Тёмный

കുബേരയോഗം 6 നക്ഷത്രക്കാർക്ക്. സകല കഷ്ടപ്പാടും തീരും ഇവരെ തേടി സമ്പത്തും ധനവും വരും 

Infinite Stories
Подписаться 1,2 млн
Просмотров 56 тыс.
50% 1

“Kubera - The lord of wealth” is blessing 6 stars as per Hindu astrology. These 6 stars will witness improvement in wealth and prosperity.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@SheebaRajeev-jl5hz
@SheebaRajeev-jl5hz 29 дней назад
തിരുമേനി യുടെ ആരോഗ്യം പെട്ടന്ന് സുഖാവട്ടെ സൗണ്ട് ശരിയാവട്ടെ പ്രാർത്ഥിക്കാം 🙏🙏🙏
@infinitestories3221
@infinitestories3221 29 дней назад
നന്ദി ഷീബ madam 🙏 അമ്മേ ശരണം 🙏
@vasanthymohandas8667
@vasanthymohandas8667 29 дней назад
തിരുമേനി നമസ്കാരം. എന്റെ ഭർത്താവ് മൂലം ആണ്. ഇത് വരെ സാമ്പത്തിക പ്രശ്നം തീരുന്നില്ല. ഈ മാസം രക്ഷപെട്ടു എന്ന് കരുതും അത് നീങ്ങും. തിരുമേനിയുടെ വാക്കുകൾ ഫലിക്കട്ടെ. എന്നും പ്രാർത്ഥനയിൽ ആണ്. ഇന്നും കുടുംബ ദേവീയെ തൊഴുതു വന്നേ ഉള്ളു. വെള്ള്ളിയാഴ്ച പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി. മോഹൻദാസ്, മൂലം, ശാരദ, തൃക്കേട്ട. വെള്ളിയാഴ്ച ത്രികാല പൂജ കുടുംബ ക്ഷേ ത്രത്തിൽ ഞങ്ങൾ ചെയ്യുന്നുണ്ട്. ഒത്താൽ അന്നും പോകും.
@unnikrishnanp7722
@unnikrishnanp7722 29 дней назад
നമസ്ക്കാരം തീരുമേനി🙏🏻🙏🏻🙏🏻,. ഉണ്ണികൃഷ്ണൻ തിരുവോണം സാമ്പത്തി കബുദ്ധിമുട്ടുകൾ തീരാൻ പ്രാർത്ഥിക്കണേ തീരുമേനി.
@infinitestories3221
@infinitestories3221 29 дней назад
നമസ്കാരം ഉണ്ണികൃഷ്ണൻ sir 🙏 ഞാൻ വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ പേരും നാളും ഉൾപ്പെടുത്തി പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട് 🙏
@MalayalamArogyaKeralam
@MalayalamArogyaKeralam 29 дней назад
നമസ്കാരം തിരുമേനി ശശിധരൻ ചിത്ര ആശ്രിത് ഉത്രം അനിത ഉത്രാടം വിജയലക്ഷ്‌മി അശ്വതി മകൻ ആശ്രിത് യിന് നല്ല ജോലി ലഭിക്കാനും എല്ലാവർക്കും ആയുരാരോഗ്യ ത്തിനും ഒരു വീട് കെട്ടുവാ 🙏🙏 നുള്ള വഴി കാണിക്കുവാൻ വെള്ളിയാഴ്ച ക്കുള്ള മഹാലഷ്മി പൂജയിൽ ഞങ്ങളുടെ പേര് ഉൾപ്പെടുത്തണം തിരുമേനി
@MalayalamArogyaKeralam
@MalayalamArogyaKeralam 29 дней назад
🙏🙏🙏🙏
@anandur5473
@anandur5473 29 дней назад
രാജേഷ് - ഉത്രം അനന്തു - ചോതി അനു - വിശാഖം
@naseemaasharaf9068
@naseemaasharaf9068 28 дней назад
Naseema ...അനിഴം...ഏഴിൽ ഗുളികൻ നിൽക്കുന്നത് കൊണ്ട് എല്ലാ കാര്യങ്ങളിലും ഒരു തടസ്സം ആണ് അനുഭവപ്പെടുന്നത്....കടങ്ങൾ കുമിഞ്ഞു കൂടുന്നു...മാനസിക പ്രയാസം നല്ലോണം ഉണ്ട്... പൂജയിൽ ഉൾപെടുതനെ
@ManjushaDileep-oz3lg
@ManjushaDileep-oz3lg 29 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 മഞ്ജുഷ തിരുവോണം ദുഖവും കടവും തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
@RenukaSabu
@RenukaSabu 29 дней назад
നമസ്കാരം തിരുമേനി. ആദർശ്മകം മോന്റ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി.❤️🙏🙏🙏🙏
@seethasanthosh3271
@seethasanthosh3271 29 дней назад
Amritha -pooram, Anju-Revathy, Alok -Bharani, santhosh -atham, seetha-thiruvonam
@RadhamaniAyyappan
@RadhamaniAyyappan 23 дня назад
അനുഭവിച്ചതെല്ലാം സത്യമാണ് തിരുമേനീ പറഞ്ഞത് രതീഷ് പൂയം പൂജയിൽ ഉൾപ്പെടുത്തണേ
@beenasiva9126
@beenasiva9126 29 дней назад
Beena .....Anizham..Thirumeni e naline Patti paranja oro karyangalum 100% sariyanu.....kada badyadakal theeran prarthikane....🙏🙏
@sanjithr2544
@sanjithr2544 29 дней назад
SANJITH anizham
@vijayaravindran3076
@vijayaravindran3076 29 дней назад
തിരുമേനി സൗണ്ട് ശരിയാവട്ടെ 🙏🏻 നന്ദി തിരുമേനി
@infinitestories3221
@infinitestories3221 29 дней назад
നന്ദി 🙏
@nikhilkrishna8628
@nikhilkrishna8628 29 дней назад
🙏തിരുമേനി❤❤❤❤ശബ്ദം ശരിയായി വരുന്നുണ്ട്🕉️🕉️🕉️🕉️🙏🙏🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുതനെ തിരുമേനി Nibu krishna makam,Nikhil krishna പൂയം, Rema വിശാഖം, ബാലകൃഷ്ണൻ പുണർതം എല്ലാ ദിവസവും രാവിലെ കുബേര ഗായത്രി മന്ത്രം ജപിക്കരുണ്ട്❤❤❤❤
@sumilsudhan1030
@sumilsudhan1030 28 дней назад
എൻ്റെ അനിഴം ആണ് തിരുമേനി ലോൺ അടച്ചു 3 മാസം ആയി.ഗോൾഡ് പലിശ അടച്ചു 5 മാസം ആയി.ലോൺ എടുത്ത് ആണ് സ്ഥലം മേടിച്ചത്.ആത്മഹത്യ ചെയ്യാൻ തോന്നും ചിലപ്പോൾ.തിരുമേനി പറഞ്ഞത് സത്യം ആകട്ടെ..🙏
@Kunji797
@Kunji797 29 дней назад
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഭാഗ്യം എന്നിവ വർധിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
@anilamadhav3959
@anilamadhav3959 29 дней назад
നമസ്കാരം തിരുമേനി🙏🙏🙏 സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിലാണ്. പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കണേ.. അനില - തിരുവോണം
@sunildivakaran01
@sunildivakaran01 29 дней назад
Asha karthika, Abhay Aswathi, Sunil Thiruvonam, Swarnakumar Chothi, Shilaja Thrikketta. Prarthikkanae Thirumeni 🙏
@Radhika.R.
@Radhika.R. 29 дней назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 29 дней назад
ഞാൻ ചേർത്തിട്ടുണ്ട് രാധിക madam 🙏
@Radhika.R.
@Radhika.R. 29 дней назад
@@infinitestories3221 🙏🏻🙏🏻🙏🏻
@kanakamnikarthil9554
@kanakamnikarthil9554 29 дней назад
Anil Karthika, Abhiram Avittam, Abhijay Punartham, Anoosha Rohini Sajil Ketta Thrumeni please pray for us
@beenamadhu3134
@beenamadhu3134 29 дней назад
നമസ്കാരം തിരുമേനി. തിരുമേനിയുടെ ആരോഗ്യം പെട്ടെന്ന് ശരിയാകട്ടെ. മധു രേവതി പ്രത്യേക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.
@leenababu1058
@leenababu1058 29 дней назад
Namasthe Thirumeni 🙏 Hare Rama Hare Krishna ❤️ Radhe Radhe ❤️💐💐💐💐🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏❤️🙏
@infinitestories3221
@infinitestories3221 29 дней назад
ഹരേ രാമ ഹരേ കൃഷ്ണ 🙏❤️
@shilpako-i3x
@shilpako-i3x 29 дней назад
നമസ്കാരം തിരുമേനി 🙏 എന്റെ നക്ഷത്രം പൂരാടം ആണ് ഒരു സമാദാനവും ഇല്ല ജീവിതത്തിൽ ഒരു നല്ലകാലം പൂരാടം നക്ഷത്രകാർക്ക് ഉണ്ടാവില്ലേ തിരുമേനി... അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണമേ 🙏🙏🙏 ശില്പ - പൂരാടം ( govt. Job kittan) സന്ദീപ് - ചിത്തിര ( തൊഴിൽ ഉയർച്ച )
@infinitestories3221
@infinitestories3221 29 дней назад
വിഷമിക്കേണ്ട ഞാൻ പ്രാർത്ഥിക്കാം - എന്റെ പൂജാ പ്രാർത്ഥനയിൽ ചേർക്കാം കുറിച്ചെടുത്തിട്ടുണ്ട്
@SureshKumar-zz4uf
@SureshKumar-zz4uf 29 дней назад
🙏🏼 Hare krishna 🙏🏼 Namaskkaram Thirumanae 🙏🏼 Poojayil Ulpaduthanam Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Thozhil Uyarchake vendi Prarthikkanem Thirumanae 🙏🏼🙏🏼🙏🏼
@mayajayan5748
@mayajayan5748 29 дней назад
Namaskaram thirumeni 👃... Joli thadasam maran pray cheyyanam thirumeni.... Jayakrishnan uthram..... Maya chathayam.....Akshay makam ....Akash avittam ....
@sandhyasajeev6814
@sandhyasajeev6814 29 дней назад
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@sreelekhamk4688
@sreelekhamk4688 29 дней назад
നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടു പേർക്കും ജയചന്ദ്രൻ അശ്വതി ,ശ്രീലേഖ പുണർതം , മാലതി തിരുവാതിര അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@user-cn4ir8rr3g
@user-cn4ir8rr3g 29 дней назад
കടുത്ത ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ, തടസങ്ങൾ, ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോകാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏❤️
@sunithars8097
@sunithars8097 28 дней назад
W
@user-qx3ce7yj7l
@user-qx3ce7yj7l 29 дней назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻എന്റെ നക്ഷത്രം ഉത്രാടം ഒരു സമാധാനവും ഇല്ല എന്റെ മകളുടെ കല്യാണംമാണ് എല്ലാ സാമ്പത്തികബുന്ധിമുട്ടുകൾ മാറി കല്യാണം മംഗളംമായിട്ട് നടക്കാൻ പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻
@deepababu9316
@deepababu9316 29 дней назад
നമസ്കാരം തിരുമേനി sujish- വിശാഖം സാമ്പത്തിക ബുദ്ധിമുട്ട്അനുഭവപ്പെടുന്നു ഒന്ന് തീർത്തുതരാൻ പ്രാർത്ഥിക്കണം 🙏🙏🙏ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കണം 🙏🙏🙏
@psmanumeera7321
@psmanumeera7321 28 дней назад
Sheeba anizham Ella sowbagyangalkum santhoshangalkum samadanathinum thankyou Ella sowbagyangalum nilanirthi thanne sambathika uyarcha thannathinu thanks thannukondirikunnathinu thanks thanks Pala reethiyil varumanam thannathinu thannukondirikunnathinu thanks lakshmi kuberaya vaishravanaya nama
@ThomasThomas-v5y
@ThomasThomas-v5y 18 дней назад
ഞാനും ഒരു മൂലം നാളുകാർ ആണ് ഒത്തിരി സാമ്പത്തികശേഷിയും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
@aswathypm1617
@aswathypm1617 29 дней назад
Namaskaram thirumeni🙏🏻 Pareekshayil vijayikan enik vendi prardhanayil ulpeduthane thirumeni..... Aswathi - Aswathi
@krishnapriya4540
@krishnapriya4540 29 дней назад
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🙏❤❤❤❤
@vyshnaprvyshnapr8574
@vyshnaprvyshnapr8574 29 дней назад
Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
@Neethu665
@Neethu665 29 дней назад
Sanup-pooruruttathi Neethu -vishakham kadabadhyathakal maari kittan prarthickane thirumeni 🙏🙏🙏
@sasidharankarunakaran-ex3bh
@sasidharankarunakaran-ex3bh 28 дней назад
തിരുമേനി നമസ്കാരം, തങ്കകളുടെ പൂജയിൽ ഉൾപ്പെട്ടി പ്രാർത്ഥിക്കണേ ശശിധരൻ.. ഉതൃട്ടാതി സിൽവി... പൂയം , പ്രിയ... വിശാഖം, പ്രശാന്ത്...മൂലം സൈജ... ചിത്തിര , ഹരിത... ചിത്തിര
@nayanark2472
@nayanark2472 29 дней назад
🙏🙏🙏🙏 Nayana - chathayam Sabi - chithira Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏 Nanu - pooram (aarogyam, dhanavarav) Reena - om (aarogyam, dhanavarav) Vishnu - atham (aarogyam, dhanavarav) Ajin - bharani (vidya vijayam, aarogyam)
@infinitestories3221
@infinitestories3221 29 дней назад
ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
@RajanneLlikkotte
@RajanneLlikkotte 29 дней назад
Thirumeni enthe star thiruvonam parajakarigel എല്ലാം 100 സദമനം ശരി thank yu❤
@karthikskumar7866
@karthikskumar7866 29 дней назад
Njan Revathi manthram chollam Thirumeni ❤❤ Thanks 🙏🙏🙏🙏
@vijiraji9358
@vijiraji9358 26 дней назад
Vijiraji pooyam prarthickane enicku vendi thirumeni 🙏🙏🙏
@user-fq9je5nv7l
@user-fq9je5nv7l 22 дня назад
Thank u tirumeni..nin thiruvonm ..nakehtrq
@mayashiju8482
@mayashiju8482 29 дней назад
Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@santhapappinipozhil5086
@santhapappinipozhil5086 29 дней назад
ശാന്ത ആയില്ല്യം കാടം തീരൻ പ്രാർത്ഥിക്കാണം നന്ദി
@ThankamaniMani-pt9gi
@ThankamaniMani-pt9gi 24 дня назад
Thankamani Chothi Sasikumar pooyam Amala Rohini Amal Revathi njanghale kudy Pooja il ulpeduthane thirumeani.
@santhapappinipozhil5086
@santhapappinipozhil5086 29 дней назад
അദ്ധ്യതി - ദിപിൻ കാടംതിരുവാൻ പ്രർത്ഥിത്തിക്കണം തിരുമോന്നി നന്ദി
@dramfc9621
@dramfc9621 29 дней назад
Adhikesav - Thriketta (education) Sangeetha _ punartham (job) Prarthanayil ulpeduthane🙏🙏🙏
@bindukrishnan31
@bindukrishnan31 29 дней назад
Bindu makom Midhun pooram Meera punartham Rajmohan makayiram Please include us in your poojas
@pillaiprasadsreenivasan9622
@pillaiprasadsreenivasan9622 28 дней назад
Prasad pooyam pravin theruvonam Geetha attam drisya theruvonum aadivic awasthi sarva asharyavam kittan pratheekkanam therumeni
@abiramiabi59
@abiramiabi59 29 дней назад
തിരുമേനിയുടെ ആരോഗ്യം പെട്ടന്ന് സുഗമാവട്ടെ എന്ന് പ്രാർത്ഥിക്കം 🙏
@sushamass474
@sushamass474 29 дней назад
സുഷമ അനിഴം....... എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.......
@bindukrishnan31
@bindukrishnan31 29 дней назад
Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please include us in your poojas
@vijayanvijayan2134
@vijayanvijayan2134 29 дней назад
My brother moolam Raveendran
@kunjumolsreekumar5784
@kunjumolsreekumar5784 29 дней назад
Namaskarram thirrumeni.... Anokhi rohini. Arrushy. Revathy... Niharra anizham. Neerav thirruvathira.. Kunjumol revathy. Prayer to us.
@RethiRajeev-jd5jt
@RethiRajeev-jd5jt 29 дней назад
rathi anizham Aswathi chothi sharath uttritathy
@prasannakumari187
@prasannakumari187 29 дней назад
Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany
@RathiP-vv4rn
@RathiP-vv4rn 29 дней назад
Bharathi...ayilyam....jain...pooradam...enteymakananu....theeremanasukhamillathapoleeyanueenteykuttikku...nallathupolepoojayilprarthikkanam....thirumeni..pls...sahayikkaney...nhagalpavagalanu...thirumeni
@myworld-hu3zu
@myworld-hu3zu 29 дней назад
ഓം നമഃ ശിവായ 🙏🙏🙏
@nandananandhuzz5960
@nandananandhuzz5960 29 дней назад
Manju revathi shareerika manasika arogyathinu Santhoshavum samadhavum undavanum arogyathinum Vendi prathikanane thirumeni
@mannarapullynandakumar7676
@mannarapullynandakumar7676 29 дней назад
Namaste Tirumeni, I am Nandakumar Revathi hope your words come true as I am suffering from debts and financial problems hope I will be recovering
@madhavkrishnan8060
@madhavkrishnan8060 29 дней назад
Ajitha Uthram Sudeej Pururuttathi Madhav Karthika Sachu Makayiram Sradha Ashwathi Sraya Ashythi pujael Ulpeduthane Thirumeni 🙏🙏🙏
@prasadmm6394
@prasadmm6394 29 дней назад
ദേവനന്ദ മൂലം ശാന്തി നി-അനിഴം പ്രസാദ് - അശ്വതി കുബേരയോഗത്തിന്റെ ഗുണം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏
@ushaparvathy294
@ushaparvathy294 29 дней назад
ഉഷാകുമാരി.രേവതി. ജനിച്ച. നാളെമുതൽ. കഷ്ടപ്പാടിൽ. ആണ്.63. വയസു. ഉണ്ട്. Eppol. രോഗിയും. ആണു..
@saranyaakhil4435
@saranyaakhil4435 29 дней назад
Namaskaram Thirumeni 🙏 Saranya uthradom Akhil pooram Adharv uthradom Sambathika uyarcha undakan prarthikane Thirumeni 🙏
@user-ny5gq2wq6j
@user-ny5gq2wq6j 29 дней назад
Namaskaram thirumeni🙏🙏🙏 prarthanahil ulpeduthane leksmanan pooram sukumari anizham shibu punartham
@aswathiachu4146
@aswathiachu4146 29 дней назад
Aswathi_pooyam Prathil _chiththira Ente value manasilaki entedutheki thirichu varan vendi prathikane thirumeni 🙏 vegam orumichu jeevikan vendi prathikane 🙏🙏
@bindugk1009
@bindugk1009 29 дней назад
Bindu anizam devika moolam unni aswathi prarthikane therumeni🙏🙏
@unnikrishnanp7722
@unnikrishnanp7722 29 дней назад
നമസ്കാരം തിരുമേനി ഉണ്ണികൃഷ്ണൻ -തിരുവോണം സുഭദ്ര - പൂരാടംകടബാധ്യതകൾ തീരാൻ കൃഷ്ണജ - അവിട്ടംവിദദ്യാവിജയത്തിന് സ്നേഹ വിദ്യാവിജയത്തിന് പ്രാർത്ഥിക്കണേ തീരുമേനി🙏🏻🙏🏻🙏🏻🙏🏻
@amboomodern9031
@amboomodern9031 29 дней назад
Reshma uthrattathi santhanabhagyam
@user-dl2ez1un1x
@user-dl2ez1un1x 29 дней назад
Rugmani - vishaagham Kadaghal theeraan prarthikkane thirumeni 🙏🙏 i
@lalithamp934
@lalithamp934 29 дней назад
നമസ്കാരം തിരുമേനി🙏🙏🙏
@AdhithyanAdhithyan-mm3zf
@AdhithyanAdhithyan-mm3zf 29 дней назад
Namaskkaram thirumeni Rajesh rohini Manju aayillyam soumya pooruruttaathi adithyan pooyam prarthikkanam thirumeni
@geethusivanandan2098
@geethusivanandan2098 29 дней назад
Geetha magam Nikhil theruvonam athulya chethera Abijith Revathi 🙏🏻🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 29 дней назад
🙏
@aiswaryaram7094
@aiswaryaram7094 29 дней назад
അങ്ങയുടെ നാവ് പോന്നാവട്ടെ 🙏🙏🙏🙏🙏ഇത് എത്ര പ്രാവശ്യം ആണ് ചൊല്ലേണ്ടത് തിരുമേനി?🙏🙏🙏🙏🙏
@user-se5bd9kp2h
@user-se5bd9kp2h 29 дней назад
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@aneeshnarayanananeesh5588
@aneeshnarayanananeesh5588 29 дней назад
അനീഷ് - അശ്വതി തൊഴിൽ തടസ്സം മാറാൻ എന്ത് വഴിപാടാണ് ചെയ്യേണ്ടത് തിരുമേനി . പറഞ്ഞു തരണം തിരുമേനി
@amboomodern9031
@amboomodern9031 29 дней назад
Binoythomas Karthika santhanabhagyam
@sheeladevaki8693
@sheeladevaki8693 29 дней назад
Namaskaram thirumeni kirshnan kutty mulam🙏 pujayil ulpeduthuka 🙏🙏🙏
@rethinnathpr3231
@rethinnathpr3231 29 дней назад
Namaskaram thirumeni Rethin Nath pr punartham, Parvathy chithira
@asharahi8086
@asharahi8086 29 дней назад
Om.namashivaya Namaskar am.thirumani Asha.pooyam.thirumaniyude Navu.ponnavatte
@Aniru1995
@Aniru1995 29 дней назад
Chandni vinod utram. Govind vinod attam padana thadasagal maruvan prardhikkanea thirumeani namastea
@rakhinami5915
@rakhinami5915 29 дней назад
Namitha chathayam Ashok punartham Rakhi ayilliam
@adhithkrishna6380
@adhithkrishna6380 29 дней назад
മോനിഷ അശ്വതി സുമേഷ് അശ്വതി ആദിത് പൂരാടം ആദ്യ പൂരം angayude prarthanayil ulpeduthane🙏🙏🙏🙏🙏
@jeyagopi1345
@jeyagopi1345 19 дней назад
Jayagopinath. Reavathi.
@nandananandhuzz5960
@nandananandhuzz5960 29 дней назад
Akhil karthika sthira joliyum varumanavum undavanum arogyathinum Santhoshavum samadhavum undavanum Vendi prathikanane thirumeni
@user-zo2hc3vo5p
@user-zo2hc3vo5p 29 дней назад
തിരുമേനിയുടെ നാവ് പൊന്നാവട്ടെ
@ayurvedalover7511
@ayurvedalover7511 11 дней назад
thiruvonam,moolam,pooyam,ashwathy,anizham,revathy = ah 6 nakshatrangal
@UmaSuresh-gu3jz
@UmaSuresh-gu3jz 29 дней назад
കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി umayamma makam
@lathikapurushothaman9740
@lathikapurushothaman9740 28 дней назад
Thirume ni prarthanayil ulpeduthi Prarthichirunnu Ente veedu pani nadakkukayau Onnukoodi prarthikkae Purushothaman pooruruttathi Lathika pooradam Abhiram pooruruttathi Abhijith punartham Prarthikkane thirumeni
@nandananandhuzz5960
@nandananandhuzz5960 29 дней назад
Nandana pooram nivedhitha karthika Vidhya vijayathinum arogyathinum mana santhoshathinum Vendi prathikanane thirumeni
@shameeraziya3153
@shameeraziya3153 29 дней назад
🌈🙏Namaskaram Thirumeni 🙏 Sathyam aano Thirumeni 🙏kurenaal aayi kelkaan agrahikunnathu😢🙏Shameera Moolam, Athira Uthradam 🙏 Prarthanayil ulpeduthane Thirumeni 🙏 🌈
@indianarmy-md7vw
@indianarmy-md7vw 29 дней назад
🙏🙏🙏 നിഷ രേ വതി കടം തീരാൻ പ്രാർത്ഥന യിൽ ഉൾ പടുത്തനെ തിരുമേനി /🙏🙏🙏
@Aniru1995
@Aniru1995 29 дней назад
Usha vishagham nall oru geevitham kittan prardhikkanea thirumeani namastea
@user-ed9ig9ug9o
@user-ed9ig9ug9o 29 дней назад
Thirumeni orupad budhimuttukal anubhavichu. Eniku aishvaryam varan prarthikane. Sudha, thiruvonam
@sukriyavinod829
@sukriyavinod829 29 дней назад
Supriya anizham vinod Kumar pooratathi abhinandan karthega abhivandan mullam prarthana yuilulpeduthane therumeni
@jyothishkrishna9400
@jyothishkrishna9400 29 дней назад
Nameskaarem thirumeni🙏Jyothish krishna moolem prarthikane thirumeni🙏🙏🙏
@surendransurendran.m
@surendransurendran.m 29 дней назад
സുരേന്ദ്രൻ തിരുവാതിര പൂജയിൽ ഉൾപെടുത്തണേ തിരുമേനീ =
@user-po8zd2dy8z
@user-po8zd2dy8z 29 дней назад
ആര്യ അനിഴം. ഒരുപാട് ബുദ്ധിമുട്ടിൽ ആണ് തിരുമേനി പ്രാത്ഥനയിൽ ഉൾപെടുത്തണേ.🙏
@lathikasherin8739
@lathikasherin8739 29 дней назад
തിരുമേനിയുടെ നാവ് പെന്നാവട്ടെ.ലതിക അശ്വതി ,ഷെറിൻ തിരുവോണം. പ്രാർത്ഥിക്കണേ
@sabeeshk7067
@sabeeshk7067 29 дней назад
നമസ്കാരം തിരുമേനി 🙏🏻 സബീഷ് പൂയം നക്ഷത്രം പ്രാത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻
@infinitestories3221
@infinitestories3221 29 дней назад
ഞാൻ ഉൾപ്പെടുത്താം സബീഷ്
@saraswatinair6270
@saraswatinair6270 21 день назад
🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏നാരായണ കുട്ടി ഉത്രാടം ലീത പൂയം 🙏🙏🙏🙏
@user-qe8ki2kk9o
@user-qe8ki2kk9o 29 дней назад
Ravi uthrattathi Geetha pooyam Rahul thrikketta Athira makam nghalkuvendi Thirumeni prathikkneay
@user-ei6rj9sg1h
@user-ei6rj9sg1h 29 дней назад
തിരുമേനിയുടെ നാവു പൊന്നാവട്ടെ എന്റെ മോൻ അനിഴം, മോൾ പൂയം 🙏🏻🙏🏻🙏🏻
@user-mi6wj9yi4b
@user-mi6wj9yi4b 28 дней назад
ബീന അത്തം നന്ദന പൂരം അഞ്ചന രോഹിണി ആദർശ് പുണർതം കട ബാധ്യത മാറി കിട്ടാനും ശത്രു ദോഷം മാറി കിട്ടാനും പ്രാർത്ഥിക്കണേ
Далее
Как вам наши образы?🥰🥰🤍🤍
00:10