Тёмный

ബുധന്റെ രാശി മാറ്റം സംഭവിക്കുന്നു, ഈ നക്ഷത്രങ്ങൾക്ക്‌ ഇനി മാഹാസൗഭാഗ്യ കാലം പിറക്കാൻ പോകുന്നു 

Infinite Stories
Подписаться 1,2 млн
Просмотров 32 тыс.
50% 1

Mercury planet transition happening as per hindu astrology explained with the examples of stars impacted by this.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@thulasimanikandan523
@thulasimanikandan523 Месяц назад
നമസ്കാരം തിരുമേനി.നാവു പൊന്നാവട്ടെ.എന്റെ മക്കൾ ഒരുപാട് ഒരുപാട് കഷ്ടപ്പെടുന്നു തിരുമേനി.എന്റെ കുട്ടികളെ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നു മനസ്സുരുകി പ്രാർതിക്കുന്നു.നീതു വിശാഖം നിഖിൽ അനിഴം.ഹരേ രാമ ഹരേ കൃഷ്ണ🙏💮🙏💮🙏💮.
@user-fg1ro2bb4d
@user-fg1ro2bb4d Месяц назад
Saritha=avittam അസുഖങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@MyDreamsMyHappiness
@MyDreamsMyHappiness Месяц назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ ഭർത്താവിന്റെ ക്ഷീണങ്ങൾ എല്ലാം മാറി വന്നു 🙏🙏🙏 ഇപ്പോൾ എനിക്ക് തലവേദന കൊണ്ട് ഒത്തിരി ബുദ്ധിമുട്ട് ഉണ്ടാകുന്നു തിരുമേനി നാളെ ഒരു മെഡിക്കൽ ചെക്കപ്പ് ആണ് പ്രേത്യേകം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏🙏 ആര്യ- മൂലം മഹേശൻ - മകം രാജമ്മ - പൂരാടം ആവണി - ഉതൃട്ടാതി
@Kavitha550
@Kavitha550 Месяц назад
നന്ദി 🙏🙏🙏
@user-xf2il2pb2z
@user-xf2il2pb2z Месяц назад
നമസ്കാരം തിരുമേനി 🙏 ചിത്ര -ചോതി, മേഘന -അനിഴം, ചിത്ര -ചോതി അമ്മക്ക് വേണ്ടി പ്രാത്ഥി ക്കണ്ണം
@user-cn4ir8rr3g
@user-cn4ir8rr3g Месяц назад
ദുരിതങ്ങളും, കടുത്ത ശത്രു ദോഷവുംപൂർണമായി മാറാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
ശനിയാഴ്ചത്തെ എന്റെ സന്ധ്യാ പൂജയിൽ ചേർത്ത് ശത്രു ദോഷ മോചനത്തിനായി പ്രത്യേകം പ്രാര്ഥിക്കുന്നതാണ്,കുറിച്ചെടുത്തിട്ടുണ്ട്
@user-cn4ir8rr3g
@user-cn4ir8rr3g Месяц назад
Thank you so much Thirumeni 🙏🙏🙏🙏
@nishabiju8384
@nishabiju8384 Месяц назад
പൂജ - മകയിരം വിദ്യാവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 എന്ത് കാര്യത്തിനിറങ്ങിയാലും എല്ലാം തടസ്സം ആണ്
@vineethasabin3748
@vineethasabin3748 Месяц назад
Sabin punarthm prarthikkane thirumeni 🙏🙏🙏
@priyashibu9049
@priyashibu9049 Месяц назад
Namasksrsm thirumeni sivasankaran thiruvonam priya bharani sreelakshmi ayilyam vishnu anizham
@sajithaaneesh827
@sajithaaneesh827 Месяц назад
നമസ്കാരം തിരുമേനി 🙏🙏 അഭിനവ് - അവിട്ടം. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@chithrababurajendran5660
@chithrababurajendran5660 Месяц назад
Thanks thirumeni for your valuable predictions. Me and my daughter visakham and anizham ❤🎉
@rajanps6063
@rajanps6063 Месяц назад
ആർദ്ര വിശാഖം ലത അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏❤️
@Nova-go1jg
@Nova-go1jg Месяц назад
നമസ്കാരം തിരുമേനി അഗിഷ പൂയം നക്ഷത്രം നാളെ(20/7/24) എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു എക്സാം നടക്കുവാണ്.നല്ല മാർക്ക് വാങ്ങാനും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനും ജോലി ലഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി
@user-ee1hp5fj4v
@user-ee1hp5fj4v Месяц назад
❤ Jaya shaiju punartham star Valsalakumari Rohini Sambathyka buthymut und prayer cheyyane santhy
@madhavkrishnan8060
@madhavkrishnan8060 Месяц назад
Thirumeni Namaskaram 🙏 Sudeej Pururuttathi Sudija Revathi Syam Puradam Manna Puradam Madhav puradam Sachu Makayiram Chakkara Ashythi Vava Ashythi Ajitha Uthram evarkuveddi prathikane pujael Ulpeduthane Thirumeni 🙏🙏🙏
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql Месяц назад
Thanks thirumeni Great predictions God bless all Ellavarku Soubhaghayam varatte Good luck 💓 💗 everyone Om Namo Narayanaya Sri rama jayam.
@abhinavkm145
@abhinavkm145 Месяц назад
Namaskkaram thirumeni murali Rohini kadangal veedan vendi poojayil ulpeduthi prarthikkane thirumeni 🙏🙏🙏🙏
@user-fv5in8bi2g
@user-fv5in8bi2g Месяц назад
Silpa-Thiruvonam, Prithvi-,Karthika, Plz pray for us Thirumeni......
@unnikrishnank7680
@unnikrishnank7680 Месяц назад
ഉണ്ണികൃഷ്ണൻ പൂരം. ലത പൂരം പ്രാർത്ഥിക്കെന്നെ തിരുമേനി. 🙏🙏🙏
@abhinandaabhinanda7509
@abhinandaabhinanda7509 Месяц назад
Namaskaram Thirumeni Nalathe poojayil ulpeduthane Thirumeni Abhinanda Thriketta Abhirami uthratathi Reena pooyam Prarthikkane Thirumeni 🙏🙏🙏🙏🙏
@user-tv3fb3ck9x
@user-tv3fb3ck9x Месяц назад
നമസ്കാരം തിരുമേനി കസ്തൂരി -പൂയം ഉണ്ണി - പൂരാടം കാർത്തിക -തിരുവോണം (ദോഷം സമയമാണെങ്കിൽ പരിഹാരം പറയണേ ) ഉപനീഷ് -അശ്വതി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻
@saranyaakhil4435
@saranyaakhil4435 Месяц назад
Namaskaram Thirumeni 🙏 Saranya uthradom Akhil pooram Adharv uthradom Prarthikane Thirumeni 🙏
@RenukaSabu
@RenukaSabu Месяц назад
രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤❤🙏🙏🙏
@divyatk3336
@divyatk3336 Месяц назад
Divya Rohini job kittan prathikkane thirumeni
@gayathrimohan7610
@gayathrimohan7610 Месяц назад
നാളെത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി ഗായത്രി -ഉത്രാടം
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം 🙏 നാളത്തെ മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും, കുറിച്ചെടുത്തിട്ടുണ്ട്
@sreedevis3557
@sreedevis3557 Месяц назад
ഓംനമസ്കാരംതരുമേനീഞാൻഉത്യട്ടാതിഇനിഅനുഭവിക്കാൻഒന്നുമില്ലപ്രർതിക്കണേതിരുമേനിമനസമാധാനതിന്ഓംനമസ്കാരം🙏🙏🙏
@sasikalaputhoorvalappil4128
@sasikalaputhoorvalappil4128 Месяц назад
പ്രാർത്ഥനയിൽ എൻ്റെ കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ
@SunithaS-zk5yq
@SunithaS-zk5yq Месяц назад
Amal aswathy 🙏🙏
@sreekalasreekala2853
@sreekalasreekala2853 Месяц назад
തിരുമേനി തിരുമേനിയുടെ നാവു പൊന്നാവട്ടെ ഉത്രട്ടാതിക്ക് ഇപ്പോഴെങ്കിലും ഒരു നല്ലത് വരും എന്ന് പറഞ്ഞല്ലോ തിരുമേനി എനിക്ക് 100 നൂറുശതമാനവും നന്ദിയുണ്ട് തിരുമേനി എൻറെ മക്കൾക്കും വീട്ടിലുള്ളവർക്ക് നല്ലത് വരുത്താൻ പ്രാർത്ഥിക്കണേ തിരുമേനി ശ്രീകല ഉതൃട്ടാതി അഖില ചതയം ശിശുപാലൻ തിരുവോണം അശ്വതി പൂരാടം ഞങ്ങളുടെ കടബാധ്യതകൾ മാറാനും ആയുരാരോഗ്യസൗഖ്യം കിട്ടുവാനും പ്രാർത്ഥിക്കണമേ തിരുമേനി
@sumeshsum9817
@sumeshsum9817 Месяц назад
Sumesh Karthika Poojayil Prethakam Ulpedthaname🙏🙏
@anjalibiji2829
@anjalibiji2829 Месяц назад
ഹരേ കൃഷ്ണ 🙏 Biji അത്തം, Bini രോഹിണി, Anjali പൂയം
@sruthyharidas8586
@sruthyharidas8586 Месяц назад
Ente amma achante asugangal kadangal eallam mari poorna arogyam kittan vendi prarthikanm thirumeni.. koode aniyanu nalla oru joli kitan vendiyum..pls thirumeni
@babuoffice4153
@babuoffice4153 Месяц назад
നമസ്കാരം തിരുമേനി പത്മനാപൻ തിരുവാതിര. സന്ധൃ അത്തം. അരുൺ രോഗിണി വിദൃ പൂയം ശരീരസുഖത്തിനുംകല്ലൃണം നല്ലരീതിയിൽ നടക്കാനും പ്റാത്തിക്കണേ തിരുമേനി 🙏🙏
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം madam 🙏 ഞാൻ നാളത്തെ ലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും
@babuoffice4153
@babuoffice4153 Месяц назад
🙏
@aswathiachu4146
@aswathiachu4146 Месяц назад
Aswathi_pooyam Prathil _chiththira Njagal orumichu jeevikan vendi prathikane🥹🙏
@sashikalajayakumar2129
@sashikalajayakumar2129 Месяц назад
Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki Месяц назад
🎉gauthmivisakam Vidhyauyarcha Undakane
@sumeshsum9817
@sumeshsum9817 Месяц назад
Thirumeni Prathanyil Prathekam Prathikaname🙏🙏Sumesh Karthika
@mathumol1592
@mathumol1592 Месяц назад
നമസ്കാരം തിരുമേനി, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. സാമ്പത്തിക പുരോഗതിക്ക് പ്രാർത്ഥി,ക്കണം സരിൻ അശ്വതി, മാതു മകീര്യം ആദിഷ് രേവതി, ആരുഷ് രോഹിണി 🙏🙏🙏🙏
@sindhu6982
@sindhu6982 Месяц назад
🙏 Rahul Rajeev uthradathi marriage thadassangal Marne prayer cheyanam Thirumeni 🙏🙏🙏🙏🙏
@krishnavenis6991
@krishnavenis6991 Месяц назад
Krishnand uthradam Medical assistant joliyil പ്രവേശിക്കാൻ ഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@santhakumarthesserikaranko9395
@santhakumarthesserikaranko9395 Месяц назад
നമസ്കാരം ജി, ശാന്തകുമാര്‍ പൂയം,അജി thrikketta.. Shambhavi.. ചോതി 🙏🙏🙏🙏
@vijayalekshmin891
@vijayalekshmin891 Месяц назад
നമസ്കാരം തിരുമേനി 💐💐💐💐💐💐🌹🙏
@AshaKumar-cr7mm
@AshaKumar-cr7mm Месяц назад
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏
@karthukarthum9833
@karthukarthum9833 Месяц назад
വൈഗ. രോഹിണി വൈഷ്ണവി. ചിത്തിര ഗോപിക. മൂലം വിനോദ്. രേവതി തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണമേ തിരുമേനി
@infinitestories3221
@infinitestories3221 Месяц назад
ഞാൻ ഉൾപ്പെടുത്താം
@vasanthymohandas8667
@vasanthymohandas8667 Месяц назад
തിരുമേനി 🙏🙏🙏. സന്തോഷം തൃക്കേട്ട യാണ്. കുറെ നാളായി സങ്കടങ്ങൾ മാത്രം ആണ്. എല്ലാം മാറും എന്ന് കേൾക്കുമ്പോൾ സന്തോഷം. മോഹൻദാസ്, മൂലം. ശാരദ, തൃക്കേട്ട. പ്രാർത്ഥിക്കണേ.
@Satheeshkumar-qe6rq
@Satheeshkumar-qe6rq Месяц назад
Gowrisankar -thrikketta
@sajilaanoop24
@sajilaanoop24 Месяц назад
നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി അനൂപ് - അനിഴം സജില അനൂപ് - കാർത്തിക മാളവിക - അവിട്ടം അയാൻ - ചോതി സതീഷ് - ചോതി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏
@athiraanupathiraanup1559
@athiraanupathiraanup1559 Месяц назад
Athira-chothi,Anup-aniyam,thirumeni paranjath athupole nakatte prathikannam thirumeni 🙏 thirumeni parayuna kariyagal nadakarundu... Hare Krishna 🙏🙏
@homiezversion_1.0
@homiezversion_1.0 Месяц назад
തിരുമേനി കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ. ശ്യാം കുമാർ, വിശാഖം, sreejitha, പൂയം, ദേവനന്ദ, വിശാഖം, ദേവതീർത്ഥ, തിരുവോണം..
@Neethu665
@Neethu665 Месяц назад
Sanup-pooriruttathi, Neethu-vishakham adhya lekshmi- avitto , Deva lekshmi-bharani .kadabadhyathal maarikittaanum ,rogangal maaruvaanum prarthickane thirumeni 🙏🙏🙏
@Radhas.t.8594
@Radhas.t.8594 Месяц назад
നമസ്കാരം തിരുമേനി 🙏🏻🙏🏻ആതിര ഉത്രാടം, രഞ്ജിത് ചിത്തിര, ആദ്യ ചോതി.സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.🙏🏻🙏🏻
@rajnabeegum8430
@rajnabeegum8430 Месяц назад
Rajna beegum chithira kannikoor
@sindhu6982
@sindhu6982 Месяц назад
🙏 Rohan Rajeev Thiruvathira job promotion prayer cheyanam Thirumeni 🙏🙏🙏🙏🙏
@kamalamsreenivasan3297
@kamalamsreenivasan3297 Месяц назад
Thirumeni sreekamal chithira Sreenivasan pooyam Kamalam uthradam Prarthikkane
@sidhu_1737
@sidhu_1737 Месяц назад
Sindhu. Aswathy. Kadangal. Maran. Prarthikkane. Thirumeni🙏🙏🙏
@abhisachuabhisachu7289
@abhisachuabhisachu7289 Месяц назад
നമസ്കാരം തിരുമേനി🙏🙏🙏 ശത്രുദോഷo മാറാനും സാമ്പത സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ..'' വിശ്വനാഥൻ ചതചതയം സരിത - പുരോരുട്ടാതി അഭിഷേക് - അത്തം അശ്വിന്ത് ചിത്ര
@vandithaprabhat882
@vandithaprabhat882 Месяц назад
Vanditha Anizham Anjali Bharani Prabhat Makeeryam Archana Utharathathi
@unnikrishnan-lh3pg
@unnikrishnan-lh3pg Месяц назад
Namaskaram thirumeni unni krishnan revathy manju anizham parvathy uthratathy mukundakrishnan rohini 🙏🙏🙏
@divyavidhyadharan3816
@divyavidhyadharan3816 Месяц назад
Divya anizham.. Joli kittan vendi prathikane
@aiswaryaprakash6829
@aiswaryaprakash6829 Месяц назад
സുഭാഷിണി - മൂലം ജയ പ്രകാശ് - മകയിരം മിനി - അനിഴം അജയ് പ്രകാശ് - ചിത്തിര ഐശ്വര്യ - മൂലം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻
@ksk4831
@ksk4831 Месяц назад
രജനി തൃക്കേട്ട 🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@dhanya5664
@dhanya5664 Месяц назад
ധന്യ തിരുവാതിര ആദ്യപാദം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@ksk4831
@ksk4831 Месяц назад
അജയ് s കുമാർ ഉത്രട്ടാതി 🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
@greeshmau2420
@greeshmau2420 Месяц назад
Greeshma makam rogangal maran prardhikkane thirumeni
@SREENIVASAN.P.sSREENIVASAN.P.s
@SREENIVASAN.P.sSREENIVASAN.P.s Месяц назад
D Sreenivasan,pooyam,meenamasam
@Trilokhxh22
@Trilokhxh22 Месяц назад
ശ്രീദീപ പുരോരുട്ടാതി അങ്ങ് പറയുന്നതിൽ പറ്റുന്നത് ഒക്കെ ഞാൻ ചെയ്യാറുണ്ട്. എനിക്കു ഫലം ലഭിക്കാറുമുണ്ട്.. ഈ ചാനൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. 🙏🙏🙏🙏
@achu3428
@achu3428 Месяц назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@mydivine999
@mydivine999 Месяц назад
Jancy-anizham.. prarthikane thirumeni 🙏
@MajuSachu
@MajuSachu Месяц назад
തിരുമേനി എന്റെ കടങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ
@sheejajayan6996
@sheejajayan6996 Месяц назад
Namaskaaram thirumeni adwaith Krishna aswathy,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam poojayil ulpedurhane thirumeni
@MiniM-rg8lt
@MiniM-rg8lt Месяц назад
Ravindran pooram mini chothi gayathri poorartathi sakala Iswariyum tharanam kadangal okka veetanam
@MadhavanK-e8j
@MadhavanK-e8j Месяц назад
Om Namashivaya Madhavan Uthram
@manilasanthosh-cx7le
@manilasanthosh-cx7le Месяц назад
Shiburaj vishakam Manila chathayam Joli kittan prarthikanam thirumeni 🙏🙏🙏🙏
@sahadsaleem9183
@sahadsaleem9183 Месяц назад
തിരുമേനിയുടെ നാവ് പൊന്നു ആകട്ടെ... തൃകെട്ടക്കാർക്ക് എല്ലാം തിരുമേനി പറഞ്ഞത് പോലെ സംഭവിക്കട്ടെ..❤❤❤
@aneeshnarayanananeesh5588
@aneeshnarayanananeesh5588 Месяц назад
അനീഷ് - അശ്വതി നാളത്തെ പൂജയിൽ ഉൾപ്പെടുതണേ തിരുമേനി . വർക്ക് തീരെ ഇല്ല പ്രാർത്ഥിക്കണം
@sathishpanik3855
@sathishpanik3855 Месяц назад
Thirumeni namaskkaram ende magal neet coaching cheyunnu mol nannayi padikkan vendi prarthikkane thirumeni vaishnavi pooyam
@AnupriyaAnish-cu1bu
@AnupriyaAnish-cu1bu Месяц назад
Thirumeni ,ente Name Anupriya uthrittathi ,visa vanilla ethuuvare.Ente visa varan vendi prayer cheyane
@biji8516
@biji8516 Месяц назад
ബിജി തൃക്കേട്ട -പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼
@ushapt-sg3ky
@ushapt-sg3ky Месяц назад
ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏
@user-fd7ko3tx5p
@user-fd7ko3tx5p Месяц назад
Namasthethirumeni vinodkumarmoolam srilathachathayam prarthikkenethirumeni
@vinodiniag6122
@vinodiniag6122 Месяц назад
🙏. നാവുപോന്നാവട്ടെ തിരുമേനി 🙏. വിനോദിനി തൃക്കേട്ട പ്രാർത്ഥിക്കണം 🙏ഒരുപാട് വേദന അനുഭവിച്ചു 😢
@renjusiju4060
@renjusiju4060 Месяц назад
Renju -chithira ulpadathane
@user-se5bd9kp2h
@user-se5bd9kp2h Месяц назад
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🕉️🕉️🕉️🕉️
@sheelathampi3360
@sheelathampi3360 Месяц назад
Thirumeni..🙏ethunvare dukhangal ayrunnu..nallathu varane krishna...🙏
@vijayanc7563
@vijayanc7563 Месяц назад
വിജയൻ അശ്വതി അക്ഷയ് പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി.
@Santhakumari-td4ni
@Santhakumari-td4ni Месяц назад
ശാന്തകുമാരി രോഹിണി രാഹുൽ പൂരം prarthikanai thirumani
@ambilyambilyuthaman6427
@ambilyambilyuthaman6427 Месяц назад
അമ്പിളി ച ത യം പ്രാർത്ഥിക്കണേ തിരുമേനി🙏🏼🙏🏼🙏🏼
@sruthysatheesan
@sruthysatheesan Месяц назад
Rajesh visakam Sruthy makayiram Advikraj poororuttathi
@SindhuRatheesh-rx7or
@SindhuRatheesh-rx7or Месяц назад
🙏നമസ്കാരം തിരുമേനി 🙏സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക നാളത്തെ മഹാലഷ്മിപൂജയിൽ ഉൾപെടുത്തുക തിരുമേനി
@sethusvlogs6153
@sethusvlogs6153 Месяц назад
തിരുമേനി എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ. അശ്വതി.. അശ്വതി സതീഷ്... ചതയം സേതുമാധവൻ... മകയിരം
@seenav.m5086
@seenav.m5086 Месяц назад
ബിനീഷ് :പുരുരുട്ടാതി അനുഗ്രഹ:വിശാഖം സീന :ഉത്രിട്ടാതി
@divyajayan818
@divyajayan818 Месяц назад
തിരുമേനി എത്രയും പെട്ടന്ന് ഒരു വീട് വെക്കുന്നതിനു വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ജയ്മോൻ (ജയൻ )-ചോതി ദിവ്യ -കാർത്തിക അമൃത -മകം
@sheejathampy7571
@sheejathampy7571 Месяц назад
സനിക വിശാഖം വിവാഹം നടക്കാൻ നാളത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
ചേർത്തിട്ടുണ്ട് 🙏
@radhikayogesh9733
@radhikayogesh9733 Месяц назад
യോഗേഷ് ചോതി രാധിക പൂരുരുട്ടാതി ദിയ കൃഷ്ണ രേവതി നാളത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി
@shynireji
@shynireji Месяц назад
തിരുമേനി നമസ്കാരം 🙏🏼🙏🏼🙏🏼രജീവ് അനിഴം കടങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
@manjunm5647
@manjunm5647 Месяц назад
സജിത്കുമാർ ചിത്തിര പദ്മാവതി 'അമ്മ വിശാഖം (അസുഖം മാറാൻ പ്രാർത്ഥിക്കണേ തുരുമേനി ) മഞ്ജുള പൂയം റിഷബ് തൃക്കേട്ട പരിമള വിശാഖം ഹരിഗോവിന്ദ് തിരുവോണം ശശിധരൻ ചതയം 🙏🙏
@user-cd9rg1eh2o
@user-cd9rg1eh2o Месяц назад
🙏 തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസി ന് 'സമാധാനം തോന്നുന്നു ശത്രുഭോഷം മാറി കിട്ടാൻ പ്രാർത്ഥിക്കണേ ഷീലജ വിശാഖം രജീന്ദ്രൻ പൂരുരുട്ടാതി വിസ്മയ ഭരണി
@jeethujayakumar6601
@jeethujayakumar6601 Месяц назад
തിരുമേനി ഞാൻ കുവൈറ്റിൽ വന്നിട്ട് 1മാസം ആയി പറഞ്ഞ ജോലിയല്ല കിട്ടിയത് 4സ്ഥലങ്ങളിൽ മാറി മാറി കേറി ഒന്നും ശരിയായില്ല എല്ലായിടത്തും പ്രെസ്‌നങ്ങൾ ആയിരുന്നു വിസയുടെ കാലാവധി കഴിയാറായി മാനസികമായി ഒരുപാട് പ്രയാസമുണ്ട് .തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ആശ്വാസം തോന്നും രേവതി നാളുകര്ക് നല്ല സമയമാണിത് എന്ന് കേട്ടിട്ടും എനിക് എന്നും പ്രേഷ്‌നങ്ങൾ മാത്രേ ഉള്ളൂ .ജീതു രേവതി പ്രാർഥിക്കണേ തിരുമേനി
@jijichandran6977
@jijichandran6977 Месяц назад
തിരുമേനി ഒന്നു പ്രാർത്ഥിക്കണേ
@ambilykrishnan2453
@ambilykrishnan2453 Месяц назад
നമസ്ക്കാരം തിരുമേനി, അമ്പിളി, അനിഴം, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ , ഓം നമോ നാരായണായ. ഓം നമോ ഭഗവതേ വാസുദേവായ ,ഓം നമശിവായ, ഓം മിത്രായ നമ:
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 Месяц назад
Sivasutan Chettera
@shylajavinod2810
@shylajavinod2810 Месяц назад
തിരുമേനി ഞാൻ കേട്ടു കേട്ടു മടുത്തു. നാക്ക്‌ പൊന്നാവട്ടെ.തൃകേട്ട 🙏🙏🙏🙏🙏
@anagha.tanagha1476
@anagha.tanagha1476 Месяц назад
Punartham?
@Bijuoman1Oman-hg8km
@Bijuoman1Oman-hg8km Месяц назад
ഓം നമഃ ശിവായ.നമസ്കാരം തിരുമേനി.ബിജു ചതയം, വിദ്യ തിരുവാതിര, കൈലാസ് പൂരാടം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്കണേ തിരുമേനി. ഓം നമഃ ശിവായ
Далее