Тёмный
No video :(

ബിസിനസ് ചെറുതായി തുടങ്ങുന്നതാണ് നല്ലത് | Dry Fruits മേഖലയുടെ സാധ്യതയെ പറ്റി പഠിക്കാം Low Investment 

Business with Suhail Ps
Подписаться 19 тыс.
Просмотров 12 тыс.
50% 1

ഫ്രൂട്ട് പ്രോസസിംഗ് മേഖലയിലെ ചില കാര്യങ്ങൾ ഞാൻ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പറയുന്നത്, ചെറിയ മുതൽമുടക്കിൽ തുടങ്ങാൻ പറ്റുന്ന ചില ബിസിനസ് ആശയങ്ങൾ
Small Investment Business Ideas Malayalam

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@Businessvally
@Businessvally 5 месяцев назад
❤ Video muzhuvan kanunnathinu munne like cheidu🎉
@mssasiantony721
@mssasiantony721 Месяц назад
Very informative 👌
@Jayavinod687
@Jayavinod687 5 месяцев назад
Enikku aavasya mulla vedio aayirunnu
@Aloe_vita
@Aloe_vita 5 месяцев назад
എനിക്കും എന്തെങ്കിലും ബിസിനസ് ചെയ്യാൻ താല്പര്യമുണ്ട് പക്ഷേ എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ല ഞാൻ ഫുഡ് നല്ലപോലെ കുക്ക് ചെയ്യും ഫുഡ് ലൈസൻസും ഉണ്ട് ഇപ്പോൾ ചെറുതായിട്ട് സോപ്പ് ഷെയർ ചെയ്യുന്നുണ്ട് അതിനെന്ത് ലൈസൻസ് എടുക്കേണ്ടത് കടയിൽ വയ്ക്കണമെങ്കിൽ ലൈസൻസ് വേണ്ട മുടികൊഴിച്ചുള്ള എണ്ണ ഇതിനൊക്കെ എന്ത് ലൈസൻസ് ആണ് വേണ്ടത് എന്ന വീഡിയോയിലൂടെ പറഞ്ഞു തരണം അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ വീഡിയോയിൽ പറഞ്ഞു തന്നാൽ തന്നാൽ വാട്സാപ്പിലൂടെ സംസാരിക്കാമായിരുന്നു ഞാൻ ഇന്നലെ ചോദിച്ച ചോദ്യത്തിന് ഉത്തരം തന്നതിന് ഡാൻസ്
@Business_with_Suhail_Ps
@Business_with_Suhail_Ps 5 месяцев назад
Contact me through Instagram, link in my channel discription
@smartechh425
@smartechh425 5 месяцев назад
​@@Business_with_Suhail_PsLink ഇല്ലല്ലോ
@puthiyachindakal2261
@puthiyachindakal2261 3 месяца назад
Business ideas onu parayamo
@safiyapocker6932
@safiyapocker6932 5 месяцев назад
Thanks good information
@AnzeerKs
@AnzeerKs Месяц назад
Dry fruits repack cheyth sale cheytha demand undo
@user-fk7mp4tv8o
@user-fk7mp4tv8o Месяц назад
Good information ,bro you are a great
@Abdulhakkeemvvk7034
@Abdulhakkeemvvk7034 5 месяцев назад
Food bar aakkiyaal life kittumo Ethra divasam expiry aavaathe kidakkum
@petsfuns1332
@petsfuns1332 5 месяцев назад
GOOD MOTIVATIONS .❤💯
@ZubaidaMohideen
@ZubaidaMohideen 5 месяцев назад
Thanku
@gopakumarkrishna
@gopakumarkrishna 5 месяцев назад
Great information ❤️
@anilcvanil7690
@anilcvanil7690 3 месяца назад
Thank uuuuu❤❤
@mostlyreviews5535
@mostlyreviews5535 5 месяцев назад
Thanks
@Anirudhapkannur
@Anirudhapkannur 5 месяцев назад
Haey bro search venturasai ishtappettaal ee comment pin cheyyu
@smartechh425
@smartechh425 5 месяцев назад
Hi
@muhsinm726
@muhsinm726 5 месяцев назад
👍👍👍
@edupointpsc9818
@edupointpsc9818 5 месяцев назад
👍
@saydruaasayd
@saydruaasayd 5 месяцев назад
ഒറിജിനൽ തേനും കാരക്കയും ബൈൻഡിങ്ന് ഉപയോഗിക്കുന്നത് വളരെ എക്സ്പീൻസീവ് ആവില്ലേ?.
@Business_with_Suhail_Ps
@Business_with_Suhail_Ps 5 месяцев назад
ചെറിയ ക്വാണ്ടിറ്റിയിൽ ഉപയോഗിക്കാം, പിന്നെ നല്ല ക്വാളിറ്റി പ്രൊഡക്ട്സിന് നല്ല രീതിയിൽ പ്രൈസ് ചാർജ് ചെയ്യണം 👍
@mujeeburahmank
@mujeeburahmank 5 месяцев назад
👌👍🏽
@sabisartwork4152
@sabisartwork4152 5 месяцев назад
ട്രൈ ഫ്രൂട്സ് എവിടെ കിട്ടും പാക്കിങ് ചെയ്യാൻ എങ്ങനെഒന്ന് പറഞ്ഞു തരണം
@Business_with_Suhail_Ps
@Business_with_Suhail_Ps 5 месяцев назад
വീഡിയോസ് വരുന്നുണ്ട് 👍👍
@vadakkayilmuhammadali5927
@vadakkayilmuhammadali5927 5 месяцев назад
👍 ഒന്നു നേരിട്ട് സംസാരിക്കാൻ പറ്റുമോ?
@Business_with_Suhail_Ps
@Business_with_Suhail_Ps 5 месяцев назад
ഇൻസ്റ്റാഗ്രാം
@bypeakyquotes
@bypeakyquotes 5 месяцев назад
ചേട്ടാ സ്വൊന്തം വീടിന്റെ അഡ്രെസ്സിൽ Gst എടുക്കാൻ പറ്റുമോ? Gst എടുതാൽ നമ്മൾ monthly tax pay ചെയ്യണ്ടേ വരുമോ ടേൺഓവർ കൊറവാണെങ്കിലും ഒന്ന് റിപ്ലൈ തരുവോ ബ്രോ ❤
@SHAMEEFAB
@SHAMEEFAB 5 месяцев назад
പറ്റും, നിങ്ങളുടെ പേരിലല്ല വീടെങ്കിൽ, ഉടമസ്ഥൻ്റെ കയ്യിൽ നിന്നും N.O.C വാങ്ങണം
@Business_with_Suhail_Ps
@Business_with_Suhail_Ps 5 месяцев назад
Yes, പറ്റും
@ameerameen1930
@ameerameen1930 5 месяцев назад
Ith pole thanne fruit powders inum nalla sathyatha illea.
@Business_with_Suhail_Ps
@Business_with_Suhail_Ps 5 месяцев назад
Ready to eat പ്രോഡക്ടസ് ആണ് better റെഡി to make ഇലും
@Highrich4uQuilon
@Highrich4uQuilon 5 месяцев назад
AJ Town thankalude video copy adich inn upload chyth
@keralarostersreactorsfans2829
@keralarostersreactorsfans2829 5 месяцев назад
2 വീഡിയോ ഉം topic same തന്നെ പക്ഷേ ഈ channel ഇൽ പറഞ്ഞിരിക്കുന്നത് എങ്ങനെ market ചെയ്യാം എന്നത് ആണ്.. Aj town ഇൽ ഉള്ള വീഡിയോ ഇൽ പറഞ്ഞിരിക്കുന്നത് ഈ business ന്റെ problems,training,license details ആണ്.. 2 വീഡിയോ ഉം നല്ല difference ഉണ്ട്.. 2 video ഉം കണ്ടാൽ ഈ business ന്റെ full ഡീറ്റെയിൽസ് കിട്ടും
@ushakumari1143
@ushakumari1143 5 месяцев назад
Enike. Cheriya. Shope. Unde.
@renjinimahendran6954
@renjinimahendran6954 5 месяцев назад
ഞാൻ ഉണ്ടായാൽ വാങ്ങിക്കുമോ
@leenu3325
@leenu3325 27 дней назад
ഫോൺ നമ്പർ തരാമോ
@nasarolavattoor9653
@nasarolavattoor9653 5 месяцев назад
Whatsupp no tharo
@Business_with_Suhail_Ps
@Business_with_Suhail_Ps 5 месяцев назад
Contact me through Instagram, link in channel discription
@freshvykitchenbysabu
@freshvykitchenbysabu Месяц назад
വാട്സപ്പ് നമ്പർ തരാമോ
@user-fk7mp4tv8o
@user-fk7mp4tv8o Месяц назад
Bro number Tharumo
@Business_with_Suhail_Ps
@Business_with_Suhail_Ps Месяц назад
@@user-fk7mp4tv8o chat.whatsapp.com/Bb3dH3p6qotFRV0Yr3eMgt
Далее
My Girlfriend Became A Zombie
00:28
Просмотров 7 млн
Dry Fruits Manufacturing -  Project Presentation
27:46