Тёмный

ബിരിയാണിയിൽ കേമൻ.. അത് തലശ്ശേരിയിലെ ദം കോഴി ബിരിയാണി തന്നെ | Exquisite Thalassery Dum Biriyani 

Salt and Pepper Food Channel
Подписаться 1,1 млн
Просмотров 1 млн
50% 1

ബിരിയാണിയിൽ കേമൻ.. അത് തലശ്ശേരിയിലെ ദം കോഴി ബിരിയാണി തന്നെ | Exquisite Thalassery Dum Biriyani

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 623   
@achu621
@achu621 4 года назад
ഇതു കണ്ട് ചിരിച്ച തലശ്ശേരിക്കാർ ഉണ്ടോ?
@jijuc1171
@jijuc1171 3 года назад
Thalasseri poyite Kozhikod aayitilla
@ariyaal00
@ariyaal00 2 года назад
ബിരിയാണി യുടെ ബ പോലും അറിയാത്തവരെ പറ്റിക്കാം
@shanavasthalasserry3268
@shanavasthalasserry3268 2 года назад
From thalasserry🧐
@rahulm6513
@rahulm6513 Год назад
Pineapple ittit edh mandanmara biriyani vekunne
@ajnaskn6362
@ajnaskn6362 4 месяца назад
Yes😂
@jayasooryank.v5236
@jayasooryank.v5236 4 года назад
ഇത് തലശ്ശേരി ബിരിയാണിയുമായി യാതൊരു ബന്ധവും ഇല്ല
@bobinkpaliath6616
@bobinkpaliath6616 4 года назад
തലശ്ശേരിക്കാരേ കളിയാക്കല്ലേ ബായി .... ഇത് ഒരുമാതിരി കോഴി ഉപ്പുമാവു തന്നെ
@susyaju975
@susyaju975 3 года назад
Yes order ellatha kozhi uppumav , peranju kodukku Aniyan kunjeai.
@musthafamusthu802
@musthafamusthu802 2 года назад
😂😂
@abhinottoor6765
@abhinottoor6765 2 года назад
Aliyan thalashery ano
@user-mf9to6dc1k
@user-mf9to6dc1k 2 года назад
തുപ്പുമാവ്
@abhinottoor6765
@abhinottoor6765 2 года назад
Aliyan recipe para
@munimon161
@munimon161 4 года назад
woooww supprr biriyaani....... Thalasserri biriyaani allengil venda.... Enthaayaalum Aaa ikka3 undaakiyath Adipoliyaaayittund...... Nannaayittund ikka ningade coocking......
@swarajkumarks8261
@swarajkumarks8261 3 года назад
എത്ര തന്നെ രുചി കൂട്ട് പറഞ്ഞു കൊടുത്താലും, ഒരായിരം പ്രാവശ്യം പരീക്ഷിച്ചാലും തനത് രുചി കിട്ടാത്ത രഹസ്യ വിഭവം അത് "തലശ്ശേരി ദം ബിരിയാണി"🤗🤤🤤🤤😊😊😊
@varghesekb416
@varghesekb416 2 года назад
തലശ്ശേരി ബിരിയാണ് കണ്ടിട്ട് പോലും ഇല്ല.എന്ന് തോനുന്നു രണ്ടും.😎
@sureshv7662
@sureshv7662 4 года назад
Ellarum sthalathe kurichaanu kuduthal comment, ethayalum aa biriyani undakiyathu super anu
@Ibrahimkhaleel1987
@Ibrahimkhaleel1987 4 года назад
തരികിട ബിരിയാണി
@bibingeorge9666
@bibingeorge9666 Год назад
എന്ത് തലശ്ശേരി ബിരിയാണി എന്ന് പറഞ്ഞാൽ എന്ത് ബിരിയാണി എന്ന് പറഞ്ഞാലും ഞങ്ങൾ കൊല്ലം തിരുവനന്തപുരം ജില്ലക്കാർക്ക് ഞങ്ങളുടെ സ്വന്തം നാട്ടിലെ ബിരിയാണി തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണി മുട്ടയൊക്കെ വെച്ചിട്ടുള്ള നല്ല അടിപൊളി ബിരിയാണി
@hassan6024
@hassan6024 4 года назад
തലശ്ശേരി ബിരിയാണി സ്റ്റൈൽ തന്നെ പല ടൈപ് ഉണ്ട് അതിൽ ഒരു ടൈപ്പ് ആണ് ഇത്‌. ബിരിയാണിയിൽ പൈനാപ്പിൾ ഇടാറുണ്ട്. ചിലർ flavour ചേർക്കും ഇവിടെ ഒറിജിനൽ ചേർത്തു ഏതായാലും കുക്കിങ് നന്നായി ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു
@rasheedkp6594
@rasheedkp6594 4 года назад
ഞ്ഞാൻ തലശ്ശേരിക്കാരനാണ്. ബിരിയാണി ഉണ്ടാക്കുന്നത് പല ആളുകളും പല സ്റ്റൈലിലാണ്. എന്നാൽ പഞ്ചസാര ചേർക്കുന്നത് കണ്ടത് ജീവിതത്തിൽ ആദ്യമായിട്ടാണ്. മല്ലിപ്പൊടി ചുരുക്കം ചില ആളുകൾ ചേർക്കാറുണ്ട്. മല്ലിപ്പൊടിയുടെ ആവശ്യമില്ല. പൈനാപ്പിൾ തിരുവനന്തപുരം ഭാഗത്ത് ചേർക്കാറുണ്ട്. എന്നാൽ യഥാർത്ഥ തലശ്ശേരി ദം ബിരിയാണിയിൽ പൈനാപ്പിൾ ചേർക്കാറില്ല. ഇത്രയും സവാള ആവശ്യമില്ല. 50 രൂപക്ക് വഴിയോരങ്ങളിൽ ബിരിയാണി വിൽക്കുന്നവനും പറയുന്നു തലശ്ശേരി ദം ബിരിയാണി.
@user-ut8qp7yf8v
@user-ut8qp7yf8v 4 года назад
Ithennonnedey... kichdiyo.... adyayitanu.. ulli ingane ennelu kulippichu kidathanath kaanane..... sambavam pwoli okke aayirikkum... but thalasheri biriyaniye kaliyakkaruth...
@salmanfaris155
@salmanfaris155 4 года назад
biriyani orupad model und. adhile oru model matram. pinnee idhu thalassery biriyani anennu parayarud . yennalum kukking master nice aaa kukking kandal ariyam a biriyani rugi undakum yenad swr nalla oru pagakakarantey kazhivupolee ayirikum aaa food kazhikuvanulla rugiyum pinne rice katta kutthadhe irikkan kurachu oil alenkil lemon cherthal nannayirikum any wy nice kukking thank you
@shanvideoskL10
@shanvideoskL10 4 года назад
Super super👌 Thumbnail കണ്ടപ്പോ അദ്ദേഹം ചെമ്പിൽ കയറി ഇളക്കുകയാണെന്നു തോന്നി☺👍നല്ല editing😀
@samadbayar
@samadbayar 4 года назад
😂👌
@santhachandran517
@santhachandran517 2 года назад
Njaum vijarichu😂🙊
@roshniraju8422
@roshniraju8422 4 года назад
Spr aan ketto.... 👏👏👏🥰❤️njan inn indakki n it was delicious
@sheejabeevi1838
@sheejabeevi1838 4 года назад
ഇനിയും ഉള്ള കാലം ഇത് ഉണ്ടാക്കി കഴിക്കൂ മെ ന്നു തോന്നു നില്ല കാരണം കൊ ഴി ഇല്ലാ അരി യും ഇല്ല മൊത്തം ലോ ക്ക് ഡൌൺ
@soniasoman5440
@soniasoman5440 3 года назад
20 കിലോയുടെ ചെമ്പിൽ ആണോ 35 കിലോ റൈസ് അടിക്കുന്നത്
@shabeebpp3331
@shabeebpp3331 4 года назад
thalassery oru biriyanikkum pineapple upayokikilla
@shafiq7263
@shafiq7263 4 года назад
Ernakulam jillayil paravooril manjaali ennoru sthalam und avidunnu biriyani kazhichu nokku appol ariyaam thalasseri dhum biriyaaniyokke evide kidakkunnu ennu. Biriyaani keralathile ellaa jillayil ninnum kazhichittund pakshe manjaali biriyaani adhu vere level thannenu
@prasilkumar293
@prasilkumar293 4 года назад
Kooos aanu thalassery mangala porakk illa kayichikka
@unnikrishnan4482
@unnikrishnan4482 4 года назад
തലശ്ശേരി ബിരിയാണിയിൽ ചെറിയ മാറ്റം വരുത്തിയ പോലെ ഉണ്ട്.... ഇതല്ല ഒറിജിനൽ.... കണ്ണൂർ നല്ല ബിരിയാണി കിട്ടും കുറച്ചു കൂടി ടേസ്റ്റ് കണ്ണൂർ ബിരിയാണിക്ക എന്നാണ് എന്റെ ഒരു അഭിപ്രായം, കോഴിക്കോട്ടെ ബിരിയാണിക്ക ഒരു പ്രതേക ടേസ്റ്റ് ആണ്, പാലക്കാട് റാവുത്തർ സ്റ്റൈൽ ബിരിയാണി കൊള്ളാം ഭയങ്കര spicy ആണ് ,...സൗത്ത് ഞാൻ അധികം കഴിച്ചിട്ടില്ല , തൃശൂർ saphire ബിരിയാണി മലബാർ ബിരിയാണി തന്നെയാണ്, ഏറണാകുളം സ്റ്റൈൽ ആണ് പൈനാപ്പിൾ ഇടുന്ന ഈ രീതി, തിരുവനന്തപുരം സ്റ്റൈൽ അറിയില്ല പക്ഷെ തിരുവനന്തപുരം meals best aanu ഫിഷ്‌ ഒക്കെ കിടു അല്ലെ....
@zuluboy-zc9jg
@zuluboy-zc9jg 4 года назад
Athippo Tamilnadu poyaal avarum parayum Raavuthar ,Thalappakkettu, Ambur , Chettinaadu. Biriyanies aanu bettter ennu. ... Ella nattilum avaravarudethaaya oru taste undu...athu nammal ulkkollanam Athineyaanu UNITY IN FOOD DIVERSITY ennu Bakshana Priyar parayunnathu...
@thanuhashmedia9284
@thanuhashmedia9284 4 года назад
കണ്ണൂർ 😎👩🤝👍
@sebinmathew5310
@sebinmathew5310 3 года назад
Manam katil parakum konathilakum avatharakantem cokintem samanam vetti curry akanam
@abbaskitchen1343
@abbaskitchen1343 4 года назад
Ramba leaf kasargod ishtam pole kitunnund. ente veetil und ad
@rosyjose2269
@rosyjose2269 3 года назад
ayin
@Muhammadsajir
@Muhammadsajir 4 года назад
മോനൂസെ ഇങ്ങനെ അല്ല തലശ്ശേരി ബിരിയാണി 😂😂😂😂🙏🙏🙏🙏
@jishachandra6765
@jishachandra6765 2 года назад
Athe nammal thalassery kkarke athariyoo
@Pcnafi
@Pcnafi 4 года назад
Kozhikode vaaa.. orginal saadhanm kaanich thera
@sandeeprx100
@sandeeprx100 4 года назад
നാക്കിട്ട് ബ്ലാ.. ബ്ലാ.. ന്ന് അലമ്പുക... ഓസിനു ബിരിയാണി അടിക്കാം... ഇത് ഒർജിനൽ തലശ്ശേരി ദം ബിരിയാണിയും വാഴക്ക ഒന്നും അല്ല...
@shmasvt4276
@shmasvt4276 4 года назад
Briyani kollam pakshe ithu talasseri briyaniyeu parayarutu
@noorjahanclt9724
@noorjahanclt9724 Год назад
ayye apol nammale kozhikoden biriyani kazhichalo
@shajikottackal99
@shajikottackal99 2 года назад
Thank you Master chef... ഷെഫിനെ കണ്ടിട്ടെ ഒരു S P G കമാൻഡോ ലുക്ക് ഉണ്ടെട്ടോ സൂപ്പർ
@hasirmmhasirmm3718
@hasirmmhasirmm3718 4 года назад
Good
@vaisakhgtr4805
@vaisakhgtr4805 4 года назад
Njan adhyamayi jolik keriya hotel aahnith kitchen helper aayt ...
@636jackie
@636jackie 4 года назад
@Pablo Escobar....engane undu aviduthe food and hygiene ???
@sameermoyil2481
@sameermoyil2481 3 года назад
dayav cheyd addehathe abamanikkarud.thalasseri enn nanum yojikkunnilla.but ad tastundo ille enn ningal nokkiyittundo.nokkitt para different type of biriyani ee keralathil thanne und.endum parannolu a sheff ne abamanikkalle .ayalude kannil patta idalle.ee comentadikkna ethra perkk thalasheri dum biriyani undakkan ariyam
@siddiquemm3493
@siddiquemm3493 4 года назад
ഇത് സാധാരണ ഹോട്ടലിൽ ഉണ്ടാകുന്ന ബിരിയാണി, ചിക്കനിലെ ചോറ് എടുത്തു മറ്റേ ചോറിലിട്ടു മിക്സ്‌ ചെയ്തപ്പോൾ മനസ്സിലായി
@lokannathan2849
@lokannathan2849 3 года назад
P
@kvali8777
@kvali8777 3 года назад
7
@kvali8777
@kvali8777 3 года назад
Uu8
@kvali8777
@kvali8777 3 года назад
7u
@kvali8777
@kvali8777 3 года назад
8
@nassimudeen702
@nassimudeen702 4 года назад
തിരുവനന്തപുരത്ത് Location എവിടെയാ
@green-ci5dw
@green-ci5dw 4 года назад
Athinte mukalil oru (🌹)Rose koodi vakayirunu.
@Dj-gf2fx
@Dj-gf2fx 3 года назад
😂
@ShamseesWorld
@ShamseesWorld 4 года назад
Mukkam biriyani try cheythu nokku atha adipoli
@FUN-jj9yb
@FUN-jj9yb 4 года назад
Chef very professional
@rajibadhra1553
@rajibadhra1553 4 года назад
Sreelankakar ramba ila use cheithe kanditunde.Nalla oru smell ane.
@manishpaul4875
@manishpaul4875 4 года назад
അവതാരകനെ പൊട്ടനെ മാറ്റിയാൽ പരിപാടിക്കു കുറച്ചു കൂടി റേറ്റിംഗ് കൂടും
@Ashes.international
@Ashes.international 4 года назад
ഇതിലെ കുക്ക് കാസറഗോഡ്കാരൻ സംസാരത്തിൽ മനസ്സിൽ ആവുന്നു 😜
@hanazvision7060
@hanazvision7060 4 года назад
രംഭ ഇല നമ്മുടെ malappurathund
@azin2778
@azin2778 Год назад
Thalassery biriyani padikanakil adh namal pafipich theru 🥱
@noushadnv6168
@noushadnv6168 4 года назад
സൂപ്പർ
@bijuk8124
@bijuk8124 3 года назад
No 1 kozhikode biriyani
@kkitchen4583
@kkitchen4583 2 года назад
Supper biriyani 👌👍👍😋support cheythittundu Kuuttayi thirichum varumallo
@jneissuasmsaasmsaussienj2745
@jneissuasmsaasmsaussienj2745 2 года назад
പല ബിരിയാണി ഞാൻ തിന്നു, പക്ഷേ ഇത്രയും ടേസ്റ്റ് ഉള്ള ഒരു ബിരിയാണി ഞാൻ വേറെ കഴിച്ചിട്ടില്ല, ഒരുപക്ഷേ ഒത്തിരി ബിരിയാണി കാണുമായിരിക്കും, അത് കഴിക്കാന് കഴിയാത്തത് നിർഭാഗ്യം. പക്ഷേ 41 വയസ്സ് ഉള്ള ഞാൻ എൻറെ ജീവിതത്തിൽ ആദ്യമായിട്ട് ഉണ്ടാക്കിയ ബിരിയാണി ഈ ബിരിയാണി ആയിരുന്നു. ഇത് മകൾക്കു ഈ ബിരിയാണി അല്ലാതെ മറ്റൊരു ബിരിയാണിയും അത്രത്തോളം പെർഫെക്റ്റ് ആയി തോന്നിയിട്ടില്ല. ബിരിയാണി മൂന്നു പ്രാവശ്യം ഞാൻ ഉണ്ടാക്കി. പക്ഷേ ഒരു പ്രാവശ്യം മാത്രമേ അരി ശരിക്കും റെഡിയായി വന്നിട്ടുള്ളൂ... ഞാൻ മൂന്നു പ്രാവശ്യവും ഉപയോഗിച്ചത് ബസുമതി റൈസ് ആണ് സൂപ്പർ
@renilstv1524
@renilstv1524 4 года назад
Riyas chatta, sooper biriyani, kappal vayil oodunnu,
@muhammedsajinsajin4599
@muhammedsajinsajin4599 4 года назад
Ithil evida dum neychor undakki chickente mukalil ittu
@hashirmohammed762
@hashirmohammed762 4 года назад
തലശ്ശേരി ദം ബിരിയാണി ഇങ്ങനെ അല്ല.. pinapple ചേർക്കില്ല. പിന്നെ മല്ലിപ്പൊടി ചേർക്കില്ല. ഒരുപാട് മാറ്റമുണ്ട്.. ഒരു Trivandrum style എന്നു വേണമെങ്കിൽ പറയാം..
@lalitharamesan383
@lalitharamesan383 4 года назад
hashir mohammed v
@rasheedolilsign9232
@rasheedolilsign9232 4 года назад
ഒന്നും ചേർക്കുലെ.. ഹാ.. ഹ
@rasheedkp6594
@rasheedkp6594 4 года назад
വളരെ കരക്റ്റാണ് മല്ലിപ്പൊടിയും പൈനാപ്പിളും ചേർക്കാറില്ല.
@usmanmp7742
@usmanmp7742 4 года назад
Avathakarante oru dum. Thalassery yil enganum kanatte appole ariyum.
@rasheedkp6594
@rasheedkp6594 4 года назад
പല റസ്റ്റോറന്റിലും പണ്ടാരാമാർ ഈ ഡാൽഡ ഇല്ലാതെ ബിരിയാണി ഉണ്ടാക്കുന്നില്ലല്ലോ.? ബിരിയാണി ഉണ്ടാക്കാൻ ഡാൽഡയുടെ ആവശ്യമേ ഇല്ല. യദാർത്ഥ ദം ബിരിയാണി എന്ന് പറഞ്ഞാൽ ഗീറൈസ് ഉണ്ടാക്കിയിട്ട് അല്ല ബിരിയാണി ഉണ്ടാക്കൽ. ബിരിയാണിയുടെ മസാല ഒരു 70% റെഡിയായാൽ ഹാഫ്കുക്ക് റൈസ് മസാലയുടെ മുകളിൽ ഇട്ട് ദം ചെയ്താലെ യഥാർത്ഥ ദം ബിരിയാണി ആകുകയുള്ളൂ.
@prasannaakkil3041
@prasannaakkil3041 2 года назад
E ela ent veetil undu
@ajmalkp9451
@ajmalkp9451 4 года назад
Thalashery special biriyani undakkunnath icha kasarod karan yannn thonnunnu
@user-pc2hw4zv9s
@user-pc2hw4zv9s 3 года назад
ഒറപ്പിക്കട്ടെ.. (ലെ കാലിക്കറ്റ്‌ റഹ്മത്ത് ഹോട്ടൽ)
@abdulrahimanmohammed5061
@abdulrahimanmohammed5061 4 года назад
ഇക്കാ ദ്ധം ബിരിയാണി സൂപ്പർ ആയിട്ട് വെച്ചു. കൺഗ്രാജുലേഷൻ
@nawashareef5543
@nawashareef5543 4 года назад
Super
@kunhamadpallipuzhapallipuz5403
@kunhamadpallipuzhapallipuz5403 4 года назад
Shugar anthina aad cheythe rice n
@shanmale
@shanmale 4 года назад
Dum ഇല്ലാത്ത ബിരിയാണി..ഇതല്ല തലശ്ശേരി ബിരിയാണി...തിരുവനന്തപുരത്തുകരെ പറഞ്ഞു പറ്റിക്കാൻ മാത്രമുള്ള ഒരു pineapple ബിരിയാണി😀
@aneeshgeor
@aneeshgeor 4 года назад
Wdf
@pritheesankaliyambathj998
@pritheesankaliyambathj998 4 года назад
കറക്റ്റ് അങ്ങനെ പറഞ്ഞുകൊട് മോനെ.
@rahulm6513
@rahulm6513 Год назад
Trivandrum kare patikan patum... i have tried this restaurant!😂
@mohammedmansoor7702
@mohammedmansoor7702 3 года назад
Malapurathe biriyani thinnit pore ee veera vadham?
@seethalbabu5854
@seethalbabu5854 4 года назад
Mrinal bhai kananda.....thalasseri dum biriyani
@misbahzure5072
@misbahzure5072 4 года назад
Haha...mrinal kandal thala manda kalakkum iyaalde😂😂😂😂
@ratheeshkumar2242
@ratheeshkumar2242 4 года назад
തിരുവനന്തപുരത്ത് എവിടെയാണ്
@githeshk9930
@githeshk9930 4 года назад
ആവി പറക്കുന്ന തിരോന്തരം ബിരിയാണി...തലശ്ശേരി എന്ന വാൽ ഇടരുത്...ഒരു ബന്ധവും ഇല്ല
@noorjahanclt9724
@noorjahanclt9724 Год назад
ithu mandhichor pole nd
@smithaanil6565
@smithaanil6565 3 года назад
adipoli
@faisalrahman5743
@faisalrahman5743 4 года назад
Curd lemon onum use cheyyathe enthonu biriyani...koppile biriyani
@castleforbuildingmaterials8039
@castleforbuildingmaterials8039 4 года назад
Curd തലശ്ശേരി ബിരിയാണിക്ക് വേണ്ട .... ലെമൺ chor തമ്മിൽ ഒട്ടാതിരിക്കാൻ ആണ് ... ഹൈദരാബാദ് dhum ബിരിയാണിയിൽ curd ഉണ്ടാവും ....
@NISALIYASTHOUGHTS
@NISALIYASTHOUGHTS 4 года назад
അങ്ങോട്ടും വരി😍😍
@abdulsamadpelil
@abdulsamadpelil 3 года назад
How to make thalasserey dum Biriyani, give me its recipe also
@remananremanan9595
@remananremanan9595 4 года назад
Goof
@afeefahammed2083
@afeefahammed2083 3 года назад
Nannaytund
@prajulprajul8332
@prajulprajul8332 3 года назад
Evdanavo dhum ittath??????
@noorjahanclt9724
@noorjahanclt9724 Год назад
aadym masaala set aakanm ennite rice haf cook ennit masaalante mukali thattanm
@navasbammaninavas2322
@navasbammaninavas2322 2 года назад
Chickente mutton masala Sirippikkalle settaaaa
@ajimonsnehapoorvam5365
@ajimonsnehapoorvam5365 4 года назад
തലശ്ശേരിക്കാര് ഈ വീഡിയോ കണ്ടില്ലാല്ലോ ല്ലേല്ലേല്ലേ😁😁😁😁
@muhammedjanish6536
@muhammedjanish6536 2 года назад
ഇതിനൊക്കെ മലപ്പുറത്ത് ഉപ്പുമാവിന് പറയാം ദം ബിരിയാണി കഴിക്കണമെങ്കിൽ മലപ്പുറത്ത് വാ
@aseenaou6571
@aseenaou6571 4 года назад
Biriyaniyil keman kozikodan boriyaniyanu😘😘😘😘
@shibucookingvolgniramchana6471
@shibucookingvolgniramchana6471 2 года назад
👍👍സൂപ്പർ
@muhammedfarhan9496
@muhammedfarhan9496 4 года назад
Malapuram biriyani poliya
@abhirami.p.k7763
@abhirami.p.k7763 4 года назад
Ee restaurant Nte kurachu dooram kazhinjal Nte veedu 🤗🤗🤗
@supporter1292
@supporter1292 4 года назад
thalassery pokan bus in kashilathathinal veedinta adthulla hotel keriyal thalassery biriyani avilla mone...mohabbath ath thalassery vanale kitullu.
@sureshv7662
@sureshv7662 4 года назад
Adipoli, kazhikkan ulla bhagiyam udavatee, tvmil evide
@prasilkumar293
@prasilkumar293 4 года назад
Ente ponnu settai nammale biriyaniye ingane kollaruth. Ningalk kazhikkanamengil ing thalassery vaa ningal paisa onnum theranda
@navasnmk1163
@navasnmk1163 4 года назад
ഇത് തിരുവനന്തപുരത്തെ തലശ്ശേരി ബിരിയാണി... അല്ലാതെ തലശ്ശേരിയിലെ ആൾക്കാരോട് പറയല്ലേ... എപ്പോഴെങ്കിലും തലശ്ശേരി കല്യാണത്തിന് വന്ന് കഴിക്കണം അല്ലെങ്കിൽ തലശ്ശേരി പാരീസ് ഹോട്ടെലിൽ കിട്ടും...
@abhinav9949
@abhinav9949 3 года назад
Orgnl thalasseri biriyani nde recipe kittan vazhi ndo?
@sadiquePindia
@sadiquePindia 4 года назад
Thiruvanathapuram kollam enneee jillakalil maathram kandu varunna entho oru vibhavam athre ollu athinu avdethe aalkkar biriyaani ennu vilikkunnu, 😄😄😄😄😄
@joseron3402
@joseron3402 4 года назад
Trivandrathe thott kali venda monae...
@sadiquePindia
@sadiquePindia 4 года назад
Jose Ron 🤣🤣😂
@jithuak5934
@jithuak5934 3 года назад
ഇത് എവിടുത്തെ തലശ്ശേരി ആണ് ക്യാരറ്റും പഞ്ചസാരയും ഒക്കെ ഇട്ടത് 😂😂😂😂😂
@laiskvr3134
@laiskvr3134 3 года назад
malappuram beef dum biruyaani kayicheellalle
@asheenam9231
@asheenam9231 2 года назад
റംബ ഇല. നെയ്‌ച്ചോറിൽ ഇടുന്ന ഇല യാണോ
@sajinmannarkkadnowinkuwait61
@sajinmannarkkadnowinkuwait61 4 года назад
ee avatharakanu oru biriyani medichu kodukkooo
@abdulbaribari4014
@abdulbaribari4014 4 года назад
Ithu dam bereyane allaaa
@lovedalestudios
@lovedalestudios 3 года назад
Valichu neetti manushyane pattichu....!!!!
@vidhyapriya8199
@vidhyapriya8199 3 года назад
Ithu thalassery biriyani onnum allaaa..njn thalasserykkaari aanu. Njammak ariya njammale thalassery biriyani nthaannu😍😍
@abhinav9949
@abhinav9949 3 года назад
Thalasseri biriyani nde original recipe kittan vazhi ndo??
@fayazmp4421
@fayazmp4421 2 года назад
റിയാസ് ഭായ്സൂപ്പർ👍👌
@mohandasv3368
@mohandasv3368 3 года назад
കല്ലുപ്പ് വീടുകളിൽ കാണില്ല എന്ന പ്രയോഗം ശരിയല്ല, കേരളത്തിലെ 90 % വീടുകളില്ലം ഇതുണ്ടാവും.
@sushilds7187
@sushilds7187 2 года назад
ഇത് നമ്മളെ കണ്ണൂരിലെ ബിരിയാണി അല്ല...പൈനാപ്പിൾ ഓ തലശ്ശേരി ബിരിയാണിയിൽ 😂😂😂
@vimojkumar5521
@vimojkumar5521 4 года назад
ദം എവിടെയാണ് ഇട്ടത് തലശ്ശേരിയിൽ വാ അത് കണാം
@ProCulina
@ProCulina 4 года назад
Super 😃
@gdhttxjgkh6052
@gdhttxjgkh6052 2 года назад
തിരുവനന്തപുരത്തു കാരൻ തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നോ?
@Isaac_Newton._.
@Isaac_Newton._. 4 года назад
Home made thallsery dum biriyani😋 kayichavar like adi👍👍👍
@remorenju4222
@remorenju4222 4 года назад
Kujumade
@jamsheerjams
@jamsheerjams 2 года назад
sherikum thalassry biriyani enthanu ennu abida rasheed video kand noku
@saneeshmct
@saneeshmct 4 года назад
Talasherike pokunna vazhi...... Etupolulla. Biriyani..... Kitummm. 🙏
@usumanusuman1314
@usumanusuman1314 4 года назад
Poil
@musthafamuthu2422
@musthafamuthu2422 4 года назад
Thalassery kara paripikeda
@renjithrl9389
@renjithrl9389 4 года назад
ഇതാണോ തലശ്ശേരി ബിരിയാണി... ഒന്ന് പോടെ
@beenaelsy4699
@beenaelsy4699 3 года назад
ഇതു തലശ്ശേരി ബിരിയാണി എന്ന് പറഞ്ഞവനെ...🔪🔪🔪🔪
@yousafmoremmalyousafmoremm9974
@yousafmoremmalyousafmoremm9974 2 года назад
പങ്കായം എടുത്ത് തല്ലണം
@steffanbenjamin8335
@steffanbenjamin8335 3 года назад
ഇത് തലശേരി ബിരിയാണി അല്ല. എന്റെ നാടിന്റെ മഹത്തായ ഈ വിഭവത്തെ ഇങ്ങനെ മാറ്റി അപമാനിക്കല്ലേ..🙄
@pjourneys5337
@pjourneys5337 4 года назад
So good, so nice, ...
Далее