Тёмный

മൂക്കടപ്പ്/മരുന്ന് പാൽ കൊടുക്കുന്നതിനു മുമ്പോ ശേഷമോ/ലോഷൻ ക്രീം/Babycare tips Dr Bindu 

DrBindu's Brain Vibes
Подписаться 238 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@anithapm7703
@anithapm7703 2 года назад
ഹലോ മാം , കുട്ടികൾ ജനിക്കുന്നതു മുതൽ ഓരോ പ്രായത്തിലും തനിയെയോ കൈയ്യിൽ നിന്നോ ഒക്കെ വീഴാറുണ്ട്. ജനിച്ചതു മുതൽ - ഒരു വയസ്സുവരെയുള്ള കാലയളവിൽ കുഞ്ഞുങ്ങൾ വീണാൽ പെട്ടെന്നു എന്തു ചെയ്യണം?
@shintubijoy4368
@shintubijoy4368 7 месяцев назад
2 മാസം പ്രായമായ കുഞ്ഞിന് പാൽ മൂക്കിലൂടെ തേട്ടി വരുമ്പോൾ nasal aspirator ഉപയോഗിക്കാമോ? എങ്ങനെയുള്ള aspirator ആണ് വാങ്ങേണ്ടത്
@aswathiaswathi1329
@aswathiaswathi1329 2 года назад
Mam എൻ്റെ കുഞ്ഞിൻ്റെ തലയുടെ ഒരു ഭാഗം പൊങ്ങി ഇരിക്കുന്നു. unshaped ആണ് .ഇത് Ready ആകാൻ ഒരു മാർഗ്ഗം പറഞ്ഞു തരുമോ. ഇത് തന്നെ ready ആകുമോ . കുഞ്ഞിന് ഇപ്പോൾ 3 മാസം ആയി .
@anivyaanuss3860
@anivyaanuss3860 2 года назад
Hi mam vitamin D kurayunnathinte symptoms parayamo.. 6 mnths muthal kodukkenda food ne kurichu paranjutharaamo
@jaheenajalal3018
@jaheenajalal3018 2 года назад
Babies karayumbo breath edukkathe irikkunna time il entha cheyende Dr ?
@helnamuthalif5603
@helnamuthalif5603 2 года назад
Hi maam, എന്റെ കുഞ്ഞിന് 7 മാസമായി. Baby girl ആണ്. അവൾക് എല്ലാത്തിനോടും പേടി ഉള്ളത് പോലെ. ചെറിയൊരു ശബ്ദം കേട്ടാലും പെട്ടെന്ന് ഞെട്ടുന്നു. ഇത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഇത് ശ്രദ്ധിക്കേണ്ടതുണ്ടോ
@saranyag9843
@saranyag9843 2 года назад
Ente molkum two yr ayi ipo kurachayi nalla pediyund
@92866
@92866 2 года назад
Dr എല്ലാ videos ഞാൻ കാണാറുണ്ട്. വളരെ ഉപകാരമാണ് .എല്ലാ videos ഉം 'Thank you. എൻ്റെ doubt ന് മറുപടി തരണേ. Pls
@anjuvijayananju8476
@anjuvijayananju8476 2 года назад
hi Dr. എന്റെ മോനെ 7 മാസമായി.5days ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഇന്നലെ രാത്രി മുതൽ നല്ല കരച്ചിലാണ് രാത്രി ഹോസ്പിറ്റലിൽ കൊണ്ടുപോയി മോഷൻ പോകാൻ ഗുളിക വെച്ചു മൂക്കിൽ മരുന്ന് ഇറ്റിച്ചു കുറച്ച് സമയം ഒബ്സർവേഷൻ ഇൽ വെച്ചിട്ട് തിരികെ വീട്ടിൽ വന്നു അപ്പോൾ കുഴപ്പം ഇല്ലായിരുന്നു അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കരച്ചിൽ തുടങ്ങി രാവിലെ വീണ്ടും ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്കാൻ ചെയ്തു അപ്പോൾ പ്രശ്നം ഇല്ല എന്ന് പറഞ്ഞു ചെറിയതോതിൽ മോഷൻ പോകുന്നതിൽ റെഡ് കളർ കാണുന്നുണ്ടായിരുന്നു ഇപ്പോൾ കരച്ചിലിന് കുറവൊന്നുമില്ല thumbs up മരുന്ന് തന്നു കൊടുക്കുന്ന കുറച്ചുനേരം ആശ്വാസം ഉണ്ട്. ഇപ്പോൾ എട്ട് കിലോ വെയിറ്റ് ഉണ്ട് എന്താണ് പ്രശ്നം എന്ന് അറിയില്ല😔😔😔
@sherinshahana7938
@sherinshahana7938 2 года назад
Mam, 6 month kazhinja kutykk minimum ethra time feed cheyyanam
@dhanyasr9705
@dhanyasr9705 2 года назад
Hi mam, my baby 2 months akunnu, roomil mosquito liquid use cheyyamoi
@joicyngeorge7728
@joicyngeorge7728 2 года назад
Dr... എല്ലാ videos ഉം useful ആണ്... എനിക്ക് കുറച്ച് doubts ഉണ്ട്.. എന്റെ വാവക്ക് 6months 1. എന്റെ വാവ നന്നായി സൗണ്ട് ഉണ്ടാക്കി ചിരിച്ച് തുടങ്ങിയാൽ എക്കിൽ വരുന്നുണ്ട്.. എപ്പോൾ ചിരിച്ചാലും വരുന്നുണ്ട്.. അതെന്താണ്..? 2. No stuffy nose... Bt ഉറങ്ങുമ്പോൾ ചെറുതായി snoring ഉണ്ടാവാറുണ്ട്.. മിക്കപ്പോഴും കേൾക്കാറുണ്ട്.. 3. വാവ ഇടക്ക് ഇടക്ക് ഉണ്ടാക്കി ചുമക്കുന്ന പോലെ feel ചെയുന്നുണ്ട്.. ഉറങ്ങുമ്പോൾ ഇല്ല.. കളിക്കുമ്പോൾ ആണ് അങ്ങനെ ചെയ്യുന്നത്... അങ്ങനെ ചെയ്യുമ്പോൾ കുറേ നേരം അതൊരു കളി പോലെ അവൻ ചെയുന്നുണ്ട്.. Cough ഇല്ല.. No stuffy nose.. No running nose.. Bt ഒരു മാസത്തോളം ആയി അവൻ അങ്ങനെ കാണിച്ചു തുടങ്ങിയിട്ട്.. അധികം വാശി കാണിക്കാറില്ല.. എന്താണ് അങ്ങനെ ചുമക്കുന്നത്..? Lungs / heart ന്റെ problem ഉണ്ടാവുമോ..? Serious ആയി Dr കാണിക്കേണ്ടി വരുമോ..? ചെറിയൊരു പേടി ഉണ്ട് Dr.. ചിലർ കുഴപ്പം ഇല്ലെന്നും പറയുന്നു..
@thasleenak6834
@thasleenak6834 2 года назад
Ente monum kalikkumbol undakki chumakkum…. Njn appol enthokkeyo kalippich ath stop cheyyikkum… allaking vomit cheyyarund baby
@almasusan4921
@almasusan4921 2 года назад
Madam, please do a video on post natal exercises.
@shobithapshobithaprasad825
@shobithapshobithaprasad825 2 года назад
Hai mam premature babies weight chart cheyamo
@fathimathrajahparveen314
@fathimathrajahparveen314 2 года назад
i also want
@nasmidilidili6185
@nasmidilidili6185 2 года назад
ഡോക്ടർ എന്റെ മോനു 4മാസം തുടങിരിക്കുന്നു... മോൻ എപ്പഴും മുകളിൽ നോക്കാറുണ്ട്.. വീട്ടുകാർ പറയുന്നത് മുകളിൽ നോക്കിയാൽ കുഞ്ഞിന് കോങ്കണ് വരുമെന്ന്.. ഇത് സത്യമാണോ ഡോക്ടർ
@maathusudheesh3931
@maathusudheesh3931 2 года назад
Oro divasavum ennetu varumbol oro doubtsanu. Enthu doubtano manasilullathu athu apol vedio ayit mam idum. Nammal manasil kanumbol medam maanathu kanuanallo. Thank u so much🙏🙏🥰😘😘
@misrimisriya1201
@misrimisriya1201 2 года назад
Hi ma'am. എന്റെ 4 അര month baby മറ്റുള്ളവർ food കഴിക്കുമ്പോൾ baby food നോട്‌ ഇഷ്ട്ടം കാണിക്കുന്നത് കൊണ്ട് ഫാമിലിയിൽ food കൊടുക്കാൻ force ചെയ്യുന്നു.അപ്പോൾ അവന് food start ചെയ്യാൻ പറ്റുമോ
@asna8802
@asna8802 2 года назад
Ente baby k 5 months innale completed aayi. Avan inganeya. Avanante munbil vech vellam polum kudikkan pattilla. Avan glass oke thaniye vangi kudikkan nokum. Ith kanumbozhekkum enik cheetha kelkkum. Kunjin food kodukkan paranjit. Njn mind cheyyarilla.
@sherinpettikal7124
@sherinpettikal7124 2 года назад
Nope.. Start after 180 days
@amalajoshy9604
@amalajoshy9604 2 года назад
Piler enthu kandalum nokum athu karyamakanda 6 mnth akate
@farhana7370
@farhana7370 2 года назад
@@asna8802 എന്റെ മോൾക് ഈ 10 തിയതി 5 month complete ആയി,, അവളും ഫുഡ്‌ kaanumbalakkum ഇതേ പോലെയാ
@aparnasasikumar9892
@aparnasasikumar9892 2 года назад
വേണ്ട കേട്ടോ. ആറുമാസം പൂര്‍ത്തിയാക്കാന്‍ നോക്കണേ. പറയുന്നവർ പറയും
@veenarenju2509
@veenarenju2509 2 года назад
Hi... Madam ente molk 75 days aayi... Mol palaapozhum left side thala thrichu kidakkunnu. Athukondu molude thalayude oru vasham pathinju irikkunnu. Eni ath enganeyanu maaruka.
@skillshooteraabis1614
@skillshooteraabis1614 2 года назад
Amazonil mustard pillow kittum ath use aakiyal ok aakum.. 6 months kazhinjal ok aakilla ithipo 75 days alle aayullu so no problem... Ente monu 3 months kazhinjapozha mustard pillow use aakiye... Aa time one side flat aayittundayirunnu ipol ok aayi
@shimnasudhi4976
@shimnasudhi4976 2 года назад
@@skillshooteraabis1614 Ente molkum ethe problam thanne aayirunnu eppol 3 months ayi pillow vagiyal ok akum alle .
@veenarenju2509
@veenarenju2509 2 года назад
@@skillshooteraabis1614 pillow vechillel sheriyaavillalle
@skillshooteraabis1614
@skillshooteraabis1614 2 года назад
@@veenarenju2509 pillow vechal vegam ok aakum... Pinne side mati kidathan sradikuka... Randum koode aayal pettennu ok aakum
@skillshooteraabis1614
@skillshooteraabis1614 2 года назад
@@shimnasudhi4976 ok aakum... Pillow link ayachittund
@adhilrahman7124
@adhilrahman7124 2 года назад
Mam❤️ atopic dermatitis vedeo cheyamo
@safnasofi6108
@safnasofi6108 2 года назад
Hi dr.. കുഞ്ഞുങ്ങൾക് ഏതു മെഡിസിൻ /ട്രീത്മെന്റാണ് നല്ലത്? അലോപ്പതി or ഹോമിയോ?!
@rathim3015
@rathim3015 2 года назад
Hai mam ente മോന് 76 days aayi കാലിന് വളവുണ്ട് മാറാൻ എന്തു ചെയ്യണം please reply
@ansib.s8284
@ansib.s8284 2 года назад
Madam...vitamin d3 ethra age vare kodukkanum
@christina1432
@christina1432 2 года назад
മാഡം എന്റെ മോൾക്ക് 4 മാസം പൂർത്തി ആയി.. ഇപ്പോൾ പുക്കിളിനു കറുത്ത കളർ ഉണ്ട്, അത്‌ normal ആണോ.?
@lathiani6850
@lathiani6850 2 года назад
Hello madom paal kodukkunna ammamar cold items kazichal kuttigalk effect undavumo
@lathiani6850
@lathiani6850 2 года назад
Pls reply dr.
@92866
@92866 2 года назад
Hi mam.ഞാൻ നസീബ എൻ്റെ മോന് 4 month ആയി. മോൻ്റെ ഇടത് കണ്ണ് എപ്പോഴും വെള്ളം നിറഞ്ഞിരിക്കും. ചില ദിവസങ്ങളിൽ കണ്ണ് പഴ്ത്ത് വല്ലാതെ ഒട്ടിപ്പിടിച്ചിരിക്കും. Drകണിച്ചു. Drop ഉറ്റിച്ചിരുന്നു. വീണ്ടും അത് പോലെ തന്നെ ആകുന്നു. എന്താണ് ഇനി ചെയ്യുക. അത് പോലെ മോൻ എടുത്താൻ മുകളിലോട്ടാണ് നോട്ടം' കഴുത്ത് മലർത്തി അങ്ങനെ നോക്കും ഇത് പ്രശ്നമാണോ?
@anwarasna9302
@anwarasna9302 2 года назад
Mam,ravile eyunelkumpol mathram kuttiku panikunnu . paracetamol koduthal bedanakunnu.ippol 8 masam running annu
@sreelakshmisreeraman4079
@sreelakshmisreeraman4079 2 года назад
ചെറിയ മൂക്കടപ്പ് വരുമ്പഴേക്കും മെഡിക്കൽ ഷോപ്പിൽ പറഞ്ഞു omnacortil വാങ്ങി കൊടുക്കുന്നതിനെ പറ്റി അഭിപ്രായം പറയാമോ ഡോക്ടർ?
@minnieminnu5705
@minnieminnu5705 2 года назад
Ente molkk 7 years aayi Wight 26 kg aan ith kooduthal Alle madam
@farhananoora9684
@farhananoora9684 2 года назад
Madam breast sagging reduce cheyyn enthoke cheyynm enn onn prnj thro
@reshmamidhun8301
@reshmamidhun8301 Год назад
Love u Dr.
@devadasanmandakathingal2410
Halo madam kuttik 90 days ayi Mon aanu monte thala viyarkaa ethu pesikanundo
@kidsworld3923
@kidsworld3923 2 года назад
Thank u mam
@faisalshajna1669
@faisalshajna1669 2 года назад
Gripe water kunjugalk kodukamooo madam husband vitla ellavarum kodukkan parayunnud,pls reply madam
@riyabenny1
@riyabenny1 2 года назад
Hello Dr, your videos are really useful, nthu doubt vannaalum always refer cheyaarund videos...Dr enik 2 doubts und... 1. Baby de thalayil kulichathn shesham rasnaathi podi idanam ennundo? Njan ithuvare use cheythtila...but veetil ingane parayunnu.. 2. Teething pain kurakaan kurachu remedies paranju tharo dr... Thank you In advance...
@jafarajujafaraju6653
@jafarajujafaraju6653 2 года назад
ഞാൻ റെനിഷ ആണ്. എന്റെ മോൾ വെയിറ്റ് ഇല്ലാതെ പ്രസവിച്ചത് പ്രസവിക്കുമ്പോൾ 1.400 ആണ് ഇപ്പൊ വെയിറ്റ് 6കൂടുതൽ ഉണ്ട് കുറുക്ക് ഒക്കെ കൊടുക്കാറുണ്ട്. ഇപ്പൊ 10മാസം ആയി. ഹെൽത്ത് മിക്സ്‌ കൊടുക്കാവോ പഴം ഒക്കെ കൊടുക്കാവോ
@threestarsvlog4690
@threestarsvlog4690 2 года назад
Ente monu 60 dhivasam praayamaanu.6 dhivasamaayit vayattinn poyittilla.paal maathramaanu kodukkunnadh.enthengilum problm undo.
@aneeshasaleem4835
@aneeshasaleem4835 2 года назад
Ente babykum agane annu dctr kanixhapol thayirod check cheyyan paranju. Normal aanangil kuzhappamilla kurav aanangil dctr kanikan paranju
@world-of-noor
@world-of-noor 2 года назад
Molk 8 years aayi.. Ipo 1 maasayi urine pass cheyd vannit toilet bayangara smell varunnu.. European closet aanu upayogikknne.. Nallonam vellam ozhich clean cheyunnund. Orch time vare smell undaavunnu.. Urine pass cheyyan povan bayangara madiyaanu. Vellam kudikalum koravanu.. Id pedikendathindo.. Engane smell maataam.
@tsivapriya1992
@tsivapriya1992 2 года назад
Ente montem urine nalla smell aane..orike urine infection vannirunnu sesham mudangathe nallonam vellam kodkan paranju doctor..vellam kudikan nalla madi aane..ipo urine nalla smell und.. Endha cheyendath?
@deepavinoy6207
@deepavinoy6207 2 года назад
Hello Mam, unpleasant smell from my baby's ears. She have just completed 4 months. What is the reason for this and how to cure? Is it dangerous.... Please reply.... Please don't skip... I am waiting for your reply.
@jis5464
@jis5464 2 года назад
Mam, my daughter is 7 months completed. She turned over at 5 1/2 months. But not trying to sit from prone position. Instead she lifts her head and feet in supine position.Then she sits without support if we make her sit. I am concerned because she doesn't try to sit from prone position as everyone does.
@drafrusanasny6366
@drafrusanasny6366 2 года назад
The way you explain is superb 👏it’s really nice 👍
@athiraa.r
@athiraa.r 2 года назад
Hi.. mam ente monu 4 months start ചെയ്തു.. അവൻ 3 and half month ആയപ്പോ പതുക്കെ ചേരിയുമായിരുന്നു but oru one week കഴിഞ്ഞപ്പോ അത് നിർത്തി.. ഇപ്പൊ കമിഴാനുള്ള ഒരു ലക്ഷണവും കാണിക്കുന്നില്ല
@kishorjoseph187
@kishorjoseph187 2 года назад
Kujine 10 masam AYI moshan pokubol cheriya vira kanunu madam anth cheyanam by nisha ldukki
@thannuzz7080
@thannuzz7080 2 года назад
Hi dr എന്റെ മോൾക്ക് 7വയസ്സ് ആയി അവൾ ഇപ്പോഴും ഉറക്കത്തിൽ മൂത്രം ഒഴിക്കും മാറാൻ എന്താ ചെയ്യേണ്ടത്
@aswathypraveen3255
@aswathypraveen3255 2 года назад
Mam kunju kuttikale tv kanichal problem ano monu 4 month ayi grandparents tv kanikunnu ethra paranjalum manasilavunnila athe pole video cl problem ano father sthalath ilathathukond daily kunjine kanan vendi video cl cheyyum ithu kuttikk dhoshamano pls reply
@mariyapaul6919
@mariyapaul6919 2 года назад
Mam..molkk 2 vayasaiii..hair nara cheruthai kannunnu...remedies parayo...chlorine water aanu use cheyyunne
@jerushaannsphilip6266
@jerushaannsphilip6266 2 года назад
kunjinu toothpaste eppo thottu use cheyan pattum...vizhungi poyalum pblm ellannu kanikkunna baby toothpaste okke use cheyunnathu safe ano....
@asnaashiq1692
@asnaashiq1692 2 года назад
Docter... എന്റെ മോന് 1മാസം പ്രായമുണ്ട്.. അവനു മൂത്രം ഒഴിക്കാനും അപ്പി ഇടാനും തോന്നുമ്പോളൊക്കെ അവൻ കരയും.... ഇത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടാണോ...... അവൻ ഒരുപാട് തവണ മൂത്രം ഒഴിക്കാറൊക്കെ ഉണ്ട്.... but കരയുന്നത് UTI ഉണ്ടായിട്ടാണോ...... UTI ഉണ്ടോ എന്ന് എങ്ങനെ അറിയുക
@divyadhananjayan4829
@divyadhananjayan4829 Год назад
Mam 2month aaya baby ku d3drops nte koode zincovit drops kodukano?
@shafeenashareef3484
@shafeenashareef3484 2 года назад
Mon onnara vayas kazhinju. Karyamayit onnum samsarikunilla. Enthenkilum vaak oke parayum. Umma, pappa, adi.. pinne avante bhashayil Kure varthanam. Athanenkil arkum onnum manasilavilla. Dr kanikenda avasyamundoo
@fahimasanha6295
@fahimasanha6295 2 года назад
ഹലോ മാഡംആറു മാസം ഉള്ള കുഞ്ഞിന്ഫോർമുലയും ഇട വിട്ട് ഭക്ഷണവും കൊടുക്കാൻ പറ്റുമോപാല് പാല് കുറവുള്ള അതുകൊണ്ടാണ് ഫോർമുല കൊടുക്കുന്നത്ഒരു നേരം മാത്രമേ ഫോർമുല കൊടുക്കുന്നുള്ളൂബാക്കി രണ്ടു നേരം ഫുഡ് ഇങ്ങനെ രണ്ടു അങ്ങനെ രണ്ടും ഒരുമിച്ചു കൊടുക്കുന്നതുകൊണ്ട് ദഹനത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ വരുമോറിപ്ലൈ പ്ലീസ് അറിയാത്തതുകൊണ്ട്ചോദിക്കുകയാണ്
@sulfathksulfath7744
@sulfathksulfath7744 2 года назад
Hlo mam എന്റെ മോൾക്ക്‌ 6 1/2 മാസം aayi.. അവൾക്ക് ഇടക്ക് heartbeat kudunnund.... എപ്പോഴു illa.. enthelum problems indo
@nezasworld402
@nezasworld402 2 года назад
Hi mam ente molk 16 month ai aval underweight aanu foodonnum sherikkum kazhikkunnilla healthy weight gain foodinte vedeocheyyamo
@quranmemorising
@quranmemorising 2 года назад
Dr Eppo mudhal aan raathri food koduthu thudangendath ?. Egg whites or yellow part aan babyk nalladh?.
@hasnashafeek4396
@hasnashafeek4396 2 года назад
White alle... Yellow gas prblm undavum.
@shahnashajahan441
@shahnashajahan441 2 года назад
Hi mam.. Molkk 4 month aayi.. Aval kamizhum thala kurach neram okke pokki pidikkum.. But ithvara nalla reethiyil kazhuth urachittilla ith normal aano
@jannajaz6204
@jannajaz6204 10 месяцев назад
എപ്പോ ശരി ആയോ
@rinieldho3776
@rinieldho3776 2 года назад
Dr. Nte molk 4 masam kazhinju.naduvinu mukalil velutha padukal kannunu.nthukondanu?plz onuparayamo ?
@زوجةجعفرشاملعرفاني
Hi...Medam എന്റെ മോന് 9മാസമായി. അവന് എപ്പോഴും പനിയും കഫക്കെട്ടും ആണ്. അടുത്തുള്ള ഹോസ്പിറ്റലിൽ കാണിച്ചിരുന്നു.അവിടുന്ന് ബ്ലഡ് ടെസ്റ്റ് ചെയ്തിരുന്നു.അതിൽ അവന്റെ HB 7.7ആണ് ഉള്ളത്. ഇത് നോർമെൽ ആണോ.
@rahma.k7655
@rahma.k7655 2 года назад
CAn we give drops (1ml)of holy basil and indian borage leaves mixture to 6 months old baby daily?.. Pls reply doctor
@feminasnazer1237
@feminasnazer1237 2 года назад
Hai doctor ente moll 7month ay epyum kavulunnila entha chyum doctor
@anjumidhun6182
@anjumidhun6182 2 года назад
Hai mam endhe moni 28 days ayittolu. Mukki adapi udi mokkil kabham udi. Mukkile kabham egane kalayam. Kabham kalayamo. Edakki chummaum udi
@sintojose5720
@sintojose5720 2 года назад
hai mam
@itsashworld..2042
@itsashworld..2042 2 года назад
mam എൻ്റെ മോൻ 75 day ആയി അവൻ്റെ ഇടത് കൺപോളയുടെ അറ്റത്ത് ഒരു കുരു പോലെ കാണുന്നു. കരയുമ്പോൾ നന്നയിട്ട പുറത്ത് വരുo. തൊട്ടാൽ ഇളകി കളിക്കും. ചില സമയത്ത് കാണില്ല. ഇത് കുഴപ്പമുണ്ടോ? Plz rply
@farzanaanas6428
@farzanaanas6428 2 года назад
Hi dr sugam anno?advnc Happy vishu☺️ Dr mon ipo 4 month 12 days ayi mon eyes nte avide white colour und .. ipo mon blood kurav Dr paranj iron drops kodukunund .pinne vitamin d3 de yum kodukunund .. zincovit kodutho enn vere oru Dr kandapo paranj . Adh idhinte kode kodukano ? Njan ivide Dr kandapo eye nte avide karym akanda paranj ntha cheyande Dr ? Mon ipo 6 kg und . Birth weight 3.553 ayirunu .normal anno?
@athiranair1995
@athiranair1995 2 года назад
Mam ente mon 2yr. ippo nalla kabhakett ond .... Rathriyil orakam kurav please oru remedy parayumo kabham enganeya kalayuka
@neethusajan9812
@neethusajan9812 2 года назад
Hai madam. 1. Ente molkku eppo 6weeks ayi .eppol weight 5.2undu birth weight3.6 ayirunnu .ethu normal ano?? 2. Molude headinte eruvashavum parannirikkukayum ,puraku vasham kurachi undhiyum erikkunnu .nere kidathiyalum kunju cherinje kidakku .madam oru solution parayamo. 3. Madam.thala uraykkatha kunjungale nammal straight pidichu tholathu kidathukayanenkil nerukayile bone pettennu close akumennum pineedu kunjungalkku neck pain undakumennum parayunnu .ethu sariyano??? 4. Vitamin D eppol muthalanu kodukkandathu, ente kunjinu kodukkunnilla.
@hasnashafeek4396
@hasnashafeek4396 2 года назад
Yente kunjinum ithupole aayirunnu...Kunjinu kidannittano palu kodukkunnathu...njn angineya koduthirunnathu... Irinnu kodikka N thudangiyappo kureyokke shariyayi...hospital nnu drop thannille? 1 year vare kodukkan yenna parayaa.. Ithinte rply dr thannal comment cheyane
@rasiiiraseena4303
@rasiiiraseena4303 2 года назад
Hlo mam... Ente molkk five n half month aayi... Avalkk എപ്പോഴും കഫംക്കെട്ട് ആണ്... Complt aayitt maarunnilla.... Nannayi maari verum pittenn veendum thudangum.... Enthengilum preshnm undob dr...mookil ninn nalla sound aan paal kudikkumbo.... But nannayitt paal kudikkunnund...
@hidoosactivities7599
@hidoosactivities7599 2 года назад
6 yr old baby. മുടി kozhiyunnathin എന്താണ് കാരണം
@aathirasathyaraj3635
@aathirasathyaraj3635 2 года назад
Doctor njan innu ente monu vendi doctor mayi online consultation cheythirunnu ..mukhathe paadinu vendi ,oral thrush etc.oru karyam chodikkan vittu poyi..Monte vaayil 2 kurukkal undu.. saadharana valya aalukalk vitamin b complex deficiency kond varunnath pole...ath enth kondanennu parayamo..pinne enik oversupply und paranjirunnu ..ipo 4 months kazhinju..ath normal supply aakille...enik nalla problem undavarund ath kaaranam... doctor nu time kittumbol reply cheyyane ...or I will ask you this during next consultation... thank you so much for your help
@henzashenna8477
@henzashenna8477 2 года назад
Madam chood samayam babyne chood vellathil kulipikyan pattumo (4month baby)
@jishabinu5745
@jishabinu5745 2 года назад
Hai mam,ente vavakku 3 months aavunnu.Posterior fontanelle ithuvare close aayilla.Athy problem aanoo?
@mariyapaul6919
@mariyapaul6919 2 года назад
Mam 7 month babykk orange juice kodukkamo
@suryaparu9375
@suryaparu9375 2 года назад
Dr ente mol premature 32week baby. Ippo 73days aayi... nerathe സിറിഞ്ച് feed aayirunnu ഇപ്പൊ നേരിട്ടാണ് കൊടുക്കണത്. Idakk എണീക്കുമ്പോൾ oru sidel ninnu മാത്രേ പാൽ കുടിക്കു ഒറങ്ങിപോകും. എന്തെങ്കിലും കൊഴപ്പം undo?
@asaraslam3777
@asaraslam3777 2 года назад
Dr ente monk 7 mnth ആയി തീരെ തടി ഇല്ല വെയിറ്റ് 5:500 .അവൻ ആക്റ്റീവ് ആണ് .അവന്റെ ഡോക്ടറെ kaanichappo കുഴപ്പമില്ല പറഞ്ഞ്.വെയ്റ്റ് vecholum പറഞ്ഞ് . Brith wt 2:400 ആയിരുന്നു.ഞാൻ എന്താ ചെയ്യേണ്ടത് .മോന്റെ dr പറയുന്നത് പോലെ കുറെ കഴിഞ്ഞ ok ആകുമോ?
@sunithakabeer2933
@sunithakabeer2933 2 года назад
Formula milk koduthathinu ethra neram kayiju breast milk kodukanam
@muhammedirshad3504
@muhammedirshad3504 2 года назад
Hi mam ente monu 3months aayi avante kazhuthinte thazheyayi cheriya velutha paadupole kaanunnu enthanithenn paranju tharumo uraghan neram bhayankara karachilanu
@Vavaponnus-u1q
@Vavaponnus-u1q 2 года назад
Hi ഡോക്ടർ... എല്ലാ വീഡിയോയും കാണാറുണ്ട് വളരെ useful ആണ്. എനിക്ക് ഒരു doubt ഉണ്ട് rply mam pls... എന്റെ മോൾക്ക് 6 month ആണ് കുറുക്കു കൊടുത്തു തുടങ്ങി day 2 times. ബ്രെസ്റ്റ് milk കൊടുക്കുന്നുണ്ട്. Weight 8 kg. വയറ്റിൽ നിന്നും പോകുന്നത് 4 day 5 day ആകുമ്പോൾ ആണ് അത് prblm ആണോ??
@anjalysumod6315
@anjalysumod6315 2 года назад
No.. 7 days gap vare normal aanu..
@Vavaponnus-u1q
@Vavaponnus-u1q 2 года назад
@@anjalysumod6315... Thank you🥰
@jishabinu5745
@jishabinu5745 2 года назад
Dr,kunginu 3months aavunnu.Idakku leg shake cheyyunna pole Kaanunnu.Ithu enthukondaanu?Pls reply
@saniyyamp6895
@saniyyamp6895 2 года назад
Madam malappurath evideyanenn parayaamo consultation varaan aan
@fathimanazrin5840
@fathimanazrin5840 2 года назад
Hi mam ente 3 month baby ആണ്..dry skin ആണ്..Atogla cream daily use ചെയ്യാറുണ്ട്..clotrimazole absorbent dusting powder ഉം use ചെയ്യുന്നുണ്ട്..body യിൽ വെളുത്ത പാടുകൾ കൂടി വരുന്നു.. കഴുത്തിൻ്റെ അടിയിലും കാലിലുമൊക്കെ ചുവപ്പ് കളറും ഉണ്ട്..ഇത് തനിയെ മാറുമോ doctor
@namranmr2451
@namranmr2451 2 года назад
Hi maam ..ente molk 5 month aayi avalude shoulder baagath n pottunna pole sound kelkkunnu adh endh kondaan ?
@chinjumfs3496
@chinjumfs3496 2 года назад
Hi, എന്റെ മോൾക് 4 മാസവും 20 ഡേയ്സ് ആയി,അവൾക് മൂക്കടപ്പ് തുടങ്ങിയപ്പോൾ saline drops (6drops) തന്നു അതു കൊടുത്തു തുടങ്ങിയപ്പോൾ കഫം വല്ലാതെ ഇളകുന്ന കുഞ്ഞു പാല് കൊക്കുന്നുണ്ട്,തല തലയിനയിൽ പൊക്കി വെക്കാൻ പറഞ്ഞു 3 ഡേയ്സ് ആയി മാറിയിട്ടില്ല,ഈ സമയത്തു ബോഡി മാത്രം കുളിപ്പിക്കുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ?പിന്നെ കുഞ്ഞിന്റെ തലയോട്ടിയിൽ വിണ്ട പോലുള്ള പാട് പുറമെ നിന്നു നോക്കുമ്പോൾ കാണുന്നില്ല തലയിൽ തൊടുമ്പോൾ അറിയാൻ കഴിയുന്നു,നല്ല ആക്റ്റീവ് ഒക്കെ ആണ് വേറെ എന്തെങ്കികും പ്രോബ്ല ഉണ്ടാകുമോ.
@hidoosactivities7599
@hidoosactivities7599 2 года назад
6 month babyk എത്ര മുതൽ iron drops കൊടുക്കണം
@ramseenanizar419
@ramseenanizar419 2 года назад
Dr എന്റെ മോൾക്ക് 4 മാസമായി ഹാർഡ് ബീറ്റ് ന് വേരിയേഷൻ കുറവായത് കൊണ്ട് എക്കോ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു, ഹാർട്ടിന് സുഷിരം ഉണ്ടന്ന് പറഞ്ഞു,3,മാസം കഴിഞ്ഞു ചെറുതായില്ലക്കിൽ മാത്രമേ ട്രീറ്റ്മെന്റ് ന്റി ന്റ ആവിശൃം ഉള്ളു എന്നാ പറഞ്ഞത് ,അപ്പോൾ കുഞ്ഞി ന്റ വാക്സിൻ എടുക്കാൻ ബുദ്ധി മുട്ട് ഉണ്ടോ ,dr ചോദിക്കാൻ വിട്ട് പോയി, കുഞ്ഞ് എപ്പോഴും എന്റെ നെഞ്ചത്ത് കമിന്ന് ആണ് ഉറങ്ങാറ് കുഞ്ഞി ന് വീണ്ടും ഹാർഡ് ന് ബുദ്ധി മുട്ട് ഉണ്ടാകുമോ,?
@aaabc7809
@aaabc7809 2 года назад
എവിടെന്ന എക്കോ ചെയ്തേ
@ramseenanizar419
@ramseenanizar419 2 года назад
പരിയാരം മെഡിക്കൽ കോളേജ്
@achushiza5811
@achushiza5811 2 года назад
Maam ente kuttik 9 mnth kazinju....kunju urangumbol rathri mosquito coil vekkarund....endhangilum problum indavumo? mookadapnu Kunjugalk vicks vaporub thekkan pattumo? plzzzzzz answerme...
@naihananeyyu2406
@naihananeyyu2406 2 года назад
Hallo dr ente manikk ippo 1month aayi bayankara chardium pinnne bayankara pirichalum vayarin oru valuppa kooduthal ullath poleyum athendha dr pls reply
@shemyshemy9611
@shemyshemy9611 2 года назад
Xymex drops endra dhivasam kodukkanm mammm
@shanafayis2875
@shanafayis2875 2 года назад
Mam ende monk 8 mnth kyinj....ippyum sitting( irikal) mathrillu....muttukuthilla.....nthelum prblm...
@reshmareshu9014
@reshmareshu9014 2 года назад
Mam ente monu 6 month running anu avanu vit D3 0.5ml anu kodukkunath eni angane tanne continue cheytamatiyo mam onnu paraju taravo.. Atepole iron syrp kodukkano?
@anjalysumod6315
@anjalysumod6315 2 года назад
1 year vare 0.5 thanne mathi.. Ath kazhinju doctor suggest cheyyuvanengil mathi iron drops
@naflaashraf8696
@naflaashraf8696 2 года назад
Hi Dr. Aenda mon 2 ½ ai.birth weight 2.980 undairunu. Aennal ipo weight 4.250 ullu.nanni pal kudikunnud..aendhanu reason nu manasilavunila.
@riyazrahim3988
@riyazrahim3988 2 года назад
Dr enta molk 4month starting aanu paal eppo koduthalum chumakum.ithenth kondanu
@sumimg7773
@sumimg7773 2 года назад
എന്റ മകന് ഇപ്പോ ഒരു മാസം ആയി. അവനു മഞ്ഞപ്പ് ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞു. കുളിപ്പിക്കുമ്പോൾ മഞ്ഞ തേയ്ക്കാമോ..
@sulfamoidu871
@sulfamoidu871 2 года назад
Hi mam, nte mon 7 month aayi avn vallade naav chavaykkunnu nthukondan??
@marzookmarzook9585
@marzookmarzook9585 2 года назад
Hi mam, Ende molk ippo 4 month aayi.... 4 month okle aavumbol kuttykal sound indaki chirikaarille.. Ende mol idhvre sound indaki chirichilla... Ingne aayal vella kuyappavum indo?
@karpurapumadhubabu6436
@karpurapumadhubabu6436 2 года назад
Hi madam njam madathinte video ellan kanarund ente monu e month 23rd one year avum Avante birth weight 3.6kg ayirunnu but ipppol 8.55kg ith normal ano?ellarum kunju sheenichirikkunnu ennu parayunnu plzz madam reply tharumo?
@purpleheart524
@purpleheart524 2 года назад
mam ente monu 7 months start ayi avan proper ayit kamazhunnilla nthegilum preshnam undo
@rinshana8817
@rinshana8817 Год назад
Mam 7th month babykk ethra weight undakanam
@ramseenarazak
@ramseenarazak 2 года назад
Hi dr ende molkk 1 vayasayi 7 maasam ayappo thazhe rand pallu vannu pinneed pallu vannilla
@jihanjaza3714
@jihanjaza3714 2 года назад
Ente molk 4ara vayassayi.... 13kg weight ullu.... Fud kayikkan bayankara madiya.... Kazhichal thanne appo bathroom il pokanam entha cheyya doctr
@Psmadhumadhu
@Psmadhumadhu 2 года назад
4 months baby girl. Birth weight 3.1. Now 5.2. Is it Low Weight ? How will get normal weight? Motion is not regular.10 days interval is there. We are giving breast milk only. How it will be normal? Please reply ma'am.
@happinessoverlittlethings
@happinessoverlittlethings 2 года назад
Enthe monu 6 months ayi.avanu 5.45 kg weight ullu.ithu problem akumo
@riyaparameswaran4714
@riyaparameswaran4714 2 года назад
hi doctor. babyk food 6 months thudangumbol ano .atho 6 month last ano koduthu thudanguka ?
@tsivapriya1992
@tsivapriya1992 2 года назад
6 months complete aayit..( 180 days complete )
@teezavs4699
@teezavs4699 2 года назад
Hi ma'am nte mon 95 days ayi.. avanu motion ponila 3 days ayi.... Last week idupole 3 days ayapol Dr. Ne kandu apol kuzhapila nu paranju. But medicine 💊 back lu vechu 10 minutes ayapozhekum motion poyi... Ipol Adu pole thanne ... enda cheyya... today Brahmmi koduthu Noki... gas trouble indu starting mudhal, burping indu daily....
@sheheerau6208
@sheheerau6208 2 года назад
Hi madam . Ente molk ippo 4 masam ayi .. aval Rathree paal kudichu urangiyal pinne Ravile annu kudika paal. Idakk onnum kudikkila paal. Atho vilichu unarthi paal kodukkano dr ..
@anjalysumod6315
@anjalysumod6315 2 года назад
Venda.. Ente kunjum anganarunnu..
Далее