Тёмный

ബുദ്ധ പോയിന്റ് കണ്ടശേഷം പാറോയിലേക്ക് | From Thimphu to Paro - Bhutan | Route Records 

Route Records By Ashraf Excel
Подписаться 683 тыс.
Просмотров 124 тыс.
50% 1

Buddha Point, Travel from Thimphu to Paro
ബുദ്ധപോയിന്റിലെ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ കണ്ടശേഷം തിമ്പുവിലെ റൂം വെക്കേറ്റ് ചെയ്ത് അന്നുരാത്രി തന്നെ ഭൂട്ടാനിലെ ഏക ഇന്റർനാഷണൽ എയർപോർട്ടുള്ള പാറോ ന​ഗരത്തിലേക്ക് പോയി. ഭൂട്ടാനിൽനിന്നുള്ള ഏറ്റവും പ്രസക്തമായ കാഴ്ചയുള്ള വീഡിയോക്കുമുമ്പുള്ള ചെറിയൊരു വീഡിയോ.
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#AshrafExcel #RouteRecords #Bhutan

Опубликовано:

 

16 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 667   
@sageervgr4069
@sageervgr4069 4 года назад
യാത്രകൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം എന്നാല്‍ റൂട്സ് റെക്കോഡിന്റെ യാത്ര .അത് വേറെ തന്നെയാണ് .അഭിനന്ദനങ്ങൾ
@jensonchathanad1995
@jensonchathanad1995 4 года назад
സന്തോഷ് ജോർജ് കുളങ്ങര ശേഷം ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരം അഷ്റഫ് ഭായ്😍😍😍👍
@muhammedsahir13
@muhammedsahir13 4 года назад
ഒറ്റ നെഗറ്റീവ് കമന്റും കാണാത്ത ഒരു കമന്റ്‌ ബോക്സ്‌ അഷ്‌റഫ്‌ ഇക്കണ്ടേ മാത്രമാണ് ❤️
@shafe343
@shafe343 4 года назад
നമ്മളെ ന്യൂ ജനറഷൻ സന്തോഷ് ജോർജ് കുളങ്ങര ഇക്കാസ് ഒരുപാട് ഇഷ്ടം ഈ അവതരണം ❤️
@user-oz7rk1td8j
@user-oz7rk1td8j 4 года назад
Uff എന്തൊരു ഫീൽ ആണു ബ്രോ, ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ നിങ്ങളുടെ വീഡിയോ കാണാൻ സാധിക്കുകയില്ല.
@paulosecl5161
@paulosecl5161 4 года назад
കണ്ണൂരിൽ ഒരമ്മ സ്വന്തം കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന വാർത്ത കണ്ടതിനു ശേഷമാണ്, ഈ വിഡീയോ കണ്ടത്, തെരുവ് പട്ടികൾക്ക് പാൽകൊടുക്കുന്ന ദൃശ്യം എന്റെ കണ്ണ് നിറച്ചു !ഒരുപാട് നന്ദി.
@0faizi
@0faizi 4 года назад
കാത്തിരിക്കുകയായിരുന്നു കണ്ടു നോക്കട്ടെ അഷ്റഫ് ഇക്കാ അറിയാം സമയമെടുത്ത് അടിപൊളിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഒരു യൂട്യൂബർ അഷ്റഫ് എക്സൽ 😍😍😍🤗👌
@tricksindia71
@tricksindia71 4 года назад
വീഡിയോ കണ്ട് കണ്ടു അഷ്‌റഫ്‌ ബ്രോയുടെ ഒരു ആരാധിക ആയി മാറി 😍😍🥰🥰
@NisarEt
@NisarEt 4 года назад
ആ radhika
@raffi650
@raffi650 4 года назад
മല്ലു traveller കാണാറുണ്ടോ
@tricksindia71
@tricksindia71 4 года назад
@@raffi650 ഉണ്ട്
@Lifestyle23470
@Lifestyle23470 4 года назад
@@tricksindia71 😀😀
@raffi650
@raffi650 4 года назад
@@tricksindia71 കമന്റ്‌ കണ്ടത് ആയി ഓർമ
@shafe343
@shafe343 4 года назад
സുജിത്‌ ഭക്തന്റെ തായ്ലൻഡ് ട്രിപ്പിലെ ബോറിങ് നിങ്ങൾ മാറ്റി തരുന്നു
@Foodiehermano
@Foodiehermano 4 года назад
Njan video onnupolum kanditilla
@vinodkumarv9101
@vinodkumarv9101 4 года назад
@@Foodiehermano 👍👍👍ഞാനും
@rafeeqkoorachi4778
@rafeeqkoorachi4778 4 года назад
അത് പണക്കാരന്റെ ട്രിപ്പ്‌ 😡 ഇത് culthure അടുത്ത അറിയിക്കുന്ന ട്രിപ്പ്‌ 😄
@munavirmusthafa7132
@munavirmusthafa7132 4 года назад
@MALLU TRAVELER inte Europe trip kurachu koode maati tharum
@shafe343
@shafe343 4 года назад
Munavir Musthafa correct
@ZubairKadavath
@ZubairKadavath 4 года назад
യാത്രയുടെ മധുരം ആവോളം ബുട്ടാന്‍ തരുനുണ്ട് ഒന്ന് മറക്കരുത് ആ പെണ്‍കുട്ടിയുടെ വിട് സന്ദര്‍ശിക്കാന്‍ മറക്കരുത് അവളുടെ എളിമ നമ്മള്‍ തിരിച്ചും കൊടുക്കേണ്ടേ എല്ലാവിധ നനമകളും നേരുന്നു
@vinodjoseph343
@vinodjoseph343 4 года назад
Poda Patty
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy 4 года назад
21: 26 പോലെ ക്യാമറ fix ചെയ്ത് വച്ചിട്ടുള്ള നടക്കുന്ന shots അടിപൊളിയാണ്.. skip ചെയ്യാതെ മുഴുവൻ വീഡിയോ കാണുന്നത് അഷറഫിന്റെ മാത്രമാണ്.. super
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 4 года назад
ഇനി മനോഹരമായ paro യുടെ കാഴ്ചകൾ ☺️😃
@babuvly7178
@babuvly7178 4 года назад
പല ആളുകളും വിഡിയോസ് വൈകുന്നതിനെ കുറിച്ച് പരാതിപ്പെടുന്നത് കണ്ടു. അവരോട് പറയാനുള്ളത് ഇത്രയും നന്നായി വിഡിയോ ചെയ്യുമ്പോള്‍ അതിന്‍റെ് പിറകില്‍ ഒരുപാട് കഷ്ടപ്പാടുണ്ടാകും അത് തിരിച്ച് അറിയാനുള്ള മനസ്സ് നമുക്ക് വേണം . ഇക്കാ അടിപൊളി അടുത്തതിനായി കാത്തിരിക്കുന്നു
@edappakaaran
@edappakaaran 4 года назад
ഒരു യഥാർത്ഥ സഞ്ചാരിയുടെ എല്ലാ ഗുണങ്ങളും നിങ്ങക്കുണ്ട് അഷ്‌റഫ് ബായ്.... പിന്നെ വ്‌ളോഗറുടെയും...ആത്മാർത്ഥമായ അവതരണം.... നിങ്ങൾ അവിടെ അനുഭവിക്കുന്ന തണുപ് ഞങ്ങക് ഫീൽ ചെയുന്നു അത് കാണുബോൾ..
@Haneefkovummal
@Haneefkovummal 4 года назад
ടാക്സി ഡ്രെവർ ദൂരത്തേക്ക് മറയുന്നവരെ നോക്കിനിന്നു ഞ്ഞങ്ങളും wow😍
@shahasvk
@shahasvk 4 года назад
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വന്നു അഷ്‌റഫിന്റെ വീഡിയോ കട്ടൻ ചായ, പുട്ട്, മീൻ കറി, അന്തസ്സ് 💖.
@rasheedtkp5720
@rasheedtkp5720 4 года назад
valare shariyanu
@rasheedtkp5720
@rasheedtkp5720 4 года назад
asharafkane onnu neril kananulla vayi entha
@shahasvk
@shahasvk 4 года назад
@@ashrafexcel rasheed kure nalayi onnu kandekktta
@vijayfanskerala8501
@vijayfanskerala8501 4 года назад
Ashrafkka വീഡിയോ യില് നിങ്ങള് പറയുന്ന ഓരോ വാക്കും പ്രവൃത്തിയും അ കഴിച്ചയിലുടെ ഞങ്ങേൾക്ക്‌ എത്തിക്കുന്നു *കിടു* *പോളി* *അടിപൊളി* 😍😍💯😘
@zakirzak1494
@zakirzak1494 4 года назад
Vidoe quality, bg music, and editing is reaching professional level ....keep it up !! thx
@jinokv6956
@jinokv6956 4 года назад
like ചെയ്തതിനു ശേഷമാണു ഞാൻ നിങ്ങളുടെ ഓരോ പുതിയ വീഡിയോസും കാണുന്നത്
@shefinvenniyur7566
@shefinvenniyur7566 4 года назад
ഞാനും
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 4 года назад
ഞാനും ഫസ്റ്റ് like ചെയ്യും... അവസാനം എന്തായാലും ചെയ്യേണ്ടി വരുമല്ലോ 💕💕💕
@yashikagirdhar8416
@yashikagirdhar8416 4 года назад
Amazing video, Ashraf! :D
@yashikagirdhar8416
@yashikagirdhar8416 4 года назад
Oh god I had forgotten that you captured me burning my tongue with that coffee :P
@mammumamm165
@mammumamm165 4 года назад
@@ashrafexcel hi nec
@jimmutten
@jimmutten 4 года назад
Hey yashika, happy to see you here, thank you for the happy moments 🌹🌴🥥🐘 Here most of these guys don't recognize thats u.
@Joseph-ow4zv
@Joseph-ow4zv 3 года назад
Yashika you are a amazing person.. 😊
@yashikagirdhar8416
@yashikagirdhar8416 3 года назад
@@Joseph-ow4zv Thank you:')
@mansoor4647
@mansoor4647 4 года назад
Ashraf ikkante അവതരണം ഉണ്ടല്ലോ ന്റെ സാറേ ഒരു രക്ഷയും ഇല്ല 😍💖proud you ikka😍😘😘💖💖
@ayishakenza556
@ayishakenza556 4 года назад
അംബരചുംബികളായ കെട്ടിടങ്ങൾ ഇല്ല കണ്ണഞ്ചിപ്പിക്കുന്ന നഗരകാഴ്ചകൾ ഇല്ല.. പ്രകൃതി വരധാനമായി നൽകിയ പ്രകൃതി ഭംഗിയും നാട്ടുകാരുടെ പച്ചയായ ജീവിത ശൈലിയും കലർപ്പില്ലാതെ ഞങ്ങളിൽ എത്തിക്കാനും ഇമവെട്ടാതെ അത് കാണാൻ ഞങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന അഷ്‌റഫ്‌ ബ്രോ thanks ❤❤❤❤
@Sayooj_k_k
@Sayooj_k_k 4 года назад
ഒരു കുളങ്ങര കൂടി അഷ്‌റഫ്‌ ക്ക ഇഷ്ട്ടം 🍂
@bijupn7739
@bijupn7739 3 года назад
ഡ്രൈവർ ചേട്ടനെ ഒരു ബിഗ് സല്യൂട്ട് ❤❤
@harinath3171
@harinath3171 4 года назад
വളരെ മികച്ചത്. സന്തോഷം👌👌👌👌👌✌️✌️✌️✌️👋👋👋👋👋👍💖💖💖💖💖
@ayushabhi6558
@ayushabhi6558 4 года назад
കൊള്ളാം ഇക്ക നല്ല പൊളി സാനം ♥️😁
@goodwinarmy2008
@goodwinarmy2008 4 года назад
വിഡിയോ എടുക്കുന്ന രീതി കൊള്ളാം. പറയുന്ന രീതിയും കൊള്ളാം
@ajithvr5859
@ajithvr5859 4 года назад
Skip ചെയ്യാതെ കാണുന്ന ഏക travel vlog🤗
@ccsabith
@ccsabith 4 года назад
ബൈ ബൈ.... കലക്കി..👌 വശ്യമായ ദൃശ്യങ്ങൾ👍 പാറു മനോഹരി തന്നെ സേഫ്‌ സോൺ😁😁 അത്‌ നമ്മളുടെ ഒരു പോരായ്മതന്നെയല്ലെ
@srijila000
@srijila000 4 года назад
😍😍😍❤❤👍👍👍nalla video😍aduthe orupaad vaikathe idane ikkaa✌👍👍👍Aaa chechiyode vallathoru ishtam thonunn❤
@ilovemyindia4195
@ilovemyindia4195 4 года назад
എൻ്റെ അഷ്റഫെ... ഒരു ദിവസം എത്ര പ്രാവഷ്വമ നിങ്ങളുടെ വീഡിയൊ.. വന്നിട്ടുണ്ടൊ എന്ന് നോക്കുന്നത് ... അത്രക്ക് ഇഷ്ടമാണ് ചങ്കെ .. നിങ്ങടെ വീഡിയൊ ..👍👍🌹
@insafuinsafu5361
@insafuinsafu5361 4 года назад
നിഷ്കളങ്ങരയ ആളുകൾ ഗുഡ് വീഡിയോയും
@jayanarayananc7222
@jayanarayananc7222 4 года назад
Ashrafbhai 👌👌👌👌👌👌👌👌
@fathimamuhsina4931
@fathimamuhsina4931 4 года назад
അടിപൊളി അഷ്‌റഫ്‌ ഇക്കാ 😍😍😍
@krishnakumarkodakkal6030
@krishnakumarkodakkal6030 4 года назад
extreme nice travel video ever seen. congrats to Ashraf Excel
@aloofap6127
@aloofap6127 4 года назад
Ikkaaa supper..vidio. nannayi enjoy chaidaan ikkade vidio kaanunnath.. editing valare mikachadaan... next vidio k vendi vait cheyyunna. .. love you so much
@renjurnairrrn5121
@renjurnairrrn5121 4 года назад
Route Records poli video ekkaaaa 💖💖💖
@Framelesss
@Framelesss 4 года назад
കാത്തിരുന്നു കാത്തിരുന്നു .... കിട്ടി ♥️♥️
@cheekuponnuvlog7306
@cheekuponnuvlog7306 4 года назад
മനോഹരം ഈ ഭൂട്ടാനും ...അഷ്‌റഫ് ബ്രോയും
@shemi3364
@shemi3364 4 года назад
katta waiting aaayirunnu Ashrafikkaaaa
@chitharanjenkg7706
@chitharanjenkg7706 4 года назад
വിശാലമനസ്കനായ താങ്കളുടെ സവിശേഷശാന്തിബോധമുണരുവാനിതേപോലുള്ള സമർപ്പണസഞ്ചാരവേളകളെഥാവിധമുപരിയ്ക്കുന്നു.നമസ്കാരം🙏🙏🙏 പ്രിയസഞ്ചാരി.സഹചാരികളിലും അനന്താവബോധമുണർത്തിക്കൊണ്ടുള്ളയീസഞ്ചാരം തുടരുക.
@abuthahir8919
@abuthahir8919 4 года назад
സൂപ്പർ ആയിട്ടുണ്ട് അഷ്റഫ് ഭായ്
@pahussain6470
@pahussain6470 4 года назад
👌👌കൊള്ളാം......👍👍
@ranjinit1031
@ranjinit1031 4 года назад
Super🤗🤗🤗
@raheebmalappuram6481
@raheebmalappuram6481 4 года назад
❤❤waiting for paro വീഡിയോസ്
@fathima.k7202
@fathima.k7202 4 года назад
അഷ്‌റഫ്‌ ബായ് സൂപ്പർ 👍👍👍👍
@yesodaragavanyesoda1901
@yesodaragavanyesoda1901 4 года назад
സൂപ്പർ അഷറഫ്
@divakarank8933
@divakarank8933 4 года назад
Nice video dear Ashraf, congratulations
@shamseeredakkaravlogs
@shamseeredakkaravlogs 4 года назад
Adipoli👍👍👍mutheeeeee🥰🥰
@shamseeredakkaravlogs
@shamseeredakkaravlogs 4 года назад
@@ashrafexcel 😜😍😍😍😍😍
@ibrahimkoyi6116
@ibrahimkoyi6116 4 года назад
Ningalude videokk katta kathiripp thanne vannalloo thanks 🙂
@zubair.makasaragod
@zubair.makasaragod 4 года назад
*അവിടെ എത്തിയ അതെ feeling അജ്ജാതി അവതരണം✌️✌️👍👍👍👍👍*
@sameerthebusinessman2837
@sameerthebusinessman2837 4 года назад
അഷ്‌റഫ്‌ ഭായ് യുടെ വീഡിയോ കണ്ടാൽ ഒരു ട്രിപ്പ്‌ പോകുന്ന ഫീൽ കിട്ടുന്നു,,, thanks bro 😍❤
@csreekanthp1
@csreekanthp1 4 года назад
ലളിതവും സുന്ദരവുമായ അവതരണം.... പ്രേക്ഷകരെയും ഒപ്പം കൂട്ടുന്ന ഒരു പ്രതീതി...
@mediavision1196
@mediavision1196 4 года назад
സൂപ്പർ ഇക്ക
@joolysreejith1736
@joolysreejith1736 4 года назад
കൊള്ളാം.......
@yasararafatharafath2171
@yasararafatharafath2171 4 года назад
Nice ashraf kka
@hamzakunju4656
@hamzakunju4656 3 года назад
ഇക്ക സൂപ്പർ ആണ്
@TROLLfun-kk7zg
@TROLLfun-kk7zg 4 года назад
Adipoli
@dileepdivakaran9147
@dileepdivakaran9147 3 года назад
എടൊ, ഞാൻ ഒരുപാട് വ്ലോഗുകൾ കാണാറുണ്ട്. മലയാളികളുടെ പ്രത്യേകിച്ചും. തന്റെ വീഡിയോകൾ വളരെ റീസെന്റ് ആയിട്ടാണ് കാണാൻ തുടങ്ങിയത്. ഒറ്റ വിഡിയോയിൽ തന്നെ എനിക്ക് തന്റെ mode of presentation വല്ലാണ്ട് ഇഷ്ടായി. അങ്ങനെ ഒറ്റ ഇരുപ്പിന് ഈ ഭൂട്ടാൻ വീഡിയോ മുഴുവൻ ഡൌൺലോഡ് ചെയ്തു. ഓരോന്ന് ഓരോന്നായി കാണുന്നു. തീർത്തും സാധാരണക്കരന്റെ യാത്രകൾ. എരിവും പുളിയും ഇല്ലാത്ത സത്യ സന്ധമായ അനുഭവങ്ങൾ. മറ്റു പലരെയും പോലെ ഓരോരുത്തരുടെ കാശ് വാങ്ങിയിട്ട് അവരെ പൊക്കി പറയുന്ന പരിപാടി അല്ലാത്തതുകൊണ്ട് കണ്ടിരിക്കാൻ നല്ല രസമുണ്ട്. Keep it up... എല്ലാ വിധ ആശംസകളും, പിന്തുണയും..... ഒറ്റ വാക്കിൽ പറഞ്ഞാൽ സത്യമുള്ള ഒരു ചാനൽ... Great dear....
@Kashinadhan691
@Kashinadhan691 4 года назад
polichu super
@santhoshneelima7946
@santhoshneelima7946 4 года назад
Super video 👍👍valare nalla avadharanavum.
@bijulalbponkunnam3544
@bijulalbponkunnam3544 4 года назад
ഭൂട്ടാൻ കാഴ്ച്ചകൾ മനോഹരം.. അഷറഫ് ഭായിയുടെ വിവരണം അതിലേറെ മനോഹരം.. ☺️😊👍😘
@rajeeshtv8709
@rajeeshtv8709 4 года назад
Adipoli...
@faisalck4290
@faisalck4290 4 года назад
Nice video കിടു 👍👍
@dreamgirl3049
@dreamgirl3049 4 года назад
As usual ...suberbbbbb... Broo🤩
@gopanmudra
@gopanmudra 4 года назад
മനോഹരമായ.....അവതരണം ഓരോ video കൾക്കുമായി കാത്തിരിക്കുന്നു....
@tobinthomas4111
@tobinthomas4111 4 года назад
Adipoliii 😘 😘
@mukeshnandha3134
@mukeshnandha3134 4 года назад
Like cheythuuuuuuu
@sajanjraj8725
@sajanjraj8725 4 года назад
Thank you ashraf ...
@mithranpalayil999
@mithranpalayil999 4 года назад
Ashraf Bro. good effort waiting eagerly for next episode, make its fast as much you can.
@AllenAntonyN
@AllenAntonyN 4 года назад
Loved it.. Beautiful visuals.. ❤️❤️
@oruaanakatha
@oruaanakatha 4 года назад
great video bro... i loved your narration and BGM again is so perfect
@adammohamed7235
@adammohamed7235 4 года назад
കാത്തിരിക്കുകയായിരുന്നു, അവതരണം സൂപ്പർ ആണ്. ക്യാമറ work അടിപൊളി ആണ്. Time എടുത്തോളൂ, ഞങ്ങൾക്ക് ക്വാളിറ്റി ഉള്ള വീഡിയോ വരണം... അതു താങ്കൾ തരുന്നുണ്ട്.. അതിനു വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാം Visit ചെയുന്ന സ്ഥലത്തിന്റെ ചരിത്ര കഥകൾ പറഞ്ഞു തരുന്നു നിങ്ങൾ ഞങ്ങൾക്ക് മാസ്സ് ആണ്.. Thanks for beautiful videos
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 4 года назад
വിഡിയോയ്ക് വേണ്ടിയുള്ള ഈ ദിവസങ്ങളോളം ഉള്ള കാത്തിരിപ്പ് ഒഴിവാക്കി തരണേ ബ്രോ.. എല്ലാ ദിവസവും നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യലാണ് പണി ❤️❤️❤️👏👏👏👏👏🌹🌹🌹🌹💕💕💕💕💕
@ManiKandan-wh1hl
@ManiKandan-wh1hl 4 года назад
അഷറഫിന്റെ വിവരണം കേൾക്കാൻ നല്ല രസമുണ്ട്
@gulfcon
@gulfcon 4 года назад
അഷ്‌റഫ് ബ്രോ നിങ്ങളുടെ വിഡിയോകൾ മറ്റു വ്ലോഗർമാരിൽനിന്നും വ്യത്യസ്തമാക്കുന്നത് അതിലെ ക്യാമറ വർക്ക് ആണ്. താങ്കളുടെ വിഡിയോകൾക്ക് ഒരു പ്രൊഫൊഷണൽ ടച് ഉണ്ട്.. keep it up
@shefeequekk
@shefeequekk 4 года назад
സഞ്ചാരം കാണുന്നത് പോലെ തന്നെ ഉണ്ട്. സൂപ്പർ വീഡിയോ
@ahmdrashid
@ahmdrashid 4 года назад
Adipoli💯
@ijlanalampady1649
@ijlanalampady1649 4 года назад
Ashrafka 😍😍poli
@abdulmujeeb1675
@abdulmujeeb1675 4 года назад
Super video congratulations
@malayalamnewscut2077
@malayalamnewscut2077 4 года назад
Superbbb 👌👌👌✌✌
@shrijithharidas1053
@shrijithharidas1053 4 года назад
Hello Ashraf, Nice videos & brilliant presentation.. my fmly keep watching ur travel videos..
@mujeebpathiyil1800
@mujeebpathiyil1800 4 года назад
അഷ്റഫിന്റെ പ്രസന്റെഷൻ മനോഹരമാണ് നിങ്ങളുടെ അൻഡമാൻ യാത്രകണ്ടതിന് ശേഷം ഞങ്ങൾ ആൻഡമാനിലേക്ക് പോയി കേട്ടറിഞ്ഞതിനേക്കാൾ മനോഹരമാണ് ആൻഡമാൻ എന്ന സത്യം
@sanjumda143
@sanjumda143 4 года назад
Simply awesome 👍 brother...I really appreciate it. All the best... May God bless you...
@nadodivlogs4929
@nadodivlogs4929 4 года назад
നിങ്ങൾ പൊളിക്ക് മച്ചാ ✌️
@rencil5266
@rencil5266 4 года назад
സൂപ്പർ 👏👏👏✌️
@latharaghunathan4691
@latharaghunathan4691 4 года назад
യാഷികയെ ഇഷ്ടായി.. ഒത്തിരി..... ❤️
@user-yw6cj9ge2i
@user-yw6cj9ge2i 4 года назад
അടിപൊളി ബ്രദർ . നല്ല ക്വാളിറ്റി ഉള്ള വീഡിയോസ് . നല്ല അവതരണം . ശെരിക്കും ഇതൊക്കെ ഒരു ഭാഗ്യമാണ് . പിന്നെ മൃണാൾ നമ്മുടെ തിരുവനന്തപുരത്തു വന്നപ്പോ മാത്രെമേ ലോക്കൽ ഫുഡ് മറന്നുള്ളു 😁
@riyasjabbar3070
@riyasjabbar3070 4 года назад
സൂപ്പർ ❣️
@subinthomas9308
@subinthomas9308 4 года назад
ഇക്കാ വിഡിയോ അടിപൊളി ഒന്നും പറയാനില്ലാ
@mmunz3414
@mmunz3414 4 года назад
Ashrafkka ♥️
@anzalind
@anzalind 4 года назад
First❤️
@shihabkodumudi1037
@shihabkodumudi1037 4 года назад
പാറുമോളുടെ അടുത്ത വീഡിയോക് കട്ട വെയ്റ്റിംഗ്, 😍😍
@akazvlogs
@akazvlogs 4 года назад
Ashraf bro😀😀😀
@comewithmejafar3362
@comewithmejafar3362 4 года назад
സൂപ്പർ bro... 😍😍😍🌹👍
@playtime285
@playtime285 4 года назад
അവതരണം ഒരുപാട് ഇഷ്ട്ടായി , എല്ലാവരും ചെയ്യുന്നതിനേക്കാൾ ഒരു മനോഹരമായ അവതരണം .
@sajicp2382
@sajicp2382 4 года назад
Kidu bro😍😍😍
@sidhoosvlog1962
@sidhoosvlog1962 4 года назад
How ന്റെ പൊന്നോ nda അവതരണം and കോളിറ്റി പൊളിച്ചടുക്കി
@musthafakp95
@musthafakp95 4 года назад
Poliiiiii...........poliiiiiii........adipoliiiiii😍😍😍
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15