Тёмный

ബി.ജെ.പി. എങ്ങിനെ രക്ഷപ്പെടും - ടി.പി.സെൻകുമാര്‍ പറയുന്നു I TP Senkumar Part-1 

Marunadan Exclusive
Подписаться 1,3 млн
Просмотров 85 тыс.
50% 1

കേരളത്തിൽ ബി.ജെ.പി. ക്ലച്ച് പിടിക്കാൻ ഈ വഴി മാത്രം
സെൻകുമാര്‍ പറയുന്നു...
#tpsenkumar #bjpkerala #loksabhaelection2024 #sureshgopi
#rajeevchandrasekhar #sobhasurendran #narendramodi #me001

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 335   
@saliladhi2904
@saliladhi2904 3 месяца назад
സെൻകുമാറിനെപ്പോലെ നല്ല ചിന്താഗതിയുള്ള പുരോഗമനപരമായ കാഴ്ചപ്പാടുള്ള ഒരാളായിരിക്കണം അടുത്ത സംസ്ഥാന പ്രസിഡണ്ട്. ഇന്നുള്ള സംസ്ഥാന പ്രസിഡണ്ടിന് ഇതിന്റെ ഏഴിലൊന്ന് വിവരമില്ല. കാര്യങ്ങളെ വാസ്തുധാപരമായി പഠിച്ചാണ് സെൻകുമാർ പറയുന്നത്. നന്ദി, സെൻ കുമാർ
@jomathews982
@jomathews982 3 месяца назад
കോപ്പ്..തനിക്കൊക്കെ എന്തറിയാം.. ഇയാളെ പറ്റി? സർവീസിൽ ഇരിക്കുമ്പോൾ ഒരു കോപ്പും ചെയ്തില്ല.രാഷ്ട്രീയക്കാർക്ക് ചേരച്ച് കൊടുത്ത്.. അന്നും സ്ലീപ്പർ സെൽ, ലൗ ജിഹാദ്.. ഒക്കെ ഉണ്ടായിരുന്നു. ഇയാള് ചെയ്തത്.. ഒരു അമീർ ഉൾ ഇസ്ലാമിനെ വധ ശിക്ഷക്ക് വിധിക്കാൻ കൂട്ട് നിന്നു.. എന്നത് മാത്രമാണ്..
@sathyanNV-ce6wj
@sathyanNV-ce6wj 2 месяца назад
L L l ല്ല llll l
@outspoken..
@outspoken.. 2 месяца назад
ഒരു സുപ്രഭാതത്തിൽ നൂലിൽ കെട്ടി ഇറക്കിയവർ അല്ല വരേണ്ടത് , താഴെ തട്ടിൽ പ്രവർത്തിച്ച ഒരുപാട് പേർ വേറെ ഉണ്ട് അവർ വരട്ടെ
@kannanss7541
@kannanss7541 3 месяца назад
സെൻസിറ് കുറേക്കൂടി കാര്യക്ഷമമായി BJP യിൽ പ്രവർത്തിക്കണേ😊
@mohananv3311
@mohananv3311 3 месяца назад
കേരളത്തിൽ ജനമദ്ധ്യത്തിൽ ഇറങ്ങി പ്രവർത്തിക്കേണ്ട ഉജ്ജ്വലസയുള്ള പ്രവർത്തകരെ ആവശ്യമാണ്. ഹിന്ദുക്കളെ ഒന്നിപ്പിക്കണം കൃസ്ത്യാനികളെ കൂടെ കൂട്ടണം മുസ്ലിംമിലെ നല്ലവരെ പാർട്ടിയിലേക്ക് കൊണ്ടു വരണം. പാർട്ടി പ്രവർത്തനം പോര.
@abdulwahid2015
@abdulwahid2015 3 месяца назад
മുസ്ലിങ്ങളിൽ മാത്രം നല്ലതും ചീത്തയും ഉള്ളു നല്ല കാഴ്ചപ്പാട്
@sasipmnakply1196
@sasipmnakply1196 3 месяца назад
ഇപ്പോഴും നായരും, നമ്പൂതിരിയും മറ്റുള്ളവരെ മാറ്റി നിർത്തുന്നു.
@raxinmoon631
@raxinmoon631 3 месяца назад
അവർക്ക് വിവരമില്ലാത്തത്കൊണ്ടാ അബ്ദുലെ ഞമ്മളിൽ നല്ലത് ഇല്ലെന്നു ഞമ്മക്കെല്ലേ അറിയൂ ​@@abdulwahid2015
@csnair-co6gh
@csnair-co6gh 3 месяца назад
ടീ. പി സർ ന്റെ പോയിന്റുകൾ വളരെ പ്രാധാന്യം ഉള്ളവരെ ആണ്... ❤️
@jobyjoseph6419
@jobyjoseph6419 3 месяца назад
സെൻകുമാർ സർ വളരെ നല്ലൊരു മനുഷ്യൻ.. ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളെ എന്ത് കൊണ്ട് കേരളത്തിലെ വളർച്ചയ്ക്ക് വേഗം കൂട്ടാൻ ബിജെപി കാര്യക്ഷമമായ് ഉപയോഗിക്കുന്നില്ല.. 🙏🏿
@Spongevloger
@Spongevloger 3 месяца назад
അതിനു സുരേന്ദ്രൻ മാറണം. ശോഭ വരണം
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
ആരു വന്നാലും വോട്ടു ചെയ്യാൻ ആളില്ലെങ്കിൽ എന്ത് കാര്യം bjp യെ കുറിച്ച് ശോഭ വന്നാൽ cpm con jihadi ന്യൂനപക്ഷം എന്നിവരുടെ അഭിപ്രായം മാറുമോ ഇവിടുത്തെ രണ്ടു മുന്നണികളും തെറ്റിദ്ധരിപ്പിച്ചു വോട്ടു വാങ്ങുന്നു എന്ന തോന്നൽ ജനങ്ങൾക്കു വന്നാൽ മാത്രമേ ബിജെപിക് വരാൻ കഴിയു അതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട് അല്ലാതെ വെറും പ്രസിഡന്റ് മാറിയാൽമാത്രം നടക്കും എന്ന് അഭിപ്രായം എനിക്കില്ല കാരണം ഇവിടെ കേരളത്തിൽ bjp രൂപീകരിച്ച അന്നുമുതൽ bjp ക്ക് ഒപ്പം നിൽക്കുന്ന ഒരാളാണ് ഞാൻ പിന്നെ അടിയന്തിരാവസ്ഥക് മുൻപെ തന്നെ സംഘത്തിലൂടെ വളർന്നയാളും കൂടിയാണ് ഇപ്പോൾ 63വയസ്സും ആയി അതുകൊണ്ട് ജനം തിരിച്ചറിയാൻ വേണ്ടി പ്രവർത്തിച്ചാൽ എല്ലാം നേർവഴിക്കു വരും ​@@Spongevloger
@jobyjoseph6419
@jobyjoseph6419 3 месяца назад
@@BaburajBabu-m1w ഒരു കമന്റിലൂടെ എങ്കിലും താങ്കളെ പോലെ ഉള്ള ആളുകളെ പരിചയപ്പെട്ട തിൽ വളരെ സന്തോഷം, പ്രത്യേകിച്ചു ഒരു സംഘ പ്രവർത്തകനെ അഭിനന്ദനങ്ങൾ 🙏🏿🙏🏿
@jomathews982
@jomathews982 3 месяца назад
ഇയാള് വന്നാൽ ബിജെപി യുടെ ഉള്ള വോട്ട് പോലും പോകും... താനോക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്...
@sukeshk2272
@sukeshk2272 2 месяца назад
​@@BaburajBabu-m1w❤
@sarathlaltg3982
@sarathlaltg3982 3 месяца назад
TP sir, താങ്ങൾ ABC news channel ലിൽ ഒരു Interview കൊടുക്കണം. താങ്ങളുടെ വാക്കുകൾക്ക് കാതോർക്കാൻ ഒത്തിരിപ്പേർ ഉണ്ട്. I'm waiting TG Mohandas & TP സെൻകുമാർ combo
@jomathews982
@jomathews982 3 месяца назад
😂😂😂😆😆🤣🤣🤣🤣🤭🤭🤭🤭
@suhassivan8055
@suhassivan8055 2 месяца назад
👍That will be great . It will be a treat to watch 👌👌
@ashokant.a.6880
@ashokant.a.6880 3 месяца назад
സെൻകുമാറിനെ കാലങ്ങൾക്കു ശേഷം ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹം പറഞ്ഞത് വാസ്തവം, മോദി ഗാരൻടി. മോദിയുടെ സ്വയം പൊന്തിക്കാനുള്ള ശ്രമം തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.
@paanchajanyam7903
@paanchajanyam7903 3 месяца назад
കാത്തിരുന്ന ഇന്റർവ്യൂ. സെൻകുമാറിനെ ഏറെ ഇഷ്ടം. അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. കോടതിയിൽ പോയി തന്റെ ഔദ്യോഗിക പദവി തിരിച്ചുപിടിച്ച മിടുക്കൻ. അഭിനന്ദനങ്ങൾ 👌
@anilkumaranandan4497
@anilkumaranandan4497 3 месяца назад
Perbavoor jisha kola case il Ameer ul uslamine peduthiyathu ee senkumar ennu kettittundu...angine aanenkil enthu punyalan aayalum god porukkilla..ayalodu..
@mkasim8563
@mkasim8563 3 месяца назад
എനിക്കും എന്ത് ഇഷ്ടമാണന്നോ , വർഗ്ഗീയത വളർത്തുന്നതിൽ മികച്ച സംഭാവന നല്കുന്നതിൽ മുന്നിൽ നില്ക്കുന്ന വ്യക്തിത്വം, കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ വലിയ രീതിയിൽ ശ്രമം നടത്തുന്ന വ്യക്തിത്വം,
@padminiachuthan7073
@padminiachuthan7073 3 месяца назад
​@@mkasim8563അതെയതെ മുസ്ലിങ്ങൾ കലാപത്തിന് കോപ്പുകൂട്ടിയത് മുൻ കൂട്ടി അറിഞ്ഞത് നിങ്ങൾക്ക് വിനയായി അല്ലേ
@mkasim8563
@mkasim8563 3 месяца назад
​@@padminiachuthan7073പാവപ്പെട്ട റിയാസ് മൗലവിയെ പള്ളിയിൽക്കയറി ഒരു കാരണവുമില്ലാതെ വെട്ടിനുറുക്കിയ ത് എന്തിനായിരുന്നു, ഫഹദ് എന്ന പൊന്നുമോനെ വെട്ടിനുറുക്കിയത് എന്തിനായിരുന്നു, ഇസ്ലാം മതം സ്വീകരിച്ചതിൻ്റെ പേരിൽ യാസിറിനെയും കൊടിഞ്ഞി ഫൈസലിനെയും വെട്ടി കൊന്നു തള്ളിയത് എന്തിന്, മലപ്പുറത്ത് ക്ഷേത്രത്തിലേക്ക് മനുഷ്യ വിസർജ്യം വലിച്ചെറിഞ്ഞത് എന്തിനായിരുന്നു, ഇതെല്ലാം ചെയ്തത് ഹിന്ദുക്കളല്ല RSS ഭീകരരായിരുന്നു, കേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു
@Chembarathy7
@Chembarathy7 3 месяца назад
@@padminiachuthan7073 ഞങ്ങളുടെ കുത്സിതങ്ങൾ തടഞ്ഞാൽ ഞങ്ങൾ തമ്മസിക്കൂലാ.😂
@Marcos12385
@Marcos12385 3 месяца назад
മുസ്ലിം സ്ത്രീകളുടെ നല്ലൊരു വോട്ട് ബിജെപിക്ക് മറിയും.. ബാക്കി കിട്ടും എന്നുള്ളത് ഉറപ്പാണ് 👍
@alinajai7142
@alinajai7142 3 месяца назад
മണ്ണാംകട്ടയാണ്. മതം വിടാത്ത ഒരു മുസ്ലീമും അത് സ്ത്രീയോ പുരുഷനോ ആകട്ടെ, ബിജെപിക്ക് വോട്ട് ചെയ്യില്ല.
@rajendranviswanathan8142
@rajendranviswanathan8142 3 месяца назад
മുസ്ലീം വോട്ട് കിട്ടാൻ ഒരു സാദ്ധ്യതയുമില്ല.
@girijabalachandran3697
@girijabalachandran3697 3 месяца назад
ശ്രീ. സെൻകുമാർ പറഞ്ഞതു അക്ഷരം പ്രതി ശരിയാണ്. 🙏
@AVARANtheJ-1
@AVARANtheJ-1 3 месяца назад
കേരളത്തിൽ ബിജെപി രക്ഷപെടാൻ 1. ഉള്ളി സുര എന്നാ മഹാനെ മാറ്റി നിർത്തുക. 2. ഈ വർഷം തന്നെ എല്ലാ മണ്ഡലത്തിലും കഴിവുള്ള ആൾക്കാരെ കണ്ട് പിടിച്ച് ഇപ്പോഴേ പ്രവർത്തിക്കാൻ അവസരം കൊടുക്കുക. 3. പ്രശ്നപരിഹാരം ഒരു പ്രധാന അജണ്ട ആക്കുക. 4. അഴിമതിക്കാരും തെമ്മാടികൾ, സൈക്കോ sfi, cpi cpm പ്രവർത്തകരെ ബിജെപിയിൽ എടുക്കാതെ നിൽക്കുക. 4. അഴിമതി കാണിക്കുന്ന സകല ഉടയിപ്പുകളെയും പുറത്ത് കൊണ്ട് വരിക കൂട്ടത്തിൽ ഇവരെ ഒരു രീതിയിലും സഹകരിക്ക്‌തെ ഇരിക്കുക
@mathewmg1
@mathewmg1 3 месяца назад
💯✔️
@sureshsaga9070
@sureshsaga9070 3 месяца назад
സെൻ സാർ ബിജെപി ക്ക് ഒരു മുതൽക്കൂട്ടാണ്.
@jomathews982
@jomathews982 3 месяца назад
അണ്ടിയാണ്
@sandhyadas4214
@sandhyadas4214 3 месяца назад
ഇദ്ദേഹത്തെ പോലെ ഉളളവർ ബിജെപിയുടെ നേതൃ സ്ഥാനങ്ങളിൽ വരണം.
@rajendranedappally2237
@rajendranedappally2237 3 месяца назад
കേരളത്തിൽ തലപ്പത്തു മാറ്റം വേണം
@pioneer2366525
@pioneer2366525 3 месяца назад
ഇതുപോലെ സംസാരിക്കാൻ ബിജെപി നേതാക്കന്മാർക്ക് പറ്റണം ..
@sivaramank5811
@sivaramank5811 3 месяца назад
Senkumar sir has no selfishness. But Kerala BJP leaders are not like that.
@somanpreyag8142
@somanpreyag8142 3 месяца назад
വിലയിരുത്തലുകൾ ഒരുപടുകേട്ടു എന്നാൽ T P സെൻകുമാർ സാറി ൻറെ നിഗമനമാണ് കൂടുതൽ ശെരി യെന്നു തോന്നുന്നു. അദ്ദേഹത്തിൻ റെ വിലയിരുത്തലുകൾ സത്യമാണ്.
@mathewmg1
@mathewmg1 3 месяца назад
ഇദ്ദേഹത്തിനെ ഷാജൻ ഇൻ്റർവ്യൂ ചെയ്‌ണമായിരുന്നു.
@jobyjoseph6419
@jobyjoseph6419 3 месяца назад
ഇപ്പോൾ ഇന്റർവ്യൂ ചെയ്തിരിക്കുന്ന ആൾക്ക് എന്താ കുഴപ്പം..?
@mathewmg1
@mathewmg1 3 месяца назад
@@jobyjoseph6419 കുറച്ച് കൂടി നല്ലത് ആകുമായിരുന്നു.
@raxinmoon631
@raxinmoon631 3 месяца назад
​@@jobyjoseph6419ഈ പൊട്ട ചോദ്യം ആര് ഇന്റർവ്യു ചെയ്താലും ചോദിക്കാം
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 3 месяца назад
ഉന്നത നിലവാരം പുലർത്തുന്ന വസ്തുനിഷ്ഠവും സത്യസന്ധവും നിഷ്പക്ഷവുമായ വിലയിരുത്തൽ.ബി.ജെ.പി.യുടെ ഭാവി വളർച്ചക്ക് ഏറെ സഹായകരവും അനുകരണീയവുമായ മാർഗ്ഗങ്ങൾ വേണ്ടതുപോലെ ഉൾക്കൊണ്ടാൽ ദേശീയ സഖ്യം കേരളത്തിൽ നിർണ്ണായകമായ അധികാരശക്തിയായി ഉയരും.
@sasidharanvv2600
@sasidharanvv2600 3 месяца назад
ഒറ്റ വാക്കിൽ പറഞ്ഞാൽ തമിളൻ ബുദ്ധി വരാൻ സമയമെടുക്കും അവർക്കു സൈക്കിൾ ലാപ്ടോപ് ട്വ ഇതൊക്കെയാണ് വേണ്ടത്
@balankulangara
@balankulangara 3 месяца назад
അവിടെ കൂട്ടണി ബലം പിന്നേ നോട്ട് ക്ക് വോട്ട്
@jomathews982
@jomathews982 3 месяца назад
😢😢😢 ഫുത്തിമാൻ
@harshan6913
@harshan6913 3 месяца назад
T.p സെൻകുമാർ, ജേക്കബ് തോമസ്, ഇ. ശ്രീധരൻ, അൽഫോണ്സ് കണ്ണന്താനം, അബ്ദുൽ സലാം, തുടങ്ങിയ ഒട്ടേറെ സമുന്നത ബിജെപി അനുഭാവികൾ കേരളത്തിൽ അങ്ങോളം മിങ്ങോളം ഉണ്ട്....ഇവരെയൊക്കെ നേതൃത്വ നിരയിൽ കൊണ്ടു വരണം... എന്നാൽ കേരളം അടുത്ത പത്ത് വർഷം കൊണ്ട് കാവി പുതപ്പിക്കും...❤🚩🙏❣️
@manoharanmvoo4286
@manoharanmvoo4286 3 месяца назад
സത്യം
@unnikuttanvinu7027
@unnikuttanvinu7027 3 месяца назад
T.P. Senkumar sir,🙏🙏🙏👍
@lityjoy
@lityjoy 2 месяца назад
Latin Sabha account freeze chaithille?
@lakshmiu7052
@lakshmiu7052 3 месяца назад
മോദി പ്രധാനമന്ത്രിയായി വന്നാൽ നടപ്പാക്കുന്ന കാര്യങ്ങൾ മോദിഗ്വാരണ്ടി എന്നു പറയാമല്ലോ! BJP യിൽ മറ്റാരെങ്കിലും പ്രധാനമന്ത്രിയായി വന്നാൽ പോലും മോദിജി ഉറപ്പു കൊടുക്കുന്ന കാര്യങ്ങൾ നടത്തണമെന്നില്ല. അതുകൊണ്ടു മോദിജിക്ക് മോദി ഗ്യാരണ്ടി എണു മാത്രമേ പറയാൻ കഴിയൂ
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 3 месяца назад
ബി.ജെ.പി.യിൽ മറ്റൊരാളു വന്നാലും മോഡിയുടെ ഗ്യാരൻ്റിക്ക് മാറ്റമുണ്ടാകില്ല'' മോഡി രാഷ്ട്രത്തിൻ്റെ സർവ തല വികാസത്തിനു വേണ്ടി മാത്രമാണു കഠിനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതു്.ബി.ജെ.പിയും സംഘവും നിലകൊളളുന്നത് അതിനു വേണ്ടി തന്നെ. അതു കൊണ്ട് മോഡി ഗ്യാരൻ്റിയെന്ന് പറയുന്നതിൽ തെറ്റില്ലല്ലോ?
@satheesankrishnan4831
@satheesankrishnan4831 3 месяца назад
ബംഗാളിൽ എരി തീയിൽ നിന്ന് വറചട്ടിയിലേക്ക് ആണ് പോയത്.... കമ്മ്യൂണിസത്തെ കാൾ ഭയങ്കരമായ ഭയാനകമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.... 356 പ്രഖ്യാപിച്ച ഗവർണറെ ഏറ്റെടുത്ത് ക്ലീൻ ചെയ്യുക മാത്രമാണ് പോംവഴി
@mathewmg1
@mathewmg1 3 месяца назад
💯✔️മമതയാണ് അതിന് പൂർണ ഉത്തരവാദി. വോട്ട് ബാങ്ക് ആണ് അവർക്ക് മുഖ്യം.
@Chembarathy7
@Chembarathy7 3 месяца назад
ബംഗ്ലാദേശികളെയും റോഹിംഗ്യൻസിനെയും ഇംപോർട്ട് ചെയ്ത് തിരിച്ചറിയൽ കാർഡുകൾ കൊടുത്താണ് അവർ വോട്ടുബാങ്കുണ്ടാക്കിയിരിക്കുന്നത്..
@subhagantp4240
@subhagantp4240 3 месяца назад
മോദി ഗ്യാരണ്ടി പറഞ്ഞത് ഒരു വിഭാഗം ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല അത് സെൻകുമാർ സാർ പറഞ്ഞത് ശരിയാണ് നൂറുശതമാനം ഇനിയും അങ്ങനെയുള്ള വാക്കുകൾ പറയാതെ മുൻപോട്ടു പോയാൽ വിജയം ഉറപ്പാണ്🎉🎉🎉🎉🎉
@vijayanpillai9133
@vijayanpillai9133 3 месяца назад
സെൻകുമാർ സർ ബിജെപി യുടെ ഭാവി പ്രവർത്തനംബൂത്ത് തലം തൊട്ട് വേണമെന്ന ഉ പറഞ്ഞത്‌ നല്ല ഒരു അഭിപ്രായമാണ്. ഇത്തരം വ്യക്തി കളെ ഒരു ഉപദേശ സമിതി ബിജെപി ഉണ്ടാക്കിയൽൽ അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ കൊയ്യാം
@sureshsaga9070
@sureshsaga9070 3 месяца назад
തമിഴ്‌നാട്ടിൽ നോട്ടിന് വോട്ട് എന്ന സംവിധാനമാണ് ഇലക്ഷന് തലേദിവസം രാത്രി വീടുകളിൽ ദ്രാവിഡ പാർട്ടികൾ പണമെത്തിച്ചാണ് വോട്ട് നേടുന്നത്. ബിജെപി പണമിറക്കിയാൽ സീറ്റ് കിട്ടും.
@jomathews982
@jomathews982 3 месяца назад
നിങ്ങൾക്ക് വേണ്ടെ, പണം. നിങ്ങളും വോട്ട് തന്നെയല്ലേ ചെയ്യുന്നതു.
@rsn61252
@rsn61252 3 месяца назад
What happened to UP, they offer every month 8500 Rs per month for all ladies, ladies were standing in the queue, nothing they got, Rahul Gandhi told them he will put 1lakh in all ladies bank account
@harikumarapillai1989
@harikumarapillai1989 3 месяца назад
പണമിറക്കിയും ആനൂകൂല്യ ബഡായിയും നൽകി വോട്ട് തേടുന്നത് ഏതു രാഷ്ട്രീയ പാർട്ടികൾക്കും നല്ലതല്ല. സ്വന്തം ജനങ്ങളെ അലസരും നിഷ്ക്റിയ രാഷ്ട്ര ജീവികളായും അധഃപതിപ്പിക്കും!
@MdRaj-e8d
@MdRaj-e8d 2 месяца назад
Correct cash കൊടുത്ത് വോട്ട് വാങ്ങുന്നത് തടയാൻ BJP സാധിച്ചില്ല
@velayuthanvelayuthen314
@velayuthanvelayuthen314 3 месяца назад
ഫീൽഡിൽ വർക്കില്ല വോട്ട് സ്ലിപ്പോലും വീടുകളിൽ എത്തികുന്നില്ല ബൂത്തുകളിൽ ആളില്ല പെട്ടിൽ വോട്ട് വീണോളും എന്ന് കരുതി ഇരുന്നാൽ ഇങ്ങിനെയിരിക്കും.
@unnikrishnantp3156
@unnikrishnantp3156 3 месяца назад
BJPയുടെ പ്രവർത്തനം കേരളത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തനം ഒരുപോലെ അല്ല. ബുത്തു തലം തൊട്ട് കഠിനമായി പ്രവർത്തിച്ചാൽ മാത്രമ നല്ല കെട്ടുറപ്പ് BJP ക്കു ഉണ്ടാവൂ. ജനങ്ങളുടെ അംഗികാരം നേടിയവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കണം. ഇന്നത്തെ സ്ഥിതിയിൽ പഞ്ചായത്തിൽ ഉള്ള BJP പ്രതിനിധികൾ ജയിച്ച ശേഷം പ്രവർത്തനം അത്ര ക്രിയാൽ ന്മക മല്ല
@mathewkj1379
@mathewkj1379 3 месяца назад
നുണകളുടെ ചക്രവർത്തിയാണ് പപ്പു. ഗീബൽസ് എന്നും വിളിക്കാം.
@rsn61252
@rsn61252 3 месяца назад
What happened for the last two days in the Lok Sabha and Rajya Sabha. He was acting like a nursery child.
@supreme203
@supreme203 3 месяца назад
സുരേന്ദ്രനെ മാറ്റണം.. അല്ലാതെ രക്ഷയില്ല..😄😄
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
കമ്മ്യൂണിസ്റ് കാർക്കും കോൺഗ്രസ് കാർക്കും അങ്ങിനെ ആഗ്രഹം കാണും താങ്കൾ തുടർന്നും ഇടതോ വലതോ കുത്തി കളിക്ക് 😀😀😀😀😀😀😀
@subhakeshir5512
@subhakeshir5512 3 месяца назад
സാറിനെപ്പോലുള്ളവർ പിന്നോക്കം നിൽക്കുന്നത് വളരെ ദോഷം ചെയ്യില്ലേ?.
@jomathews982
@jomathews982 3 месяца назад
ഇയാള് വന്നാൽ ആണ് ദോഷം..
@vijayakumark.p2255
@vijayakumark.p2255 3 месяца назад
​@@jomathews982തനിക്കെന്താടോ സെൻകുമാർ സാറിനോട് ഇത്ര കടി, താൻ ഓരോ പോയിന്റിലും അദ്ദേഹത്തെ ചൊറിയാൻ ഇരിക്കുകയാണല്ലോ മന്ദബുദ്ധി, അദ്ദേഹത്തിന് ഒരു നല്ല സപ്പോർട്ട് ഉള്ള ജനവിഭാഗം കേരളത്തിലുണ്ട്. അതില്ലെന്ന് ഇയാളാണോ തീരുമാനിക്കുന്നത് ചൊറിയാ
@prakashlal1223
@prakashlal1223 3 месяца назад
ശരിയാണ് സർ അതിന് ഉദാഹരണം ത്രിശൂർ രണ്ട് പ്രാവശ്യം SG അവിടെ പരാജയപ്പെട്ടിട്ടും അദ്ദേഹം അവിടെ നിന്ന് ജനങളുടെ ഇടയിൽ നല്ലരീതിയിൽ പ്രവർത്തിച്ചു അങ്ങനെ ഒരു കാര്യം കുടി ഉണ്ട്
@Sreeramajayam-vo8ib
@Sreeramajayam-vo8ib 3 месяца назад
നല്ല നിര്‍ദ്ദേശങ്ങൾ. ഇതൊക്കെ കാണേണ്ടവര്‍ കണ്ടിരുന്നെങ്കിൽ. ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യാം. ചിലരുടെ കണ്ണുകൾ അതിലൂടെ തുറക്കപ്പെട്ടാലോ ...
@MadhuMadhu-es7kr
@MadhuMadhu-es7kr 2 месяца назад
ശോഭ ജയിക്കാൻ പാടില്ലന്ന് ശപഥം സംസ്ഥാന നേതൃത്വം ചിന്തിക്കുന്നു. ആറ്റിങ്ങലിൽ ഇപ്രാവശ്യം ശോഭ മത്സരിച്ചെങ്കിൽ പതിനായിരം ഭൂരിപക്ഷത്തിൽ വിജയിക്കുമായിരുന്നു നിശ്ചയം !!!💯
@shajan75
@shajan75 3 месяца назад
സെൻ കുമാർ സർ പറഞ്ഞത് ആണ് കറക്റ്റ്, ബിജെപി മാറണം, ബിജെപി, പ്രസിഡന്റ്‌ കേരളത്തിൽ, മാറണം,സെൻ കുമാറിനെ പോലെ ഉള്ളവർ വരണം, കേരളത്തിൽ, ബിജെപി വരണം,
@vsn2024
@vsn2024 3 месяца назад
TG, TP സെൻകുമാർ, ജേക്കബ് തോമസ് ,ഇ ശ്രീധരൻ, അബ്ദുൾ സലാം, രാധാകൃഷ്ണൻ ,അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി ,MT രമേശ്, ശോഭ, രാജീവ്, സന്ദീപ് മാർ ,യു വ രാജ് അങ്ങനെ വലിയ ഒരു നിര പ്രഗൽഭൻമാരുണ്ട്. പക്ഷേ ഉപയോഗിക്കണം'
@jomathews982
@jomathews982 3 месяца назад
ബീഡിയോ
@uk7116
@uk7116 3 месяца назад
നിങ്ങൾ BJP യുടെ കേരളത്തിലെ ചുമതലയിൽ വന്നാൽ വൻ മുന്നേറ്റം ഉണ്ടാകും.- ശോഭയും - സുരേഷ് ഗോപിയും . MT രമേശ് എന്നിവരും കൂടെ നിന്നാൽ എളുപ്പം സാധിക്കും
@anilkumar-ki2qb
@anilkumar-ki2qb 3 месяца назад
സെൻകുമാർ സർ നെ പോലെ ദീർഘ വീക്ഷണം ഉള്ള ആള് നേതുര്ത്തത്തിൽ വരണം.❤
@janardananthrissur8316
@janardananthrissur8316 3 месяца назад
സെൻ കുമാർ സാർ വരണം . ബി.ജെ പി യെ നയിക്കണം
@MohandasMohandask-nt2gv
@MohandasMohandask-nt2gv 2 месяца назад
ബിജെപി നല്ല നിലയിൽ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണം. നാടിന്റെ സ്ഥല പേര് മാറ്റാനും അത്തരം കോപ്രായങ്ങൾ ശത്രുക്കൾ പോലും വിമര്ശിക്കുന്നു..
@raghutk9186
@raghutk9186 3 месяца назад
ഒരു തൻ്റേടമുള്ള 1 PS കാരൻ എന്നു മാത്രമേ കരുതിയിരുന്നുള്ളൂ. പക്ഷേ രാഷ്ട്രീയമായി നല്ല കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണെന്ന് ഇപ്പോൾ മനസ്സിലായി. BJP പ്രസിഡണ്ടാകാൻ എല്ലാ കഴിവുകളുമുണ്ട്. ഒന്നുകിൽ ശോഭ, അല്ലെങ്കിൽ TP
@sasikk1275
@sasikk1275 3 месяца назад
ബൂത്ത് തലത്തിൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തനം ആരംഭിച്ചു ബിജെപിയെ ശക്തിപ്പെടുത്താം എന്ന ടി പി സാറിന്റെ കാഴ്ചപ്പാടും അതിന് നിർദേശിച്ച മാർഗ്ഗവും നൂറു ശതമാനവും ശരിയായ യാഥാർത്ഥ്യബോധത്തോടെയുള്ള നിഗമനങ്ങൾ ആണ് ..അതിൽ കൂട്ടിചേർക്കാനുള്ളത് , ബിജെപി അംഗമല്ലാത്ത എന്നാൽ ബിജെപി അഭ്യുദയകാംക്ഷികളും സഹയാത്രികരുമായ ടിപി സാറിനേപ്പോലുള്ള അനേകരുടെ അഭിപ്രായങ്ങൾ തേടി അതനുസരിച്ച് പ്രവർത്തിക്കാനും നേതൃത്വം തയ്യാറായാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും...
@MdRaj-e8d
@MdRaj-e8d 2 месяца назад
കോൺഗ്രസ്‌ നുണ പ്രചരണം തടയാൻ BJP ക്കു സാധിച്ചില്ല BJP ആത്മ വിശ്വാസം election പ്രചാരണത്തിൽ ഉഷാറായില്ലേ വോട്ട് ചെയ്തവരുഡേ percentage കുറഞ്ഞതും election വെച്ച സമയം കൊടും ചൂട് വോട്ട് ചെയ്യാൻ ആൾക്കാർക്ക് ബുദ്ധിമുട്ടു
@eapenmg8336
@eapenmg8336 3 месяца назад
ഒരു നല്ല മനുഷ്യൻ പൊതു രംഗത്ത് കൂടുതൽ സജീവമാകണം.
@velayuthanvelayuthen314
@velayuthanvelayuthen314 3 месяца назад
, ശ്രീ സെൻകുമാo. 1ps: കാര്യങ്ങൾ ഗ്രഹിച്ചുള്ള വിശകലനം ... ok Best
@vengilatranjith5158
@vengilatranjith5158 3 месяца назад
സെൻകുമാർ സാറിന്റെ വിലയിരുത്തൽ നൂറ് ശതമാനം ശരിയാണ് 👍 സാറിനെപോലുള്ളവർ ഇനി കേരളരാഷ്ട്രീയത്തിൽ തലപ്പത്ത് വരികയാണെങ്കിൽ കുറച്ചു കൂടി പുരോഗതി ഉണ്ടായേനെ .
@rajanthampy9450
@rajanthampy9450 2 месяца назад
BJPയെ തകർത്താലെ ഇവിടെ മത ലോപികൾ വിലസാൻ കഴിക.അതിനവേണ്ടി അവർ കഴിയുന്നതും ചെയ്യും. ഇവരെ ഉയർത്താൻ മുടക്കുന്ന ധനം ഹിന്ദുകൾക്ക് നല്കി അവരെ ഉയർത്തിയാൽ കുറച്ചെങ്കിലും സ്വാധീനം ചെലുത്താൻ കഴിയും വോട്ടുകിട്ടുകയും ചെയ്യും വർഗീയവാദികൾക്ക് എന്തു ചെയ്താലും അവർ മതമേലദ്ധ്യക്ഷൻമാർ പറയുന്നതേഅനുസരിക്കു.
@prabhakarank7945
@prabhakarank7945 2 месяца назад
@francislonappan7279
@francislonappan7279 3 месяца назад
Senkumar is police chief or was.interviewers should know this.
@SureshKumar-kc2jw
@SureshKumar-kc2jw 2 месяца назад
ഇൻഡ്യാ മുന്നണി അല്ല; ഇൻഡി അലയൻസ് എന്നു പറഞ്ഞു ശീലിയ്ക്കുക.
@BabuTk-wc4gd
@BabuTk-wc4gd 3 месяца назад
സെൻകുമാർ സാറും വത്സൻ തില്ലൻ കേരിയും .... കളത്തിൽ ഇറങ്ങണം നല്ല സ്ഥാനം കൊടുക്കുകയും വേണം ... വല്യേടൻ മനോഭാവം കളയണം നല്ല ചങ്കുറ്റമുള്ളവര... ഉയർത്തി കൊണ്ടുവരണം ....ഒററ കെട്ടായി നിന്നാൽ തദേശ തെരെഞ്ഞെടുപ്പിൽ സിറ്റുകൾ വാരിക്കുട്ടാം...
@murukesantr6975
@murukesantr6975 2 месяца назад
Booth level committee should be formed by the BJP organization. During the last election door to door canvasing was not done by the BJP organization in Thiruvananthapuran, where as for Indian National Congress, they had well organized booth level committees present there and they had conducted door to door canvasing to meet the voters and serve voter list to them and thus their candidate had won the election. Therefore,the BJP leadership should think seriously to conduct canvasing at booth level door to door to meet the voters and to serve individual voter list to them to get more votes for BJP Candidate in future.
@tknprasad
@tknprasad 3 месяца назад
The great mistake Kerala BJP did is leaders did not give deserving respect to Retd. DGPs Jacob Thomas and Sen Kumar sir. Jacob Thomas Sir was insulted and harassed a lot by ruling state Government. That was an asset for BJP if he was given enough support and backing by central leaders. In most of the northern states (and Maharashtra even) BJP utilized retired IAS/IPS/Military officers with good image well and that was the way party came up in India. Modi Guarantee use was ok in Hindi area, why because he is not corrupt and highly dedicated to people and nation. But in south India people don't know spoken Hindi well, hence they could be fooled by corrupt congress and left leaders.
@lekshmnarayanan4371
@lekshmnarayanan4371 3 месяца назад
Hindhukkal orumichu bjp kku vote cheyyuka
@aakashcpyo
@aakashcpyo 3 месяца назад
ഒരു DGPയായ ഒരു വ്യക്തിക്ക് വ്യക്തമായി രാജ്യത്തിൻ്റെ ഇൻ്റലിജൻസ് വഴിയും നിരീക്ഷണങ്ങൾ വഴിയും രാജ്യദ്രോഹത്തിലേക്ക് പോകുന്നവരേയും രാഷ്ട്രീയ നേതാക്കൻമാരേയും അവരുടെ അജണ്ടകള പറ്റിയും ക്രിത്യമായും വ്യക്തമായും പറയാൻ സാധിക്കുമെന്ന് മനസ്സിലാക്കുന്നു - ചുറ്റുപാടുകൾ നിരീക്ഷിച്ചാൽ സാധാരണക്കാർക്കും മനസ്സിലാകും കുറച്ച് കാര്യമെങ്കിലും - നമ്മൾക്കൊക്കെ ഇന്ത്യ രാജ്യം വേണം , - പക്ഷെ ചിലർക്കൊക്കെ മതമാണ് വലുത്
@jomathews982
@jomathews982 3 месяца назад
😂😂😂😂🧟🧟🧟🧟😨😨😨😨🤣🤣🤣🤣🤭🤭🤭🤭
@rajajjchiramel7565
@rajajjchiramel7565 3 месяца назад
Good morning Sirs
@radhamanivs7433
@radhamanivs7433 3 месяца назад
സാറിന്റെ ഉപദേശം വളരെ വിലപ്പെട്ടതാണ് ❤
@VijayanTN-i3i
@VijayanTN-i3i 3 месяца назад
ബി ജെ പി .അദ്ധ്യക്ഷനെ മാറ്റിബു ത്തു തലം വരെ പ്രവത്തിപ്പിക്കാൻ കഴിവുള്ള ആളെ കണ്ടെത്തണം
@radhakrishnans9418
@radhakrishnans9418 3 месяца назад
If Aleppey. Atingal. Trivandrum if BJP work like Thrissur BJP can win more than 20 seats. BJD must concentrate in selected seats.
@saneeshsanu1380
@saneeshsanu1380 3 месяца назад
സെൻകുമാർ സർന് നല്ലൊരു സ്ഥാനം കൊടുക്കണം🧡
@LIVEfocuse
@LIVEfocuse 3 месяца назад
സെൻകുമാർ സാർ പറഞ്ഞത് വളരെ ശരിയാണ് ഇന്നത്തെ സാഹചര്യത്തിൽ മോഡി ഗ്യാരണ്ടി എന്ന് മോഡിയല്ല പറയേണ്ടത് മറ്റു നേതാക്കൾ ആയിരുന്നു
@mallusing8548
@mallusing8548 3 месяца назад
North India yile കാലാവസ്ഥ മനസ്സിലാക്കി വോട്ടിന്റെ ദിനം തീരുമാനിക്കണമായിരുന്നു.കൊടുംചൂടിൽ വോട്ടുചെയ്യാൻ കൂട്ടാക്കിയില്ല ഉണ്ടാകില്ല.
@gopinathangopalan4847
@gopinathangopalan4847 3 месяца назад
minority റിസർവേഷൻ നിർത്തലാക്കുക. one Law One Nation.
@VenugopalanUnnithan
@VenugopalanUnnithan 3 месяца назад
❤❤❤❤❤❤
@gowdamannatarajan1092
@gowdamannatarajan1092 2 месяца назад
🙏സെൻകുമാർസർ🙏💪🚩🚩🚩💪💪💪💪
@vinodkumar-bb1gh
@vinodkumar-bb1gh 3 месяца назад
വളരെ കൃത്യമായ നിരീക്ഷണം ആണ് സെൻകുമാർ സാറിന്റെത്. നല്ല ദീർഘ വീഷണമുളള വ്യക്തി ആണ് സെൻകുമാർ സർ .അദ്ദേഹo കേരള ബി ജെ പി അധ്യക്ഷൻ ആയാൽ 10 വർഷത്തിനകം കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരും.
@jomathews982
@jomathews982 3 месяца назад
കോപ്പ് വരും.. സുരേഷ് ഗോപി ❤ പോലും പാർട്ടി വിട്ടു പോകും. ആർക്കും എന്തും പറയാം വാക് ചാതുര്യം ഉണ്ടെങ്കിൽ. അത്രേ ഉള്ളൂ ഇയാള്. ഡിജിപി ആയിരുന്നപ്പോൾ എന്തൊക്കെ ചെയ്തു, എന്നറിയാമോ?
@sivaramank5811
@sivaramank5811 3 месяца назад
BJP has to select candidates for next assembly election now itself and make them to start work now onwards.
@PradeepKumar-t1o3c
@PradeepKumar-t1o3c 3 месяца назад
സ്വാഗതം sir. സാറിനെപോലുള്ള നന്മയുള്ളവർ വരണം ബിജെപിയിൽ. കേരളത്തിലെ ബിജെപിയിൽ കുറച്ചു മാറ്റം വരുത്തണം.
@PushpaMk-ji9ts
@PushpaMk-ji9ts 3 месяца назад
എ ത്ര യോ ആ ളുകൾ വരാൻ താല്പര്യ മുള്ളവർ ഉണ്ട് പക്ഷെ ധൈര്യ മില്ല. നാ ട്ടിൽ ഇറങ്ങി പ്രവർത്തിക്കാൻ. ആ ളില്ല ഒരാൾക്കു എന്തെങ്കിലും പ്രശ്നം വന്നാൽ. മാർകിസ്റ്റ് കാരോട് തന്നെ പറയണം. ഭരണം മോശമാ ണെങ്കിലും. നാ ട്ടിൽ സഹായം ചെയ്യും
@sarojinim.k7326
@sarojinim.k7326 3 месяца назад
സത്യം
@girijabalachandran3697
@girijabalachandran3697 3 месяца назад
കേരളത്തിലെ ബിജെപി അധ്യക്ഷൻ മാറണം. കഴിവുള്ള, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ അറിയുന്ന വിവരമുള്ള ആൾ വരണം. ഉദാഹരണം : V. മുരളീധരൻ.
@shylajasaseendran7928
@shylajasaseendran7928 3 месяца назад
I like Senkumar- his individuality & sincerity.
@user-zm8kp7hl8k
@user-zm8kp7hl8k 3 месяца назад
സെൻ കുമാർ sir ❤️🙏👍👌❤️
@s.knamboothiri556
@s.knamboothiri556 2 месяца назад
Okkeygee verey ggd sir
@Nationalist21
@Nationalist21 3 месяца назад
Kerala, especially north Kerala, is not Hindu majority. It would have been clear when that senses had been done in 2021. If Hindus doesn't address this issue and end minority rights, they will be the real minority in the entire Kerala within two decades. They have to vote for BJP in the next election. Otherwise, they will not be given any importance by these political parties 💯💯💯
@hyperextension3027
@hyperextension3027 3 месяца назад
South and central kerala is clear hindu majority, Muslims have no chance here. Only Malabar is an issue
@Nationalist21
@Nationalist21 3 месяца назад
@@hyperextension3027 When delimitation happens, more constituencies will be added to Northern districts. Just analyze how many seats are in central Kerala and how many are in the Malabar region. Democracy is a power of number. That's why some religious leaders support having 3-4 children in this century. Districts like Pathanamthitta and Kottayam are in the declining population trend if the senses have been taken in the 2021, other southern districts are at stable trend but Northern districts like Malappuram and Kozhikkode have a population increase rate more than all southern districts combined
@gokuldas6214
@gokuldas6214 3 месяца назад
ബിജെപി കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടാൻ കഴിഞ്ഞകാലം കെ സുരേന്ദ്രൻ പ്രസിഡന്റ് ആയ സമിതി നയിക്കുന്ന ഈ കാലത്ത് തന്നെ ആണ്. ബിജെപിക്ക് കിട്ടേണ്ട വോട്ട് കോഴിക്കോട് ജില്ല ഒഴിച്ച് ബാക്കി മുഴുവൻ ജില്ലയിലും ബിജെപിക്ക് തന്നെ കിട്ടി. ഇത് ഇപ്പോൾ ഉള്ള സംസ്ഥാന നേതൃത്വത്തിന്റെ കഴിവുതന്നെ ആണ്.
@hyperextension3027
@hyperextension3027 3 месяца назад
കൊല്ലത്ത് കിട്ടിയില്ല പിന്നെ ആറ്റിങ്ങലും കൊറേ വോട്ടുകൾ transfer ആയി ഇല്ലെങ്കിൽ ജയിക്കായിരുന്നു
@mravindranmullappalli6869
@mravindranmullappalli6869 2 месяца назад
Correct observation 👍
@sureshkumarsreepadmam9817
@sureshkumarsreepadmam9817 3 месяца назад
മോഡി ഗ്യാരന്റി യഥാർത്ഥി യമാണ് സംരംഭം പ്രോത്സാഹിപ്പിക്കുവാൻ ഈ ടില്ലാതെ 50ലക്ഷം വയ്പ്പ നൽകി
@rajashekaranachary5758
@rajashekaranachary5758 2 месяца назад
യുപിയിലെ സ്ഥാനാർഥിനിർണയത്തിൽ കേന്ദ്രം കൈകടത്തി കേരളത്തിലും മെച്ചമായ ഒരു ഉണ്ടായേനെ എന്തായാലും അടുത്ത തെരഞ്ഞെടുപ്പ് വരുമല്ലോ അപ്പോൾ എല്ലാം ക്ലിയർ
@muraly3523
@muraly3523 3 месяца назад
Senkumar sir ❤
@ramakrishnankb293
@ramakrishnankb293 2 месяца назад
What's your project..... U take position for good guideing Kerala.... Kbrpkd
@GeorgeOommen-hb4tp
@GeorgeOommen-hb4tp 3 месяца назад
Highly professional, real Gentleman
@vinodKumar-rf7yn
@vinodKumar-rf7yn 3 месяца назад
ശബരിമലയിൽ ഇത്രയും വലിയ വിഷയം ഉണ്ടാക്കിയിട്ട് ബിജെപി കേന്ദ്രം നേതൃത്വം ഒരു നടപടിയും എടുത്തില്ല കൂടാതെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഉള്ള കേസുകളിലും ഒത്തുകളി നടക്കുകയാണ് ഇവരെല്ലാം ഒരുമിച്ചാണോ ശബരിമലയിൽ പ്രശ്നമുണ്ടാക്കിയത് എന്ന് പോലും സംശയം ഉണ്ട്
@jomathews982
@jomathews982 3 месяца назад
അതെ.. ഈ സെൻ കുമാറിനെ വിശ്വസിക്കരുത്.. ഒരു ജയറാം പടിക്കൽ ആണ് ഇയാളും.
@rajeshkg7926
@rajeshkg7926 3 месяца назад
ശ്രീ സെൻകുമാറിനെ ഒക്കെ ബിജെപി ഉയർത്തി പിടിക്കേണ്ടതായിരുന്നു.
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 2 месяца назад
രാമജന്മഭൂമി വരാൻ വേണ്ടത് ചെയ്യണം എന്നാണ് പിന്നീട് ഉള്ള പൗരോഹിത്യ ധർമ്മത്തിൽ ഇടപെടാതെ ഭക്തനായി കാഴ്ചക്കാരൻ ആയി മോദി മാറി നിന്നാൽ പുരോഹിത വർഗം സംതൃപ്തമാകുയിരുന്നു
@b2bspy503
@b2bspy503 2 месяца назад
സെൻകുമാർ സർ ബിജെപി യുടെ തലപ്പത്ത് വരണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ
@OmanaRajan-hx4om
@OmanaRajan-hx4om 3 месяца назад
മാവേലിക്കര യിൽ bdjs സ്ഥാനാർഥി യെ മാറ്റി നല്ല സ്ട്രോങ്ങ്‌ aya ബിജെപി സ്ഥാനാർഥിയെ നിർത്തണം അപ്പൊ പുഷ്പം പോലെ ജയിക്കും
@PradeepPSairman1969
@PradeepPSairman1969 2 месяца назад
അടുത്ത തിരഞ്ഞെടുപ്പിന് എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം കൊടുക്കാം എന്നു പറഞ്ഞാൽ മാത്രം മതി വൻ ഭൂരിപക്ഷത്തോടെ ജയിച്ചു കയറാം
@sunilcheroor2208
@sunilcheroor2208 2 месяца назад
ഭാരതത്തിലെ ക്ഷേത്ര സങ്കേതങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാതെ ഭാരതംഅഭിവൃത്തി പെടുകയില്ല. ബ്രിട്ടീഷ് രാജ് പിടിച്ചെടുത്ത ക്ഷേത്രങ്ങൾ പിന്നീട് നെഹ്റു ഗവൺമെൻറ് പിടിച്ചെടുത്ത ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങൾ എന്തുകൊണ്ട് തിരിച്ച് ഹൈന്ദവ ജനതയ്ക്ക് നൽകുന്നില്ല. ഹൈന്ദവ ജനത നാശത്തിലേക്ക് നയിക്കാൻ അല്ലേ ക്ഷേത്രങ്ങൾ പിടിച്ചെടുത്തത്?
@SureshKumar-kc2jw
@SureshKumar-kc2jw 2 месяца назад
BJP യ്ക്ക് ലോകസഭയിൽ സീറ്റു കുറയുവാൻ കാരണം മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ജനസമ്മതിയുള്ള നേതാക്കൾ BJP യ്ക്കു വേണ്ടി വോട്ടു ചോദിയ്ക്കാനില്ലായിരുന്നു. ALL THE BEST TO ALL GOOD PEOPLE 👍💪✌️🤝🦋.
@tmmenon1947
@tmmenon1947 2 месяца назад
സെൻകുമാർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു! പക്ഷെ ഒന്നാമതായി പ്രതിപക്ഷത്തിന്റെ "ഗ്യാരണ്ടീ കാർഡ്" വലിയൊരു ചതിവായിപ്പോയി! അതറിഞ്ഞട്ടുകൂടി എല്ലാം മോദിജിയുടെ പരിവേഷം അതിനെയെല്ലാം മറികടക്കുമെന്നുള്ള അമിതവിശ്വാസം സീറ്റുകൾ നഷ്ടമാകാൻ കാരണമായി! എലെക്ഷൻ കമ്മിഷൻ ആ"ഗാരന്റീ കാർഡിനെ" നിരോധിക്കാഞ്ഞതാണ് അതിശയം! ഇനി കോടതികൾ അതിനെ നിരാകരിക്കുമോ എന്ന് കണ്ടറിയാം!
@vjanardhananmenon7709
@vjanardhananmenon7709 2 месяца назад
മോഡി നല്ലൊരു ഭരണാധികാരി ആണ്. എന്നാല് മോഡി ഗ്യാരൻ്റി എന്ന പ്രയോഗം അദ്ദേഹത്തിൻ്റെ പ്രദിച്ചായക്ക് കോട്ടം വരുത്തി. അദ്ദേഹത്തെ ഒരു പ്രധാന സേവകനിൽ നിന്ന് ഒരു ഏകാധിപതിയുടെ സ്ഥായിലേക്ക് മാറുന്ന പ്രതീതി നൽകി. സ്വയം ഗ്യാരൻ്റി നൽകാൻ എന്നാണ് ഇദ്ദേഹം പാർട്ടിയെക്കാൾ ഉയരത്തിൽ വളർനത് എന്ന ചോദ്യം മോഡിയെ ഇഷ്ടപെടുന്നവരിൽ പോലും ഉണ്ടായി
@elizabethabraham5808
@elizabethabraham5808 3 месяца назад
Once Hindus start thinking to unite bjp will get an upper hand.
@imraniqbal7447
@imraniqbal7447 3 месяца назад
ഒരു മത ഗ്രന്ഥം തന്നെ തീവ്രവാദം പ്രചരിപ്പിക്കുമ്പോള്‍ അതിലെ അനുയായികള്‍ക്ക് വേറെ വഴിക്ക് നടക്കാന്‍ ആകില്ല. തീവ്രവാദത്തിനു എതിരെ ശക്ഷമായ ഒരു സമരം ഇതുവരെ ഇന്ത്യയില്‍ ഉണ്ടായതായി ഓര്‍മ്മ പോലും ഇല്ല. CAA സമരം പോലെ തീവ്രമായ ഒരു സമരം തീവ്രവാദത്തെ എതിര്‍ക്കാന്‍ വേണ്ടി നടത്താത്തത് ആ സമുധായത്തിലെ ഭൂരിഭാഗം അംഗങ്ങളും തീവ്രവാദത്തെ അനുകൂലിക്കുന്നത് കൊണ്ടാണ് എന്ന് വിശ്വസിച്ചാല്‍ മറ്റുള്ളവരെ തെറ്റ് പറയാനാകില്ല.
@RachananRachanankarimbil
@RachananRachanankarimbil 2 месяца назад
മണിപ്പൂർ കേന്ദ്ര സർക്കാരിന്റെ കിഴിൽ കേന്ദ്ര സേന ഉണ്ടായിട്ടും സമാധാനം നിലനിർത്താൻ പറ്റിയോ? പ്രധാനമന്ത്രിയോ, ആഭ്യന്തരാ മന്ത്രിയോ സന്ദർഷിച്ചോ? ഇല്ലല്ലോ, സുരേഷ് ഗോപി പറഞ്ഞത് ഓർമ്മയില്ലേ മണിപ്പൂർ ആണുങ്ങൾ നോക്കുമെന്ന് ആ സ്ഥാനർതിർയെയാണ്‌ നസ്രാണികൾ ബിജെപി യെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ഭരണ വർഗ്ഗത്തോട് കൂടെ നിന്ന ചരിത്രമാണ് നസ്രാണികൾക്ക് ഉള്ളൂ അവർക്ക് എന്ത് സമുദായം സ്നേഹം, അധികാരവും, ആവിശ്യങ്ങളും നടക്കണം അന്ത്രതന്നെ. മതേതരത്വം മുഖ മുടി മാത്രം.
@rajashekaranachary5758
@rajashekaranachary5758 2 месяца назад
രാമ ക്ഷേത്രം പണിതതിൽ അവിടുന്ന് കുറെയധികം വിരോധികൾ അതായത് നരേന്ദ്രമോഡിയെ അനുകൂലിക്കാത്ത ആൾക്കാരും അവിടെ ഭവനം നഷ്ടപ്പെട്ട സ്ഥലം നഷ്ടപ്പെട്ടവരും ജോലി നഷ്ടപ്പെട്ടവരും വളരെയധികം ആണ് യുപിയിൽ ഒത്തിരി സ്ഥലങ്ങൾ ഏറ്റെടുത്തില്ല മെയിൻ പ്രശ്നം അത് തന്നെ. പിന്നെ ഒരു ഒരു വിഭാഗം മുസ്ലീങ്ങളും തിരിഞ്ഞു ന്യൂനപക്ഷങ്ങൾ മൂന്നാം ഭരണം വേണ്ടാന്നുള്ള രീതി ഉദ്ദേശിച്ചാൽ ഇന്ത്യ ലോകത്തിന്റെ നിറവേലെത്തും
@nvmathai2869
@nvmathai2869 3 месяца назад
ഒരു മണ്ഡലത്തിലും ഒരാളെ ടാർഗറ്റ് ചെയ്‌തു പ്രവർത്തിക്കാതെ ബി ജെ പി എന്ന പാർട്ടി മുഴുവനായി ജനങ്ങളുടെ ഇട യിൽ പ്രവർത്തിക്കു. പാർട്ടിയെ കുറിച്ച് ജനങ്ങൾക്ക് ഉള്ള ധാരണ തിരുത്തി ന്യൂ ന പക്ഷത്തിന്റെ വിശ്വാസ്യത പിടിച്ചു പറ്റാൻ പാർട്ടി സംവിധാനം മൊത്തം ശ്രെമിക്കണം. സുരേഷ് ഗോപി സ്വന്തം പ്രയഗ്നം കൊണ്ട്, അദ്ദേഹം സെലിബ്രിറ്റി ആണ്. പാവങ്ങളെ സഹായിക്കുന്നു. ആ ഒരു പരിവേഷം ഒരാളെ സെലക്ട്‌ 👌🏻ചെയ്ത് നിർത്തിയാൽ പാർട്ടി അംഗങ്ങൾ പോലും അവരുടെ കൂടെ പ്രവർത്തിക്കാൻ കാണില്ല. സെൻകുമാർ സാറിന്റെ ചിന്തയോടെ യോജിക്കാൻ കഴിയില്ല.
@anilsnair217
@anilsnair217 3 месяца назад
Thillenkeri നേതൃത്വം ഏറ്റെടുക്കേണ്ടി വരും🎉
@phalgunanmk9191
@phalgunanmk9191 2 месяца назад
❤🎉😊 മാറ്റം അനിവാര്യം ആണ് സർ. കാരണം ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്ന് പറയുന്നത് പോലെ യാണ് ഇവിടുത്തെ ഹിന്ദു ഐക്യം, അത് മാറ്റാൻ അങ്ങയെ പോലുള്ള് വർക്ക് സാധ്യമാ കും..
@baijump7234
@baijump7234 2 месяца назад
Sir ,there is a fundamental mistake in one of the analyses. In this election, the BJP gained significantly in the South, especially from Tamil Nadu and Andhra Pradesh. A 19% vote share can easily convert to a minimum of 20 seats in the next election with AIADMK's support. It conquered Odisha. The BJP is now the only pan-India party. It has been proven that the BJP can form a government without a strong performance in Uttar Pradesh, which goes against traditional beliefs. In the meantime, the BJP can address gaps in Uttar Pradesh and Rajasthan. It has been shown that in any tough situation, the BJP can secure 250 seats while the Congress won't go beyond 100. Thus, the foundation is ready for the BJP to aim for 400 seats in the next election. Congress's alliance partners have allied with the BJP before and may switch sides at any time.
@dr.raveendranpk3877
@dr.raveendranpk3877 3 месяца назад
Kerala BJP yil Nethavinu Nalla Kazhivulla, President Aayirikanam
@krisflc52
@krisflc52 2 месяца назад
Leave temple politics and let PM behave like a PM, not a Sadhu or a Poojari. BJP could attract more youngsters particularly from South India.
Далее
Шоколадная девочка
00:23
Просмотров 821 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 635 тыс.
🛑самое главное в жизни!
00:11
Просмотров 132 тыс.
Шоколадная девочка
00:23
Просмотров 821 тыс.