Тёмный

Maruti Alto 800 best selling car in India Test Drive Review Malayalam | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 479 тыс.
Просмотров 516 тыс.
50% 1

#Maruti_Suzuki_alto #testdrive_review #malayalam
Vandipranthan Driving the all new Maruti Alto 800 2019 model and giving you an impression about the car and features
Maruti Alto 800, the best selling family small car in India
Check out the features and specification in the review and about mileage and price
Now this car coming with ABS and airbags to meet the safety regulations in India.
Thanks to Popular vehicles and services ltd, for providing the car for this review.
@popularmarutioffical #Popularmaruti
+91 93876 22 222
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
goo.gl/QLqryx
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 669   
@Vandipranthan
@Vandipranthan 5 лет назад
മാരുതി ആൾട്ടോ 2019 മോഡലാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത് കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ വിളിക്കൂ വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കുകയാണ് എന്ന് പറയാൻ മറക്കരുത് For more details and contact @popularmarutioffical #Popularmaruti +91 93876 22 222 അപ്പൊ വീഡിയോ കാണൂ instagram.com/rakkeshkn ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ ru-vid.com facebook.com/vandipranthan
@suhail2850
@suhail2850 5 лет назад
Users review idumo vandikalude after 1 lakh km okke??
@Vandipranthan
@Vandipranthan 5 лет назад
alto 800 ennu paranjalum preshnam onnumila
@fy456
@fy456 5 лет назад
പുതിയ - താർ Di - ഒരു വീഡിയോ ചെയ്യു.. plZ
@jomishmohan
@jomishmohan 5 лет назад
Chummaa thallu.. Basic safety polum ellatha car review ettu veruthe aale pattikkunnu..
@siddiquehd1712
@siddiquehd1712 5 лет назад
Vandipranthan ford freestyle titanium plus petrole review cheyyumo
@sreekumarr277
@sreekumarr277 5 лет назад
നല്ല വണ്ടിയാണ് പാപപ്പെട്ടവന്റെ ബെൻസ്💓♡
@jithingeorge1897
@jithingeorge1897 5 лет назад
Pavapettavanu patiya Vera class vandiyum undu 😂 chilla maruthi piranthanmar
@aghoshbiju3608
@aghoshbiju3608 4 года назад
@@jithingeorge1897 ഈ rangil വേറെ ഏതാ നല്ലത്?
@aghoshbiju3608
@aghoshbiju3608 4 года назад
@@dee354 Look illa redigo😐
@muhammedbilal.nbilal.n5684
@muhammedbilal.nbilal.n5684 4 года назад
@@aghoshbiju3608 look മാത്രമല്ല perfomance ഉം ഇല്ല ac ഇട്ടോണ്ട് ഓടിച്ചാൽ വലിവ് ഇല്ല പിന്നെ low quality യും ആണ് ഈ range ൽ alto 800 തന്നെ better
@oldisgold2744
@oldisgold2744 4 года назад
Aghosh Biju eon
@sreenathk.p4495
@sreenathk.p4495 4 года назад
ALTO 800 fans 💪🏻💪🏻💪🏻💪🏻
@nisanthnarayanan2797
@nisanthnarayanan2797 5 лет назад
പൊളി അവതരണം കേട്ടോ ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഇങ്ങള് പൊളിയാ 😍😍👍👍
@eajaleel7112
@eajaleel7112 4 года назад
Alto 800 2020 vxi+ "Alto 800" ന്റെ ഏറ്റവും പുതിയ BS6 2020 update വളരെ മനോഹരമായിരിക്കുന്നു... കസ്റ്റമേഴ്സിന്റെ പ്രതീക്ഷ പോലെത്തന്നെ vxi + വേരിയന്റിൽ "Touch screen infotainment system" നൽകിയത് നന്നായിരിക്കുന്നു.👍 ABS, EBD, Dual Front Air bags മുതലായ Safety feautures സ്റ്റാൻഡേർഡ് ബേസ് മോഡലിൽ തന്നെ നൽകുന്നത് വളരെ നല്ല കാര്യമാണ്, കാരണം നമ്മുടെ ജീവൻ മറ്റെന്തിനേക്കാളും വിലയേറിയതാണല്ലോ. ടാക്കോമീറ്റർ, റിയർ വൈപ്പർ എന്നിവ വേണം. A/C പ്രവർത്തിക്കുമ്പോഴുള്ള എഞ്ചിൻ പെർഫോമൻസ് വർദ്ധിപ്പിക്കാനുള്ള വഴികൾ മാരുതി-സുസുക്കി എഞ്ചിനീയർമാർ തല പുകഞ്ഞ് ചിന്തിക്കേണ്ടിയിരിക്കുന്നു...!😀 ദീർഘയാത്രകളിൽ ഉപകാരപ്രദമായ "Adjustable headrests" പിൻ സീറ്റുകളിൽ, ആൾട്ടോയുടെ തന്നെ വിദേശമോഡലുകളിലുള്ളത് പോലെ നൽകണം. മുൻ സൺവൈസറിൽ Vanity mirrors നൽകാം. പുതിയ ഫോഗ് ലാമ്പുകൾ പെട്ടെന്നു തന്നെ ഷോറൂമുകളിൽ ലഭ്യമാക്കണം. ഇതോടൊപ്പം ഇന്ന് വ്യാപകമായി കണ്ടുവരുന്ന ചെറിയ DRLട-Daytime Running Lamps ഉം ലഭ്യമാക്കണം. ബാക്ക് പവർ വിൻഡോസ് ഓപ്ഷണലായെങ്കിലും നൽകണം. ഏറ്റവും മികച്ച, ജനപ്രിയ ഇന്ത്യൻ ഫാമിലി കാർ എന്ന നിലയിൽ ഇത്തരം സൗകര്യങ്ങൾ ഓപ്ഷണലായോ കസ്റ്റമൈസ് ചെയ്തോ നൽകാനുള്ള ഓപ്ഷൻ (ടോപ്പ് എൻഡ് വേരിയന്റിലെങ്കിലും) നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത്തരം കൂടുതൽ പ്രീമിയം ഫീച്ചറുകളോടു കൂടിയ ഒരു ലിമിറ്റഡ് എഡിഷൻ/പ്രീമിയം വേരിയന്റും വിപണിയിലിറക്കാം. (നിർദ്ദേശങ്ങൾ മാരുതി-സുസുക്കി അധികൃതരിലെത്തിക്കാൻ ശ്രമിക്കുമല്ലോ.) Please Like & Share .... Thanks...👍
@afnaayfs9600
@afnaayfs9600 4 года назад
AITo8002020
@hanuramrk9668
@hanuramrk9668 4 года назад
I already driven from tezpur to delhi... more than 2000km..... superb experience........ a friend on road....
@vishnukelamangalathu3862
@vishnukelamangalathu3862 4 года назад
ബ്രെക്കിന് ABS ആവശ്യമില്ല മാരുതിയുടെ കാറുകൾക് മൂന്നാമത്തെ ബ്രെക്കായ A/C അങ്ങു ഇട്ടുകൊടുത്താല്മതി 🤗
@princeprincejohn967
@princeprincejohn967 4 года назад
😀
@noufalr3231
@noufalr3231 4 года назад
Sheriyaa exspecialy alto
@anaschmkanas4053
@anaschmkanas4053 4 года назад
100%correct
@allinall6076
@allinall6076 4 года назад
Marutiyude power kuravulla vandikalkk mathrame ullu
@sonusurendran9522
@sonusurendran9522 4 года назад
💯 correct
@muhammedbilal.nbilal.n5684
@muhammedbilal.nbilal.n5684 4 года назад
ഒരു പാട് കുടുംബങ്ങളുടെ CAR എന്ന് ആ ആഗ്രഹം സഫലീകരിച്ചുകൊടുത്ത COMPANY ആണ് MARUTI MAINLY MODELS LIKE 800, alto 800, wagon r etc ശെരിയല്ലേ, ശെരിയാണെങ്കിൽ hit the like button
@KeralaAutoTech
@KeralaAutoTech 5 лет назад
നല്ല അവതരണം, ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. Kerala Auto Tech-ന്റെ അഭിനന്ദനങ്ങൾ.
@harismonu8797
@harismonu8797 3 года назад
ഞാനും വാങ്ങി പക്ഷെ ഫുൾ തട്ടിപ്പ വണ്ടിടെ ഏസി ടെ ഫിൽറ്റർ ഇല്ല അത് എക്സ്ട്രാ ഫിറ്റ് ചെയ്യണമത്രേ വണ്ടി വാങ്ങി 1സെർവിസിന് പോയി ചോദിച്ചപ്പോ അത് വേറെ ഫിറ്റ് ചെയ്യണമെന് പറഞ്ഞു ക്ലച് ൽ നിന്ന് കാൽ എടുക്കുമ്പോലുളും ഗിയർ ൽ വലിപ്പിക്കുമ്പോഴും കട കട ശബ്‌ദം അത് പറഞ്ഞപ്പോ അത് ആ വണ്ടിക് ഉണ്ടാകും എന്ന് പറഞ്ഞു ഡോർ തുറക്കുമ്പോൾ ഉള്ള ലൈറ്റ് ഡ്രവർ സൈഡ് മാത്രമേ ഉള്ളു അത് വണ്ടി കൊണ്ട് വന്ന് വീട്ടിൽ വന്നപ്പോഴാ കണ്ടത് അത് ശരിയാകാം എന്ന് പറഞ്ഞു പിന്നെ ഇന്നലെ സെർവിസിന് പോയപ്പോ അത് നടക്കില്ല എന്ന് വണ്ടി വാങ്ങാൻ ചെന്നാൽ സാറെ എന്നൊക്കെ പറഞ്ഞ് സുഖിപ്പിക്കും സെർവിസിന് പോയാൽ പോലീസ് സ്റ്റേഷനിൽ പോയ പോലെയാ പെരിന്തൽമണ്ണ തിരൂർ കാട് kvr മാരുതി ആണ്
@nanduv7426
@nanduv7426 5 лет назад
Good review.. പതിവുപോലെ ഇതും ഇഷ്ടമായി... ഇതേ വിഭാഗത്തിലെ എല്ലാ വാഹനങ്ങളെയും തമ്മിൽ ഒരു comparison video ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു... 👍
@muhammedbilal.nbilal.n5684
@muhammedbilal.nbilal.n5684 4 года назад
Comparing to renault kwid, datsun redigo, ALTO 800 is a better car അത്യാവിശം നല്ല interior, sporty ആയിട്ടുള്ള steering wheel, ഭംഗി ഉള്ള central console , quick chilled ac പിന്നെ ഈ segment ഇൽ കാണാൻ look ഉം perfect ആയിട്ടുള്ള driving comfortbility യും, driving മികവും alto യ്ക്ക് മാത്രം അവകാശ പെടാൻ മാത്രമുള്ളതാണ് ഒരു 4lakhs നു അകത്തുള്ള വണ്ടി യാണ് നോക്കുന്നത് എങ്കിൽ alto is better for that
@Prnzz
@Prnzz 5 лет назад
One of my fav hatch for city use😘😘😘
@renjumon1222
@renjumon1222 5 лет назад
Details ആയി പറയുന്നു പക്ഷെ ആ പോയിന്റ് ലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നില്ല. അതു ഒന്നു ശ്രദ്ധിക്കണം. Anyway all the best.
@basheermpm6054
@basheermpm6054 5 лет назад
അളിയാ ഞാൻ എടുത്തു ഒരു വർഷം ആയപ്പോഴും ഇത്രയും മാറ്റങ്ങളോ എന്നെ മാരുതി ചതിച്ചു വിടില്ല ഞാൻ
@simonnetto7270
@simonnetto7270 4 года назад
Ishtapetto alto.. I am planning to buy
@hari.g8381
@hari.g8381 4 года назад
സത്യം മച്ചാനെ
@hari.g8381
@hari.g8381 4 года назад
ഞാൻ 2018 മോഡൽ k10 Vxi o എടുത്തു 2019 ഇൽ എല്ലാം മാറി മറിഞ്ഞു
@raheemla007
@raheemla007 4 года назад
😂😂😂
@remzworld7301
@remzworld7301 4 года назад
Bhagaym njan 2009l alto eduthe valla 2018l ayirunnel enikum e avstha vannene 😆
@princeantony8156
@princeantony8156 5 лет назад
Good video man , still watching from 4th floor reception
@Vandipranthan
@Vandipranthan 5 лет назад
:)
@prathyush5343
@prathyush5343 5 лет назад
Aa Mobilio kanditt njan aadyam karuthiyath Toyota Innova Crysta aanennaan. Sooper and great video Rakesh chettaaa. Ennalum Alto K10 thanneyaan onnukoodi better.
@muhammedmuzammil5323
@muhammedmuzammil5323 5 лет назад
12. 30 വെള്ള ഹരിർ കാണാൻ നല്ല ഭംഗി ഉണ്ടുട്ടോ 😃😃😃😃
@manaf626
@manaf626 5 лет назад
Bro.. വണ്ടി അത്രയ്ക്ക് അങ്ങ് ഇഷ്ടായില്ല... But അങ്ങയെയും അവതരണവും ഒത്തിരി ഇഷ്ടായി നേരുന്നു 😘 നന്മകളൊത്തിരി Love you
@tonyjose7734
@tonyjose7734 5 лет назад
Keep up the good job .... nice reviews ... Kindly add a word on vehicle servicing and aftersales with Ur reviews 👍👍
@sreekumarpg7371
@sreekumarpg7371 5 лет назад
City ride mathramalla, highrange ullavarude favorite car aanu Alto. Ellayidathum pattunna car aanu.
@jithingeorge1897
@jithingeorge1897 5 лет назад
Cheriya speedil pokanam...high speed over takes ozhivakkanam......pinney velya vandikaley kannumbo onnu side akki speed kurakkanam....just safety precautions adichal nurungi Marikum adhu ozhivakan Vendi annu......safetyil minus star kodukkuandey muthal annu
@ansalsalim1275
@ansalsalim1275 11 месяцев назад
Yes 600 km continuous oodiyathu kulangunila avn
@shahinhhh9872
@shahinhhh9872 4 года назад
Nalla vandi aanu Payyan cityil kayariya pinne vere level aanu no traffic 👌
@vicwallabie4133
@vicwallabie4133 5 лет назад
Try out indicators when changing lane coz you have lots of subscribers they can follow also. Am not complaining just mentioning. Thanks
@Vandipranthan
@Vandipranthan 5 лет назад
sure bro
@nnsp3041
@nnsp3041 5 лет назад
Steering il kaalu thattunnathu ente yum prasnama. Ente K10 ilum undu. As u said, daily city use inu best aanu.
@Jithuuthaman
@Jithuuthaman 5 лет назад
*ഇങ്ങേരു ആസ്പൈർ ഇൽ ഇരിക്കുമ്പോൾ വണ്ടി ചെറുതും ആള് വലുതും ആൾട്ടോയിൽ ഇരിക്കുമ്പോൾ ഇങ്ങേരു ചെറുതും വണ്ടി വലുതും*
@MGN5850
@MGN5850 4 года назад
അത് സീറ്റിന് ഉയരമില്ലാത്തതുകൊണ്ടായിക്കും....
@georgejosse1839
@georgejosse1839 4 года назад
Aa ottakaram mathi
@jojojose04
@jojojose04 5 лет назад
All variants of the Tata Nexon, except for the base XE trim, have been revised with a bunch of updated features. The leaked document reveals that Tata Motors has updated the Nexon based on customer feedback.
@sreekalaa.b4743
@sreekalaa.b4743 3 года назад
Absolutely right... വാങ്ങുന്നതിനു മുൻപ് ഒരു doubt ഉണ്ടായിരുന്ന .. പക്ഷെ ഉപയോഗിക്കാൻ തുടങ്ങിയപ്പോ... sooo comfortable.. i prefer..
@dasjunior8538
@dasjunior8538 5 лет назад
Alto 800 is a nice one am planning to buy one, it's a peppy engine, better than kwid one litre
@clock123.
@clock123. 5 лет назад
മാരുതിയുടെ എയർ ബാഗല്ലേ .5 രൂപയുടെ ബലൂണായിരിക്കും
@philomonthomas1283
@philomonthomas1283 5 лет назад
🤣🤣
@ramizrami369
@ramizrami369 5 лет назад
😂😂
@ameenaflu3945
@ameenaflu3945 5 лет назад
Adipoli😂
@pathanamthittakaran81
@pathanamthittakaran81 5 лет назад
Haaaaa ഉള്ളിത്തൊലിക് ബലൂൺ കൂട്ടു നല്ല ചേർച്ച 😂😂
@Chettiyamkudikaaran
@Chettiyamkudikaaran 5 лет назад
😄
@aravindmagesh1368
@aravindmagesh1368 4 года назад
Such a fantastic review lots of appreciate for you from Tamil Nadu 😎👍😍
@smallworld6308
@smallworld6308 5 лет назад
സംസാരത്തിലെ ചടുലത ഒന്നു കുറച്ചാൽ അടിപൊളി ആയേനെ.....
@aneeshshashidharans4256
@aneeshshashidharans4256 5 лет назад
l am using Alto 800 more than 24 Kmpl milage very good
@mehroofs8524
@mehroofs8524 4 года назад
Price ethrayayi bro?
@muhammedsinas306
@muhammedsinas306 5 лет назад
അവതരണം ഉഷാറായിട്ടുണ്ട് keep it
@mt-sp3xw
@mt-sp3xw 2 года назад
നല്ല സംസാരം കാര്യങ്ങൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കിത്തരുന്നു അഭിനന്ദനങ്ങൾ
@vysakhthodupuzha1677
@vysakhthodupuzha1677 5 лет назад
Nice review.ellam detail ayittu parayunnu.all the best
@farsalunitedarabemirates8171
@farsalunitedarabemirates8171 5 лет назад
Bro ഇത് പുറം ബോഡി ഒഴിച്ച് ബാക്കി എല്ലാം പുതിയ ALTO K10 തന്നെ interior മുഴുവൻ പുതിയ ALTO K10 തന്നെ
@Amarnath2k2
@Amarnath2k2 3 года назад
Hi,4th gear il low (30km) speed il drive cheytha issue varuo vandikk...
@bijumpanickerthenkurissi2233
@bijumpanickerthenkurissi2233 5 лет назад
Adipoly...entry level cars varatte....
@basheermpm6054
@basheermpm6054 5 лет назад
അളിയാ ഇഗ്നിസിനെ കുറിച്ച് ഒരു വീഡിയോ വിട് എടുക്കാനുള്ള പ്ലാൻ ഉണ്ട് എല്ലാം ഉൾപെടണം മൈലേജ് ഉൾപ്പെടെ ഓട്ടോമാറ്റിക് ആണ് ട്ടൊ
@jijunarayanan1
@jijunarayanan1 5 лет назад
സംസാരം തിരക്ക് കുറച്ചുപറഞ്ഞാൽ നന്നായിരുന്നു.clarity കുറവാണ്. സംസാരം ഒരു personal talk പോലെ. പലദേശത്തുള്ള പല slang ഉള്ള ആൾക്കാർ കാണുന്നതല്ലേ. ഒരു പൊതുവായ വിഡിയോയിൽ language ഒന്ന് standardise ചെയ്യുന്നത് നല്ലതാണ്.
@abusufiyan8111
@abusufiyan8111 5 лет назад
12:32 oru vandipranthan aanennu proove cheythu.....😂😂😂👍👍
@saleekh4851
@saleekh4851 5 лет назад
ഇടത് ഭാഗത്ത്‌ കൂടെ ഓവർടേക്ക് ചെയ്യുന്നത് അപകടമാണ്
@MrGamer-uw1jq
@MrGamer-uw1jq 5 лет назад
Alto k10 vs Alto 800 comparison cheyamo
@makhulu3718
@makhulu3718 3 года назад
ഏതാ നല്ലത് ബ്രോ
@sivakumarnrd3482
@sivakumarnrd3482 5 лет назад
അവതരണ വ്യത്യസ്തത കൊണ്ടാണ് ഈ ചാനെൽ ഇഷ്ട്ടപെടുന്നത്
@prathyush47
@prathyush47 4 года назад
ഫിയറ്റ് സർവീസ് ഉണ്ടാ+ഷോറൂം ഉണ്ടായിരുന്നെങ്കിൽ പുണ്ടോ എടുക്കാൻ സൂപർ സൂപ്പർ ആയേനെ
@jsanandhu880
@jsanandhu880 4 года назад
Broyude height etraya? Leg handle il idikkunna case parajond chodichatha. Planning to buy an alto 800
@alexdavis8832
@alexdavis8832 5 лет назад
ee മാരുതി mathram aano educhu kazhinjal thakarunnath baaki oru vandiyum edichu kazhinjal oru prblm um ele. pappadam aakunnathu kondavum ethrem aalukal ee മാരുതി mathram edukunath ale 😊😊😊😊😊. eaathu vandiyum oru limt kazhinjula speedil edichal thakarum athu namulu agot speedil poyi edichalum. egot oru vandi speedil vannu edichalum
@jithingeorge1897
@jithingeorge1897 5 лет назад
Hoo enthoru arivu annu 😂😂😂
@alexdavis8832
@alexdavis8832 5 лет назад
@@jithingeorge1897ഈ അറിവില്ലായ്മ aanu accidents karanam. allthe car companies kuttam paranjiti entna karyam. speed limtil kazhinju edikunna vandikalelam pappadam thaneya
@jithingeorge1897
@jithingeorge1897 5 лет назад
@@alexdavis8832 hahaha chettanu ee safety testiney Patti khettitu undo ?? Air bag ??? Impact absorption design?? Body metal quality to absorb heavy impacts....cabin impact proof....shock wave reduction.....ithiney patti okkey khettitu undo??? ..... Oru speed limit kazhinjal vandi idichal allu maranpedum pakshey adhu Ella vandiyilum oru poley alla aha limit 😂😂😂😂 safety testil zero kittiya alto yum safety testil 4 star kittiya vandiyum idichal undavunna impact onnannenu kandupidicha thankaludey bhudhi illey adhannu Maruti Enna companyudey vijayam....😂😂
@solderingmastertech3802
@solderingmastertech3802 3 года назад
@@jithingeorge1897 correct but nice car
@christybaby8022
@christybaby8022 5 лет назад
chettayi Sumsarikkumbol ethiri speed kurakkuka... Continues aette sumsarikkumbol endhallo mis akunna pole feel cheyyunnunde
@KL42RidersCorner
@KL42RidersCorner 5 лет назад
Also lxi 4.4 lacks varum.. Aa cash undeell go for tata tiago.. 🙏 cityil mathram alla highwaysilum odikkam
@ananthakrishnank2614
@ananthakrishnank2614 4 года назад
പുതിയ ALTO 800 VXI PLUS ന്റെ റിവ്യൂ ചെയ്യാമോ?
@FOODANDYOU
@FOODANDYOU 4 года назад
നിങ്ങളുടെ എല്ലാ വീഡിയോയും കുറെ തവണ കാണും. പറയുന്നത് മനസിലാക്കാൻ വേണ്ടി. എന്നിട്ടും എനിക്ക് ഒന്നും മനസ്സിലാകില്ല. പിന്നെ വിഡിയോ സ്പീഡ് കുറച്ചു . അപ്പോൾ എല്ലാം ക്ലിയർ ആയി മനസിലായി👍👍👍👍
@ismailarshad9035
@ismailarshad9035 5 лет назад
New Alto k10 automatic review cheyyaamo
@imageckl
@imageckl 5 лет назад
ഈ ചേട്ടൻ തൃശൂർ കാരനാണോ ? എന്തൂട്ടാ സ്പീഡ് വർത്താനം
@josephrexon5275
@josephrexon5275 5 лет назад
Talking speed nte( tempo) correct cheyyu,vyakthatha kuaravaanu...
@yasir4034
@yasir4034 5 лет назад
തൈ സപ്പോർട്ട് എന്ന് പറഞ്ഞ ഒരു മൊതല് ഈ കിണ്ടിക്കില്ല, തൈ സപ്പോർട്ടില്ലെങ്കി ലംബോർഗിനി ഓടിക്കാൻ വരെ വെറുപ്പായിരിക്കും. എന്റെ അഭിപ്രായത്തിൽ ഇതിലും എന്തുകൊണ്ടും നല്ലത് ഹ്യുണ്ടായ് ഇയോൺ ആണെന്ന് നിസ്സംശയം പറയാം, ആൾട്ടോക്കുള്ളതുപോലെ ac ഇട്ടാൽ പനിയാണ് എന്നതും റീസയിൽ വാല്യൂ ഇല്ല എന്നതും ഒഴിച്ചാൽ ഒരടിപൊളി വണ്ടിയാണ് ഇയോൺ, ഞാൻ ഒരു 4 കൊല്ലം ഉപയോഗിച്ചിട്ടുണ്ട്, ആൾട്ടോ ഓടിച്ചിട്ടുമുണ്ട്, എനിക്ക് തോന്നിയ മെയിൻ ഡിഫറെൻസ് എന്തൊക്കെ എന്ന് വച്ചാൽ ആൾട്ടോ യെക്കാളും ഉയരത്തിലാണ് ഇയോണിന്റെ സീറ്റ് arrangement, പിന്നെ നല്ല തൈ സപ്പോർട്ടാണ് ഇയോൺ നൽകുന്നത്, intearior ഡിസൈൻ ൽ ആൾട്ടോയെക്കാളും എത്രയോ ബെറ്റർ ആണ് ഇയോൺ ഇന്റീരിയർ, പിന്നെ ഹൈറ്റില്ലത്തതു കൊണ്ട് കാലു ഗിയർ ലിവറിന്മേൽ നല്ലോണം തട്ടി ഒരു desturbents ആകുന്നുണ്ട് അൾട്ടോല്, അക്കര്യത്തിൽ ഇയോൺ അടിപൊളി ആണ്. പിന്നെ ഇയോൺ ന്റെ സീറ്റിങ് arrangement കൊറച്ചു ഹൈറ്റ് ഉള്ളതുകൊണ്ട് വണ്ടി ഓടിക്കാൻ തന്നെ വേറെ സുഖമാണ്, എല്ലാ ദിശയിലേക്കും സുഗമായി തന്നെ കാണാം. അതു കൊണ്ട് എന്ത് കൊണ്ടും ഞാൻ പറയും.... ആൾട്ടോ യെ അപേക്ഷിച്ചു എല്ലാംകൊണ്ടും എത്രയോ ഉശാറാണ് ഇയോൺ
@lorryudamamanaf-q7y
@lorryudamamanaf-q7y 2 года назад
നിങ്ങളുടെ height എത്രയാണ്
@muhammedfaez3708
@muhammedfaez3708 5 лет назад
Alto❣️❣️❣️
@abhilashptb3199
@abhilashptb3199 5 лет назад
എന്തായാലും ,എത്രയൊക്കെ കുറ്റം പറഞ്ഞാലും റോഡിലൂടെ ഏറ്റവും കൂടുതൽ കാണുന്ന വണ്ടികളാണ് Alto ... or Marut ' vehicles പപ്പടമായാലും ,പരിപ്പുവടയായാലും ഇത്രേം കൂടുതൽ ആളുകൾ വാങ്ങുന്ന ഈ വണ്ടികൾ ജനപ്രിയ വണ്ടികളാണെന്ന് തന്നെയല്ലേ അർത്ഥം ....
@falconfalcon3800
@falconfalcon3800 5 лет назад
അങ്ങിനെ പറഞ്ഞു കൊടുക്ക്..bro...
@funfactfuture
@funfactfuture 5 лет назад
അത് വേറെ ഒന്നും കൊണ്ടല്ല നമ്മുടെ സമൂഹത്തിന്‌ സേഫ്റ്റിയെപ്പറ്റി ഒരു ചിന്തയും ഇല്ലാത്തത് കൊണ്ടും.. അത് മുതൽ എടുക്കാൻ കാർ നിര്‍മ്മാതാക്കള്‍.. അതുകൊണ്ട് അത് മഹത്വം അല്ല...
@kunjalipm4635
@kunjalipm4635 4 года назад
@@funfactfuture സാധാരണ ഒരു ഓട്ടോയിൽ പോകുന്ന വെക്തികൾക് എന്ത് സേഫ്റ്റി നല്ല ശക്തിയിൽ ഇടിച്ചാൽ ഏത് വണ്ടിയും പപ്പടപടവടം
@vijeshtg
@vijeshtg 5 лет назад
12:30 വെള്ള ഹാരിയർ...
@johnsnow9224
@johnsnow9224 3 года назад
8:37 ചരമ പേജിലെ ഗേപ്പും പെട്ടെന്ന് fill ചെയ്യാം 😜
@solderingmastertech3802
@solderingmastertech3802 3 года назад
🙁😂
@mohammednasim6815
@mohammednasim6815 5 лет назад
Venue diesel ഒന്ന് റിവ്യൂ ചെയ്യുമോ. കുറേ ആയി ചോദിക്കുന്നു
@jpsworld108
@jpsworld108 5 лет назад
ടെസ്റ്റ് ഡ്രൈവ് കൊടുക്കാൻ വണ്ടി ഇല്ല മൊഹമ്മദ് , വൻ ബുക്കിങ് ആണ് ഓരോ ഷോറൂമിലും ബുക്കിങ് മുപ്പതിനായിരം കവിഞ്ഞു
@tiagansclubkerala7015
@tiagansclubkerala7015 5 лет назад
എയർബാഗ് തുറക്കാൻ ടൈം കിട്ടോ
@MATHEWS_AUGUSTINE
@MATHEWS_AUGUSTINE 5 лет назад
RPM meter kudi undarunnel നല്ലതായിരുന്നു പ്രത്യേകിച്ച് എന്നെ പോലെയുള്ളവർ rpm nokki Anu odikkunne
@jithingeorge1897
@jithingeorge1897 5 лет назад
@praveen m.p alto rpm nokki odikkan pattiya vandi annu 😂 high performance alley...
@sunilkolanchiry
@sunilkolanchiry 5 лет назад
അവതരണം സിമ്പിൾ ആണ് ഇഷ്ടായി പക്ഷെ ഒരു പോരായ്മ ആയി എനിക്ക് തോന്നിയ ഒരു കാര്യം പാറയുന്നു. എന്തിനെ കുറിച്ചാണ് പറയുന്നത് അതിലേക്കു വീഡിയോ പോയിന്റ് ചെയ്താൽ നന്നായിരിക്കും ഇപ്പോ ഒരു ഉദാഹരണം കാണിച്ചു തരാം താങ്കൾ തൈ സപ്പോർടട്ടിനെ കുറിച്ച് പറയുമ്പോൾ വീഡിയോ ഫോക്കസ് ചെയുന്നത് താങ്കളിക്ക് ആണ് അതുപോലെ front സീറ്റ്‌ ഇരുന്നു features explain ചെയ്യുമ്പോഴും അങ്ങിനെ ഫീൽ ആയി
@sreekumarsc
@sreekumarsc 5 лет назад
ഒറ്റയ്ക്കല്ലേ, അതിൻറെ പോരായ്മകൾ ഉണ്ടാകും. സ്ക്രിപ്റ്റ് എഴുതി വച്ചു ചെയ്യേണ്ടി വരും
@sunilkolanchiry
@sunilkolanchiry 5 лет назад
SREEKUMAR SC സഹോ ഒറ്റക്കായാലും ഇരട്ടകയാലും എനിക്ക് തോന്നിയ പോരായ്‌മ ഞാൻ വണ്ടിപ്രാന്തനോട് പങ്കുവച്ചു തിരുത്തി മുന്നോട്ടു പോയാൽ അദ്ദേഹത്തിന് നല്ലത് ഒരു പ്രേക്ഷകൻ എന്ന നിലക്ക് ഒരു പരുപാടി കാണുമ്പോ അതിൽ നിന്നും എന്തെങ്കിലും ഉപകാരം വേണ്ടേ .ഇനി ഇപ്പോ ആ സ്റ്റോറെജ് detail തൈ സപ്പോർട്ട് ഒകെ അറിയണമെങ്കിൽ വേറെ ഒരു ചാനൽ കാണണം അത് ഇവിടെ നന്നായി അവതരിപ്പിച്ചിരുന്നെങ്കിൽ അതു ഒഴിവാകാം ആയിരുന്നു .
@faistk9890
@faistk9890 4 года назад
Milage നോക്കി ആരും ആൾട്ടോ 800 എടുക്കേണ്ട.... എനിക്ക് കിട്ടുന്നത് 14-15 ആണ് maximum
@Akshay-xs1wf
@Akshay-xs1wf 4 года назад
Pine enth nookiya alto edukandath
@faistk9890
@faistk9890 4 года назад
@@Akshay-xs1wf alto എടുക്കേണ്ട വേറെ ഏതെങ്കിലും വണ്ടി എടുത്തോ.... First കുറച് cash കൂടുതൽ ആയാലും അത്രക്കും മാറ്റങ്ങളും ഉണ്ടാവും
@techtubeyt5586
@techtubeyt5586 5 лет назад
Alto k10 review venam ennulavar like adi Mg hector review venam ennulavar like or comment
@ajeshkumar8605
@ajeshkumar8605 5 лет назад
Ready to give my alto k10 for your review. Abs ebd enabled.
@MansoorAli-gr7xt
@MansoorAli-gr7xt 5 лет назад
@@ajeshkumar8605 How To enable Abs and EBD in alto k 10 ?
@ajeshkumar8605
@ajeshkumar8605 5 лет назад
@@MansoorAli-gr7xt i don't think it's possible to fit seperate.abs and ebd comes with factory settings.
@muhammedaslampta834
@muhammedaslampta834 4 года назад
Mg
@rajuap4816
@rajuap4816 5 лет назад
2013 Nov model Ritz VXI petrol approximate resale value can u mention.
@nihadnichu4405
@nihadnichu4405 5 лет назад
3.5 lakh
@vishnusr6768
@vishnusr6768 5 лет назад
3.5 lakh to 4 lakh for good vehicle
@rajuap4816
@rajuap4816 5 лет назад
@@vishnusr6768 thanks for d information
@spvideos5422
@spvideos5422 4 года назад
Halllooo Rakesh ഞാൻ ഇപ്പൊ കണ്ടേയുള്ളു നിങ്ങളുടെ ചാനൽ good
@shalin_chaappan
@shalin_chaappan 5 лет назад
Samsaram kurachkood slow aakki samsaarichal nannayirikkm. Chila samayath vayayil good vach samsaarikkunnapolund. I mean speed over aavumbol words clarity pokunnu
@Krishnadas-mf9su
@Krishnadas-mf9su 5 лет назад
11:38 HMT junction
@vijayvinod1852
@vijayvinod1852 4 года назад
Bro.... Alto vare review cheythu.... Hyundai Eon nte enda review cheyyathe .....? Eon nte review cheyyumo....plzzz
@zainulabid2702
@zainulabid2702 5 лет назад
Ee video okke kandirunnu ennaalum nammale chunkinte video kaanaathirikkaan pattillallo
@chandumohan5043
@chandumohan5043 3 года назад
Alto 800 renualt kwid umayi compare cheyuvanel edhanu best
@jyothismgeorge6013
@jyothismgeorge6013 5 лет назад
Ac idumboll power kuravalle?
@jyothismgeorge6013
@jyothismgeorge6013 5 лет назад
@@JOMZ_ Engane cuz pazheya alto yum puthiya alto yum same power figures anello no change then how.
@dilshaddbabu2458
@dilshaddbabu2458 5 лет назад
You didn't complete the details about side mirror ,detailing not much good but anyways good job
@srkanandkumar.a.m2545
@srkanandkumar.a.m2545 5 лет назад
Please review on maruti Eeco 2019
@harilalhari2794
@harilalhari2794 5 лет назад
Celerio kurichulla opinion enthanu celerio X alla plz reply edukkan plane undu
@shibiljafar3481
@shibiljafar3481 4 года назад
Ippo eth. VAndi aan use cheyyune??
@rockyking3198
@rockyking3198 5 лет назад
Bro pazhaya diesel figo kurichu oru review cheyyane 2012
@praful4110
@praful4110 4 года назад
Ee k10 um 800 entha vethyasam
@eldhosemathew7603
@eldhosemathew7603 4 года назад
K10 998 cc and alto 800-799 cc
@fy456
@fy456 5 лет назад
2018- 19 thar Di oru video cheyu..plZ
@jayadevanvs494
@jayadevanvs494 4 года назад
Sensor inu sound maathrame ullo ?
@harismonu8797
@harismonu8797 3 года назад
ഫുൾ തട്ടിപ്പ്
@prasadprasad561
@prasadprasad561 5 лет назад
New alto k10 വീഡിയോ ചെയ്തിട്ടുണ്ടോ..
@avik2011g
@avik2011g 4 года назад
alto or kwid which one is good for long term(15 years more ) use ?
@ajmalkm6283
@ajmalkm6283 2 года назад
Alto
@പച്ചകുതിര-ഴ7മ
Alto vere level sadanam ann
@edwin_davis
@edwin_davis 5 лет назад
Chetayi reviews okke super aanu..but chila timil speed koodunnund samsarikumpol...athukond chila words miss aavunnu...try to improve it.
@anandhumc491
@anandhumc491 3 года назад
CHEVROLET TAVERA NEO2 LS 2.5 Polli vandi ithokke enth
@sherintp9125
@sherintp9125 5 лет назад
2nd gear 80km speed....ഓരോ ഗിയറിനും ഓരോ സ്പീഡ് ഇല്ലേ ?
@jijogj
@jijogj 5 лет назад
പഴയ esteem 2nd ഗിയറിൽ 110 കേറും
@luttappi9230
@luttappi9230 5 лет назад
Poli vandi an poli video muthew chetto broi
@littleindia229
@littleindia229 4 года назад
😍review superb 😍 alto 800
@vysakhthodupuzha1677
@vysakhthodupuzha1677 5 лет назад
Cheriya oru family kku pattiya nalla oru car aanu alto.milage um undu thyavasyam lookum undu.thirkkil koodi kondu pokanum easy aanu.
@jithingeorge1897
@jithingeorge1897 5 лет назад
Sookshichu odichu illenkil oru koodumbathey illathakan ettavum kooduthal chance Ulla vandiyum ithannu....
@sachinaudiolibrary3656
@sachinaudiolibrary3656 3 года назад
ഞാൻ ആൾട്ടോഇൽ ഇരുന്നു ഇൗ വിഡിയോ കാണുന്നു
@techie587
@techie587 4 года назад
Sir...passenger undenkil cityil ac ittal ..gear shift ...engine off aakumo??
@റാഫ്ൽ
@റാഫ്ൽ 5 лет назад
ആൾട്ടോ ഓടിച്ചുകൊണ്ട് പോകുമ്പോൾ ആ കോൺക്രീറ്റ് തൂണിൽ ഈടികൊടുക്കുകയായിരുന്നു എങ്കിൽ എയർബാഗ് വർക്കിംഗ് ആണോ എന്ന് അറിയാമായിരുന്നു
@mubashirmubshi1002
@mubashirmubshi1002 5 лет назад
Ennitt venam metroyude baki slab koode ilaki veezan Ath fevicol aanu mr☺️
@18101977ans
@18101977ans 4 года назад
ഹില്ലി ഏരിയാസിൽ ഇത് യോജിച്ചതാണോ?
@anandi.s6115
@anandi.s6115 4 года назад
Alto 800 vs qwid which is good for a family...
@krc8903
@krc8903 5 лет назад
Bro new K10 vxi(o) kudi review cheyyane... plzzzz
@harismonu8797
@harismonu8797 3 года назад
ഞാനും വാങ്ങി വണ്ടി
@deepakmaniyappan
@deepakmaniyappan 5 лет назад
Scorpio 2019 oru video ചെയ്‌തു കൂടെ
@ajmalputhankoyiloth690
@ajmalputhankoyiloth690 5 лет назад
ഞാൻ ഈ വീഡിയോ ഓൺ ചെയ്തിട്ട് പോലുമില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ ഓർഡിനൻസ് പ്രകാരം. പുതിയ കാറുകൾക്ക് എല്ലാം ഇത്തരം സുരക്ഷാസംവിധാനങ്ങൾ നിർബന്ധമാക്കിയശേഷമേ റോഡിലിറക്കവൂ എന്ന് പറയുന്നുണ്ട്. അത് താങ്കൾക്ക് അറിയാമോ?
@Vandipranthan
@Vandipranthan 5 лет назад
video on cheyyathe irunnathu nannayi illenki njan parayunna airbags abs okke undennu manasilayene
@po__pz3619
@po__pz3619 5 лет назад
14:30 alto 800 ആരെങ്കിലും ശ്രദ്ധിച്ചോ??😄😄😁
Далее
Punch EV 3000km Detailed Ownership Review
51:35
Просмотров 176 тыс.
Alto ഒരു സംഭവം ആണ്
13:06
Просмотров 318 тыс.