Тёмный
No video :(

ബൈക്ക് വേണോ? കാർ പോരെ? | Maruti Alto Lxi Test Drive Review Malayalam | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 477 тыс.
Просмотров 129 тыс.
50% 1

#alto800 #TestDriveReview #Malayalam
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 431   
@pravahprvh6617
@pravahprvh6617 2 года назад
അൾട്ടോയെ ഒരു റിച്ച് കാർ ആയിക്കാണുന്ന എന്നെപ്പോലുള്ള ആളുകൾ ഉണ്ടോ ❤🥰
@_______8928
@_______8928 Год назад
Und
@sandeeP-ev5cn
@sandeeP-ev5cn Год назад
👍💖
@2minuteschool929
@2minuteschool929 Год назад
Yes
@pothiyilvlogs
@pothiyilvlogs 10 месяцев назад
ഞാൻ
@shabinashabina5383
@shabinashabina5383 5 месяцев назад
❤❤
@RajeshTNThadathil
@RajeshTNThadathil 2 года назад
സാധാരണക്കാരന്റെ വണ്ടി റിവ്യൂ ചെയ്തതിനു സ്പെഷ്യൽ താങ്ക്സ്.. 😍
@riyantubevlog3370
@riyantubevlog3370 2 года назад
Yes man
@dreametravelrkl0733
@dreametravelrkl0733 2 года назад
Me to
@pravahprvh6617
@pravahprvh6617 2 года назад
@sunilyesodharan
@sunilyesodharan 2 года назад
10 വർഷം ആൾട്ടോ ഉപയോഗിച്ച്.👍ആദ്യം ഒരു കാർ സ്വന്തം ആക്കാൻ കഴിഞ്ഞ സന്തോഷം ഇപ്പോഴും മനസ്സിൽ ഉണ്ട്. ബ്രെസ്സ യ്ക്ക് വേണ്ടി അതിനെ എക്സ്ചേഞ്ച് ചെയ്യുമ്പോഴും മനസ്സിൽ വിഷമം തോന്നിയിരുന്നു.. മാരുതി എന്നും നമ്മുടെ ഒരു ആത്മ മിത്രം പോലെ...🌹❤❤
@bmconcretesolutions3075
@bmconcretesolutions3075 2 года назад
Aulto upayogichittu (10 years) enganundarunnu
@mohammedrazirazi5900
@mohammedrazirazi5900 2 года назад
@@bmconcretesolutions3075 13 വർഷം ആയി ഉപയോഗിക്കുന്ന ആൾട്ടോ ഉണ്ട്.കൊടുത്ത ക്യാഷ് മുതലായ വാഹനം. ഒരു കംപ്ലയിന്റ്ഉം ഇല്ല. പുതിയ മോഡൽ ആൾട്ടോ അത്ര നല്ലതാണ് എന്ന അഭിപ്രായം ഇല്ല
@TigerWorld55
@TigerWorld55 2 года назад
@@mohammedrazirazi5900 yes we have 2007 model still running
@mohammedaqdhas5573
@mohammedaqdhas5573 2 года назад
@@mohammedrazirazi5900 sheriyaa,driving seat confort alla
@BND1
@BND1 2 года назад
*വഴിയേ പോയ സൈക്കിളിനെ വരെ ഓൾട്ടോയുമായി താരതമ്യം ചെയ്ത ഒരു മഹാനെ ഒരു മിനിറ്റ് നേരത്തേക്ക് സ്മരിക്കുന്നു* 😌😌
@shibinmjacob8748
@shibinmjacob8748 2 года назад
😂
@mohanlalmohan6291
@mohanlalmohan6291 2 года назад
😂😂😂
@TigerWorld55
@TigerWorld55 2 года назад
Pg ano
@ak-cr7197
@ak-cr7197 2 года назад
😂😂
@aryamonrr
@aryamonrr 2 года назад
@@TigerWorld55 mallu myran 👻
@liyanliyu7262
@liyanliyu7262 2 года назад
ആദ്യം വീട്ടില്‍ secondhand maruthi800 yeduthu. Pinniyid alto800 പുതിയത് yeduthu അതിന്റെ feel വേറെ തന്നെ ya ♥ മറക്കാൻ കഴിയുന്നില്ല . Vandi കാണണം യെന്ന് തോന്നിയപോലെ തപ്പിപ്പിടിച്ച് വയനാട് വരെ പോയി കണ്ടു .ഓടിച്ചു .🥰🥰
@arshadali7683
@arshadali7683 2 года назад
Ivdem
@sreevishnusreekumar2197
@sreevishnusreekumar2197 2 года назад
എന്റെയും second hand 800 ആണ് കൈയിൽ ഉള്ളത്. പുതിയത് വാങ്ങണം ഒന്ന് 😍
@sachusanthosh8687
@sachusanthosh8687 2 года назад
@@sreevishnusreekumar2197 njangal kazhinja month second 800 maari puthiya alto eduthu 😊
@cseriesbassboosted7554
@cseriesbassboosted7554 2 года назад
2007 800❤
@abdullaabdu7384
@abdullaabdu7384 2 года назад
@@sachusanthosh8687 alto 800 eghnne indu bro
@yaseensahadbinhamza.e9383
@yaseensahadbinhamza.e9383 2 года назад
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം മറ്റൊരു ആളും ഈ വണ്ടിയെ പറ്റി റിവ്യൂ ചെയ്യുന്നത് കണ്ടിട്ടില്ല പാവപ്പെട്ടവൻറെ വണ്ടി ആയതുകൊണ്ട് മാറ്റിനിർത്തപ്പെട്ട കാർ ആണെന്ന് തോന്നിയിരുന്നു ഇടക്കാലത്ത് പക്ഷേ നിങ്ങൾ ചെയ്തു❤️
@muhammedhayathudeen
@muhammedhayathudeen 2 года назад
സാധാരണക്കാരന് ഇത് തന്നെ ധാരാളം ഹൈവേയിൽ ആയാലും ഹൈ റേഞ്ചിൽ ആയാലും ആൾട്ടോ വേറെ ലെവലാണ്
@Sharon-xu1xb
@Sharon-xu1xb 2 года назад
Nalla comedy 🤣🤣
@snapkannappis3699
@snapkannappis3699 Год назад
@@Sharon-xu1xb Athara valiya comedy onu ella🙄
@haricr442
@haricr442 2 года назад
പഴയ ആൾട്ടോയുടെ മൊഞ്ച് അത് ഒന്ന് വേറെ തന്നെ ആയിരുന്നു
@kanagasabapathyvenkatachal2466
@kanagasabapathyvenkatachal2466 2 года назад
We have a 2013 alto. This has much better interior.
@Abhi...006
@Abhi...006 2 года назад
Crct💥💥
@abu_67
@abu_67 2 года назад
@@kanagasabapathyvenkatachal2466 yes
@febingeorge216
@febingeorge216 2 года назад
Athe...
@jrvlogs3945
@jrvlogs3945 2 года назад
💯💯💯💯
@INDIAN-on3lx
@INDIAN-on3lx 2 года назад
ഒരുവിധം മാരുതി വാഹനം മുഴുവൻ ഞാൻ ഉപയോഗിച്ചു അതിലേറ്റവും എനിക്ക് ഇഷ്ട്ട പെട്ടതും യാത്ര സുഖം തരുന്നതും vip ലുക്കും സ്ത്രീകൾ യാത്ര ചെയ്യാൻ ഇഷ്ട്ട പെടുന്നതും ആയ കാർ റിട്സ് ആണ്
@lij0076
@lij0076 2 года назад
Ritz.... Y🤔🤔🤔🤔
@Sharon-xu1xb
@Sharon-xu1xb 2 года назад
Swiftum poliyanu 😊
@freefiregame302
@freefiregame302 2 года назад
Maruti 800, Tata nano, Maruti Alto... മൂന്ന്‌ പേരെയും അഭിനന്ദിക്കാന്‍ വാക്കുകൾ ഇല്ല. സാധാരണക്കാരനെ car സ്വപ്നം കാണാന്‍ പഠിപ്പിച്ച വാഹനം.
@drumcoverzone280
@drumcoverzone280 2 года назад
Njan ee alto 800 last 7 years aayi use cheyyunnu.. ithuvare enikk oru paniyum vandi thannitilla.. oru pravashyam fan belt maati. Athre ulli. Nalla reliable and low maintenance vandi aanu. Ente bullet nu 4 varshan kond altonekalum maintenance vannu. 👍
@DhanDhan_
@DhanDhan_ 2 года назад
Idichal ninte karyam poyi 0 star rating ane
@highrangerailways2019
@highrangerailways2019 2 года назад
Alto 800 user🔥🔥🔥🔥 വണ്ടി ഒരേ പൊളി.
@jamesjohnchristy6342
@jamesjohnchristy6342 2 года назад
Njan Alto bs6 odich Thiruvananthapuram to Thrissur 3 pravashyam poi vannu. Highway il nalla performance aanu tharunnath, nalla mileageum
@pramodpratheep5773
@pramodpratheep5773 2 года назад
ആക്സിഡന്റ് ഉണ്ടാകുമ്പോ മാത്രം കുറ്റം പറയുന്ന കാർ. അല്ലാത്ത സമയത്തു എല്ലാവരുടെയും പ്രിയപ്പെട്ട കാർ.
@ajashameed9827
@ajashameed9827 2 года назад
👌👌👌😂
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
കൊടുക്കുന്ന വിലക്കുള്ള മുതൽ ഉണ്ട് അത് മാത്രം നോക്കിയാൽ പോരേ എന്തായാലും ബൈക്കിനേക്കാൾ സേഫ് ആണ്
@AesterAutomotive
@AesterAutomotive 2 года назад
@@VijeeshP-lu1nu evidem kanatha ydharthyamulla comment,ororuthamar 5 star saftye kuriche paranjaode 2,3 laks koduthe bike edukum bike athetra adambaramanelum 2 wheele ollu pinne namal exposed anu ethine kal bethamanu ella maruthi carum
@Sharon-xu1xb
@Sharon-xu1xb 2 года назад
Enik ith venda.enik r15 mathi 😊
@WhiteMischief390
@WhiteMischief390 4 месяца назад
Reality😂
@jaihind1858
@jaihind1858 2 года назад
എന്റെ കാർ 🥰
@fayisfayi3148
@fayisfayi3148 2 года назад
Affordable prices ന് quality കാർ വേണമെങ്കിൽ അതിനു Maruti തന്നെ വേണം💯🔥
@Sharon-xu1xb
@Sharon-xu1xb 2 года назад
🤭
@abhitechyoyo6548
@abhitechyoyo6548 Год назад
Sarcasm?
@avjacob3513
@avjacob3513 2 года назад
2004 മോഡൽLXi 125000 Km ആയി 17 to 19 മൈലേജ് Acഇപ്പോഴും നല്ല തണുപ്പ് തരുന്നു.
@Abhishekj4
@Abhishekj4 2 года назад
"Alto k10 underrated item" അതിൻ്റെ പവർ യ മോനെ🔥😍
@Sharon-xu1xb
@Sharon-xu1xb 2 года назад
Astarum
@muhammedsinan3689
@muhammedsinan3689 2 года назад
pocket friendly ആയിട്ടുണ്ടല്ലൊരു best entry level വണ്ടി ആണ് ആൾട്ടോ always ❤️
@leninkuttappan7746
@leninkuttappan7746 2 года назад
10 ലക്ഷത്തിന് മുകളിൽ വില കൊടുത്തു സൂപ്പർ ബൈക്ക് വാങ്ങി വെയിലും മഴയും കൊണ്ട് നടുവും വളഞ്ഞ് ഓടിച്ചു നടക്കുന്നതിലും നല്ലത് അതിന്റ പകുതി വിലക്ക് ഒരു കാറു വാങ്ങി ഏസിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതാ.......
@harisankarkp
@harisankarkp 2 года назад
Ororutharkkum avaravarude thalparyangalum ishtangalum alle bro valuth 👍
@Vandipranthan
@Vandipranthan 2 года назад
Athu kadha vereyanu
@_abshar
@_abshar 2 года назад
7:25 വളരെ സിമ്പിൾ ആയിട്ട് ഈ വണ്ടിയുടെ ഫീച്ചേഴ്സ് പറഞ്ഞു തീർക്കാം എന്നുള്ളത് പ്രത്യേകതയാണ് എന്ന് 😅😅
@lijuraj6800
@lijuraj6800 2 года назад
വലിച്ചു നീട്ടൽ ഇല്ലാത്ത അവതരണം...Good..congrats
@jrptimez5761
@jrptimez5761 2 года назад
ഈ വണ്ടിയുടെ റിവ്യൂ ഞാൻ മറ്റൊരു ചാനലിൽ കണ്ടതാണ് എന്നാലും വണ്ടിപ്രാന്തൻ റിവ്യൂ ചെയ്യുമ്പോൾ കാണാൻ ഒരു കൗതുകമാണ്
@Zack-yk1kr
@Zack-yk1kr 2 года назад
As a k10 user alto 800 inu low end korach kude nallatha k10 top end power vere level anu
@insearchoffacts7039
@insearchoffacts7039 2 года назад
ഹിസ്റ്ററി of റോയൽ എൻഫീൽഡ്
@mansoorsherif3467
@mansoorsherif3467 2 года назад
Allo k10 super car .Maruthi killed it for xpresso
@yashikvadakkanady2296
@yashikvadakkanady2296 2 года назад
ഇത് കണ്ട് കൊതിക്കുന്ന BMW മാത്രം ഒള്ള ലെ ഞാൻ.. 🥲...
@07HUMMERASIF
@07HUMMERASIF 2 года назад
ALTO 🥰❤💪
@imdas8320
@imdas8320 2 года назад
This is not a negative comment, I have to tell you something, I didn't like your caption 👎😶
@Divyarajesh218
@Divyarajesh218 2 года назад
Alto - The one and only king💞
@jk24hrs
@jk24hrs 2 года назад
3.15 ന് എവിടെ കിട്ടും ആൾട്ടോ.. 😄 STD എന്ന മോഡലും ഇല്ല..
@thomasjohn4056
@thomasjohn4056 2 года назад
Bro please do the review of mahindra Scorpio please
@sreejithmadhavan168
@sreejithmadhavan168 2 года назад
odikkumbol headmount camera aanu nallath
@arungokul4335
@arungokul4335 2 года назад
Alto is one of the finest cars in india , budget car with good milage 😍
@vishnuroyalmech3489
@vishnuroyalmech3489 2 года назад
Me using 1990 model maruthi 800.. Purchase in 20k rs gud condition.. Epo re test aaye..... Bike vaagan irunnatha bajaj pulsar 180in 2017... Apo ethu olx kandu. Bike vaageyirinne nastam aayene.. 30 k down payment pinne emi.. Petrol ellam koodi oru amout varum mazayathu veylathu pokendi varum...... Ethaakumbil no emi low maintainance. Mazayum kollilaa veylum... Nj athu vilkkilla
@gauthamanvs0864
@gauthamanvs0864 2 года назад
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കാർ എന്ന സ്വപ്നത്തിലേക്ക് ദൂരം കുറയ്ക്കുന്ന വാഹനം❤️❤️❤️
@Malayali-No.1
@Malayali-No.1 2 года назад
Alto 800 എടുക്കാൻ ഇരിക്കുകയാണ് എന്താണ് നിങ്ങളുടെ അഭിപ്രായം
@nithinraj8443
@nithinraj8443 2 года назад
Edukkunnenkil VXI Edukkanam
@Alenbinukumar
@Alenbinukumar 2 года назад
Vxi eduk bro..atha ichiri koode value for money..pinne pattuvenki oru spoiler company model thanne veppikk..vandi kanan oru complete look kittum
@Malayali-No.1
@Malayali-No.1 2 года назад
@@nithinraj8443 on road price ariyumo?
@aneeshs.g3373
@aneeshs.g3373 2 года назад
Redigo ane kurachukoodi nallath bro
@Alenbinukumar
@Alenbinukumar 2 года назад
@@Malayali-No.1 lxi ennayalum oru 4:5 okke aavum....vxi oru 30-40 extra varum athre oll..valya vethyasam varilla..edukunnenki nallath vxi aanu bro...lxi edukan poyal athra nalla interior onnum varilla..vxi nalla interior..nalla speakers..better seating and all angane okke kitum
@CIDMOOSA755
@CIDMOOSA755 2 года назад
Ee maruti suzuki company alto k10 nirthandayitunu🥲 Oru soap peti espresso launch cheyan wendi k10 ne konnu 🥲..
@electricity5867
@electricity5867 2 года назад
3.15 nu onnum kittilla aniya
@spetznazxt
@spetznazxt 2 года назад
LPG കെട്ടിയാൽ BIKE ന്റെ RUNING COST 👌
@pranavjs
@pranavjs 2 года назад
Sambhavam adyam paranje sheriyanu Swalpam nadu vedanem koode ondel car anu better choice..entayalum bike nu okke nalla vela und,enki pinne korachoode itt car edukam Mileage anu vere oru vishayam,bike nu swalpam kooduthal kittum,cng akkiya chelav koraykam,...
@shibinvarghese437
@shibinvarghese437 2 года назад
City use city use ennu 100 vattam eduth parayenda karym entha Alto entha allathe use cheyyan pattillee
@steminstalin5170
@steminstalin5170 2 года назад
Highway il long odan pattilla enn parayan pattilla.. Valiya koprayam onnum kanikkathe odichal oru sadharana family kk safe ayitt long poyi varam.. Angane poyittumund..
@aruns9859
@aruns9859 2 года назад
Reliability oru rakshayum ella. Petrol matram mati lokam chutti varam.
@abhilashpc2710
@abhilashpc2710 Год назад
Full tank petrol alto യിൽ അടിച്ചിട്ട് അതിനുശേഷം ഉള്ള 52 കിലോമീറ്റർ (ഞാൻ സീറോ നിന്നും സെറ്റാക്കി ) ആ 52 കിലോമീറ്റർ ആയപ്പോൾ ഒരു കട്ട മൈലേജ് പോയി.... അപ്പോൾ എനിക്ക് 10..11 ഒക്കെ യെ കിട്ടു
@minnalmurali8019
@minnalmurali8019 2 года назад
ഈ വണ്ടി എടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഓടിക്കാൻ അറിയില്ല 🥺
@varghesejacob3952
@varghesejacob3952 2 года назад
താങ്കൾ വണ്ടി എടുത്തോളൂ ഞാൻ ഓടിക്കാം..
@hassiksdksd
@hassiksdksd 2 года назад
😂😂
@monster8574
@monster8574 2 года назад
minnal murali bro.അതിന് ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയാൽപോരേ. ആർക്കും easy ആയി പഠിക്കാവുന്നകാര്യമാണ്.ഡ്രൈവിംഗ് പഠിക്കലല്ല വണ്ടിയെടുക്കുകയെന്നതാണ് ബുദ്ധിമുട്ട്..🙄
@minnalmurali8019
@minnalmurali8019 2 года назад
@@varghesejacob3952കുറുമ്പ് ലേശം കൂടുന്നുണ്ട്... 🤣
@minnalmurali8019
@minnalmurali8019 2 года назад
@@monster8574 ലൈസെൻസ് ഉണ്ട് ബ്രോ. പക്ഷെ കൈ തെളിഞ്ഞിട്ടില്ല..
@shyamjiths7929
@shyamjiths7929 2 года назад
Sadharanakarante car enna swapnam sakshathkarikunnath Alto yiloode aanu.. Best entry level car 👌👌
@kiranrajendran6799
@kiranrajendran6799 2 года назад
2022 model varuna kond anoo pazhe alto 800 nu promotion kodukkunney Elladuthum paid promotion kanunnund
@akgtoureurope403
@akgtoureurope403 2 года назад
Super review clear for ordinary people too
@muhammednabeelsharaf8621
@muhammednabeelsharaf8621 2 года назад
Cheta maruti 800 12 valve mpfi de review cheyyo pls
@rio8640
@rio8640 2 года назад
Bro car odikumbol camerante position Mari.. Athu vendarnnu karanam bro video prethekatha car nte driving visibility aanu highlight.
@artistic8841
@artistic8841 2 года назад
middle class peoples dream for a car comes true in alto💪
@rahulachuzra3676
@rahulachuzra3676 2 года назад
Ertiga zxi plus 2017 model plzz chetta review cheyumo
@shaijubg7266
@shaijubg7266 2 года назад
സാധാരണക്കാരന്റെ സ്വർഗം അതാണ് Alto❤️🥰🥰
@micysr5912
@micysr5912 2 года назад
Alto is good most important safety?
@Vinu333
@Vinu333 2 года назад
Alto Odikunnath kananthanne nalla bangi, style 😍😍alto 🚘✌🤞🤟
@PAZHAVANGADIYIL
@PAZHAVANGADIYIL 2 года назад
BAHADOOR joker cinema il samsarikunna slang il aanu parayunnathu. slang onnnu sradhichal kelkkunnavarkku nallapole parayunnathu manasilakum
@thomasjohn4056
@thomasjohn4056 2 года назад
Bro please do the review of tata winger please
@BoazPunnorpilly
@BoazPunnorpilly 2 года назад
Sadharanakkarante vandi❤
@alenjoseph1762
@alenjoseph1762 2 года назад
Renault kiger AMT drive idumo.. please sir..
@hishammohammed2389
@hishammohammed2389 2 года назад
Saadharannakark vendi irakkiya vandi..... Alto😍❤️
@pikachu98765
@pikachu98765 2 года назад
Four wheeler moves the body, two wheeler moves the soul.
@Sr--gamer--111
@Sr--gamer--111 2 года назад
bro lxi 2 air bag indoo
@ranjithranju322
@ranjithranju322 2 года назад
Wow അടിപൊളി ❤ ഫസ്റ്റ് കാർ 💙
@advsuhailpa4443
@advsuhailpa4443 2 года назад
Eon പോലെ ഒത്ത ഒരു എതിരാളി ഇല്ലാത്തതാണ് 2012ലെ ഇമോഡൽ 10വർഷമായി ഒരു മാറ്റവുമില്ലാത്തത്
@vaisakhmr4098
@vaisakhmr4098 2 года назад
Eon ഏതു വകുപ്പിലാണ് alto ക്ക് എതിരാളി എന്ന് പറയുന്നത് രണ്ട് വാഹനങ്ങളുടെയും സെയിലിൽ ആനയും ആടും തമ്മിലുള്ള വെത്യാസം ഉണ്ട്
@avinashmohan5740
@avinashmohan5740 2 года назад
Eon🙂
@Sharon-xu1xb
@Sharon-xu1xb 2 года назад
Eon altoyekal power und,pinne astar Oru muthal Anu
@mohammedajmal6461
@mohammedajmal6461 2 года назад
Paranja pole mazhem veyilum kolland keesha kaali aavathe upayogikkam
@sidhiqtvkarakkad3554
@sidhiqtvkarakkad3554 2 года назад
വളരെ നല്ല രീതിയിൽ പറഞ്ഞു
@zero_7508
@zero_7508 2 года назад
Alto fans ❤
@highrangerailways2019
@highrangerailways2019 2 года назад
Alto 800 user ആണ്
@zero_7508
@zero_7508 2 года назад
@@highrangerailways2019 njanum athe ❤❤
@chaseyourdreams4656
@chaseyourdreams4656 2 года назад
സാധാരക്കാരന്റെ സിറ്റി യൂസ് എന്നല്ല ഡെയിലി യൂസ്, സ്വന്തം ചങ്ക്
@anandhanofc
@anandhanofc 2 года назад
The most sold car in India - Alto🙌🏻
@mrmasky1375
@mrmasky1375 2 года назад
congrats bro 400 k sub😍
@aslambatheri3377
@aslambatheri3377 2 года назад
Manoharamaya👌 avatharanam❤️Adip👌li visuals 😍👍
@chinnuseva3250
@chinnuseva3250 2 года назад
Bike vallatta budimuttu aanu preathykichu mazhakkalathu.. Jaladhosham maranilla.. Oru vandi vanghnam eanneangilum.. Dream car alto
@ananthakrishnansp4006
@ananthakrishnansp4006 2 года назад
Lxi eppo on road price ethra enn ariyavo
@bassilrazack4580
@bassilrazack4580 2 года назад
Amazing review on the best entry level car 🔥🔥
@KailasSreeChandran
@KailasSreeChandran 2 года назад
Oru 30000 kude ittu spreaso edukkunne alle kurachu kude value for money. Better engine better space better design and newer model
@rohanranjan598
@rohanranjan598 2 года назад
Yes spresso is better
@pachakili7497
@pachakili7497 2 года назад
പലരുടെയും കാർ എന്ന സ്വപ്നം സാധ്യമാകുന്ന വണ്ടി
@amalsatheesan6318
@amalsatheesan6318 2 года назад
Ithilum better ippo splendor anu nallath petroline 110 ayi
@Sartzz
@Sartzz 2 года назад
Budget car's review cheythathinu thanks
@riswins34
@riswins34 2 года назад
Proud to be an Alto 800 owner 😊😎
@Malayali-No.1
@Malayali-No.1 2 года назад
എത്രയായി ?
@riswins34
@riswins34 2 года назад
@@Malayali-No.1 ente old aanu.....2014 model.....
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
@@Malayali-No.1 2020ൽ പുതിയത് ഞാൻ എടുത്തത് സെൻട്രൽ ലോക്ക്, സ്പോയിലർ, സൈഡ് ബിൽഡിങ്, റെയിൻ ഗാർഡ് ഒട്ടിക്കുന്ന മാറ്റ് ഉൾപ്പെടെ 4.08 lac ഇത്രയും സർവീസ് സെന്ററിൽ ചെയ്തു സീറ്റ് കവർ, ആൻഡ്രോയ്ഡ് സെറ്റ്, സ്പീക്കർ, റിവേഴ്സ് ക്യാമറ,മാഗ്നറ്റിക് സൺഷേഡ്, ഡാഷ് ക്യാമറ, ഒക്കെ കൂടി ഏകദേശം 4.40 lac total ) ഇപ്പോ ഇതിൽ ഒരു 5000,6000 വ്യത്യാസമുണ്ടാകും കറക്റ്റ് അല്ല ഏകദേശം പറഞ്ഞതാണ്.. അടിപൊളി വണ്ടി ഞാൻ ഉപയോഗിച്ചിരുന്നത് റോയൽ എൻഫീൽഡ് തണ്ടർ ബേർഡ് ആയിരുന്നു അതുമായി താരതമ്യം ചെയ്യുമ്പോൾ ആൾട്ടോ ആണ് ലാഭം, ഓട്ടം ഉണ്ടെങ്കിൽ പറയുകയും വേണ്ട ബുള്ളറ്റിനെ കാൾ ബെറ്റർ ഓൾട്ടോ തന്നെ ആദ്യം നമുക്ക് തോന്നും പ്രീമിയം ബൈക്ക് ആണ് നല്ലത് എന്ന് എന്നാൽ മെയിന്റനൻസ് മറ്റു ചിലവും എല്ലാം താരതമ്യം ചെയ്യുമ്പോൾ ഈ കാറിന്ആണ് ചിലവ് കുറവ്... കറക്ടായി സർവീസ് ചെയ്ത് കറക്റ്റ് ഉപയോഗിച്ചിട്ട് എനിക്ക് കിട്ടുന്ന മൈലേജ് 15 ഒക്കെയാണ് 2013ൽ എടുത്ത എന്റെ ritz, നു 14-14.5 വരെ മൈലേജ് കിട്ടുന്നുണ്ട് പക്ഷേ അത് നോക്കേണ്ട കാര്യമില്ല പ്രീമിയം ബൈക്ക് നേക്കാൾ എങ്ങനെ നോക്കിയാലും ലാഭം ഇതുതന്നെ പ്രത്യേകിച്ച് ഓട്ടം ഉണ്ടെങ്കിൽ കൂടി പറയുകയും വേണ്ട...
@navneeths6204
@navneeths6204 10 месяцев назад
​@@VijeeshP-lu1nu how much will be the showroom price
@VijeeshP-lu1nu
@VijeeshP-lu1nu 10 месяцев назад
@@navneeths6204 അതറിഞ്ഞിട്ടും വലിയ പ്രയോജനം ഒന്നും ഉണ്ടാവാൻ പോണില്ല കാരണം വണ്ടി കമ്പനി സ്റ്റോപ്പ് ചെയ്തു ഷോറൂമിൽ ഉണ്ടെങ്കിൽ കിട്ടും ഇപ്പോൾ എങ്ങനെ വന്നാലും 3.90ന് അടുത്ത് ഷോറൂം പ്രൈസ് തന്നെയായിട്ടുണ്ടവും നാലേ മുപ്പതോ നാലേ നാല്പതോ വിലയുടെ അടുത്ത് വന്നിട്ടുണ്ട് lxi ക്ക് തന്നെ പിന്നെ മൈലേജ് വളരെ കുറവാണ് പതിനഞ്ചിന് താഴെ കിട്ടുള്ളൂ ശരാശരി ഇതിനുമുമ്പുള്ള 1000,800cc മോഡലുകൾക്ക് 21 വരെ കിട്ടിയിരുന്നു.. പുതിയ ഓൾടോലെ യ്ക്ക് പോകുന്നതായിരിക്കും നല്ലത്
@vishnuraj7880
@vishnuraj7880 2 года назад
ഇപ്പോഴത്തെ സ്കൂട്ടർ/ ബൈക്ക് എടുക്കുന്നതിലും നല്ലത് ഇത്ര ഒരു കാറാണ്
@redline4184
@redline4184 2 года назад
Bike edukunnathu athinte feeling vendiya bike tharunna vibe onnum car thrilla
@vishnuraj7880
@vishnuraj7880 2 года назад
ഫാമിലി എല്ലാവരും കൂടെ ഒന്നിച്ചു പോകുന്ന അത്രയും വൈബ് കിട്ടുമോ
@Malayali-No.1
@Malayali-No.1 2 года назад
On road price please
@ak-cr7197
@ak-cr7197 2 года назад
alto uyir❤️❤️3 months owner😎😎
@miduzworld2881
@miduzworld2881 2 года назад
Bro new alto k10 vedio iddamo please bro 😍
@tomato7087
@tomato7087 2 года назад
പഞ്ച് ആയിരുന്നു സാധാരണക്കാരുടെ ഒരു പ്രതീക്ഷഎന്ന് കരുതിയതത് പക്ഷേ പഞ്ചിന് വലിയവില നൽകേണ്ടിവരും എന്നായത്കൊണ്ട് ആൾട്ടോ ആണ് നല്ലത്.. 😔നക്ഷത്രങ്ങളുടെ എണ്ണം കാണിച്ച് റ്റാറ്റാ ഉടായിപ്പ്.. ഹേ.. സിറ്റിയൂസിന് ഒരു കാറ്. ലോങ് ഡ്രൈവിന് മറ്റൊരുകാർ ഇതിന് മാത്രം സാമ്പത്തികം ഇവിടുത്തെ സാധാരണക്കാരനുണ്ടോ.? സിറ്റികാറുകൾ ആട്ടോമാറ്റിക് അല്ലെ കുറച്ചൂടെ നല്ലത്.?
@sarangtk
@sarangtk 2 года назад
City car enn Alto ye visheshipikunnath kelkumbol-- Le Alto eduth Bangalore vazhi Chennai il poyi vanna Kannurkaranaya njan 😏😌 (⚡Ivde endum pokum- ALTO❤️⚡)
@krishhari4883
@krishhari4883 2 года назад
City car means city il use cheyyan pattiya small car ( easy to park & drive through traffic )
@sarangtk
@sarangtk 2 года назад
@@krishhari4883 City car matram aayi athine kanenda, athyavashyam aanengil oru long drivenu pokanum alto upakarapedum enik upakarapettitund ennanu bro njn udeshichathu☺️
@krishhari4883
@krishhari4883 2 года назад
@@sarangtk pokan pattillannu paranjillalo bro... I meant its city friendly size ...
@sarangtk
@sarangtk 2 года назад
@@krishhari4883 hahha ok okay bro anyways thanks for sharing your knowledge 😎
@johnsnow9224
@johnsnow9224 2 года назад
Lxi dual airbags aano? 🤔
@sskkvatakara5828
@sskkvatakara5828 2 года назад
206- 2011 modal alto yani sooper 11.8 y user
@devarajanunnikrishnan1032
@devarajanunnikrishnan1032 2 года назад
Cng model indo, cng review pradikshikunnu
@cyriljohns
@cyriljohns 2 года назад
New Alto is coming soon so better buy it
@eldhosevalias4637
@eldhosevalias4637 2 года назад
Alto ⚡⚡
@saheeranas418
@saheeranas418 2 года назад
Mumbathe pole ory usharillallo chetta😄(my personal opinion )
@monupunalur
@monupunalur 2 года назад
Alto 800 set aanu user
@ajmalazeez7140
@ajmalazeez7140 2 года назад
Saadharanakaaranta Manas in pola family yathrak vendi ettavum nalla vandi aahn alto ❤️
@safeer610
@safeer610 2 года назад
Chip shortage affect cheyila ? Bs6 alto il ECU ile? ECU il chip onum ile?
@martinjosephthomas4271
@martinjosephthomas4271 2 года назад
മറ്റ് വണ്ടി വെച്ച് നോക്കുമ്പോൾ ഈ വണ്ടിയിൽ കാര്യം ആയ ചിപ് ഉപയോഗം ഇല്ല.... I mean entry level വണ്ടി യില് ഒത്തിരി features ഇല്ലല്ലോ... അപ്പോ അത്രേം chip shortage affect ചെയ്യില്ല
@user-os1no2ge2g
@user-os1no2ge2g 2 года назад
ഇൗ വണ്ടിക്ക് emi എത്രയാകും.ആദ്യം എത്ര കൊടുക്കണം അതും കൂടി ഒന്ന് പറയാമോ,വീഡിയോ കൊള്ളാം 👍💞🌹🤩
@viveksivan4504
@viveksivan4504 2 года назад
40 ലക്ഷത്തിന് മുകളിൽ 800 വിറ്റ് മാരുതി
@joffyjohn2192
@joffyjohn2192 2 года назад
വളരെ ലളിതമായ അവതരണം👍
@KSHETHRASANCHARAM-es1vu
@KSHETHRASANCHARAM-es1vu 2 года назад
Maruti Alto അടവിന് സ്വന്തമായി എടുക്കുമ്പോൾ fast പെയ്മന്റ് എത്രയാണ് സുമാർ
@BEVINMANUEL007143
@BEVINMANUEL007143 2 года назад
Pazhaya aloto de design ipolum super aanu
@vishnupillai300
@vishnupillai300 2 года назад
10 varshamayi same model maruti irakunnu..2022il next generation alto varumennu kelkunnu..
@AesterAutomotive
@AesterAutomotive 2 года назад
New celerio will be launched this year,after that s presso and celerio may stay as entry level,auto may be discontinued
@vishnupillai300
@vishnupillai300 2 года назад
@@AesterAutomotive celerio comes above wagon r..S presso costs 4 lakhs plus even for the base model..So maruti will not discontinue alto as its one of the best selling cars still for maruti & unless the govt introduce new safety norms for cars,which is unlikely to happen,maruti will continue to sell alto in India..
@shobithbabu8628
@shobithbabu8628 2 года назад
Car ena swapnam satharanakarane sadyamakiya company ane maruthi ❤️
Далее
Wife habit 😂 #shorts
00:16
Просмотров 55 млн
skibidi toilet multiverse 041
06:01
Просмотров 5 млн