Тёмный

ബൈബിള്‍ കഥകള്‍ സത്യമെന്ന് തെളിയിക്കുന്ന പുരാവസ്തു ശേഖരങ്ങള്‍ കണ്ടെടുത്ത് ഗവേഷകര്‍ | bible evidence | 

Marunadan TV
Подписаться 2,8 млн
Просмотров 68 тыс.
50% 1

ബൈബിള്‍ കഥകള്‍ സത്യമെന്ന് തെളിയിക്കുന്ന പുരാവസ്തു ശേഖരങ്ങള്‍ കണ്ടെടുത്ത് ഗവേഷകര്‍
#bible #biblevdence #bethleham #chrstian #christ
#me0010 #mm003

Опубликовано:

 

10 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@lee468
@lee468 2 месяца назад
ബൈബിൾ സത്യമാണ്.. ദൈവത്തിന്റെ വചനങ്ങൾ ❤️
@jofinfrancis1048
@jofinfrancis1048 2 месяца назад
🙏🙏🙏
@laisababy2505
@laisababy2505 2 месяца назад
,🙏🙏🙏
@pmk8071
@pmk8071 2 месяца назад
Uyarth ezhunetta karthavine koode kittiyal mathi🙏🙏
@Aze-ze6tv
@Aze-ze6tv 2 месяца назад
ബൈബിളിൽ പറഞ്ഞകാര്യങ്ങൾ സത്യമാണെന്നതിനുള്ള അനേകം തെളിവുകളിൽ ഒന്ന് വ്യത്യസ്ത നൂറ്റാണ്ടുകളിൽ അനേകം തലമുറകളിലൂടെ പ്രവാചകന്മാരുടെ പ്രവചനങ്ങൾ തുടർന്നുള്ള കാലഘട്ടങ്ങളിൽ ചരിത്ര സംഭവമായി എന്നുള്ളതാണ്. യേശുവിന്റെ രണ്ടാം വരവുമായി ബന്ധപെട്ടു ഇസ്രായേലും ലോക സംഭവങ്ങളുമായി ബന്ധപെട്ടുള്ള പ്രവചനങ്ങളുടെ പൂർത്തീകരണത്തിനായി ആകാംഷാപൂർവം കാത്തുനില്ക്കുകയാണ്. അതിനുള്ള പ്രാരംബ ലക്ഷണങ്ങളുടെ സൂചനകൾ കണ്ടുതുടങ്ങി, മുൻകാല പ്രവചനങ്ങൾ നിറവേറിയെങ്കിൽ തീർച്ചയായും ഇതും സംഭവിക്കും. മറ്റു കെട്ടു കഥാ പുസ്തകങ്ങൾ പോലെ അല്ല ബൈബിൾ, അത് ചരിത്ര ഗ്രന്ഥം കൂടിയായതിനാൽ അതിന്റെ അടിസ്ഥാനത്തിൽ ചരിത്ര ഗവേഷണങ്ങളും തെളിവുകളും ശേഖരിക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞർ, ഗവേഷകർ തന്നെയുണ്ട്.
@premjithsamuel1829
@premjithsamuel1829 2 месяца назад
​@@pmk8071അതു നീ നിന്റെ സ്വന്തം കണ്ണുകൊണ്ട് കാണും അപ്പോൾ വിശ്വസിച്ചാൽ മതി 😆
@seekeroftruth3150
@seekeroftruth3150 2 месяца назад
ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാം കൃത്യമായ കാര്യങ്ങളാണു.അതു എല്ലാം വെളിച്ചത്തു വരാതെ ഇരിക്കുകയില്ല.👍
@BijuMol-pb7rr
@BijuMol-pb7rr 2 месяца назад
🙏🙏🙏
@lzsknpl
@lzsknpl 2 месяца назад
❤❤❤❤
@jofinfrancis1048
@jofinfrancis1048 2 месяца назад
🙏🙏🙏
@binsp
@binsp 2 месяца назад
❤❤❤
@AncySebastian-tc8jc
@AncySebastian-tc8jc 2 месяца назад
🙏🏻🙏🏻
@maestro6624
@maestro6624 2 месяца назад
നൂറ്റാണ്ടുകളുടെ വ്യക്തമായ ചരിത്ര രേഖയാണ് ബൈബിൾ
@albinnerwin6853
@albinnerwin6853 2 месяца назад
❤വിശുദ്ധ ബൈബിൾ
@mimicryroy7688
@mimicryroy7688 2 месяца назад
🥰🥰🥰
@MiniSajan-lb7wl
@MiniSajan-lb7wl Месяц назад
🤙
@MiniSajan-lb7wl
@MiniSajan-lb7wl Месяц назад
🙏🙏
@l.e1234
@l.e1234 2 месяца назад
സത്യവേദപുസ്തകം 🙏🙏
@user-pk1qn5cy2b
@user-pk1qn5cy2b 2 месяца назад
കൂടുതലൊന്നും പറയുന്നില്ല ഏത് അടിസ്ഥാനത്തിലാണ് പറയുന്നത് യേശു അന്ത്യസമയത്ത് പറയുന്നു നിങ്ങൾ എൻറെ ഓർമ്മയ്ക്കായി ദിവസവും ഇത് ചെയ്യണമെന്ന് അന്ത്യ അത്താഴ സമയത്ത് അപ്പം മുറിച്ചുകൊണ്ട് പറയുന്നത് സത്യവേദപുസ്തകം എവിടാ ഈ അപ്പം മുറിക്കൽ നടത്തുന്നത് ഉറക്കം എഴുന്നേറ്റു വരും
@paulpaulo919
@paulpaulo919 2 месяца назад
​@@user-pk1qn5cy2bഎന്തോന്ന് ???? Sudappe
@shibusoloman2564
@shibusoloman2564 2 месяца назад
​@@user-pk1qn5cy2b ONNUM arinjukoodenkil potta msg. idathirikkunnathalle budhi.
@apeoli
@apeoli 2 месяца назад
നീയെന്തു തേങ്ങയാ പറയുന്നത്
@gocwebgodsowncountryweb2377
@gocwebgodsowncountryweb2377 2 месяца назад
സത്യം = വചനം വേദം = നുണ സത്യവേദപുസ്തകം = നുണയുടെ പുസ്തകം, കാരണം, സത്യം + നുണ = നുണ
@user-mn4vj4gr7p
@user-mn4vj4gr7p 2 месяца назад
ശാസ്ത്രം ഗവേഷണം ഇനിയും നടത്തട്ടെ ബൈബിൾ വിശ്വസിക്കുന്നവർക്ക് ഇത് അതിശയമുളള കാര്യമല്ല
@user-gn9ce9sh
@user-gn9ce9sh 2 месяца назад
Ys
@jollyvarghese-px5st
@jollyvarghese-px5st 2 месяца назад
Very true
@sunnyvarghese9652
@sunnyvarghese9652 Месяц назад
Ithellam monson mavunkalinte kailundu...
@user-mj5yo3iv1c
@user-mj5yo3iv1c 2 месяца назад
ബൈബിളിലുള്ളത് കഥകൾ അല്ല. എല്ലാം ജീവിക്കുന്ന സത്യങ്ങൾ മാത്രം
@rajupg9149
@rajupg9149 2 месяца назад
സത്യവേദ പുസ്തകം / ദൈവ വചനങ്ങൾ ബൈബിൾ മാത്രമാണ്
@anitbose2592
@anitbose2592 2 месяца назад
ആകാശത്തിന് കീഴിൽ മാനവരക്ഷക്കായ് ഒരേ നാമം അത് കർത്താവായ യേശുക്രിസ്തുവിന്റെ നാമം
@stockbuys6415
@stockbuys6415 Месяц назад
ഒലക്ക. ഇവറ്റകൾ ഇങ്ങനെ എന്ധെല്ലാം തെളിവ് ഉണ്ടാക്കും. ക്രിസ്തു ജനിച്ചത് ഡിസംബർ 25നു. ഈ ഇന്ഗ്ലിഷ് കലണ്ടർ തുടങ്ങുന്നത് ജിനുവരി മുതലാണ്. അപ്പോൾ അന്നേ ആ കലണ്ടർ ഉള്ളത് കൊണ്ടാണല്ലോ ക്രിസ്തു ഡിസംബർ 25 നു ജനിച്ചതാകുന്നത്. ക്രിസ്തു ജനിക്കും മുന്നേ ഈ കാലണ്ടർ ഉണ്ട്. ഇങ്ങനെ എല്ലാം ജൂതൻ മാരുടെ ഇവറ്റകൾ അടിച്ചു മാറ്റിയതാണ്
@stockbuys6415
@stockbuys6415 Месяц назад
നീ നിന്റെ കാര്യം പറഞ്ഞാൽ മതി. അടികൊണ്ടു ബോധം പോയി മൂന്നാം ദിവസം ബോധം വന്ന ആ പാവം മനുഷ്യനെ എല്ലാരുടേം മേൽ കെട്ടിവെങ്കേണ്ട
@star3059
@star3059 Месяц назад
@@stockbuys6415ninte thalayil chekuthan irikkumbol anganeokkeye thoonnu.
@jessyjohn9734
@jessyjohn9734 3 дня назад
ആമേൻ..ഹല്ലേലുയ്യ..❤
@panfi9166
@panfi9166 2 месяца назад
ബൈബിൾ മാത്രം സത്യം
@MdRafi-es2hw
@MdRafi-es2hw 2 месяца назад
മോളെ ബൈബിൾ കഥകൾ അല്ല, അതിലുള്ള ഓരോ വചനത്തിനും 100% വിശ്വസ്യതയുണ്ട് ,
@samoommen2177
@samoommen2177 2 месяца назад
നടന്നത്, ഇപ്പോള് നടക്കുന്നത്, ഇനിയൂ വരുവാൻ ഉള്ള കാരിയം അണ് വിശുദ്ധ ബൈബിൾ ഉള്ളത്, അതു വായിക്കുന്നത്, വായിച്ചു കേൾക്കുന്നത് , ജീവിത പ്രയാസം വരുപോള്, അതിന് തരണം ചെയ്‌വാൻ ബലം കിട്ടു❤
@bijujayadevan5661
@bijujayadevan5661 Месяц назад
സത്യം ദൈവം 🙏🏻യഹോവ 🙏🏻
@justinjustin6019
@justinjustin6019 Месяц назад
കൊല്ലണ്ട ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി 😎
@micklesath
@micklesath Месяц назад
😀😀അടിപൊളി ഖുർആൻ അധ്യായം 111.. അബുലഹബിന്റെ ഇരു കൈകളും നശിച്ചു പണ്ടാരമടങ്ങി പോകട്ടെ,, എന്ത് ദുരന്തം ആണ് കോയാസ് 😀😀😜😜
@petersamuel1969
@petersamuel1969 2 месяца назад
ഈ തെളിവുകൾ കണ്ടെത്തിയില്ലെങ്കിലും ഞങ്ങൾ ബൈബിൾ സത്യമാണ് എന്നു വിശ്വസിക്കുന്നു❤❤❤ സത്യവേദപുസ്തകം❤❤❤
@valiyaveetil
@valiyaveetil 2 месяца назад
ബൈബിൾ കഥ അല്ല... Its true
@gracevisioncreations4655
@gracevisioncreations4655 2 месяца назад
Exactly 🙌🏻
@jessymartin6286
@jessymartin6286 2 месяца назад
ആമേൻ 🙏🏻🙏🏻
@mattgamixmatgamix7114
@mattgamixmatgamix7114 2 месяца назад
ബൈബിൾ സത്യവചനം വച നത്തിലൂടെ യേശു എന്നും ജീവിക്കുന്നു... 🙏🏻🙏🏻🙏🏻
@believersfreedom2869
@believersfreedom2869 2 месяца назад
ഖുർആൻ ൽ മൊത്തം ശാസ്ത്രം ആണെന്ന് ചിലർ അവകാശപെടുന്നു! എന്നാൽ ഒന്നും തെളിയിക്കപ്പെടുന്നില്ല! എന്നാൽ പരി.ബൈബിളിലെ ഓരോ വാക്യവും സത്യമാണെന്നു തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു! ലോകം മുഴുവനും ക്രിസ്തുവും ബൈബിളും സത്യമാണെന്നു അംഗീകരിക്കുന്ന കാലം വരും! Praise the Lord!!
@crows.qwords3665
@crows.qwords3665 2 месяца назад
Rape murder Jihad is true Islam
@TipTop_power_CG
@TipTop_power_CG 2 месяца назад
ബൈബിൾ സത്യമാണെന്ന് അറിയേണ്ടവരെ ദൈവം അറിയിക്കുന്നുണ്ട്.ഇപ്പോൾ ദൈവം ലോകത്തിന്റെ മുന്നിലും ബൈബിൾ സത്യമാണെന്ന് തെളിയിക്കുന്നു.
@DanielJohn3337
@DanielJohn3337 2 месяца назад
Quaran സത്യത്തിൽ കോപ്പി ആണ്. അവര് ശാസ്ത്രം ഉണ്ടെന്ന് പറയുന്നു quara നിൽ പക്ഷെ ഇതിനൊക്കെ എല്ലാം മുമ്പ് ബൈബിളിൽ ജോബിൻ്റെ പുസ്തകത്തിൽ ശാസ്ത്രത്തിന് കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവരുടെ ക്വാറാൻ വായിച്ചു നോക്കിയാൽ ജോബിൾ നിന്നും കോപ്പി അടിച്ചെത്തെന്നു കാണാൻ കഴിയും.
@SoFar-yx7if
@SoFar-yx7if 2 месяца назад
Cherithram sathyamaayirikkaam pakshe yeshukristhu daivamalla
@SoFar-yx7if
@SoFar-yx7if 2 месяца назад
Bibililum adhu krithyamaayi und
@RenRK92
@RenRK92 2 месяца назад
ബൈബിളിൽ വെളിപ്പാട് എന്ന് പറയുന്ന ഒരു പുസ്തകമുണ്ട് ഏറ്റവും അവസാനത്തെ പുസ്തകം. അതിനകത്ത് ലോകാവസാനത്തെ കുറിച്ച് കുറെ കാര്യങ്ങളൊക്കെ പറയുന്നുണ്ട്.ഇന്ന് അത് പതിയെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
@nilgiridiary849
@nilgiridiary849 2 месяца назад
Praise the lord
@vargheseambattu5737
@vargheseambattu5737 2 месяца назад
"അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു." - വെളിപ്പാട് 6:8
@vargheseambattu5737
@vargheseambattu5737 2 месяца назад
"നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പൊൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു." - വെളിപ്പാട് 16:8
@vargheseambattu5737
@vargheseambattu5737 2 месяца назад
"മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല." - വെളിപ്പാട് 16:9
@vargheseambattu5737
@vargheseambattu5737 2 месяца назад
"എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:" - മർക്കൊസ് 1:14
@n-tv5fm
@n-tv5fm 2 месяца назад
Holy Bible 💥☦️✝️
@maranatha3392
@maranatha3392 2 месяца назад
ലോകമേ ബൈബിൾ സത്യമാണ്,അതിലുള്ള ഓരോ കാര്യങ്ങളും സംഭവിച്ചതാണ്, സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്, സംഭവിക്കാനുള്ളതാണ്. കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു.ആകയാൽ മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുക. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്ക,എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും.
@saneeshmonkk6694
@saneeshmonkk6694 2 месяца назад
ആമേൻ 🙏
@jineeshcd8952
@jineeshcd8952 2 месяца назад
ബൈബിളിൽ പറയുന്നതെല്ലാം അതേപോലെ സംഭവിക്കും. കാരണം ബൈബിൾ സത്യം ആണ്
@jimmyj287
@jimmyj287 2 месяца назад
Praise the Lord
@thomassleamon3356
@thomassleamon3356 2 месяца назад
ഈ മൺ ചട്ടികൾ കണ്ടെടുത്തലും ഇല്ലെങ്കിലും ബൈബിളിൽ പറയുന്നത് എല്ലാം സത്യമാണെന്ന് നിങൾ പറയേണ്ട കാര്യമില്ല
@AnonymousUser-cg7em
@AnonymousUser-cg7em 2 месяца назад
ജീവിക്കുന്ന ദൈവത്തിന്റെ... വെളിപ്പെടുത്തൽ ആണു ബൈബിൾ. ആമേൻ 🙏🙏🙏
@disnadalvin8604
@disnadalvin8604 2 месяца назад
ദൈവത്തിന്റെ ഓരോ വാക്കുകളും സത്യം എന്ന് തെളിയുന്നു.
@user-ku2rw9lc2p
@user-ku2rw9lc2p 2 месяца назад
യേശുവേ സ്തോത്രം
@sarankichu4041
@sarankichu4041 2 месяца назад
വചനം ദൈവം ആകുന്നു.... കർത്താവു ആണ് സത്യം.... 🕊️❤
@vargheseambattu5737
@vargheseambattu5737 2 месяца назад
"പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു." - 1 കൊരിന്ത്യർ 8:6
@vargheseambattu5737
@vargheseambattu5737 2 месяца назад
"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു." - യോഹന്നാൻ 17:3
@vargheseambattu5737
@vargheseambattu5737 2 месяца назад
"എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു." - 1 കൊരിന്ത്യർ 11:3
@prakashphilip7531
@prakashphilip7531 2 месяца назад
Praise the Lord Amen 🙏
@shibuthambai1282
@shibuthambai1282 2 месяца назад
വിശുദ്ധ സത്യം
@mariyamary975
@mariyamary975 2 месяца назад
ബൈബിൾ ജീവിച്ച ചരിത്ര ഗ്രന്ഥം യേശു പറഞ്ഞ വചനങ്ങൾ ജീവൻ്റെ വചനങ്ങൾ
@beenaanu5069
@beenaanu5069 2 месяца назад
Hoiy Bible
@vargheseambattu5737
@vargheseambattu5737 2 месяца назад
"പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു." - യോഹന്നാൻ 5:26
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 2 месяца назад
കഥ അല്ല ചരിത്രം 😊
@Somu-ev3wy
@Somu-ev3wy 2 месяца назад
എന്ത് ചരിത്രം എല്ലാ മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യനിർമ്മിതമാണ്
@lijomathew7407
@lijomathew7407 2 месяца назад
​@@Somu-ev3wyBest. Apo history ile ithil..
@manonmanik8855
@manonmanik8855 2 месяца назад
Holy bible perfect to believe
@manonmanik8855
@manonmanik8855 2 месяца назад
I am hindu but i believe bible every day read vajanam i belive jesus amen
@Exploringtheworldforyou
@Exploringtheworldforyou 2 месяца назад
​​@@manonmanik8855hindu ഗ്രന്ഥങ്ങളിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പല തട്ടിൽ ആണ് അതായത് പല ജാതികൾ ആയിട്ട്. അത് തന്നെ ഒരു വേർതിരിവാണ്. ഹിന്ദു വിശ്വാസം പ്രകാരം അതിന്റെ അടിസ്ഥാനം അതായത് ഉല്പത്തി തൊട്ടേ തെറ്റാണ്, വളരെ വികലമായ കഥകൾ അടിസ്ഥാനം തെറ്റിയാൽ പിന്നെ മൊത്തോം പോയില്ലേ. ഇന്ത്യയുടെ ചരിത്രം മാത്രം പഠിച്ചാൽ മതി ഇതെല്ലാം തട്ടി കൂട്ട് പരുപാടി ആണെന്ന് മനസിലാകും.
@Nimeshkoratur
@Nimeshkoratur 2 месяца назад
ബൈബിളിലെ കഥകൾ എന്നു പറയുന്നത് തെറ്റാണ് അതിലുള്ളത് ചരിത്ര സംഭവങ്ങളാണ് ബൈബിൾ ഒരു ചരിത്രഗ്രന്ഥത്തിന്റെ ആഖ്യാനശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത് മനുഷ്യവർഗ്ഗത്തിന്റെ ആരംഭം മുതലേ ഉള്ള പൗരാണിക ലോക ചരിത്രം മുതൽ എ ഡി ഒന്ന് രണ്ട് നൂറ്റാണ്ട് വരെയുള്ള ലോകചരിത്രത്തിന് പാരലാലായി പോകുന്നതാണ് അതിൽ സാങ്കല്പിക കഥകളോ കെട്ടുകഥകളോ ഒന്നുമല്ല അതിലെ സംഭവങ്ങൾ വ്യക്തികൾ സ്ഥലങ്ങൾ എല്ലാം ലോകചരിത്രത്തിൽ ഉള്ളതാണ് അതിൽ യാതൊരുവിധ ഫിക്ഷൻ കഥകളും ഇല്ല ജൂതന്മാർ ജനതയുടെ ഉൽഭവം ഇസ്രായേൽ എന്ന രാജ്യത്തിന്റെ തുടക്കം മുതൽ ടൈറ്റസ്സ് ചക്രവർത്തിയുടെ ആക്രമണം വരെയുള്ള ചരിത്രം ഇസ്രായേലുമായി ബന്ധപ്പെട്ടു ബാബിലോൺ സാമ്രാജ്യം മേദ്യ പേർഷ്യൻ സാമ്രാജ്യം ഗ്രീക്ക് സാമ്രാജ്യം റോമാ സാമ്രാജ്യം ഈജിപ്തിലെ ഫറവോൻ രാജാവ് ഇന്നത്തെ ഗസയിൽ താമസിച്ചിരുന്ന ഫെലിലിസ്റ്റർ എന്ന ജനം അവരും ഇസ്രായേലും തമ്മിലുള്ള സംഘർഷം തുടങ്ങിയ ചരിത്ര വസ്തുതകളാണ് ബൈബിളിൽ പ്രതിപാദിക്കുന്നത് ബൈബിളിൽ പരാമർശിക്കുന്ന ബാബേൽ ഗോപുരം എന്ന വസ്തുത തിരുവനന്തപുരം പ്ലാനറ്റോറിയത്തിൽ ശാസ്ത്രീയ വസ്തുതയായി ഇന്നും അവതരിപ്പിക്കുന്നുണ്ട്
@mariyamary975
@mariyamary975 2 месяца назад
അതെ എല്ലാം നടന്നു കഴിഞ്ഞ കാര്യങ്ങൾ ആണ്. യേശു പറഞ്ഞ വചനങ്ങൾ ജീവനുള്ള വചനങ്ങളും. അതുകൊണ്ടുതന്നെ ആ വചനം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് മരിച്ചാലും നിത്യജീവൻ ലഭിക്കും എന്ന് യേശു പറഞ്ഞു. അത്രമാത്രം വിശ്വാസയോഗ്യവും വിശുദ്ധവുമായ ഒരു വിശുദ്ധ ഗ്രന്ഥം വേറെ ഇല്ല
@rajendranpillai2763
@rajendranpillai2763 2 месяца назад
എന്നിട്ടാണ് ഭൂമി പരന്നതാണെന്ന് പറഞ്ഞത്
@annajojo1287
@annajojo1287 2 месяца назад
​@@rajendranpillai2763ആരു.പറഞ്ഞു.ഏതു.വചനം
@georgenj2566
@georgenj2566 2 месяца назад
​@@rajendranpillai2763ഭൂമി പരന്നതാണെന് പറഞ്ഞത് അള്ളായും മുഹമ്മദും ആണ്.
@micklesath
@micklesath Месяц назад
@@rajendranpillai2763 അത് ബൈബിളിൽ പറയുന്നില്ല,,, കമ്പി പുത്തകം ഖുർആൻ നിൽ ആണ് 😜
@kochaappan594
@kochaappan594 2 месяца назад
കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അവന്‍ പറഞ്ഞു: മര്‍ക്കോസ്‌ 4 : 23
@sherly_j
@sherly_j 2 месяца назад
ഞങ്ങൾക്ക് ഒരു സംശയവും ഒരു കാലത്തും ഉണ്ടായിരുന്നില്ല . ബൈബിളിൽ പറഞ്ഞത് എല്ലാം 100, ശതമാനവും സത്യവും നടന്നതും ഇനി നടക്കും എന്ന് പറഞ്ഞതും നടക്കും. ഈശോ വീണ്ടും വരും രാജാവായി. വിധി കർത്താവ് ആയി. Praise you jesus our saviour our living God...❤❤❤❤❤
@anniejohn281
@anniejohn281 2 месяца назад
Praise the LORD, my God. 🙏🏻🔥
@CKKV
@CKKV 2 месяца назад
📖 Book of Life🔥
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Месяц назад
സൂപ്പർ റിപ്പോർട്ട്‌ 👍🏻👍🏻👍🏻
@linz555
@linz555 2 месяца назад
Proud to be a Christian
@adamprince6296
@adamprince6296 2 месяца назад
Truth always win ❤
@leelag6319
@leelag6319 Месяц назад
Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏 thank God 🙏 amen appa 🙏♥️
@kochaappan594
@kochaappan594 2 месяца назад
ബൈബിളിലുള്ളത് വെറും. കഥകളല്ല, സത്യവചനങ്ങളാണ്. അനേകവർഷങ്ങൾക്കുമുൻപ് പ്രവാചകന്മാർ വഴി വെളിപ്പെടുത്തിയ ഈ സത്യവചസ്സുകൾ ,ഇന്ന് ഈ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്തിൻ്റെ അടയാളങ്ങൾ ഗ്രഹിക്കാൻ കഴിവുള്ളവർ ഗ്രഹിക്കട്ടെ! കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ!
@mathewgeorge3153
@mathewgeorge3153 2 месяца назад
Right, Holy Bible is the God's work through the prophets and appostols, believe and follow to escape the wrath of God
@scariyapappachan4280
@scariyapappachan4280 2 месяца назад
Bible
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 2 месяца назад
Holy bible ❤❤❤
@Dani-iu3tr
@Dani-iu3tr 2 месяца назад
സത്യ നായകൻ യേശു മാത്രം, അത്യുന്നതന്റെ നാമം വാഴ്ത്ത പെടട്ടെ ! ആമേൻ🙏
@jessyjose7240
@jessyjose7240 2 месяца назад
ബൈബിൾ സത്യം ആണ്
@jeswingabraham3786
@jeswingabraham3786 2 месяца назад
👍👍👍
@ponnammathomas2886
@ponnammathomas2886 2 месяца назад
Praise the Lord Amen
@sugukuruvilla708
@sugukuruvilla708 2 месяца назад
👌🌹👍
@MeNoRaCH
@MeNoRaCH Месяц назад
ബൈബിളിലെ വെറും ആശയങ്ങള്‍ മാത്രമല്ല മൂലഭാഷയിലുള്ള ഓരോ വാക്കുകള്‍ വരെ ദൈവശ്വാസീയമാണെന്നും, ബൈബിളിന്റെ എല്ലാഭാഗത്തുമുള്ള എല്ലാ വാക്കുകളും ദൈവനിയോഗത്താല്‍ എഴുതപ്പെട്ടവയുമാണ്.
@jijuvarughese8187
@jijuvarughese8187 2 месяца назад
👏👏👏👏👏✋
@Oliverantony-wy6ir
@Oliverantony-wy6ir 2 месяца назад
Jesus lives today
@babichankolani5430
@babichankolani5430 2 месяца назад
Each and every word is true ❤
@Vibgior10
@Vibgior10 2 месяца назад
ബൈബിളിന് ഒരു ചരിത്രം ഉണ്ട്.
@vargheseambattu5737
@vargheseambattu5737 2 месяца назад
യഹോവയാം ദൈവം മനുഷ്യരാശിക്ക് അവിടുത്തെ ചിന്തകൾ ബൈബിളിൽ കൂടി നൽകിയതാണ്,ദൈവത്തിനും മനുഷ്യനും ഇടയിൽ ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രം
@itsmystyleNamitha
@itsmystyleNamitha 2 месяца назад
Sathya daivathee thirichariyuuu🙏🙏🙏 jesus the only way
@monialex9739
@monialex9739 Месяц назад
Thanks sister GOD Bless
@lalyjohn439
@lalyjohn439 2 месяца назад
Jesus is coming soon 🙏
@nithinphilip8314
@nithinphilip8314 2 месяца назад
ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു. 1 കോറിന്തോസ്‌ 15 : 4
@santhoshclion1925
@santhoshclion1925 2 месяца назад
ദൈവം മാത്രം സത്യം ❤❤❤
@user-kq2xz4st7n
@user-kq2xz4st7n 2 месяца назад
ക്യാപ്ഷൻ തന്നെ മാറ്റണം. ബൈബിൾ കഥകൾ അല്ല ബൈബിൾ സത്യങ്ങൾ ആണ്. ബൈബിൾ, ഈ പ്രപഞ്ചം സൃഷ്‌ടിച്ച ദൈവത്തിന്റെ തന്റെ സൃഷ്ടിജാലങ്ങൾ ആയ മനുഷ്യരോടുള്ള സന്ദേശങ്ങൾ. ആണ്‌. ബൈബിളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യമാണ്. നടന്നുകഴിഞ്ഞതും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതും. യേശുവിന്റെ രണ്ടാം വരവ് ഇതിൽ പ്രധാനമാണ്
@sonaprathap7358
@sonaprathap7358 2 месяца назад
Matthew 7:7-11 - “Ask, and it will be given to you; seek, and you will find; knock, and it will be opened to you. For everyone who asks receives, and the one who seeks finds, and to the one who knocks it will be opened.
@vargheseao4058
@vargheseao4058 Месяц назад
സത്യം ബൈബിൾ മാത്രം അധികംതാമസിയാതെ ലോകം അത് അംഗീകരിക്കും
@user-ep1iq1ry9u
@user-ep1iq1ry9u 2 месяца назад
God bl u'r marudan chanal ee news pbleesh chaiyadinu
@vargheseambattu5737
@vargheseambattu5737 2 месяца назад
"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1
@monithamonithalm2531
@monithamonithalm2531 2 месяца назад
Sathiyam 🙏🏻🙏🏻
@shijanimmatty3077
@shijanimmatty3077 2 месяца назад
ഈ തെളിവ് കിട്ടിയാലും ഇല്ലെങ്കിലും Bible സത്യമാണ്
@bijujose1511
@bijujose1511 2 месяца назад
ബൈബിൾ കഥയല്ല 😠😠
@dennykjose7756
@dennykjose7756 2 месяца назад
ബൈബിൾ കഥകൾ അല്ല ചരിത്രമാണ് ചരിത്രത്തെ കഥ എന്നുവിളക്കുന്നത് ശരിയല്ല മുൻവിധി കൂടാതെ ബൈബിൾ വായിക്കുന്ന ഏവർക്കും ഇത് ചരിത്രമാണ് എന്നു ബോധ്യമാകും
@vargheseambattu5737
@vargheseambattu5737 2 месяца назад
"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27
@dreamslight8600
@dreamslight8600 2 месяца назад
Amen 🙏🙏✝️✝️🕯️🕯️🕯️
@mathewvarghese5763
@mathewvarghese5763 2 месяца назад
ബൈബിൾ ചരിത്രാ സത്യങ്ങൾ ആണ്
@jomyjoseph5024
@jomyjoseph5024 Месяц назад
ആമേൻ
@user-db4ql7tt4h
@user-db4ql7tt4h 2 месяца назад
ബെെബിൾ കഥയല്ല ചരിത്രവു൦ സത്യവു൦ വിശുദ്ധവുമായ ദെെവവചനമാണ് മറഞ്ഞിരിക്കുന്നത് വെളിച്ചത്തു കൊണ്ടുവരികയു൦ ഗൂഢമായത് വെളിപ്പെടുത്തി തരികയു൦ ചെയ്യുന്ന സത്യവേദപുസ്തകമാണ് വിശുദ്ധ ബെെബിൾ
@nilgiridiary849
@nilgiridiary849 2 месяца назад
Praise the lord ❤❤
@regimolejose2303
@regimolejose2303 2 месяца назад
ബൈബിൾ കഥയല്ല സത്യഗ്രന്ഥമാണ് 🙏🏻🙏🏻🙏🏻
@komalamnairvly
@komalamnairvly Месяц назад
ആമേൻ 🙏🏾🙏🏾
@jacobjosephvellathottam9090
@jacobjosephvellathottam9090 2 месяца назад
തുറക്കപ്പെട്ട കല്ലറ ടൂറിൻ കച്ച എത്രയോ തെളിവുകൾ മുൾമുടി വസ്ത്രം തൊട്ട് എല്ലാ തെളിവുകളും യേശുവിൻ്റെ മാത്രം
@user-fl9hy6su7z
@user-fl9hy6su7z 2 месяца назад
Jesus is only one Savior in the world praise the lord 🙏🙏🙏🙏🙏🙏🙏🙏🌹
@51envi38
@51envi38 2 месяца назад
I trust in you God..🙏
@mathukuttyvarghese292
@mathukuttyvarghese292 2 месяца назад
Bible is not story. It is history
@sruthygeorge1641
@sruthygeorge1641 Месяц назад
വചനങ്ങൾ സത്യമാണ്. എന്നാൽ അതു അതനുസരിച്ചു ജീവിക്കാൻ ശ്രമിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ എന്ന് വിശ്വാസികളും മതമേധാവികളും ഒരുപോലെ ആത്മപരിശോധന ചെയ്താൽ ഈ ലോകം എത്ര സുന്ദരം
@jaco901
@jaco901 2 месяца назад
Excellent. Bringing up such evidence proved historically
@RajuMathew-if8wk
@RajuMathew-if8wk 18 дней назад
Amen
@tonymathew7438
@tonymathew7438 Месяц назад
Amen 🙏
@navasyuvasree8863
@navasyuvasree8863 2 месяца назад
ബൈബിൾ കഥകളോ.... കഷ്ടം
@francisthomas4772
@francisthomas4772 2 месяца назад
Praise the Lord 🙏🙏
@jessymartin6286
@jessymartin6286 2 месяца назад
Praise the LORD 🙏🏻amen 🙏🏻🙏🏻
@aleykoshy4388
@aleykoshy4388 2 месяца назад
Living word of God!
@sinivarghese2328
@sinivarghese2328 2 месяца назад
Sathyaveda pusthakam...thank you lord almighty ❤
@IHS-SecondComing
@IHS-SecondComing 2 месяца назад
Le koya: itokke nunaya..njammante matramanee satyam
@ScorpioSon
@ScorpioSon Месяц назад
Good news
@meenushaji8346
@meenushaji8346 2 месяца назад
യേശു അപ്പാ 🙏🏻
@user-yb3ho9fx5s
@user-yb3ho9fx5s 2 месяца назад
ബൈബിൾ നടന്നുകഴിഞ്ഞ സത്യചരിത്രവും പ്രവചനങ്ങളും ആണ്
@rajuchellayan7401
@rajuchellayan7401 2 месяца назад
Bible is a truth.... 🙏🙏
@LionelMessi-tw4fe
@LionelMessi-tw4fe 2 месяца назад
BIBLE is True and. From GOD
@noanxious4jesuscan568
@noanxious4jesuscan568 2 месяца назад
Hundreds of Bible criticisers have accepted the Holy Bible as the Holy Word and the Holy Oracle of Almighty God.
@vargheseambattu5737
@vargheseambattu5737 2 месяца назад
" യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യ മക്കൾക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12
@ittykurian8157
@ittykurian8157 2 месяца назад
We believe in God and his only Son Jesus Christ, In this all history back ground also required ,so these are all possible things🙏
@ridersofkerala695
@ridersofkerala695 Месяц назад
Unda
Далее
POP CHALLENGE 🎈
00:36
Просмотров 533 тыс.
POP CHALLENGE 🎈
00:36
Просмотров 533 тыс.