Тёмный

ബിൽകിസ് ബാനു | Bilkis Bano | The victim who is still being hunted | C S Suraj 

esSENSE Global
Подписаться 225 тыс.
Просмотров 12 тыс.
50% 1

ബിൽകിസ് ബാനു |Bilkis Bano | The victim who is still being hunted |C S Suraj on 6 November 2022 at EMS Town hall ,Mukkam
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

16 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@ArifHussainTheruvath
@ArifHussainTheruvath Год назад
incredible clarity of subject and presentation 🙌🏾
@satheeshvinu6175
@satheeshvinu6175 Год назад
ഇതുപോലെയുള്ള മനസിനെ മരവിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും പ്രതികളെ വെറുതെ വിടുന്ന നിയമം, രാഷ്ട്രീയം എല്ലാം നമ്മുടെ ഇന്ത്യയിലാണ് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു, ഇതുപോലെയുള്ള വിഷയങ്ങളിക്കുള്ള ഉൾകാഴ്ച തുറന്നു വാക്കുന്ന എസ്സൻസ്സിനും, നന്നായി അവതരിപ്പിച്ച സൂരജിനും നന്ദി... മനസ്സിലാക്കാൻ കഴിയുന്നവർ മനസ്സിലാക്കട്ടെ, എന്താണ് നമ്മുടെ നാട്ടിൽ മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ നടക്കുന്നതെന്ന്...
@smithahumanist
@smithahumanist Год назад
Suraj, it was an informative presentation 💐, I've known many facts thru media's then. Your perspective is much convincing to bring clarity to the incident. Always with Bilkis Banu ✊
@msaseendran683
@msaseendran683 Год назад
Excellent presentation. Thanks a lot.
@John_honai1
@John_honai1 Год назад
Very good suraj 👍👍🔥
@moideenm990
@moideenm990 Год назад
Very good speech tanks
@kunhali4773
@kunhali4773 Год назад
വ്യക്തമാക്കിത്തന്നതിനു നന്ദി
@jopanachi606
@jopanachi606 Год назад
Good presentation Suraj
@RIDON_TRADER
@RIDON_TRADER Год назад
Great presentation
@me-wu5ss
@me-wu5ss Год назад
മികച്ച അവതരണം 👌
@mkaslam8304
@mkaslam8304 Год назад
Super bro we are support u 👍
@benz823
@benz823 Год назад
ഗുഡ് പ്രസന്റേഷൻ 👍❤👌
@faisalsayu5749
@faisalsayu5749 Год назад
Nice presentation
@sumangm7
@sumangm7 Год назад
Future light house.... 👍👌👏
@Muneer_Shaz
@Muneer_Shaz Год назад
ആനയ്ക്ക് മദം മനുഷ്യന് മതം
@manojnair4836
@manojnair4836 Год назад
🔥
@sureshtgopinathan
@sureshtgopinathan Год назад
മാത്യുസാമുവല്‍ എന്ന സീനിയറായ പത്രപ്രവര്‍ത്തകന്‍ യൂടൂബില്‍ ഗുജറാത്ത്കലാപത്തിനെപ്പറ്റി പറയുന്നുണ്ട്.കാണുക.
@00badsha
@00badsha Год назад
Suraj 🔥
@TraWheel
@TraWheel Год назад
❤❤❤
@vinodkvvinodkv4054
@vinodkvvinodkv4054 Год назад
മാറാട്സംഭവിച്ചതുംഇങ്ങനെയാണ്കുറെഅരയന്മാര്പരസ്പരംവെട്ടിമരിച്ചതാണ്. അയിനാണ്ഞമ്മളെബെറുതെ
@samsspot1924
@samsspot1924 Год назад
Suraj 👍
@surendrannair8402
@surendrannair8402 Год назад
ഇതിനേക്കാൾ ഭീകരമായിരൂന്നല്ലോ 90 ൽ കാശ്മീരിൽ നടന്നത്. അതും പറയണ്ടേ സുഹൃത്തേ?
@Hydra-zl3xu
@Hydra-zl3xu 5 месяцев назад
അത് പറയണ്ട ennaarelum പറഞ്ഞോ? ഇതിനെ കുറിച്ച് വാർത്ത വന്നത് അറിയുമോ? അതിൻ്റെ ഇടയിൽ ഇത് മറച്ച് വെച്ച് കശ്മീരി pandittukale മാത്രം പറ്റി പറഞ്ഞാല് മതിയോ? കശ്മീരി pandittukale കൊല ചെയ്ത പ്രതികളെ ആരേലും മാലയിട്ട് സ്വീകരിച്ച് ladoo കൊടുത്തോ?
@jamespfrancis776
@jamespfrancis776 Год назад
👍🌷🌷👍❤
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie 5 месяцев назад
ബിൽ കീസ്ബനു അടുത്ത ഇലക്ഷനിൽ ഇന്ത്യൻവനിതകളുടെ അഭിമാനത്തിനായി മത്സരിക്കണം
@vinodkvvinodkv4054
@vinodkvvinodkv4054 Год назад
നീസുരാജ്അല്ലാസിറാജ്😊😊
@Sreejithss86
@Sreejithss86 Год назад
Very very bad incident and injustice happened to Bano sister.. 😟😕
@devapalanvs6833
@devapalanvs6833 Год назад
ബിൽക്കിസ് ബാനുവിന് നീതി കിട്ടിയില്ല. അത് പരമമായ സത്യം.താങ്കൾ ഇവിടെ ശ്രമിക്കുന്നത് ബാനുവിന് നീതി കിട്ടുന്നതിനാണോ അതോ ഗോധ്രാ സംഭവത്തെ വെളുപ്പിക്കാനോ ...... പെയിന്റടിക്കാൻ ഒരു പാവം സ്ത്രീയുടെ നഷ്ടങ്ങളെയും സങ്കടങ്ങളേയും ഉപകരണമാക്കുന്ന താങ്കളുടെ വലിയ മനസിനെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.
@aksuraj29
@aksuraj29 Год назад
നീതിയുടെ കാര്യം വളരെ രസകരമാണ്. ഗുജറാത്ത്‌ കലാപത്തിന്റ ഇരകൾക്ക് പേരുണ്ട് അഡ്രെസ്സ് ഉണ്ട് അവർക്ക് നീതി കിട്ടാനുള്ള പോരാട്ടങ്ങൾ ഉണ്ട്. പക്ഷെ കലാപത്തിന്റെ നീതി നിയമത്തിലൂടെ കിട്ടുമോ എന്നറിയില്ല. ഭൂരിപക്ഷം കലാപങ്ങൾക്കും സ്ഫോടനങ്ങൾക്കും ഡേറ്റും കൊല്ലപ്പെട്ട പെട്ടവരുടെ എണ്ണവും മാത്രമേ കാണൂ. വേറൊന്നും ഉണ്ടാവാറില്ല.
@subairalimp2749
@subairalimp2749 Год назад
ഗോദ്രയിൽ ട്രെയിനിലിട്ട് കർസേവകരെ ചുട്ടു കൊന്നത് സംഘപരിവാർ തന്നെയാണ് ആ പേരിൽ മുസ്ലിം വംശ ഹത്യ നടത്താൻ.
@munash236
@munash236 Год назад
On hearing these sort of upsetting news, just feel that uneasiness, as and when a dog is caught under your running car, that's is more than enough.
@shrijith9997
@shrijith9997 Год назад
വ്യക്തികൾ ക്രൈമുകൾ ചെയ്യുന്നത് എല്ലാ നാടുകളിലും ഉണ്ടാകും അവരെ ശിക്ഷിക്കുകയും ചെയ്യും . എന്നാൽ ഒരു സമൂഹം കൂട്ടമായി ഇത് പോലെ ക്രൈമുകൾ ചെയ്യുക അവർക്ക് ഭരണകൂട പിന്തുണയും കിട്ടുക ലോകത്തെ ഏറ്റവും പ്രാകൃതമായ ജനങ്ങൾക്ക് ഉദാഹരണമാണ് ഗുജറാത്തികൾ എന്ന് പറയേണ്ടി വരും. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ബിൽക്കിസ് ബാനുവിനോട് മാപ്പ് 🙏
@vijaymvilas
@vijaymvilas Год назад
പതിനാലു കൊല്ലം കഴിയുമ്പോൾ കുറ്റവാളികളെ ജയിൽ മുക്തമാക്കുന്നത് സർവ്വ സാധാരണമാണ്. അല്ലാ എന്ന് താങ്കൾക്ക് തെളിയിക്കാമോ. ഈ കേസിലെ കുറ്റവാളികൾക്കുമാത്രം അത് നിഷേധിക്കുന്നത് ജനാധിപത്യപരമല്ല. ഒരുകുറ്റവാളിക്കും ഇങ്ങനെയുള്ള ഔദാര്യം കൊടുക്കേണ്ടതില്ല എന്ന് താങ്കൾ വാദിക്കണമായിരുന്നു. പ്രായ പൂർത്തിയാകാത്ത ദലിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കെട്ടിത്തൂക്കിയ കുറ്റവാളികളെ രക്ഷപ്പെടുത്താൻ സർക്കാർതന്നെ ഖജനാവിലെ പൈസയെടുത്ത് സുപ്രീംകോടതിയിൽ വാദിക്കുന്ന വക്കീലനെ വച്ചനാട്ടിലിരുന്നുകൊണ്ട് ഇതുപോലുള്ള തള്ളലുകൾനടത്തുമ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കുമല്ലോ...
@muhammedsaleem3258
@muhammedsaleem3258 Год назад
Was the Genocide of Kashmirii pandits just individual crimes? ARE THOSE PERPRATORS BARBARIANS OR NOT? Many women eerie treated more heinously than Balkhis but not discussed ! WHY? WHY? MUSLIM RULERS perpetrated brutalities on MAJORITY COMMUNITY! But you ARE NOT READY TO TREAT IT AS STATE SPONSORED! WHY?
@Hydra-zl3xu
@Hydra-zl3xu 5 месяцев назад
​@@muhammedsaleem3258കശ്മീരി pandittukale കൊല ചെയ്തവരെ ആരേലും മാലയിട്ട് sweekaricho? ലഡു കൊടുത്തോ?
@yacobelias3679
@yacobelias3679 Год назад
Namasakaram means worship. Why do you worship us?
@vaabdulsamad2259
@vaabdulsamad2259 Год назад
There Is a God: How the World's Most Notorious Atheist Changed His Mind
@hardcoresecularists3630
@hardcoresecularists3630 Год назад
അശോകസ്തംമ്പo നമ്മോട് പറയുന്നത് സത്യമേവ ജയതേ " സത്യം മാത്രമേ വിജയിക്കു ന്യായം നീതി മാത്രമേ വിജയിക്കാൻ പാടുള്ളൂ 🙏🙏🙏 അത് തല കുനിക്കാൻ പാടില്ല 🙏🙏🙏
@bijunchacko9588
@bijunchacko9588 Год назад
സത്യമേവ ജയതേ.,.അസത്യം ധർമ്മരഥംതറയിലിറക്കും പക്ഷേ ഭീകരതയ്ക്ക് വിശ്വരൂപമുണ്ട് പലരുംഅതുമറക്കുന്നു
@ideaokl6031
@ideaokl6031 Год назад
🤔✊✊✊✊✊✊👍🏻👍🏻👍🏻👍👍👍👍👍👍🏻👍🏻👍👌👌👌👌👌👏👏👏👏👏🙏
@muhammedsaleem3258
@muhammedsaleem3258 Год назад
Any body can conclude that such heavy fire and massive death in short time can happen only by pouring of inflammable liquid in great quantity !
@electronicbeatz7087
@electronicbeatz7087 Год назад
After bbc
@abdulsalamk15
@abdulsalamk15 Год назад
മതവെറിയന്മാരുടെ ഇടയിൽ വർഗീയതയുടെ ചോരക്കളി തുടരുമ്പോൾ താങ്കളെപ്പോലുള്ള ചിലരെങ്കിലും തുറന്നുപറയാൻ കാട്ടുന്ന ഈ ഒരു മാനസികാവസ്ഥയെ അഭിനന്ദിക്കുന്നു
@abdullahcholkkal4739
@abdullahcholkkal4739 Год назад
പഞ്ചാഗ്നി മധ്യേ തപസ്സിരുന്നാലുമാ.....! ആറിപ്പിൻ പരിഹാസത്തിൻ പ്രതിക്രിയ ആകുമോ!!???......!
@ani2kerala
@ani2kerala Год назад
He is not a free thinker.. It is clear, his views are biased against a certain group of people
@jacthanni
@jacthanni Год назад
സത്യം ജയിക്കുമെന്ന് പറഞ്ഞ് നമ്മെ പറ്റിക്കുന്ന മതങ്ങളും നേതാക്കളും രാഷ്ട്രീയക്കാരും
@sureshtgopinathan
@sureshtgopinathan Год назад
Cherry picking
@vijaymvilas
@vijaymvilas Год назад
ഈ പ്രസന്റേഷൻ സമഗ്രമാണെന്ന് ചിലർ ഇവിടെ അഭിപ്രായപ്പെട്ടിരിക്കുന്നു. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.ഒന്നാമത്തെ കാര്യം ഈ കലാപം നടക്കുമ്പോൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് രണ്ടുമാസം തികഞ്ഞിട്ടില്ലഎന്നുള്ളതാണ്. അതിനുമുമ്പ് അദ്ദേഹം ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിരുന്നില്ല എന്നുള്ള കാര്യം പ്രസന്റേഷനിൽ പരാമർശിച്ചിട്ടില്ല. രണ്ടാമത്ഈ കലാപത്തിനുശേഷം നാളിതുവരെ ഗുജറാത്തിൽ ഒരു വർഗീയ കലാപം ഉണ്ടായിട്ടില്ല.പൊതുവേ മുസ്ലിം സമൂഹത്തിൽ കാണുന്ന അഗ്രസീവ് സ്വഭാവത്തെക്കുറിച്ച് ഈ പ്രസന്റേഷനിൽ പരാമർശം ഇല്ല. സോമനാഥ ക്ഷേത്രം പല കുറി ആക്രമിക്കപ്പെട്ട കാര്യം ഇവിടെ പറഞ്ഞിരിക്കുന്നു എന്നാൽ ഇതുപോലെ പല പ്രധാനപ്പെട്ട പല അമ്പലങ്ങളും കാലാകാലങ്ങളിൽ മുസ്ലിം ആക്രമണകാരികളാൽ തകർക്കപ്പെട്ടത് മുഖേന ഹിന്ദു സമൂഹത്തിൽ ഉണ്ടായിട്ടുള്ള വിദ്വേഷത്തെക്കുറിച്ച് ഈ പ്രസന്റേഷനിൽ പരാമർശമില്ല . വേറേയും പല പോരായ്മകളും ഈ പ്രസന്റേഷനിൽ ഉണ്ട്
@shivbaba2672
@shivbaba2672 Год назад
It is hard to trust both side investigation, Congress was fully biased (from the center) On the other hand i am not saying Modi is not biased. So, the investigation is totally one bias against other bias. Now some one stopped the train where some crowd was there, and they were throwing stone (That cannot be legally accepted as a conspiracy theory) As far i was remember I was in Ullal and Kerala i had seen the friction between two community (basically hatred) , I did not measure who had more hatred but i am guessing it can be 50-50 60-40 or 40-60(BJP) it was a political tool to synthesize a vote bank for sure that cannot be proved but we all know it worked. It only worked because all the opposition party and Muslim community joined together to pin Narendra Modi and started propaganda war (Mainstream media was under the control of congress party and communist party mainly. They started printing every day and Muslims started hating Hindus as a result. This hate was useful for BJP and Modi chose not to pay attention to the propaganda, he tried not to prove he is right or wrong. Modi simply invested all his time in synthesizing effective ruling and development Vajpayee was a good ruler, but good ruling does not bring votes in democracy, And Vajpayee was not smart enough to fight the congress communist Muslim nexus that controlled the media judiciary and police. Gujarat since 1947 banned alcohol, for some reason Dawood like Muslim community was selling alcohol underground for decades and become a huge mafia. This mafia was dictating ministers, IAS officers, IPS officers, village officers and even judge. As far a Modi is concerned this Sarkar office system was a blockade for him to rule Gujarat, So there was a potential Modi used this riot to wash out the goons and took control of the government office. (This are just theories but there are lots of potential for it, Media would not talk about it because it hurts both parties. This method of advertisement is used all over the world even today sharook khan put a Bindu to make Noice in the media so that his film will be promoted with very small amount of or even with zero cost. Their are so much accusing hindu wadis are NAZI but on the other hand the islam vadi also have huge hatred against Hindus. The people are not innocent either, they must stand with one side to make a living. Obviously congress party and communist party thought villanising RSS bring muslim vote so that they can rule india and Gujarath( Bangal). The real world people do not have time to think about one riot for more than two weeks, they wants to carry on with life and It was Modies duty to promote his rule and he did that and finally he became prime minister of india( Even today if he can get 1 crore vote for this riot he will take it) Example congresss and communist produced such a hatred amoung kerala muslims , One day a kerala muslim man voted for BJP, just for that reason all the muslims of that district went against him and even stoped his ration card and no body invite him for a marriage, his girl cannot attend a school This never happens in hindutwa party, ( Only islam and communism ) love to punish people leave them . So there was hatred , planing for vote bank, cleaning up sarkar system
@anildakumar1908
@anildakumar1908 5 месяцев назад
നീ എല്ലാം എങ്ങനെ എങ്കിലും RSS നെ വെളുപ്പിക്കും
@vinodkvvinodkv4054
@vinodkvvinodkv4054 Год назад
മുംബൈസ്പോടനംനടന്നപ്പോൾകോണ്ഗ്രസ്അന്നേപറഞ്ഞതാRssആണെന്ന്. എന്നിട്ടുംപാവംകസബിനെ. ശ്ശോകഷ്ടം
@adarshajithan4570
@adarshajithan4570 Год назад
എങ്ങനെ സാധിക്കുന്നെടെ
@xyzgamingHalal
@xyzgamingHalal Год назад
ഷേവ് കസബ്
@xyzgamingHalal
@xyzgamingHalal Год назад
ഷേവ് കസബ്
@prasanth7120
@prasanth7120 Год назад
Podey
@jafarudeenmathira6912
@jafarudeenmathira6912 Год назад
മനുഷ്യനാണ് പോലും കഷ്ടം.rss ആശയംതലക്ക്പിടിച്ച ഒരു സത്വം.
Далее
КТО ЭТО БЫЛ?
25:31
Просмотров 309 тыс.