Тёмный

ബോംബ് വീണിരുന്നെങ്കിൽ ഇന്ത്യ പണ്ടേ നന്നായേനെ! | ‌‍‌‍മൈത്രേയൻ സംസാരിക്കുന്നു| DEBATE| PART3  

Behindwoods Ink
Подписаться 269 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@solosilencejosephthomas8005
@solosilencejosephthomas8005 2 года назад
ബിഹേവുഡ് ആദ്യമായി ഒരു നല്ല പരിപാടി തുടങ്ങിയിരിക്കുന്നു അഭിനന്ദനങ്ങൾ 👍❤️
@thankants
@thankants Год назад
നല്ലൊരു ചർച്ച ❤️ അതിൽ കുട്ടികളെ ഉൾപ്പെടുത്തിയതിനു പ്രത്യേക നന്ദി ❤❤❤❤
@kuttanthampuran
@kuttanthampuran 2 года назад
Happy to see some progressive discussions
@hardcoresecularists3630
@hardcoresecularists3630 2 года назад
ഇവിടെ വേദികൾ ഇല്ല അതാണ് അടിസ്ഥാന പ്രശ്നം. അവസരങ്ങൾ ഇല്ലാത്തവൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല അവസരം വരുന്നത് പൈസ വരുമ്പോഴാണ് സമ്പന്നനായ അവസരങ്ങൾ താനെ തുറന്നുവരും 🙏 അവിടെയാണ് എല്ലാവരും പെട്ടുപോകുന്നത് 🙏
@gertrudejose8735
@gertrudejose8735 Год назад
we are getting a little more fresh air to think and that is the real boon! Yes our people should work for a better tomorrow to know each other more constructively! Society needs you to elevate it to take off!
@praveenindia1935
@praveenindia1935 2 года назад
വ്യഭിചാരത്തെ ന്യായീകരിച്ചുകൊണ്ടുള്ള ചർച്ച.ആരാചകത്വ വാദികൾ. ബസിലും റോഡിലും പരസ്യമായി രതി വൈകൃതത്തിൽ ഏർപ്പെടുന്ന പുതിയ തലമുറക്ക് വേണ്ടി വാദിക്കുന്നവർ.
@Nietzsche777
@Nietzsche777 Год назад
അരാജകവാദം ആ വാക്കിൽ തന്നെ ഉണ്ട് എല്ലാം 😁 രാജാവിനെ എതിർത്തു സംസാരിക്കുന്നവർ
@infinitegrace506
@infinitegrace506 2 года назад
അതിരില്ലാത്ത സ്വാതന്ത്ര്യത്തിന്റെ മിഥ്യാലോകം വരച്ചുകാട്ടുന്ന അഭിനവ കീചകന്മാരിൽ നിന്ന് യുവതലമുറ അകന്നുനിൽക്കുക, സ്വന്തം കോമൺ സെൻസ് ഉപയോഗിച്ച് വ്യക്തിജീവിതത്തിൽ യഥാർത്ഥ ശാക്തീകരണം ലക്ഷ്യമാക്കുക.
@aadithv9168
@aadithv9168 2 года назад
സത്യമാണ്.
@praseeda7070
@praseeda7070 2 года назад
നിയമപരമായ സ്വാതന്ത്ര്യം ഏതൊരു പൗരനും ഉണ്ട്...അല്ലാതെ ഒരിക്കലും എന്തും ചെയ്ത ഈ നാട്ടിൽ ജീവിക്കുനതീ നേ കുറിച്ചല്ല പറയുന്നത്..
@dharmiknair
@dharmiknair Год назад
You are exactly correct
@DileepKumar-gn3mg
@DileepKumar-gn3mg Год назад
കഷ്ട്ടം 😔😔😔ഇതൊക്കെ സഹിക്കണമല്ലോ 😔😔
@KMKTrolls
@KMKTrolls 2 года назад
എന്തൊക്കെയോ വായിൽ തോന്നിയത് വിളിച്ച് പറയുന്നു....രാവണന് ശാപം കിട്ടിയതാണ്, അനുവാദമില്ലാതെ സ്ത്രീകളെ എന്തെങ്കിലും ചെയ്താൽ അയാൾ മരിക്കും... അല്ലാതെ അയാൾ മാന്യനായത് കൊണ്ടൊന്നുമല്ല...😂😂
@yadukrishnan8295
@yadukrishnan8295 2 года назад
Appo anuvaadam illaathe sita ye kondu poyatho
@yadukrishnan8295
@yadukrishnan8295 2 года назад
Thatti kondu poyathalle
@KMKTrolls
@KMKTrolls 2 года назад
അത് sexually harass ചെയ്തതല്ലല്ലോ.
@rohitchandran97
@rohitchandran97 2 года назад
Avalude samatham ilaathe bhokikaan pattila . alaathe thodaan padila enalla
@tinklingcrystals6489
@tinklingcrystals6489 Год назад
Valmiki Ramayanathil seethaye enganeyokke ravanan peedipichu ennullathu vishadhamayi undu.. ravanane manyan aakkunnadhu okke pineedu utharakaandathil pinned ulla aalkkar kooti cherthatha. The original is only valmiki ramayanam.. even many of the Hindus don't know this 🤣🤣🤣
@rajisharajagopal7355
@rajisharajagopal7355 2 года назад
Well said
@crazyworld93
@crazyworld93 2 года назад
New Generation 🔥
@RameshSubbian-yd7fh
@RameshSubbian-yd7fh 8 месяцев назад
Part 1, 2, 3. 👌👍🙏💐
@maahi8846
@maahi8846 2 года назад
🤩 well said👏
@greetingstofellowtravelers8877
@greetingstofellowtravelers8877 2 года назад
പണ്ട് തുണി ഉടുക്കാൻ സമരം ചെയിതു. ഇപ്പോൾ ആഴീകാൻ സമരം എന്താ അല്ലെ 🤔🤔🤔🤔😎😎
@Albythomas27484
@Albythomas27484 2 года назад
Athaanu purogamanam😄
@maadhangi7294
@maadhangi7294 2 года назад
താഴ്ന്ന ജാതിയിലുള്ളവർക്ക് ആയിരിന്നു അന്ന് മാറ് മറക്കാൻ അവകാശം ഇല്ലാതിരുന്നത്.. അതിനെതിരെ ആണ് ആ സമരം നടന്നിരുന്നത്.. ജാതി വേർതിരിവ് മാറ്റിയെടുക്കണതിന്റെ ഒരു ചുവട് വയ്ക്കൽ ആണത്..
@yadukrishnan8295
@yadukrishnan8295 2 года назад
Pandu Mel jaathi kkaar varumbol avarkku munbil maaru marichu nikkaruthu ennu aayirunnu Athinu ethire aanu samaram cheythathu
@ar4619
@ar4619 2 года назад
Charithram ariyaathe veruthe oronu parayalle bro..
@soorajkumar1561
@soorajkumar1561 Год назад
എന്ന് വിവരമില്ലാത്തത് നിനക്ക് തോന്നും 😏😏
@krishnadasc4647
@krishnadasc4647 Год назад
Pardda, hijab, ennivaye kurichum discussion ozhivaakkiyo..??.......pedi alle...??... M'treyanum pediyo..??... 🤔🤔😱😱🤔🤔😇😇😱😱
@venugopalan5527
@venugopalan5527 10 месяцев назад
Mythreyan the complete thinker
@surendranpr2614
@surendranpr2614 9 месяцев назад
സുന്ദരൻ ❤
@maneshtt1795
@maneshtt1795 Год назад
Camera man pen kuttikale matrame focus chyyunnullo
@moideenk6922
@moideenk6922 Год назад
Kondasseri chekavar,6 വയസ്സു മഴ കൊച്ചിനെ കളിച്ച ഒരുപാട് പേർ ഉണ്ട് താൻ ഉദ്ദേശിക്കുന്ന ആള് അങ്ങനെ ചെയ്തിട്ടില്ല 14മതെ വയസ്സിൽ അനോഷണഠ 17 മീതെ വയസ്സിൽ വിവാഹം . നൂറ്റാണ്ടുകൾക്ക് മുമ്പ് ഹിസ്റ്ററി ഓഫ് തബ്റാനി. ശിൽപ കാണാം
@amalathu4308
@amalathu4308 2 года назад
Nammude chuttupadum ullavarude Samskara Shoonyatha comments sectionile negative commentsiloode namukk kaanam
@rdsworld6060
@rdsworld6060 8 месяцев назад
സത്യം
@asifkavungal5140
@asifkavungal5140 12 дней назад
Correct 💯
@akashbenny5397
@akashbenny5397 2 года назад
👏👏👏
@sujithar2776
@sujithar2776 Месяц назад
Vellimma kalakki
@akn3283
@akn3283 2 года назад
വാഴ വച്ചിരുന്നെങ്കിലും മതിയായിരുന്നു....🤭🤭🤭
@Jaison-h9l
@Jaison-h9l 2 года назад
ജനിപ്പിച്ചവൻ ഇപ്പോഴും എപ്പോഴും അതാലോചിച്ച് വിഷമിക്കുന്നുണ്ടാകും..
@restinclrestincl9431
@restinclrestincl9431 Год назад
കറക്റ്റ്
@restinclrestincl9431
@restinclrestincl9431 Год назад
@@Jaison-h9l ഊളത്തനം പറയരുത്
@princegirish8819
@princegirish8819 2 года назад
👍
@najeebas5688
@najeebas5688 Год назад
ബോംബ് വീണു ഇന്ത്യ അങ്ങ് നശിച്ചു പോയിരുന്നെങ്കിൽ ഇതുപോലൊരു സാധനത്തെ ചിലപ്പോൾ മറ്റുള്ളവർക്ക് കേൾക്കേണ്ടിവരില്ലായിരുന്നു
@johnskuttysabu7915
@johnskuttysabu7915 Год назад
Iyal.vasthuthayillathe.samsarikkunna viddi..
@bijunchacko9588
@bijunchacko9588 Год назад
മരുമക്കത്തായം നിലനിന്നനാടാണിത് അധികം.നാളൊന്നുമായിട്ടില്ല...ഒരുമുഴംതുണി മാത്രം മതി കേരളാ ക്ലൈമറ്റിന്...പറിങ്കിപുണ്ണ് ഇറക്കുമതി ചെയ്യപ്പെടാൻ കാരണമെന്തെന്ന് ചിന്തിച്ചു നോക്കേണ്ടതുണ്ട്
@amillionairelife9907
@amillionairelife9907 2 года назад
Behind woods നു ബുദ്ധി വന്നോ
@tinklingcrystals6489
@tinklingcrystals6489 Год назад
Behind Woods painkili channel 🤣
@VinuNe
@VinuNe 2 года назад
@djxking9238
@djxking9238 2 года назад
🕊️✌️
@enigmatalks7133
@enigmatalks7133 Год назад
വസന്തങ്ങൾ ഈ വഴി വന്നില്ലേ കമെന്റ് ഇടാൻ
@vinaycr3781
@vinaycr3781 2 года назад
❤️🌹
@FarzinAhammed
@FarzinAhammed Год назад
Ivide audience aayi vannirikkunna pillere evidunn kitti. Ith pole enikkum pokanam ennund
@akshayomanakuttan7491
@akshayomanakuttan7491 2 года назад
❤️👍🏼
@sajithpk5699
@sajithpk5699 2 года назад
രംഭയെ റേപ്പ് ചെയ്യാത്തതിന് കിട്ടിയ ശാപം maitreyam മറവിയിൽ പറഞ്ഞതാവും... കോണ്സെന്റ് കാത്തുനിന്ന രാവണൻ... എന്തൊരു തള്ള് വ്യാഖ്യാനം.... കുട്ടികളോട് സെക്സ് തെറ്റ്‌ അല്ല എന്ന് പറയുക, ഹൈജിൻ, ബോഡി മെമ്മറി ഇവ പറഞ്ഞു കൊടുക്കുക..... ഒന്നിൽ തൃപ്തി ആകാത്തവന് ഒന്നിലും തൃപ്തി ആവാനും സാധ്യത കുറവാകും..... ബോഡിയുടെ ഉപരി മനസ്സിന്റെ യോജിപ്പ് പ്രണയം .... 🙏🏻👍
@sajinsomarajan
@sajinsomarajan 2 года назад
റേപ്പ് ചെയ്യാത്തതിനോ 🤔
@sajithpk5699
@sajithpk5699 2 года назад
@@sajinsomarajan 😃 റേപ്പ് ചെയ്തു എന്ന്.... എന്നത് കഥ.... ചെയ്യാത്തതു എന്ന് എഴുതിയത് എന്നിലെ ആധുനിക പൗരൻ 😃....Maitreyan കോൺസെന്റ് റേപ്പ് എന്ന് വ്യാഖ്യാനിക്കും... എന്നാലും ഈ മിസ്റ്റേക്ക് ഒഴികെ 90 % ആശയങ്ങളോട് മൈട്രീയനോട് ബഹുമാനദരങ്ങൾ തന്നെ 👍
@appsjp8408
@appsjp8408 2 года назад
@sajin s രാവണൻ സീതയെ റേപ്പ് ചെയ്യാത്തതിന് പിന്നിൽ ഒരു ശാപത്തിന്റെ കഥയുണ്ട്.. അത് പലർക്കും അറിയില്ല അതാണ് ഈ രാവണനെ പുണ്യാളൻ ആയി തോന്നുന്നത്..
@princekannattuf
@princekannattuf 2 года назад
പ്രണയത്തിൻ്റെ ആധാരം സെക്സ് തന്നെ ആണ്
@unnidinakarandinakaran5256
@unnidinakarandinakaran5256 2 года назад
👍🌹🌹🌹🌹🌹🌹
@hamzan.v.4046
@hamzan.v.4046 3 месяца назад
എല്ലാവർക്കും എല്ലാം വേണം,പക്ഷെ ആരും കാണരുത്
@vishalvijayan7590
@vishalvijayan7590 2 года назад
Consent ullondanallo thattikond poyath
@sumangm7
@sumangm7 2 года назад
How shallow . Maithreyan? Ramayanam and history????
@tinklingcrystals6489
@tinklingcrystals6489 Год назад
Yes hindus have become very shallow hate mongers rapists of minorities
@sumangm7
@sumangm7 Год назад
@@tinklingcrystals6489 🤔
@ittoopkannath6747
@ittoopkannath6747 Год назад
വയസ്സായി അവശ യായപ്പോൾ വേശ്യാവൃത്തി നിർത്തിയ ഒരു സ്ത്രീരത് നമാണ് വിശിഷ്ട സംവാദകരിൽ ഒരാൾ. ചർച്ച എങ്ങനെയായിരിക്കും എന്നൂഹിക്കാം
@rajeshk5553
@rajeshk5553 Год назад
Kalan
@rajeshk5553
@rajeshk5553 Год назад
Kalanmitheysn
@reethajose7617
@reethajose7617 Год назад
Sleeve less english word alle
@thedoctorcritic8963
@thedoctorcritic8963 Год назад
Premikkuka allalo vendath?
@anandhu2278
@anandhu2278 2 года назад
🌳🌳
@somnathfin.advisor1506
@somnathfin.advisor1506 Год назад
Charakmeans utensil.....
@MuhammadAshraf-oo3uo
@MuhammadAshraf-oo3uo Год назад
ഫുൾ കുത്ത് ആണല്ലോ സംസാരം
@ABHI-qp4yx
@ABHI-qp4yx 11 месяцев назад
Thekkan
@nishadnisha2681
@nishadnisha2681 2 года назад
Amerikan samskaaram varanam athaan nadinaavashyam ellavarkkum ellam kittanam ellavarum aaswathikate
@cherangaldas3083
@cherangaldas3083 Год назад
ആദ്യം...ഇവിടെയറിയാത്തത്..സം.സ്ക്കരംഎന്നവാക്കിൻറ്റെ..അർത്ഥംഎന്താണ്...?
@wazeem9916
@wazeem9916 5 месяцев назад
Enthayalum arinitu chilakadoo uule Ramayanathil poy vaayki Raavanani vere sthreeyey thottal shaabam undavum ayal chathupovum enthoo inde Athupedichitaanu seethayey onnu cheyathirunee
@saleemv9495
@saleemv9495 10 месяцев назад
ഒരു സുഹൃത്ത് അന്ത്യപ്രവാചകനോട് എനിക്ക് വ്യപിചരിക്കണം ! നബി പറഞ്ഞു ശരി താങ്കൾ മനസ്സിൽ ഉദ്ദേശിക്കുന്ന സ്ത്രീ ഏതാണ്. സുഹൃത്ത് ഒന്നും. പറഞ്ഞില്ല! താങ്കൾ താങ്കളുടെ മാതാവിനെ. സഹോദരിയെ .മകളെ വ്യപിചരിക്കാൻ ഇഷ്ടപെടുമോ? ഇഷ്ടപ്പെടില്ല! താങ്കളുടെ മാതാവിനെ സഹോദരിയെ .മകളെ താങ്കളുടെ അടുത്ത് വന്ന് ചോദിച്ചാൽ താങ്കൾ അനുവദിക്കുമോ? പരിഹാരം വിവാഹം.
@maneshtt1795
@maneshtt1795 Год назад
Atho edtaro
@sudhakumari8282
@sudhakumari8282 Год назад
കേരളത്തില്‍ തന്നെ വീഴണം..നിന്നേ പോലുള്ള എരപ്പാളികള്‍ തീര്‍ന്നാന്‍ ഇന്‍ഡ്യ നന്നാകും.ഒരു സംശയവും ഇല്ല.
@atoztips5881
@atoztips5881 2 года назад
Pinarayi coat idunnathine engare kaanunnu?
@chekavar8733
@chekavar8733 2 года назад
6 വയസ്സുള്ള കൊച്ചിനെ കളിച്ച മഹോന്നതൻ
@vishnusvijayan
@vishnusvijayan 2 года назад
Short film thirch ariyan pattatha pottan.
@nishadnisha2681
@nishadnisha2681 2 года назад
Kallukudiyum valladiyum nalla best samskaaram
@FORYOU-st9uz
@FORYOU-st9uz 2 года назад
നാട്ടുകാരുടെ മുന്നിൽ പട്ടിഷോ കാണിക്കുവാൻ വേണ്ടി ഗര്ഭിണിയായ ഭാര്യയെ കാട്ടിലേക്ക് വിട്ട മൈ#@ര്യാദപുരുഷോത്തമനെക്കാൾ വലിയ ബാണം വേറെ ഇല്ല...😂😂
@theone6481
@theone6481 2 года назад
മാനവരിൽ മെഹോന്നതൻ😂
@SamJoeMathew
@SamJoeMathew 2 года назад
😄🤭
@muralipg574
@muralipg574 Год назад
mythrean..ningalude.chiriyil..oru purushante.kazhivum.kazhivukedumund....but .jameelayude..aa.chiriyil.3000 purushanmarude..kazhivum.kazhivukedumund.nammalonnum.ingane.parayan yogyaralla
@danielthomas5401
@danielthomas5401 Год назад
തട്ടിക്കൊണ്ട് വന്നപ്പോ സെത്ത ചേച്ചീടെ consent ചോയ്ച്ചിരുന്നോ രവനേട്ടൻ?
@TechyDeskMalayalam
@TechyDeskMalayalam 2 года назад
ഇതൊക്കെ കേട്ടു ഇരിന്നു പുകഴ്ത്തുന്ന ആൾകാർ ഉണ്ടല്ലോ.. ഇത് പോലെ മണ്ടത്തരം പറയുന്ന ഒരാൾ
@athulthampifor_u
@athulthampifor_u 2 года назад
Pity
@148ratheeshsreekumar9
@148ratheeshsreekumar9 Год назад
ബുദ്ധിമാൻ ബുദ്ധിപരമായിട് ഇതിൽ അഭിപ്രായം പറഞ്ഞെ.. നോക്കട്ടെ
@LathaPA-ff9bb
@LathaPA-ff9bb Год назад
😂boembeaakile elarum aginela
@westeasttrend290
@westeasttrend290 2 года назад
Vivaram kettavan
@tinklingcrystals6489
@tinklingcrystals6489 Год назад
Adhe nee !!!👍
@jenisht.p1890
@jenisht.p1890 2 года назад
Evr allavarumm annuuu streekalee dress azhikkan quotation adutekkunnat
@tinklingcrystals6489
@tinklingcrystals6489 Год назад
Ennittu edhu sthreeyanedo vazhiyarikil sunapiyum kaanichondu moothram ozhikkunnadhu?! 😏😏😏 Sthreegal endhu cheyyanam ennu nee theerumaanikkan aara nee?! 😏😏
@Jayakumar-jt7pj
@Jayakumar-jt7pj 2 года назад
Thangal aara dasaradhante appooppano. See sitha aa raman ennokke parayan thangam appoopante appooppanano. Thangal vayicha chila pusthagangal ile chila karyangal vayil thonnunnapole enthengilum parangal entho manasillakiya kure budhimanmarude rajavanu than kal.
@tinklingcrystals6489
@tinklingcrystals6489 Год назад
Appo thaan aano dasarathante appoopan 🤣🤣🤣😏😏😏
@anilkumarkurup3668
@anilkumarkurup3668 2 года назад
ഇവന്റെ സംസ്കാരം ഇവന്റെ മോൾ സ്ക്രീൻ ൽ കാണിച്ചിട്ടുണ്ട്
@hardcoresecularists3630
@hardcoresecularists3630 2 года назад
👍
@sthomas5072
@sthomas5072 2 года назад
Mithrian is 100 %currect. You need to read and listen his other vedios. His wisdom and knowledge is brilliant
@tinklingcrystals6489
@tinklingcrystals6489 Год назад
Ninte samskaaram sthreegale adimayaki pavithratha theliyikkaan agnipareeksha nadathiya teams aanallo.. innu nee adhinu ninnal ninte karanathu kolum ennu arinjathu kondulla insecurity aanu.. ninte samskaaaaaram 😏😏😏.. thfooo 🤢
@vysakhthoppil2226
@vysakhthoppil2226 Год назад
അല്ലയോ ബ്രഹ്മചാരി
@mhdalamelu-hp6rg
@mhdalamelu-hp6rg Год назад
സിനിമയിൽ റേപ്പ് ചെയ്താൽ OK . sex കാണിച്ചാൽ പ്രശ്നം
@Albythomas27484
@Albythomas27484 2 года назад
Purogamana simhangal aanallo ellarum.. 3000 perde koode kidanna thalla nalini, molude kuthupadathil abinayicha appan mithreyan ellarum pulikal thanne😄.. Behind woods unsubscribed😌
@athulthampifor_u
@athulthampifor_u 2 года назад
Pity
@ar4619
@ar4619 2 года назад
@@athulthampifor_u Paranjittu kariyam illa bro...
@Albythomas27484
@Albythomas27484 2 года назад
@@athulthampifor_u paranjathil enthada thett
@Albythomas27484
@Albythomas27484 2 года назад
@@ar4619 ninte thalla naliniye pole aayirikum alle😆
@athulthampifor_u
@athulthampifor_u 2 года назад
Prvlgd persons won't understand,wat others go thru...nd they lack empathy for them.. Thts very ignorant ..i wud say
@lasinasumesh34
@lasinasumesh34 Год назад
👍🏻👍🏻
Далее
Paint Projects
00:17
Просмотров 4,7 млн
Handsoms😍💕
00:15
Просмотров 7 млн
Paint Projects
00:17
Просмотров 4,7 млн