ചേച്ചി... ഒത്തിരി കളക്ഷൻ ഉണ്ടല്ലോ... ചേച്ചി ക്ഷമ യോടെ എല്ലാം കാണിച്ചു തന്നല്ലോ.. ഒരു ജാഡ യും ഇല്ലാത്ത ഈ character എനിക്ക് ഇഷ്ടം... തപസ്യ, ചാരുലത ഒന്നും മറക്കാൻ പറ്റില്ല കെട്ടോ
Chechi .. u nd Hus both r one of my fvrt couple... so so happy to c u... Very lovely, friendly, understanding couple... Luv u both... I wish I could see u both soon...
മൂക്കുത്തി ഓരോന്ന് സൂം ചെയ്ത് കാണിച്ചിരുന്നെങ്കിൽ അത് വ്യക്തമായി കാണാമായിരുന്നു. ഇത് ഒരു idea കിട്ടിയെന്നു മാത്രം. പക്ഷെ ബീനാ എനിക്ക് നിങ്ങളുടെ acting വളരെ ഇഷ്ടമാണ് കെട്ടോ
ചേച്ചിയുടെ ചാരുലത സീരിയൽ കണ്ടിരുന്ന അന്നു ഞാൻ ചേച്ചീടെ fan ആണു .ആ ഇഷ്ടം ഇന്നും എനിക്ക് ചേച്ചിയോടുണ്ട് .എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടട്ടോ l love you ചേച്ചീ 😘😘😘
ഹായ് ബീന ചേച്ചി... തെസ്നി ചേച്ചി.. ബീന ചേച്ചി ടെ costumes ഒക്കെ പൊളി ആണ്.. സീരിയൽ കാണുമ്പോൾ ഞാനും hus ഉം പറയും ചേച്ചി ടെ costumes നെ പറ്റി..നല്ല ഡ്രസിങ് ആണ് ചേച്ചി ടെ.. എനിക്കും കുറച്ചു വണ്ണം ഉണ്ട് എന്നാൽ സാരി ഉടുത്താൽ confortable ആകില്ല..ചേച്ചി നല്ല ക്ലീൻ ആയി സാരി ഉടുക്കും.. തെസ്നി ചേച്ചി യും അതു പോലെ തന്നെ 👏
Thezneem Iam 54 year old lady.Bring quality programs.i respect your skill,but do not compromise on quality with such slipshod programs highlighting earring and such substandard things Keep well
ചേച്ചിയെ മുൻപ് കൊല്ലത്തു ഒരു ഉൽഘടനത്തിന് വിളിച്ചു എന്നിട്ട് അവിടെത്തെ ടീച്ചർ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു ചേച്ചിയെ ശെരിക്കും ആ ടീച്ചർ വിളിച്ചത് തന്നെ മോതിരങ്ങൾ അങ്ങനെ മോഡൽ കൂടിയ ഐറ്റംസ് എവിടെന്നു വാങ്ങുന്നു എന്നറിയാനാണ് കാരണം അങ്ങനെ ഉള്ള ഐറ്റംസ് ഏറ്റവും കൂടുതൽ യൂസ് ചേച്ചിയാ ചേച്ചിക്ക് ഓർമയുണ്ടോ എന്ന് എനിക്കറിയില്ല ഒരു നൈറ്റ് ആയിരുന്നു ആ പരിപാടി ശംഖുരു കൂടെ ഉണ്ടായിരുന്നു രണ്ടു പ്രോഗ്രാം അന്നുണ്ടായിരുന്നു ചേച്ചിക്ക്