Тёмный

ബെഡുകൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാം ❤️ Mattress 

Fuddie Traveller by Joshy MR
Подписаться 190 тыс.
Просмотров 89 тыс.
50% 1

8589011986
9072318055
❤❤❤❤❤❤❤❤❤❤❤❤❤
Fuddietraveller by Joshy mr
Instagram: ...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 604   
@jissiejose5710
@jissiejose5710 2 года назад
തൃശൂർക്കാരി ആയിട്ടു പോലും ഇങ്ങനെ ഒരു ഫാക്ടറി ഔട്ട്ലെറ്റ് തൃശൂർ ഉള്ള കാര്യം ഞാൻ അറിഞ്ഞിരുന്നില്ല.. ഇനി ഇപ്പൊ ധൈര്യമായിട്ടു ഈ shop നെ പറ്റി റിലേറ്റീവ്സ്നോട്‌ പറയാമല്ലോ.. വെറുതെ എന്തിനാ കത്തി വില കൊടുത്ത് തല്ലിപ്പൊളി ബെഡ് വാങ്ങുന്നത്.. ഇവിടെ വന്നു നല്ലത് എടുക്കാലോ... 👍🏻👍🏻
@rajulausman7510
@rajulausman7510 2 года назад
നല്ല അവതരണം ബിസിനസ്സിൽ ഉയർച്ച ഉണ്ടാകട്ടെ
@jprakash7245
@jprakash7245 6 месяцев назад
കോയമ്പത്തൂര് പോയി വാങ്ങണോ ന്ന് ആലോചിച്ചിരിക്കുമ്പോഴാ ഇത് കാണുന്നത്! 😇
@saneeshputhiyaveetil7672
@saneeshputhiyaveetil7672 2 года назад
നല്ല വിവരണം. ഒരു പ്രവാസിയെ പ്രോത്സാഹിപ്പിക്കുന്ന താങ്കളുടെ ഉദ്യമത്തിന് അഭിനന്ദനങ്ങൾ ഇത്തരം നമ്മുടെ നാട്ടിലുള്ള സംരംഭങ്ങൾക്ക് പരമാവധി പ്രോ്സാഹനം നൽകുക.
@muh_faris_ff
@muh_faris_ff 2 года назад
Pala bed കണ്ടിട്ടുണ്ട് ഇത്ര നല്ല ബെഡ് കണ്ടിട്ടില്ല നിർമ്മിക്കുന്നത് ആദ്യമായി കാണുന്നു പത്ത് വർഷം വാറണ്ടി ഉള്ള ബെഡ്ഡുകളും സൂപ്പർ നിങ്ങൾക്ക് കുറേ ബിസിനസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു അടിപൊളി ഇത്ര നല്ല ബെഡ് കണ്ടിട്ടില്ല 😍😍😍😍
@Honeybee92
@Honeybee92 2 года назад
ഇങ്ങനത്തെ start up കളെ ആണ് കേരളത്തിനു ആവിശ്യം
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@thomasc.c5327
@thomasc.c5327 2 года назад
അവസാനം പറഞ്ഞ ലാറ്റക്സ് ബെഡിന്റെ വില പറഞ്ഞില്ല. പിന്നെ സിഗ്നേചർ ബെഡിന്റെ വിലയും പറഞ്ഞില്ല
@Aleenak.m.
@Aleenak.m. 2 года назад
അടിപൊളി .ഞങ്ങൾ കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ ആണ്. ഇത്തരത്തിൽ ഒരു കമ്പനി ഇവിടില്ല .ജനുവിനായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതിന് നന്ദി
@shainichandy9743
@shainichandy9743 2 года назад
ബെഡ് കണ്ടിട്ടില്ല നിർമ്മിക്കുന്നത് ആദ്യമായി കാണുന്നു. നിങ്ങൾക്ക് ബിസിനസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@shemeeram4210
@shemeeram4210 2 года назад
ആരോഗ്യത്തിനും ഉന്മേഷത്തിനും പറ്റിയ രീതിയിൽ തയ്യാർ ചെയ്ത ബെഡ് എല്ലാ വീടുകളിലും എത്തിച്ചേരാൻ പരിശ്രമിക്കുക എല്ലാവരും വാങ്ങി ഉപയോഗിക്കുക
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@indiraunni826
@indiraunni826 2 года назад
Very useful video 🙏 Correct സമയത്തുതന്നെ കണ്ടു ബെഡിനെക്കുറിച്ചു ഇത്രയൊന്നും അറിയില്ലായിരുന്നു
@FuddieTraveller
@FuddieTraveller 2 года назад
🥰❤
@Cybertronyt7605
@Cybertronyt7605 2 года назад
നല്ല ഇൻഫർമേറ്റീവ് ആയിട്ടുള്ള ഒരു വിഡിയോ ..Thank You Very Much ....customer വഞ്ചിക്കപ്പെടുന്ന ഈ കാലത്ത് ഇത്തരം വിഡിയോ എല്ലാവർക്കും ഉപകാരപ്പെടും ...All the Best Papillion
@dhilusvlog6515
@dhilusvlog6515 2 года назад
ഇതു വരെ കേടക ഉണ്ടാകുന്നത് കണ്ടിട്ടില്ല ipo കണ്ട് 😍 അർഹരായ വരുടെ കയിൽ കിട്ടട്ടെ 😍🤝
@FuddieTraveller
@FuddieTraveller 2 года назад
🥰❤
@_deva.nandana_.
@_deva.nandana_. 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ബെഡിനെ കുറിച്ച് വിശദമായി അറിയാൻ സാധിച്ചു താങ്ക്യു
@vavaztubevavaztube9449
@vavaztubevavaztube9449 2 года назад
പലതരം ബെഡ്ഡുകളും കടകളിൽ കണ്ടിട്ടുണ്ട് ഇത് എങ്ങനെയാണ് നമുക്ക് ഉണ്ടാക്കി വരുന്നത് എന്ന് കണ്ടിട്ടില്ല ഇത് നമുക്ക് നേരിട്ട് കാണിച്ചു തന്നതിന് വളരെ നന്ദി പിന്നെ ഇത് നല്ല affordable റൈറ്റിൽ ആണ് ലഭിക്കുന്നത്
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@sayanabiji8135
@sayanabiji8135 2 года назад
Perfect materials
@AshokKumar-vw8zr
@AshokKumar-vw8zr 2 года назад
നല്ല അവതരണം ആൾക്കാർ, ഞാനുംൾപ്പെടെ ഇതിനെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നു ബെഡ് വാങ്ങിയിരുന്നത് നന്നായി കാരൃങ്ങൾ മനസിലാക്കാൻ കഴിഞ്ഞു സന്തോഷം ഏതായാലും ഒരു മലയാളിടെ സംരംഭം അല്ലെ വിജയിക്കട്ടെ 👍👍
@mariammageorge8485
@mariammageorge8485 2 года назад
Ha
@jK-ng2kl
@jK-ng2kl 2 года назад
Please show your contact number ok
@doggie8109
@doggie8109 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ. Latex bed ന്റെ വിലകൂടി പറയാമായിരുന്നു. Pappiliyo കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.
@FuddieTraveller
@FuddieTraveller 2 года назад
🙏❤
@deepthvj
@deepthvj 2 года назад
സത്യത്തിൽ ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യമായിരുന്നു. പലരും പറ്റിക്കപ്പെടുന്ന ഒരു കാര്യമാണ് ഇത്.
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@jinipeeter7062
@jinipeeter7062 2 года назад
ബെഡിനെക്കുറിച്ചു നല്ലൊരു അറിവുകിട്ടി 🙏 മകൻടെ കല്യാണം ഉണ്ട് ഒരു latax ബെഡ് അവിടെവന്നു വാങ്ങാൻ ആഗ്രഹിക്കുന്നു thanks febin.ആ ബെഡ് റേറ്റ് ഒന്ന് പറയോ pls🙏
@babutk456
@babutk456 2 года назад
ഈ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമായിരിക്കും. എനിക്ക് ബഡിനെ കുറിച്ച് പുതിയ അറിവുകൾ നേടാൻ കഴഞ്ഞു .
@shivadas6887
@shivadas6887 2 года назад
Valuable information
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@sudhapn5454
@sudhapn5454 2 года назад
ഞങ്ങൾ രണ്ടു കൊല്ലം മുൻപ്‌ ഒരു ഡബിൾ കോട്ട് ബെഡ്ഡ് വാങ്ങിയിരുന്നു. അന്ന് കട കുറിയച്ചിറ പള്ളിക്കു മുൻപേ (തൃശ്ശൂരിൽ നിന്നു വരുമ്പോൾ) ആയിരുന്നു. ആ ബെഡ്ഡ് ഇപ്പോഴും നന്നായിരിക്കുന്നു. 👍
@kareemsabira9971
@kareemsabira9971 2 года назад
സൂപ്പർ വീഡിയോ ശരിക്കും മനസ്സിലാകുന്ന അവതരണം
@vinilkv468
@vinilkv468 2 года назад
നല്ല മാട്രസ് ആണ് സൂപ്പർ ക്വാളിറ്റി വിശ്വസിച്ചു വാങ്ങാം
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@rvpradeep9863
@rvpradeep9863 2 года назад
മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻
@arvindrajak7334
@arvindrajak7334 2 года назад
അപ്രേതർ എന്റെ സുഹൃത്തുക്കൾ ധനഞ്ജയ് കുമാർ
@maryjoseph9950
@maryjoseph9950 2 года назад
Bednepatty. Valare. Nannayie. Manasilakkanpatty. Very. Good. Prodect
@shijupb4779
@shijupb4779 2 года назад
ഒരുപാട് നന്ദി ചേട്ടാ ചേച്ചി നമ്മുടെ ആരോഗ്യത്തിനും സുഖത്തിനും പറ്റിയ ബെഡ് ഉണ്ടാക്കി തരും എന്ന് പറഞ്ഞതിൽ വളരെ സന്തോഷം നമ്മൾ എല്ലാവരും ഓടി പോയി നല്ല സോഫ്റ്റ് ബെഡ് നോക്കി വേടിക്കും പിന്നെ തുടങ്ങും അവിടെ വേദന ഇവിടെ വേദന എനിക്കും വേടിക്കണം ഇത് പോലെത്തെ ബെഡ് 🙏👍
@sneha9375
@sneha9375 2 года назад
സാധാരണക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന വീഡിയോ ആയത് കൊണ്ട് തന്നെ #Foodie traveller എന്ന ചാനലിലെ ഓരോ വീഡിയോയും കാണാറുണ്ട് . ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് .. ബെഡ് വാങ്ങാൻ റിവ്യൂ നോക്കി വന്നപ്പോൾ ആണ് വീഡിയോ കണ്ടത്..തേടിയ വളളി കാലിൽ ചുറ്റി 🤗 വിശ്വസിച്ചു വങ്ങിക്കമല്ലോ..അത്രയും നന്നായി പറഞ്ഞു തന്നല്ലോ .. ഫെബിൻ ചേട്ടൻ വളരെ വ്യക്തമായി കര്യങ്ങൾ പറഞ്ഞു തന്നല്ലോ ..ചില കടകളിൽ ചെല്ലുമ്പോൾ അവരുടെ അടുത്ത് എന്തെങ്കിലും ഒന്ന് ചോദിക്കാൻ തന്നെ തോന്നില്ല...thanks🙂🙂
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@sheelaa1817
@sheelaa1817 4 месяца назад
എനിയ്ക് ഒരു bed വേണം 6 X 4 ഇഞ്ച അയച്ച തരുമോ ful തുരു വന്ന പുരം ആ prie എത്ര
@happywithsinislife9521
@happywithsinislife9521 2 года назад
Super beda njan 3എണ്ണം വാങ്ങി 👌👌
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@johanbenson9418
@johanbenson9418 2 года назад
ഇത്രയും നല്ല വിശദീകരണത്തിന് നന്ദി 🙏..സാധാരണക്കാരന്റെ കിടക്ക latx സൂപ്പർ. സിംഗിൾ ബെഡ്ന്റെ വില ഒന്നറിയിക്കാമോ?
@mrctrading1497
@mrctrading1497 Год назад
ഞാനും വാങ്ങി ഈ വീഡിയോ ആഗസ്റ്റിൽ കണ്ടു പക്ഷെ വാങ്ങാൻ സാധിച്ചത് ഈ 2023 ആ ആഗ്രഹം സാധിച്ചു കരുനാഗപ്പള്ളിലിൽ അയച്ചു തന്നു..... സൂപ്പർ ...... ഇനിയും വാങ്ങും ...... തീർച്ചയായും
@muhammedshejis2101
@muhammedshejis2101 Год назад
Bro njn കൊല്ലത്ത് ഉള്ള alaane Brode number onne tharuo ?
@devisreekumar734
@devisreekumar734 2 года назад
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി..
@lailalaila2558
@lailalaila2558 2 года назад
ലത്തക്സിന്റെ ഫോം വെച്ച കിട എത്രയാണ് വില
@asokankn7021
@asokankn7021 2 года назад
ഒരു പുതിയ സ൦ര൦ഭ൦ ഇത്ര യും നാൾ നിലനിന്നു എന്നത് സത്യസന്ധത കൊണ്ടു തന്നെ
@bindhuprince6057
@bindhuprince6057 2 года назад
Super very good information പിന്നെ വിലയും അത്ര കൂടുതലല്ല. 👍👍very good
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@pathup4164
@pathup4164 2 года назад
നല്ല ഉപയോഗം ഉള്ള വീഡിയോ.. നമ്മുടെ നാട്ടിൽ തന്നെ ഒരു bed manufacturing കമ്പനി 👏🏻👏🏻👏🏻
@wonderlanddiaries7998
@wonderlanddiaries7998 2 года назад
മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും നിർബന്ധമായ ഒന്നാണ് ദിനം പ്രതിയുള്ള ഉറക്കം... കേൾക്കുമ്പോൾ വെറും ബെഡിനെ കുറിച്ചുള്ള വീഡിയോ എന്ന് തോന്നുമെങ്കിലും.. മറ്റ് ആവശ്യഘടകമെന്നപ്പോലെ ബെഡിനും ജീവിത്തിൽ വലിയ പ്രാധാന്യമുണ്ട്.. ഒരു ദിവസം തുടങ്ങുന്നത് തന്നെ ഉറക്കത്തിൽ നിന്നാണ്.. അപ്പോൾ അത് നല്ല ബെഡിൽ നിന്നുള്ള സുഖ നിദ്രയാകുമ്പോൾ ദിവസം കൂടുതൽ സന്തോഷം നിറഞ്ഞത് ആകും . ഇത്രയും നല്ല അറിവുളള വീഡിയോ പങ്കു വച്ചതിന് വളരെ നന്ദി...
@FuddieTraveller
@FuddieTraveller 2 года назад
Thanku ❤
@lakshmiprakash3944
@lakshmiprakash3944 2 года назад
സൂപ്പറായിട്ടുണ്ട് വർക്കിംഗ്‌ സെറ്റിലേബടുകൾ കണ്ടപ്പോൾ യാഥാർഥ്യം മനസ്സിലാക്കാൻ സാധയ്ക്കുന്നുണ്ട് പാവപ്പെട്ടവർക്കും ബെഡിൽ കിടക്കാൻ ആഗ്രഹമുണ്ടാവുമല്ലോ
@simisugathan9346
@simisugathan9346 2 года назад
നല്ല ഒരു വീഡിയോ കണ്ടതിൽ സന്തോഷം.... എല്ലാ നന്മകളും ഉണ്ടാവട്ടെ pappilo company ക്ക് എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏god may bless your buisiness.... 🙏🙏🙏👍👍👍
@lintusineesh2509
@lintusineesh2509 2 года назад
details of factory output very interesting..... it's new information 🎉🎉🎉🎉
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@shajuthomas4760
@shajuthomas4760 2 года назад
ബഡ് നിർമ്മാണം, ഡിസൈൻ, സ്റ്റിച്ചിംഗ്, വിലകുറവ് എല്ലാം തന്നെ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@lailaantony3862
@lailaantony3862 2 года назад
ഒരു വൃക്തിയെ ആകർഷിക്കുന്ന വിധത്തിലുള്ള താക്ളുടെ വിവരണത്തിന് അഭിന്ദനങൾ
@SureshKumar-od3ni
@SureshKumar-od3ni 2 года назад
എല്ലാത്തരം കിടക്കകളെയുംകുറിച്ചു അറിയാൻ കഴിഞ്ഞു നല്ല വീഡിയോ കാണാനും കഴിഞ്ഞു നന്ദി
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@chinnammama8129
@chinnammama8129 2 года назад
Bed detail ayi ariyan kathirikkukaayirinnu. Nice to know. Actually I was searching for good beds.
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@sanuxavier950
@sanuxavier950 2 года назад
Very good presentation .it's very useful for new buyer s Thankyou sir
@sidhickalr5729
@sidhickalr5729 2 года назад
പൊളിച്ചൂ ട്ടോ, പാലക്കാടിലെ മണ്ണാർക്കാടിൽ ഒരു ബ്രാഞ്ച് ഇടാണോ,വിജയിക്കും, വിജയിപ്പിക്കും
@FuddieTraveller
@FuddieTraveller 2 года назад
@seenathnochi382
@seenathnochi382 2 года назад
വളരെ ഉപകാര പ്രതമായ വീഡിയോ നല്ല അവതരണം 🥰🥰
@betsysaji2327
@betsysaji2327 2 года назад
കിടക്ക വാങ്ങുമ്പോൾ ഇത്രയും കാര്യങ്ങൾ ഉണ്ടെന്ന് അറിയില്ലായിരുന്നു.
@manojputhalath4972
@manojputhalath4972 2 года назад
👍👍👍 അടിപൊളി എന്തായാലും കണ്ടു വളരെ സന്തോഷമുള്ള കാര്യമാണ്
@anilasunny6537
@anilasunny6537 2 года назад
പലതരം കിടക്കകളെപ്പററി അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
@babuar9592
@babuar9592 2 года назад
വളരെ നല്ല വീഡിയോ, ഞാൻ 1കിടക്ക വാങ്ങാൻ ഉദ്ദേശ്ശിക്കുന്നു ആടുത്ത ഒരുദിവസം ഔട്ട്‌ ലെറ്റിൽ വരുന്നുണ്ട്
@sanoojaanuss6969
@sanoojaanuss6969 2 года назад
God bless you.. Nalla pravarthikal cheyyunnathil santhosham
@bijugeorge2383
@bijugeorge2383 2 года назад
വളരെ ഉപകാരപ്രധമായ വീഡിയോ. തുടർന്നും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ഈ ബെഡ് കമ്പനിക്ക് ധാരാളം കസ്റ്റമേഴ്സും, goodwill ഉം ഉണ്ടാവാൻ ഇടയാകട്ടെ🙏
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@lathabhaskaran244
@lathabhaskaran244 2 года назад
Very good video, got a full information about making method of a quality bed. Aso the materials looks very fresh and having lovely colors . It is very happy to know that you are supplying the beds for the health benefit of your customers. Keep it up & God's blessing will be always with you all.
@bharatinambiar2835
@bharatinambiar2835 2 года назад
കിടക്ക ഉണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും നല്ല information തന്നതിന് fuddy traveller നും ഫെബിനും spl താങ്ക്സ് അടിപൊളി ആയിട്ടുണ്ട് 👌 like,sub &share ചെയ്തിട്ടുണ്ട്. Lateks ന്റെ ബെഡ് ❤️
@FuddieTraveller
@FuddieTraveller 2 года назад
Thanku ❤
@anandkumarcv2239
@anandkumarcv2239 2 года назад
kidakkakal engane undaknamennum ororutharkum avarude prayathinum asughangalum ellam enganeyokke athintethaya reethiyil kidakka orukki kodukkan sadikkum ennokke ee video kandappol mathramanu manasilayathu super avatharanam ella. Manasilakkithannathinu Nandi Naaskaram SUNIL CHETTAN CHECHI AND PRODUCTION MANGER
@FuddieTraveller
@FuddieTraveller 2 года назад
🥰
@girijapadmanabhan9174
@girijapadmanabhan9174 2 года назад
very good Information. to beds.
@callmedevil603
@callmedevil603 2 года назад
ഞാൻ നല്ല ബെഡ് നോക്കുക ആയിരുന്നു' അപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു നല്ല ഉപകാരപ്പെട്ടു.Thank you
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@johnkm9911
@johnkm9911 2 года назад
നല്ല വീഡിയോ ആയിരുന്നു എങ്ങനെയാണ് കിടക്ക ഉണ്ടാക്കുന്നത് എന്ന് കാണിച്ചുതന്നതിൽ സന്തോഷം വീഡിയോ ഇഷ്ട്ടപെട്ടു
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@farisfari7879
@farisfari7879 Год назад
Wakefit mattress ഉപയോഗിക്കുന്നവരുണ്ടോ?
@asifpbmrasi7299
@asifpbmrasi7299 2 года назад
👌👌👌👌 ഞാൻ വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ. 😃
@leelaka3104
@leelaka3104 2 года назад
We can understand howcanmakke 1he beds Inthe compani so meni meni Thanks to the owner
@FuddieTraveller
@FuddieTraveller 2 года назад
Thanku ❤
@jissajose4304
@jissajose4304 2 года назад
Latex bed ന്റെ വില പറയുമോ . travel bed corriour ചെയ്യുമോ
@FuddieTraveller
@FuddieTraveller 2 года назад
Contact 8589011986,9072328055
@beenakumari3088
@beenakumari3088 2 года назад
സൂപ്പർ സർ, എനിക്കു ഒരു bed വേണം
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@mymoonathyousaf5698
@mymoonathyousaf5698 2 года назад
വളരെ നല്ല ഉപകാര മുള്ള വീഡിയോ കിടക്കയെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യം അറിയാൻ സാധിച്ചു താങ്ക്സ് 🙏
@shilpapius
@shilpapius 2 года назад
👍👍👍 its great shop….. they have great bedding products
@febindavis6616
@febindavis6616 2 года назад
Thanks
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@vu3thb
@vu3thb 2 года назад
കിടക്കയെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ സാധിച്ചു. Trank you
@FuddieTraveller
@FuddieTraveller 2 года назад
🙏❤
@shafishafeena9674
@shafishafeena9674 2 года назад
Super quality bed 🛏️🛏️🛏️ sales ellavarilum ethate Best wishes papillion.Mattress factory 👌👌👌
@chinjujosejosejose5207
@chinjujosejosejose5207 2 года назад
അടിപൊളി ബെഡ് ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നതു, അടിപൊളി, ഞങ്ങളും വരുന്നുണ്ട് ബെഡ് മേടിക്കാൻ
@FuddieTraveller
@FuddieTraveller 2 года назад
🙏❤
@shamnavikas2178
@shamnavikas2178 2 года назад
കുരിയച്ചിറ ആയിരുന്നു ഈ കടയെന്ന് അറിഞ്ഞതിൽ സന്തോഷം. തൃശ്ശൂർ കാർക്ക് അഭിമാനം ആവട്ടെ
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@Hoonie.143
@Hoonie.143 2 года назад
ബെഡ്നെക്കുറിച്ച് ഉള്ള കാര്യങ്ങൾ മനസിലാക്കാൻ പറ്റി. നമ്മുക്ക് comfortable ayya materials choose cheynum athinte procedure okke kand mansillakan kazhiyum 👍💫ellarkkum comfort aya rate annu🥰
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@AshokKumar-ml7dk
@AshokKumar-ml7dk 2 года назад
മെത്തയെക്കുറിച്ചറിയേണ്ടതെല്ലാം മനസ്സിലാക്കിത്തന്ന ചേട്ടന് നന്ദി നന്ദി നന്ദി
@greeshmapraveen2887
@greeshmapraveen2887 2 года назад
നല്ല ഉറക്കത്തിന് നിങ്ങളൾ ഇതു പോലത്തെ നല്ല കിടക്ക് മേടിച്ചോളു
@anilvr6962
@anilvr6962 2 года назад
കിടക്കയെ കുറിച്ചുള്ള ഈ വീഡിയോ വളരെ ഉപകാരപ്രദം ആണ്. ഇതുവരെ കിടക്ക വാങ്ങും എന്നല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു.... 👍👍👍👍
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@prasithagiriraj3906
@prasithagiriraj3906 2 года назад
Sugamaya urakathinu pappillo nde nalla beds kanichuthanna foody traveler in u thanks🙏
@sandeepks9654
@sandeepks9654 2 года назад
🙌🏻
@sonusinusonusinu7527
@sonusinusonusinu7527 2 года назад
താക്സ്: ഞങ്ങൾക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി.ഇനി ഞങ്ങളും വരും കിടക്ക വാങ്ങാൻ
@FuddieTraveller
@FuddieTraveller 2 года назад
🙏❤
@hafsamoly2050
@hafsamoly2050 2 года назад
super video ആദ്യമായാണ് Bed കളെ കുറിച്ച് അറിയുന്നത് വളരെ നല്ല മെറ്റീരിയൽ കൊണ്ട് നിർമിക്കുന്നു
@sijuvarghese123
@sijuvarghese123 2 года назад
Super Bed..... Super finish... Very attractive.....
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@dhashu4gvlog964
@dhashu4gvlog964 2 года назад
ഞാൻ ഷെയർ ചെയ്തു
@FuddieTraveller
@FuddieTraveller 2 года назад
👍🏻❤
@mmgdreams6097
@mmgdreams6097 2 года назад
Super
@bindhuniya1961
@bindhuniya1961 2 года назад
Ithrayumbila kuravilathu nirmikunnathinte sathyasandamayi jenangale kanikukayum freedelivery ayi sadharanajenangalil ethikuvanum sradhikunna eecomponyorayim abhinandhanam,
@radhasureshbabu8403
@radhasureshbabu8403 2 года назад
Valareyere upakarapradamaya vivarangal psranjuthanna 2 perkkum otthyri nandi Kidakkayum materislsum ellam othyri othyri eshttayi
@maryjose3114
@maryjose3114 2 года назад
എല്ലാം വിശദ മായി പറഞ്ഞതിന് നന്ദി
@susanpaul6147
@susanpaul6147 2 года назад
Super bed all the best
@binducs4324
@binducs4324 2 года назад
നല്ല മാനുഫാക്ചറിംഗ് ആണ് ഇത് കുറെക്കൂടെ മുന്നേ അറിയണമായിരുന്നു എന്തായാലും ഞങ്ങൾ വരും
@ananthanlg
@ananthanlg 2 года назад
Very nice and detailed video. I was actually looking for a shop to buy beds for my new home. I'd definitely visit this shop. Thanks :) I've subscribed and shared the video.
@rajanyohannan6571
@rajanyohannan6571 2 года назад
Good information, 👍 kuranja priceil kittyal nallathanu.
@sobhapr1048
@sobhapr1048 2 года назад
Latex vecha dable price athra?
@prajeeshpk5942
@prajeeshpk5942 2 года назад
വളരെ നല്ല information, ബെഡ്‌നെ കുറിച്ചുള്ള സംശയങ്ങൾ clear ചെയ്തുതന്നു...,
@ayshabiayshabi6341
@ayshabiayshabi6341 2 года назад
Nigaluday full video kandu Nigaluday bed kanan patti endakunathum undakunathintay ullum kanan patti super kidakagal Thank u
@sethulakshmipj7626
@sethulakshmipj7626 2 года назад
Useful and Trustworthy🥰 video
@jeltrudeprincy798
@jeltrudeprincy798 2 года назад
Thankyou for this information Very good matters ☺️
@lathavijayan3527
@lathavijayan3527 2 года назад
Must watch video for those who dont have any idea r relevant information on Mattresses! We are very much INTERESTED! ☺
@sunsonsunny3059
@sunsonsunny3059 2 года назад
It was an good and usefull video. I was searching for a good shop. Thanku for ur information
@shobykantony8066
@shobykantony8066 2 года назад
കിടക്ക ഉണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത് ഉപകാരപ്രദമായ വീഡിയോ 👍👌
@FuddieTraveller
@FuddieTraveller 2 года назад
🥰❤
@rajeevp.g7801
@rajeevp.g7801 2 года назад
കിടക്കകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇവയിൽ ഇത്രയധികം വൈവിധ്യം ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ്. പഴയ പല കിടക്കകളിലും കണ്ടിട്ടുള്ളത് ഒരടുക്ക് ചകിരി പാളിയും സ്പോഞ്ചുമാണ്. ഇതിപ്പോൾ എത്ര നല്ല രീതിയിലാണ് ചെയ്യുന്നത്. ഇതൊക്കെ അറിയാൻ കഴിഞ്ഞത് നന്നായി. ഇപ്പോഴും പല കിടക്കകളിലും നടുഭാഗം കുഴിയുന്ന അവസ്ഥയുണ്ട്.
@FuddieTraveller
@FuddieTraveller 2 года назад
👍🏻
@sureshmangalath
@sureshmangalath 3 месяца назад
Foarm quality , grade അങ്ങിനെ പലതും വിഡിയോയിൽ ഇല്ല 8/10
@nbsnb5231
@nbsnb5231 2 года назад
Very informative. All the best. I need a bed, will contact you in December. 👍Happy onam. Presently, am out of India.
@MuhammedShahid-di3mp
@MuhammedShahid-di3mp 5 месяцев назад
എന്റെ ഒരു അഭിപ്രായത്തിൽ EP ഷീറ്റ് വെച്ചുള്ള കിടക്ക ആരും മേടിക്കരുത് . ഭൈങ്കര ചൂടാണ്. സാധാരണക്കാരെ പറ്റിക്കൽ ആണ് . ഇത്തിരി കാശു ആയാലും നല്ല ബെഡ് വാങ്ങുക
@kalapradeep7381
@kalapradeep7381 2 года назад
ഏറ്റവും ഉപകാരപ്രദമായ വീഡിയോ ഒരു പാട് നന്ദി
@FuddieTraveller
@FuddieTraveller 2 года назад
🙏❤
Далее
Свадьба Раяна Асланбекова ❤️
00:12
I Took An iPhone 16 From A POSTER! 😱📱 #shorts
00:18