Тёмный

ബോചെ കുടുങ്ങുമോ?; ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം | Boby Chemmanur 

REPORTER LIVE
Подписаться 2,5 млн
Просмотров 7 тыс.
50% 1

ബോചെ കുടുങ്ങുമോ?; ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം, സ്വത്ത് വിവരങ്ങള്‍ തേടി വിദേശത്തേക്കും | ED against Boby Chemmanur
#bobychemmanur #ED #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@Memories24365
@Memories24365 25 дней назад
കേരള ലോട്ടറി സമ്മാനം കുറവാണ്, ആ തട്ടിപ്പിന് എതിരെ കൂടി ന്യൂസ്‌ ഇടാൻ ധൈര്യം കാണിക്കണം
@Mtnsafe20
@Mtnsafe20 25 дней назад
സത്യം പറഞ്ഞാൽ ഇപ്പൊ ED എന്ന് കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്..ഇത്രയും തരം താഴ്‌ന്ന ഏജൻസി വേറെയുണ്ടോ എന്ന് തോന്നിപ്പോകും.. BJP നേതാക്കൾക്ക് അടിമപ്പണി ചെയ്യൽ മാത്രമായി ഇവറ്റകളുടെ ജോലി... സമൂഹത്തിന് നന്മയുള്ള വല്ലതും ആരെങ്കിലും ചെയ്താൽ അവർക്കെതിരെ അന്വേഷണവും, കേസിൽ കുടുക്കലും ഒരു ട്രെന്റ് ആയി മാറി. യഥാർത്ഥ കള്ളപ്പണക്കാർക്കും,തട്ടിപ്പുകാർക്കുമെല്ലാം എല്ലാ സൗകര്യങ്ങളും കിട്ടുന്നുമുണ്ട്.
@najmanisar1483
@najmanisar1483 25 дней назад
ഇന്ത്യയിലെ എല്ലാ ബാങ്കിലും കോടിക്കണക്കിന് പണം പറ്റിച്ചു പോയാൽ അവർക്ക് ഒരു അന്വേഷണവും ഇല്ല
@VishnuVadakkan90
@VishnuVadakkan90 24 дня назад
പണ്ടുള്ള പകയൊക്കെ പറഞ്ഞു തീർക്കടേയ് റിപ്പോർട്ടർ ചാനലെ... 😂😂
@sajithaa4007
@sajithaa4007 24 дня назад
പാവപ്പെട്ട ആളുകൾക്ക് സഹായം ചെയ്യുന്നവരെ ഏതെങ്കിലും രീതിയിൽ തകർക്കുക. എന്നതാണ് ഇതിന്റെ ഒക്കെ ഉദ്ദേശം
@sulaimanvestige690
@sulaimanvestige690 23 дня назад
ബോബി ചെമ്മന്നൂരിന്റെ ഒരു രോമത്തിൽ പോലും തൊടാൻ ED പോടീ പോലോത്ത അതിലും വലിയർ വന്നാലും ബോച്ചേ മുന്നോട്ട് 💪💪💪💪💪 ആര് തളർത്തിയാലും തളരില്ല വളരുക മാത്രം മുന്നോട്ട് 💪💪💪💪
@sameerpaph4606
@sameerpaph4606 24 дня назад
അതൊന്നുമല്ല കാര്യം ഒരുപാട് പാവങ്ങൾ ഇത് കൊണ്ട് റെക്ഷ്പെട്ടു അതൊന്നും സഹികുന്നില്ല പണക്കാർക്കും മുതലാളി മാർക്കും
@unsfocusmedia8241
@unsfocusmedia8241 23 дня назад
ബോച്ചേ tea വന്നത് മുതൽ പഴയ പോലെ ഇപ്പൊ ആരും ലോട്ടറി എടുക്കുന്നില്ല അത് kondu ബോച്ചേ tea പൂട്ടിക്കണം അത്ര തന്നെ
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 24 дня назад
നിന്നെയൊന്നും കൊണ്ട് നാട്ടുകാർക്ക് ഒരു ഗുണവുമില്ല. പാവങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യുന്നവൻ്റെ പിറകെ പാരയും കൊണ്ട് ഇറങ്ങിയിരിക്കുന്നു. അദ്ദേഹത്തിന് ഒരു രൂപ കിട്ടിയാലല്ലേ 10 പൈസയെങ്കിലും കൊടുക്കാൻ പറ്റു.
@sameerpaph4606
@sameerpaph4606 24 дня назад
കുറെ മുതലാളിമാർക്ക് പിടിക്കുന്നില്ല പാവങ്ങൾ രെക്ഷപെടുന്നത്
@vinodvinod3921
@vinodvinod3921 25 дней назад
Indian ബാങ്കുകളെ കളിപ്പിച്ചു രാജ്യത്ത് നിന്നും രക്ഷപെട്ട ആൾക്കാർ. സുഖമായി കഴിയുന്നു...epo പിടിക്കും ..എന്തല്ലേ..😂
@ajipv1453
@ajipv1453 25 дней назад
ബോചയോടും ബോണ്ട വാങ്ങും😂😂😂
@user-zk7wt8ur2m
@user-zk7wt8ur2m 4 дня назад
എവിടെയെല്ലാം ഉദ്യോഗസ്തർ കയ്യിട്ട് വാരി സ്വന്തം കീശ വീർപ്പിക്കുന്നു. ഇവിടെ ബോബി സാറിന് അഭിനന്ദനം അറിയിക്കണം കാരണം എത്രയോ കുടുംബങ്ങൾ ആണ് രക്ഷപ്പെടുന്നത്. ഈ ഡി തെരയട്ടെ എന്തെങ്കിലും കിട്ടോന്ന് നോക്കാം ബോച്ചേ വിശ്വസ്ഥ നാ ണ്
@user-vi5jh2wk3e
@user-vi5jh2wk3e 24 дня назад
റിപ്പോർട്ടർ ചാനൽ മാത്രം എന്താണ് ഇതിന്റെ പിറകെ. ബോച്ചേയിൽ നിന്നും ഒന്നും കിട്ടിയില്ല അല്ലെ 😄
@wddtgsyuf
@wddtgsyuf 24 дня назад
S
@wddtgsyuf
@wddtgsyuf 24 дня назад
അത്. ആണ് വിഷയം
@CHACKOJAMES-h4r
@CHACKOJAMES-h4r 18 дней назад
🇮🇳ഇന്ത്യയിലെ എല്ലാ അനധികൃത ഇടപാടുകൾക്കു പിന്നിൽ JOY ⛪ALUKKAS ഉം BOBBY ⛪CHEMMANUR ഉം KP⛪YOHANNANUM അതുപോലെയുള്ള കുരിശു കൃഷിക്കാരും ആണ് മറ്റുള്ള എല്ലാവരും ക്ലിയർ ആണ് 🇮🇳JAY INDIA 🇮🇳
@faisalbabu4346
@faisalbabu4346 25 дней назад
ഞാൻ ആദ്യമേ കമന്റ്‌ഇട്ട് പറഞ്ഞു ഉയരങ്ങളിലേക്ക് പറഞ്ഞുവിട്ടവർ തായേക്ക് തന്നെ ഇറക്കുമെന്ന്
@akshayrvndrn
@akshayrvndrn 24 дня назад
Boche daivam da . Boche arrest cheythal keralam 🔥
@geetharadhakrishnan8003
@geetharadhakrishnan8003 18 дней назад
ബോച്ചേ ഗവണ്മെന്റ് അറിയാതെ ഒന്നും ചെയ്യുന്നില്ല 😄😄😄
@alantoamos1924
@alantoamos1924 24 дня назад
ബോണ്ട് വാങ്ങി രക്ഷപെടും boche 😂😂
@saji951
@saji951 22 дня назад
എന്തായാലും കേരള ഗവൺമെൻറ്പറ്റിക്കുന്ന ലോട്ടറി കാളും നല്ലത്നല്ലത് ചെമ്മണ്ണൂരിനെ ചായപ്പൊടി തന്നെയാണ്പാവപ്പെട്ടവന് ഏതെങ്കിലും രീതിയിൽ ഇയാളെ സഹായിക്കുന്നുണ്ട്
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 19 дней назад
ED യും ഒലക്കയും 'മണ്ണാങ്കട്ട
@Paradeshi539
@Paradeshi539 25 дней назад
Poocha kudungumaayrkum..Boche kudungumilla kulungumilaa
@Myvision8043
@Myvision8043 25 дней назад
Ed 😏 Boche 🔥
@sanjaisanjana764
@sanjaisanjana764 25 дней назад
SIT prasad🎉
@lalululu8804
@lalululu8804 25 дней назад
ED🤣😂🤣😂🤣😂🤣
@Ratheesh-sy6yj
@Ratheesh-sy6yj 24 дня назад
Kudugilla
@rajanpeter1636
@rajanpeter1636 24 дня назад
ഇവൻ ഫ്രോഡ് നമ്പർ വൺ ന്യൂസ്‌ ബ്രേക്ക്‌ ചെയ്യാൻ കാണിച്ച ധൈര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@1km678
@1km678 25 дней назад
😂😂
@muneervaliyakattil1123
@muneervaliyakattil1123 25 дней назад
Areyum jeevikan anuvadikaruth Ella kachavadavum dubailek matum 😂😂😂
@sathyantk8996
@sathyantk8996 24 дня назад
ഇയാളുടെ പ്രവർത്തി ഉടായിപ്പാണ്
@safeermohammad3849
@safeermohammad3849 23 дня назад
ഇതിനേക്കാൾ വമ്പന്മാർ പാവങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാതെ പാവങ്ങളെ കൊള്ളയടിച്ചു ജീവിക്കുന്നു.. അതോന്നും പ്രശ്‌നമല്ല, ചായപ്പൊടി കവറിൽ നറുക്ക് വെച്ചതാണ് ഇപ്പൊ പ്രശ്നം.. ആയിരം പാവങ്ങളെ മനസ്സറിഞ്ഞു സഹായിച്ചതൊന്നും ഒരുത്തനും അറിയേണ്ട 🤮🤮
@kamarudheenea4464
@kamarudheenea4464 19 дней назад
E D 😂😂😂ചിരിച്ചു ചാവും കോപ്പ്
Далее
Это iPhone 16
00:52
Просмотров 630 тыс.