Тёмный

ബോർഡോ മിശ്രിതം തയാറാക്കാൻ ചെയ്യേണ്ടെതെന്തെല്ലാം ? | Brodo Misritham | How to make Bordeaux mixture 

Malus Family
Подписаться 164 тыс.
Просмотров 29 тыс.
50% 1

ബോർഡോ മിശ്രിതം തയാറാക്കാൻ ചെയ്യേണ്ടെതെന്തെല്ലാം ?
How to make Bordeaux mixture
NB : വെള്ളരിക്ക വിളകളായ പടവലങ്ങ, മത്തൻ,കുമ്പളം മുതലായവ പച്ചക്കറി ചെടികളിൽ ബോർഡോ മിശ്രിതം പ്രയോഗിക്കാതിരിക്കുന്നതാണ് നല്ലത്
അതിന് പകരമായി സ്യൂഡോമോണസ് ഉപയോഗിക്കുക
Farming Videos 👇
🍃 ജൈവ ചീരകൃഷി ഇനി വളരെയെളുപ്പം | Cheerakrishi
• ജൈവ ചീരകൃഷി ഇനി വളരെയെ...
🍃അടുക്കളത്തോട്ടത്തിലെ ജൈവമിശൃതം | Organic Mixture | jaivamisritham
• അടുക്കളത്തോട്ടത്തിലെ ജ...
🍃 വേപ്പെണ്ണ മിശ്രിതം തയാറാക്കുന്ന ശരിയായ രീതി | Veppenna Misritham | Neem Mixture
• വേപ്പെണ്ണമിശ്രിതം ശരിയ...
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
കൃഷിയെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകൾക്ക്
സബ്സ്ക്രൈബ് ചെയ്ത് കൂടെ പോര്
മാളൂസ് ഫാമിലി
ഇവിടം സ്വർഗമാണ്
Lets Connect ❕
Link : / malusfamily
Facebook : www.facebook.c...
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
#bordomisritham #Bordeaux mixture #malusfamily #keralafarming
greenchilly farming techniques
pachamulak krishi reethikal
Diffrent types of farming
Easyway in keralafarming
Kerala Krishi
Krishiyum Rogaprathirodhavum
Diffrent way of farming techniques
Thanks For Watching Friends ❤️

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@syamgnair5850
@syamgnair5850 11 месяцев назад
വളരെ നല്ല വിവരണം 🙏🙏🙏
@satheeshkumarmanayil2415
@satheeshkumarmanayil2415 3 года назад
ജോണിച്ചേട്ടാ.. പ്രതീക്ഷിച്ച വീഡിയോ.. Thanks
@MalusFamily
@MalusFamily 3 года назад
ഉപയോഗിച്ചിട്ട് അറിയിക്കണെ🤗❤️
@bijujoseph5877
@bijujoseph5877 7 дней назад
20 alla chetta 200 gram ennu para
@alammaraju2331
@alammaraju2331 4 года назад
Very useful vedio.May God bless you and your family
@MalusFamily
@MalusFamily 3 года назад
❤️
@rijuabraham2974
@rijuabraham2974 2 года назад
Kaappi chediyil kaanunna cheechil rogangalku Bordeaux mixture use cheyyamo?
@beautystyle9194
@beautystyle9194 2 года назад
Ethallam evidaya sell cheyya
@munduvangal
@munduvangal 4 года назад
Wow spr
@MalusFamily
@MalusFamily 4 года назад
❤️
@dhaneshpp1806
@dhaneshpp1806 6 месяцев назад
കവുങ്ങ് തൈകൾക്ക് വേനൽ ചൂട് ഏൽക്കാതിരിക്കാൻ ബോർഡൊ മിസ്രിതമാണോ കുമ്മായമാണോ തളിക്കേണ്ടത്
@rizafathima510
@rizafathima510 2 года назад
മഴക്കാലത്ത് ബോർഡോ മിശ്രിതത്തിന്റെ കൂടെ പശ കൂട്ടേണ്ടതുണ്ടോ? കൂട്ടുകയാണെങ്കിൽ അതിന്റെ അളവ് എങ്ങിനെയാണ്?
@user-nb4re8tf4z
@user-nb4re8tf4z 2 месяца назад
സാൻഡോ വിത്ത് എന്ന പശ കടയിൽ വാങ്ങാൻ കിട്ടും. ശർക്കര അലിയിച്ച് കണക്കനുസരിച്ച് ചേർക്കാം.
@pdsebastian3063
@pdsebastian3063 3 года назад
ബോർഡോ മിശ്രം ഉണ്ടാക്കുമ്പോൾ കുമ്മായം ഉപയോഗിച്ചാൽ ഫലം ഇല്ല..അത് ചുണ്ണാമ്പ് തന്നെയാക്കി ഉണ്ടാക്കിയെടുക്കണം.കുമ്മായത്തിൽ വെള്ളം ചേർത്താൽ ചുണ്ണാമ്പ് ആകില്ല എന്നാണ് എന്റെ അറിവ്
@paulrajthottam7528
@paulrajthottam7528 3 года назад
ശരിയാണ്
@shanthasreenivasan1572
@shanthasreenivasan1572 2 года назад
ചുണ്ണാമ്പ് ഉണ്ടാക്കുന്നത് എങ്ങനെ.
@user-nb4re8tf4z
@user-nb4re8tf4z 2 месяца назад
നല്ല നീറ്റ് കക്കാ യിൽ തിളച്ച വെള്ളം ഒഴിച്ച് ചുണ്ണാമ്പാക്കി എടുക്കണം.
@51envi38
@51envi38 3 года назад
. Ithu 5-6 grow bag prepare cheyyumbol ethra litre cherkkanam. Same dilution aano vendathu.
@MalusFamily
@MalusFamily 3 года назад
ഗ്രോബാഗ് നിറയ്തു മ്പോൾ ബോർഡോ മിശ്രിതം ചേർക്കാറില്ല
@51envi38
@51envi38 3 года назад
@@MalusFamily enikku ochinte salyam aanu . Appol grow bag (to reuse old soil) treat cheyyana.
@vmammenabraham
@vmammenabraham 3 года назад
ബോർഡോ കുഴമ്പു രൂപത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത്.?
@jayaramt2540
@jayaramt2540 2 года назад
Ecalex ആവശ്യമുണ്ടോ?
@abhinavp.a9015
@abhinavp.a9015 3 года назад
ഫിഷ് അമിനോ ആസിഡ് ജാതിയ്ക്ക് ഒഴിക്കാമോ
@MalusFamily
@MalusFamily 3 года назад
കൊടുക്കാം
@krishnaraj8460
@krishnaraj8460 3 года назад
ഇത് തെളിച്ചാൽ എത്ര ദിവസം കഴിയണം കറിവേപ്പില പറിക്കാൻ
@TaninadanMedia
@TaninadanMedia Год назад
ചെമ്പിന്റെ അംശം ഉണ്ടേൽ എന്താണ് പ്രശ്നം അത് കൂടി പറയാമായിരുന്നു ഇതിന്റെ ഫലം കിട്ടില്ലേ?
@pmuhammedp4238
@pmuhammedp4238 3 года назад
തുരിശ് ഏത് കടയിൽ കിട്ടും?
@MalusFamily
@MalusFamily 3 года назад
കൃഷിക്കാവിശ്യമായ വളങ്ങൾ കിട്ടുന്ന കടകളിൽ കിട്ടു. സർക്കാരിന്റെ വളം സെസ്റ്റികളിൽ ഒന്ന് തിരക്കി നോക്കു
@sumag5884
@sumag5884 3 года назад
ഗ്രോ ബാഗിൽ കാണുന്നചെറിയ ഒച്ചിനെ കൊല്ലാൻ ചെടികൾക്കുദോഷമാകാത്തഒരുമരുന്നുപറയുമോ
@MalusFamily
@MalusFamily 3 года назад
കുറച്ച് ഉപ്പ് പൊടി ഇട്ട് കൊടുക്കുക ഒരുപാട് ഇടരുത്
@sreekumarc2844
@sreekumarc2844 3 года назад
എപ് സംസാൾട്ട് ഉപയോഗിച്ച് ഒച്ചിനെ ഇല്ലാതാക്കാം ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം എപ്സം സാൾട്ട് കലക്കി ഒഴിച്ചാൽ മതി!
@sumag5884
@sumag5884 3 года назад
@@sreekumarc2844 thanks
@sumag5884
@sumag5884 3 года назад
@@sreekumarc2844 sir ethra divasam idavittu ozhikkm
Далее
Сказала дочке НЕТ!
00:24
Просмотров 999 тыс.
Сказала дочке НЕТ!
00:24
Просмотров 999 тыс.