Тёмный

ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - LIFE CHANGING AFFIRMATIONS MALAYALAM 

LIFE CHANGING IDEAS & AFFIRMATIONS
Подписаться 231 тыс.
Просмотров 138 тыс.
50% 1

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
RU-vid :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Опубликовано:

 

11 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 360   
@lifechangingideasaffirmations
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bRLGFHUOvI8.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ywKi3yTIT0M.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JqsU-GaWEcg.html Self Brain Wash Affirmations- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pipLODCAt9E.html ആൽഫാ മെഡിറ്റേഷൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-F5z3ME2IO8M.html a Powerful Morning Affirmation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GBZ2tjlHacE.html Self Love Affirmations - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YbUxUfWpFZU.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XBrOtdcBMAY.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vflYl6aJAF0.html "I AM RICH'' - Money Magnet Affirmations - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cXrU5GFK-Ng.html Reprogram your Subconscious Mind - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tS0KNo6r7ds.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-17y2TY-OaPU.html RELAX - Malayalam Affirmation for Complete Relaxation - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ANgUozN-RQY.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kOP1nGu0Onk.html AFFIRMATION for PSC, School, College Students - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qrwkCzSiJOk.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yMuGRdtIuIg.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ANgUozN-RQY.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KfVesrROKlM.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AwmpbAdNj0c.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pm7AiWdhmlI.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XCNUMwpWDZY.html Gratitude Affirmations for abundance - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1FJCj-DvQuI.html എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
@valsalaa454
@valsalaa454 Год назад
സങ്കൽപ്പങ്ങൾ മാത്രമാണ് ജീവിതം
@arunsuniverse369
@arunsuniverse369 Год назад
ഞാൻ ഒരുപാട് മോട്ടിവേഷണൽ ചാനൽ കാണുന്ന ഒരു വ്യക്തിയാണ് പക്ഷേ ആദ്യമായിട്ടാണ് ഇത്ര കൃത്യതയോടെയും വ്യക്തതയോടെയും പറഞ്ഞുതരുന്ന ഈ വീഡിയോ കാണുന്നത്thanks boss❤ thanks universe ❤️
@anitachirakkal9308
@anitachirakkal9308 Год назад
ജീവിതത്തെ നല്ല രീതിയിൽ ഡിസൈൻ ചെയ്യാൻ സഹായിക്കുന്ന അങ്ങയുടെ മൂല്യവത്തായ വാക്കുകൾക്കായി കാത്തിരിക്കുന്നു. അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു🙏🙏🙏
@kvgopi1093
@kvgopi1093 Год назад
Thank you
@bijubaby8336
@bijubaby8336 Год назад
ഈ വിഡിയോയിൽ സാർ പറഞ്ഞ കാര്യങ്ങൾ..വളരെ സത്യമായ കാരിങ്ങൾ ആണ്..ഇതേ കാരിങ്ങൾ ഞാൻ എൻറെ ജീവിതത്തിൽ. നടപ്പിൽ വരുത്തിയ ഒരാളാണ് ഞാൻ ...വെറുതെ കേട്ടു തള്ളി കളയരുത്..പലതവണ കേൾക്കുക..💐💐💐..ശ്രമമാരംഭിക്കുക...,👍👍👍
@pranavo99uvp17
@pranavo99uvp17 Год назад
ഞാനും എല്ലാം നേടി സമ്പത്ത് my soul mate ആഡംബര ജീവിതം സന്തോഷം ആരോഗ്യം എല്ലാം.........thank u universe
@hennafathima5158
@hennafathima5158 Год назад
@@pranavo99uvp17 ellam labikoo
@binduvs8808
@binduvs8808 9 месяцев назад
അങ്ങയുടെ പ്രഭാഷണം മനസിന് വളരെയധികം സ്വാധീനിക്കുന്നു പ്രണാമം സ്വാമി ജീ
@tasteykitchen9501
@tasteykitchen9501 Год назад
കേൾക്കുമ്പോൾ തന്നെ ഒരു positive energy ലഭിക്കുന്നു
@bumbooshmol992
@bumbooshmol992 Год назад
സങ്കൽപ്പങ്ങളെ കുറിച്ച് പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി.... 🙏🙏🙏❤️❤️🌹🌹
@azeezpadalathu6085
@azeezpadalathu6085 Год назад
നല്ല സങ്കൽപങ്ങൾ നല്ല ചിന്തകൾ ഇത് നല്ലൊരു തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു നന്ദി... താങ്കൾക്കും ഈ പ്രപഞ്ചത്തിനും
@Binoyxxx9
@Binoyxxx9 Год назад
എത്ര പവർ ഫുളും സിമ്പിളുമാണ് ക്ലാസ് ... ഉദാഹരണങ്ങൾ 100 % ആക്യുറേറ്റ്
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam Год назад
ശരിയാണ്. മനോഭാവം പോലെയും , സങ്കല്പം പോലെയും മാത്രമേ കാണുന്ന കാഴ്ചകളും, കേൾക്കുന്ന വാക്കുകളും, വായിക്കുന്ന വാക്കുകളുടെ അർത്ഥവും അനുഭവപ്പെടുകയുള്ളൂ. നല്ല അനുഭവങ്ങൾ(സങ്കൽപ്പങ്ങൾ) മനസ്സിൽ തോന്നുമ്പോൾ മാത്രമാണ് ഒരാൾ തൃപ്തനായതായി അനുഭവപ്പെടുന്നത് ..ഉള്ളതിൽ തൃപ്തി അഥവാ നന്ദി സങ്കല്പിച്ചു നോക്കാൻ കഴിയാത്തപ്പോഴാണ് നാം അതൃപ്‌തി പ്രകടിപ്പിക്കുന്നത്. മനസ്സ് എന്ന ക്യാമറ നല്ല ചിന്തകളിലേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ മാത്രമേ പരാതികളും, ആവലാതികളും, വിമർശനങ്ങളും നിലയ്ക്കുകയുള്ളൂ... നന്ദി 🙏
@seethalsoori
@seethalsoori Год назад
👍👍
@sujithk7906
@sujithk7906 Год назад
എന്നെകൊണ്ട് സാധിക്കും. എന്റെ നല്ല ജീവിതം ആരംഭിക്കാൻ തുടങ്ങുന്നു 👍
@chinnuschinnu
@chinnuschinnu Год назад
എന്തായി man 🙏🏻
@REVIEWMONK786
@REVIEWMONK786 Год назад
താങ്കളോട് വളരെയധികം നന്ദിയുണ്ട്.. തീർച്ചയായും വരാനിരിക്കുന്ന സേഷൻസ് പിന്തുടർന്ന് പ്രവർത്തിയിൽ കൊണ്ടുവരുന്നതായിരിക്കും 👍🏻
@anupa1090
@anupa1090 Год назад
Abaram...... Many western peoples have been discussing about this topics very early... But now we get in Malayalam... Thank you BABA...... 🕉️ 🕊️ Loads of gratitude to our mentor anil bhai....
@selveneb4506
@selveneb4506 Год назад
Sir എങ്ങിനെയാണ്.. നന്ദി പറയേണ്ടത്.. അറിയില്ല.. ഒരുപാട് നന്ദി ❤️❤️🙏🙏 വളരെ വിലയുള്ള.. വാക്കുകൾ.. അറിവുകൾ.. 👍thank u universe.. Thank u god.. 🙏🙏🙏👍 godbless u sir👌👍
@avittam
@avittam Год назад
വളരെ നല്ല വിശദീകരണം 🙏 വലിയ പ്രതീക്ഷയുണ്ട്.. എനിക്ക് ഉയരങ്ങളിൽ എത്താൻ കഴിയും എന്ന് 🙏
@seethalsoori
@seethalsoori Год назад
👍👍
@remonymanoharan3821
@remonymanoharan3821 Год назад
വളരെ അധികം useful ആയ കാര്യങ്ങൾ. വളരെ സന്തോഷം.
@ss-pn8oq
@ss-pn8oq Год назад
Seena k Sir introduction thanne വളരെയധികം ആകർഷനീയമായിതോന്നി. യൂണിവേഴ്സൽ ലോസിനായി കാത്തിരിക്കുന്നു Thank you Thank you Thank you Sir 🙏🙏🙏
@rasheedks4731
@rasheedks4731 Месяц назад
വളരെ നന്ദിയുണ്ട്, സ്നേഹത്തോടെ
@shamusvlog3734
@shamusvlog3734 Год назад
വളരെ നല്ല വീഡിയോ 👍 ഒത്തിരി തളർന്നു നിൽക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് 😊
@rejivt9133
@rejivt9133 4 дня назад
അഭിനന്ദനങ്ങൾ സാർ 🙏🙏🙏🙏
@annuvenugopal3830
@annuvenugopal3830 Год назад
Thank you Universe for communicating thorugh this voice……❤️❤️❤️
@binujyothish1493
@binujyothish1493 Год назад
Thanks Sir..... വീഡിയോകൾക്കായി കാത്തിരിക്കുന്നു🙏🙏
@sanutherakkal5339
@sanutherakkal5339 Год назад
Very much GREATFUL to you for this informative series 🙏
@hajuhajira4948
@hajuhajira4948 Год назад
നിങ്ങൾ പറയുന്നത് എല്ലാം കേള്ക്കാൻ നല്ല ഒരു രസാണ്... ഞാൻ ഇപ്പോ ഇതിന് അടിറ്റായിരിക്കണ് 🤔
@sujathasivan5085
@sujathasivan5085 Год назад
Yes sir...thank you...waiting for your great class...thank you Universe...
@sreelekhap4552
@sreelekhap4552 Год назад
Thank you sir 👍. We will follow this universal law for our successful and anandund life.Thank you universe 🙏
@sinipb3157
@sinipb3157 Год назад
Thank you sir പ്രപഞ്ച ത്തെ കുറിചചുള്ള അറിവുകൾ പറഞ്ഞു തന്നതിന്.
@geethasanthosh6341
@geethasanthosh6341 Год назад
Thank you universe.... 🙏🏻🙏🏻🙏🏻Thank you sir.... 🙏🏻🙏🏻🙏🏻 Thank you God.... 🙏🏻🙏🏻🙏🏻
@prasads9110
@prasads9110 Год назад
കേരളത്തിൽ ഒരുപാട് മഹാന്മാർ ഉണ്ടെങ്കീലും ഇതുപോലെ ഒരു അറിവ് നൽകാൻ താങ്കൾക്ക് മാത്രമേ കഴിഞ്ഞു ഉള്ളൂ എന്ന് ഞാൻ പറയട്ടെ നിങ്ങൾ പറഞ്ഞത് 100 💯 ശെരിയാണ് ഇതിൽനിന്ന് പലരും ഒരുപാട് കാര്യം പഠിച്ചു താങ്കൾക്ക് അഭിനന്ദനങ്ങൾ
@blessysusan2109
@blessysusan2109 Год назад
Thank you so much ❤️ new way of thinking and powerful imagination technique.thank you universe 🙏🙏
@arunvijayakumar1986
@arunvijayakumar1986 Год назад
Thank you... Thank you... Thank you.... For giving the valuable words.... 🙏🌹💗🙏🌹💗🙏🌹💗
@krnair2993
@krnair2993 Год назад
Thanks. Powerful presentation, by now you must have inspired many, given new insight to many, glorifying their life someway. Sacred service. Indeed.
@sudheeshmohan5870
@sudheeshmohan5870 Год назад
ഒരുപാട് നന്ദിയുണ്ട് സർ.. അറിവ് നൽകുന്നതിന്... 🥰🥰
@Blackbeeuio
@Blackbeeuio Год назад
Thanks a lot sir. Sincere explanation 👌
@babun.g7351
@babun.g7351 Год назад
നന്ദി നമസ്കാരം
@vidhuvidhu3847
@vidhuvidhu3847 Год назад
നന്ദി ❤🙏
@shajithemmayath3526
@shajithemmayath3526 Год назад
താങ്ക്സ് സർ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻
@leenanair6667
@leenanair6667 Год назад
Thank you sir. Thank u universe 🙏🏻🙏🏻🙏🏻
@princyvarghese9388
@princyvarghese9388 Год назад
തീർച്ചയായും..... വെയിറ്റ് ചെയ്യുന്നു. Thank you universe 🙏🌹
@dhanyaaji6756
@dhanyaaji6756 Год назад
വലിയ അറിവുകൾക്കു ഒരുപാട് നന്ദി 🥰🥰🥰
@adarshkgopidas6209
@adarshkgopidas6209 Год назад
നല്ല ശബ്ദം, നല്ല വാക്കുകൾ
@thanmayavijesh7795
@thanmayavijesh7795 Год назад
Thank you for your effort🙏🙏🙏
@ushamadhavan
@ushamadhavan Год назад
എന്തെല്ലാം അനുഗ്രഹങ്ങൾ നി തന്നു. പ്രഭഞ്ചമേ... നന്ദി നന്ദി. നന്ദി
@reshmakh7841
@reshmakh7841 Год назад
നന്ദി 🌹 ഭായ് 🌹
@jyothi8679
@jyothi8679 Год назад
Thank you sir,, thank you universe and thank you everyone 🙏🌈
@sunithasuni5380
@sunithasuni5380 Год назад
Thank you for your help sir 🙏🙏
@muhammedaneesharris1985
@muhammedaneesharris1985 Год назад
Yes, its very True, Thank you Guru ji🙏
@246amt
@246amt Год назад
Thank you for your effort ...
@valsalaa454
@valsalaa454 Год назад
വളരെ മനോഹരമായ വരികൾ 👍
@jayasreemr7985
@jayasreemr7985 Год назад
സാർ ശബ്ദം സൂപ്പർ സൂപ്പർ.. സൂപ്പർ
@bindusuresh869
@bindusuresh869 Год назад
സാറിന്റെ ഈ വലിയ മനസ്സിന് വളരെ വളരെ നന്ദി സാർ..... 🙏 അനന്തകോടി പ്രണാമം... 🙏🙏🙏
@santhammav3730
@santhammav3730 Год назад
ഏത്ര നല്ല വാക്കുകൾ. Thanks🙏
@sreejapradeeppradeep3855
@sreejapradeeppradeep3855 Год назад
Thank you.. 🙏🏻🙏🏻🙏🏻
@rahulraju9362
@rahulraju9362 Год назад
Thank you for the great advice sir
@aarongeorge5376
@aarongeorge5376 2 месяца назад
Thank you 🙏
@rajupm6327
@rajupm6327 Год назад
സാധാരണ നിലവാരമുള്ള വ്യക്തികൾക്ക് പോലും പ്രചോധനപ്പെടുന്ന ഭാഷണമാണ് , ചില സ്ഥലങ്ങളിൽ പ്രയോഗിയ്ക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം മനസ്സിലാകാതെ വന്നാൽ ഗ്രഹി യ്ക്കുന്ന കാര്യങ്ങൾ അപൂർണ്ണമാകാൻ ഉള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആയതിനാൽ പരമാവധി മലയാളം ഉപയോഗിയ്ക്കണം എന്നൊരപേക്ഷ പ്രണാമം 🙏
@unnikrishnan3251
@unnikrishnan3251 Год назад
Very good attempt 👍 Thanks 👏👏👏
@sulfikkartransmed8342
@sulfikkartransmed8342 Год назад
Thank you sir ❤️
@ambika.k.k8076
@ambika.k.k8076 Год назад
👍 Thank you.
@mastertechmlp
@mastertechmlp Год назад
Thank you so much 💓💗💛🙏
@huzainshaan7240
@huzainshaan7240 Год назад
Anil broii….superb..powerful ..you are great 😊
@aswinajith9528
@aswinajith9528 Год назад
Positive ayi chinthikkumbol idakk negative thoughts varunnu. Appol mind down akunnu. Meditation cheyunnundu. Sirnte class orupadu piece tharunnu. Thank you sir🙏
@akberthasni3208
@akberthasni3208 Год назад
Nanum angane thanne nigal tablet kayikkunnundooo
@anuraghavan6140
@anuraghavan6140 Год назад
Thank you universe 💖💖💖 Thank you Sir 💖💖💖
@AdiAdi-np4vh
@AdiAdi-np4vh Год назад
Thank you യൂണിവേഴ്സ് thank you 🙏🙏🙏🙏
@ratheeshmaniyan845
@ratheeshmaniyan845 2 месяца назад
Thank u chettta
@sajeevankkunnumpurath8556
@sajeevankkunnumpurath8556 Год назад
Thank you 🙏🌹
@ponnammajohn3683
@ponnammajohn3683 Год назад
Great valuable knowledge god bless you
@meghaunnikrishnan5845
@meghaunnikrishnan5845 Год назад
നന്ദി സർ 🙏🏽
@megamixmedia2972
@megamixmedia2972 Год назад
Thank you sir...
@sobhanabajush9221
@sobhanabajush9221 11 месяцев назад
Thank you sir...🙏🙏🙏most powerful information
@rajendranrajendran951
@rajendranrajendran951 Год назад
Thank you 🙏🏼
@sanjukannan
@sanjukannan Год назад
🙏Thank you Sir God bless you🙏🙏 Thank you Universe❤🙏
@jyothisthiruvilwamala1970
@jyothisthiruvilwamala1970 Год назад
God bless you Anilbaiji
@Mizhi-xh1ss
@Mizhi-xh1ss Год назад
നന്ദി
@sonuvs2108
@sonuvs2108 Год назад
One of the bestest motivation speakers ever
@seemasseevibes
@seemasseevibes Год назад
Thanku sir
@khuzaimakhuzi8238
@khuzaimakhuzi8238 Год назад
Nalla avathranam. Thank you
@gopitn2254
@gopitn2254 Год назад
Thank you 🙏🏾
@subeenasubi5117
@subeenasubi5117 Год назад
Tnku universe ❤❤tnku sir 🙏🙏🙏✍️✍️വളരെ നല്ല അറിവ് 👍👍
@ethammajose4712
@ethammajose4712 Год назад
നന്ദി യുണ്ട്പ്പാ ഇതു പോലെ പറ ഞ്ഞു ത് രുന്നതിന്🌹❤🙏👍
@c....08.....v80
@c....08.....v80 Год назад
Thank you sir
@harisharispp4777
@harisharispp4777 Год назад
I respect my mentor THANK GOD..
@ambilinair5080
@ambilinair5080 Год назад
Valuable information 🙏
@muhammedshafeeq5782
@muhammedshafeeq5782 Год назад
Thank you
@subairacm9828
@subairacm9828 Год назад
Thank you sir 🙏🙏
@rajalakshmibabu4392
@rajalakshmibabu4392 Год назад
Thank you so much Sir 🙏
@binducv4464
@binducv4464 Год назад
Thank U Anilji
@allu9934
@allu9934 Год назад
Thanks സാർ ❤️❤️❤️
@tasteykitchen9501
@tasteykitchen9501 Год назад
ഞാനും എന്റെ ജീവിതത്തിൽ ഉൾകൊള്ളിക്കാൻ തീരുമാനിച്ചു
@thouseefcn4739
@thouseefcn4739 Год назад
Thank you...May god bless you. Thanks🙏🙏🙏👍😀
@shajipk80
@shajipk80 Год назад
കട്ട waiting.
@rathnavallikk8126
@rathnavallikk8126 Год назад
Thank you 💓❤️💕
@nayandevkesu3271
@nayandevkesu3271 Год назад
Thank you sir🙏🙏🙏
@rajimolp.s9219
@rajimolp.s9219 Год назад
Wow. Exactly 💯 correct.എന്ത് തേടുന്നുവോ അത് കണ്ടെത്തും.
@kamalaashokan6012
@kamalaashokan6012 Год назад
Thank you 🙏 sir
@anehaanu2617
@anehaanu2617 Месяц назад
Thank you sie
@sreedevig3411
@sreedevig3411 Год назад
Thanku Sir🙏
@mariyajohn5068
@mariyajohn5068 Год назад
Thank you sir power ful voice
@staypositive1686
@staypositive1686 Год назад
Thank you sir 🙏🙏🙏🌹🌹🌹🌹🌹
@sunitham.s7138
@sunitham.s7138 Год назад
Thank you. Thank you. Thank you.
Далее
Телеграмм-Колян Карелия
00:14
Просмотров 126 тыс.
Would you help?!😳
00:32
Просмотров 3,8 млн