Тёмный

ബോബി ചെമ്മണ്ണൂരിന്റെ ടൂർ കമ്പനിയിൽ ടൂർ ബുക്ക് ചെയ്യുന്നവർക്ക് ഓക്സിജൻ റിസോർട്സിൽ സൗജന്യ താമസം 

Baiju N Nair
Подписаться 1,1 млн
Просмотров 218 тыс.
50% 1

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ടൂർ ഓഗസ്റ്റ് 8 ന് ലഡാക്കിലേക്കാണ്.ടൂർ കമ്പനിയുടെ ലക്ഷ്യങ്ങളും ഭാവി പരിപാടികളും ബോബി വിശദീകരിക്കുന്നു..
Bobby Tours and Travels Contact:8157023456
Email:bobytoursandtravels.com
Website:bobytoursandtravels.com
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BobyChemmannur#BaijuNNair#Boche#BobyToursandTravels#MalayalamAutoVlog#Ladakh

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 434   
@rejiejoseph
@rejiejoseph 3 года назад
നമ്മുടെ ബോചെ യും ബൈജു ചേട്ടനും നയിക്കുന്ന ഈ ലഡാക്ക് യാത്രയിൽ പങ്കെടുക്കാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.. ☺️ Excited..! Eagerly waiting for the trip.. 😍
@aneeshpm9478
@aneeshpm9478 3 года назад
Ethararupaayi
@rejiejoseph
@rejiejoseph 3 года назад
@@aneeshpm9478 Rs.41999 including flight Ticket
@sherinrejie5100
@sherinrejie5100 3 года назад
Enjoy ur trip🥰
@shibilrehman
@shibilrehman 3 года назад
@@rejiejoseph ഒരാൾക്കോ 🙄
@sajithknair6135
@sajithknair6135 3 года назад
Congratulations
@abctou4592
@abctou4592 3 года назад
ബോബിയെ പണ്ട് തെറ്റിദ്ധരിച്ചുപോയി, പക്ഷെ ഇദ്ദേഹം നർമ്മബോധം ഉള്ള, അഹങ്കാരം ഇല്ലാത്ത, നന്നായി സംസാരിക്കുന്ന, സഹായിക്കാൻ മനസുള്ള നല്ല ഒരു ബിസിനസ്സ്മാൻ ആണ്. പുതിയ സംരഭത്തിന് ആശംസകൾ
@sivaprasadminiaturemedia1606
@sivaprasadminiaturemedia1606 3 года назад
ഞാൻ ബോബി സാറിന്റെ റോൾസ്റോയ്സ് മിനിയേച്ചർ വാഹനം ഉണ്ടാക്കിയപ്പോൾ സോഷ്യൽ മീഡിയ വഴി എല്ലാവർക്കും എത്തിച്ചതിന് എന്റെ സ്നേഹപൂർവ്വമായ നന്ദി ❤❤❤❤❤❤❤❤
@Nandu0119
@Nandu0119 3 года назад
❤️❤️❤️❤️❤️❤️
@vipinns6273
@vipinns6273 3 года назад
Super 😍👌👍❤
@judealbert6656
@judealbert6656 3 года назад
@@Nandu0119 we
@rasmignath1133
@rasmignath1133 3 года назад
Nice❤
@sajithknair6135
@sajithknair6135 3 года назад
You did well
@mastermystery3608
@mastermystery3608 3 года назад
സ്നേഹം കൊണ്ട് കീഴടക്കുക എന്ന സത്യം ലോകത്തിനു മാതൃകയാണ്. ബോച്ചേ 🙏👍 ബൈജു ൻ നായർ 👌
@ibrahimkoyi6116
@ibrahimkoyi6116 3 года назад
India is huge i love india ഇന്ത്യയെ മനസ്സിലാക്കിയ വിദേശി വനിതയുടെ വാക്കുകൾ ❤️👍
@shajisjshajisj8773
@shajisjshajisj8773 3 года назад
എെലവ് ഇൻഡ്യ എന്ന് പറഞ്ഞെങ്കിൽ കാര്യമായി ഇന്ത്യയെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് ഒറപ്പിക്കാം ...കൂടുതൽ പണഞ്ഞ് കുളമാക്കണ്ടാ 👅👅👅
@sv0034
@sv0034 3 года назад
@@shajisjshajisj8773 satyam... ithupole oru hell vere illa, especially cultureless people
@ashlirasal.k8685
@ashlirasal.k8685 3 года назад
@@sv0034 yes india ഇപ്പോഴും century's back ആണ്‌
@Linsonmathews
@Linsonmathews 3 года назад
ബോച്ചേയുടെ പുതിയ സംരംഭം 😍 കാത്തിരിക്കുന്നു, പുതിയ കാഴ്ചകൾ കാണാൻ 👍❣️
@hrkautoz4520
@hrkautoz4520 3 года назад
ചെറുപ്പത്തിൽ മനസ്സിൽ പതിഞ്ഞ പേരാണ്... ഇന്നും അവിടെ തന്നെ ഉണ്ട്.. ❤️❤️❤️❤️
@vyshnavn678
@vyshnavn678 3 года назад
Hello
@nikesh1129
@nikesh1129 3 года назад
എത്ര lalithamaayaanu ബോബി ചേട്ടൻ സംസാരിക്കുന്നത്.... 💞💞💞
@josethomas6799
@josethomas6799 3 года назад
ബോച്ചേ യെ മുടി വെട്ടി കാണാൻ വളരെ ആഗ്രഹിച്ച ആളാണ് ഞാൻ
@ansariyoosuf8798
@ansariyoosuf8798 3 года назад
ബൈജു ചേട്ടൻ, ബോചെ- പൊളി 🔥🔥🔥🔥
@v4veejaychan
@v4veejaychan 3 года назад
ബൈബോ
@mujeebm6403
@mujeebm6403 3 года назад
ബോബി കാഴിവെച്ച മേഖലകൾ എല്ലാം പൊന്നായിട്ട് ഉള്ളു, പുതിയ സംരഭം വിജയിക്കട്ടെ എന്നു ആശംസിക്കുന്നു 👌
@narayanana5548
@narayanana5548 3 года назад
ശ്രീ ബോബി ചെമ്മണ്ണൂരിന്റെ പുതിയ സമരംബത്തിന് ആശംസകൾ.. I m also in que for coming trips
@ajiphilip868
@ajiphilip868 3 года назад
വെർജിൻ ഗാലക്ടിസ് ആദ്യ സ്പേസ് യാത്രയിൽ ഉടമയായ റിച്ചാർഡ് ബ്രാഡ്സൺനു യാത്ര പോയി. ഏതാ ഇന്ത്യയിൽ നിന്നും ബോബ്‌സ് മലയാളികളേ കൊണ്ട് ഇന്ത്യയുടൈ ഉയരങ്ങളിലേക്ക്‌ ലഡാക്കിലേക് 🛫🏔️
@nikesh1129
@nikesh1129 3 года назад
ബോബി ചേട്ടൻ വീണ്ടും മലയാളികളെ ഉയരത്തിലേക്ക് (ladak) കൊണ്ടുപോകുന്നു....
@shibulaurel3893
@shibulaurel3893 3 года назад
ബോചേ യുടെ പുതിയ സംരംഭം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
@albinmichael3124
@albinmichael3124 3 года назад
ബോച്ചേ എന്ത് തുടങ്ങിയാലും അത് ഹിറ്റ്‌ അല്ലെ. ടൂർ കമ്പനിയും അങ്ങനെ തന്നെ ഒരു സംശയവും ഇല്ലാതെ പറയാം 😊
@praveenshiva1185
@praveenshiva1185 3 года назад
ഇനി ടൂർ വീഡിയോ ക്കായി വെയ്റ്റിംഗ് ... ബോച്ചേ ...😍😍😍
@pavanmanoj2239
@pavanmanoj2239 3 года назад
ബോച്ചെയെ എല്ലാവരും വട്ടനാക്കി , ഞാനു൦ അങ്ങനെ കരുതി ,പക്ഷേ അദ്ദേഹം ബുദ്ധി മാനായ ബിസിനസ് കാരനാണ് 💪💪🙏hats off
@rinogeorge2856
@rinogeorge2856 3 года назад
Congratulations to Bobby’s team! All the best. Well done 👍🏻
@anintelligentmadman348
@anintelligentmadman348 3 года назад
Very good... ഇനി പോകണം ബോബിയുടെ കൂടെ
@prweddingfilms5999
@prweddingfilms5999 3 года назад
Baiju & Bobby Chettan Randuperum Avaravarude Meghalayil Jwalikunna Nakshathrangalanu All the best Bro's 👌👌👌❤❤❤ Love From Kasaragod (UK)
@esthaviojon9025
@esthaviojon9025 3 года назад
Ledak ഉള്ള places ഒക്കെ ഇപ്പോ കേരളയൻ de vlogs കാണുന്നത് കൊണ്ട് നന്നായി അറിയാൻ പറ്റുന്നുണ്ട്. ❤❤❤💪🏻
@jishnuks007
@jishnuks007 3 года назад
Njan ith comment cheyyan varuvarunnu
@maneeshthavam2196
@maneeshthavam2196 3 года назад
സത്യം
@sabudaniel7803
@sabudaniel7803 3 года назад
Good Luck for the New Venture. Exciting to purchase an International Ticket from our Bobby Tours.
@christo4292
@christo4292 3 года назад
ഈ യാത്ര യൂട്യൂബിൽ ഇന്നേവരെ പോകാത്ത യാത്ര ആയിരിക്കും ചിരിച്ചു ചാകും 😂😆all the best four your wonderful journey
@chandrank7792
@chandrank7792 3 года назад
ശിവപ്രസാദ് സൂപ്പർ വർക്ക്‌.. M@മിനിയേച്ചർ ഗ്രൂപ്പിന്റെ അഭിമാനം 💖💖💖
@shinupoovannapalakkal5207
@shinupoovannapalakkal5207 3 года назад
22/02/2022 ഒരു വിമാനും മുഴുവൻ ആളുകൾ ആയി പോകണം ❤👍👍👍👍👍🤗🤗🤗🤗 കൂൾ മൈൻഡ് 🌹
@steeverodz8967
@steeverodz8967 3 года назад
Bo Che യും SGK യും ചേർന്ന് ആണ് ഒരു tours& travel firm തുങ്ങിയെങ്കിൽ പൊളിച്ചാന്നെ🔥
@stefyraj7129
@stefyraj7129 3 года назад
God bless him. Really appreciate him for promoting arts and creativity.
@vlog-gh9fv
@vlog-gh9fv 3 года назад
ബോച്ചേ അല്ലെങ്കിലും പോളിയാണ് 😍❤❤❤❤❤❤❤❤❤❤❤❤❤
@rajeshkumartk9488
@rajeshkumartk9488 3 года назад
ബോചെയുടെ യാത്രയിൽ പങ്ക് ചേരാൻ അതിയായ ആഗ്രഹം. 🎉🎉🎉
@rpcragesh
@rpcragesh 3 года назад
Boby chemmanur ntay kandathil vachu ettavum eshtom thonunna video ... Njan fan aayi...
@prasadvelu2234
@prasadvelu2234 3 года назад
'ബൈജു സർ പറഞ്ഞതു: പോലെ വൈരുദ്ധ്യമുണ്ട്... ഫിൻലൻറ് കാരി ടൂർ മാനേജർ: ആദ്യായിട്ട് ലഡാക്കിലേക്ക് ... മൊതലാളിബോ ചെ ആദ്യായിട്ട്.... അവിടത്തെ ഗ്രാമത്തിലെ ലഹരി നുണയുന്നു ആദ്യായിട്ട്.... ശുഭയാത്ര: ബൈജു സർ, വീഡിയോ പ്രതീക്ഷിക്കുന്നു... 👍👍👍💜
@SusobhVlogs4
@SusobhVlogs4 3 года назад
ഞാനും ലാഡക്ക് പോയിട്ടില്ല. ഒരു ദിവസം നിങ്ങളുടെ ഒപ്പം വരും. വീഡിയോകൾ വൈറൽ ആയികൊണ്ടിരിക്കുന്നു. Nexst year...... 😍
@shajisjshajisj8773
@shajisjshajisj8773 3 года назад
യാത്രികന്മാർ പലരുണ്ടാകാം ... എന്നാൽ അക്കൂട്ടത്തിൽ ആധികാരികമായി പഠിച്ച് വിവരണം നടത്തുന്നവരിൽ സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടവും വിശ്വാസവും ബെെജുവിനേയാണ് ... 👍👍👍
@sumanat.n9707
@sumanat.n9707 3 года назад
യത്രയേ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് ഞാന്‍ .ചുരുങ്ങിയ ചിലവില്‍ നല്ലയാത്രകള്‍ സ്വാഗതം ചെയ്യുന്നു .
@philipdaniel3158
@philipdaniel3158 3 года назад
Hope Bobby's tours & travel will maintain a good standard in sightseeing, stay, and food. I cannot wait to come and join the group. Good Luck
@roanvlogs4655
@roanvlogs4655 3 года назад
ഹായ് ഗയ്‌സ് വെൽക്കം ബാക്ക് എഗൈൻ തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️ഹായ് ബൈജേട്ടൻ ✌🏻️💪♥️
@GODZILLA.314
@GODZILLA.314 3 года назад
ബോചെ ഒരു നല്ല മനുഷ്യനാണ
@1234abcd-q1x
@1234abcd-q1x 3 года назад
ഇതിന്റെ പേരില് ചെലപ്പോ നാളെ ട്രോളേന്മാര് ട്രോളും വാരും കൊഴപ്പില്ല്യ... ഈ ബിസിനസും ബോ.. ചേ 100 ലെവലിൽ എത്തിക്കും.... Bo.. che💪😍
@abhilashanandhu3447
@abhilashanandhu3447 3 года назад
Baiju chetta waiting for the trip... Daily videos must aayett venam... Plsss❣️❣️❣️❣️❣️
@vinnyvinny8833
@vinnyvinny8833 3 года назад
ബോബി അണ്ണൻ സെയിം ഡ്രസ്സ് ഇട്ടു ലഡാക്കിൽ നിന്ന് മാസ്സ് കാണിക്കണം . boche fans..like..😜❤
@Nandu0119
@Nandu0119 3 года назад
😂😂😂😂
@kannannair2700
@kannannair2700 3 года назад
😂
@vipinvs8386
@vipinvs8386 3 года назад
ബൈജു ചേട്ടാ ..... വയർ കുറക്കണം 🧐
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിയെ ബൈജുച്ചേട്ടാ😍👏💜
@ironman0181
@ironman0181 3 года назад
He is inteligent if he bring biju sir he will get much free adds for his travel agency
@kunjupulla
@kunjupulla 3 года назад
Exactly. I was about to comment this. But, boche indirectly accepts this in the video though.
@NidhishAbraham
@NidhishAbraham 3 года назад
His company have the ability to advertise about business every day via newspaper or television or youtube. He picked Biju N Nair based on his connection, friendship and traveling experience !
@hakunamatata-xe8sg
@hakunamatata-xe8sg 3 года назад
u heard he saying the range of baiju? m very sure they had a cheers and fun time after last interview.. same wavelength as they say.. with some adult jokes too (in personal) 😂
@balakkodianthara
@balakkodianthara 3 года назад
This bobby is a character 👌 love this guy
@vijayanak1855
@vijayanak1855 3 года назад
Good attempt by Boby Saab All the best for new venture
@harinandans2043
@harinandans2043 3 года назад
Next Ladakh videosinu vendi waiting listil ullavar like😁😁😁🎉
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 года назад
Bo che got a biggest advertisement ever Marketing king. Bo che 🔥🔥
@sharondas143
@sharondas143 3 года назад
Nice👌🏻 Good time to invest in Tourism Industry and will be booming in 1 year🤩✌🏻✌🏻✌🏻
@blessindia1
@blessindia1 3 года назад
ബോബിച്ചായ, സ്പേസ് ടൂറിസം കൂടി തുടങ്ങൂ, ഒരു വ്യത്യാസം ഒക്കെ വേണ്ടെ?
@spvlogs5346
@spvlogs5346 3 года назад
ബോബി അണ്ണൻ മുടി വെട്ടി കളഞ്ഞോ 😍
@suhaibk7681
@suhaibk7681 3 года назад
😊
@zubairsubair856
@zubairsubair856 3 года назад
Boche Iniyoum Oru padu Padorupadu Uyaranghalilethate 🥰😍💯👍
@rafivettichira5677
@rafivettichira5677 3 года назад
ബോബി ടൂറിസത്തിനു 😍😍💐
@mp-zp6zm
@mp-zp6zm 3 года назад
(വരുംകാലങ്ങളിൽ)കോവിഡിന് പോലുള്ള രോഗങ്ങളെ വരുംകാലങ്ങളിൽനേരിടാൻകേരളത്തിൽ കിടത്തി ചികിത്സിക്കുന്ന ഗവൺമെൻറ് ഹോസ്പിറ്റലുകൾ മിനിമം 500 ബെഡ് ഉള്ള നിർമമിക്കേണ്ടതാണ് 2ബ്ലോക്ക് പഞ്ചായത്തിൽ ഒരു സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ എന്ന രീതിയിൽ ജനങ്ങൾ താമസിക്കുന്ന തൊട്ടടുത്ത എന്ന രീതിയിൽ.ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്പിറ്റലിലും ട്രീറ്റ്മെൻറ് ആണ് ജനങ്ങളുടെ ആവശ്യം വാർഡ് ചികിത്സ ഗവൺമെൻറ് അവസാനിപ്പിക്കേണ്ടതാണ് അത് ജനങ്ങളെ വേർതിരിച്ചു കാണുന്നത്.എല്ലാം ജനങ്ങളെ ഒരേപോലെ കാണേണ്ടതാണ്.എല്ലാ രോഗങ്ങൾക്കും ഫ്രീ ചികിത്സ പൂർണമായും കൊടുക്കേണ്ടതാണ് എല്ലാ ജനവിഭാഗങ്ങളുടെയും കയ്യിൽ നിന്നും ഹെൽത്ത് ടാക്സ് എന്ന രീതിയിൽ ചെറിയ തോതിൽ പണം വാങ്ങിച്ചു നടപ്പാക്കേണ്ടതാണ്.എല്ലാ ഗവൺമെൻറ് ഇടപാടുകളിൽ നിന്നും 10 രൂപയുടെ താഴെ രൂപ ജനങ്ങളിൽനിന്ന് ഈടാക്കി ഇതുപോലുള്ള കാര്യങ്ങൾ നടപ്പാക്കേണ്ടതാണ് .ഒരു സാധനം വാങ്ങുമ്പോഴും കൊടുക്കുന്നു 1 രൂപ വെച്ച് ജനങ്ങളിൽ നിന്ന് ഈടാക്കി നടപ്പാക്കേണ്ടതാ .്മിക്ക വിദേശരാജ്യം ഇതുപോലെ നടപ്പാക്കുന്നുണ്ട്.ഇപ്പോഴുള്ള മികച്ച ആരോഗ്യ സംവിധാനത്തെ കാളും കൂടുതൽ മികച്ച ആരോഗ്യ സംവിധാനത്തിലേക്ക് നമ്മൾ മാറേണ്ടതാണ്.കേരള ഗവൺമെൻറ് ഹെൽത്ത് രംഗത്ത് എല്ലാ മേഖലയിലും സ്വയം പ്രാപ്തി നേടിയില്ലെങ്കിൽ .പ്രൈവറ്റ് ഹോസ്പിറ്റൽ കൊള്ളക്കാരിൽ നിന്നും ഇൻഷുറൻസ് കൊള്ളക്കാരിൽ നിന്നും ജനങ്ങളെ രക്ഷിക്കൂ. ഫ്രീ ചികിത്സ കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കണം കേരള ഗവൺമെൻറ്
@shajahanshajahan6346
@shajahanshajahan6346 3 года назад
Bobby muthallali yuda vakkukal arthavttakkaa🏁😂🍇🍓🍓🥝🥝🥝🥝🍍🍍🍍🍋🍋🍋🍊🍉🍉🍉🍈🍈🍓🍍🍑🍑🍋🍌🍑🍑🍑🗺️🍌🍌
@user-do8yq6kh8f
@user-do8yq6kh8f 3 года назад
ഇങ്ങേരു പൊളിയാണല്ലോ 😀👍🏼💐
@mossad5428
@mossad5428 3 года назад
All Wishes Brother Bobby. Arrange a Tour to Jerusalem for CHRISTIANS of INDIA........All Wishes....
@sulaimankkr3285
@sulaimankkr3285 3 года назад
ബൈജു ചേട്ടന്റെ കൂടെ ടൂർ പോവാൻ ആഗ്രഹിക്കുന്നവർ
@bindhukk9487
@bindhukk9487 3 года назад
Bindhu pattazhy
@shineshine-vz3gw
@shineshine-vz3gw 3 года назад
Awesome It's really good to all of the human Think about past life very hard to go for travel bcs of huge amount so many risk to go too This new Travel make everyone happy there life . Main reason Traveling is To know culture Dresses Varietys of food Language Nature Weather Traveling is most important to each and every person in there life before there death.
@Abhi1000
@Abhi1000 3 года назад
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ 🥰
@sreejithmanghat6202
@sreejithmanghat6202 3 года назад
Superb.always supports the channel.all the best bobby bro for the new venture.waiting for that travel videos.always supports the channel❤️
@malayalammoviestorage7744
@malayalammoviestorage7744 3 года назад
എന്റെ ചാനൽ support chyumo❤💞🙏
@carplayunni7044
@carplayunni7044 3 года назад
Super bony, biju and team
@MrNeisonpromise
@MrNeisonpromise 3 года назад
Seems like this guy has rented Bobby....lots of videos....one after another... Baiju Chayan is lucky..... and it's a good opportunity to enjoy FREE OF COST sponcered by BOChetten 😉⭐️
@philipjoseph6035
@philipjoseph6035 3 года назад
All the best, with full of happiness and success
@tittykvm
@tittykvm 3 года назад
Amazing creativity 👏👏👏👏🥰🥰🥰🥰🥰🥰🙏
@jijovarghese7409
@jijovarghese7409 3 года назад
Boby poyittillaatha sthalathu boby guide avukayaano!! 😁 Baiju chettan thug🤪
@aneesunu
@aneesunu 3 года назад
Entho Boche.. Ningale valiya ishtamaanu. ❤
@anilkumaranilkumar9185
@anilkumaranilkumar9185 3 года назад
ബൈജു ചേട്ടാ തർക്കുവാനോ നടക്കട്ടെ happy journey
@jalajabhaskar6490
@jalajabhaskar6490 3 года назад
All the best for the journey... oneday l would join in one of their trips 👍
@sujolfa9563
@sujolfa9563 3 года назад
ബോ ച്ചേ എന്നാ സുമ്മാവാ.... 🔥🔥🔥🔥🔥🔥
@anwarsadath434
@anwarsadath434 3 года назад
Dear boche... Once again well come to Lakshadweep with your guests
@vmatzz
@vmatzz 3 года назад
From this video I can make out Boche is a good leader...Hope he reach new heights with his new venture...👍
@intenseacademy
@intenseacademy 3 года назад
Shoo.. ഇപ്പോളണ് കാണുന്നത്.. Next ഞാനും ഉണ്ട് 😍
@retheeshtr2931
@retheeshtr2931 3 года назад
25000രൂപയ്ക് റോൾസ് റോയ്സ് കൊടുകാം എങ്കിൽ ഈ ടൂർ കമ്പനി സാദാരണകാർക് ഒരു മുതൽ കൂട്ടു ആകും, എല്ല വിധ ആശംസകളും. അതേ എല്ലാവരും ജീവിതം അനുഭവിയ്ക്കട്ടെ 👍👍👍
@mathewkuwait2569
@mathewkuwait2569 3 года назад
Nice to meet you all may God bless you all 🙏🙏🙏🤝🤝🤝👏👋👋👍❤️🌹🌹💐😍👋👋🤝👏🙏
@anversadeth5352
@anversadeth5352 3 года назад
Boche Biju ചേട്ടൻ കൂട്ടുകെട്ട് പൊളിക്കും...
@alliottgccaomansubhashkuma9360
@alliottgccaomansubhashkuma9360 3 года назад
All the best Mr. Boby. Enjoy a pleasant trip.
@arjunk5893
@arjunk5893 3 года назад
Proud To Be with U Boche❤🥰💪
@sreekumaramanthrakeloth1791
@sreekumaramanthrakeloth1791 3 года назад
നല്ല പ്രോഗ്രാം....... നമുക്കും ഇനി ടൂറിൽ പങ്കെടുക്കണം
@NaveenKannur
@NaveenKannur 3 года назад
ബൈജു ഏട്ടൻ finlandil car എടുത്ത് പോയി എന്ന് അറിഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി 🔥
@TheMbk007
@TheMbk007 3 года назад
ബോ ചെ.. ഉയിർ ❣️
@bhaskarmp5994
@bhaskarmp5994 3 года назад
Good move, interested persons can be helped. I am also interested but hesitation. What would be the cost?
@Nandu0119
@Nandu0119 3 года назад
Baiju annane kurichu arinjappo madhamayude kili poyiii😂❤️
@vipinp652
@vipinp652 3 года назад
ബോബി ചങ്കാണ് ❤
@surendrannair4394
@surendrannair4394 3 года назад
Beutiful place to watch and one should not miss out this opportunity... You can travel to these places only when you are properly acclimatized to the height altitude, so you need to take a day off on first day to acclimatize yourself. Carry oxygen cylinder (you can purchase it from Chemist Shop or locally), carry woolen clothes, muffler, monkey caps etc. Don't forget CAMERA...Avoid carrying big shoulder bags, which may cause breathing issues due to less oxygen), drink plenty of water during the journey, which will help you to maintain the oxygen level in the body. All the very best ❤️
@blacktiger1514
@blacktiger1514 3 года назад
മലപ്പുറത്തു കാർ എന്നും ട്രെന്റിനെയും വളർചയുടെയും കൂടെ നിന്നു സ്‌പോർട് ചെയ്യുന്നവരാണ് അതുകൊണ്ട് ത്തന്നെ യാണ് ബോചെയെ മലപ്പുറത്തു കാർ സ്‌പോർട് ചെയ്യുന്നത്
@abilashescritor4908
@abilashescritor4908 3 года назад
First comment in my favourite vlogger's vlog
@bharathchandran8281
@bharathchandran8281 3 года назад
Mr. Baiju n nair.. Njan ishtappedunna ellam thankal ishtapedunnund.... Enthanennu ariyilla
@mpmartin2255
@mpmartin2255 3 года назад
നിർഭാഗ്യം എന്നു പറയട്ടെ, അവസരം കിട്ടിയതുമില്ല: പാലാരിവട്ടം സ്റ്റേഡിയത്തിലെ ഓഫീസിൽ പത്തു തവണ വിളിച്ചപ്പോഴാണ് ഒരു പ്രാവിശ്യം കിട്ടിയത്. Lady officer പറഞ്ഞു fill ആയിപ്പോയി. ഞാൻ പറഞ്ഞു എൻ്റെ വലിയ ആഗ്രഹമാണ് ലഡാക്ക് മാത്രമല്ല Mr.Boby യും, Baiju ചേട്ടനും ഉണ്ടല്ലോ, please ... രക്ഷയില്ല: അടുത്ത trip എന്നാ ? No idea, Phone വച്ചു. കഷ്ടം .
@afeefali9933
@afeefali9933 3 года назад
A great man and great experience.
@roshanjose3770
@roshanjose3770 3 года назад
ബോച്ചേ, u looks like salman at 'maine pyar kiya'.... 👌👌👌
@Micheljackson-v2p
@Micheljackson-v2p 3 года назад
സൂപ്പർ മച്ചാന്മാരെ .....❤️👍🏻😅
@clearthings9282
@clearthings9282 3 года назад
Bocheyaanente HEROO🤲🤲🤝🤝🤝🤗🤗🤗🤗🤗🤨🤨
@johnsonvk95
@johnsonvk95 3 года назад
Biju bhai and Bobichan will Rock,👍
@nitheshnarayanan7371
@nitheshnarayanan7371 2 года назад
Boche yude ee tour company oru van vijayam aavatte!!!!
@sarusarith
@sarusarith 3 года назад
Bobby is a really genuine genius bussines man
@manojkumar-hy7su
@manojkumar-hy7su 3 года назад
നന്നായിട്ടുണ്ട്.... എനിക്കും നിങ്ങളുടെ ഒപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു.., അതിന് ഒരവസരം കിട്ടുമോ.... 🤔🙏
@shajiss7454
@shajiss7454 3 года назад
എനിക്കും
@saheershapa
@saheershapa 3 года назад
Video contents polichu
@harinandans2043
@harinandans2043 3 года назад
All the best everyone ❤️
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 3 года назад
സൂപ്പര്‍ programme
@mrX-qw7ux
@mrX-qw7ux 3 года назад
ടൂറിന് പോകാൻ പറ്റുന്നവരുടെ ഭാഗ്യം ചിരിച്ച് അണ്ടം കലങ്ങും 😄😄😄
Далее
Star Magic Flowers | EP#261| Boby Chemmanur
43:42
Просмотров 3,6 млн
这到底是怎么做到的 #路飞#海贼王
00:10
Просмотров 4,4 млн
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 488 тыс.
这到底是怎么做到的 #路飞#海贼王
00:10
Просмотров 4,4 млн