Тёмный
No video :(

ബേർ ആപ്പിൾ - ഇലന്ത പഴം | Ber Apple | Chinese Dates | Malayalam 

Chilli Jasmine
Подписаться 423 тыс.
Просмотров 339 тыс.
50% 1

Fruit plant
#chillijasmine #berapple #chinesedates #best #fruitplant #fruit #kottayam #kerala #malayalam #gardening

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 521   
@roshinisatheesan562
@roshinisatheesan562 2 года назад
ഇത് രാജസ്ഥാനിൽ ഒരു പാടുണ്ടായിരുന്നു. നല്ല മരം ആകും എന്തു രുചിയാ സൂപ്പർ 👏👏👏🙏🤝 അവിടെ ഇത്രയും വലിപ്പമില്ല ട്ടോ
@reejavidyasagar3832
@reejavidyasagar3832 2 года назад
സത്യമാണോ? മധുരവും പുളിയും ഒന്നുമില്ലാത്ത frout എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@sijur9633
@sijur9633 Год назад
@@reejavidyasagar3832 madhuramund nalla yellow colour avunnathinu madhuram und pacha colour uppum mulakumit kazhikum
@reejavidyasagar3832
@reejavidyasagar3832 Год назад
@@sijur9633 ok എന്തായാലും ഞാൻ രണ്ടെണ്ണം നട്ടിട്ടുണ്ട് ചുവപ്പും പച്ചയും 😊
@aasabu1314
@aasabu1314 2 года назад
ഹലോ, ചേച്ചിയെ ,ചേച്ചിക്കും ചെടികൾക്കും സുഖമാണോ. ഈ പഴച്ചെടികളൊക്കെ എവിടുന്നാണ് വാങ്ങുന്നത്.
@bindusunil3502
@bindusunil3502 2 года назад
ചേച്ചി കൊതിപ്പിക്കല്ലേ ഞാൻ ഇലന്തി പഴം കോഴിക്കോട് ബീച്ചിൽ നിന്നും ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട് നല്ല രുചിയാണ് 👌👌👌👌
@razeikparappa
@razeikparappa 2 года назад
അത് ചിലപ്പേൾ അമ്പഴങ്ങ ആയിരിക്കും ഈ പഴം ഉപ്പിൽ ഇടാറുണ്ടേ പുതിഴ ഒരു അറിവ് കിട്ടി
@kochuthressiaantony76
@kochuthressiaantony76 2 года назад
ഞങ്ങളുടെ ബെർ applite കോബ് ഇടക്കിടെ ഉണങ്ങുന്നു അതുപോലെ നല്ല ഉയരത്തിൽപോയെ കോബ് odyunnu
@passion4dance965
@passion4dance965 Год назад
@@razeikparappa idarund ente veetil ber apple ind njangal pickle idum adipoli aanu
@Pushspa
@Pushspa Год назад
എനിക്ക് ഉണ്ട്‌ berapple.ഇതുപോലെ ഉരുണ്ട കായ് അല്ല ഇച്ചിരി നീളം ഉണ്ട്‌.നിറച്ചു ഉണ്ട്‌.nalla മധുരവും ഉണ്ട്‌.
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 2 года назад
നമ്മുടെ നാട്ടിലെ "തുടലി"വർഗ്ഗത്തിൽ ഉള്ള ചെടിയാണ് ഇത്.കുട്ടിക്കാലത്ത് "തുടലിപ്പഴം"പറിച്ച് കഴിച്ചിട്ടുണ്ട്.നല്ല മുള്ള് തുടലിക്കുണ്ട്.
@annamapt6760
@annamapt6760 2 года назад
You are right.
@beenaboban9403
@beenaboban9403 Год назад
Yes njanum കഴിച്ചിട്ടുണ്ട്
@Misazedifice
@Misazedifice 2 года назад
അടിപൊളി അവതരണം ചേച്ചി 👌🏻😍എന്റെ വീട്ടിൽ ഇതുണ്ട്,ഇതൊരു മുള്ള് ഉള്ള ചെടിയല്ലേ?നട്ടപ്പോൾ തന്നെ നറച്ചു പൂവുണ്ടായിരുന്നു, പെട്ടെന്ന് തന്നെ വളർന്നു, പൂവിന് ഒരു കുറവും ഇല്ല, എന്നാൽ ഒന്നിൽ പോലും കായ ആയില്ല😊
@sabrinamachadosgarden3191
@sabrinamachadosgarden3191 2 года назад
Yes it' has sharp thorns.
@musthafapt5786
@musthafapt5786 2 года назад
എനിക്കും
@ashikaashika9313
@ashikaashika9313 Год назад
മുള്ള് ഇല്ലാ
@rajisatheesan2179
@rajisatheesan2179 Год назад
Mulls vannal ath budinte thazhennu varunna kattuchediyanu vettikalayuka fruit pidikilla
@Misazedifice
@Misazedifice Год назад
@@rajisatheesan2179 നറച്ചു കായ പിടിച്ചു, പ്രാന്ത് പിടിച്ചത് പോലെ, ചെടിയും വളരെ വേഗത്തിൽ വളർന്നു അടുത്ത് നിന്ന സപ്പൊടെക്കും കറിവേപ്പിനും ഭീഷണി ആയി, ഫ്രൂട്ടിന് ഒരു രുചിയുമില്ല വലിപ്പവുമില്ല, ഒടുവിൽ വെട്ടിക്കളഞ്ഞു
@skn..6448
@skn..6448 2 года назад
Ente വീട്ടിൽ താനെ മുളച്ചു ഒരു ഇലന്ത തൈ ഉണ്ടായി ആരും ശ്രദ്ധിച്ചില്ല രണ്ടു മൂന്നു വർഷം കൊണ്ട് വളർന്നു നിറയെ കായുണ്ടയി.ഒരു കര്യം നല്ല വെയിലുള്ള സ്ഥലത്താണ് ഇത് കൂടുതൽ ഉണ്ടാകുന്നത്...
@ramlaabc7138
@ramlaabc7138 2 года назад
എനിക്ക് വളരെ ഇഷ്ടം ഈ പഴം ഒരു തൈ കിട്ടിയാൽ നട്ടു നോക്കണം 🌹👍👍🌹👍🌹
@shejis1908
@shejis1908 Год назад
നല്ല അവതരണം ആണ് ചേച്ചിയുടെ 🥰. Useful videos ആണ്. കുട്ടികളെ പഠിപ്പിക്കാറുണ്ടോ. ഏതൊരാൾക്കും മനസിലാകുംപോൽ സാവധാനത്തിലും വ്യക്തമായും ആണ് പറയുന്നത്
@ChilliJasmine
@ChilliJasmine Год назад
Thank You
@_mufee_da
@_mufee_da Год назад
ഞാൻ നട്ടുനനച്ചു വളർത്തി... പക്ഷേ ... മുള്ളുള്ള കാട്ട് ഇലന്ത മരമായി പോയി .... ശ്രദ്ധിച്ചില്ല... graft ചെയ്തതിന്റെ താഴത്തു നിന്ന് മുളവന്ന് വളർന്നതാണ് കാരണമെന്ന് അടുത്തിടെ അറിഞ്ഞു. വെട്ടിക്കളയേണ്ടി വന്നു. ... .. 1.45 വയസിൽ .... ഇനിയും ഒന്നു വയ്ക്കണം..
@ChilliJasmine
@ChilliJasmine Год назад
സാരമില്ല ഇതൊക്കെ കൃഷിയുടെ ഭാഗമായി കണ്ടാൽ മതി.
@user-nl2ql6hq2l
@user-nl2ql6hq2l 8 месяцев назад
ഞാൻ നട്ടതും നിറയ്യെ മുള്ളുള്ളതായ്യി പോയ്യി, വെട്ടി കളഞ്ഞു.😢
@nimashanto4556
@nimashanto4556 2 года назад
Chechi, I like your sound and explanation a lot 👍👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@SId-gb1qr
@SId-gb1qr 2 года назад
@@ChilliJasmine air layer and give me a plant
@girijasivankutty2283
@girijasivankutty2283 2 года назад
Muttavum paving tile okke kanan pattiyilla. Athine kurichonnu parayamo
@DJWORLD-2023
@DJWORLD-2023 7 месяцев назад
Well explained and very useful video.
@sindhukn2535
@sindhukn2535 2 года назад
This plant is abundant in North Indian forests and villages just like Nellikka and they used to eat it during fasting times especially Shivratri .
@ShyamSundar-on9ie
@ShyamSundar-on9ie 2 года назад
Yes, is this bare apple ? I think this is bore from North India, I had saw, and I have it. a kind of Thorny Tree. Here so many nurseries selling this like a Bare apple Tree. Thanks
@Nhdve
@Nhdve 8 месяцев назад
അത് small size fruit
@amitalks9827
@amitalks9827 2 года назад
Ber apple nu 18,18 enna valam koduthu. Ipol ath unangi thudamgunnund . Ariyathe patti poyatha. Ini enthelum margam undo ??
@adwaithsr5685
@adwaithsr5685 2 года назад
എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു. പഴുത്ത് കഴിയുമ്പോൾ അകത്തെ കുരുവിന്നു ചുറ്റും പുഴുക്കളാണ്. ആയതിനാൽ ഞങ്ങൾ മരം വെട്ടിക്കളഞ്ഞു.
@mohammadnajeeb2456
@mohammadnajeeb2456 2 года назад
Pheromone trap vechal pore????
@vidyaAkrishna93
@vidyaAkrishna93 2 года назад
Pazhikkunnathinu munpe pachaykku parichu kazhikkaam.. sugar patientsinu kazhikkaam , madhuram kuravaanu
@muneer1415
@muneer1415 7 месяцев назад
ഗൾഫുകളിലെ കിനാർ.. നല്ല ഡെസ്റ്റ്..ആണ് നമ്മുടെ കറുത്ത കുരു വരുന്ന മുള്ളുങ്കമരത്തിന്റെ കൂട്ട്.. പക്ഷെ ഇതിൽ വരുന്നത് പച്ചയും വലിപ്പവും വരുന്ന കായികളാണ്..
@muhammadafnan6291
@muhammadafnan6291 2 года назад
ഞാനും വാങ്ങി ബേർ apple.Kay പിടിച്ചു വരുന്നു
@gayathrys7555
@gayathrys7555 2 года назад
ചേച്ചി നല്ലൊരു വീഡിയോ
@padmasheela1182
@padmasheela1182 Год назад
Enikku valare ishttamanu ee fruit. Kothi varunnu.
@jiljajose4999
@jiljajose4999 2 года назад
ഞാനും വാങ്ങി..... ചുവപ്പും പച്ചയും 😀❤️..
@abdusalamailasery4747
@abdusalamailasery4747 2 года назад
Rate
@sreebala8182
@sreebala8182 2 года назад
Njan kazhichittundu. My sister is having this plant. Very tasty
@ChilliJasmine
@ChilliJasmine 2 года назад
Thanks
@jaseelanousheer2190
@jaseelanousheer2190 Год назад
അടിപൊളി vedio, 🌹god bless you chechee🧡
@nasimuddin8893
@nasimuddin8893 2 года назад
നല്ല രസമുള്ള കായ് ആണിത് ബ്രൂണെ യിൽ ധാരാളം മുണ്ട്
@cleatusgr6535
@cleatusgr6535 2 года назад
Waw ! Good guidence. Interesting.
@ChilliJasmine
@ChilliJasmine 2 года назад
Thanks
@ushakumaryj4387
@ushakumaryj4387 2 года назад
Super 👍👍👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@nandakumarg3558
@nandakumarg3558 2 года назад
The description way and method is outstanding.congratulations for divine gift.
@jaseelamullungal.777
@jaseelamullungal.777 2 года назад
👍nice presentation.. 😊
@bushraarshadh7463
@bushraarshadh7463 2 года назад
👍👍👍.. enik fruit plants valare ishtamanu nattu valarthan. Kurachokke nattittund. Oru mavin thai vachit 5year akarayi. Athinte braches ellam unangi pokunu. Koodathe thalirp varunath vettiyidunu jeevikal. Oru vazhi paranj tharuvo chechi. Pls..🙏🙏
@sheelay4765
@sheelay4765 2 года назад
എന്റെ വീട്ടിലുണ്ട്. പെയിന്റ് ബക്കറ്റിലാണ് നട്ടത്. നിറയെ കയറി വന്നത്
@lathikasreenivasan5587
@lathikasreenivasan5587 2 года назад
Teacher ! Your are great in this field too. Well explained like chemistry portions explanations
@foodchat2400
@foodchat2400 2 года назад
തീർച്ചയായും ഇഷ്ടമായി 👍👍👍
@reshmacg2263
@reshmacg2263 2 года назад
I like this fruit.. 😋
@shifashams6162
@shifashams6162 2 года назад
എൻ്റെ വീട്ടിൽ ഇത് ഉണ്ട് മണ്ണിൽ നട്ടത് കൊണ്ട് വലിയ മരം ആയിട്ടുണ്ട് കായ ഉണ്ടാവാറുണ്ട് ഇടക്ക് പുഴു ശല്യം ഉണ്ടാവാറുണ്ട് നിങളുടെ ചെടികൾ നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ഇങ്ങനെ പുല്ല് വളർത്തിയാൽ കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ ഇതിന് വളം ചെയ്യാൻ എണ്ട് ചെയ്യും pinne നിങൾ ജൈവ സ്ലറി ഉണ്ടാക്കിയാൽ എത്ര നാൾ ഉപയോഗിക്കും അതൊന്നുപറഞ്ഞു തരാമോ എത്ര നാൾ കഴിഞു ഉണ്ടാണ്ടാക്കണംമലപ്പുറത്ത് നിന്ന് Jaseena
@ChilliJasmine
@ChilliJasmine 2 года назад
ഞാൻ ജൈവ സ്ലറി മാത്രമാണ് വളമായി കൊടുക്കുന്നത്. ഞാൻ കുറച്ചു ജൈവ സ്ലറിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് അത് തീരുന്നതു വരെ ഒഴിക്കും അതിനെക്കുറിച്ചെല്ലാം ജൈവ സ്ളറിയുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@raseenanasar5163
@raseenanasar5163 2 года назад
ചേച്ചിയുടെ വീഡിയോ എനിക്ക് ഇഷ്ട്ടമായി 👍🏻
@ChilliJasmine
@ChilliJasmine 2 года назад
Thanks
@user-cz7hy2cd1v
@user-cz7hy2cd1v Месяц назад
Good presentation .. schoolil teacher parayunna level .. school kalaam orma vannu
@ChilliJasmine
@ChilliJasmine Месяц назад
🙏🙏🙏
@jeyarajantony1838
@jeyarajantony1838 Год назад
THANK you SIS
@ahanapradheep4797
@ahanapradheep4797 2 года назад
Good presentation...
@NATURELOVER-vx1hi
@NATURELOVER-vx1hi 2 года назад
Super... Chechi ith yathra varsham kond kaya pidikkum...... ithinte thay kk yethraya rate
@ChilliJasmine
@ChilliJasmine 2 года назад
ഒന്നല്ലെങ്കിൽ ഒന്നര വർഷം ഇതിന് ഏകദേശം നൂറ് രൂപ വരും
@soumya6575
@soumya6575 2 года назад
Nalla voice
@heroglamour2521
@heroglamour2521 Год назад
Enik ee fruit bhayankara ishtama
@muhammadabdul3014
@muhammadabdul3014 2 года назад
Mashaallah
@agnesjoseph1368
@agnesjoseph1368 2 года назад
Othiri ishtam.
@mayal3207
@mayal3207 2 года назад
Anty , ente veetikum ber apple undu, but flower matharame pidikkunillu, fruit undakunila, pinne orupadu mullum undu, entha cheyandathu, 2 years ayii plant vechittu.
@ChilliJasmine
@ChilliJasmine 2 года назад
ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് പൂക്കൾ കൊഴിഞ്ഞു പോകാതിരിക്കാൻ ഞാനെന്താണ് ചെയ്തതെന്ന്.
@thouheedtechinfo2792
@thouheedtechinfo2792 2 года назад
Valiya madhuram ഇല്ല. Very tasty aanu 👍. എൻ്റെ വീട്ടിൽ ഇല്ല. Mallil പോകുമ്പോ അവിടുന്ന് വാങ്ങി കൊണ്ടുവരും
@akhilav6921
@akhilav6921 2 года назад
എന്റെ വീട്ടിൽ ഞാൻ വാങ്ങി വളർത്തി.. ബയർ ആപ്പിൾ. പക്ഷെ കായ്ക്കുന്നില്ല.. ഇഷ്ടം പോലെ പൂക്കുന്നുണ്ട്
@ChilliJasmine
@ChilliJasmine 2 года назад
ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു നോക്കൂ
@sajithak1621
@sajithak1621 2 года назад
Super chechi.....good explanation... 👍👍
@ChilliJasmine
@ChilliJasmine 2 года назад
Thanks
@marythomas144
@marythomas144 2 года назад
Thanks for your valuable information
@soudhasaleem4271
@soudhasaleem4271 2 года назад
Thank you ❤
@dencyjoseph7418
@dencyjoseph7418 2 года назад
Good, ഒരു ദിവസം വീടും കൂടി കാണിക്കാമോ
@ChilliJasmine
@ChilliJasmine 2 года назад
Yes
@anisht3638
@anisht3638 2 года назад
Well explained !!
@Polymixin
@Polymixin 8 дней назад
ചേച്ചി ഇത് വെട്ടിക്കളഞ്ഞോ?
@abdulgafoor6336
@abdulgafoor6336 2 года назад
Yente chediyil orupad kaya pidichittund. Ippo komb unangunnu. Ini yenthu cheyyum. Please reply
@nimmirajeev904
@nimmirajeev904 Год назад
Very nice Thank you 🙏
@binnybinnyabraham4224
@binnybinnyabraham4224 2 года назад
Super nalla arive engane oru froot adthiyam ayi kelkkunnu
@Cutieshome6
@Cutieshome6 2 года назад
Chechy beer apple seed vach kittunna plant nallathano ath apple undakaan orupaad naal akumo.. Atho budding cheytha plant ano nallath please rply
@ChilliJasmine
@ChilliJasmine 2 года назад
ബഡിങ്ങ് അല്ലെങ്കിൽ ഗ്രാഫ്റ്റിങ്ങ് ചെയ്തതാണ് നല്ലത്
@reejavidyasagar3832
@reejavidyasagar3832 2 года назад
നല്ല രസമുണ്ട് കാണാൻ
@anilbmg
@anilbmg Год назад
Its a medicine for diabetes. And have antioxadant propertiea and skin tonic for beautiful skins. Had wound healing property too..
@sandeepbaby7314
@sandeepbaby7314 2 года назад
Great Effort 💖❤️💖
@piiinchuutvm4476
@piiinchuutvm4476 2 года назад
Ber apple ente veetl valya oru maram aayitt nilkkunundu...Fruits ellaa time um undu...
@Vipinvijayan2671988
@Vipinvijayan2671988 2 года назад
Teacher good morning ... ithintte thayii evideninne anne vangiye
@AbdulSalam-hb3lt
@AbdulSalam-hb3lt 2 года назад
Super ❤️
@kitchentaste1249
@kitchentaste1249 Год назад
എലന്ത പയതിന്റെ തൈക്ക് എത്ര പൈസ ആണ്.
@ChilliJasmine
@ChilliJasmine Год назад
150 Rs
@praveenkumargskurinhi1632
@praveenkumargskurinhi1632 2 месяца назад
150-250 ആണ് നേഴ്സറികളിൽ
@thanseenas7408
@thanseenas7408 2 года назад
Well explained and very informative vedio.
@sruthilayanarayan691
@sruthilayanarayan691 2 года назад
Good video congratulations 👍
@mervinmerson2957
@mervinmerson2957 2 года назад
ഈ ചേച്ചി ആള് കൊള്ളാല്ലോ 😄
@sreekumarakmanikkuttan7757
@sreekumarakmanikkuttan7757 2 года назад
Thanks chechy
@sherlyfrancis1045
@sherlyfrancis1045 2 года назад
Super presentation..
@muhammadsuhailvayakkandiyi6329
@muhammadsuhailvayakkandiyi6329 11 месяцев назад
Ethu kannur kittumo
@Athiras1982
@Athiras1982 11 месяцев назад
Chechi nte veetil niraye kunj kaya undakunnu but kozhinju ponu ath nthanu
@Shijuscp
@Shijuscp 2 года назад
ഇതിന്റെ തൈ എവിടെ കിട്ടും ...?
@nooblegend3737
@nooblegend3737 2 года назад
Flipkart
@reshooslifestyle4063
@reshooslifestyle4063 2 года назад
എന്തൊരു രസമാ ഇത് കാണാൻ
@razeikparappa
@razeikparappa 2 года назад
കാണൻ പങ്ങ് ഉള്ള മാങ്ങ തുന്നൻ പാങ്ങ് ഉണ്ട കില്ല എന്ന് എല്ലേ🍌🍌🍌🍌🍌🍌🍌🍌🍌
@suhailp.k306
@suhailp.k306 2 года назад
Ee maram murikuna pole sapota maram murikan pattumo chechee e samayath murikan patumoo
@abasasglobalvlog3324
@abasasglobalvlog3324 2 года назад
ഈ പഴം മരം ഗൾഫ് രാജ്യങ്ങളിൽ റോഡ് സൈഡിൽ ഒക്കെ ഇഷ്ടം പോലെ കാണാം
@lakshmilachu2690
@lakshmilachu2690 2 года назад
ഗൾഫ് മാത്രമല്ല തമിഴ് നാട്ടിൽ വഴിയോരത്തു എല്ലാം ഉണ്ട്
@aihu10vlog40
@aihu10vlog40 2 года назад
Good👍
@vasanthapai5303
@vasanthapai5303 2 года назад
3yrs-4yrsആയി നട്ടിട്ട്.ആദ്യം പൂക്കൾ വന്നു.കൊഴിഞ്ഞുപോകുമായിരുന്നു. രണ്ടാഴ്ച മുമ്പ് ഒരു കമ്പി ൽ നിറയെ പഴങ്ങൾ ഉണ്ടായിരുന്നു പക്ഷേ ആ ഒരു branch ഉണങ്ങി പ്പോയി.പഴങ്ങൾ ചെറുതായിരുന്നു.പറിച്ചില്ല ഇപ്പോഴും കമ്പ് ഉണങ്ങി നിൽക്കുന്നുണ്ട്.എന്താണുചെയ്ക Pl reply
@ChilliJasmine
@ChilliJasmine 2 года назад
ഉണങ്ങിയ കമ്പ് വെട്ടിക്കളഞ്ഞ് ഏതെങ്കിലും ഫംഗി സൈഡ് സ്പ്രേ ചെയ്യുക
@vasanthapai5303
@vasanthapai5303 2 года назад
@@ChilliJasmine എന്ത് fungicide ആണ് .പേര് പറയാമോ pl
@hamzaap2063
@hamzaap2063 2 года назад
@@vasanthapai5303 saaf
@razakpm3729
@razakpm3729 2 года назад
വേരിക്കറ്റിഡ് സപൊട്ടാ യല്ല. വേരിക്കറ്റ് പേരായാണ്. എന്ന് തോനുന്നു
@VillageFruitsChannel
@VillageFruitsChannel 2 года назад
Good video
@nandithasanal1917
@nandithasanal1917 2 года назад
താമസം എവിടെ
@nadinnaiz3887
@nadinnaiz3887 Год назад
nise explanation.... nise voise too
@ChilliJasmine
@ChilliJasmine Год назад
Thank you
@didisbake5441
@didisbake5441 Год назад
Hello.... Ivide und 3 years aayi nattitt ... Nalla growth und but fruit aayillaa ithuvaree... Vangumbol oru fruit undaayirunnuu
@ChilliJasmine
@ChilliJasmine Год назад
ഗ്രോ ബാഗിലാണോ നിലത്താണോ നട്ടിരിക്കുന്നത്. പാത്രങ്ങളിലും ഗ്രോ ബാഗിലും പെട്ടെന്ന് കായ്ക്കും.
@cook7595
@cook7595 Год назад
Ente veetil. Unde pakshe 6 years aayi. Kaya vannittila ippo. Oru. Fruit. Unde
@sheejajoseph9024
@sheejajoseph9024 2 года назад
Nice presentation.Ber apple plant evide kitum vangan.
@ChilliJasmine
@ChilliJasmine 2 года назад
എല്ലാ ചെടി നഴ്സറി കളിലും കിട്ടും
@sheikhaskitchen888
@sheikhaskitchen888 2 года назад
അടിപൊളി👍👍👍👍
@jiljajose4999
@jiljajose4999 2 года назад
ടീച്ചറേ.... ❤️
@Kottayamvlogz
@Kottayamvlogz 2 года назад
Nice ☺️☺️ keep doing 💞
@shineysunil537
@shineysunil537 2 года назад
Very good elanthapazam place wer?another name enthane Sister?
@ChilliJasmine
@ChilliJasmine 2 года назад
Ber Apple or jujubi
@mustafapp875
@mustafapp875 2 года назад
എന്റെ വീട്ടിൽ രണ്ട് എലന്ത ചെടിയുണ്ട് ഒന്ന് ചെറുതും മറ്റേത് വലുതും പക്ഷെ കായ്ക്കുന്നില്ല.
@ChilliJasmine
@ChilliJasmine 2 года назад
ആഴ്ചയിലൊരു പ്രാവശ്യം വീതം ജൈവ സ്ലറി നേർപ്പിച്ചൊഴിക്കണം. രണ്ടാഴ്ചയിലൊരിക്കൽ ഫിഷ് അമിനോ ആസിഡ്‌ സ്പ്രേ ചെയ്യണം അങ്ങനെ ചെയ്താൽ കായ്ച്ചോളും
@madhusoodananpp3924
@madhusoodananpp3924 2 года назад
ഞാൻ നട്ട ചെടിയിൽ രണ്ടാംവർഷം കായകൾ ഉണ്ടായി. പക്ഷേ ആ കൊമ്പു ഒടിഞ്ഞു പൊട്ടിപ്പോയി... പക്ഷേ ഈ വർഷം നന്നായി പൂത്തിട്ടുണ്ട്... ഒരു കായ പോലും. പിടിക്കുന്നില്ല.. എന്തെങ്കിലും പരിഹാരം ഉണ്ടോ.
@VVT369
@VVT369 Год назад
Oru Aani adich nokku
@NR44singer
@NR44singer Месяц назад
Chechi indian jujube enna tree evdnna kittyath??
@ChilliJasmine
@ChilliJasmine Месяц назад
Can collect from any nursery
@noonusworld7358
@noonusworld7358 7 месяцев назад
ഇതിന്റെ കുരു കുഴിച്ചിട്ടാൽ ഉണ്ടാകുമോ?
@ajithkc2621
@ajithkc2621 2 года назад
Super... ബേർ ആപ്പിൾ കായ്ക്കാൻ എത്ര വർഷം വേണം ??
@ChilliJasmine
@ChilliJasmine 2 года назад
2 വർഷം
@prasannamanikandan2896
@prasannamanikandan2896 2 года назад
Eshtapedathavarayi arum kanilla enike eshtamayi enik miracle fruitum 2enam mathalavum unde eni ethoke vanganam
@ChilliJasmine
@ChilliJasmine 2 года назад
പേരകളാണ് ആദ്യം വേണ്ടത്
@prasannamanikandan2896
@prasannamanikandan2896 2 года назад
@@ChilliJasmine enthukonda perakal vaykanparane
@p.ibrahimibrahimp2884
@p.ibrahimibrahimp2884 2 года назад
Idh evide kittum chechi. Contact no kodukki.
@JaseenaSeyyadh
@JaseenaSeyyadh Месяц назад
❤❤❤
@nazvasworld5102
@nazvasworld5102 2 года назад
Adipoli chechi👍🏻👍🏻👍🏻
@ChilliJasmine
@ChilliJasmine 2 года назад
Thanks
@babukuttykm8148
@babukuttykm8148 2 года назад
നന്നായിരിക്കുന്നു mam 👌 ചെടികളും, വിവരണവും 👍
@padmasheela1182
@padmasheela1182 Год назад
Ithu chattiyil valarthaan pattumo? Seed il ninnum valarthan pattumo?
@ChilliJasmine
@ChilliJasmine Год назад
Pattum
@padmasheela1182
@padmasheela1182 Год назад
@@ChilliJasmine thank u mam.
@sunilmsuvarna6835
@sunilmsuvarna6835 Год назад
Madam yenakkoru chedi veno
@shivankuttyshivankuttysubh5202
@shivankuttyshivankuttysubh5202 2 года назад
Apple krishi chyamo
@priyabalu2817
@priyabalu2817 2 года назад
Super👌
@amarishnadh1567
@amarishnadh1567 2 года назад
5 6 ദിവസം വെള്ളത്തിൽ നിന്നാൽ ചീഞ്ഞു pokumo
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55