Тёмный

ബോധത്തിന്റെ ശരിയായ അവസ്ഥ / Right state of Consciousness 

Holy Warrior
Подписаться 2,3 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@girijamanikuttan8264
@girijamanikuttan8264 Месяц назад
നമസ്തെ 🙏♥️🙏,Thankyou🙏♥️🙏
@Noukayile_Jeevitham
@Noukayile_Jeevitham 2 месяца назад
I liked the channel name..... Holy warrior...... 💫💫
@sobhanavp4522
@sobhanavp4522 3 месяца назад
നല്ലതൊന്നും പൊതുജനത്തിനു വേണ്ട, എന്തെങ്കിലും കുത്തിത്തിരിപ്പിന് സ്കോപുണ്ടെങ്കിൽ ചാടി വീഴും.മനോനില സഹതാപാർഹം. ഇതിൽ ഏറ്റവും ഉത്തുംഗ ചിന്താധാരയാണ് പ്രതിപാദ്യ വിഷയം.❤❤
@girijamanikuttan8264
@girijamanikuttan8264 Месяц назад
സത്യം🙏♥️
@singwithpramod2219
@singwithpramod2219 2 месяца назад
സുഹൃത്തേ 🙏🙏ഈ ദിവസങ്ങളിൽ ഞാൻ നേരിട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ആണ് ഈ vedio.... ഇതൊരു അത്ഭുതം തന്നെ..... സംശയമില്ല 🙏🙏🙏🙏
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 2 месяца назад
Thank you universe
@sreejamols3379
@sreejamols3379 2 месяца назад
Thankyou...
@viswanoswel12i
@viswanoswel12i 2 месяца назад
Namasthe 🙏🙏🙏
@nazeermohammed1092
@nazeermohammed1092 2 месяца назад
ശ്രീബുദ്ധന്റെ ചിന്താ പദ്ധതിയിൽ ഒരിടത്തും ദൈവത്തെക്കുറിച്ചോ ദൈവത്തിന്റെ ഏകത്വത്തെക്കുറിച്ചോ പറഞ്ഞു കാണുന്നില്ല അതിന് വിപരീതമായി ശ്രീബുദ്ധന്റെ വചനങ്ങളിൽ ദൈവവുമായി ബന്ധപ്പെട്ട സംസാരങ്ങൾ ഉണ്ടായതായി കാണുന്നു. ഇക്കാലത്ത് മഹാന്മാരുടെ പ്രസ്താവനകളിൽ ഇപ്രകാരമുള്ള ധാരാളമായ കോൺട്രാ ഡിക്ഷ് കാണപ്പെടുന്നു ഇത് നിർമ്മിത താൽപര്യത്തിന് അനുസൃതം ആണെന്ന് ഞാൻ വിശ്വസിക്കുന്നു
@HolyWarrior-4U
@HolyWarrior-4U 2 месяца назад
സൃഷ്ടിക്കു പിന്നിലെ സൃഷ്ടാവ് അഥവാ ആ പ്രപഞ്ച ശക്തിയെ ദൈവം എന്ന് വിളിച്ചു പോരുന്നു.... അത് ഒരു ശക്തിയാണോ.... പല ശക്തികൾ കൂടി ചേർന്നതാണോ എന്നതാണോ ചോദ്യം? അത് ഏകം തന്നെ, ഒന്നിൽ നിന്നു തുടങ്ങി പലതായി പരിണമിച്ചു, ഒന്നിലേക്കു തന്നെ ചുരുങ്ങുന്നു. മനുഷ്യർ ദൈവത്തെ ഒരു മനുഷ്യനായി കാണുന്നു, മൃഗങ്ങൾ ദൈവത്തെ ഒരു മൃഗമായിട്ടാവും കാണുന്നുണ്ടാവുക... പക്ഷികൾ ദൈവത്തെ ഒരു പക്ഷിയായിട്ടാവും കാണുന്നുണ്ടാവുക, അത് പോലെ ഷഡ്പദങ്ങൾ, ഉരഗ ജീവികൾ എല്ലാം അവരുടെ രൂപത്തിലോ ഭാവത്തിലോ ആയിരിക്കാം കാണുന്നുണ്ടാവുക... ആയതിനാൽ തന്നെ നിലവിലുള്ള മത ദൈവങ്ങളുടെ ഏകത്വത്തെ കുറിച്ചല്ല, വിഷയം, അതെല്ലാം ഈ പ്രപഞ്ച ശക്തിയെ അറിയാനുള്ള പല വഴികൾ ആയി മനസ്സിലാക്കാം. എന്തായാലും ശ്രീ ബുദ്ധൻ ഈ "വഴികളുടെ" ഏകത്വത്തെ കുറിച്ചല്ല പറഞ്ഞിട്ടുള്ളത്, അത് സത്യമാണ്, ഈ വീഡിയോയിലുള്ള വിഷയവും അതല്ല. (ശ്രീ ബുദ്ധൻ ഈ "വഴികൾ" ഒന്നും തന്നെ ആവശ്യമില്ല എന്ന് കരുതുന്ന ഗണത്തിൽ പെടുന്നു.) ബോധത്തിന്റെ ശരിയായ അവസ്ഥ... ശ്രീ ബുദ്ധനു മുൻപേ ഉൽഘോഷിക്കപെട്ടിട്ടുണ്ട് എന്നത് നാം മറന്നു കൂടാ. വിഷയത്തിന്റെ പൂർണ്ണത അല്ലെങ്കിൽ കുറച്ചു കൂടി ലളിതമാക്കാൻ പിന്നെയും ഒരു ഉദാഹരണം പറയുന്നുണ്ട്. താങ്കളുടെ ചോദ്യം ന്യായമായ സംശയം ആണ്, നമുക്ക് ആവും വിധം ഉത്തരം നൽകിയെന്ന് വിചാരിക്കുന്നു 🙏 മറ്റു വീഡിയോകളിലും സമാനമായ വിഷയങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്, ഒഴിവു സമയത്ത് അതെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു, നന്ദി 🙏❤
@sheenabinoj4802
@sheenabinoj4802 2 месяца назад
🙏🙏🙏
@anoopkr1565
@anoopkr1565 2 месяца назад
👍
@Jacoblouies
@Jacoblouies 2 месяца назад
oshoudi bookil nennum kurach budtha kariyangal parau
@HolyWarrior-4U
@HolyWarrior-4U 2 месяца назад
തീർച്ചയായും ❤
@sunilk.k9107
@sunilk.k9107 2 месяца назад
പൊന്നണ്ണാ താങ്കൾക്ക് ഈ AI ഉപയോഗിച്ച് പറയാതെ സ്വന്തം ശബ്ദം ഉപയോഗിക്ക്
@sandhyakumarissandhya7332
@sandhyakumarissandhya7332 2 месяца назад
😂😂
@nithass8333
@nithass8333 2 месяца назад
Athe 😂
@jeejaraghu9177
@jeejaraghu9177 2 месяца назад
Iom.santhi.
Далее
I tricked MrBeast into giving me his channel
00:58
Просмотров 17 млн
UFC 308: Пресс-конференция
35:18
Просмотров 415 тыс.
Гаджет из даркнета 📦
00:45
Просмотров 78 тыс.
I tricked MrBeast into giving me his channel
00:58
Просмотров 17 млн