറുണ്ട് ഞാനത് mind ചെയ്തില്ല റൂമിൽ പോയി കിടന്നു... പിന്നെ ഞാനവനെ കണ്ടിട്ടില്ല അന്ന് രാത്രി വീടിന്റെ പുറത്ത് നല്ല ബഹളം കേട്ടിരുന്നു പൂച്ചക്കുട്ടിയുടെ പിറ്റേന്ന് അവനെ ഞാൻ ശ്രെദ്ധിച്ചില്ല പിറ്റേന്ന് night കണ്ടില്ല pinne theere വിവരം ഇല്ലാണ്ടായി വീട്ടിലുള്ളവർക് അവനെ അതികം ഇഷ്ടം അല്ലാരുന്നു വീടിന്റെ ഉള്ളിലൊക്കെ കേറും അവൻ ഇത് എന്റേം കൂടെ വീടാണെന്ന അധികാരത്തിൽ സോഫയിലും ബെഡ്‌ഡിലൊക്കെ പോയി കിടക്കും ചിലപ്പോൾ എന്റെ പുതപ്പിന്റെ അടിയിൽ എന്നോട് ചേർന്ന് വന്നു കിടക്കും.... പെട്ടെന്നു കാണാതായപ്പോ മനസ്സ് വല്ലാതെ പിടഞ്ഞു entoru അനിയനെ കാണാതായ പോലെ രാത്രി അവൻ വീടിനു പുറത്തില്ലാതെ മുറ്റത്തേക് ഇറങ്ങാൻ പേടി...ആരും കാണാതെ ഞാൻ കരഞ്ഞിട്ടുണ്ട് അവൻ മരിച്ചു പോയി എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു നായ്ക്കൾ അവനെ ആക്രമിച്ചു... ഒരുദിവസം രാത്രി അവന്റെ sound ഞാൻ കേട്ടു കയ്യിൽ ഉള്ള phone പെട്ടെന്നു നിലത്തു വെച്ച് ഞാൻ എണീറ്റു എന്റെ കാലിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു പൂച്ച പക്ഷെ അതെന്റെ പൂച്ച കുട്ടിയല്ല എന്നിട്ടും എന്ത് ധൈര്യത്തിലാ അതെന്റെ കാലിന്റവിടെ വന്നു ഉരസുന്നെ.... എനിക്ക് മേലാകെ തരിച്ചു ഞാൻ കരഞ്ഞു അവന് കഴിക്കാൻ കൊടുത്തു.... ഇപ്പൊ വീട്ടിൽ ടെറസിന് മുകളിൽ അവൻ കേറി കിടക്കും വിശക്കുമ്പോൾ താഴെ വന്നു എന്തെങ്കിലും കഴിക്കും... പക്ഷെ ഈ ലോകത്ത് നമുക്കറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്ന് എനികിപ്പോഴും തോന്നുന്നു 😍.
@sunithato5090
@sunithato5090 2 года назад
ഞാനും കരഞ്ഞു പോയി
@seemaarunkumar
@seemaarunkumar 2 года назад
Njaaanum
@peaceandtruth371
@peaceandtruth371 2 года назад
അതിനെ നോക്കിയത്തിന്റെ പുണ്യം ആ വീട്ടുകാർക്ക് ഏത് ജന്മത്തിലും ഉണ്ടാകും...
@homedept1762
@homedept1762 2 года назад
തീർച്ചയായും. 🙏🙏🙏
@geethugopu4424
@geethugopu4424 2 года назад
♥️🙌🙌
@beenathomas7137
@beenathomas7137 2 года назад
തീർച്ചയായും
@dilusudheer1620
@dilusudheer1620 2 года назад
Teerchayayum undavum.Atoru bakyam cheytha poochaya
@kannan9018
@kannan9018 2 года назад
💯🥲🙏🙏🙏
@maheshsreedhar
@maheshsreedhar 2 года назад
സ്നേഹം എവിടെയുണ്ടോ അവിടെ വേദന ഉറപ്പാ😭 എന്നിട്ടും സ്നേഹിക്കാതിരിക്കാൻ കഴിയില്ല നമ്മൾക്ക് ..
@satanr1582
@satanr1582 2 года назад
ശെരിക്കുമുള്ള വേദന അടുത്ത ദിവസങ്ങളിൽ ആ പൂച്ച കിടന്ന ബെഡ് നോക്കുമ്പോഴാണ്... കാരണം ഇന്നലെ വരെ അവിടെ കിടന്നിരുന്നല്ലോ ഇനി ഇല്ലല്ലോ എന്നൊരു ചിന്ത വരും💔💔💔💔💔 ... അത് വല്ലാത്തൊരു ഫീൽ ആണ്💔💔... അനുഭവം ആണ് 💔💔
@faayizahvp
@faayizahvp 2 года назад
ഈ ചേച്ചിയുടെ മനസ്സ് എത്രമാത്രം ശുദ്ധമുള്ളതാണെന്ന് ഈ പൂച്ചയോട് കാണിച്ചിരുന്ന വാത്സല്യത്തിൽ നിന്ന് മനസ്സിലാകും...❤❤
@shamseercx7942
@shamseercx7942 2 года назад
അപ്പൊ ഞാനും 😼
@suhailkt3424
@suhailkt3424 2 года назад
കറക്ട് 👍 😥
@rajendrank8933
@rajendrank8933 2 года назад
മുജന്മ ബന്ധം ഉണ്ടെന്നു വിശ്വസിക്കാം .
@suhailkt3424
@suhailkt3424 2 года назад
@@CG-go5ce . ✋👍👍😥
@urban_store219
@urban_store219 2 года назад
ഫായിസാഹ് എന്താ ചെയ്യുന്നേ പഠിക്കുവാണോ
@maxxrixony20
@maxxrixony20 2 года назад
ലോകത്തിൽ മനുഷ്യൻ മാത്രമല്ല മറ്റ് ജീവനുകൾക്കും പ്രാധാന്യം ഉണ്ടെന്ന് ഈ കുടുംബം കാണിച്ചു കൊടുത്തു.. ❤️❤️
@thehommaker12
@thehommaker12 2 года назад
True
@arkentertainment5498
@arkentertainment5498 2 года назад
👍👍
@Sherinbolgatey
@Sherinbolgatey 2 года назад
ചിലർക്ക് പുഛവും തമാശയും അയാക്കെ തോന്നും ഈ വിഡിയോ കാണുമ്പോൾ മനുഷ്യ കുഞ്ഞുങ്ങളെ പോലും വലിച്ചെറിയുന്നവർ കാണേണ്ടതാണ് ഇത്
@anieminikurian6621
@anieminikurian6621 2 года назад
പുരുഷു എത്ര ഭാഗ്യവാൻ... പുരുഷുന്റെ കുടുംബത്തിന്റെ ദുഃഖം മനസ്സിലാക്കുന്നു.. മൃഗങ്ങളെ അവഗണിക്കുന്നവർക്ക് അത് മനസ്സിലാവില്ല..
@ajitharajasekharan6348
@ajitharajasekharan6348 2 года назад
അതെ ❤
@dudegaming3419
@dudegaming3419 2 года назад
സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ആ കുടുംബത്തിൽ ജനിച്ചതാണ് ആ പൂച്ചയുടെ ഏറ്റവും വലിയ ഭാഗ്യം..
@dilusudheer1620
@dilusudheer1620 2 года назад
Satyam
@arkentertainment5498
@arkentertainment5498 2 года назад
❤️
@suchikasargod9028
@suchikasargod9028 2 года назад
ഞാനും ഈ അവസ്ഥ ഒരുപാട് അനുഭവിച്ചിട്ടുണ്ട്....അതുകൊണ്ട് നിങ്ങളുടെ സങ്കടം എനിക്ക് മനസിലാവും..... പൊന്നുവിന് കണ്ണീർ പ്രണാമം 💐
@mahathma3833
@mahathma3833 2 года назад
😔😔😔ശരിയാണ്
@shamsimujeeb5849
@shamsimujeeb5849 2 года назад
Shariyane😭
@doartwithsiyaferbis3295
@doartwithsiyaferbis3295 2 года назад
എത്ര ഭംഗിയുള്ള സത്യമുള്ള ശുദ്ധിയുള്ള മനസ്സാണ് ഇവരുടേത് മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ♥️
@geeshmam2247
@geeshmam2247 2 года назад
Only a pet lover can understand this tears 😢
@arsha5622
@arsha5622 2 года назад
Yes 😭
@thasni4222
@thasni4222 2 года назад
Yes😭
@epicqueen244
@epicqueen244 2 года назад
Humanity manasil marichitillatha sahajeevikalodu karuna ulla ethoralkum ithoru vedhana aanu pet loversinu mathramalla 😒
@sandeepsoman8482
@sandeepsoman8482 2 года назад
🙏🏻😒😒😭😭
@arsha5622
@arsha5622 2 года назад
@@epicqueen244 🙄
@suhailkt3424
@suhailkt3424 2 года назад
മിണ്ടാ പ്രാണികളെ സ്നേഹിച്ചു പരിചരിക്കുന്നവർക്ക് പുരസ്കാരം കൊടുക്കുന്നുണ്ടെങ്കിൽ ആദ്യത്തെ പുരസ്കാരത്തിന് ഈ കുടുംബം തീർത്തും അർഹതപ്പെട്ടവരാണ് എന്ന് അഭിപ്രായമുള്ളവർ ഒന്നു കെെ പൊക്കൂ
@beenabeenasuresh2415
@beenabeenasuresh2415 2 года назад
❤❤❤വിഷമിക്കണ്ട.. ഇത്ര നാളും പോന്നു പോലെ നോക്കിയില്ലേ.. ദൈവം നല്ലത് വരുത്തട്ടെ ഇനിയുള്ള ജന്മങ്ങളിലും 🙏🙏🙏🙏
@lekshmibinulalvlog5046
@lekshmibinulalvlog5046 2 года назад
🤚
@pushpalatham3269
@pushpalatham3269 2 года назад
ഇങ്ങനെയുള്ള പൂച്ച സ്നേഹികൾ എല്ലാവർക്കും മാതൃക തന്നേ. പൂച്ചകളെ സ്നേഹിക്കുന്ന ഈ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ
@ridha_453
@ridha_453 2 года назад
ആത്മാർത്ഥമായി സ്നേഹിച്ച് പെട്ടെന്ന് നഷ്ടപെടുമ്പോളുള്ള വേദന.... 🥺
@tastytips-binduthomas1080
@tastytips-binduthomas1080 2 года назад
ജീവൻ-ഏതു ജീവി ആയാലും ജീവൻ വിലപ്പെട്ടത്! ഇന്നും മനുഷ്യരേക്കാളും കൂടുതൽ നന്ദി ഉള്ളത് മൃഗങ്ങൾക്കും പക്ഷികൾക്കും ചെടികൾക്കും ആണ്.
@wolf_media777
@wolf_media777 2 года назад
100%sure
@sreemuruganks1355
@sreemuruganks1355 2 года назад
മരങ്ങൾക്കും
@achuachu2887
@achuachu2887 2 года назад
S.enikum undayirunu aa Vedana enik ariyam
@jayalekshmi8239
@jayalekshmi8239 2 года назад
@@sreemuruganks1355 😔😔😔😔😔
@padminik9233
@padminik9233 5 дней назад
ഇതൊന്നും മനസ്സിലാകാത്ത ഒരുപാട് ഇരുകാലികളുണ്ട് നമുക്ക് ചുറ്റും... 😔
@sasidharannair2878
@sasidharannair2878 2 года назад
നിങ്ങളുടെ പുരുഷുവിനോടുള്ള ആ സ്നേഹത്തിനു മുന്നിൽ ,,,,,, പ്രണാമം 🙏
@bobanjoseph5812
@bobanjoseph5812 2 года назад
മനുഷ്യരെ കാളും സ്നേഹം മാണ് മൃഗ ങൾക് ❤️❤️
@ushanarayanan6693
@ushanarayanan6693 2 года назад
പരസ്യത്തിൽ ബിന്ദുവിന്റെ മടിയിലിരിക്കുന്നത് കണ്ടിട്ടുണ്ട്... പാവം പൂച്ചയും, അവനെ സ്നേഹിച്ചു വളർത്തിയ ബിന്ദുവും കുടുംബവും... ഞങ്ങൾക്കും ഇതുപോലൊരു പൂച്ചയുണ്ടായിരുന്നു.. മിക്കി.. അവൾ ചത്തപ്പോൾ ഞാനും കുടുംബവും ഇതുപോലെ കുറെ കരഞ്ഞു.... മൃഗങ്ങളുടെ സ്നേഹം യഥാർഥ്യമാണ്...... കളങ്കമില്ലാത്ത പാവങ്ങൾ.... പുരുഷുവിന്റെ ആത്മാവിനു നിത്യശാന്തിക്കായ് പ്രാർത്ഥിക്കുന്നു.... 🌹
@geethau5665
@geethau5665 2 года назад
പൂച്ചയുടെ ഭാഗ്യം ഇങ്ങനെ ഒരു കുടുംബത്തിൽ ജനിച്ച് മരിക്കാൻ സാധിച്ചതിന് ചേച്ചിയുടെ ദുഖത്തിൽ ഒരു പാട് വിഷമിക്കുന്നു
@RAISTAR-ui4ob
@RAISTAR-ui4ob 2 года назад
😭😭😭😭😭❤️❤️❤️❤️
@edensflora
@edensflora 2 года назад
ബിന്ദു ചേച്ചിടെ കുടുംബത്തിന്റെ ഈ നല്ല മനസ്സിന് മുൻപിൽ പ്രണാമം 🙏🏻😌😌. നന്മകൾ ഉണ്ടാകട്ടെ. പുരുഷു എന്നും ഓർമകളിൽ ഉണ്ടാകും.
@roomilapavithran2591
@roomilapavithran2591 2 года назад
🙏🙏
@ambadivlog306
@ambadivlog306 2 года назад
ആന്റി ഞങ്ങൾക്കു ഉണ്ട് മൂന്ന് പുച്ചകൾ ഞങ്ങളും അവരെ ഒരുപാട് സ്നേഹിക്കുന്നു ആന്റിയുടെ പൊന്നുവിനെ ആദാരജ്ഞലികൾ നേരുന്നു. ഞങ്ങൾക്ക് വളരെയധികം വിഷമം ഉണ്ട് ആന്റിയുടെയും അങ്കിളിന്റെയും ചേച്ചിയുടെയും വിഷമത്തിൽ ഞങ്ങളും പങ്ക് ചേരുന്നും🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jithinkumar9719
@jithinkumar9719 2 года назад
കാഴ്ച ഇല്ലാത്ത ആ പൂച്ചയെ വളർത്താൻ കാണിച്ച മനസ്സിന് ഞാൻ എന്ത് പറഞ്ഞാലും.. നികത്താൻ കഴിയില്ല... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@a2zdots465
@a2zdots465 2 года назад
കേൾക്കുമ്പോൾ വിഷമം ഉണ്ടെങ്കിലും... വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ആ പൂച്ച കുട്ടി യാത്രയായി....
@comradeleppi2000
@comradeleppi2000 2 года назад
Athe
@anaxraja5653
@anaxraja5653 2 года назад
Aathmav illa kutti 😔
@nil-uv5nn
@nil-uv5nn 2 года назад
@@anaxraja5653 it's her belief. Let it be true
@rithin____ltd
@rithin____ltd 2 года назад
എനിക്ക് മനസ്സിലാകും നിങ്ങളുടെ വിഷമം, ആദരാജ്ഞലികൾ പുരുഷു 🌹
@queenofeditz
@queenofeditz 2 года назад
ആ അമയുടെ സങ്കടം 😔 പൊന്നു പോലേ നോക്കിയ ആ പൂച്ച 😔 😭😭😭😭 എനിക്കും ഒരു വാട് ഇഷ്ട്ട പൂച്ച 💗 പാവം ആ പൂച്ച കുട്ടി അന്തരജലികൾ 🌹
@shynitp1128
@shynitp1128 2 года назад
ആ മിണ്ടാപ്രാണിയെ എത്രമാത്രം സ്നേഹിക്കുന്നു .. നിങ്ങളുടെ സങ്കടം ... മനസ്സിലാവും എല്ലാവർക്കും .. സങ്കടമായി ഒരു പാട്
@S7379
@S7379 2 года назад
ഒറ്റ വാക്കിൽ പറഞ്ഞാൽ.. ഇവരാണ് മനുഷ്യർ. നാഥൻ ഈ കുടുംബത്തിന് ഐശ്വര്യവും സമാധാനവും സന്തോഷവും പ്രദാനം ചെയ്യട്ടെ 😍
@sabithasherifm
@sabithasherifm 2 года назад
നഷ്ട്ടപ്പെടുന്നവര്‍ക്കെ അതിന്‍റെ വേദന അറിയു.RIP little friend
@muhammedjasim4501
@muhammedjasim4501 2 года назад
ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ ലോകത്ത്....... ❤️❤️❤️ആ വീട്ടിൽ ജനിച്ചതാണ് പുരുഷു ചെയ്ത ഭാഗ്യം ❤️
@sisterworld9338
@sisterworld9338 2 года назад
പാവം അതിനെ ഇത്രയും നാളും അവര് പൊന്നുപോലെ നോക്കിയതാണ് കഷ്ട്ടം. എനിക്ക് ഒരുപാട് സങ്കടം വന്നു. എന്റെ 3 പൂച്ചകുഞ്ഞുഗളാണ് ഇന്ന് മരിച്ചുപോയത്. അപ്പം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒന്നുകൂടി സങ്കടം വന്നു ഞാൻ അതിനുവേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏😥😥😥😥😥😥
@jayasuryanj3782
@jayasuryanj3782 2 года назад
പാവം പൂച്ച. വേദന ഇല്ലാത്ത ലോകത്തേക്ക് യാത്രയായി 😢
@vladimirsid7296
@vladimirsid7296 2 года назад
അത് എവിടെയാണാവോ?
@1N_Dimensional
@1N_Dimensional 2 года назад
@@vladimirsid7296 Nowhere
@prajeeshcaxrod8868
@prajeeshcaxrod8868 2 года назад
@@vladimirsid7296 angh doore
@ajeshmr3294
@ajeshmr3294 2 года назад
കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചു കിട്ടണമെങ്കിൽ അത് മിണ്ടപ്രാണികൾക്ക് കൊടുക്കണം ❤
@beenab6689
@beenab6689 2 года назад
Sathyam
@sakkirhussain7551
@sakkirhussain7551 2 года назад
കരുണയുള്ള ഹൃദയമാണ് ദൈവം തരുന്ന ഏറ്റവും വലിയ സമ്മാനം... അതില്ലാത്തവർ ഒരു യാന്ത്രിക ജീവിതം നയിക്കുന്നു.
@nasilanasi3995
@nasilanasi3995 2 года назад
യാ അല്ലാഹ് 😥😥😥ആ കുടുംബത്തിനും എല്ലാവർക്കും അള്ളാഹു നല്ലത് മാത്രം ഉണ്ടാവട്ടെ വല്ലാത്ത ദുഃഖം തോന്നുന്നു 😭😭😭
@womanbutterfly157
@womanbutterfly157 2 года назад
തളർന്നു കിടക്കുന്ന മാതാപിതാക്കളെ പോലും നോക്കാൻ ബുദ്ധിമുട്ടുന്ന മക്കൾ ഉള്ള ലോകത്തു ഇങ്ങനെ ഒരമ്മ.. ഈ പൂച്ചക്ക് കിട്ടിയ ഭാഗ്യം... എഴുതാൻ കഴിയുമായിരുന്നെങ്കിൽ അവൻ കുറിച്ച് വെച്ചേനെ... പകരം വെക്കാൻ കഴിയാത്ത സ്നേഹത്തിന്റെ കഥ... 🥰🥰🥰
@sahad6263
@sahad6263 2 года назад
👍
@skp3098
@skp3098 2 года назад
😭😭
@sunithato5090
@sunithato5090 2 года назад
സത്യം
@Yes-np6db
@Yes-np6db 2 года назад
ശരിയാ 👍
@archananv263
@archananv263 2 года назад
🥰🥰🥰🥰🥰
@basheerbashee4892
@basheerbashee4892 2 года назад
അവരുടെ സംസാരാത്തിൽ നിന്നും മനസിലാക്കാം പുരുഷുനെ അവർക്ക് എത്ര വിലപ്പെട്ടതായിരിന്നു എന്ന്.......😢🌹🌹
@alfiialfiya9467
@alfiialfiya9467 2 года назад
Only pet lvrs can understand this emotion😢😢
@shabithashibu5652
@shabithashibu5652 2 года назад
ഒത്തിരി സങ്കടം തോന്നി. നമ്മൾ പൊന്നു പോലെ വളർത്തുന്ന വളർത്തു മൃഗങ്ങൾ മരിച്ചു പോവുന്ന അവസ്ഥ സങ്കടകരമാണ്. ഞാനും പൂച്ചയെ വളർത്തുന്നുണ്ട് എനിക്കും മോൾക്കും അവൾ പ്രിയപ്പെട്ടതാണ്. ചിലർക്കെങ്കിലും ഇതുങ്ങളെ സ്നേഹിക്കുന്നത് കാണുബോൾ നിങ്ങൾക്കു വട്ടാണ് എന്ന് പറഞ്ഞു കളിയാക്കും. ശരിക്കും അവരുടെ ഇഷ്ടം നമ്മളോടുള്ള സ്നേഹം ഒകെ അറിയണമെങ്കിൽ നമ്മളെ അവർ ഒരുനേരം കാണാതെ ഇരിക്കുമ്പോളോ അല്ലെങ്കിൽ നമ്മുക്ക് എന്തെകിലും അസുഖം വരുമ്പോൾ അവരുടെ സ്നേഹം വേറെ തന്നെ ആണ്.😔😔😔😔പുരുഷുവിനു പ്രണാമം 😔😔🌹🌹🌹
@NikhilRajp87
@NikhilRajp87 2 года назад
ഒരു കണക്കിന് ആ പാവത്തിന് അതാണ് നല്ലത്. ചിലപ്പോൾ മരണം ഒരു അനുഗ്രഹം ആണ്. നല്ലതുപോലെ നോക്കിയ ചേച്ചിക്ക് ❤
@deveshd5880
@deveshd5880 2 года назад
അറിയാം.... പൂച്ചകളേയും നായ്ക്കളെയും കിളികളെയും വളർത്തുമ്പോൾ ആണ് അതിന്റെ ഒരു ദുഃഖം അറിയുന്നത്....
@tunetheworld96
@tunetheworld96 2 года назад
Sathyam
@sheenasunish9340
@sheenasunish9340 2 года назад
എന്റെ ശീമോൻ ചത്തുപോയപ്പോഴും ഞൻ ഇങ്ങനെ ആരുന്നു കുറെ ദിവസത്തേക്ക്... വെള്ളം പോലും കുടിക്കാൻ തോന്നിട്ടില്ല... 😭😭😭
@mariasam2686
@mariasam2686 6 дней назад
മൃഗത്തെ വളർത്തുന്ന സ്നേഹിക്കുന്ന എല്ലാര്ക്കും ee വേദന മനസ്സിലാകും പുരുഷു പൊന്നു സമാധാനമായി ഉറങ്ങു ❤
@sakalans243
@sakalans243 2 года назад
ദൈവം ഇല്ല എന്ന് പറയുന്നവർക്കുള്ള ഉത്തരം.. അവരുടെ ഉള്ളിലെ സ്നേഹം ആണ് ദൈവം എന്ന് പഠിപ്പിക്കുന്ന നിമിഷം ❤
@Jyothi-ge7vs
@Jyothi-ge7vs 2 года назад
Sathyam
@anaxraja5653
@anaxraja5653 2 года назад
Nope. Love is from God without God there is no love
@saj9589
@saj9589 2 года назад
സ്നേഹിച്ചു കഴിഞ് പിരിഞ് പോയാൽ അത് മനുഷ്യനായാലും മൃഗങ്ങളായാലും ഒരു പോലെയാ.വല്ലാത്ത വേദന തന്നെയാ 💔
@vijayat4860
@vijayat4860 2 года назад
ഈ വിഷമം ഞാനും അനുഭവിച്ചു എന്റെകുഞ്ഞു ഞങ്ങളെ പിരിഞ്ഞത് ഇന്നും കരയാതെ ഓർക്കാനാവില്ല. പ്രണാമം 🌹🌹ആ ആത്മാവിന് 😭
@mollythomas2806
@mollythomas2806 14 дней назад
ഹൃദയഹാരിയാണ് ഈ വിവരണം. ❤❤
@mohanakrishnan1150
@mohanakrishnan1150 2 года назад
🌹🙏🏼🙏🏼 അടുത്ത് ഇടപഴകുന്നവർക്ക് അറിയാം ഈ മിണ്ടപ്രാണികളുടെ യഥാർത്ഥ സ്നേഹം
@harithahs2166
@harithahs2166 2 года назад
സ്വന്തമായിട്ട് പൂച്ച ഉള്ളവർക്ക് അറിയാം ഈ വേദന 😖😞
@ashalata8072
@ashalata8072 17 дней назад
പുരുഷു ഭാഗ്യം ചെയ്തവൻ തന്നെ. ബിന്ദു & ഫാമിലി 🙏🏽🙏🏽🙏🏽
@leelan4581
@leelan4581 13 дней назад
കേട്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി .കൊണ്ട്..😢😢😢 എനിക് അറിയാനാകും ഓമനിച്ച് വളർത്തിയ പൂചയായലും കോഴി ആണേലും അവർ ഇല്ലണ്ടായാൽ..സഹിക്കാൻ അവില്ല😭😭😭💔
@user-jl6jw5zo4l
@user-jl6jw5zo4l 2 года назад
ആ ചേച്ചീടെ സ്നേഹത്തിന് മുന്നിൽ കരഞ്ഞു പോയി 😔😔🌹
@junusudheer3049
@junusudheer3049 2 года назад
ഇവർ അതിനെ സ്നേഹത്തോടെ നോക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു . 👍🏻 മനുഷ്യ ജീവനെ പോലെ ജീവജാലങ്ങകും വില കൽപ്പിക്കുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട് 👍🏻
@skp3098
@skp3098 2 года назад
Njanu kandirunnu
@diffwibe926
@diffwibe926 10 дней назад
സ്നേഹം, അത് സൗഭാഗ്യമുള്ളവർക്കേ പടച്ചോൻ കൊടുക്കൂ 😢😢😢😢😢 എന്നെ പ്പോലുള്ള പരമദുഷ്ടന്മാർക്ക് ആ ഗുണമൊന്നും കിട്ടില്ല 😢😢😢😢😢
@ownmusiccreator
@ownmusiccreator 2 года назад
അവരുടെ സങ്കടം എനിക്ക് മനസ്സിലാകും കാരണം ഞാനും വളർത്തുന്നുണ്ട് പൂച്ചയെ...
@rajeshshaghil5146
@rajeshshaghil5146 2 года назад
ബിന്ദുചേച്ചിയുടെ പ്രിയപ്പെട്ട പുരുഷുവിന് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@farheenninil7531
@farheenninil7531 2 года назад
ഇത്രയും നാൾ ആ മിണ്ടപ്രാണിയെ നോക്കിയതിനു ദൈവം അവർക്ക് നല്ലത് വരുത്തട്ടെ
@akhilshaji8659
@akhilshaji8659 2 года назад
ഒരുപാട് ഇഷ്ടം തോന്നുന്നു ആഹ് അമ്മയോട് 🥺🙏❤️
@suneerma950
@suneerma950 2 года назад
വളരെ വിഷമമുണ്ട് അ കുടുംബത്തിലെ അംഗമായ പുരുഷുപൂച്ചയ്ക്ക് ആദരാഞ്ജലികൾ
@princedavidqatarblog6343
@princedavidqatarblog6343 2 года назад
മനുഷ്യനെ സ്നേഹിക്കാൻ പലർക്കും പറ്റുന്നില്ല ഇത്രത്തോളം ആ മിണ്ടപ്രാണിയെ സ്നേഹിച്ച അവർക്ക് ഇരിക്കട്ടെ ഹൃദയത്തിന്റ ഭാഷയിൽ അഭിനന്ദനങ്ങൾ 🌹🌹🌹
@ranjithtp6204
@ranjithtp6204 2 года назад
ഒരു പൂച്ചയെപ്പോളും ഇത്ര സ്നേഹിച്ച നിങ്ങളുടെ മനസ് അതു വളരെ വലുതു തന്നെയാ ❤❤
@mahinindia9130
@mahinindia9130 2 года назад
Yadartha manushyar
@geetharajan3461
@geetharajan3461 2 года назад
ബിന്ദുവിനു ഈശ്വരൻ അനുഗ്രഹിക്കട്ടെ വീട്ടിൽ ഉള്ള എല്ലാപേരും നന്മ ഉള്ളവർ ആണല്ലോ 🙏🙏❤❤
@parvathykrishna3112
@parvathykrishna3112 2 года назад
ഇത്രയും നാൾ പുരുഷുനെ നന്നായി നോക്കി ആ ചേച്ചിക്കും, ചേട്ടനും നല്ലാതെ വരു, സരമില്ലപുരുഷുവിന് വിടവങ്ങനുള്ള സമയമായി വിഷമിക്കെണ്ട. പുരുഷുവിന് ആദിരജിലികൾകണിരോടെ.🥺🥺🙏🙏ആ ചോച്ചിക്കും, ചേട്ടനും നല്ലത് വരട്ടെ. 🙏🙏🙏🙏🙏🙏
@dhyuthi8523
@dhyuthi8523 2 года назад
ഈ വേദന ശെരിക്കും മനസിലാകും... അനുഭവിച്ചവർക്ക് അതിന്റെ ആഴം മനസിലാകും..2021 ഫെബ്രുവരി 14 നു എന്റെ എല്ലാം എല്ലാം ആയിരുന്ന എന്റെ പൂച്ചകുട്ടി കുഞ്ഞി ഞങ്ങളെ വിട്ടു പിരിഞ്ഞു.. ആ വേദന ഇപ്പോഴും എനിക്ക് മറക്കാൻ സാധിച്ചിട്ടില്ല.... I miss him... And he always live in my heart
@rcqueen8551
@rcqueen8551 2 года назад
🥺. ഇത്രയും നല്ല മനുഷ്യർ ഈ കാലത്തും ഉണ്ടല്ലോ ♥️നിങ്ങളെ ദൈവം രക്ഷിക്കട്ടെ ❤️
@vasudevanpillai.5518
@vasudevanpillai.5518 2 года назад
പച്ച ജീവനോടെ മനുഷ്യനെ തുണ്ടു തുണ്ടായി വെട്ടിനുറുക്കാൻ മടിയില്ലാത്ത മനുഷ്യരാക്ഷസരുടെ ലോകത്ത് ഇങ്ങനെയും മനുഷ്യരുണ്ടല്ലൊ. വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവം അവർക്ക് എല്ലാ നന്മകളും നൽകട്ടെ..
@arjunkrishnatk6847
@arjunkrishnatk6847 2 года назад
സ്നേഹം എന്നും അമൂല്യമാണ്
@prakashankk7881
@prakashankk7881 2 года назад
ചേച്ചിയ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏
@akehayrp7560
@akehayrp7560 2 года назад
പുരുഷു നീ പോയില്ല സ്വർഗത്തിൽ ഞങ്ങടെ മനസ്സിൽ ഉണ്ട് നീ love you purushu
@Fine-fm1kh
@Fine-fm1kh 2 года назад
നമുക്കു് മനസ്സിലാകും സഹോദരാ വളര്‍ത്തു മൃഗങ്ങളെ നോക്കു ന്ന വർക്ക് ആ വേദന മനസ്സിലാകും.
@12ooooooooooooo
@12ooooooooooooo 2 года назад
ഇതൊക്കെ കാണുമ്പോൾ നെഞ്ചില് ഒരു വിങ്ങൽ പോലെ..മനുഷ്യർ സ്നേഹിക്കുന്നതും കൂടുതൽ എന്നല്ല മനുഷർക്ക് സ്നേഹിക്കാൻ അറിയില്ല എന്നതാണ് സത്യം.....
@artsofdrawing9518
@artsofdrawing9518 2 года назад
എന്തിനെ വളർത്തിയാലും അധ് പട്ടിയോ പുച്ഛയോ മക്കളെ പോലെ കാണുകയും സ്വാന്ധം മക്കൾക്ക് കൊടുക്കുന്ന സ്നേഹത്തേക്കാൾ മൃഗങ്ങൾക്ക് അതിന് അപ്പുറം കൊടുത്താൽ അദ് അവ നമ്മക്ക് തിരിച്ചു തരും 😔 അധോന്ന് നഷ്ടപ്പെട്ടാൽ സഹിക്കാൻ പറ്റുകയില്ല സ്വെന്തം മക്കൾ നഷ്ടപെടുന്ന വേദനായിരിക്കും ആഹ് വേദന ഒരു തീരാ ദുഃഖമാനെ എപ്പോഴും 😔😔😭😭
@vinukeralamc
@vinukeralamc 2 года назад
ഹൃദയം കൊണ്ടാണ് അവർ അവനെ വളർത്തിയത് അത് ആർക്കും നികത്താൻ ആവാത്ത വേദന തന്നെ ആണ്.... സ്നേഹത്തോടെ വളർത്തുന്നവർക്കേ വേദന അറിയൂ... 😭
@sandeepsoman8482
@sandeepsoman8482 2 года назад
🙏🏻😭😭😭
@naff00_55
@naff00_55 2 года назад
പ്രിയപ്പെട്ട പൊന്നുവിന് ആദരാഞ്ജലികൾ 🥀🐈
@jefinjose8400
@jefinjose8400 2 года назад
Puchaye ethrayum kalam ponnupole valarthiya chechiku orayiram nanni🙏🙏
@deltaforce1628
@deltaforce1628 2 года назад
വളർത്തിയവർക്കേ അതിന്റെ ദുഃഖം അറിയത്തുള്ളൂ 😔🙏, RIP പുരുഷു 🌹
@focus___v_4923
@focus___v_4923 2 года назад
എന്റെ fighter fish appu മരിച്ചപ്പഴും ഇങ്ങനെ ആരുന്നു 3 year കൂടെ ഉണ്ടാരുന്നു.....വീട്ടിൽ എല്ലാവർക്കും അവനെ ഇഷ്ടമാരുന്നു.....കൂടെ ഉണ്ടാവുന്നവർ നമ്മളെ വിട്ട് പോകുമ്പളെ അതിന്റെ വിഷമം അറിയൂ പ്രത്യേകിച്ചു മിണ്ടപ്രാണികൾ അവറ്റകൾക് ചതിക്കാനും ഉപദ്രവിക്കാനും കൊല്ലാനും ഒന്നും അറിയില്ലല്ലോ 😔😔😔
@m.gm.g5929
@m.gm.g5929 2 года назад
പാവം കുഞ്ഞു... പുരുഷു... പുരുഷുവിനെ ഇത്രയും കാര്യമായി നോക്കിയ ആ കുടുംബം... അവരെ എങ്ങനെ അഭിനന്ദദിക്കണം എന്നറിയില്ല വാക്കുകൾ ഇല്ല.. പുരുഷു ഭാഗ്യം ഉള്ളവനാണ് ഇവരെ കിട്ടിയതിൽ... ഇതുപോലെ സ്നേഹിച്ചു ശുശ്രുഷ നൽകി ആര് നോക്കും... 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
@sheenap8847
@sheenap8847 15 дней назад
അതൊരു വേദന ആയി 😪😪😪😪ഇന്നലെ ആണ് അവനെ കുറിച്ചുള്ള വീഡിയോ കണ്ടത് 🥹🥹🥹. പൊന്നു നു 🌹🌹🌹🌹🌹🌹
@deepak.sdeepak.s2235
@deepak.sdeepak.s2235 2 года назад
പ്രണാമം പൂച്ച 🌹🌹🌹 നിങ്ങളെ പോലെ വേറെ ആരും ഉണ്ടാവില്ല പൂച്ചനെ സ്നേഹിക്കുന്നവർ
@najmuskitchenvlog8737
@najmuskitchenvlog8737 2 года назад
ഈ വേർപാട് പൂച്ചയെ സ്നേഹിക്കുന്നവർക്ക് അറിയാം ഈ സ്നേഹത്തിനു മുൻപിൽ തലകുനിക്കുന്നു ആദരാഞ്ജലികൾ
@feelworld1452
@feelworld1452 2 года назад
സഹിക്കാൻ പറ്റാത്ത വേദനയാണ് ഇത് 😢😢😢😢🥺🥺🥺🥺🥺
@subinsubin8868
@subinsubin8868 2 года назад
Bindu is really god💯💯💯
@user-wr9lp6ev8w
@user-wr9lp6ev8w 2 года назад
" ഉള്ളവർക്ക് പറഞ്ഞാ മനസ്സിലാവില്ല " 🥰☺️
@sooryabala2915
@sooryabala2915 2 года назад
പുരുഷു 🙏ഭാഗ്യം ചെയ്ത ജന്മം🙏 ഇത്രയും സ്നേഹമുള്ള മാതാപിതാക്കളെ കിട്ടിയ നീ.... 🙏🙏🙏
@mickey08080
@mickey08080 2 года назад
സത്യം 🙏🏻🌹🌹🌹
@hasnahabeeb4583
@hasnahabeeb4583 2 года назад
സ്വന്തം എന്ന് കരുതുന്നവർ നമ്മളെ വിട്ട് പോകുമ്പോൾ ഉള്ള അവസ്ഥ പറയാൻ പറ്റില്ല അതു പോലെയാണ് ഈ പുരുഷു എന്ന പൂച്ചയും അത് ശെരിക്കും വലിയ ഒരു വെധന തന്നെയാ 🥺🥺
@nejimarshidkhan9214
@nejimarshidkhan9214 2 года назад
ഇങ്ങനെയും ചില മനുഷ്യർ ❤️
@joybs1
@joybs1 2 года назад
They are extremely kind & real humans!!❤✌
@anoopmc8054
@anoopmc8054 2 года назад
നന്മ വറ്റാത്ത ലോകത്തിന്റെ ഒരു ചെറിയ അടയാളം 🙏🙏🙏
@AJTIMES
@AJTIMES 2 года назад
മിണ്ടാ പ്രണികളെ ഉപദ്രവികുന്നവർ ഇതൊക്കെയാൻ കാണേണ്ടത് , സ്നേഹത്തിന് മുൻപിൽ ഞാൻ തോറ്റു പോയി
@petsclub2958
@petsclub2958 2 года назад
ഈ news മുമ്പ് കണ്ടിരുന്നു... ഇത് കേട്ടപ്പോൾ സങ്കടമായി
@ibrahimnaibru4767
@ibrahimnaibru4767 2 года назад
ഈ കുടുംബത്തിനെ ദൈയ്‌വം അനുഗ്രഹിക്കട്ടെ 😍🥰😍
@mehnastipz3239
@mehnastipz3239 2 года назад
പുരുഷുവിന്കണ്ണീർ പ്രണാമം 😢😭🌹🌹 ഞാനും അനുഭവിച്ചിട്ടുണ്ട് ഈ അവസ്ഥ😢
@lpavithran8896
@lpavithran8896 2 года назад
Njanum
@fy5398
@fy5398 2 года назад
Njanum 😓
Далее
Speaking Buffalo | Unnikuttan And Shankaran
15:34
Просмотров 643 тыс.
Whyyy? 😭 #shorts by Leisi_family
00:15
Просмотров 9 млн
The courier saved the children
00:33
Просмотров 1,2 млн
Must-have gadget for every toilet! 🤩 #gadget
00:27
Сахарный поссум секреты .
1:01
Гель на глаза 🤯
0:24
Просмотров 687 тыс.