I read these books fully...5 pages per day without break.. it took 30 months to finish.... Amazing books... You will prosper for sure... Thank you Sir ❤❤❤
ഇത്രയും വമ്പൻ കച്ചവട സംസ്കാര സാഹചര്യങ്ങൾ പരിചയപ്പെടുത്തുന്നതിനു കഴിവുള്ള വ്യക്തി എന്ന നിലക്ക് കേരളത്തിന് ഏറ്റവും ഒഴിച്ചുകൂടാൻ കഴിയാത്ത ദുരവസ്ഥ ആയ ഗതാഗത അസൗകര്യം മാറ്റുന്നതിനുളള വഴിഎങ്ങനെ പ്രാബല്യത്തിൽ വരുത്തുവാൻ കഴിയുമെന്ന് സർക്കാരുകളെ ബോധ്യപ്പെടുത്തി പ്രോത്സാഹപ്പെടുത്തുന്നത് വലിയ അനുഗ്രഹം ആയിരിക്കും , അല്ലെങ്കിൽ അകെ അറുനൂറു കിലോമീറ്ററുകൾ മാത്രം ഉള്ള സ്ഥലത്തു ഏകദേശം പതിനഞ്ചു മണിക്കൂറുകൾ ചെലവഴിക്കേണ്ടിവരുന്ന സ്ഥിതി ഒന്ന് ചിന്തിച്ചുനോക്കുന്നതു നന്നായിരിക്കും , അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക സാംസ്‌കാരിക കാലാവസ്ഥാനുകൂല സ്ഥിതിവിശേഷങ്ങൾകൂടി പൊതുജനങ്ങൾക്ക് വിശദീകരണം കൂടി കൊടുത്താൽ വളരെ മെച്ചം ആയിരിക്കും
Why don't you mention this is an advertisement ? I thought I get 100 ideas by hearing this video but after watching I came to know I was wrong. Please give correct caption for your video.
നല്ല ഉപദേശം ...ബിസിനസ് തുടങ്ങുന്നതിന് പണം കണ്ടെത്താൻ നൂറിലധികം വഴികൾ - എങ്ങിനെയെല്ലാം ബിസിനെസ്സ് ചെയ്യാം - പണക്കാരനാവാൻ എളുപ്പവഴികൾ - ഇങ്ങിനെ മിനിമം മിനിമം മൂന്നു പുസ്തകങ്ങളെങ്കിലും എഴുതുക - പൊട്ടന്മാരായ മലയാളികൾ ആക്രാന്തത്തോടെ അതെല്ലാം വാങ്ങിക്കൂട്ടും - അങ്ങിനെ ആ പുസ്തകവില്പനയിൽ നിന്നും നമുക്ക് കോടീശ്വരന്മാരാകാം ! എന്റെ പൊന്നു വിജയേട്ടാ ...താങ്കളുടെ ബുദ്ധി അപാരം തന്നെ ...വെയിലത്തൊന്നും നിൽക്കരുത് ! ബുദ്ധി ഉരുകി ഒലിച്ചുപോയാലോ ?