Ufff... nte pone... vere level... ഇങ്ങളുടെ വീഡിയോ അവസാനം വരെ കണ്ടാലേ, എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവൂ....(തുടക്കത്തിലൊന്നും പിടികിട്ടൂല) അജ്ജാതി ഐഡിയയാണ്👍👏👏👏👏👏👏👏👏👏
ഇക്ക പൊളിയാണ്.ഇക്കാക്ക് പടച്ചവൻ തന്ന ഈ ഒരു കഴിവിന് എത്ര സ്തുതിച്ചാലും മതിയാവില്ല,അതോടൊപ്പം ദീനീ പരമായ കഴിവും കൊണ്ടുപോകണം ഇക്കാ എന്നാലേ 2ലോകത്തും വിജയം ഉണ്ടാവൂ 👍👍.ഇക്കാന്റെ എല്ലാ വിഡിയോസും അടിപൊളി 👌👌👌
മലയാളിയുടെ മദ്യപാനവും, അതിൽ പാലിക്കപ്പെടുന്ന സാമൂഹിക മര്യാദയും എത്രയുണ്ടെന്ന് തുറന്നു കാട്ടുന്ന ഒരു വീഡിയോ ആയി ഇത്... ക്രാഫ്റ്റ് പതിവ് പോലെ അടിപൊളി....
പറയാതെ പറഞ്ഞ കാര്യം അജിത്തേട്ടന് പുടി കിട്ടി,, പുടി കിട്ടേണ്ടവർക്ക് അത് മനസ്സിലാവുമോ ആവോ,,😀😀😀😀😀 സന്തോഷം അജിത്തേട്ടാ,, സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏