Тёмный

ഒരു ബിസിനസ് പരാജയപ്പെടുന്നത് എങ്ങനെയാണ്? Anoop Ambika|value plus | 24 News 

24 News
Подписаться 6 млн
Просмотров 26 тыс.
50% 1

പലപ്പോഴും സംരംഭകനാകാൻ വരുമ്പോഴും അതിനെ കുറിച്ചുളള ബോധ്യം പലർക്കും ഉണ്ടാകില്ല. എന്നാൽ ഓരോ ഘട്ടത്തിലും എങ്ങനെയായിരിക്കണം ഒരു സംരംഭകൻ? ആർക്ക് വേണമെങ്കിലും ചെയ്യാൻ പറ്റുന്ന ഒന്നാണോ ബിസിനസ്? ഒരു ബിസിനസ് എങ്ങനെയാണ് ചെയ്യേണ്ടത്? ബിസിനസ് പരാജയപ്പെടുന്നത് എങ്ങനെയാണ്? വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്താണ്? എന്തു കൊണ്ട് വിദ്യാർത്ഥികൾ വിദേശവിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നു? ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞു തരുന്ന സംരംഭകരുടെ സംരംഭമെന്ന് വിളിക്കാവുന്ന കേരള സ്റ്റാർട്ട് അപ്പ് മിഷിന്റെ സിഇഒ അനൂപ് അംബികയുമായുളള അഭിമുഖത്തിന്റെ ഒന്നാം ഭാ​ഗം.
Many people do not have a clear idea on becoming and Entrepreneur. But what should an entrepreneur look like at each stage? Can anyone get into business? How should one run a business? How do businesses fail? What is the purpose of education? Why do students choose to study abroad? Here is Part 1 of the interview with Anoop Ambika, CEO of Kerala Start Up Mission, answering all these questions.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

16 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@user-kf5ur2iw2p
@user-kf5ur2iw2p Месяц назад
ആർക്കൊക്കെ ബിസിനസ് ചെയ്യാം എന്ന വിഷയം മാറി വിദ്യാഭ്യാസത്തിൻ്റെ നിലവാരത്തെപ്പറ്റിയായി പോയി. Anchor teacher കാലത്തേക്ക് പോയി. ബിസിനസിനെ പ്പറ്റി തലക്കെട്ടു മാറ്റി വിദ്യാഭ്യാസത്തിൻ്റെ നിലവാരം എന്നു തലക്കെട്ടുകൊടുത്താൽ കുട്ടികൾക്ക് ഇത് വളരെ ഉപകാര പ്രദമാകും. ബിസിനസുകാർക്ക് ഒരു പ്രയോജനവുമില്ല
@nvnv2972
@nvnv2972 Месяц назад
നേരെ പോകുന്നവരെ നിയമം വേട്ടയാടും. അസൂയക്കാർ, വെറുപ്പുള്ളവർ എന്നിവർ ചെറിയ കാര്യങ്ങൾക്കു പരാതി നൽകും. ഏതാണ് തെറ്റ് എന്ന് ചിന്തിച്ചു വിഷമിക്കുന്നത് സത്യസന്ധരായ ബിസിനസ്കാരുടെ അവസ്ഥയാണ്.
@akhilalex7930
@akhilalex7930 Месяц назад
Very informative video.
@shajuky
@shajuky Месяц назад
തൊഴിൽ നിയമങ്ങൾ മാറണം. ആർക്കും ഏതു പണിയും ചെയ്യാൻ പറ്റണം. ഉദാ: ടാക്സി ഡ്രൈവറുടെ പണി കാറുള്ള ആർക്കും ചെയ്യാൻ പറ്റണം. വീട്ടിൽ അധിക മുറിയുള്ള ആർക്കും ലോഡ്ജ് മുറി കൊടുക്കാൻ പറ്റണം
@AjaySNair
@AjaySNair Месяц назад
Great insights!
@manojkumar-eg5le
@manojkumar-eg5le Месяц назад
Sir super positive interview very good❤
@arunbthomas5741
@arunbthomas5741 Месяц назад
Nice thoughts ❤
@anilraghu8687
@anilraghu8687 14 дней назад
Students should not ask questions. They should find themselves. Let them try two or three months then ask questions.
@Shibinbasheer007
@Shibinbasheer007 Месяц назад
💙🍀
@ashisharayath1396
@ashisharayath1396 25 дней назад
You both spoke about a lot of things like education and outside migration, but there wasn't much about startup opportunities, new loan availabilities as such What can we do if we gi to his help or anything.
@vimalajmfincs8494
@vimalajmfincs8494 Месяц назад
Many Entrepreneurs facing struggling situation. reasons of business failure promoter driven business and No Vision.
@prs3341
@prs3341 Месяц назад
ഭാവിയിൽ കേരളത്തിലെ ധാരാളം കുടുംബങ്ങൾ ആത്മഹത്യ ചെയ്യും.ഭരണത്തിൻ്റെ മേൻമ!
@razykurdish859
@razykurdish859 Месяц назад
IMPORTANT ASPECT OF THE INTERVIEW 13:00 TO 14:00
@niyaspalliyath442
@niyaspalliyath442 Месяц назад
Subject should be changed
@abisvillage9523
@abisvillage9523 Месяц назад
❤❤❤
@anilraghu8687
@anilraghu8687 14 дней назад
It's not fault of teacher that student sleep in class. Student has to make efforts to stay awake it's their duty. Can a worker sleep in the office because job is boring, can a driver sleep? Then why its only responsibility of the teacher? Can a teacher sleep in class if students are not listening? Businessman and managers have flawed analysis of education.
@razykurdish859
@razykurdish859 Месяц назад
AFTER SSLC EVERY SCHOOLS CONDUCT APTITUDE TEST FOR ALL STUDENTS
@achuachu6754
@achuachu6754 Месяц назад
14 min കഴിഞ്ഞാൽ വിഷയം ടീച്ചർ മാറ്റി വിട്ടു
@syamvidya
@syamvidya Месяц назад
interview is completley diverted
@Sonucvt
@Sonucvt Месяц назад
Come on, 'rewriting educational system' is another subject, don't spend too much on this
@OZIDOXGAMING
@OZIDOXGAMING Месяц назад
Copy adi mosham aanenu adachu akshepikkaruthu.. nannayitu copy adikkan padicha mathi.. like.. Flipkart copy aricha pole.. ola copy adicha pole.. 😅
@grameenabasha2497
@grameenabasha2497 Месяц назад
മേം ❤❤❤❤❤❤❤❤
@harishameed5542
@harishameed5542 Месяц назад
നിങ്ങൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു. ഞാൻ വിഡിയോ ക്ലോസ് ചെയ്യുന്നു.
@johndonnelly1376
@johndonnelly1376 Месяц назад
There is no Vaishya varna (like Marwadis, Baniya) in Kerala, athanu problem. That gap is filled by Muslims and Syrian Christians.
@ebi529
@ebi529 Месяц назад
Why should we doing business if we can earn money without struggles.. just join SFI and support Gunda Raj
@untrustworth
@untrustworth 8 дней назад
ഇങ്ങേരുടെ ഏത് വിഡിയോ എടുത്താലും ഇയാളുടെ പഴയ കഥ വിളമ്പാൻ ആണ് പകുതി സമയം എടുക്കുന്നത്. ഇത് പോലെ ഉള്ള പാഴുകൾ ആണെല്ലോ നമ്മുടെ സ്ഥാപനങ്ങളുടെ തലപ്പത്തു സ്ഥിരം വരുന്നത്.
@achuachu6754
@achuachu6754 Месяц назад
അവതരിക ടീച്ചർ ആണെന്ന് എല്ലാപേരേം അറിയിക്കാൻ നോക്കി പുള്ളിയെ അ വഴിക്ക് തിരിച്ചു വിട്ട്
Далее
Еду за гитарой…
01:00
Просмотров 322 тыс.
💜☀️✨
00:47
Просмотров 606 тыс.