Тёмный

ബ്രയിൻ വളർച്ചയ്ക്ക് വേണ്ട പ്രധാനകാര്യങ്ങൾ/ഓരോ പ്രായത്തിനും വേണ്ട കലോറിCalories for children/DrBindu 

DrBindu's Brain Vibes
Подписаться 237 тыс.
Просмотров 92 тыс.
50% 1

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@silpapl8006
@silpapl8006 2 года назад
Hai doctor.. Hyperactive babies ne kurichu oru video cheyamo.. Ethra age thottu nammuk manasilakkan pattum kutti hyperactive anennu... Nammal enthoke kariyathil avare kooduthal care cheyanam...
@ushavijayakumar6962
@ushavijayakumar6962 2 года назад
Thank you so much Dr for the valuable information
@retheeshk6788
@retheeshk6788 2 года назад
ഡോക്ടർ എന്റെ മോൾക്ക്‌ 7വയസ്സായി 16kg ഉണ്ട്. അവള് ഒട്ടും ആഹാരം കഴിക്കില്ല എന്തൊക്കെ കൊടുത്താലും വിശപ്പില്ലാന്ന് പറയും ഒന്നിനോടും ഒരു ആഗ്രഹവുമില്ല. പണ്ടൊക്കെ നല്ല ആക്റ്റീവ് ആയിരുന്നു ഇപ്പോൾ ഒട്ടും ആക്റ്റീവ് അല്ല വീട്ടിലിരുന്നു പഠിക്കും പക്ഷെ സ്കൂളിൽ ചെന്നാൽ ഒന്നും അറിയാത്ത പോലെ ഇരിക്കും ചോദിച്ചാലും മിണ്ടില്ല. എല്ലാം ആടീം തൂങ്ങീയാണ് ചെയ്യുന്നത്. ഞാൻ എന്ത് ചെയ്യണം. കണ്ണൊക്കെ വെളറി വെളുത്താണ് irikkunnathu😔
@Mrsshamon20
@Mrsshamon20 7 месяцев назад
Ente oru opinion aanu.. Kuttiyod nannait samsarikkuka.. Nthelum vishamam ullil undonn choich manasilakkuka.. Entelum hurting okke
@asna8802
@asna8802 2 года назад
Ma'am, മോന് 9 month ആവാറായി. ഇടക് വയറ്റിന്ന് പോവുമ്പോൾ കൃമി കാണുന്നു. ഇത്ര ചെറിയ age ഇൽ ഇങ്ങനെ ഉണ്ടാവുമോ? എന്താ ചെയ്യേണ്ടത്?
@girlypg4632
@girlypg4632 2 года назад
Hi mam thank u for ur videos it is very useful .എന്റെ കുട്ടിക്ക് 3 മാസം ആയി അവന്റെ യൂറിനു smell ഉണ്ട്.എന്തുകൊണ്ടാണ് എങ്ങനെ വരുന്നത്?
@bindubindubrm3131
@bindubindubrm3131 2 года назад
Mam jn 3 kuttikalude ammayanu .valre useful video kalanu.thks
@sree848
@sree848 2 года назад
Hi mam ,Is nebulization good or bad?Home nubulization epozoke cheyam and paadilla...can u plz do a video about it
@anavadyap2219
@anavadyap2219 2 года назад
Madam parenting nu kurich korach videos cheyyamo?? Madam parayunnath kettirikan thanne resaanu...njn pettann mam parayunna informations oke ullilekkeduth work cheyarund...thank u for such a lovely support
@athirarohith5528
@athirarohith5528 2 года назад
Mam ente molk 1year 2 month aayi aval night 6 pravashyam oke eneet paal kudikaan 1.30 hrs oke koodumbol eneekaan night 8 n oke food koduth 9 n urangum Nyt deep sleepin enthan cheyyendath please reply mam.........
@sreekrishna4975
@sreekrishna4975 2 года назад
Ellaa babiesm angne aado
@giggleswithjingu4885
@giggleswithjingu4885 2 года назад
Hi Doctor please do a vedio about children's normal height in each age.
@rdmdhilu5633
@rdmdhilu5633 2 года назад
Mam very use full video .thanku so much mam
@glamgirl0077
@glamgirl0077 Год назад
Hi Dr.........babysnu ulla vitamin iron drops athinte oru video cheyyumo ....? Ith kodukkathe irunnal prblm undooo .....kuttikk vishapp illathe akunnath ith kond ano .....plz maminte Ella videos kanunnathanu njan .....
@santhinisanthini3647
@santhinisanthini3647 2 года назад
മോന് 7month ആകുന്നു.birth weight 1.970.ഇപ്പൊ 6.200, ആണ്.. 35വീക് pregnancy ആയിരുന്നു..phymosis ഉണ്ട്..ഒന്നര vayasuvare kuzhappamilla ennu paranju.but Avan eppozhum moolikkondu erikkum..athentha angine onnu parayumo..dr plz
@aidasworld3932
@aidasworld3932 2 года назад
Dr traveling vomiting ne Patti video cheyyu pls
@sefeedamushthaque4270
@sefeedamushthaque4270 2 года назад
Thank you mam...for ur sooo useful vedios....
@sharinrouf5010
@sharinrouf5010 2 года назад
🔴PLEASE REPLY Doctor... 1. Kunjungalk iron, calcium & Vitamin drops kodukunnadh break aayippoyaal kunjinte valarchayil bhaviyil budhimutt undaavumo..??? 2.Doctor, ente kunjin 7th month running aann.., iron drops 3rd monthil kodthirunnu but 90 days complete koduthittilla 1 month koduthittollu.. ini ippo kodukano?, monk ippo prathyakshathil kuzhaponnulla bt futuril budhimutt undaavumo..??? 3.Bodiyil rashes undaayitt Doctore kaanichu, Dr calcium drops kodkaan paranjitt ippo kodukunnund adinte kiude vitamin D continue cheydootte..??
@sreekrishna4975
@sreekrishna4975 2 года назад
Yes 1 yr vre vitamin d kdknm
@sharinrouf5010
@sharinrouf5010 2 года назад
@@sreekrishna4975 calcium drops kodukumbol vitamin D kodukunnadhil prashnam undo?
@supriyageorge1306
@supriyageorge1306 2 года назад
Kutty end cheythalum vellam kudikkunnila .paal ishtamalla .maduram ishtam alla .vellam thupikalayum .1 yr 2mnth says kunj ane.7 .5 kg ulu .end cheyum dr .
@anjanaanil9125
@anjanaanil9125 2 года назад
Dr..walnut,cashew,pista,almonds oke engane kodukknm...eppol muthal kodukkanamenn onn parayanee
@Forty3Stories
@Forty3Stories 5 месяцев назад
Cashews milk okke use cheythu ice cream poley undaakiyaal chilappo kazhikkum
@aswathyvlogs3340
@aswathyvlogs3340 2 года назад
Thank you doctor
@najmasalim7699
@najmasalim7699 2 года назад
Helloo doctor, thanks for your videos. Baby led weaningne patti oru video cheyyamoo
@FabnaRasheed-vg9zb
@FabnaRasheed-vg9zb Год назад
എന്റെ മോൾക് 6മാസം ആയി അബസ്മരം ഉണ്ട് 4മാസം മുതൽ തുടങ്ങിയതാണ് ന്യൂറോളജി കാണിച്ചു മരുന്ന് കുടിക്കണ്ണ്ട് നോർമൽ കുഞ്ഞുങ്ങളെ പോലെ അല്ല വിളിച്ചാൽ ചിലസമയത്തു നോക്കില്ല കണ്ണിനു കൊങ്കണ്ണ് ഉണ്ട് തലക്ക് വളർച്ച കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഇത് റെഡിയാവൂലെ . പൂർണ്ണ വളർച്ചയിലേക് വരുമോ pls റിപ്ലൈ
@shahanashirin207
@shahanashirin207 6 месяцев назад
Ippo engane und kutyk
@riyaskp7595
@riyaskp7595 2 месяца назад
Doctor enta kuninu 7masam dhudage kayuthi sareke urachidela kameinu viyumpol thala nanaipokunu anthu chayanam
@suganya_prasanth
@suganya_prasanth 2 года назад
Hii doctor I like ur videos....I'm from tamilnadu....my baby is 28 days old....during first week her weight was reduced...her birth weight was 3.8 kg..doctor said to give formula along with breast milk...but I don't like to give formula....after one week I noticed her urine count more than 6 times a day.... I didn't give formula...shall I continue with breast milk only..
@mayaniharikajinesh3250
@mayaniharikajinesh3250 2 года назад
Very informative.thank you doctor
@aminamuhammad4950
@aminamuhammad4950 2 года назад
Ente 5.5 yrs aya molu food kazhikkunnundu weight koodanne illa
@malavikamadathil9580
@malavikamadathil9580 2 года назад
Thank you 💗
@Sherin-jacob
@Sherin-jacob 2 года назад
My girl 4 year 15.5 kg But in my observation she is not eating properly specially proteins
@aswathysanthosh1634
@aswathysanthosh1634 2 года назад
Very use full fore you Madame
@rufirahif2648
@rufirahif2648 2 года назад
Mam എന്റെ മോൻ 4 n half month ആയി. എനിക്ക് 1week മുമ്പ് fever ആയിരുന്നു അതിന്റെ medicine കഴിച്ചിരുന്നു. എനിക്ക് ഇപ്പോ 2 days ആയി പാൽ കുറവാണ്. മോൻ urine നല്ലോണം കുറവാണ്. ഞാൻ നന്നായി വെള്ളവും ഫുഡും കഴിക്കുന്നുണ്ട്. എന്നിട്ടും പാൽ കുറവാണ്.
@suhailasulu7865
@suhailasulu7865 2 года назад
Uluva 1 tspn vellathil ett kuthith kayich nookoooo ennit reply tharooo
@lekshmipriya8346
@lekshmipriya8346 2 года назад
Thank you dr🥰
@ramimubi6448
@ramimubi6448 2 года назад
ഹായ് dr എന്റെ മൂന്നര വയസ്സുള്ള മോൾക് food kaikkan നല്ല മടിയാണ്. എപ്പോഴും വാരികൊടുക്കണം. കറി കൂട്ടി food kaikukayum ഇല്ല. അവളുടെ പ്രായത്തിൽ ഉള്ള കുട്ടികൾ ഒക്കെ ഒറ്റക് വാരി kaikunnu. പല തരം food ഞൻ ഉണ്ടാക്കി കൊടുത്ത് നോക്കും. ചില സമയങ്ങളിൽ മാത്രം അവൾ അത് kaikunnu. ഫുഡിനോട് താല്പര്യം വരാൻ ഞൻ എന്ത് ചെയ്യണം dr.. Plzz reply
@arshidasamad475
@arshidasamad475 2 года назад
Same situation ente molku 6 vayassayi
@supriyarajeesh9356
@supriyarajeesh9356 2 года назад
Hi Dr. Ente molku 10 month ayi eppo kurachu day ayi purikathinu mukaliyai Waite colour kannunnu
@s4tech901
@s4tech901 2 года назад
Hi mam Ante mon 7 months aayi അവന് ഇപ്പോൾ വയറ്റിന്ന് പോകുമ്പോൾ ലൂസായി green colour ആയാണ് പോവുന്നത്. ഇത് പല്ല് വരുന്നത് കൊണ്ടാണോ ? Please rply mam.....
@sreevidya930
@sreevidya930 2 года назад
Foremilk and hindmilk balanced allate anu.normal anu pediknda ente molk um undayirunu.
@CHEESEPEPPERALMASUSAN
@CHEESEPEPPERALMASUSAN Год назад
Doctor, informative video ❣️
@rufirahif2648
@rufirahif2648 2 года назад
Please replay mam.. എന്റെ മോൻ 4 n half month ആയി. 5 days മുന്നേ circumcision ചെയ്തിരുന്നു അതിന്റെ anti biotics ഒക്കെ ഇപ്പോ കൊടുക്കുന്നുണ്ട് 2 days ആയിട്ട് മോൻ cold and cough ഉം ആണ് അതിന്റെ medicines ഉം ഇപ്പോ കൊടുക്കുന്നുണ്ട്. ഇപ്പൊ പാൽ കുടിക്കാൻ ഭയങ്കര മടി. നിർബന്ധിച്ചു കൊടുക്കുമ്പോ ഭയങ്കര കരച്ചിൽ. നല്ലോണം വിശന്നാൽ മാത്രം കുറച്ചു കുടിക്കും. ഇപ്പോ urine pass ചെയ്യുന്നത് വളരെ കുറവാണ്. പാൽ കുടിക്കുമ്പോ വല്ലാണ്ട് വിയർകുന്നുമുണ്ട്. എന്റെ പാലും കുറഞ്ഞ പോലെ തോനുന്നു. എന്താ doctr ഇങ്ങനെ വല്ലാത്ത tension ഇൽ ആണ് ഞാൻ. സാദാരണ മോൻ 2hrs gap പോലും feeding ഇൽ തരാർ ഇല്ലായിരുന്നു. അങ്ങനുള്ള കുട്ടി ഇപ്പോ തീരെ കുടിക്കുന്നില്ല.
@pravitha65
@pravitha65 2 года назад
Hello dr, which type of cradle is good for 3 month old baby. Traditional cloth type or flat type. Please reply
@snehakkumar5039
@snehakkumar5039 2 года назад
Mam,tummy time for newborns ne patty oru video cheyyamo
@drishyamolkr2005
@drishyamolkr2005 Год назад
Very helpful video
@jyothyrajan8536
@jyothyrajan8536 2 года назад
ഹായ് ഡോക്ടർ.എല്ലാ വീഡിയോ യും നല്ലതാണ്.മോൾക്ക്‌ ജലദോഷം &പനിആയിരുന്നു.കഫക്കെട്ട് മാറുന്നില്ല.പനി വന്ന ശേഷം കഴിക്കാനും മടി ആണ്.Bw:3.500 ഇപ്പൊ 8kg. 7month &12ദിവസം
@athirasreejith7229
@athirasreejith7229 2 года назад
Madom, feeding ulla timil tattoo cheytha nthelum problem ndo?? Plzz repaly tharane...
@greeshmagopalkavath9681
@greeshmagopalkavath9681 2 года назад
Mam .sleep myoclonus ne kurichu onnu parayamo....
@najunajwa9345
@najunajwa9345 2 года назад
ഉപകാരപ്രദം 👍
@soumyamangalath9859
@soumyamangalath9859 2 года назад
Ente monu 1 year nu sesham foods ottum kazhikkillarunnu, chila divasam oru neram mathrayittokke aanu kazhichad, but weight normal aarunnu, 3 years vare breastfeed cheydu, ippol 6years ayyi,food kazhikkunnund, toddler stagil proper aayi food kazhikkathirunnad future il avante iq level kurayan chance undo?plz reply dr madam
@shahalarafi3370
@shahalarafi3370 2 года назад
Same tension.. Food ottum kazhilkunnilla.. One yr ayi
@neethulakshmi2206
@neethulakshmi2206 Год назад
Dr entta makal kannilninne payuppe varunnu Medicineka Marunila തലറുവശത്തു ചരിച്ചു വക്കത്തൊള്ളൂ. കുഞ്ഞിന് 40 ദിവസം ആയതേ ഉള്ളൂ ഇതിന് എന്ത് ചെയ്യണം
@hannafaizan3171
@hannafaizan3171 2 года назад
Hi mam. Plsss riple yente മോന്ക്ക് 5മാസമായി അവന്ക് പാലുകുടികുമ്പോൾത്തന്നെ മോഷൻ പോവാണ് അവന്ക് ഒരുദിവസം 20 പ്രാവശ്യമെങ്കിലും പോവും dr കാണിച്ചു ഒരുപാട് പ്രാവശ്യം മരുന്ന് കൊടുത്തു മോശം ടെസ്റ്റ്‌ ചെയിതു പ്രശ്നമൊന്നും ഇല്ലാന്ന് പറഞ്ഞു മോന്ക് മോശം പോയിട്ട് ബട്ടക്സ് മുറിവായിട്ടുണ്ട്. എല്ലാവരും പറയുന്നത് എന്റെ പാൽ പറഞ്ഞിട്ടാണ് എന്നാ. മോൻ എപ്പോളും പാലുകുടിക്കും നന്നായിട്ട് മോശം പോവായും ചെയ്യും plss riple njaan എന്തുചെയ്യാനാണ് അറിയുന്നില്ല 😭😭😭
@tes.2056
@tes.2056 2 года назад
Clean cheythit, moisturizer apply cheyyanam. Everytime
@minzafathima3036
@minzafathima3036 2 года назад
പ്രിയ ഡോക്ടർ . കുഞ്ഞിന് ഒരു മാസമായി . മുലപ്പാൽ കുറവാണ്.ഫോർമുല മിൽക്ക് കുഞ്ഞു കുടിക്കുന്നുമില്ല. മുലപ്പാൽ വർദ്ധിക്കുവാനുള്ള Mamaolact , Lactonic Granules തുടങ്ങിയ പൊടികൾ അമ്മയ്ക്ക് കഴിക്കാമോ? എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ?
@ashasujith9757
@ashasujith9757 2 года назад
Ente kunjinu 2 month aaypola formula stop aaki breast milk maathram kodukan thudangiyath. 6 tym urin pass cheyyunund motion pokunn und enkil kunjinu pal kitunn und.badam 15 ennam kuthirth ravile kazhik pal undavum.tension mattu. Horlicks ittu pal kudik njan ithokke chaithapol pal aaye .kutti formula milk kudikathe aayapola pal aayinn manasilaye
@sreekrishna4975
@sreekrishna4975 2 года назад
Minza kazikkm
@sruthisajeev3493
@sruthisajeev3493 2 года назад
Mamolact milkil cherth kazhichal mathi
@rosammajoseph5562
@rosammajoseph5562 2 года назад
Thank you madam
@lifewithsisters1490
@lifewithsisters1490 2 года назад
Mam...ഇത് ഒരു doubt അല്ല. കഴ്ഞ്ഞ saturday ഞാൻ jaza health care പെരിന്തൽമണ്ണ യിൽ വന്നിരുന്നു. മോളെ അലര്ജി dr കാണിക്കാൻ പോയതായിരുന്നു. അവിടെ കുട്ടികൾ ടെ dr name ന്റെ അവിടെ mam ന്റെ name kandu. ഭയങ്കര സന്തോഷം.. dr നെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അവിടെ op time അന്നെഷിക്കണം.. mam ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്ക് mam നെ വലിയ ഇഷ്ടമാണ്.. എന്തൊരു സ്നേഹത്തോടെ കരുതലോടെ ഉള്ള സംസാരം... അത്കൊണ്ട്.. എന്റെ മോന്ക് 10 months running ആണ്.. ഒരിക്കൽ ഞാൻ ഒരു doubt ചോദിച്ചിരുന്നു.. reply കിട്ടി. സന്തോഷം... 🥰
@hisanathasnit127
@hisanathasnit127 Год назад
😂 i😅i mm x nk su suijz😅cj
@krishnakviswan4362
@krishnakviswan4362 2 года назад
Doctor namukku daily same food kodukkan pattumo? Eg(egg)
@ranivinod6087
@ranivinod6087 2 года назад
Mam ente baby 11 month aayi.rathri 10 pm kazhinjittu fd kodukkamo?chilappo onnum kazhikkathe evening urangiyal rathri aayirikkum unarnne.
@sreekrishna4975
@sreekrishna4975 2 года назад
10.30nu munp kodknm
@anupama7044
@anupama7044 2 года назад
Madam ende monu 4 maasam prayamayi. Chilappol okke avan karanjathinu shesham nalla reethiyil chuma varunundu. Ithil enthenkilum presnam undo.
@arshajithinjithin3360
@arshajithinjithin3360 2 года назад
Hi mam, could you please upload a video on conflicts between parents and grandparents while taking care of a toddler. Because I am facing such issues that my in-laws are giving many chocolates,lays and other harmful type of packet foods daily to my baby so she attracted with this..how can I overcome this bad food habits and this conflicts
@cloudsendstories7959
@cloudsendstories7959 2 года назад
Be a bad daughter -in- law. See talk to them at ur level best. Ennittum manasilayille avare pattukku like i did.avar tharubho vaaghum roomil kodanntt kalayum.if that is not possible.last there only one way b a bad daughter in law.ente monk/molk idhonnum kodukkenda.idhil orupaad preservatives und not good for child, dnt give enn paraya.ahamghari enn parayum .dnt mind.its difficult to be nice.but its easy to b bad.dnt worry .i can understand
@rithus6880
@rithus6880 Год назад
Same problem I am facing
@fousiaak792
@fousiaak792 2 года назад
Ma'am.. എൻ്റെ മോന് 3mnth nd 13days ആയി.. മോൻ്റെ head eppozhum heat aanu.. അവൻ ചിലപ്പോൾ ഉറങ്ങുമ്പോൾ തലയിൽ കൈ വച്ച് ഉറങ്ങും. എന്തുകൊണ്ട് ആണ് മാം head eppozhum heat ആയിരിക്കുന്നത്?
@timepass.....
@timepass..... 2 года назад
normal annu.baby brain development നടന്നുകൊണ്ടിരിക്കുന്നത് കൊണ്ടാണ്.
@shahidashahi8965
@shahidashahi8965 Год назад
Ente monu 10 masamayi, janikkumbol 3 650 kg aayirunnu, ippol 9,900 normal aano, avan umma uppa ennonum vilikkunilla, റ്റാറ്റാ parayunnilla, mon active aanu,
@shammask9693
@shammask9693 2 года назад
Maam please rply Nte monu biotin efficiency anu ...athine kurichu onn parayo please maaam
@siddhiqkms355
@siddhiqkms355 Год назад
Dr,monu onnekaal vayasakan ponu,2 1 masam mump pettanu choodu koodi fix vannu,monu idak thalayilum nettilum nalla choodanu,deham thanuthirikum.thermo meetrr nokumpol 98,99 kanikunu.thala scan cheitharunu,kuzhappamonum illenna paranjad.entha ingane
@ummarumar1093
@ummarumar1093 2 года назад
Ende molkk 7 months aayi aval theeere ureghunnilla 5 mints vere ureghukayollu edhu kondan aghane
@priyasushma5928
@priyasushma5928 2 года назад
Kunjigal orakkathil tanne pettan unarn kareyunnad endo gondu mam?ende kunjik 6 month ayi but avan orangan thodangumbo ariyum.
@smartpsc2604
@smartpsc2604 2 года назад
Doctor ente peru sreelakshmi ,vdos oke orupadu helpful an Doctor Molk rand masam prayam und .After delivery care nu vendi njangal oru ayurveda hospital l poyirunnu avde vach kunjinu lakshaadhi keram enn oru enna theychu athinu shesham kunjinte nettiyil orupadu kurukkal pole vann ath pazhuthu potty kazhuthilum ithe same vannu pakshe pazhuthilla reddish colour l kidannu ipol ath oke mari Eumosone m enna marunnan theychath adhyam caladryl ittirunnu .Aa redness m onnum ipo illa pakshe kazhuthil um purikathilum oke vella paadanu ath engane maarum .? Athinu vere marunnu idendathundo ? Ingane varunna vella pad kal maran ekadesham ethra time edukkum ?? Pls rply doctor
@athulyasree6089
@athulyasree6089 2 года назад
Hlo Dr. Ente molku 6 month start cheythu.epo 3 days ayitu uragunnathinu nallah karachil anu..kunju nirthathe angu karayunnu.. Allathe time kunju full active anu..urakkan neram anu egane..palu kudikan kodukumpo veendum karayunnu
@akhila3962
@akhila3962 2 года назад
Mam, ammaku Pani vannal one year babyk Pani varathe engane care cheyyanam? Pani illatha timil edukamo?Ethra days kazhinjal edukanum feed cheyyanum pattum
@aswathyratheesh3790
@aswathyratheesh3790 2 года назад
Feed cheyyunnathin prblm illa.feed cheyyunnundenn dr paranj medicine kazhikkanam.covid vannavaru polum kunjinu safe aakunna reethiyil feed cheyyaann maam munp paranjitund .
@dhanalakshmijd3348
@dhanalakshmijd3348 2 года назад
മാഡം, എന്റെ കുഞ്ഞിന് 4മൊന്ത് ആയി, അവൻ 2മോന്ത്‌ തൊട്ട് അവന്റെ മൂടി വലിച്ചു പൊട്ടിക്കുന്നു ഇത് കാരണം തലയിൽ എന്തേലും പ്രോബ്ലം ഉണ്ടാവുമ്പോ ഭാവിയിൽ
@ramya5950
@ramya5950 2 года назад
Hi mam, എന്റെ മോൾക് ഇപ്പോൾ 3വയസ്സായി. മോൾക്ക്‌ നന്നായിട്ട് മുടികൊഴിച്ചിൽ ഉണ്ട്.. എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഉണ്ടാകുന്നത്.Plz rply mam...
@ashinabvs6268
@ashinabvs6268 2 года назад
Hi mam, എന്റെ മോൾക്ക് ഇപ്പോൾ ആറുമാസം തുടങ്ങി. അവളുടെ മൂക്കിന് മുകളിലായി നെറ്റിക്ക് കുറുകെ ഒരു തടിപ്പ് കാണുന്നു. കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ടാഴ്ച ആകുന്നു. എന്തെങ്കിലും പ്രോബ്ലം കൊണ്ടാണോ അങ്ങനെ വരുന്നത്? ജനിക്കുമ്പോൾ വെയിറ്റ് 2 800kg ആണ്. ഇപ്പോൾ 5.900kg.
@ichuichu8355
@ichuichu8355 2 года назад
Mam entey molkk one year and three weeks aayi weight ippol 7 kg maathramey ullu. food kazhikkan thaalpparyam theerey illa
@deepikam86
@deepikam86 2 года назад
Mam six mnth vare breast feed cheyan patatha ammanarum und😔avare enthanu consider cheyathe
@myworld-fk4to
@myworld-fk4to 2 года назад
Hai mam Ente monu August 17 nu six month aakum avane parichayam illatha evide kondu poyalum karayunnu 4 month thottu aanu angane
@abhishakv5264
@abhishakv5264 2 года назад
Hi dr , Flight traveling il sradikkanda karyagal ntok aanu...
@rifanarajeeb6120
@rifanarajeeb6120 2 года назад
Hi mam,ente molk today 9 month start cheythu,weight 7 kg und,molk അരച്ച ഫുഡ് കഴിക്കുന്നില്ല,റാഗി കായപ്പൊടി ഒന്നും ഇഷ്ടമല്ല,ചോർ ദോശ കറി,ഇതൊക്കെ aahn ishtam, മധുരം ഉള്ള ഒന്നും കഴിക്കുന്നില്ല,നമ്മൾ കഴിക്കുന്ന ഫുഡ് ഇപ്പൊതന്നെ കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.
@saumyanitheesh8996
@saumyanitheesh8996 2 года назад
Ethra cheriya kuttik madhuram onum avashyam ila
@sreevidya930
@sreevidya930 2 года назад
Madhuram oke enthina kodukune .sugar and salt to aviod till 1yr.
@neethuv.k.9277
@neethuv.k.9277 2 года назад
Appol kurukku sarkaraum idande?
@sreevidya930
@sreevidya930 2 года назад
Sharkara or panamkalkandam use cheiyam .panjasara patila.
@sreekrishna4975
@sreekrishna4975 2 года назад
Rifana no pblm. 6 masam mudal vtl namml undakunath ellm kodukkm.. chorum oru food itemsm arach kodukkaruth..kai kond udach kodthal madi
@rasna9577
@rasna9577 2 года назад
Ente mon bayankaram possessive kanikunnu.ivan oru kutty mathram ullu veetil.so epolum avane care cheyanam.avane kunju vava aayi kananam ennoke vaasi ipol 4 yr7 mnth aayi..epolum deshyam varunnu pettannu..4 yr vare oke Avan nalla swabavam aarunnu.parayunnathoke kelkum vasi onum hanikila.eeyide aanu deshyam oke kooduthal.mattu kuttikalod kootu koodane ishtam illa.ipo lkg ponud.bayankaram madi aanu..Monte itharam swabava mattam engane overcome cheyam
@user-pu2eq5bh1h
@user-pu2eq5bh1h 2 года назад
എന്റെ മൂന്ന് മാസമായ കുട്ടി ആകെ പത്ത് മണിക്കൂർ ഉറങ്ങുന്നുള്ളൂ അത് മതിയോ ഡോക്ടർ,
@noraved942
@noraved942 2 года назад
Dr... I really need ur help.. Plz.. Enganeya dr onnu contact cheyunne.. Enikk twin babies aan.. Molum monum.. Mol ippo theere fd kazhikunilla... Valatha oru avastha aann... Endha cheyyendenn oru pidithavum kittunilla... Plz help me 🙏🏻
@kathuzzzzzzz6172
@kathuzzzzzzz6172 2 года назад
Infantsil unndavunna sounds nne kurich onn parayamoo
@roskinjoseph8372
@roskinjoseph8372 2 года назад
Mam enta kunjin ipo 8 month akan pokunnu.kunju chor kazikunilla kurukk mathram anu kzikunnath. chor mixyil adich koduthal kudikkum. Allathe koduthal kudikilla enthelum kuzpom indo ith
@aswathijijeesh4426
@aswathijijeesh4426 Год назад
Mam antea molke epo 11month aayi... 7kg weight ullu...valarea kuravano
@Ridhivaisakh
@Ridhivaisakh 2 года назад
Hii maam ente mol ottum food kazhikunila.. Vayil vachal apo thuppi kalayukayannu... Onum thane kazhikunilaa. Ellam thuppi kalayannu... Kazhikan enthekium bhuthimutt indavumo.?
@adamriyas5959
@adamriyas5959 2 года назад
7 months aya babykk saboon arinte (chovvari) kurukk kodukkamo
@abiswolrd672
@abiswolrd672 Год назад
Hi dr Ente molk 5 month start cheidhu . Brest milk ann kodukunnadu.ippo pal kudikunilla. Athra vishakupol kurachukudikum Pettann nirthum. Ndhollum problem undo . Dr kanikano.
@vimisuresh2796
@vimisuresh2796 2 года назад
Doctor nte makanu 1 year aayi. Monu kurach weeks aayi umineer vannu konde irikkunnu... Dress oke nanaya ... Nthanu reason??
@ayshasana1324
@ayshasana1324 Год назад
Hlo mam....3masathil babynte weight yethre aavanam
@sreevidyanarayanan1564
@sreevidyanarayanan1564 2 года назад
Ntte mol k epol 1 year 3 months ayi, 35 week ayirunu delivery. Birth weight 1.900 ayirunu, epol 10.500 und. Mol k epol body I'll white dot (polithira) varunu.... Vitamin kurav undenu doctor paranhu.... Athinu nthegilum food (etc) koduthal shariyakumo....
@snehavaikkath
@snehavaikkath 2 года назад
Ente monum same weight ayirunnu,36 wks..now 8.3kg 1yr 3mnths . enthok foodanu kodukunath parayamo plz
@timepass.....
@timepass..... 2 года назад
vitamin drops& D3 കൊടുക്ക്
@shahanashahana5277
@shahanashahana5277 2 года назад
Hai Ma'am ende molk 9 month ayi wight kuranju varukayanu athu problem undo
@sumas3103
@sumas3103 2 года назад
Hi mam kunjinte dry skin maaran remedy endhannu And bonnisan syrup ne kurich oru video cheyumo Athupole kunjinte thalayile potta maaran endhu cheyanam
@sreekrishna4975
@sreekrishna4975 2 года назад
Onum chynda taniye marum
@mommastalks3464
@mommastalks3464 6 месяцев назад
Ente monum und dry skin 3 yr ayi mareetilla entha cheyende
@mariaelizabeth454
@mariaelizabeth454 2 года назад
എന്റെ മോന് 1 year 3 month ആയി.കാട മുട്ട കൊടുക്കാമോ
@anithav2851
@anithav2851 2 года назад
Mam ente. മോൾക് 11mnth ayi aval chila tym fd കഴിക്കാൻ നല്ല മടിയ fd വായിൽ തന്നെ വേചൊണ്ടിരികും എന്നിട്ട് തുപ്പി kalayum. 😔
@vidyananda5814
@vidyananda5814 2 года назад
Madam enthe Molkku 4months ayi weight 5.8 palukudikkanmadiyanu face il nokkichirichukondirikkum palukudikumbol tharippilkaithunnu ethenkilum problem mundo please reply
@hadsworld41
@hadsworld41 2 года назад
Ende magan 4.5vayasai 10kg matre ullu
@advajisnababuk6740
@advajisnababuk6740 2 года назад
Night head sweating nte reason enthannu parayamo Dr... bedsheet oke nanayunnathrayum sweating und....10 month old baby aanu
@lakshmiamal1554
@lakshmiamal1554 2 года назад
Ente 8month ulla kunjinm und😐
@shalinimurali632
@shalinimurali632 2 года назад
Is it safe travel in train with 5 month old baby.
@vijisumesh5773
@vijisumesh5773 2 года назад
Hello dr. Ente mone food kazhikunilla avne 10month akunnu
@pathuriya5792
@pathuriya5792 2 года назад
Halo maam Ente mon 8 month aayi monte kanninendho oru konkannu pole Doctore kanikkendadundo allenkil sheriyaakumo
@sreekrishna4975
@sreekrishna4975 2 года назад
Noo.kanikknm
@solyjaison8781
@solyjaison8781 2 года назад
Doctor entea moleq 11month start ayi. Kutty swyam erunittila nammal eruthiyal erikum muttum kuttyittila ethegilum kuzhappam undo pls reply
@anandhup594
@anandhup594 2 года назад
ഹായ് mam
@jilshacp3822
@jilshacp3822 2 года назад
Mam ente molk there urekkillla ippom 6 month kazhinju fd& palum kazhikkunnunnilla urekkkillenkil valarcha undavillanuu pareyunnnuu enik nallla tension und idhinu endhenkilum solution parenju tharoo. mole weight ippom 6kg anu adh normal annoo.
@salinips7941
@salinips7941 2 года назад
Dr ente son nu teeth vannitilla avanu 11 month ayi entha karanam
@sillywilly6244
@sillywilly6244 2 года назад
Monu 3 months Kazhinju. Avan karayumbozhum kalikumbozhum roght side testis mathram mugalil poyi varunu. Left side anangunumila. Ath enth kondu anu.plz reply doc
@alhanmuhammed7468
@alhanmuhammed7468 2 года назад
Mam, ente 1st mon 4.5yr ayi 2nd mon 9 month ayi avarkk randperkkum nallapaniyum chumayum kafakettum undayi mariyitt 1 week ayittollu ippo veendum panikkunnund nebulize cheythirunnu randuperkum Paniyekkalum kafaketta ippo kuduthal bayagara tenion ava
@maneeshasajeev9527
@maneeshasajeev9527 2 года назад
Ente kunjinu 33 days aayi baby veruthe chardhikunnu oru divasam 7 pravasythil kuduthal chardhiyund ith kaarymayi edukendathudo? Dr . Kanikkano pls reply mam
@tresavarghese5418
@tresavarghese5418 Год назад
മാഡം, 8 വയസുള്ള കുട്ടിക്ക് 36kg. Over weight ആന്നോ
@anjucarmal9776
@anjucarmal9776 2 года назад
മാഡം എന്റ കൂട്ടിക്ക് 4 month ayi, vit d3 കൊടുക്കുന്നുണ്ട്, iron drops ഇതുവരെ കൊടുത്തിട്ടില്ല ഡോക്ടറോട് ചോദിച്ചപ്പോ ആവിശ്യമാണെങ്കിൽ പിന്നെ കൊടുക്കാം എന്ന് പറഞ്ഞൂ. അതെന്താണ് അങ്ങനെ?
@soumyavijesh7561
@soumyavijesh7561 2 года назад
Ath kodukkenda...
@soumyavijesh7561
@soumyavijesh7561 2 года назад
Aaavasyameggil pinnekodukkunnathaanu nallath
@anjucarmal9776
@anjucarmal9776 2 года назад
@@soumyavijesh7561 thanku ❤❤
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 419 тыс.