Тёмный

ബിരിയാണിക്ക് 60രൂപ, ഊണിന് 25 രൂപ; കാദർക്കയുടെ മെസ് അടിപൊളി! | Malabar Manual 17 Oct 2022 

asianetnews
Подписаться 9 млн
Просмотров 317 тыс.
50% 1

ബിരിയാണിക്ക് 60രൂപ, ഊണിന് 25 രൂപ; കോഴിക്കോട്ടെ കാദർക്കയുടെ മെസ് അടിപൊളി!
Malabar Manual at Kadarkka Mess House, Kozhikode.
#MalabarManual #Food #KeralaFood #Biriyani #MalabarVlogger #Kozhikode #KozhikodeFood #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 660   
@sulthanmuhammed9290
@sulthanmuhammed9290 Год назад
ചിലർ ഭക്ഷണതോടൊപ്പം സ്നേഹവും വിളമ്പും 😍അദ്ദേഹത്തിന്റെ കച്ചവടത്തിന് പടച്ചോൻ ബർകത് ചെയ്യട്ടെ
@MuraleedharanNp-ws2gd
@MuraleedharanNp-ws2gd Год назад
❤️👍👍.. ഖൽബില്. തേൻ ഒഴുകണ ഈ കോഴിക്കോട്... അതാണ്. എന്റെ കോഴിക്കോട്... എല്ലാ മനുഷ്യനും. ഒത്തൊരുമയോടെ.. സ്നേഹത്തോടെ... ❤️❤️👍
@ishqemadeena5127
@ishqemadeena5127 Год назад
امين. امين.
@muneerkalithodi2346
@muneerkalithodi2346 Год назад
🤲🤲🤲🤲🤲🤲🤲🤲
@shahidsk8579
@shahidsk8579 Год назад
Aameen
@satharsathar421
@satharsathar421 Год назад
Replies
@premjithcr3123
@premjithcr3123 Год назад
നല്ല ഭക്ഷണം തുച്ഛമായ പൈസ നൽകുന്ന ഇക്ക നല്ലത് വരട്ടെ..
@usaifasalam6414
@usaifasalam6414 Год назад
Ooknn
@Bigboss4u
@Bigboss4u Год назад
🤔 എത്ര വലിയ മനസ്സുള്ള നല്ല മനുഷ്യൻ. അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ .❤️❤️
@sajan5555
@sajan5555 Год назад
ഇത് എന്ത് ബിരിയാണി. ചെറിയ ഒരു പ്ളേറ്റിൽ രണ്ട് കഷ്ണം കോഴി കുറെ ചാറ്. കൂടെ ഒരു തവി ചോറ്
@muneerkalithodi2346
@muneerkalithodi2346 Год назад
🤲🤲🤲🤲🤲🤲🤲🤲
@reaction.7640
@reaction.7640 Год назад
@@sajan5555 അത്കൊണ്‍ടായിരിക്കും ഇത്രതിരക്ക്.... വരുന്നവരൊക്കെമണ്‍ടന്‍മാരോ.....
@sajan5555
@sajan5555 Год назад
@@reaction.7640 ആ സാധനം നീയും കണ്ടല്ലോ. ഞാൻ ഒരു പത്ത് സ്ഥലത്തു നിന്നും ഇങ്ങിനെ കഴിച്ചിട്ടുണ്ട്. ഒന്നിനും കൊള്ളുകയില്ല.. വില കുറവ് നോക്കി നടക്കുന്ന ആൾക്കാർ ഉണ്ട് അവർ ഒരിക്കലും നല്ലത് കഴിച്ചിട്ടില്ല..
@reaction.7640
@reaction.7640 Год назад
@@sajan5555 ഇങ്ങനെ 60നും 70നും ബിരിയാണി കിട്ടുന്ന കടകള്‍ ബോഡ്വെച്ച് എല്ലാ സ്ഥലത്തുമുണ്‍ട്..... പക്ഷെ ഇത്രതിരകുണ്‍ടാവാറില്ല.....
@rajilaanvar7923
@rajilaanvar7923 Год назад
അല്ലാഹുവേ ഈ മനുഷ്യന് ഒരു അത്ഭുതമാണ് പൈസയ്ക്ക് വേണ്ടി മനുഷ്യര് വെട്ടുന്ന ഈ കാലഘട്ടത്തിൽ തുച്ഛമായ പൈസയ്ക്ക് ഭക്ഷണം വെച്ചു വിളമ്പുന്ന ഈ മനുഷ്യനെ സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം കൊടുക്കണേ റബ്ബേ
@hscreations1186
@hscreations1186 Год назад
ആമീൻ
@lopop4604
@lopop4604 Год назад
ആമീൻ
@neenuinnu1256
@neenuinnu1256 Год назад
മലബാറിൽ കാദർ ക്കാനെ പോലെ നല്ല മനസ്സിന്റെ ഉടമകൾ ഒരുപാടുണ്ട് ❤കാദർക്ക പൊളി ❤
@alhanmuhammedaydin6288
@alhanmuhammedaydin6288 Год назад
"നമ്മുടെ ചിലവ് കിട്ടിയാൽ പോരെ" എത്ര മനോഹരമായ മറുപടി....
@diputc5669
@diputc5669 Год назад
കോഴിക്കോട് അതൊരു ഫുഡിന്റെ മായിക ലോകമാണ്, അതുകൊണ്ടാണ് sgk പറഞ്ഞത് പുരാതന മാപ്പിൽ അടയാളപ്പെടുത്തിയ മെയിൻ സ്ഥലം കാലിക്കറ്റ്‌ ആണെന്ന്. Love u കാലിക്കറ്റ്‌
@john110503
@john110503 Год назад
Am frm cochin. But I love calicut bcz of food and people
@abhishekr6173
@abhishekr6173 Год назад
@@john110503 Kozhikoden🔥❤️
@sunilkumararickattu1845
@sunilkumararickattu1845 Год назад
Calicut എവിടെയാണ് correct Location?
@mjj6127
@mjj6127 Год назад
sheriya pandu kozhikkotte food kaaranam aanallo puraathana mapil adayalapeduthhiyath.onnu podo
@Rias948
@Rias948 Год назад
കുണ്ടന്മാരുടെയും 😆😆
@babichanthomas3296
@babichanthomas3296 Год назад
മനസ്സുനിറഞ്ഞ വയറുനിറച്ച് ഭക്ഷണം കൊടുക്കുന്ന കാദർക്കായ്ക്ക് എല്ലാവിധ സർവ്വ ഐശ്വര്യങ്ങളും നേരുന്നു
@arunbabu826
@arunbabu826 Год назад
പഠിത്തം കഴിഞ്ഞ് കോഴിക്കോട് തെണ്ടിനടന്നിരുന്ന കാലത്ത് പലപ്പോഴും കയറിയിരുന്ന കട 🙂..
@shajimon140
@shajimon140 Год назад
അതൊക്കെ ശരി . ഇപ്പോ..
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
Location?
@subaidasubaida47
@subaidasubaida47 Год назад
Correct location evide
@mrshidpk8675
@mrshidpk8675 Год назад
New bus stand...
@aneesh2679
@aneesh2679 Год назад
@@shajimon140 Cheriyaaa Ambani !
@suhailv8709
@suhailv8709 Год назад
8 വര്‍ഷം മുന്നേ കാദന്ര്‍ക്കാന്‍റെ സ്ഥിരം കസ്റ്റമര്‍ ആയിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം എന്തെന്നാല്‍ അന്നത്തെ അതേ വിലക്ക് കാദര്‍ക്ക ഇന്നും ഫുഡ് കൊടുക്കുന്നു എന്നതാണ്. 'ഇവിടെ പൊരിച്ചേ കിട്ടാത്തോലിണ്ടെ പറേണെ..' എന്നും പറഞ്ഞ് ടേബിളിന്‍റെ ഇടയിലൂടെ ഒരു ട്രേയല്‍ ഫ്രൈ ഐറ്റംസുമായി നടക്കുന്ന ശുക്കൂര്‍ക്കാനെ ഇന്നും മറന്നിട്ടില്ല. കാദര്‍ക്കാക്ക് ദൈവം സര്‍വ്വ ഐശ്വര്യങ്ങളും നല്‍കുമാറാകട്ടെ..♥️
@Mr_John_Wick.
@Mr_John_Wick. Год назад
ഒരുപാട് സന്തോഷം ഇത്‌ കണ്ടപ്പോൾ എന്ത് നല്ല മനുഷ്യർ.students ന്റെ അവസ്ഥ അറിഞ്ഞു മിതമായ വിലയിൽ ഭക്ഷണം കൊടുക്കുന്നു.ഇതുപോലെ ഒരുപാട് നാൾ ആ ഹോട്ടൽ മുന്നോട്ട് പോവട്ടെ ♥️♥️♥️
@archanavinod1
@archanavinod1 Год назад
ഇങ്ങനെയുളളവർക്ക് ഗവൺമെന്റ് ഒരു സാമ്പത്തിക സഹായം കൊടുക്കണം....കാരണം ഇങ്ങനെയുളള നല്ല മനസ്സുകൾ ഇപ്പോൾ ദുർലഭമാണ്..... കാദറിക്ക നന്ദി🙏
@sudheeshmssudheeshms2748
@sudheeshmssudheeshms2748 Год назад
Sahayamonnum koduthillenkilum halaalennuparsnju poottiykkathirunnal mathiyayirunnu
@Kutti_kurumbi2016
@Kutti_kurumbi2016 Год назад
Ippo nammude no halaal chechiye kaananillallo
@rafeek466
@rafeek466 Год назад
@@Kutti_kurumbi2016 😂
@kumarcheruvathur
@kumarcheruvathur Год назад
സർക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സർക്കാർ ഇതുപോലെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 20 രൂപ ചോറ് കൊടുക്കുന്നുണ്ട്. ഞാൻ പലപ്പോഴും വർക്കിന് പോകുമ്പോൾ അത്തരം ഹോട്ടലുകളിൽ നിന്നും ആണ് ഭക്ഷണം കഴിക്കാറ്. ഞാൻ കാസർകോട് ജില്ലയിലാണ് ഇവിടെ എല്ലാ ടൗണുകളിലും ഇത്തരം ഹോട്ടലുകൾ ഉണ്ട്. നല്ല ഭക്ഷണം ആണ്.
@TommyVercetti839
@TommyVercetti839 Год назад
@@kumarcheruvathur പാലക്കാടും ഉണ്ട് നല്ല സൂപ്പർ food ആണ് 👍🏻
@kavithasulo9182
@kavithasulo9182 Год назад
ഇങ്ങനെ നന്മ യുള്ളവർ ഉള്ളത് കൊണ്ടാണ് ഈ ഭൂമി നശിക്കാതെ മുന്നോട്ട് പോകുന്നത്,ദൈവം പോലും നമിക്കും, നല്ലത് വരട്ടെ, നിങ്ങൾക്കും, വരും തലമുറക്കും
@gopakumarm2203
@gopakumarm2203 Год назад
Exactly
@radhakrishnanks6843
@radhakrishnanks6843 Год назад
Athe
@user-nd7od2qi2c
@user-nd7od2qi2c Год назад
നിങ്ങൾ പൊളി യാണ് ഇക്ക.... ദൈവം അനുഗ്രഹിക്കട്ടെ 😘😘😍
@AbdulGafoor-qq6zq
@AbdulGafoor-qq6zq Год назад
വർഷങ്ങൾ ഞാൻ കഴിച്ച ഭക്ഷണം. സ്വന്തം വീട്ടിൽ നിന്നു കഴിക്കുന്നൊരു ഫീൽ ആണ്. കാദ്ർക്കയുടെ സ്നേഹമാണ് മെസ്സിന്റെ ഹൈലൈറ്റ് ! ഇഷ്ടം❣️
@Redmi-xv4xl
@Redmi-xv4xl Год назад
ഗഫൂറെ കൊയ്‌ക്കോട് ഇത് എവിട്യ. ഇജ് വ്യക്തായി പറയി. ഞമ്മള് പൊന്നാനിയ 🙏
@rafeekamayamkode7911
@rafeekamayamkode7911 Год назад
കാണുബോൾ ഒരു ചെറിയൊരു കല്ലിയാണപന്തൽ പോലെ ആള്ക്കാര് കൂട്ടമായി ഇരിക്കുന്നു 👍🏻
@abdulgafoor6681
@abdulgafoor6681 Год назад
തന്റെ അതിഥിയെ സൽക്കരിക്കുന്ന. മനുഷ്യൻ.എല്ലാവരും വയർ നിറഞ്ഞു പോകുന്ന സന്തോഷം... തുച്ഛം മെച്ചം...
@gopakumarm2203
@gopakumarm2203 Год назад
Sathyom. Nanmayulla kure manushyar bhoomiyil epozhum undenullathu valiya aswasom.
@shuhaibakthar12
@shuhaibakthar12 Год назад
2:46 "മ്മളെ ചെലവ് കിട്ടിയാൽ പോരെ" ഈ വാക്കിൽ തന്നെ ഉണ്ട് എല്ലാം
@aslamf3490
@aslamf3490 Год назад
കഴിക്കുന്നവരുടെ വയർ മാത്രം നിറഞ്ഞാ പോരാ, അവരുടെ മനസ്സുംകുടെ നിറയണം …♥️♥️♥️
@SureshKumar-mt8sw
@SureshKumar-mt8sw Год назад
ഇക്കാ വിശപ്പിന്റെ വില അറിയുന്ന ഒരു നല്ല മനസ്സിന് ഉടമയാണ് എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏
@abhishekr6173
@abhishekr6173 Год назад
ഇതാണ് കോഴിക്കോട്😍🤤❤️
@jarshadparayil1945
@jarshadparayil1945 Год назад
Calicut evida
@mohammedvaliyat2875
@mohammedvaliyat2875 Год назад
ന്യായമായാവിലക്ക് നല്ലഫുഡ് കൊടുത്താൽ ആളുകൾ ഇത്പോലെ ക്യു നിൽക്കുക സ്വഭാവികം
@MohammedAli-qe7of
@MohammedAli-qe7of Год назад
മാഷാ അല്ലാഹ്...കാദർക്കാക്കു അല്ലാഹു ദീർഖായുസിനെയും ആരോഗ്യത്തെയും നൽകട്ടെ.. ആമീൻ
@rahuleriam
@rahuleriam Год назад
നന്മ നിറഞ്ഞ സ്ഥാപനം
@dr.ummermasood1486
@dr.ummermasood1486 Год назад
അതാണ് കോഴിക്കോട്..250 രൂപക്കും കിട്ടും ചിക്കൻ ബിരിയാണി 60 രൂപക്കും കിട്ടും ചിക്കൻ ബിരിയാണി
@arunlal7272
@arunlal7272 Год назад
ഇ ലോകത്തിൽ ഇങ്ങനെ യും കുറച്ചു നല്ല ദൈവത്തിനു ഇഷ്ടമുള്ള ആളുകൾ ഉണ്ട്
@ubaidchungath1817
@ubaidchungath1817 Год назад
20വർഷം മുമ്പ് ഞാനും ഇദ്ദേഹത്തിന്റെ സ്ഥിരം കസ്റ്റമർ ആയിരുന്നു... നല്ല കിടിലൻ ഫുഡ്‌ 😍😍💚💚
@kareemteekey9198
@kareemteekey9198 Год назад
വലിയ നല്ല കാര്യം. പടച്ചോൻ അനുഗ്രഹിക്കട്ടെ....തുടർന്ന് പോകാൻ പടച്ചവൻ സഹായിക്കട്ടെ.. Feeding hungry stomach is better than all.
@sobhakk1866
@sobhakk1866 Год назад
അതെ 👏👏👏👏
@ajayanarimmal2813
@ajayanarimmal2813 Год назад
കാദർക്കാണ്.... ആശംസകൾ.... ദീർഘായസും... നേരുന്നു 🙏🙏🙏
@spsainu3647
@spsainu3647 Год назад
ഖാദര്‍ക്ക പച്ചയായ മനുഷ്യന്‍ ,,, നന്മ വരട്ടെ,,,
@anilpach1
@anilpach1 Год назад
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@User34578global
@User34578global Год назад
വില മാത്രം കുറഞ്ഞതുകൊണ്ട് ആളുകൾ കയറി കഴിക്കില്ല മാന്യമായ പെരുമാറ്റവും ഭക്ഷണത്തിൻറെ രുചിയും അതാണ് പ്രധാനം
@rasheedopt2650
@rasheedopt2650 Год назад
Location എവിടെയാണെന്ന് പറഞ്ഞില്ല. ബാക്കി എല്ലാം ok. Kaderka ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💐🙏🏻
@roshi2551
@roshi2551 Год назад
അല്ലേലും മലബാറി ലൂടെ യാത്ര പോകുമ്പോൾ ഹോട്ടൽ ഭക്ഷണം ഒരു ഹരമാണ് ആ പൊറോട്ടയും ബീഫ് ഫ്രൈയും 😋
@rx2667
@rx2667 Год назад
ഇത് കൊള്ളാലോ ഇക്ക സൂപ്പർ ✌️💕...
@MuraleedharanNp-ws2gd
@MuraleedharanNp-ws2gd Год назад
എല്ലാ വിധഐശ്വര്യവുംനേരുന്നു..കാദർ കാക്ക.❤️👍👍
@illias.kkudukkan815
@illias.kkudukkan815 Год назад
ഒരു പാട് കാലം ഭക്ഷണം കഴിച്ച ഹോട്ടൽ ഏറ്റവും വലിയ പ്രത്യേകത ചോർ വിളമ്പിയത്തിന് ശേഷം കറിക്ക് വേണ്ടി കാത്തിരിക്കേണ്ട എല്ലാം മേശയിൽ റെഡി കാദർക്കാൻറെ മകൻ അന്ന് മീശ കിളിർക്കാത്ത ചെക്കൻ ആയിരുന്നു. ഇപ്പോഴത്തെ സ്ഥലത്ത് അല്ലായിരുന്നു അന്നത്തേത്. ഒരു സൽകാരത്തിന് പങ്കെടുത്ത പ്രതീതി
@muhammedshafeeque9568
@muhammedshafeeque9568 Год назад
കാദർക്കയും മകനും അവിടുത്തെ പണിക്കാരും സൂപ്പർ ആണ്
@captrajeshchelat5276
@captrajeshchelat5276 Год назад
God Bless Khadar Ikka and his family. good gesture. Insha Allah❤️🙏. Nice reporting by Mr. Krisnamohan. Again a wonderful episode by dear Shajahan👌❤️❤️❤️
@nikhilkrish5774
@nikhilkrish5774 Год назад
Njn സ്ഥിരമായി ഇവിടുന്നാണ് കഴിക്കാറ്... Pwoliyaan🥰🥰❤️❤️❤️❤️
@iqbal-Izhanaut6ry
@iqbal-Izhanaut6ry Год назад
Currect location avideee
@nikhilkrish5774
@nikhilkrish5774 Год назад
സ്റ്റേഡിയം പുതിയറ റോഡിൽ ലൂടെ പോവുമ്പോൾ ലെഫ്റ്റ് സൈഡിൽ കാണാം ബോർഡ്‌. ☺️ .. അതുപോലെതന്നെ മാവൂർ റോഡിലൂടെ short വഴികളും കൊറേ ഉണ്ട്.
@salu7404
@salu7404 Год назад
എല്ലാ നന്മയും നേരുന്നു
@zakariyatharamannil9695
@zakariyatharamannil9695 Год назад
ഇവിടെയും തീരുന്നില്ല ....!! പറയട്ടെ ....9 വർഷത്തിൽ കൂടുതലായി സ്ഥിരമായി അവിടെന്നു ഭക്ഷണം കഴിച്ചോണ്ടിരുന്ന 50 വയസ്സിൽ കൂടുതലുള്ള അവിടെ അടുത്തു ജോലിക്കാരനായ ഒരാളെ പരിചയപ്പെടാൻ ഇടയുണ്ടായി .....!! കലർപ്പില്ല എന്നതിന് ഇനി എന്തെങ്കിലും വേണോ .......🥰 💜💚❤️💛
@ilyasil9541
@ilyasil9541 Год назад
കാപട്യം നിറഞ്ഞ ലോകത്ത് കപടത ഇല്ലാത്ത വ്യാപാരം !.മറ്റുള്ളവരുടെ സൽകർമങ്ങൾ സ്വീകരിക്കാനും വിപത്തുകളെ മാറ്റാനും ഈ വ്യാപാരം കാരണമാകട്ടെ! മുത്ത്നബി (സ) പറഞ്ഞിട്ടുണ്ട് നീതിമാനായ വ്യാപാരി അന്ത്യദിനത്തിൽ അമ്പിയാക്കളോടൊപ്പമായിരിക്കും എന്ന് . ഉപ പോക്താക്കളുടെ മനസ്സ് നിറഞ്ഞ ചിരി പോരെ . ഇതിലും വലിയ ലാഭം എന്ത് . അല്ലാഹു പകരം ധാരാളം ഐശ്വര്യം നൽകട്ടെ. യു എ .ഇൽയാസ് മുസ്ല്യാർ
@jawadvp5093
@jawadvp5093 Год назад
രണ്ടു കൊല്ലം സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന സ്ഥലം..the best real human...
@suhailmon2453
@suhailmon2453 Год назад
Kozhikode എവിടെയാണിത്
@jawadvp5093
@jawadvp5093 Год назад
@@suhailmon2453 mavoor road kannam kandy showroominte sidilulla idavzhiyiloode kurachu dhooram munnot poyal madi
@suhailmon2453
@suhailmon2453 Год назад
@@jawadvp5093 👍
@roycherian8514
@roycherian8514 Год назад
GOD BLESS.YOU🙏🙏🙏❤️❤️❤️
@samsunsam7640
@samsunsam7640 Год назад
നല്ല സൗമ്യമായ സംസാരം ഇക്കയുടെയും മോന്റെയും മനസ്സും അതുപോലെ എന്ന് കരുതുന്നു സർവ്വ ഐശ്വര്യങ്ങളും നേരുന്നു
@jaseemmoodadi8276
@jaseemmoodadi8276 Год назад
ഖാദർക്ക നമ്മളെ മുത്താ.khaderkaakkum ഒപ്പം നിൽക്കുന്നവർക്കും ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സർവ്വശക്തൻ പ്രധാനം ചെയ്യട്ടെ ❤
@GREATINDIACOMMUNICATIONS
@GREATINDIACOMMUNICATIONS Год назад
Supper Yuyarangalil ethattea.... 👌👌👌👌👌
@rajendranvayala4201
@rajendranvayala4201 Год назад
കോഴിക്കോട്ടെ പെരുമ അവർക്ക് സ്വന്തം.കൃഷ്ണമോഹൻ റിപ്പോർട്ട് കലക്കീ.അനുമോദനം
@lokasamastha61
@lokasamastha61 Год назад
ഞങ്ങടെ ആലപ്പുഴയില്‍, Pathirappalliyil, oru പാവപ്പെട്ടവരുടെ Doctor undu. Sreekumar. പാവപ്പെട്ടവരുടെ Khadarikka എന്ന് കേട്ടപ്പോള്‍ എനിക്ക് Doctorine Orma vannu.
@kennypaul7354
@kennypaul7354 Год назад
Full love 👍👍 God bless you Kadarkka 🙏
@sandeepsubramanian4375
@sandeepsubramanian4375 Год назад
It's a well known hotel . Had biriyani many times 👍
@RFT986
@RFT986 Год назад
കുറച്ച് നാളുകൾക്കു ശേഷം, ഒരു മനുഷ്യ സ്നേഹിയെ ഈ വിഡിയോയിൽ കാണാൻ ആകും,
@sathiapalanppputhenpurayil1220
ഭക്ഷണം സൗഹൃദമാണ്. ലാഭേച്ച ഇല്ലാതെ മനുഷ്യന് ഭക്ഷണം കൊടുക്കുന്നത് നല്ല പുണ്യ പ്രവർത്തനം. ദൈവം അനുഗ്രഹിക്കട്ടെ.
@hasbinv5999
@hasbinv5999 Год назад
Njammale Kozhikode ❤️
@SudhaDevi-vn5px
@SudhaDevi-vn5px Год назад
Good initiative ,please vere places lum start cheyu...
@Singingbeetsfm7864
@Singingbeetsfm7864 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@prajeeshappu3197
@prajeeshappu3197 Год назад
God bless you
@ThirdEye0077
@ThirdEye0077 Год назад
എത്ര കഴിച്ചതാ..👍🏻മാണിക്യങ്ങൾക്ക് കുടിക്കാൻ കഞ്ഞി വെള്ളം വരെ ready..😄
@shameerali7441
@shameerali7441 Год назад
Tears in my eye
@humanlife457
@humanlife457 Год назад
ഇങ്ങനെ ഉള്ള ആൾക്കാരും നമ്മുടെ ഇടയിൽ ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷം അദ്ദേഹത്തിന് നല്ലത് വരട്ടെ
@rijulal6519
@rijulal6519 Год назад
Nalla food Anu. Orupad njan kazhichittunde. Allah adhehathe anugrahikkatte.
@mathewpanicker5673
@mathewpanicker5673 Год назад
God bless u Kadharka, appreciate 👍🙏
@gopakumarm2203
@gopakumarm2203 Год назад
Chilavukittiyal pore , enuparayumbhol adhehathinte valiya manasinula utharom aayi. Kozhikodekaranaya enikum abhimanom. All the best.
@shivan2659
@shivan2659 Год назад
അപ്പൊ ഈ വിലയെ വരുന്നുള്ളു അല്ലേ 😮😊 മറ്റു ഹോട്ടലുകാരും ഈ വീഡിയോ ഒന്ന് കാണുക
@safvanovr8923
@safvanovr8923 Год назад
ഒരു ഹോട്ടൽ. നടത്തി നോക്കണം........ അപ്പൊ അറിയാം ❤️
@gokuedits9352
@gokuedits9352 Год назад
@@safvanovr8923 ente college canteen 30rs an chor unlimited an
@Rias948
@Rias948 Год назад
@@gokuedits9352 ചോറോ 😆😆
@shivan2659
@shivan2659 Год назад
@@safvanovr8923 എനിക്ക് ഹോട്ടലിൽ കേറി തിന്നാൻ മാത്രമേ അറിയൂ. ഹോട്ടൽ നടത്താൻ അറിയില്ല. അതെന്റെ പണിയുമല്ല
@gokuedits9352
@gokuedits9352 Год назад
@@Rias948 ഊണ് athil 3thoran, 1achar, sambar, moru ചോറ് unlimited an athan parajath😕
@roopeshlachu1948
@roopeshlachu1948 Год назад
അതാൻ ടാ,... ഇമ്പളെ സ്വന്തം കൊയ്ക്കോട്❣️❣️❣️🔥❤️❤️❤️🔥🔥🔥🔥
@shajigv14
@shajigv14 Год назад
ഭക്ഷണം കഴിക്കാൻ. സിനിമ കാണാൻ ടിക്കറ്റിന് ക്യൂ നിൽക്കണപോലെ ആണല്ലോ
@ashkarakku9329
@ashkarakku9329 Год назад
😺👹
@happycookery7244
@happycookery7244 Год назад
الله يبارك فيك
@hanjohnnydepp
@hanjohnnydepp Год назад
Ividathea staffinte perumattam eduthu parayendadhaanu..6 years ividunnu food kayichittunde..💖💖💖
@akhilnathvr
@akhilnathvr Год назад
Now at kaloor since 5years,missing a khader ikka mess here,chorum veg curryum fish curryum eethappazham acharum👌ente kozhikode❤️
@Glf773
@Glf773 Год назад
Calicut ൽ എവിടെ യാണ്
@abdulrasheedk2720
@abdulrasheedk2720 Год назад
ഉസ്താദ് ഹോട്ടൽ ഓർമ്മ വന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻
@suhailmon2453
@suhailmon2453 Год назад
എനിക്കും 💯
@ajmalk5638
@ajmalk5638 Год назад
അടിപൊളി ആണ്. ട്ടോ 😄😄😄😄👍👍👍👍👍
@elizabethfrancis1541
@elizabethfrancis1541 Год назад
Good cheap thanks for your good heart .God bless you sir .Sir you come and start one in Agra also .
@AbdulMajeed-zq1pj
@AbdulMajeed-zq1pj Год назад
Dont worry . will start next week.
@treat4Yu
@treat4Yu Год назад
If food is served with love and passion, people will support you.
@vishnutv8894
@vishnutv8894 Год назад
നമ്മുടെ കോഴിക്കോട് 🥰
@ragapournamiye
@ragapournamiye Год назад
Really I feel happy. People can survive in this world. Mr.kaderka you done a great event in the world. Saravan Maheswer Indian writer
@vattapoyiltipsvlogmalayala5397
രണ്ടുദിവസം മുൻപ് ഞാനും പോയി കഴിച്ചു വയറു നിറച്ചു
@vattapoyiltipsvlogmalayala5397
ഉൺ 25 ഓംലെറ്റ് 10 35 രൂപയ്ക്ക് വയറു നിറച്ച് ഭക്ഷണം
@noushadputhalath9181
@noushadputhalath9181 Год назад
Vattapoil kannur jillyallehhhh
@vattapoyiltipsvlogmalayala5397
കോഴിക്കോട്
@nizamudeenk2736
@nizamudeenk2736 Год назад
@@vattapoyiltipsvlogmalayala5397 കോഴിക്കോട് എവിടെ ?
@vattapoyiltipsvlogmalayala5397
താമരശ്ശേരിയിൽ നിന്നും 6 കിലോമീറ്റർ
@vmohanan5102
@vmohanan5102 Год назад
കോഴിക്കോട് എവിടെയാണ് കാദർക്ക മെസ്സ് ,ലൊക്കേഷൻ അറിയാൻ താല്പര്യപെടുന്നു, അറിഞ്ഞാൽ കെള്ളാം
@afsalm686
@afsalm686 Год назад
It's between matrubhoomi books and newbus stand kozhikode
@lionel_sam
@lionel_sam Год назад
Near new bus stand. You can find the exact location and route from Google maps👍
@anasanas.p.v4662
@anasanas.p.v4662 Год назад
Kozhikkod padikkumbol ithoru bayankara hepful aayirunnuuu 👍🏻👍🏻
@rodeo293
@rodeo293 Год назад
May Allah's blessings always be with Kadarkka and his team🙏
@umarpulapatta9592
@umarpulapatta9592 Год назад
ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട് 🥰👍🏻. കഞ്ഞിവെള്ളം ഒരു പ്രത്യേക ടേസ്റ്റ് ആണ്... 👌🏻
@muhammedshafeeque9568
@muhammedshafeeque9568 Год назад
Legend of kozhikode.kadarkka pwoliyaanu
@princejoseph1573
@princejoseph1573 Год назад
When I was at calicut,I too had food from khader mess.Nice Food!!!
@Shivani_Klm
@Shivani_Klm Год назад
Big salute... Best👍👍👍👍
@adhiladhilkm2388
@adhiladhilkm2388 Год назад
Great man
@rajilaanvar7923
@rajilaanvar7923 Год назад
മകനും ഒരു പൊന്നു മകൻ
@pathikan_talks
@pathikan_talks Год назад
എന്റെ ഒരു വർഷം. കാദർക്കാ ❣️❣️❣️
@bijobsebastian
@bijobsebastian Год назад
മനസ്സ് നിറയ്ക്കുന്ന വാർത്ത ♥️
@abdulmajeed8769
@abdulmajeed8769 Год назад
കൂടുതൽ പേർക്ക് ഭക്ഷണം ... കൂടുതൽ കച്ചവടം: അതാണ് ... ഖാദർക്ക ... മെസ്സ് ആശംസകളോടെ ''
@babusaid9051
@babusaid9051 Год назад
good 👏👍💐
@traveltaxi9466
@traveltaxi9466 Год назад
ഭക്ഷണത്തോടൊപ്പം സ്നേഹം കൂടെ വിളമ്പിയാലേ കഴിക്കുന്ന ആളുകളുടെ മനസും വയറും നിറയുള്ളൂ. ഇവിടെ അത് രണ്ടും വേണ്ടുവോളം ഉണ്ട് 😍😍😍
@nassertrithala9258
@nassertrithala9258 Год назад
Studentsnte kayyil paisa onnum athrakk ndavillallo mass dialogue 👍🌹🌹🌹
@anjanar4045
@anjanar4045 Год назад
🙏🙏🙏❤️
@manojbritt
@manojbritt Год назад
Ikkaaa ningale Daivam Anugrahikkatte 🙏😍
@AbdulKhader-sq7xu
@AbdulKhader-sq7xu Год назад
Ningal enthu manushana. Ee mess sthalam kozhikode evide aanennu paranjillallo
@sreekanthps7736
@sreekanthps7736 Год назад
Nalla rasamulla samsaram pullide
@banglore_waala0795
@banglore_waala0795 Год назад
ith correct place avideyan paranj tharoo please 🥺🥺🥺🥺
@minithomas5559
@minithomas5559 Год назад
ഇക്ക യെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@ijaschtirurangadi1044
@ijaschtirurangadi1044 Год назад
കോഴിക്കോട് പഠിക്കുന്ന കാലത്ത് ഞങ്ങളെല്ലാം ഇക്കാന്റെ മെസ് ഹൌസിൽ നിന്നാണ് സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത്..
Далее
Final muy increíble 😱
00:46
Просмотров 3,5 млн
When Steve Wants To Measure The Dog'S Height 😂️
00:19