Тёмный

വീഴ്ച്ച ആര്യയുടേത് മാത്രം... നമ്മുടെ തലയിൽ വയ്‌ക്കേണ്ട | LOOSE TALK 449 

Marunadan TV
Подписаться 2,8 млн
Просмотров 35 тыс.
50% 1

ജോയിയുടെ മരണത്തിൽ നമുക്കാർക്കും പങ്കില്ല...വീഴ്ച്ച ആര്യയുടേത് മാത്രം
#aryarajendran #thiruvananthapuram #thiruvananthapuramcorporation #kerala #keralagovernment #Marayamuttom #pinarayivijayan #joymissing #ldfgovernment #indianrailway #mm001 #mm002 #me009

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@sarathsarath7554
@sarathsarath7554 Месяц назад
സാജൻ പറഞ്ഞത് 💯ശരിയാണ് നിയമം ശക്തമായി നടപ്പാക്കുക 🙏
@ABM257
@ABM257 Месяц назад
ഇത്രക്ക് കഴിവ് കെട്ട ഒരു മേയർ ഇതുവരെ കേരളത്തിൽ ഒരു കോർപ്പറേഷനിലും ഉണ്ടായിട്ടില്ല
@Indian1992
@Indian1992 Месяц назад
വാസ്തവം
@vinayanpalliath6023
@vinayanpalliath6023 Месяц назад
കഴിവ് കെട്ട മേയർ അല്ല. കഴിവ് കേട്ടവർ തെരഞ്ഞെടുത്ത മേയർ...
@sajicherian1707
@sajicherian1707 Месяц назад
മാലിന്യം ശേഖരിച്ചു അത് സംസ്കരിക്കേണ്ടത് ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിൽ മാത്രം അതില്ല. എന്ത് കൊണ്ട്. കോടികൾ കമികൾക്ക് അടിച്ചു മാറ്റണം.
@user-nf7xh6ff7n
@user-nf7xh6ff7n Месяц назад
😂😂
@ravindranathkt8861
@ravindranathkt8861 Месяц назад
മാലിന്യം നീക്കം ചെയ്യാനെന്നപേരിൽ കൊല്ലംതോറും ചിലവാക്കിയ കോടികൾ കൊണ്ട് ആരൊക്കെ പുട്ടടിച്ചു എന്നുകൂടി കണ്ടുപിടിച്ച് നടപടിയെടുക്കണം.
@travelraj7365
@travelraj7365 Месяц назад
കളി അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.
@vinayanpalliath6023
@vinayanpalliath6023 Месяц назад
മേയർ ഡമ്മി മാത്രം. പിൻ സീറ്റ് ഡ്രൈവിംഗ് ആണ് അവിടെ.
@winchester2481
@winchester2481 Месяц назад
1500 രൂപ അയാൾക്കും കൊടുത്തു ഒന്നരക്കോടി രൂപ മേയർ എടുത്തു
@BabuLal-wf9gu
@BabuLal-wf9gu Месяц назад
അഹങ്കാരം മാത്രമുള്ള വാവ നടനം നടത്തുന്നു ഇറങ്ങിപ്പോ കുഞ്ഞുവാവേ
@PM-vl6np
@PM-vl6np Месяц назад
ഫ്രീ ആയി വെയ്‌സ്റ്റ് എടുത്തു ഫലപ്രദമായി ഉപയോഗിക്കാൻ തയ്യാറായിട്ടും സമ്മതിക്കാതെ സർക്കാർ.. കൊച്ചിയിലെ തീ പിടുത്തം മറക്കരുത്
@johnsonvs8784
@johnsonvs8784 Месяц назад
കൊച്ചിയിൽ അന്ന് അഗ്നി മലയിൽ കാൽ കുടുങ്ങി മരിക്കാത്തിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്.
@pushpamr9393
@pushpamr9393 Месяц назад
ആരെ കുറ്റം പറഞ്ഞാലും ഒരു ജീവൻ പൊലിയേണ്ടി വന്നു തിരുവനന്തപുരം നഗരസഭ ക്ലീൻ ചെയ്യാൻ
@regithg7146
@regithg7146 Месяц назад
ഹരിത കർമ്മം... വീട്ടിൽ നിന്ന് എടുത്ത് വഴിയിൽ കൂട്ടി വയ്ക്കും
@aghoshclasher
@aghoshclasher Месяц назад
ഒരു വീട്ടിൽ നിന്ന് എടുത്ത പ്ലാസ്റ്റിക് മറ്റൊരു വീട്ടിൽ കൊണ്ടുപോയി വക്കാൻ ആരും അനുവദിക്കില്ല അതുകൊണ്ടാണ് വഴിയിൽ വക്കുന്നത് പ്ലാസ്റ്റിക് എടുത്തു കഴിയുമ്പോൾ അത് അവിടുന്ന് എടുത്തുകൊണ്ടുപോകും
@vimalpallattu7918
@vimalpallattu7918 Месяц назад
അങ്ങനെ അങ്ങോട്ട് എന്തും ചെയ്യുവാൻ.. എല്ലാ രാജ്യത്തും പറ്റത്തില്ല.. ഇത് ഇവിടെ മാത്രമേ പറ്റുള്ളൂ... ബാക്കിയുള്ള രാജ്യങ്ങളിൽ.. നിയമം ലംഘിച്ചാൽ വിവരം അറിയും.. പിന്നീട് അവൻ ജീവിതത്തിൽ നിയമം ലംഘിക്കില്ല👍🏻 പിന്നെ മാക്സിമം ഒരു ക്ലാസ് ലീഡർ ആവേണ്ട.. കുട്ടിയെ പിടിച്ചു.. തിരുവനന്തപുരം പോലെ ഒരു നഗരത്തിന്റെ മേയർ ആക്കിയാൽ.. അതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാണ്.. അഴിമതി👍🏻👍🏻👍🏻 അഭിനയത്തിൽ നല്ല പ്രാവീണ്യം ഉണ്ട് പറയാതെ വയ്യ.. കൂടാതെ കള്ളം പറയുവാനുള്ള പ്രത്യേക കഴിവും.. തൊലിക്കട്ടി.etc... പ്രായോഗിക ബുദ്ധിയും..വകതിരിവും.. ലെവലേശം ഇല്ല.. താൻ എന്തോ വലിയ സംഭവം ആണെന്ന് ഭാവം.. അഹങ്കാര രൂപത്തിൽ ആവോളം ഉണ്ട് താനും 🙏🏻
@user-fu4rv8ie1d
@user-fu4rv8ie1d Месяц назад
നഗരത്തിന്റെ മതാവല്ലേ മേയർ. അപ്പോൾ ഉത്തരവാദിത്വം ആർക്കാണ്..? അതുകൊണ്ട് ഒന്നാം പ്രതി മാതാവാണ്.
@Uday-2750
@Uday-2750 Месяц назад
ഒരു ജീവനെങ്കിലും കുരുതി കൊടുക്കാതെ ഇവിടെ ഇപ്പോൾ ഒരു ചുക്കും നടക്കില്ല എന്നായിരിക്കുന്നു..
@b.sudarsanan5361
@b.sudarsanan5361 Месяц назад
സ്വയം കുഴി തോണ്ടിയ കേരള ജനത. ഒരു ബുദ്ധിയോ, വിവരമോ (ഉണ്ടായാലും) കാണിക്കാത്ത ഒരുതരം ജന സമൂഹം. കേരളം അതിഥി തൊഴിലാളികളെ ഏൽപ്പിച്ചിട്ടു കേരളീയരെ മൊത്തം വീതം വച്ചു മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയിരുത്തുക. അത്രയും ഒക്കെ കമ്മ്യൂണിസം ചെയ്തു വച്ചിട്ടുണ്ട്. ഇനി അങ്ങു പൊലിപ്പിച്ചാൽ മതി.
@vygagowtham227
@vygagowtham227 Месяц назад
ഹരിതകർമ സേന ഗ്രാമങ്ങളിൽ ഉള്ള വീട്ടിൽ വേസ്റ്റ് ഇല്ലെങ്കിലും ഉണ്ടെങ്കിലും 50₹കുത്തിനു പിടിച്ചു വാങ്ങും ഈ ക്യാഷ് അവർ എന്ത് ചെയ്യുന്നു ഈ പ്ലാസ്റ്റിക് കൊണ്ടുപോയി ടൗണിൽ ഇട്ട് കത്തിക്കുന്നു 😂😂😂😂
@vygagowtham227
@vygagowtham227 Месяц назад
കാട്ടനകൾ നാട്ടിലിറങ്ങി ആളുകളെ കൊന്നപ്പോൾ എന്തൊക്കെ ഗീർവാണങ്ങൾ ആയിരുന്നു ഏതെങ്കിലും ഒന്നെങ്കിലും നടപ്പിലാക്കിയോ? ഇപ്പോൾ ആനകൾ നാട്ടിൽ ഒരു തവണയേ ഇറങ്ങുന്നുള്ളു വന്നാൽ പിന്നെ തിരിച്ചു പോയിട്ട് വേണ്ടേ
@krishnakripa923
@krishnakripa923 Месяц назад
കണ്ണ് തുറപ്പിയ്ക്കുന്ന ചർച്ച. ഷാജൻ പറയുന്ന പോലെത്തെ പരിഷ്ക്കാരങ്ങൾ അന്തംകമ്മി ക ൾ ഒരിക്കലും നടത്തില്ല. അവരുടെ ജീവിതം തന്നെ മാലിന്യത്തിൽ മുങ്ങിയതാണ്. അന്തംകമ്മി മേയറമ്മയുടെ ശരീരവും മനസ്സും മാലിന്യകൂമ്പാരമാണ്. പോരാത്തതിന് പിണറായി സ്റ്റുകളുടെ മാലിന്യവും തലയിലേറ്റി നടക്കുന്നു. മേയറമ്മ പൊണ്ണത്തടിയും വെച്ച് കരയുന്ന അഭിനയവും മറ്റൊരു മാലിന്യവുമാണ്.
@krishnanko3474
@krishnanko3474 Месяц назад
ഭരണ കൂട ഭീകരുത. 😄😄
@ManilalMS
@ManilalMS Месяц назад
നമ്മുടെ ഉത്തരവാദിത്വം ഉണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്ന നമ്മൾ. പിന്നെ വളരെ സയൻ്റിഫിക് ആയ സംവിധാനങ്ങൾ ഉണ്ടായിട്ടും നടപ്പിലാക്കാത്ത ഭരണകൂടം.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Месяц назад
റെസിഡന്റ് പേ tax & do ക്ലീനിങ് സെൽഫ്
@ashajoseph9199
@ashajoseph9199 Месяц назад
നഗരസഭയുടെ മൊത്തം വേസ്റ്റുമായി തമ്പാനൂരിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് കടക്കുന്ന തോടിന് റയിൽവേയുടെ സ്ഥലത്ത് മാലിന്യം ഇടാൻ പാകത്തിന് തുറന്നിരുപ്പില്ല എന്നാണ് എന്റെ അനുമാനം. അങ്ങനെയെങ്കിൽ സ്റ്റേഷനിൽ നിന്നു പുറത്തു വരുന്ന ആരെങ്കിലും ആ കനാലിലേക്ക് റെയിൽനീർ കുപ്പി വലിച്ചെറിഞ്ഞെന്ന് കരുതി റെയിൽവേ ഇതിനു മൊത്തം ഉത്തരവാദി ആകുമോ?
@voice4true631
@voice4true631 Месяц назад
അപകടം നടന്ന ദിവസം തന്നെ ജോയി മരിച്ചു....എന്ന് എല്ലാവർക്കും മനസിലായി... പക്ഷെ tvm mayor ആയ ആര്യ രാജേന്ദ്രൻ ജീവൻ പ്രതീക്ഷിച്ചു പോലും..... അവർ കരയുന്നു.... 😂😂😂 അടുത്ത തവണ election നിൽ തോറ്റാലും... സിനിമ, സീരിയൽ രംഗത്ത് നല്ല ഒരു ഭാവി ഉണ്ട്... Waste ശുദ്ധികരണം എന്ന പേരിൽ എത്ര ഫണ്ട് മുക്കികാണും....! ആർക്കറിയാം...? പുള്ളിക്കാരി പറയുന്നത് കേട്ടില്ലേ? നമ്മളെ കൊണ്ട് പറ്റുന്നത് എല്ലാം ചെയ്തു... എന്ന് വച്ചാൽ.. ഫണ്ട് നന്നായി മുക്കി എന്നാണ് അർത്ഥം...
@sureshkumarpillai7484
@sureshkumarpillai7484 Месяц назад
Kurachu porotta & beef fry edukkatte
@ushanair1886
@ushanair1886 Месяц назад
കലക്കി
@preethakrishna4414
@preethakrishna4414 Месяц назад
ആര്യ തമ്പുരാട്ടി പറഞ്ഞത് ഒന്ന് നോക്കണെ "Rail Neerൻ്റെ " Plastic bottle നിറഞ്ഞത് കൊണ്ട് Railway ഉത്തരവാദി. അപ്പൊൾ " ആശിർവാദ് എന്ന company ഗോതമ്പ് പൊടി യുടെ കവർ company ക്കാർ വന്ന് നീക്കണം. അവിടെ കിടക്കുന്ന ഓരൊ മാലിന്യത്തിലുംഏത് company ടെ പേരാണോ പേരാണൊ അത് അവര് വന്ന് എടുത്തു മാറ്റണം. മാലിന്യം collect ചെയ്ത് recycle ചെയ്യുക എന്നതിന് പകരം ഈ പെണ്ണും പിള്ള എന്ത് വിവരക്കോടാണ് പറയുന്നത്?
@shajiphilip6366
@shajiphilip6366 Месяц назад
നിയമങ്ങൾ ഇല്ലാത്തല്ല നമ്മുടെ കുഴപ്പം, അതു നടപ്പിൽ വരുത്തില്ല, കാശു അടിച്ചുമാറ്റാനല്ലേ നേരമുള്ളൂ.ലോകത്തു ഏറ്റവും neat ആയ പട്ടണം നമ്മുടെ ഇന്ത്യയിൽ ആയിരുന്നു.
@krishnaveni4554
@krishnaveni4554 Месяц назад
തിരുവന്തപുരത്ത് ഫ്ലാറ്റുകളും മുക്കുകൾതോറും ഫാസ്റ്റ് ഫുഡ് കടകളും വന്നതിനുശേഷമാണ് തോടുകളിൽ ഇത്രയും വേസ്റ്റ് അടിഞ്ഞു കൂടാൻ തുടങ്ങിയത്
@asokakumarc.p7489
@asokakumarc.p7489 Месяц назад
ഷാജൻ സർ ഇവരെയൊക്കെ തിരഞ്ഞെടുത്തത് നമ്മുടെ കുറ്റം അല്ലെ?
@Kalpakasuresh
@Kalpakasuresh Месяц назад
നിങ്ങൾ എന്തൊക്കെ കുറ്റം പറഞ്ഞാലും മേയർ നല്ല തേപ്പുകാരിയാണ് 🙏
@rajkrishnan3616
@rajkrishnan3616 Месяц назад
Yes you are absolutely right ✅️ 💯
@sureshp144
@sureshp144 Месяц назад
നിങ്ങൾ പറഞ്ഞത് ആണ് ശരി
@sandhyasunil9068
@sandhyasunil9068 Месяц назад
Super sir Correct aanu sir paranjah allam
@jackybytes5597
@jackybytes5597 Месяц назад
Corporation Mayor Waste Management is total responsible
@sindhusuresh3266
@sindhusuresh3266 Месяц назад
Shajan sir your idea super
@sindhukv7149
@sindhukv7149 Месяц назад
Very good kittanam meyorkku ahangari
@bhuvanachandrannairc.c8121
@bhuvanachandrannairc.c8121 Месяц назад
ഏതെങ്കിലും നിയമം കർശനമല്ലാ തതുണ്ടോ? എങ്കിൽ എന്തിനാണ് നിയമം
@sunilkumarpulakkal6160
@sunilkumarpulakkal6160 Месяц назад
എന്ത് ചെയ്യണമെന്നറിയാത്ത ഈ ദുർമേദസുകളെ ജനം പുറംതള്ളാനുള്ള സമയമായി
@user-us5cw2xx6v
@user-us5cw2xx6v Месяц назад
Njngal.parayunna pole , segregation at source ,onnum bhalapradamavanmennilla... kitchen waste idan oru bin, athu separate aayittu collect cheyyanum , waste manage cheyyanum oru samvidhanam venam..UKyile sure towns ippo biomass plantukal run cheyyunund... pinne recyclables idan ulla iru waste bin, pinne landfill or other wastes...ithellam process cheyyan processing centers venam, alllenkil naadu muzhuvan vilappilshaala pole malinya koombaram aakum..
@sarojadevivijayakumar9938
@sarojadevivijayakumar9938 Месяц назад
All the money has gone to the ministers pocket.😢😢😢
@manimoncg9631
@manimoncg9631 Месяц назад
സർ, നിങ്ങൾക്ക് ഈ അവസ്ഥ നേരത്തെ എന്തുകൊണ്ട് അവതരിപ്പിച്ചില്ല? എന്തൊരു ഭീകരമാണ്
@lalyharvey2118
@lalyharvey2118 Месяц назад
Yes
@philipdeanose7439
@philipdeanose7439 Месяц назад
Good
@PrabhakaranRema-s7y
@PrabhakaranRema-s7y Месяц назад
ആര്യയുടെ മെക്കിട്ടു കേറാൻ കിട്ടുന്ന ഒരു ചാൻസും പാഴാക്കണ്ട marunada.
@priyag1901
@priyag1901 Месяц назад
Sir, IT യിൽ മുൻപിൽ നിൽക്കുന്ന ഇന്ത്യക്ക് ഇതുവരെ മാന്വൽ ആയി മനുഷ്യരെ ഉപയോഗിച്ച് sewage clean ചെയ്യണ്ട അവസ്ഥ.
@Chakkochi168
@Chakkochi168 Месяц назад
ആര്യ ട്രാൻസ്പോർട്ട്സ്.?😂
@jomoncu2860
@jomoncu2860 Месяц назад
Same status even for Ganga River.
@krishnaprasad2795
@krishnaprasad2795 Месяц назад
ബാഡ് മേയർ
@rajeevanp462
@rajeevanp462 Месяц назад
Eathonnum High court kanunnila
@user-ms8bs5jz5i
@user-ms8bs5jz5i Месяц назад
ആര്യ കുട്ടിയാണ് ഒരു ടാസ്ക് ഏറ്റെടുക്കുക നിന്റെ ജീവിതം ധന്യമാകും സിറ്റി മാലിന്യ വിമുക്തമാക്കുക ഇതെങ്കിലും നിനക്കതിനു കഴിയും
@unnikrishnan8601
@unnikrishnan8601 Месяц назад
@deadlysailor3739
@deadlysailor3739 Месяц назад
സത്യത്തിൽ TVM - ലെ വൻമാലിന്യം ടി മേയർ തന്നെയെന്ന് ഇവൾ ഓരോ ദിനവും തെളിയിച്ചു കൊണ്ടിരിക്കുന്നു. 😢
@esnarayanan2499
@esnarayanan2499 Месяц назад
കുട്ടികളകുമ്പോൾ അവരുടെ പുറത്തു എല്ലാ കുറ്റവും കെട്ടി വെക്കാം......അതുകൊണ്ടാണ് പിനു തമ്പ്രാൻ നഴ്സറി കുഞ്ഞിനെ അധികാരം ഏല്പിച്ചത്..😂😂😂😂😂😂
@anilpillai7595
@anilpillai7595 Месяц назад
In kottayam there is wastage cage every half a kilometer .but it is alway's locked
@user-cf6gp9ou2r
@user-cf6gp9ou2r Месяц назад
❤❤❤❤❤❤
@chandhurnair6329
@chandhurnair6329 Месяц назад
💯👍
@vijayankumaran9526
@vijayankumaran9526 Месяц назад
സാജൻ sir, താങ്കൾ പറഞ്ഞത് 100 % സത്യമാണ്
@vaishnavvlogs9127
@vaishnavvlogs9127 Месяц назад
ഇത് നുണറായി വിജയന്റെ മാലിന്യ കേരളമാണ്!!!😂😂😂😂
@user-ek5in7vd2p
@user-ek5in7vd2p Месяц назад
ഈ നശിച്ച പ്രസ്ഥാനം ബംഗാളിലെ പോലെ ഇവിടെയും ആകാതെ അടങ്ങില്ലാ ആരും
@raviravindran3905
@raviravindran3905 Месяц назад
Only one railway station in India polluting locality in Trivandrum. Railways need to go deep into accusation. Is there a conspiracy against such efficient railway.???
@jobymartin5035
@jobymartin5035 Месяц назад
അതാടോ മനുഷ്യൻ 😊😊😊
@KiAG-World
@KiAG-World Месяц назад
വെസ്റ്റിന് വേറൊരു കാരണം ഉണ്ട്, ഇവിടെ പബ്ലിക് സ്പേസിൽ മാലിനിയം കളയാൻ സ്ഥലം ഇല്ല, എല്ലാ സ്ഥലത്തും 2-3 കളക്ഷൻ സെന്റേഴ്സ് വച്ചാൽ ആരും പബ്ലിക് ആയി കളയില്ല ഇതാണ് ശരിക്കുള്ള കാരണം, ഞാൻ ദുബായിയിൽ 20 വർഷം ജീവിച്ചതാണ്, അവിടെ ഇത് കളയാൻ സ്ഥലം ഉണ്ട്
@krcpillai4615
@krcpillai4615 Месяц назад
ഈ അഴിമതി കാരി മേയറെ എന്തിനു CPM ചുമക്കുന്നു.
@ckbabu4235
@ckbabu4235 Месяц назад
സ്വയം നനക്കാനും ശ്രെമിക്കും അപ്പോൾ എല്ലാം ശരിയായെനേം നമ്മൾ കുറിച്ചൊക്കെ നന്നാകുക
@sureshvt8946
@sureshvt8946 Месяц назад
❤❤❤👍🥰
@syamkrishna6632
@syamkrishna6632 Месяц назад
കുണുവാവാ... എനിച്ച് കൂളിൽ പോണ്ടാ😩😩😩
@jayakumarav6542
@jayakumarav6542 Месяц назад
മാളിക മുകളിലേറിയ മേയർതൻ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
@sureshkumarcb7175
@sureshkumarcb7175 Месяц назад
ആര്യയെ അരിഞ്ഞു തള്ളണം
@babuvasudevan9538
@babuvasudevan9538 Месяц назад
Good one ❤
@srilathasoman5490
@srilathasoman5490 Месяц назад
Very true
@josephcherian1558
@josephcherian1558 Месяц назад
It's all over India start devolopment from this point😂
@sureshvt8946
@sureshvt8946 Месяц назад
അതാണ് സി. പി. യും
@Mathew5644
@Mathew5644 Месяц назад
Sorry mr. Joy❤️
@vijoyalex1228
@vijoyalex1228 Месяц назад
Who made this canal? History is expected.
@varghesecjohn
@varghesecjohn Месяц назад
Something wrong with.your.soumd or recording system, the sound is coming as broken voice, must do something.about it,.rectify the problem please...
@narayananpn4528
@narayananpn4528 Месяц назад
പ്ലാസ്റ്റിക് തന്നെ ദുരിതം
@beenacm6663
@beenacm6663 Месяц назад
🙏🏾🙏
@yousufn1234
@yousufn1234 Месяц назад
Loose talk ലെ പിറക് വശത്തെ ചായക്കടയിലെ പുട്ടും പഴംപൊരിയും ഒക്കെ കേടായിട്ടുണ്ടാകും. എന്നും അവിടെ തന്നെ കിടക്കുന്നത് കൊണ്ട് പറഞ്ഞതാ.
@amrithaaaikkara6288
@amrithaaaikkara6288 Месяц назад
All are responsible for this
@vijilal4333
@vijilal4333 Месяц назад
Why Dr. Sasi tharoor is keeping quite. Need action now
@lissyfrancis6594
@lissyfrancis6594 Месяц назад
ആർക്കും ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാകൻ.കഴിയില്ല. നമ്മൾ വലിച്ചെറിയുന്ന മാലിന്യം മൂലം ദിനം പ്രതി പ്രകൃതി മരിക്കുന്നു. ഇപ്പോൾ അത് ശുദ്ധികരിക്കുന്ന മനുഷ്യനും. സ്വന്തം ഇരിപ്പിടം മാത്രം വൃത്തിയായാൽ മതീ എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം മനുഷ്യർക്കും ഭരണകൂടത്തിനും മാലിന്യം കൊണ്ട് ശ്വാസം മുട്ടുന്ന ഈ ഭൂമിയെ രക്ഷിച്ചു എടുക്കേണ്ട ബാധ്യതയുണ്ട്. അല്ലാത്തപക്ഷം വല്ലാത്ത ദുരിതത്തിലെക്ക്‌ ആയിരിക്കും നമ്മുടെ പോക്ക്. ഇപ്പോൾ തന്നെ മാരക രോഗങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട്. ഇതെല്ലാം മനുഷ്യൻ വരുത്തി വയ്ക്കുന്ന വിനകൾ തന്നെയാണ്. പ്രകൃതി തരുന്നത് എല്ലാം മനോഹരങ്ങളാണ് മനുഷ്യനാണ് അത് ഇത്രകണ്ട് നശിപ്പിക്കുന്നത്.
@Puliyakotekesavan
@Puliyakotekesavan Месяц назад
Chennai municipality are using the Robot after Chennai punished the Municipality
@selinam4285
@selinam4285 Месяц назад
ആരും ആരെയും 1:18 കുറ്റപ്പെടുത്തേണ്ടതില്ലാ. പ്ലാസ്റ്റിക് ബോട്ടിലും കവറുകളും മറ്റു വെയ്സ്റ്റുകളും അങ്ങോട്ടേക്ക് വലിച്ചെറിഞ്ഞ ഓരോ കൈകൾക്കും ഈ ദാരുണ സംഭവത്തിൽ പങ്കുണ്ട് . വിശ്വപൗരൻ പതിനഞ്ചു കൊല്ലമായി തലസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു എന്തെങ്കിലും മാറ്റം വരുത്താൻ ശ്രമിച്ചിട്ടുണ്ടോ . നമ്മുടെ അയൽ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ചെന്നൈ ഈ പ്രബുദ്ധ കേരളത്തിന്റെ തലസ്ഥാനത്തേക്കാൾ എന്തുകൊണ്ടും കൊള്ളാം . ആഫ്രിക്കൻ രാജ്യമായ റുവ്വാണ്ടയുടെ തലസ്ഥാനം പോലും കാണാൻ എത്ര മനോഹമാണ്
@MrSobijosephilip
@MrSobijosephilip Месяц назад
Saaadaam allaaaa Kittiyathu orruuu maricha manushyanneyaa
@rajibinu1227
@rajibinu1227 Месяц назад
Maharashtrayil muncipality daily waste edukkan vandi varum
@abinabi6519
@abinabi6519 Месяц назад
Mayor karavayk enth joy... Karava aayi poyi 😶
@satheeshekek3877
@satheeshekek3877 Месяц назад
ഇനി കേരളം ബി ജെ പി ടാ
@sanjaysiva6126
@sanjaysiva6126 Месяц назад
Big wastes are ruled our state....😮
@AjithKumar-wi2ly
@AjithKumar-wi2ly Месяц назад
Mayor Bro ye marakkaruthu
@vazans
@vazans Месяц назад
Fun to share that i have been cought by corporation guys last week for carrying a waste pack in a plastic cover, bcz their vehicle are coming in front of the house atleast in alternative days to pick the waste..!! ( Bangalore)
@jackybytes5597
@jackybytes5597 Месяц назад
Gods on Country will change if such is the worst Sutivation in Kerala 🤦
@qwqw5060
@qwqw5060 Месяц назад
ആര്യ മേജർ ആയതിനു ശേഷം എത്ര കുറ്റം ചെയ്തു ഏതെങ്കിലും കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടോ നിരപരാധി യെ കൃഷിക്കരുത് കഷ്ടം 🙏
@travelraj7365
@travelraj7365 Месяц назад
ശശി തരൂർ എവിടെചത്തോ ജീവനോടെയുണ്ടോ.?
@mathewjoseph193
@mathewjoseph193 Месяц назад
തരൂരെന്ത തൊട്ടിൽ ക്കൂടി നീന്താണോ കമ്മീ....ആദ്യം ഫണ്ടടിച്ചു മാറ്റിയ മേയറെ തൊട്ടിൽ തള്ളു
@rcthomas52
@rcthomas52 Месяц назад
സാജൻ സാർ കറക്റ്റ്
@varghesem8045
@varghesem8045 Месяц назад
Purely mistake of tvm. Corporations
@sajanitty
@sajanitty Месяц назад
Shajan, Have you changed your name to Sojan??? Or is it a joke by someone in your team??
@johnsonvs8784
@johnsonvs8784 Месяц назад
പറഞ്ഞത് വാസ്തവം മാത്രം. ഒരു 20 വർഷം മുമ്പ് ഹിമാചൽ പോയപ്പോൾ അവിടെ യും സിംല സിറ്റിയിലും ഒരു കഷ്ണം പ്ലാസ്റ്റിക് റോഡിലോ തൊട്ടിലോ കണ്ടില്ല. കർശന നിയമം വന്നപ്പോൾ ജനം അതു ഉൾക്കൊണ്ടു.
@shajin1280
@shajin1280 Месяц назад
Avalude kettiyonte face arum nokkiyillalĺeee
@Roshin786
@Roshin786 Месяц назад
സത്യം
@sebastiancjchettanil8342
@sebastiancjchettanil8342 Месяц назад
ആ ബോചെയുടെ ഒരു
@vazans
@vazans Месяц назад
Aanaavurile chittappanu pankonnumille..?
@JJ-mg3pr
@JJ-mg3pr Месяц назад
Who is responsible why blame only mayor
Далее
Vladimir Putinin Bakıda rəsmi qarşılanma mərasimi
13:06
Новый фонарик в iPhone с iOS 18
00:49
Просмотров 177 тыс.