Тёмный

Chelela Pass - Highest Motorable Road in Bhutan | Route Records 

Route Records By Ashraf Excel
Подписаться 677 тыс.
Просмотров 86 тыс.
50% 1

Experiencing the highest motorable road in Bhutan - Chelela Pass
ഹായിൽനിന്ന് പാറോയിലേക്ക് പോകുന്ന ഹൈവേയിലാണ് ഭൂട്ടാനിലെ ഏറ്റവും ഉയരം കൂടിയ വാഹനപാത. പ്രാർത്ഥനാമന്ത്രങ്ങൾ കാറ്റിന് കൈമാറുന്ന ആയിരക്കണക്കിന് പതാകകൾ പാറിപ്പറക്കുന്ന ചെലേല പാസ്
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#AshrafExcel #ChelelaPass #Bhutan

Опубликовано:

 

13 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@safarvlog8341
@safarvlog8341 3 года назад
നല്ല മ്യൂസിക് സെൻസുള്ള ഒരു ഗ്രാഫിക് ഡിസൈനർ ആണ് bro... 👍😂
@fizaatattooingpkd8999
@fizaatattooingpkd8999 4 года назад
ആ ഒരു കാര്യം പറയാൻ വിട്ടുപോയി.. back ground music superb... വല്ലാത്ത ഒരു ഫീൽ.. മനസ്സിൽ മഞ്ഞു പെയ്യുന്ന പോലെ
@shaji1770
@shaji1770 4 года назад
ABSOLUTELY
@askermohd5834
@askermohd5834 4 года назад
Which song is it?
@akhilpvm
@akhilpvm 4 года назад
*സുഖമില്ലായ്മ ഒരു കുറവായില്ല നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു,, ചെലേലാ പാസ് ഒരു പുതിയ അനുഭവമായിരുന്നു,, ഭൂട്ടാൻ വിചാരിച്ചതിലും മനോഹരം* ♥️
@vishnunk9148
@vishnunk9148 4 года назад
ഞാനും എപ്പോഴും ആലോചിക്കാറുണ്ട് എവ്ടെണ് പാലക്കാട്‌ ചുരം എന്നത്.... ഇപ്പൊ മനസിലായി..... താങ്ക്സ് ഇക്ക
@vipinns6273
@vipinns6273 4 года назад
ഞാനും വിചാരിക്കാറുണ്ട്.
@AutotechtravelShabeerali
@AutotechtravelShabeerali 4 года назад
അടിപൊളി കാഴ്ചകളും ഒരു പാട് അറിവുകളും. പാട്ട് പാടിയ കുഞ്ഞിനെ കാണുമെന്ന് കരുതി അവസാനം വരെ
@mujeeb226
@mujeeb226 4 года назад
രണ്ട് പേരും ഒരേ സ്ഥലങ്ങളിലൂടെ ആണ് സഞ്ചരിക്കുന്നത് എങ്കിലും വിത്യസ്ത വീക്ഷണം, ഫ്രെയിമുകൾ.... good job bross 👍👍🌹🌹
@ManojKumar-fb6in
@ManojKumar-fb6in 4 года назад
ഇത്രയും വിപുലമായി ഭൂട്ടാന്റെ ഉൾപ്രദേശങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി ഉണ്ട് ബ്രോ, അസുഖമായിട്ടും... അതൊക്കെ സഹിച്ചു വീഡിയോ ചെയ്തതിനു ഒരു സല്യൂട്ട്....
@Rajeevsomaraj
@Rajeevsomaraj 4 года назад
ഒരു രക്ഷയും ഇല്ല, എത്ര മനോഹരമായാണ് നിങ്ങൾ ഷൂട്ട് ചെയുന്നത്,❤️❤️
@anubvameer8258
@anubvameer8258 4 года назад
bhutan എപ്പിസോഡുകളിൽ എല്ലാം മനോഹരമായിരുന്നു എങ്കിലും കുറച്ചു കൂടുതൽ ഇഷ്ട്ടം തോന്നിയ വീഡിയോ.. സൂപ്പർ അഷറഫ് ബ്രോ...😍. പറയാതെ വയ്യ BGM വേറെ ലെവൽ❤❤❤
@makmal3339
@makmal3339 4 года назад
നിങ്ങളെ നമിച്ചു. ഓരോ സ്ഥലത്തിനും അവയ്ക്ക്‌ അനുയോജ്യമായ മ്യൂസിക്🎷 കൊടുത്ത് വീഡിയോയുടെ ഭംഗി വേറെ ലെവൽ ആകുന്നു 🔥 വെറും അഞ്ചു സെക്കന്റ്‌ മാത്രം ഉള്ള വീഡിയോ എഡിറ്റ്‌ ചെയ്ൻ ഒരു മ്യൂസിക് പോലും മറിയാതിക് കൊടുക്കാൻ പറ്റാത്ത ഞാൻ. 😄 നിങ്ങൾ 30 മിനിറ്റ് ഉള്ള വീഡിയോക്ക് വെത്യസ്തമായ മ്യൂസിക് കൊടുക്കുന്നു 😋 നമിച്ചു ബ്രോ
@goodvibe951
@goodvibe951 4 года назад
ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുള്ള ഒരു പ്രേക്ഷകനാണ് ..നല്ല അവതരണവും വിഡോയോ എടുക്കുന്ന ക്വാളിറ്റിയും സൂപ്പർ..എന്നിരുന്നാലും താങ്കൾ അടുത്ത യാത്രകൾക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് യാത്രകൾ ചെയ്യുന്നതിന് വേണ്ടിയുള്ള എല്ലാ വിധ സാധന സാമിഗ്രികളും വാങ്ങുക...ഷൂസ്,ജാക്കറ്റ് etc.
@lukmanulhakeem577
@lukmanulhakeem577 4 года назад
സുഖമില്ലാഞിട്ടും ഇത്രയൊക്കെ ഷൂട്ട്‌ ചെയിതില്ലേ പൊളി broi 😍✌️
@koshyalex2403
@koshyalex2403 4 года назад
ഷമീറിന്റെ വീഡിയോ കണ്ട ശേഷമാണ് അഷറഫിന്റെ വീഡിയോ കണ്ടത് എങ്കിലും ഒട്ടും ബോറടിച്ചില്ല... 👍😍
@0faizi
@0faizi 4 года назад
സുഖം ഇല്ലാഞ്ഞിട്ടും അഷ്റഫ് ഇക്കാ subscribe സിന് വേണ്ടി കഷ്ടപ്പെട്ട് വീഡിയോ എടുത്തില്ല അതിന് ഒരു 😍😍😍🤗 കാഴ്ചകൾ അവസാനിക്കുന്നില്ല അഷ്റഫ് ഇക്കയുടെ യാത്രകൾ അവസാനിക്കുന്നില്ല🤗🤗😍😍👌👌👌
@muhsabith
@muhsabith 4 года назад
ഭൂട്ടാനിലെ കൊടികൾ ഒരുപാട് ആളുകൾ കാണിച്ചുട്ടെങ്കിലും അതിന് പിന്നിലെ വിശ്വാസങ്ങളും ഡീറ്റൈൽസും ബ്രോ മാത്രമേ പറഞ്ഞു തന്നിട്ടുള്ളൂ... Thank You 🙂
@jensonchathanad1995
@jensonchathanad1995 4 года назад
ബാഗ്രൗണ്ട് മ്യൂസിക് തകർത്തു ഒരു വല്ലാത്ത ഒരു ഫീൽ ആണ്😍😍👍👍👍
@sabirsulaiman92
@sabirsulaiman92 4 года назад
jenson chathanad enik shokam bgm aayit feel cheythu 😕
@sanoojsalam4983
@sanoojsalam4983 4 года назад
Enikum music eshttamayi
@joyjoseph9380
@joyjoseph9380 2 года назад
👍👍👍👍
@vipindas9308
@vipindas9308 4 года назад
കൊച്ചിന്റെ പാട്ട് സൂപ്പർ മൊത്തം കേൾക്കാൻ തോന്നി
@rashivaram
@rashivaram 4 года назад
ആ കാറിൽ കയറുന്ന രീതി...വറൈറ്റി ല്ലെ...🤩🤩🤩
@mishabnisamkhan5959
@mishabnisamkhan5959 4 года назад
7:27 Minutil ulla Bgm with view ഒന്നും പറയാൻ ഇല്ല എന്റെ സാറെ 👌
@user-ot2up1cm5n
@user-ot2up1cm5n 4 года назад
ഇന്നത്തെ BGM എല്ലാം പൊളി ആയിരുന്നൂ..💯❣️ വീഡിയോയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ പതിവു പോലെ awzm....👌💯💯❣️
@harinath3171
@harinath3171 4 года назад
Dear bro, താങ്കളുടെ വീഡിയോ കാണുന്നത് മനസ്സിന് മികച്ച സന്തോഷമാണ് നൽകുന്നത്. താങ്ക്യൂ😊👌👏✌️👍💚
@beenajosephvish1547
@beenajosephvish1547 3 года назад
Beautiful views from Chelela pass. Beauty❤️❤️❤️❤️❤️❤️❤️❤️❤️❤️
@shanasek6799
@shanasek6799 4 года назад
ഇക്കാ കൂയ് 🙋‍♂️❤️ 01:56 ആ കൊച്ചിന്റെ പാട്ട് ..👌👌 05:32 മഞ്ഞു വീണു കിടക്കുന്നെ കാണാൻ ന്താ ഭംഗി 💛 11:49 ഈ bgm കേൾക്കുമ്പോൾ നല്ല ഫീൽ ആണ് ..😍 19:10 വലത് കാൽ വെച്ച് ആണ് കേറുന്നത് അല്ലെ 😁 19:28 ശ്ശോ കെൻജോ യുടെ വീട്ടിലേക്കു പോവാൻ പറ്റിയില്ല അല്ലെ😔 💜💙❤️🧡💛💚
@jias8439
@jias8439 4 года назад
@@ashrafexcel can you tell me bgm name on 11:50?
@cyrilthomas2024
@cyrilthomas2024 4 года назад
ഞാൻ മലയാളത്തിൽ പല travel വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷെ അതിൽ നിന്നുമൊക്ക വളരെ മികച്ചത് തന്നെയാണ്. Good camera Good explanation and superb presentation. Nice background music താമസിക്കാതെ തന്നെ കൂടുതൽ ആളുകളിൽ താങ്കളുടെ വീഡിയോ എത്തപെടട്ടെ
@remalakshmi4358
@remalakshmi4358 4 года назад
വീഡിയോ ഒരുപാട് ഇഷ്ടായി. നമ്മളെ അവിടേക്ക് കൊണ്ടുപോകുന്ന ഒരു പ്രതീതി അനുഭവിക്കുന്നു. Thanks. ഇനിയും ഇതുപോലുള്ള വീഡിയോകൾ കാണാനുള്ളതാ. അതുകൊണ്ട് ആരോഗ്യം ശരിക്കും ശ്രദ്ധിക്കുക
@bindusajeevan4945
@bindusajeevan4945 4 года назад
👌👌👌👌 പശ്ചാത്തലസംഗീതം മനോഹരം..❤️❤️🙏
@joyjoseph9380
@joyjoseph9380 2 года назад
അവതരണം വളരെ വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ, അതോടൊപ്പം തന്നെ മറ്റു വ്ലോഗ്ഗേർസ് നെ പോലെ അമിത വേഷം കെട്ടലുകളും, അമിത സംസാരങ്ങളും ഇല്ലാതെ, സ്ഥലങ്ങളെപ്പറ്റി അത്യാവശ്യം നന്നായി വിവരിക്കുന്നു, ഒരായിരം അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി
@ibrahimkoyi6116
@ibrahimkoyi6116 4 года назад
അഷ്റഫ്ക്കാ നല്ല വീഡിയോ ആയിരുന്നു thankyou 😊
@rafikottiyamshehinarafi8193
@rafikottiyamshehinarafi8193 4 года назад
അഷ്‌റഫ്‌ ഇക്കയുടെ എല്ലാ വീഡിയോ യും സൂപ്പർ ആകുന്നുണ്ട് ഫുൾ സപ്പോർട്ട് ഇക്കാ
@jiyajohn7416
@jiyajohn7416 4 года назад
ഇപ്രാവശ്യത്തെ ലൈകും subscribum ഷെയർ ഉം ചോദിച്ച ടെക്‌നിക് കൊള്ളാം വീഡിയോ എന്നത്തേയും പോലെ സൂപ്പർ
@AutotechtravelShabeerali
@AutotechtravelShabeerali 4 года назад
😀 ഹോൺ
@abbasmega1868
@abbasmega1868 4 года назад
സ്ഥലങ്ങൾ എത്ര നല്ല സുന്ദരമായിട്ടും കാര്യമൊന്നും ഇല്ല , അതിനെ അതിന്റെ സൗന്ദര്യത്തോടെ പകർത്താനും അവതരിപ്പിക്കാനും കഴിവുള്ള ഒരാൾ അവിടെ എത്തിപ്പെടുമ്പോഴാണ് അത് സ്വസ്പന്തസുന്ദരമാകുന്നത് , അങ്ങിനെ കയ്യൊപ്പ് പതിഞ്ഞ വ്യെക്തിയാണ് നിങ്ങൾ . ശരീരം അസ്വസ്ഥതമായിട്ടും ഇത്രയും നല്ല ഒരു വീഡിയോ വിശ്വല്സും ആ നാടിനെകുറിച്ചുള്ള വിവരങ്ങളും വിവരിച്ച നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും ഒപ്പം അസുഖങ്ങൾ പെട്ടന്ന് മാറാനും പ്രാർത്ഥിക്കാം . ബെസ്റ്റ് വിഷസ് ബ്രോ .
@jeevankrithigaivasan8433
@jeevankrithigaivasan8433 3 года назад
കാണാൻ നല്ല രസം ഉള്ള സ്ഥലങ്ങൾ അവതരണം മിയുസിക് എല്ലാം സൂപ്പർ ..👍👍
@sidhoosvlog1962
@sidhoosvlog1962 4 года назад
അടിപൊളി വീഡിയോ നിങ്ങളെ ക്യാമറ & വിവരണം പോളിയെ
@elisabetta4478
@elisabetta4478 3 года назад
Almost all the local speak Hindi which is amazing. I thought that pass would be highest but less than what you can reach at Dharamsala(Himachal Pradesh). That damn freezing cold wind make you feel yourself colder than actually it could be. Amazing and astounding landscapes with fantastic background music.
@kenzyriyaz4789
@kenzyriyaz4789 4 года назад
വന്നല്ലോ.. 😍 കട്ട വെയ്റ്റിംഗ് ആയിരുന്നു.😎
@stalinrajindian
@stalinrajindian 4 года назад
❤ from Route Records Alkulth ❤❤ 🇮🇳🇮🇳
@sajmanappuram2257
@sajmanappuram2257 4 года назад
Hello , we have been watching your videos for the past few days and enjoy it very much. Thank you. I have subscribed to your channel too. I wanted to ask if you read about the places that you visit prior to the trip ? I admire your passion to travel & explore ! Keep it up.
@ajeeshaji4884
@ajeeshaji4884 4 года назад
പാശ്ചാതല സംഗീതം ഒരു രക്ഷയും ഇല്ലട്ടാ ബ്രോ സൂപ്പർ...... അടിപൊളി വീഡിയോ -----
@pinky521
@pinky521 4 года назад
Frst... ഇനിയും കണ്ടിട്ട് ഇടാം ബാക്കി 😍😍
@subhashkaimal8375
@subhashkaimal8375 4 года назад
വീണ്ടും അഷറഫ് വിസ്മയം. നിങ്ങളെ പോലെ നിങ്ങളെ ഉള്ളു മനുഷ്യാ.... Keep trying, expecting more......
@musthafakp95
@musthafakp95 4 года назад
Magic off ashraf 😍😍
@manu074
@manu074 4 года назад
അടിപൊളി എന്തോ ഒരു നല്ല ഫീൽ നിങ്ങളെ വീഡിയോ കാണുമ്പോൾ ബഗ്രൗണ്ട മ്യൂസിക് പോളി
@sanjosamuel8609
@sanjosamuel8609 4 года назад
Adipoliii video, mikacha avatharanam, nalla editing, poli background music.. Angane ellaam... Kidilam
@rajeeshtv8709
@rajeeshtv8709 4 года назад
Soudum bgmum combination kiduuuu Onnm parayan illa...adipoli..althe best
@rajeevpjame
@rajeevpjame 4 года назад
Bro ningalude vlog njan adyam kandirunilla Karanam njan vicharichathu sadarana new gen vlog pole chumma videos mathram arikkum ennannu pakshe orikkal kandappol manasilayi angane alla athil content undennu oru documentry swabhavam athilundennu ..nalla quality ulla content ..keep up the good work..😊👍
@shafe343
@shafe343 4 года назад
കാത്തിരിപ്പ് കൂട്ടുന്നെങ്കിലും തരുന്ന നല്ല visions ഒരുപാട് സന്തോഷം ഇക്ക
@lifetimesofmine___7096
@lifetimesofmine___7096 3 года назад
ആ ഫ്ലൂട്ട് വായന... bgm ല്.. എന്റെ പൊന്നോ അത് കേൾക്കാൻ വേണ്ടി റിപീറ്റ് അടിച്ചു കാണുന്നു... ഒരു രക്ഷ്യല്ലത്ത music... ❤️❤️
@motherslove686
@motherslove686 3 года назад
Thank you for your efforts to show us the fantastic views!
@My_Life_Is_Like_This
@My_Life_Is_Like_This 4 года назад
Bro വീഡിയോ സൂപ്പർ.... നിങ്ങളുടെ വീഡിയോ കാണാൻ ഒരു വല്ലാത്ത ഫീൽ ആണ്.. വളരെ ഇഷ്ടം ആണ്
@rojars4167
@rojars4167 3 года назад
Really enjoyed, I can prepare a wonderful itenary from your Bhutan episodes, Thanks @Ashraf
@akhilunni5231
@akhilunni5231 4 года назад
ഇക്കാ പോളിയാണ് പിന്നെ ഒരു കാര്യം വീഡിയോ പെട്ടെന്ന് ഇടണം വെയിറ്റ് ചെയ്തു മടുത്തു നിങ്ങളുടെ എഡിറ്റിങ് പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സെലെക്ഷൻ കിടു ആണ് ❤👌👌👌
@kalankakau0078
@kalankakau0078 4 года назад
അഷ്‌റഫ് ഇക്കാ എടക്ക് ബൂട്ടാൻ സേംഗ് പെളി ആട്ടേ സൂപ്പർ വീഡിയോ
@nishashaji8915
@nishashaji8915 4 года назад
Chelela pass video👌👌. Vayya ennu face&tlk kanda ariyam but ethrem vayyadhayittum ee videoyil ashraf kanicha dedicationu👍👏🤝 Ashrafinte narrationu special 👏health k aayo???
@PinkPearls
@PinkPearls 4 года назад
Nice video Ashref bhai - really like it
@gafurvpg677
@gafurvpg677 4 года назад
Ashraf bhai..aa flute vechulla background music oru sad feel tharunnu...trip moodinu cheratha pole..video ellam poli..😍😍
@MohammadAshifP
@MohammadAshifP 4 года назад
Wow......How nice
@ibnibn3985
@ibnibn3985 4 года назад
കൊള്ളാം മച്ചാനെ പൊളിസാധനം......
@sirajsiru6497
@sirajsiru6497 4 года назад
Ashraf bro itra riskeduth video cheyyaruth adyam asugam maratte allahu asugam pettannu shifayakatte ameen 🤲🤲🤲. Video super👍👍👍
@rinoyinnocent4389
@rinoyinnocent4389 4 года назад
Your dedication... hats off bro...
@RYZISM
@RYZISM 4 года назад
So beautiful 😊👍
@bindubaiju8447
@bindubaiju8447 4 года назад
Nice video, informative. Take care brother. Waiting for your videos.
@shameermp9
@shameermp9 4 года назад
Superb presentation, keep ball rolling 😍
@harismalikulam7435
@harismalikulam7435 4 года назад
As usual... excellent 👍
@nimishputhanpura
@nimishputhanpura 4 года назад
Hii Brooo 1st Comment 💖😍
@nagarajmuralialapy
@nagarajmuralialapy 4 года назад
ashrafe background music super.overall everything good.keep it up
@shailap6677
@shailap6677 Год назад
Ella vediosum supera very informative god bless you mone
@user-cj6uu7fk7z
@user-cj6uu7fk7z 4 года назад
സൂപ്പർ ബ്രോ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണം 👍
@abiramisudheesh8607
@abiramisudheesh8607 4 года назад
പനി ആയിട്ടും ഇത്രയും നല്ല വീഡിയോ ഈ അഷറഫ് നിങ്ങൾ എന്റെ ആശംസകൾ
@sarammathampi9261
@sarammathampi9261 3 года назад
Mr ashraf please take care. I'm enjoying the this fantastic View
@karim3894
@karim3894 4 года назад
Outstanding video. Background music 👍👍👍👍👍👍 Take care of your health ✌️🙏
@stainsjohn9550
@stainsjohn9550 4 года назад
Ashraf bro super video ❤️
@thegreatexplorer8777
@thegreatexplorer8777 4 года назад
Ashraf broo...❤️❤️❤️👌🏻👌🏻
@Brotherhede_international_LLP
@Brotherhede_international_LLP 4 года назад
Ingale poli yanutto vedios full njan kanddu sharikkum angotte poya oru feel
@afsalhaneef2506
@afsalhaneef2506 4 года назад
First like & comment
@jaisaljaisujaisaljaisu3273
@jaisaljaisujaisaljaisu3273 4 года назад
Super ayitund....
@divyanair5560
@divyanair5560 4 года назад
Wow super beautiful video beautiful place 😊😊😊😊🥰🥰🥰
@mrsrathishreeanil4115
@mrsrathishreeanil4115 4 года назад
How r u feeling know... Keep all kind of stuffs ready..So u can overcome all this.. Take care. Bhutan videos r good.. Keep going...Get well soon
@nawfalnaaz5804
@nawfalnaaz5804 4 года назад
ആദ്യം കമൻറ് ..😍😍😍
@sunisjj9409
@sunisjj9409 4 года назад
നന്നായിട്ടുണ്ട് വളരെ വളരെ.
@9809159817
@9809159817 4 года назад
Ashrafka,,, a flute bgm, kutty da song um... Varea level aantto
@ihsanmalayil9014
@ihsanmalayil9014 4 года назад
Chelela psasil bangound music polichu... suprrrr video
@ihsanmalayil9014
@ihsanmalayil9014 4 года назад
feel...... good music......
@HONEYBEE-oq6hc
@HONEYBEE-oq6hc Год назад
അടിപൊളി 👍🏻
@1dbjk1
@1dbjk1 4 года назад
Your videos are superb 👍👍
@JSunilvlogs79
@JSunilvlogs79 4 года назад
മച്ചാനെ പൊളിച്ചു 👍👍
@ramseenaramseenavadakath5862
@ramseenaramseenavadakath5862 4 года назад
Ningal poliyaatto😍
@abeerali1856
@abeerali1856 4 года назад
Yes.. Super ✌️
@sajeenasachu5001
@sajeenasachu5001 4 года назад
Get well soon bro... God bless you.. 🙏
@kalaanil2469
@kalaanil2469 4 года назад
Blessed artist
@BtechMIXMEDIA
@BtechMIXMEDIA 4 года назад
Hഅടിപ്പൊളി വീഡിയോ
@ranjinit1031
@ranjinit1031 4 года назад
Amazing BGm😍😍
@user-cj6uu7fk7z
@user-cj6uu7fk7z 4 года назад
സൂപ്പർ ബ്രോ ❤️
@sufeershafi7258
@sufeershafi7258 4 года назад
ADIPOLI. Vidyos. Spr. 👍👍👍👍👍
@sanoopps7455
@sanoopps7455 4 года назад
Background music selection 👌👌👌👌🎶🎶🎶🎶😍😍😍😍
@tachukara
@tachukara 4 года назад
Take care of your health brother . Very good video
@samjoth
@samjoth 4 года назад
Super മച്ചാ...
@abunazlasiru6803
@abunazlasiru6803 4 года назад
പോളി മച്ചാനെ കിടുകി
@sindhuaadipravi5212
@sindhuaadipravi5212 4 года назад
First like n comment ennitte video kanal Hai vannallo😀
@badeehanshad6101
@badeehanshad6101 4 года назад
Pwli👍🏼
@shameervakkulangara9477
@shameervakkulangara9477 4 года назад
Kollam poli saanam bro
Далее
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 30 млн
Каха и суп
00:39
Просмотров 2,9 млн
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 30 млн