Тёмный

ബിസിനസിൽ നേട്ടങ്ങൾ കൊയ്ത മൂന്ന് സഹോദരിമാരുടെ വിജയകഥ...| Value Plus |  

24 News
Подписаться 6 млн
Просмотров 81 тыс.
50% 1

3vees ഇൻ്റർനാഷണൽ കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡർമാരായ വർഷ, വൃന്ദ, വിസ്മയ എന്നിവരെയാണ് വാല്യു പ്ലസിലൂടെ പരിചയപ്പെടുത്തുന്നത്. രണ്ട് ലക്ഷം രൂപയുടെ ഇൻവസ്റ്റ്മെന്റിൽ നിന്ന് കോടികൾ സമ്പാദിച്ച് വിജയകരമായി 3vees എന്ന ബിസിനസ് സംരംഭം മുന്നോട്ട് കൊണ്ട് പോകുന്ന മൂന്ന് സഹോദരിമാർ...
Value plus is introducing the sisters Varsha, Vrinda and Vismaya who are the brand ambassadors of 3vees an international company. They have earned crores through their successful business venture which they started with an investment of 2 lakhs rupees.
#ValuePlus #3vees #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

14 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@ranjithrkp8114
@ranjithrkp8114 Год назад
ഇവരെ interview ചെയ്തത് കണ്ടത്തിൽ സന്തോഷം 😍....ഇവരാണ് ശരിക്കും influencers...
@LINESTELECOMCORDEDTELEPHONES
ഇത്തരം പെൺമക്കൾ വളർന്ന് വരട്ടെ🎉
@hafizpalackal1434
@hafizpalackal1434 2 года назад
സോരംഭത്തെ ഇഷ്ടമായി അതിലും ഇഷ്ടമായി ഓരോന്നും കൊതിപ്പിച്ച് അവതരിപ്പിക്കുന്ന അവതരിക 24 അവരെ ഒന്ന് റിലീസ് ചെയ്താൽ ഉറപ്പായും അവരും സൃഷ്ടിക്കും വിപ്ലവം ‼️‼️
@ashikviswanath7305
@ashikviswanath7305 Год назад
ചേച്ചിയുടെ എല്ലാ അവതരണവും വളരെ നല്ലതാണ്. ഒത്തിരി നല്ല ബിസിനസ്കാരെ കുറിച്ച് അറിയാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.Keep going on Christina Cheriyan👌👏
@maneeshmanimala586
@maneeshmanimala586 Год назад
Christina madam നല്ല Spark ഉണ്ട് സ്വന്തം ബിസിനസുമായി വിജയിയായി ഭാവിയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
@vymioyt1864
@vymioyt1864 Год назад
വളരെ നല്ല ഇന്റർവ്യൂ ആണ് . നല്ല ഇൻഫർമേറ്റീവ് ആയ പ്രോഗ്രാം ❤️
@MRP-ce6ci
@MRP-ce6ci Год назад
I am a youngster,Thanks value plus , for giving me valueble informations, motivation❤️
@Bibinkishor999
@Bibinkishor999 Год назад
വർഷ ,നല്ല matured ആണ്‌. ചില വ്യക്തികളെ കാണുമ്പോൾ തന്നെ പലരും പറയില്ലേ. "ഓൻ അതിനു പോന്നോൻ ആണെന്ന്". ആ കുട്ടി സംസാരത്തിൽ തന്നെ അത്‌ തെളിയിച്ചു 🥰
@abookp2182
@abookp2182 Год назад
Congratulations!! Very professional and ‘ to the points’ interview and interviewer. Keep it up
@fousaralich4948
@fousaralich4948 Год назад
Most beautiful econimic/business interviews ❤️
@syamsivendhu2362
@syamsivendhu2362 2 года назад
എല്ലാ നന്മയും നേരുന്നു സർവവിജയവും നേടി വലിയൊരു വിജയ വൃക്ഷങ്ങളാവട്ടെ എന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കാം
@nesmalam7209
@nesmalam7209 Год назад
Nice interview.. interviewed very well.. kudos to interviews...
@evinpaul3796
@evinpaul3796 Год назад
പിള്ളേർ ഒരേ പൊളി ✨️All the very Best✨️👏👏👏
@vymioyt1864
@vymioyt1864 Год назад
3vees international ന് എല്ലാവിധ വിജയാശംസകൾ ❤️
@varghesegeorge5796
@varghesegeorge5796 Год назад
Loved it❤️❤️❤️❤️❤️❤️, such a motivational show
@petzandhobbies5109
@petzandhobbies5109 Год назад
നല്ല അവതരണം 🥰👌🏻
@MrSanilchirackal
@MrSanilchirackal Год назад
one of the most beautiful and motivating programmes in Malayalam media
@nasna4204
@nasna4204 Год назад
Nalla anchor...kndathil best👍👍valare clarity ulla questions.... everything just pakkkaa👍👍
@rahimshaky1818
@rahimshaky1818 Год назад
അവതാരിക പ്രേക്ഷകന്റെ മനസിന്റെ ഒപ്പം നിന്നു 💖👍
@anees007009
@anees007009 Год назад
Thank you for the valuable information ☺️✌️💕 All the best
Далее