Тёмный

ബിഹാർ - ആന്ധ്രാ ബജറ്റോ? മോദി സർക്കാരിന്റെ ജീവൻ രക്ഷാരേഖയോ?|  

asianetnews
Подписаться 10 млн
Просмотров 47 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@josekurian348
@josekurian348 2 месяца назад
ബ്രിട്ടാസേ നിങ്ങൾ പ്രകൃതി ദുരന്ത ത്തിൻ്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് പോലും കട്ട് മുടിക്കുന്ന ആൾക്കാരല്ലേ
@pcrahmbhr
@pcrahmbhr 2 месяца назад
Pm care ഫണ്ട്‌ കട്ട് മുടിച്ച മോങ്ങി
@Zedge-l8r
@Zedge-l8r 2 месяца назад
Athu onu kanichu thanne... ​@@pcrahmbhr
@Proudto
@Proudto 2 месяца назад
​@@Zedge-l8r അതിനു കണക്ക് പുറത്ത് വിടണ്ടെ സുഹൃത്തേ..😅
@sahadevan2594
@sahadevan2594 2 месяца назад
അഞ്ച് പൈസ കൊടുക്കരുത്. ഇവന്മാർ ആഡംബര ബസ് വാങ്ങിയും വിദേശത്ത് ടൂറടിച്ചും, ബോംബ് ഉണ്ടാക്കിയും തീർക്കും.
@shamilsha753
@shamilsha753 2 месяца назад
Itayum naal ith vare budjetil most fundum north statin aann Ennit enthe ivayonnm keralam poole develop aavaathe?
@nisaniaansel1
@nisaniaansel1 2 месяца назад
@@shamilsha753 നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG INDEX) 2023-2024 റിപ്പോർട്ടിൽ കേരളവും ഉത്തരാഖണ്ഡ് ഒന്നാം സ്ഥാനം നേടി. മറ്റു സംസ്ഥാങ്ങൾ കയറി വരുന്നുണ്ട്, ഇവിടുത്തെ ഇപ്പോഴത്തെ സാമ്പത്തിക ധൂർത്തു കൂടിയാകുമ്പോൾ അടുത്തകൊല്ലം രണ്ടാം സ്ഥാനം ആകും. അങ്ങനെ ഇത്രയും'കാലം ഊതിവീർപ്പിച്ച ഒന്നാം സ്ഥാനം ഇല്ലാതാകും
@kalkki9789
@kalkki9789 2 месяца назад
ബിജെപി യെ പരിഗണിക്കുന്നവരെ മാത്രം ബിജെപി പരിഗണിക്കും, സബ് കാ സാത് നിറുത്തി വെച്ചു.
@mmuachu4266
@mmuachu4266 2 месяца назад
yes of course
@Narayanan2024
@Narayanan2024 2 месяца назад
Correct. Thats enough 😂
@ananthaharijith1965
@ananthaharijith1965 2 месяца назад
That’s how it was prior to 2014, especially railways. That’s how it is going to be
@jitheshpeter5790
@jitheshpeter5790 2 месяца назад
നരേന്ദ്രമോദി❤
@ashhad59
@ashhad59 2 месяца назад
Ennal taxum medikkaruth mr😊
@KuruvilaAbraham-l8d
@KuruvilaAbraham-l8d 2 месяца назад
അഴിമതി അവസാനിപ്പിച്ചിട്ടു അവകാശം ചോദിച്ചു വാങ്ങുക.
@Jkoij-q9n
@Jkoij-q9n 2 месяца назад
NO. 1 കേരളത്തിന്‌ എന്ത്‌ തരാനാ. കേരളം എല്ലാത്തിലും നമ്പർ വൺ അല്ലെ അങ്ങനല്ലേ പറയുന്നേ 😅
@reyanaalu
@reyanaalu 2 месяца назад
Ennit enth oombikkana sura gofi keralathilekk olathum ennu paranjath😂 no 1 enn paranj irunnaporayirunno
@Jkoij-q9n
@Jkoij-q9n 2 месяца назад
ഇവിടെ പുട്ടടിക്കാനും ടൂറുപോകാനും കൊടുക്കാൻ മനസില്ല ​@@reyanaalu
@reyanaalu
@reyanaalu 2 месяца назад
@@Jkoij-q9n നിർമാണത്തിൽ ഇരിക്കുന്ന 15 പാലങ്ങൾ ആണ് 2 മാസം കൊണ്ട് ബീഹാറിൽ ഇടിഞ്ഞു പൊളിഞ്ഞു വീണത് 😂അതൊക്കെ നിതിഷ് പുട്ട് അടിച്ചതിന്റെ തെളിവ് അല്ലെ 😂 ഇനിയും നിതിഷിനു പുട്ട് അടിക്കാൻ ആവും 26000 കോടി ബീഹാറിനു കൊടുത്തത് അല്ലെ 😏
@ashhad59
@ashhad59 2 месяца назад
@@Jkoij-q9nenna taxum medikkandan vechude
@jain-wt2ou
@jain-wt2ou 2 месяца назад
​@@reyanaaluവേറെയും 19 പേര് അവിടെയിരുന്നു ഒലത്തുന്നുണ്ട്.
@jonathanlivingston2647
@jonathanlivingston2647 2 месяца назад
തൃശൂരിന് എങ്കിലും പേരിന് ഒരു പദ്ധതി തരാമായിരുന്നു
@vijayakrishnanp5536
@vijayakrishnanp5536 2 месяца назад
കേരളത്തിന്‌ കാശ്കൊടുത്താൽ പുട്ടടിക്കും.. 🤣🤣🤣
@panyalmeer5047
@panyalmeer5047 2 месяца назад
അത്‌ കലക്കി 👈🤣
@sahadevan2594
@sahadevan2594 2 месяца назад
അതേ അഞ്ച് പൈസ കൊടുക്കരുത്. ഇവന്മാർ ആഡംബര ബസ് വാങ്ങിയും വിദേശത്ത് ടൂറടിച്ചും, ബോംബ് ഉണ്ടാക്കിയും തീർക്കും.
@sathisathi2122
@sathisathi2122 2 месяца назад
😂😂
@An1tA3
@An1tA3 2 месяца назад
Satyam..​@@sahadevan2594
@tominjose7849
@tominjose7849 2 месяца назад
Athenna Andra and Bihar government kayittu vaararilleee
@mvm1452
@mvm1452 2 месяца назад
എന്താണ് BUDJET എണറിയണമെങ്കിൽ മലയാളികൾക്ക് നാഷണൽ ചാനലുകൾ കാണേണ്ട അവസ്ഥയാണ് ' മലയാള ചാനലുകൾ ഈ കാര്യത്തിലെങ്കിലും രാഷ്ട്രീയക്കാരെ ഒഴിവാക്കു.
@gopidasjeraald3676
@gopidasjeraald3676 2 месяца назад
Upa ഭരിച്ചപ്പോൾ കേരളത്തിൽ, എന്തൊക്കെ കൊടുത്തു???
@jonathanlivingston2647
@jonathanlivingston2647 2 месяца назад
പഴയ കോൺഗ്രസ് ഗവൺമെന്റമായി ബാലൻസ് ചെയ്യാൻ നോക്കാതെ, അന്തസ്സായിട്ട് ഫണ്ട് അനുവദിക്കുകയായിരുന്നു വേണ്ടത്
@nisheedm7250
@nisheedm7250 2 месяца назад
കേരളത്തേ😁😁പച്ഛിച്ചോട്ടേ, നിങ്ങൾ, ഭരിക്കാൻ പോയിരുന്നെന്കിൽ കണക്കായി🤔🤔പോയേനെ "നാരായണ,,,, നാരായണ,,,, 😌😜😇ഒന്നുകിൽ ഇന്ത്യ, കാണൂല😂😂 പിന്നെ നിങ്ങളുടെ പാ൪ട്ടിയിം ഭരിച്ച ബംഗാൾ, തൃപുര ഇനി കേരളത്തിലെ കണ്ടോളൂ ബൃ്ട്ടാണിയ ബിസ്കറ്റ് വില്ക്കേണ്ടി വരും
@RafeektmThundipparambilmajeed
@RafeektmThundipparambilmajeed 2 месяца назад
ആന്ധ്ര ബീഹാർ ബഡ്ജറ്റ് അവതരിപ്പിച്ച നിർമാലാ സീതാരാമൻ നീണാൾ വാഴട്ടെ
@srhunni8139
@srhunni8139 2 месяца назад
ബ്രിട്ടാസ് ചോദ്യം ചോദിക്കുമ്പോൾ ഉരുണ്ടു കളിക്കുന്നു...കേരളത്തിൻ്റെ കാര്യം ചോദിക്കുമ്പോൾ പെയിൻ്റ് അടിക്കുന്ന കാര്യം.....കഷ്ടം തന്നെ
@somankeeriyadath86
@somankeeriyadath86 2 месяца назад
കുടുംബസൊത് വീതം വെക്കുമ്പോൾ എല്ലാവർക്കും സമാനമായി ലഹരിയാണ് നിയമം പക്ഷേ ചില മക്കളുടെ പെരുമാറ്റം നോക്കി അച്ഛനമ്മമാർ ചിലർക്ക് ചില പ്രത്യേക പരിഗണന കൊടുത്ത് കാണുന്നു ഉദാഹരണത്തിന് ചിലർ കേരളത്തിലെ മഹാൻമാരായ ഭരണകൂടം ചെയ്യുന്ന പോലെ വിറ്റ് കട്ട് മുട്ടിക്കുന്നവർ അത്പോലെ വിജാരിച്ച് സമാധാനിക്കുക
@RakeshKumar-nk9uk
@RakeshKumar-nk9uk 2 месяца назад
എത്ര തന്നിട്ട് എന്താ കാര്യം?കക്കുക മുക്കുക നക്കുക ഇതല്ലേ കേരളത്തിൽ നടക്കുന്നെ?
@jayachandrakumarnair1878
@jayachandrakumarnair1878 2 месяца назад
ബ്രിട്ടാസേ സഹകരണ ഫെടറലിസം അല്ല സഹകരണ കൊള്ളയല്ലേ നിങ്ങൾ നടത്തുന്നത്.
@ShajiAaa-y6t
@ShajiAaa-y6t 2 месяца назад
കൃഷ്ണദാസ് പറഞ്ഞത് വളരെ ശരിയാണ് 😂😂
@sebastianouseph
@sebastianouseph 2 месяца назад
Why does Kerala complain about the NDA giving special condideration to Andhra or Bihar or Odisha, even if it is to ensure their support? What is wrong with that? What did this useless communist govt do in Kerala to get votes? Forgot about the covid KIT supply, increasing old age pension etc, even when they did not have any money in its coffers, due to misuse, corruption etc. ? 😂😂
@nisaniaansel1
@nisaniaansel1 2 месяца назад
കേരളത്തിലെ ജനങ്ങളെ ദ്രോഹിച്ച ബഡ്ജറ്റ് അവതരിപ്പിക്കുന്ന വാല ഗോപാലന് കേന്ദ്ര ബഡ്ജറ്റിനെ കുറിച്ച് പറയാൻ എന്ത് യോഗ്യത ആണ് ഉള്ളത്
@Theettakammi2679
@Theettakammi2679 2 месяца назад
കേരളം നമ്പർ വൺ ആണെന്നല്ലേ പറയുന്നേ. പിന്നെ എന്തിനാ സഹായം. ബാക്കി ഒള്ളോരും നമ്പർ വൺ ആകട്ടെ. കിട്ടിയത് കട്ട് മുടിച്ചു. ഇനി കൈയ്യിട്ട് വരാൻ കിട്ടില്ല.
@SreedaranChadikkuzhi-kk9qr
@SreedaranChadikkuzhi-kk9qr 2 месяца назад
ഒരു കാര്യം ചെയ്യാം? ഈ ബജറ്റിനെതിരെ സുപ്രിം കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുന്നത് ആലോ പിക്കാം?
@RajNair-c6w
@RajNair-c6w 2 месяца назад
പ്രതിപക്ഷത്തിന് ബീഹാർ ആന്ധ്രാ എന്നല്ലാതെ ബജറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഈ കിഴങ്ങൻമാരെ എന്തിന് കൊള്ളാം എന്ന് വോട്ട് ചെയ്തവർ വിചാരിക്കും എന്ന് പോലും മനസ്സിലാകുന്നില്ലല്ലോ? മാപ്രയ്ക്കെങ്കിലും ഒന്ന് പറഞ്ഞ് കൊടുത്തൂടെ?
@NavasNavas-fo1qm
@NavasNavas-fo1qm 2 месяца назад
പൊതുജനങ്ങളെ പൊട്ടൻമാരാക്കാൻ രാഷ്ട്രീയ നേതാക്കൻമാർ കണ്ടുപിടിച്ച ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ബജറ്റ് അവതരണം....😂😂😂
@foodtechyunlimited4257
@foodtechyunlimited4257 2 месяца назад
ദാസൻ ഇനി മലദ്വാർ കടത്തു തൊഴിലാളി കൾക്ക് പെൻഷൻ ഏർപ്പെടുത്തും
@rajuoovanmala8978
@rajuoovanmala8978 2 месяца назад
വാർദ്ധക്യകാല പെൻഷൻ കൊണ്ടുമാത്രം ജീവിക്കുന്ന ഒരു മനുഷ്യൻ എനിക്ക് മരുന്നു വേണം ആഹാരം വേണം ഇതൊന്നും തരാൻ പിണറായി സർക്കാരിന് സാധ്യമല്ല ഖജനാവിൽ വരുന്നത് പിണറായി മോളും കൂടെ കയ്യിട്ടുവാരി കൊണ്ട് പോവാ
@ManikandanNadeshan
@ManikandanNadeshan 2 месяца назад
പോകട്ടെ കൂടെ നിൽക്കുവർ അവർ ആണ്
@Gireesh199
@Gireesh199 2 месяца назад
ഒരു കാര്യം ചെയ്യ്‌ പൊട്ടാസും ദ്രോഹ ചന്ദ്രനും ബിജെപി ക്ക് പിന്തുണ പ്രെഖ്യാപിക്ക് അപ്പൊ നിങ്ങൾക്കും പാക്കേജ് കിട്ടും .വെറുതെ കിടന്നു മോങ്ങാതെ
@jonathanlivingston2647
@jonathanlivingston2647 2 месяца назад
നിതീഷും ചന്ദ്രബാബുവും മോദിയുടെ പേരിൽപദ്ധതികൾ അടിച്ചിറക്കുന്നത് ഒന്ന് കാണിച്ച് തരണേ
@srhunni8139
@srhunni8139 2 месяца назад
ബ്രിട്ടാസ് up ജനസംഖ്യാ 25കോടിയാണ് അവിടെ നാഷണൽ ഹൈവേ കു5000 കോടി കൊടുത്തതിൽ തെറ്റ് ഏതാണ്...kerelathil ജനസംഖ്യ ....എന്തൂപൊട്ട തരവും വിളിച്ചു പറയല്ലേ കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നത് ശരിയല്ല
@shijumeledathu
@shijumeledathu 2 месяца назад
COMMENT ITTU KAZHINJENKIL KOOLI VAANGI PO SANGHEE
@jain-wt2ou
@jain-wt2ou 2 месяца назад
കേരളം ബിജെപി ക്ക് എന്ത് കൊടുത്തു?
@ajayrajthyagarajan1814
@ajayrajthyagarajan1814 2 месяца назад
ബ്രിട്ടാസ് ആന്ധ്ര എന്താ ഇന്ത്യയിൽ ഉള്ള സ്ഥലം അല്ലേ
@Kalpakasuresh
@Kalpakasuresh 2 месяца назад
നിങ്ങടെ ഭരണം മാറട്ടെ എന്നിട്ട് ഇനി പണം കിട്ടിയാ മതി ഇല്ലേ അതും പുട്ടടിക്കും 🙏
@SunilMachat
@SunilMachat 2 месяца назад
അടുത്ത ധനമന്ത്രി ബ്രിട്ടാസ് ആയിക്കോട്ടെ നല്ല നോളജ്
@AmeeraEhab-qd4et
@AmeeraEhab-qd4et 2 месяца назад
ബ്രിട്ടാസ് ഉള്ളിൽ നിന്ന് ഒരു മനുഷ്യന്റെ രീതിയിലെ സംസാരിക്കു
@Sandee109
@Sandee109 2 месяца назад
പ്രേമാ വടിവൊത്ത വിവരം പക്ഷെ കടം എൻ്റെ അവകാശം എന്ന നാട്ടിൽ എന്ത് ഉലക്ക തന്നിട്ടെന്താ. പിൻവാതിൽ നിയമനം. പൗര പ്രമുഖരെ ഉണ്ടാക്കൽ . അഹന്ത. 123 മന്ത്രിമാർ. നിപ്പ വിൽപന . PSC കോഴ സ്വർണകടത്ത് റൂം ഫോർ റിവർ. K റെയിൽ . കാരണഭൂതത്തിന് ഇത് അധികം
@bineeshtachan7152
@bineeshtachan7152 2 месяца назад
ആന്ദ്രപ്രദേസ്‌ ഇല്ലെങ്കിൽ മലയാളി ചോറ് ഉണ്ണില്ല അത് ഓർമ വേണം
@jonathanlivingston2647
@jonathanlivingston2647 2 месяца назад
നായീകരണം പോരാ
@ManikandanNadeshan
@ManikandanNadeshan 2 месяца назад
കേരളത്തിൽ വളർച്ച നിക്ക് കുതിക്കുന്നു കാശു വേണേ ഇന്ത്യക്ക്
@ravindrangopalan
@ravindrangopalan 2 месяца назад
വാവരുതിയിട്ടു ദൂർത്തടിക്കാനോ
@SureshKuriakose-im1zs
@SureshKuriakose-im1zs 2 месяца назад
മേരെ ദേശവാസിയോം !!! "സബ്സെ ഗരീബോം മേരാ ഫ്രണ്ട് ഹെ " 😀😀😀😀
@reyanaalu
@reyanaalu 2 месяца назад
സംസ്ഥാനങ്ങളുടെ പേരിലും മോദി govt. ഇന്ത്യയെ discriminate ചെയ്തു തുടങ്ങി
@rekhars6667
@rekhars6667 2 месяца назад
ഇണ്ടി മുന്നണിയിൽ നിന്ന് ഒരാൾ മതി ആയിരുന്നു ഒരു സാമ്പത്തിക വിദഗ്ദൻ ആയിരുന്നു നല്ലത് ഇന്ത്യ എടുക്കുന്ന തീരുമാനം കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ല ദാസൻ പിന്നെ ഫണ്ട് പ്രത്യകം എന്തിന്, എല്ലാവർക്കും ഒരേ രീതിയിൽ അല്ലേ കേരളത്തിൽ എയിംസ് വരാൻ സ്ഥലം ഏറ്റെടുത്തു കൊടുക്ക്‌ 👍
@loveji
@loveji 2 месяца назад
ഇടതു ഇല്ലാത്ത ഇന്ത്യയിൽ ബ്രിട്ടാസ് അണ്ണൻ എന്ത്...
@goahead7125
@goahead7125 2 месяца назад
ലോട്ടറി കള്ള്കച്ചവടം
@ExploreTheSelf
@ExploreTheSelf 2 месяца назад
Empty discussion with top class politicians. Feels sad 😢
@gn1777
@gn1777 2 месяца назад
കേരളത്തിന് തന്നാൽ മുടുപ്പിച്ച് കയ്യിൽത്തരും
@9anikithavp185
@9anikithavp185 2 месяца назад
Ok gopal very Right Jai Jai Bharat Jai Jai B J P
@thomasmv581
@thomasmv581 2 месяца назад
കേരള ബജറ്റ് ഇറ്റലി യിൽ ഉണ്ടാകും
@rekhars6667
@rekhars6667 2 месяца назад
ദാസനും ടീം ഉള്ള ഉടായിപ്പ് എല്ലാം കാണിച്ചു ബംഗാളി യെ പോലെ ആക്കി കേരളത്തെ ഇപ്പോൾ കേന്ദ്രം ഞെരു ക്കുന്നു എന്ന് അമേരിക്കയിൽ ടൂർ പോകാൻ ആണോ ബാറിന്റെ, ലോട്ടറി യുടെ ലാഭം എടുത്തു പോകു ലൈഫ് എൻജോയ് ചെയ്യ്,സ്കൂളിന്റെ ഉച്ച ഭക്ഷണത്തിന്റെ പൈസ എടുത്തു കറങ്ങാൻ പോകരുത് മാസപ്പടി എങ്കിലും മേടിച് എൻജോയ് ചെയ്യ് പിള്ളേരെ പട്ടിണിക് ഇടരുത്പിന്നെ ഒരു കാര്യം ബഡ്ജറ്റ് ൽ ഒരു കാര്യം ഫ്ലെക്സ് ന് ഒക്കെ വില കൂട്ടും ആ റിയാസ് ന്റെ ശല്യം കുറച്ചു കുറയും
@SudheeshR-qn1cq
@SudheeshR-qn1cq 2 месяца назад
കേരളം ചോദിക്കുമ്പോൾ അയാൾ എന്തിനാ ബീഹാർ പോകുന്നത്
@EliteMoment-eo7hp
@EliteMoment-eo7hp 2 месяца назад
ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം പ്രതിപക്ഷം ഇങ്ങനെയെ പറയും. പറഞ്ഞോട്ടെ. പക്ഷെ നമ്മുടെ രാജ്യം എങ്ങനെയാകുമെന്ന് കണ്ടോളൂ.
@arunraj2005
@arunraj2005 2 месяца назад
വിവരം കേട്ട കുണ്ടാ ബ്രിട്ടോളി
@sureshcherattivelayudhan3910
@sureshcherattivelayudhan3910 2 месяца назад
ചൈനീസ് വൈറസ് ഉണ്ടല്ലോ🤑
@l.f.84
@l.f.84 2 месяца назад
പൊട്ടാസിന് വിവരം കുറഞ്ഞ മനുഷ്യൻ..സരിതയുടെ സാരി വാഹകൻ
@PapaSelva
@PapaSelva 2 месяца назад
ജയ് ഹിൻദ് മോദിഭരണം ഭാരതവികസനത്തിനായി ❤
@beenacm6663
@beenacm6663 2 месяца назад
🙏🌟
@josekj35
@josekj35 2 месяца назад
പ്രിയ കൃഷ്ണ ദാസ് ഇന്ത്യ എന്നാൽ ബീഹാർ ആന്ധ്രാ തുടങ്ങി യുള്ള 4state മാത്രം ആണോ
@Rajeshct-jc5mn
@Rajeshct-jc5mn 2 месяца назад
ഇതിന് ഞാൻ ഒരു മറുപടി പറയുനില്ല ........ സാറ്
@ManikandanNadeshan
@ManikandanNadeshan 2 месяца назад
വന്ദേ. ഭാരത് വന്നത് എങ്ങനെ
@remaniremani-x1t
@remaniremani-x1t 2 месяца назад
കേരളത്തിൽ പണം നീക്കിവക്കൽ പറ്റിപ്പു അതുകൊണ്ട് എന്തും പ്രഖ്യാപിക്കാം. പക്ഷെ കേന്ദ്രം പ്രഖ്യാപനം സത്യവും നടത്താനും ഉള്ളതാ.
@pkanair5637
@pkanair5637 2 месяца назад
യിതൊക്കെ പറഞ്ഞു ഇവിടെ ഇരുന്നോ 🤣🤣
@abdullahfousi8237
@abdullahfousi8237 2 месяца назад
ഇന്ത്യ യിൽ അന്ത്രയും ബീഹാറും മാത്രം ആണോ ബാക്കി സംസ്ഥാനം ഇന്ത്യ യിൽ അല്ലെ സാർ
@pradishkumar9584
@pradishkumar9584 2 месяца назад
മോദി സൂപ്പർ
@remaniremani-x1t
@remaniremani-x1t 2 месяца назад
ചിലവഴിക്കാൻ പിണറായി സൂപ്പർ. സൂപ്പർ അല്ലേ. ഇനിയും കാത്തിരിക്കട്ടേ..
@PrakashV-t7p
@PrakashV-t7p 2 месяца назад
വർഷത്തിലൊരിക്കൽ എന്തിനാണ് ബഡ്ജറ്റ് എന്ന ഈ കോമാളി കളി. തുകൽ ചെരുപ്പിനെ പറ്റി നാം കേൾക്കുന്നത് ഈ ബഡ്ജറ്റ് അവതരണത്തിൽ മാത്രമാണ് കേൾക്കുന്നത് 😂
@arsnlin
@arsnlin 2 месяца назад
ഒരു വരി മലയാളം തെറ്റില്ലാതെ എഴുതാൻ അറിയാത്തവനൊക്കെ ആണ് ഇന്ത്യാമഹാരാജ്യത്തിന്റെ ബഡ്ജറ്റിനെ കളിയാക്കുന്നത്.
@mmuachu4266
@mmuachu4266 2 месяца назад
സത്യം ചർച്ച ചെയ്യാൻ മടിക്കുന്ന മപ്രകൾ
@thomasmathew3957
@thomasmathew3957 2 месяца назад
ഒന്നുപോടോ വായിനോക്കി.
@GNN64
@GNN64 2 месяца назад
Bihar Andhra India yil alle?
@ashokan2378
@ashokan2378 2 месяца назад
കേരളം ഇന്ത്യയിൽ അല്ലെടൈ?
@jithin111aj
@jithin111aj 2 месяца назад
Where is the financial specialist? The worst debates are all political.
@afsalabdulazeez756
@afsalabdulazeez756 2 месяца назад
BA BA BA budget (Beehar Andra Budget) 😅😅
@thilakanpv9519
@thilakanpv9519 2 месяца назад
Naattukarude kaasu kondu puttadikkunnathil Keralam No 1.
@KK-hf5yc
@KK-hf5yc 2 месяца назад
NidhishNaidu Dependented Alliance!!!!
@manojmanoj-oo9xh
@manojmanoj-oo9xh 2 месяца назад
കരയു നന്നായി കരയു ,മീശ വളരും 😂😂😂
@SudheeshR-qn1cq
@SudheeshR-qn1cq 2 месяца назад
Anger പൊട്ടൻ ആണോ എനിക്ക് അങ്ങനെ തോന്നുന്നു
@mmuachu4266
@mmuachu4266 2 месяца назад
anchor pottan ഭാ വികുകയാണ് റേറ്റിങ്ങിന് വേണ്ടി....
@Theeyanrajan
@Theeyanrajan 2 месяца назад
സത്യം പറയുമ്പോൾ അങ്ങനെ തോന്നുo 💥💥💥
@joesow3638
@joesow3638 2 месяца назад
KRISHNADAS well explained with facts and figures.👏👏👏
@emmanuelmangattu7448
@emmanuelmangattu7448 2 месяца назад
താമരയ്ക്ക് ഓട്ടു ചെയ്ത മലയാളികൾ മാറി ചിന്തിക്കാൻ സാധ്യതയുണ്ട്
@PapaSelva
@PapaSelva 2 месяца назад
എന്നാപിന്നെ പന്നിക്കും പപ്പുനും ചെയ്‌താലൊ 😂
@Theeyanrajan
@Theeyanrajan 2 месяца назад
എന്തിന്...????
@josephk.v8253
@josephk.v8253 2 месяца назад
ഹോ എന്തൊക്കെയായിരുന്നു ഷിറ്റിൻ്റെ വീമ്പിളക്കൽ 10 സെക്രട്ടറി മാർ 100 വകുപ്പുകൾ, കേരളം കീഴ്മേൽ മറിക്കും ഹ ഹ ഹ ഷിറ്റ് 😂😂😂😂😂🤩🤩.
@najiniyaspt9592
@najiniyaspt9592 2 месяца назад
NDA -Nithish Naidu Alliance Budject
@josekj35
@josekj35 2 месяца назад
കൃഷ്ണദാസ് ind സഖ്യം അല്ല india സഖ്യം ആണ് കോൺഗ്രസ്‌ ഭരിക്കുബോൾ ആണ് കേരളത്തിൽ 4വരി ഹൈ way വരുന്നത്
@remaniremani-x1t
@remaniremani-x1t 2 месяца назад
ഉത്തർപ്രദേശ് ഏരിയ എത്ര? പടവങ്ങളാ വലിപ്പ കേരളം അല്ലല്ലോ? അവിടെ NH ഏരിയ കൂടും.
@Rajeshct-jc5mn
@Rajeshct-jc5mn 2 месяца назад
60 വർഷം ഭരിച്ചിട്ട് നിങ്ങൾഎന്തു കൊടുത്തു കേരളത്തിന്
@jonathanlivingston2647
@jonathanlivingston2647 2 месяца назад
പഴയ കോൺഗ്രസ് ഗവൺമെന്റമായി ബാലൻസ് ചെയ്യാൻ നോക്കാതെ, അന്തസ്സായിട്ട് ഫണ്ട് അനുവദിക്കുകയായിരുന്നു വേണ്ടത്
@jain-wt2ou
@jain-wt2ou 2 месяца назад
​@@jonathanlivingston2647കോൺഗ്രസ് ഏതാണ്ട് വലിയ സംഭവം ആണെന്ന് പറഞ്ഞല്ലേ 19 എംപി മാരെ വിട്ടിരിക്കുന്നത്.
@jonathanlivingston2647
@jonathanlivingston2647 2 месяца назад
@@jain-wt2ou ബജറ്റ് അവതരിപ്പിക്കുന്നത് BJP ആണ്, കോൺഗ്രസ് അല്ലാ(con സപ്പോർട്ട് ചെയ്യുവല്ലാ)
@VijayaKumar-ju8td
@VijayaKumar-ju8td 2 месяца назад
മാന്യമായ ചർച്ച എല്ലാംഇരിത്വം വന്ന നേതാകൾ
@pradishkumar9584
@pradishkumar9584 2 месяца назад
Mothi super
@ManikandanNadeshan
@ManikandanNadeshan 2 месяца назад
വിഴിഞ്ഞ മോ
@Theeyanrajan
@Theeyanrajan 2 месяца назад
നിർമലജി 🔥🔥🔥
@SudheeshR-qn1cq
@SudheeshR-qn1cq 2 месяца назад
ഇന്ത്യ യെ കുറിച്ച് പറയാതെ
@gopidasjeraald3676
@gopidasjeraald3676 2 месяца назад
കേരളത്തിന് കൊടുത്താൽ, അതുകൊണ്ട്, പിണറായി, കുടുംബത്തോടെ ലോകം ചുറ്റാൻ പോവില്ലേ?.... UPA ഭരിച്ചപ്പോൾ കേരളത്തിൽ 20 എംപി മാർ യുഡിഫ് ൽ ജയിച്ചപ്പോൾ, കേരളത്തിന്, IIT, RAILWAY ZONE, AIIMS, SUTH RAILWAY COREEDOR, HIGH WAY, IDUSTRIAL development, VIZINJAM PORT,..... എന്തെങ്കിലും കേരളത്തിന് കൊടുത്തോ?
@jonathanlivingston2647
@jonathanlivingston2647 2 месяца назад
നീതീഷും ചന്ദ്രബാബുവും കളളൻമാർ അല്ലത്തത് കൊണ്ട് പിന്നെ കൊഴപ്പം ഇല്ല അല്ലേ😁
@ElizuMol
@ElizuMol 2 месяца назад
Even if Modi give any money Pinrayi use it for his luxurious life. So no use for poor people of kerala
@santhoshkurup3747
@santhoshkurup3747 2 месяца назад
Ignore BJP when election comes and cry when Budget comes, too bad kerala
@ramiahseshan8370
@ramiahseshan8370 2 месяца назад
Kerala is only for you guys. Bihar, Orissa & AP is political. Let Kerala do their homework and have financial discipline first. We are a rich state without any industrial output. No use of crying for the mistakes you have been doing for decades. Let all the white elephants like Boards, PSC members etc.
@sebastianouseph
@sebastianouseph 2 месяца назад
If NDA had to pamper TDP, BJD and JDU, just imagine how many useless parties the I.N.D.I Alliance may have had to pamper, if they came to power!.... 😂😂😂
@Azeemkh8
@Azeemkh8 2 месяца назад
That's good, then they can distribute among all states equally. So INDIA alliance should come to power soon.
@sebastianouseph
@sebastianouseph 2 месяца назад
@@Azeemkh8 , distribute what equally? They should also first learn how to generate income...... 😂😂😂
@chandhrababu6611
@chandhrababu6611 2 месяца назад
Sureshgopiude brittas paryanda innale vanna gopi mathram cheythal mathiyo 60 varsham ivide enthanu cheythathu
@joymj7954
@joymj7954 2 месяца назад
❤കേരളത്തിലെത്തിയാൽ കട്ട് മുടിക്കുകയില്ലേ ? രണ്ടു കേന്ദ്ര മന്ത്രിമാർ ചെയ്യതു കൊള്ളും❤
@sreenathgopinath553
@sreenathgopinath553 2 месяца назад
I dont know why this channel is worried about kerala & Malayalees, they are the worst Antikerala news channel in kerala.., these r all drama
@Theeyanrajan
@Theeyanrajan 2 месяца назад
അൽ കേരളത്തിന്‌ കിട്ടിയത് തന്നെ കൂടുതൽ ആണ്..... 🔥മാമനും മരുമോനും കൂടെ നക്കാൻ അല്ലെ
@jonathanlivingston2647
@jonathanlivingston2647 2 месяца назад
നിതീഷും ചന്ദ്രബാബുവും മോദിയുടെ പേരിൽപദ്ധതികൾ അടിച്ചിറക്കുന്നത് ഒന്ന് കാണിച്ച് തരണേ
@chandhrababu6611
@chandhrababu6611 2 месяца назад
Adutha pm brittasne. Ealpichalo. enganeundu
@mathew38
@mathew38 2 месяца назад
Joker nu churidar um cooling glasses um vangan Ethra crores?
@chandhrababu6611
@chandhrababu6611 2 месяца назад
O... Brittasinu.. Enthoru deerga veeshanam keralathinte gethi adogathi nanamille. Brittase
@sebastianouseph
@sebastianouseph 2 месяца назад
Coming to tourism development in Kerala, what did the UPA govt do for Kerala in its numerous budget presentations during the last 75 years?
@jonathanlivingston2647
@jonathanlivingston2647 2 месяца назад
പഴയ കോൺഗ്രസ് ഗവൺമെന്റമായി ബാലൻസ് ചെയ്യാൻ നോക്കാതെ, അന്തസ്സായിട്ട് ഫണ്ട് അനുവദിക്കുകയായിരുന്നു വേണ്ടത്
@adkcalicut
@adkcalicut 2 месяца назад
Keralathil ulla kuttikal videshathottu povukayanu aa vishayathil onnum cheyaan kazhiyatha keralathilottu varunna oru nikshepakareyum vazhikkatha ( swajana pakshathullavar ozhivakkanam 🙏) sarkar prathinidhi aaya brittas ne vilichathu ethayalum nannai.
@remaniremani-x1t
@remaniremani-x1t 2 месяца назад
24000 കോടി ലക്ഷം കോടികൾ കിട്ടിയാലും കേരളം നന്നാകുമോ? രണ്ടു വർഷം കൂടെ ഇരുന്നു കുളം കുത്തും. തമിഴ്നാട് ആവശ്യപ്പെട്ടാൽ അത് ജന വികസനത്തിന്‌ വേണ്ടി. ഇവിടെ എന്തിനാ? ഇവിടെ പിണറായിക്കും സിപിഎം നേതാക്കളുടെയും വികസനത്തിന്‌ മാത്രം.
@muraliperiyal3366
@muraliperiyal3366 2 месяца назад
This man brittas only bhadayi and bidhals po mone dinesha where pv team going bengal via thribura modi given kerala roads and railway development
@remaniremani-x1t
@remaniremani-x1t 2 месяца назад
എയിംസ് വരില്ല എന്നല്ലല്ലോ സ്ഥലം എവിടെ? ഉള്ള കേരള ഭൂമി എല്ലാം സിപിഎം കോര്പറേറ്റുകളുടെ കയ്യില്ല. അതെല്ലാം കണ്ടു എടുത്താൽ തീരും എയിംസ് വരും.
@izzaiqbal7634
@izzaiqbal7634 2 месяца назад
ഗോപി
Далее
When Khabib dropped Conor McGregor 👀 #nocommentary
00:59
When Khabib dropped Conor McGregor 👀 #nocommentary
00:59