Тёмный
No video :(

Fruit plants garden on terrace in containers | എങ്ങനെ പഴച്ചെടികൾ പാത്രങ്ങളിൽ വളർത്താം | Malayalam 

Chilli Jasmine
Подписаться 423 тыс.
Просмотров 29 тыс.
50% 1

#chillijasmine #fruitplant #biofertilizer #pachamulak #vilaveduppu #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@ridhurinu933
@ridhurinu933 10 месяцев назад
വീഡിയോ വളരെ ഇഷടമായി പ്രതീക്ഷിക്കാതെ ഒരു ചെടിയിൽ കായ് കണ്ടപ്പോഴുള്ള ആ ചിരി.😊😊😊
@ChilliJasmine
@ChilliJasmine 10 месяцев назад
അതെ . തീർച്ചയായും
@ammuzvlogs8210
@ammuzvlogs8210 10 месяцев назад
5
@ansuninan4192
@ansuninan4192 10 месяцев назад
Athe ..tr nte aa chiri super aayirunnu
@deepasatheesan1976
@deepasatheesan1976 10 месяцев назад
അധ്വാനിക്കുന്നവന് ഫലം കിട്ടുമ്പോഴുള്ള ആ ചിരി കണ്ടപ്പോൾ മനസ് നിറഞ്ഞു❤
@binduajith3577
@binduajith3577 10 месяцев назад
ആദ്യമായി ഉണ്ടായ കായ കണ്ടപ്പോഴുണ്ടായ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ഞാനും കുറെ ഫ്രൂട്ട്സ് തൈ കൾ വാങ്ങി നട്ടു കൊണ്ടിരിക്കുന്നു ബക്കറുകൾ വാങ്ങി പിന്നെ വലിയ പാത്രങ്ങളും വാങ്ങി കുറച്ച് പഴയതും ഉണ്ടായി രുന്നു ഈ വീഡിയോകൾ കണ്ടിട്ടാണ് ❤❤
@unnichippysworld5666
@unnichippysworld5666 10 месяцев назад
എനിക്കും ഉണ്ട് ഒരു പഴതോട്ടം.ഞാൻ ആരംഭിച്ചിട്ടേയുള്ളൂ.ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും.എന്റേയും തോട്ടം ഇതുപോലെയൊക്കെ കായ്ക്കും എന്ന് ഒരു പ്രതീക്ഷ..❤ സൂപ്പർ വീഡിയോ
@roshinisatheesan562
@roshinisatheesan562 10 месяцев назад
👏👏👏👌👌👌 അരസാബോയ് ആദ്യം ഞങ്ങളേം കൊതിപ്പിച്ചു❤❤ Super ആയിട്ടുണ്ട് നല്ല വിവരണമായിരുന്നു🤝👍
@Raheem.k
@Raheem.k 10 месяцев назад
ഞാനും 3 മാസമായി കൃഷിയിലേക്ക് ഇറങ്ങി.കുറച്ചോക്കെ തൈകൾ വാങ്ങി നട്ടു.ഇനിയും വാങ്ങണം.ഒരുപാട് അറിവുകൾ ചെച്ചിയിൽ നിന്നും പഠിക്കാനായി. താങ്ക്സ്
@antupaulose5933
@antupaulose5933 11 дней назад
adipoli suprrrr
@aquablooms
@aquablooms 4 месяца назад
കുറെ നല്ല ചെടികൾ വളരെ നന്നായി വളർത്തുന്ന നിങ്ങളുടെ പരിശ്രമത്തിനു അഭിനന്ദനങ്ങൾ...!! Longan ചട്ടിയിൽ കായ്ച്ചു നിൽക്കുന്നത്‌ ഏത്‌ variety ആണ്‌?
@bindu7795
@bindu7795 3 месяца назад
കൃഷി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ചേച്ചി ഒരു പ്രചോദനം ആണ് 😍😍 ചേച്ചിയുടെ വീഡിയോസ് എല്ലാം 👌 ആണ്
@lalysuresh6879
@lalysuresh6879 10 месяцев назад
നന്നായി സം സാരിക്കുന്നൂ, മനോഹരമായ പഴത്തോട്ടം,കേട്ടിട്ടില്ലാത്തവ യാണ് കൂടുതലും
@sagarpn3162
@sagarpn3162 3 месяца назад
ഇത്രയും ഐറ്റംസ് കളക്ട് ചെയ്യണമെങ്കൽ ഒരായുസ് തീരും. എന്തായാലും വീഡിയോ ഒരു പുതിയ അനുഭവമായി ഒരത്ഭുതമായി തോന്നി. വളരെ സന്തോഷം.
@user-mr5gx4ou5r
@user-mr5gx4ou5r 10 месяцев назад
10 ഫ്രൂട്ട് പ്ലാന്റ്സ് നാട്ടു പിടിപ്പിച്ച എനിക്ക് ഇത്തിരി ജാഡ ഒക്കെ ഉണ്ടായിരുന്നു.. ആന്റി ടെ ഗാർഡൻ കണ്ടപ്പോ ഞെട്ടി.. ഇനിയും നാട്ടുപിടിപ്പിക്കാൻ കുറെ ഉണ്ട്... അടുത്ത ശ്രെമം അതിനാണ്.. താങ്ക് u ആന്റി.
@lisymolviveen3075
@lisymolviveen3075 10 месяцев назад
ഇഷ്‌ടമായി സഹോദരി ❤️❤️❤️👍👍👍🙏🙏🙏
@chinnammama7276
@chinnammama7276 10 месяцев назад
എനിയ്ക്കു ഒത്തിരി ഇഷ്ടമായി. പഴചെടികൾക്ക് എന്തെല്ലാം പരിചരണം ആണ് സ്പെഷ്യൽ ആയി വേണ്ടത് സൂപ്പർ
@sheelakumarimp8346
@sheelakumarimp8346 10 месяцев назад
Super,very good presentation❤
@padmajakp1303
@padmajakp1303 8 месяцев назад
ബിന്ദുന്റെ വീഡിയോ കാണാൻ നല്ല ഇഷ്ടമാണ്. ഞാനും ചെറിയ പഴചെടികൾ നടും
@mayaskamath1077
@mayaskamath1077 10 месяцев назад
Enikku valya ishtama ee plants okke ingane nattu pidipichadu kannan. Njanum terracil bucket il nattitunde kure plants Teacher ende miracle fruit il kure flowers aakununde, but fruit orennam polum illa. Ennal avide thanne ulla backi plants il vere fruits okke aakunundu. Ethinu endu cheyyanam. Almost 1 year old plant aanu
@truelife2298
@truelife2298 10 месяцев назад
ചേച്ചീ.. ഇതിന്റെ potting mix onnu paranju തരുമോ.. നടാൻ നിലമില്ല..കുഞ്ഞു വീട് aan. അതിന്റെ മുകളിൽ എനിക്കും kurach nadanam
@mohammediyasiyas4496
@mohammediyasiyas4496 3 месяца назад
Veediyo nalla ishtamaayi chechee
@haifarinu
@haifarinu Месяц назад
Super
@ushavimal4966
@ushavimal4966 2 месяца назад
Hi teacher, Great watching yr fruit garden mam let me know from where u get these plants.
@sheebak4056
@sheebak4056 3 месяца назад
ചേച്ചി എല്ലാം വെച്ചിട്ടുണ്ട് ഞാനും കുറച്ചു വെച്ചു അതിൽ shamam എനിക്കും ഉണ്ടായി .
@sujalasukumaran1076
@sujalasukumaran1076 10 месяцев назад
Teacher, ഞാനിന്ന് ഫ്രൂട്ട് ചെടി നടും. 🥰പേര. പക്ഷെ, അത്രയും വലിയ ബക്കറ്റുകൾ ഇല്ലാത്തോണ്ടാ ഞാനിതുവരെ നാടാതിരുന്നത്. മാവൊക്കെ നട്ടിട്ടുണ്ട്. Drinkingwater bottle ഇല്ലേ, അതിലാ നട്ടിരിക്കുന്നത് 😞
@nimmirajeev904
@nimmirajeev904 Месяц назад
Nice Video Thank you ❤❤❤
@jesicatenny4580
@jesicatenny4580 2 месяца назад
Superr chechi.. Idinte potting mix onnu paranju tharamo.. Chattigalil plant cheyumbol endokke add cheyanam mannil?
@rubiyaajas233
@rubiyaajas233 10 месяцев назад
സൂപ്പർ ചേച്ചി
@clementmv3875
@clementmv3875 10 месяцев назад
Super. എനിക്ക് സ്ഥലക്കുറവാണ് എന്നാലും കുറച്ചൊക്കെ പഴചെടികളുണ്ട്, എന്റെ പരിപാലനം കുറവായതിനാൽ fruits കുറവാണ്.
@krishnachandrantg6753
@krishnachandrantg6753 25 дней назад
എന്താ ഈ കാണുന്നെ😲😲😲😲 എന്ത് അതിശയമാണ്.. എന്ത് കമന്റിട്ടാലും കുറഞ്ഞു പോകും.. അത്രക്ക് മനോഹരമായിട്ടുണ്ട്. മാവ് നട്ടിട്ടുള്ളത് എന്തിലാണ്.. നേരിട്ട് വന്ന് ചെടികൾ കാണാൻ ഒരു അവസരം തരാമോ... എനിക്ക് ഭൂമിയിൽ നടനുള്ള സ്ഥലം ഒട്ടും ഇല്ല. എന്നാലും ഒരു കല്ലുകെട്ടി മാവും ഒരു നാരകവും നട്ടു.. ബംഗനാപ്പിള്ളി വെക്കണമെന്ന് നല്ല ആഗ്രഹം ഉണ്ട്. പക്ഷെ സ്ഥലമില്ല.. അത് പോലെ പ്ലാവ് പേര എല്ലാം വേണമെന്ന് നല്ല ആഗ്രഹമാണ്.. ടെറസിൽ പച്ചക്കറികൾ നടാറുണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കൊതിയായി..
@ChilliJasmine
@ChilliJasmine 25 дней назад
Thank you
@rahulcherumadathil5242
@rahulcherumadathil5242 10 месяцев назад
ഞാനും കുറച്ചു ചെടികൾ നട്ടിട്ടുണ്ട് സൂപ്പർ bindu👌
@fathimajamshi
@fathimajamshi 10 месяцев назад
Very encouraging ❤
@febygeorge3390
@febygeorge3390 10 месяцев назад
@ ChilliJasmine ❤️🌹…Hi from Oman …. Thanks for your video … much wanted video … I see that almost all your fruit trees are planted in plastic paint buckets and not so wide mouthed and still bearing fruits … my plants I had planted in half cut cannas … but the yield is not much or almost nill at times … wondering if it’s because it’s so wide mouthed …. Kindly advise I do give them organic fertilizers …… the video was very beneficial and inspiring after feeling at a big loss waiting for fruits for many years …thanks a lot ❤🌹
@abdulsherif6002
@abdulsherif6002 2 месяца назад
അടിപൊളി
@lalithanambiar8135
@lalithanambiar8135 10 месяцев назад
ബക്കറ്റിൽ നട്ടാൽ പഴങ്ങൾ ഉണ്ടാവില്ലെന്നു ചിലർ പറയുന്നു. സ്ഥലം കൂടുതൽ ഇല്ലാത്തതിനാൽ കുറെ ബക്കറ്റിൽ anu👍നട്ടത്. പഴചെടികൾ ഇഷ്ട്ടമാണ്
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 10 месяцев назад
Super video chechi valare santhoshamayi ennathe video kandit
@kavithajayachandran7648
@kavithajayachandran7648 6 месяцев назад
ആദ്യം ഞാൻ എണ്ണം എടുത്തു, പിന്നെ വേണ്ടെന്നു വച്ചു 😄 ഒരു പഴചെടി അല്ല പറ്റുന്ന അത്രയും ചെയ്യും ചേച്ചിv❤️
@ashalathapoomarathil9662
@ashalathapoomarathil9662 10 месяцев назад
Njanum bindhu vinte oru follower anu.enikkum pera, chamba undu terracil. Endhu valam kodukkanam ennu ariyilla.slary anu kodukkunnathu.vere endhengilum undengil iniyathe vedioyil paarayumo.bindhuvinte vidio kandu inspiration vannu kurachu vegetable krishi terracil thudangi.ippol venda,thakkali,mulaku,vazhuthana ellam cheriya reethiyil undu.ethra assalayittanu paranju tharunnathu.thanku bindhu.
@sushamass474
@sushamass474 10 месяцев назад
Hai Bindhu, Super, I was waiting for this video, thank you so much..
@anoopravi1957
@anoopravi1957 10 месяцев назад
നല്ല മനോഹരമായിട്ടുണ്ട്. എന്റെ Long mulburry യുടെ ഇലകളൊക്ക മഞ്ഞളിച്ചു കോഴിഞ്ഞുപോകുന്നു. ഇതിനുള്ള പരിഹാരം പറഞ്ഞുതരാമോ. ഒരു വർഷമായി നട്ടിട്ട്.
@jithinchacko6986
@jithinchacko6986 5 месяцев назад
ഇവിടെ എൻ്റെ വീട്ടിലും ഞാൻ വെച്ചിട്ട് ഉണ്ട്, Miracle Fruit,,,,😊😊😊❤❤❤
@seethalakshmihariharan189
@seethalakshmihariharan189 4 месяца назад
തീർച്ചയായും ആഗ്രഹം തോന്നി. എന്തായാലും ഒരു കൈ നോക്കാം. Festival wishes to you
@shahanata
@shahanata 10 месяцев назад
Chechida garden ❤❤❤
@sandeepkm4816
@sandeepkm4816 Месяц назад
Super aunty
@ChilliJasmine
@ChilliJasmine Месяц назад
Thank you very much
@ANNAKUTTYSajuANNAKUTTYSaju
@ANNAKUTTYSajuANNAKUTTYSaju 10 месяцев назад
Thanks chechy❤
@ashamohan9333
@ashamohan9333 10 месяцев назад
Yellam nalla informative vidioes aanu k tto❤
@ChilliJasmine
@ChilliJasmine 10 месяцев назад
Thank you
@sreenairnair7266
@sreenairnair7266 10 месяцев назад
വീഡിയോ ഇഷ്ടമായി 👍.
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@susanpalathra7646
@susanpalathra7646 10 месяцев назад
ഇഷ്ടം. ഞാനും ചിലതൊക്കെ നട്ടിട്ടുണ്ട്. മണ്ണിൽ
@user-xe5bp5wu3x
@user-xe5bp5wu3x 14 дней назад
👍❤
@sumidili763
@sumidili763 10 месяцев назад
Hai chechi super manasu niranju❤ grafted fruit plants aano nattirikunnath? reply tarane enikum fruit plants terrace il vaykanam ennud .chechi superaaaa❤
@lizyraju8283
@lizyraju8283 10 месяцев назад
Nalla fruits thottam. Ellu muruke pany chaithal pallu muruke thinnam. Oru pazhanchol orthupoy. I am very happy.
@reenasanthosh3592
@reenasanthosh3592 10 месяцев назад
ചേച്ചി സൂപ്പർ ❤❤
@sudhasbabu8681
@sudhasbabu8681 10 месяцев назад
Hi Bindu വളരെ നല്ല വീഡിയോ.
@ChilliJasmine
@ChilliJasmine 10 месяцев назад
Thank you
@jissyjayaprakash8506
@jissyjayaprakash8506 10 месяцев назад
Mookambi maduramundo kadayininnu vangikunnathra
@mariyamajames9617
@mariyamajames9617 10 месяцев назад
വീഡിയോ എല്ലാ o നല്ലതു്. ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട് . ഞാൻ 3 പ്രാവശ്യം മാഡത്തിനോട് ചോദിച്ചിരുന്നു. ഒച്ചിനുള്ള ചോക്ക് കോട്ടയത്തെ കട എവിടെയാണെന്നറിയാനായിരുന്നു. പക്ഷെ, തിരിച്ചു വിളിക്കാം എന്നു പറഞ്ഞതല്ലാതെ ഒരു പ്രതികരണവും ഉണ്ടായില്ല. വേദം അറിയിക്കുന്നു. ഞാൻ 70+ പ്രായമുള്ള പച്ചക്കറി കൃഷി ചെയ്യുന്ന ഒരു കോട്ടയം കാരിയാണു. പരിഗണിക്കണേ .
@ChilliJasmine
@ChilliJasmine 10 месяцев назад
കോട്ടയം മാർക്കറ്റിനുള്ളിൽ KSFE ഈ വനിങ്ങ് ബ്രാഞ്ചിനടുത്ത്
@mariyamajames9617
@mariyamajames9617 10 месяцев назад
Very vrey thanks
@ananthakrishnanas971
@ananthakrishnanas971 10 месяцев назад
super vedio
@harshaachu29
@harshaachu29 10 месяцев назад
Hai kothiyaavunnu..aunty e pazhachediyokke evidunna vangunne plz reply
@labeeba6119
@labeeba6119 10 месяцев назад
എനിക്ക് തോന്നി ചേച്ചി
@sasankants4881
@sasankants4881 10 месяцев назад
Teacher fruits plants nadumbol adukenda potingmix.pinned kodukenda valangalum next episodil paranju tharane
@rajithashyam8327
@rajithashyam8327 10 месяцев назад
ജൈവ സ്ലറി, കഞ്ഞി വെള്ളം, എപ്സം salt ഉപയോഗിച്ചുള്ള വളം, പഴത്തൊലി ഉപയോഗിച്ചുള്ള വളം, എന്നിങ്ങനെയുള്ള ജൈവ വളങ്ങൾ എല്ലാം ഒരുമിച്ചാണോ ചെടിക്കൾക്ക് കൊടുക്കുന്നത്.ജൈവ slury വളം കൊടുത്തു എത്ര ദിവസംകഴിഞ്ഞാണ് കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള വളം ചെയ്യുന്നത്. എല്ലാം ഒരുമിച്ചു കൊടുത്താൽ കരിഞ്ഞു പോകുമോ.ഏതെങ്കിലും ഒരു വളം ഉപയോഗിച്ചാൽ മതിയോ? പല തരത്തിലുള്ള വളം ഉപയോഗിക്കുന്നതിനുള്ള time interval പറയുമോ Please reply
@sailakumaria182
@sailakumaria182 10 месяцев назад
ബക്കറ്റിലും ഡ്രമ്മിലും ഒക്കെയായി miracle fruit, butter fruit, പേര, red lady ഒക്കെ നട്ടിട്ടുണ്ട്.. Result എങ്ങനെ എന്നറിയില്ല..
@jjeditz2.o183
@jjeditz2.o183 10 месяцев назад
Super chechi❤❤❤❤❤
@shakheelabanu6873
@shakheelabanu6873 10 месяцев назад
രാമ്പൂട്ടാൻ, പല തരം മാവ്, പ്ലാവ്, പേര, സീതപ്പഴം, വാഴപ്പഴം,സപ്പോട്ട....
@user-ju2mm8ce3k
@user-ju2mm8ce3k 10 месяцев назад
Super❤
@vincytopson3141
@vincytopson3141 10 месяцев назад
. ഞാൻ 1 വർഷമായി തുടങ്ങിയിട്ട് - ഇത്രക്കു വക്കാൻ സ്ഥലമില്ല. 650 Sq are ഉള്ളൂ. ഏകദേശം 34 എണ്ണം വച്ചിട്ടുണ്ട്.
@tvpremanandan3833
@tvpremanandan3833 26 дней назад
Sapotta tumbootan parayu
@agnesjoseph1368
@agnesjoseph1368 10 месяцев назад
@shanusulu4370
@shanusulu4370 10 месяцев назад
ഞാൻ ആഗ്രഹിച്ച വിഡിയോ ❤
@feminam2264
@feminam2264 10 месяцев назад
ഈ ചാനൽ കണ്ട് ഞാനും ചിലത് നട്ടു തുടങ്ങി
@SubaidhaBasheer-cl3oi
@SubaidhaBasheer-cl3oi 4 месяца назад
Idhinte okke thaikal evede kittum???????????????
@shabanack7364
@shabanack7364 10 месяцев назад
Niggalude video kanditu football court poleyayirunna ente Terrence ippol kadu pole ayi Full fruits & vegetables 🌿🌱🍐🥕🌶️🍅🍋🍒🍓🍅
@samphilip2603
@samphilip2603 10 месяцев назад
Very nice
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks
@ummukulsuei1655
@ummukulsuei1655 10 месяцев назад
👌👌👌
@mercyjacobc6982
@mercyjacobc6982 3 месяца назад
👌🏼🎉
@truelife2298
@truelife2298 10 месяцев назад
കാത്തിരുന്ന വീഡിയോ 👍❤️ഒരുപാട് സന്തോഷം ചേച്ചീ.. Ellam kandappo.. ഇത്രയും കഷ്ടപ്പെട്ട് ഇത്രയും cheytheduthallo 🥰🥰🥰🥰
@komalavalipakath4379
@komalavalipakath4379 10 месяцев назад
6...
@nazeerac-rd6ft
@nazeerac-rd6ft 2 месяца назад
ഈ പഴങ്ങളുടെ . റിവ്യൂ പറയാമോ . ചേച്ചി
@user-wd4gd8gm7i
@user-wd4gd8gm7i 4 месяца назад
Onnu list akki ezhuthamo tersil valarthavunna pazha chedikal
@faisaltkrvlog9701
@faisaltkrvlog9701 10 месяцев назад
ലോങ്ങൻ ഏതാ ഇനം
@vishnuloopgang3893
@vishnuloopgang3893 9 месяцев назад
Chechiyude avde ulla plants full njnum collect cheyum 😊
@ChilliJasmine
@ChilliJasmine 9 месяцев назад
Good
@tessyjoy8848
@tessyjoy8848 10 месяцев назад
Superb dear
@ChilliJasmine
@ChilliJasmine 10 месяцев назад
Thanks 🤗
@JafarRamla
@JafarRamla 8 месяцев назад
chechee
@ChilliJasmine
@ChilliJasmine 8 месяцев назад
Haaaaaai
@Kuttigarden
@Kuttigarden 10 месяцев назад
Please upload dragon plant fungal infection treatment
@ChilliJasmine
@ChilliJasmine 10 месяцев назад
ok
@rosammageevarghese4008
@rosammageevarghese4008 10 месяцев назад
E fruit plants. variety. Evidey kittum
@girija1745
@girija1745 10 месяцев назад
Longan ഏത് ഇ നമാണ് എത്ര നാളായി നട്ട്. എന്തുവില ക്ക് കിട്ടിയത്
@AnseeraKTAnsi
@AnseeraKTAnsi 5 месяцев назад
ടെറസിൽ നടുമ്പോൾ വേരിറങ്ങി ചോർച്ച വരുമോ, എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? റിപ്ലൈ തരണേ ചേച്ചി
@user-ud9rw8fz6k
@user-ud9rw8fz6k 10 месяцев назад
Chechi plastic buckets last cheyyumo?
@jettyshibu8965
@jettyshibu8965 10 месяцев назад
Chechi from where you buy this plants
@sindhus4781
@sindhus4781 10 месяцев назад
👌👌👌👍
@bindhugouri6008
@bindhugouri6008 10 месяцев назад
ചേച്ചി എനിക്ക് സ്ഥലമില്ല ടെറസിൽ ചെയ്യ് കൃഷി ചെയ്യാനാണ് ആഗ്രഹം പക്ഷേ ടെറസിൽ കുറച്ച് ഗ്രോ ബാഗ് വെച്ചിട്ടുണ്ട് വഴുതന മുളക് അതിൽ ഫുൾ ആയിട്ട് വെള്ളിയാഴ്ച ശല്യം. ബീവറി സ്പ്രേ ചെയ്തു സ്പ്രേ ചെയ്യുന്ന സമയത്ത് കുറച്ചു മാത്രം കുറയും പിന്നെയും തുടങ്ങും അതിൽ ഒരു പ്രതിവിധി പറഞ്ഞുതരാമോ. ചേച്ചിയുടെ നമ്പർ തരാൻ പറ്റുമോ.
@shailajachellamma7142
@shailajachellamma7142 10 месяцев назад
എനിക്ക് കുറച്ച് പഴചെടികൾഉണ്ട് ഒന്നും കായിച്ചില്ലavakado,thayiland jamba Nelly miraclefruit.strobery pera apple munthiri mangostin peenutbuttermathramkayichu
@ajithag9759
@ajithag9759 10 месяцев назад
Orange kaukal posheyunnu yanthuchayannam
@SumiAlex-wd1ir
@SumiAlex-wd1ir 10 месяцев назад
👍
@lalithanambiar8135
@lalithanambiar8135 10 месяцев назад
മാഡം എന്ത് വളമാണ് കൊടുക്കുന്നത്? ആഴ്ചയിലും കൊടുക്കുന്നുണ്ടോ?
@royverghese7014
@royverghese7014 10 месяцев назад
Enikku 2 straw berry perathy unttu 2 years aayi pokunnilla,Y?
@navasnava2332
@navasnava2332 2 месяца назад
മണ്ണിൽ നട്ടാലാണ് എപ്പോഴും വളം കൊടുക്കാൻ എളുപ്പം
@ChilliJasmine
@ChilliJasmine 2 месяца назад
👍
@rajisunil9505
@rajisunil9505 8 месяцев назад
🥰🥰🥰
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 10 месяцев назад
Evide kore palam chedi vechitund.
@nmv1122
@nmv1122 10 месяцев назад
citrus plants poovit nilkumbol nanachu kodukamo? enthaanu sredhikendath ee timil?
@ChilliJasmine
@ChilliJasmine 10 месяцев назад
Njan ella divasavum vellom ozhikkunnundu .
@lissnawithsiblings3343
@lissnawithsiblings3343 10 месяцев назад
എന്റെ അടുത്ത ഒരു ചെറിയ ഗ്രാഫ്റ്റ് ലോങ്ങാൻ ഡയമണ്ട് ഇണ്ട് എത്ര ഇയർ ആവും പഴം ഉണ്ടാവാൻ.
@reenato7168
@reenato7168 10 месяцев назад
❤❤❤ ❤❤
@shameemyoosuf8455
@shameemyoosuf8455 6 месяцев назад
Fruits plants കുറച്ചു ഉണ്ട് പക്ഷെ fruits ആകുന്നില്ല ചെടികൾ വളരെ സാവധാനം മേ വളരുന്നുള്ളു എന്തു വള പ്രയോഗം നടത്തണം koodathulam സ്പ്രൈ ഇലകളിൽ ചെയ്യുകയാണ് പതിവ് എന്താണ് ചെയ്യേണ്ടത് ചേച്ചി
@ChilliJasmine
@ChilliJasmine 6 месяцев назад
ജൈവസ്ലറി ഒഴിച്ചു നോക്കൂ.
@Ajeshchol
@Ajeshchol 10 месяцев назад
Poting and vala prayogam koodi paranj tharamo
@ChilliJasmine
@ChilliJasmine 10 месяцев назад
Yes
Далее
Construction site video BEST.99
01:00
Просмотров 345 тыс.
Construction site video BEST.99
01:00
Просмотров 345 тыс.