പച്ച ഇറച്ചി ധം ഇട്ട കോഴിക്കോടൻ ബിരിയാണി തന്നെയാണ് ബിരിയാണിയിൽ സൂപ്പർ , ചിക്കൻവേവുന്ന ആവിയെല്ലാം റൈസിൽ ഉണ്ടാവും അത് റൈസിന് ഒരു പ്രത്യേക രുചിക്ക് കാരണമാകും' ,പിന്നെ ബിരിയാണി പല കോലത്തിലും ഉണ്ടാക്കാം
Rice വേവിക്കാൻ ആണോ,1 പാത്രം അരികു ഒന്നെമുക്കാൽ വെള്ളം എന്നാ കണക്കിൽ 2 kg കൂടുതൽ എടുക്കുമ്പോൾ,1kg ബിരിയാണി വെക്കാണെങ്കിൽ ഡെബിൾ വെള്ളം വേണം, റൈസ് കൂടുംതോറും വെള്ളം കുറയണം, ദമ്മിൽ വെന്തോളും
എന്താണ് വായ് തോരാതെ സംസാരം.. 😂🙏.. .. മഞ്ഞൾപൊടി മാംസങ്ങൾ പാകം ചെയ്യുമ്പോൾ കുറഞ്ഞുപോയാൽ, അറിയാമല്ലോ വരാൻ പോകുന്ന രോഗങ്ങൾ? 🙏.. തെങ്ങിന്റെ ചൂട്ടും, കൊതുമ്പും വച്ചു തീയിട്ടാൽ, പുക ചുവയ്ക്കില്ലേ? 🤔
എങ്ങനെ, അരി വറുത്തതാണോ, അത് ഞാൻ മുൻപും ചെയ്തിട്ടുണ്ട് പിന്നെ ചെറിയ ഉള്ളി അത് ഇപ്പോഴാണ് ചേർത്ത് തുടങ്ങിയത് വേറെ എന്താണ് kollam ജില്ലയിൽ, ഡിഫ്രണ്ട് മനസിലാക്കാൻ ആണ് ഒന്ന് പറയുമോ,